Even if it gets old, prithviraj isn't going to realise his 'that laugh' is very weird.
@BeingL3X2 жыл бұрын
@@jenujohney7573 may be that is genetical...his mother also makes that weird laugh and ah eh uh noises. Morever, both of them think that it's very funny...
അങ്ങനെ പൃഥ്വിരാജ്നും ഈ മാസത്തെ വയ്യ അവാർഡ് കിട്ടി 😂😂❤ Genuine review from Kok Annan❤❤
@തങ്കൻ-ഫ8വ2 жыл бұрын
മാലികസുകുമാരൻ ഇടക്ക് വരുന്നു ചായ ഉണ്ടാകുന്നു വട ഉണ്ടാകുന്നു റിപീറ്റ്.. 😂😂🔥
@movieartsaayiliam91502 жыл бұрын
തീർച്ചയായും പൃത്വിരാജിൻ്റെ അഭിനയത്തിനെ കുറിച്ച് പറഞ്ഞ് സത്യം .ഇന്ദ്രജിത്ത് എത്രയോ മികച്ച നടനാണ്
@arunvasudevan22 жыл бұрын
4:08 കീഴാർ നെല്ലി, കൃഷ്‌നതുളസി, പച്ചതുള്ളൻ , പശുമ്പ, മഞ്ഞ കളി 🤣🤣🤣🤣
@PABLOESCOBAR-nx3ss Жыл бұрын
😂🔥
@FUNNY_CHESS_SHORTS2 жыл бұрын
കീഴാർനെല്ലി, പശൂമ്പ, പച്ചതുള്ളൻ, കട്ടുറുമ്പ്...... YES ALPHONSE PUTHRAN GIVES MORE SCREEN SPACE FOR RANDOM ANIMALS THAN NAYANTHARA 🔥🔥🔥🔥🔥🔥
@Sabin.S_Old-Clinophile2 жыл бұрын
കുഴിആന
@FUNNY_CHESS_SHORTS2 жыл бұрын
@@Sabin.S_Old-Clinophile പൂമ്പാറ്റ +പച്ചമയം 💚
@akashanil05172 жыл бұрын
inspired from chooral videos
@manukrishnanms13172 жыл бұрын
മൂട്ട
@FUNNY_CHESS_SHORTS2 жыл бұрын
@@manukrishnanms1317 അണ്ണാൻ too😌
@amreeniqbal99602 жыл бұрын
Ee വർഷം അവസാനം ഏറ്റവും കൂടുതൽ "വയ്യാതായ" നടന്മാരെ/നടിമാരെ പറ്റി ഒരു വീഡിയോ വേണം !!!
@lijoon.2 жыл бұрын
വയ്യ പുരസ്കാരം നേടിയ നമ്മുടെ സ്വന്തം "ഇഹ് ഇഹ് പൃഥ്വിരാജിനു അഭിനന്ദനങ്ങൾ.. 👏👏😄😄
@smileallways63652 жыл бұрын
സത്യം....ഞാൻ കരുതിയത് ആ ഒരു ശബ്ദം എനിക്ക് മാത്രം ഫീൽ ചെയ്തുള്ളൂ എന്നാണ്...കാരണം ആരും ഇതുവരെ പറയുന്നത് കേട്ടില്ല...😂😂😂 കോക്.. അണ്ണൻ പറഞ്ഞത് എത്ര ശരിയാണ് ആർട്ടിഫിഷ്യൽ ആക്ടർ.. പൊങ്കാല വേണ്ട അണ്ണൻ പറഞ്ഞതാ
@rakes4842 жыл бұрын
എന്തോന്ന് വയ്യ പുരസ്‌കാരം... ഇവനൊക്കെ എന്തെകിലും പറയും അതിന്റെ വാല് പിടിച്ചു aa dialogue നെയും പൊക്കി പിടിച്ചു ബൂസ്റ്റ് ചെയ്തു നടക്കാൻ നാണമില്ലേ
@shihabea66072 жыл бұрын
കടുവ വന്നപ്പോളും അങ്ങനെ പറഞ്ഞതാണല്ലോ..
@CITYTIGERS2252 жыл бұрын
Ath kok paraynenu munbe palarum paranjatha..puliyae troll nathu തനെ ഇഹ് ഇഹ് എന്ന് പറഞ്ഞാണ്
@sudhakarankotteery17922 жыл бұрын
ഇവന് പൃഥ്വിയെ ചെറുതാക്കലും കുറ്റം പറയലും തന്നെയാണ് പ്രധാന പണി ഇവന്റെ കോപ്പിലെ ഒരു റിവ്യൂ
@safwanasubair89752 жыл бұрын
7:30 End of the day ഇവരെ ഒന്നും ബാധിക്കുന്നില്ല . But എന്നെ ബാധിക്കും . Ticket : 2.5 KWD Bus Ticket : 1.5 KWD Coffee : 1.8 KWD (പടത്തിന് കയറുന്നതിന് മുൻപ്, കണ്ട് ക്കണ്ട് തുടങ്ങിയപ്പോൾ ഹാഫ് ടീമിലെ POPCORN ഒഴിവാക്കി..ക്യാഷ് ലാഭം) Total : 5.8 KWD = 1539 INR എന്നെ ബാധിച്ചു...🤬
@rohitsathishnair37302 жыл бұрын
My sympathies Chettaa
@RaviPuthooraan2 жыл бұрын
6:16 ഇദ്ദേഹത്തിൻ്റെ ഫോണിൽ പേരുള്ള എല്ലാരേയും വിളിച്ച് അഭിനയിപ്പിച്ചിട്ടുണ്ട് 😂👌
@shihab.14622 жыл бұрын
👍😂
@raider85382 жыл бұрын
😀
@najuafu81612 жыл бұрын
🤣🤣😛
@hash78212 жыл бұрын
😂😂
@nimin7 Жыл бұрын
😂😂
@muhammedthahirt66572 жыл бұрын
6:17 ഫോണിൽ പേരുള്ള എല്ലാരേം വിളിച്ചു അഭിനയിപ്പിച്ചിട്ടുണ്ട് 🤣🤣
@mikehawk16462 жыл бұрын
എന്റെ ഒരു പേർസണൽ thought. Alphose ന്റെ previous ഫിലംസ് നോക്കിയാൽ മനസ്സിൽ ആവും അൽഫോസ് എപ്പോളും ഫ്രണ്ട്‌സ് gangil നിന്നും ആണ് സിനിമകൾ ചെയ്യാറു, ഗോൾഡ് ഇലേക്ക് വരുമ്പോൾ പ്രിത്വിരാജ്, നയൻസ്, പിന്നെ ഒരുപാട് എക്സ്പീരിയൻസ് ഉള്ള actors ഉം കൂടെ ആവുമ്പോൾ Alphonse ottum comfortable അല്ല എന്ന് എനിക്ക് തോന്നുന്നു even കുറെ പ്രേമം cast ഒക്കെ ഉണ്ടെങ്കിലും അവർക്കാർക്കും സാധാരണ കിട്ടുന്ന പോലെ ഈ സിനിമയിൽ തീരെ importance ഇല്ലാതെ പോയി , Alphonse scratch il നിന്നും ഒരു സിനിമ ഉണ്ടാക്കി വരുമ്പോൾ മുതൽ വളരെ സാധാരണകാരോട് ചേർന്നു നമുക് എളുപ്പം connect ചെയ്യാൻ സാധിക്കുന്ന എന്നാൽ വളരെ blissfull ആയി capture ചെയ്യാൻ അറിയാവുന്ന ആൾ കൂടി ആണ്, പക്ഷെ എനിക്ക് personally പ്രിത്വിരാജ് അങ്ങനത്തെ character ചെയുമ്പോൾ അങ്ങനെ ഒരു നാച്ചുറൽ ഫീൽ ഇതിൽ കിട്ടിയില്ല. പല സ്ഥലത്തും artificiality, പുള്ളി അങ്ങനെ ആവാൻ ശ്രെമിക്കുന്ന പോലെ തോന്നി, നയൻസിനെ പറ്റി ഒന്നും പറയാൻ ഇല്ല, നല്ല female റോൾസ് alphonse പടത്തിൽ ഉണ്ടാവാറുണ്ട് പ്രേമം തന്നെ ഉദാഹരണം പക്ഷെ ഇവിടെ അതും ഉണ്ടായില്ല. നല്ല സിനിമ ചെയ്യാൻ വല്യ cast ന്റെ ആവിശ്യം തന്നെ ഇല്ല എന്ന് തെളിച്ച ഡയറക്ടർ ആണ് alphonse. നല്ല ഒരു comeback കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@rcmpayyoli34282 жыл бұрын
Búdhímútàànú hé s a one film wonder
@Little_Grey_Cells Жыл бұрын
👍
@rayyanibrahim15172 жыл бұрын
പൃഥ്വിരാജിന്റെ അഭിനയം ഇപ്പോൾ അതി നാടകീയത ഫീൽ ആവുന്നു
@arjun_aju_akv2 жыл бұрын
നിങ്ങളുടെ Review വരാനായി കാത്തിരിക്കുകയായിരുന്ന് . സത്യം സത്യമായി ഒരിക്കൽ കൂടി തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങള്‍ 🔥
@BeingL3X2 жыл бұрын
ഈയടുത്ത് സമാഗമം എന്ന പഴയ അമൃത ടിവി പ്രോഗ്രാം ഇല് Fazil വന്ന episode കണ്ട്...അതിൽ ഭാഗ്യലക്ഷ്മി വരുന്നുണ്ട്...നോക്കെത്താ ദൂരത്ത് ഡബ്ബിംഗ് ഇത്ര ബുദ്ധിമുട്ടി ആണ് dub ചെയ്തത് എന്ന് പറയുന്നുണ്ട്...ഫാസിൽ ഒരു perfectionist ആയത് കൊണ്ട് ആഹ് ഉഹ് ഇഹ് എന്നുള്ള അനാവശ്യ ശബ്ദങ്ങൾ ഡബ്ബിംഗ്ൽ വരാൻ ഫാസിൽ ഒരു തരത്തിലും സമ്മതിക്കില്ല എന്നുള്ളത്.... അത് കേട്ടപ്പോൾ ഇങ്ങനെ അഹ് ഉഹ് എഹ് ശബ്ദങ്ങൾ ഉടനീളം ഒരു സിനിമയിൽ ഇട്ടു കൊണ്ടിരിക്കുന്ന പൃഥ്വിരാജ് and his അമ്മ മല്ലികയയെയും ഓർമ വന്നു....
@BeingL3X2 жыл бұрын
@Aswanth Sahayi Then both mother n son should get a chance to dub in some Fazil movie in the future...
@madhavam62762 жыл бұрын
01:56 This time VAYYA AWARD goes to RajuA10 👏👏👏😌
@loki47462 жыл бұрын
" Vayya" enn eth filminte reviewila paranjath ?
@rohitsathishnair37302 жыл бұрын
@@loki4746 Aethinaa parayaatthathu?
@VVoice3652 жыл бұрын
Vayya award goes to Alphonse itself. 7 yrs chumma kalichu nadannu screenplay il work cheyyathe
@abdulrahmanraiesitradinges66412 жыл бұрын
കുക്കു fm ഇല്ലാത്ത review ഇട്ട അണ്ണൻ പൊളിച്ചു...
@safutm63142 жыл бұрын
Song കണ്ടപ്പോഴേ പ്രത്വിരാജിന്റെ പെർഫോമൻസ് കണ്ണു കടിയായി തോന്നിയത് ആർക്കൊക്കെ? ആ song കണ്ടപ്പോൾ തന്നെ movie level predict ചെയ്യാൻ പറ്റി.
@keralakeral41142 жыл бұрын
പുള്ളിക്ക് പണത്തിനോട് ആർത്തി കൂടി
@muhammadriyas19742 жыл бұрын
ഞാൻ കണ്ടിട്ടെ ഇല്ല 😊
@SEBASTIANJOSEPH72 жыл бұрын
കാലം കഴിയുംതോറും അയാളുടെ അഭിനയം മോശം ആയി വരുവാണ്
@tomz_poems2 жыл бұрын
അമ്മാവന്മാർക്ക് എല്ലാം കണ്ണുകടി ആയിരുന്നു
@keralakeral41142 жыл бұрын
@@SEBASTIANJOSEPH7 മറ്റൊരു ജയറാം !ബ്രദേഴ്സ് ഡേ കോമഡി സീനുകൾ അവരാ വധം തന്നെയായിരുന്നു
@mubarakshani31722 жыл бұрын
3:04 that Expression😁😁😁
@aravindthamby2 жыл бұрын
7 വർഷം ആയപ്പോൾ... പുള്ളി.. ഡയറക്ഷൻ മറന്നു.... എഡിറ്റിംഗ് തന്നെ ആയിരുന്നു... പണി.. എന്ന് തോന്നുന്നു.,. കല്യാണ ആൽബത്തിന്റെ എഡിറ്റിംഗ് പോലെ ഉണ്ടായിരുന്നു.. 😃 ഒരുപാട്.. എഫക്ടുകൾ.... 😂
@Humanbeinggggggg2 жыл бұрын
പ്രേമത്തിൽ അഭിനയിച്ച അതേ പൂമ്പാറ്റ സെക്കൻ്റ് ഹാഫിൽ വരുന്നുണ്ട് , അൽഫോൻസ് പുത്രൻ യൂണിവേഴ്സ് 😁
@nithi_nraj11.112 жыл бұрын
😹
@inb_642 жыл бұрын
😂
@JK-wd9mb2 жыл бұрын
Poombata character pidich abinaychitund...urumbinde acting korch artificial aayi thoni...but his combo with prithvi was suoerb ..karnm mateth artificialinde thamburan aanalo😂😂
@JK-wd9mb2 жыл бұрын
Poombata character pidich abinaychitund...urumbinde acting korch artificial aayi thoni...but his combo with prithvi was suoerb ..karnm mateth artificialinde thamburan aanalo😂😂
@albinbcdrops2 жыл бұрын
Gold നു കാത്തിരുന്നതിനെകാൾ കൂടുതൽ ആരാധകർ കാത്തിരുന്ന റിവ്യൂ 🔥😌
@rahulranni96802 жыл бұрын
Yaa😁
@MULKINDON2 жыл бұрын
സത്യം
@Ramanan2342 жыл бұрын
Myyr aan
@prasanthramesh41432 жыл бұрын
Thalli marikkathe mathiyakku👏👏
@albinbcdrops2 жыл бұрын
@@prasanthramesh4143 ഞാൻ തള്ളും 😌അത് കണ്ട് ആരോട് മറിയാൻ ഞാൻ പറഞ്ഞില്ലല്ലോ.. മറിയൂന്ന് തോന്നുവാണേൽ stay away from this mahn😂
@adarshpradeep75052 жыл бұрын
Never in my life i've waited for a Movie review Like this......KOK the Gold standard of Malayalam movie Reviews❤️❤️🔥🔥🔥
@imnithish2 жыл бұрын
njanum
@akhilks12172 жыл бұрын
agreed
@shanujwilson12042 жыл бұрын
But pulli kurre evolved aayittond, from previous videos. Enikk aadhyam ottum ishtam aayirunnilla. Pinne etho oru movie de review kandu kazhnje pinne ippo sthiram aayi
@tintegratintegra57202 жыл бұрын
Old is Gold...But this Gold is Old..
@1111-0i2 жыл бұрын
KOK annan is the Best movie reviewer in multiverse 🌌🌠
@1111-0i2 жыл бұрын
.
@1111-0i2 жыл бұрын
.
@1111-0i2 жыл бұрын
.
@1111-0i2 жыл бұрын
.
@1111-0i2 жыл бұрын
.
@visakh30532 жыл бұрын
*The Perfect movie reviewer in the Solar System Mr Aswanth Kok❤️*
@visakh30532 жыл бұрын
Best in Earth
@visakh30532 жыл бұрын
Best in Jupiter
@visakh30532 жыл бұрын
Best in Saturn
@visakh30532 жыл бұрын
Best in Mars
@FUNNY_CHESS_SHORTS2 жыл бұрын
Universe 🔥
@qulbe47552 жыл бұрын
Bro just a suggestion. Review video കുറച്ചു നേരത്തെ ഇടൂ. അങ്ങനെ ആണേൽ chunni vlogs ന്റെ ഒക്കെ കൊണ കേക്കാൻ നിക്കാതെ എല്ലാരും kok ന്റെ video തന്നെ കാണും. 🙌
@Smart1994edu2 жыл бұрын
Always Kok Annan Review 🤗
@gangeshk80942 жыл бұрын
അണ്ണൻ night റൈഡർ ആണെന്ന് അറീലെ മോനെ....!
@shanioabraham4602 жыл бұрын
Is he forcing you to see his review??
@m.l14662 жыл бұрын
Chunni vlogsinte Kona kekkaan enthina angottu valinju Keri chellunnath. 🙄
@vinumohan72632 жыл бұрын
Chunni vlog nte kukku fm ad 🤣🙆♂️
@Forza_Italia72 жыл бұрын
Bro your reviews are more entertaining than the film itself keep up the good work 😁
@MaheshPeringanad2O2 жыл бұрын
4:39 ഇജ്ജാതി 🤣🤣
@ElIsra-o3x3 ай бұрын
ചരാചരങ്ങൾ
@rasheedrifak58962 жыл бұрын
*02 വയ്യ പുരസ്‌കാരം കിട്ടിയ പ്രിത്വിരാജ് ന് അഭിനന്ദനങ്ങൾ 😃👍✨️🌹🍁🌷*
@britishmalluvibes2 жыл бұрын
ഫോണിൽ ഉള്ള എല്ലാരേം വിളിച്ചു അഭിനയിപ്പിച്ചു 😂😂
@ranjithcr22232 жыл бұрын
😄
@nightcrawler8642 жыл бұрын
Kok annan things
@01abhilash2 жыл бұрын
😂😂
@raj667292 жыл бұрын
എനിക്കും അങ്ങനെ തോന്നി 😂😂😂😂
@siddharthchithu19112 жыл бұрын
🤣
@ekru67172 жыл бұрын
പൃഥ്വിരാജിന്റെ അഭിനയത്തിൽ വളരെ അധികം അതിഭാവുകത്വമാണ്
@Little._.flower._.12 жыл бұрын
ഗോൾഡ് ൻ്റെ ട്രൈലെർന് പോലും ആരും കാത്തിരുന്നു കാണില്ലാ, പക്ഷേ ഇങ്ങേരുടെ റിവ്യൂ ന് വേണ്ടിയായിരിക്കും എല്ലാരും കാത്തിരുന്നിട്ടുണ്ടാവുക 🤣🤣🤣🤣
@abhilashnair50592 жыл бұрын
Ithrem vendaayirunnu
@-Suriya-2 жыл бұрын
Kok Correct ആണ് പറഞ്ഞത് പ്രിത്വിയുടെ അഭിനയത്തിൽ ഒരു നാടകീയത അനുഭവപ്പെട്ടു 💯
@YTNick472 жыл бұрын
Most Awaited Review! 🔥💯
@muthusgarden2 жыл бұрын
സത്യത്തിൽ രണ്ടു പടം ചെയ്ത അൽഫോൻസിനെ ഇത്രക്കും സംഭവം ആക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല 😁
@xaxnxoxnxyxmxoxuxsxx2 жыл бұрын
എണ്ണത്തിൽ അല്ല കാര്യം
@dreamworldmydreamland48482 жыл бұрын
പ്രേമം അല്ലാതെ വെറത... പുത്രന്റെ
@ANSR262 жыл бұрын
@@xaxnxoxnxyxmxoxuxsxx വലിയ കാര്യമായിട്ട് iyaal😌ചെയ്ത് വച്ചിരിക്കുന്നത് എന്ത??
@sarangsreekumaran06032 жыл бұрын
Premam + Neram nokkiyath aanu but effect aayila...still hoping for improvement in future ✨ Alphonse 🔥❤️
@Lalettan-ep7fc2 жыл бұрын
അങ്ങനെ 2022 മമ്മൂക്ക തന്നെ കൊണ്ടുപോയി. ഭീഷ്മ CBI, Rorschach. 🔥🔥🔥.
@_QWERTY___2 жыл бұрын
🤣
@jenharjennu22582 жыл бұрын
സിബിഐ 👎🏼👎🏼
@dantis_antony2 жыл бұрын
Spoiler alert.. 90 കോടി രൂപ.., "അതിനി നമുക്ക് ആവശ്യമില്ല" എന്നുപറഞ്ഞ് ഒരു ഇറച്ചികഷണത്തിൽ നിന്ന് എല്ല് കളയുന്നതുപോലെ കളയാൻ ആർക്കെങ്കിലും പറ്റുമോ.? (അറ്റ്ലിസ്റ്റ് ഒരു കോടി രൂപയെങ്കിലും മുടക്കി അതു തിരിച്ചുപിടിക്കാനുള്ള പാഴ്ശ്രമം നടത്തി പരാജയപ്പെട്ടിരുന്നുവെങ്കിൽ പോലും അംഗീകരിക്കാം.) ഒരു കട ഒഴിപ്പിക്കാൻ പത്ത് ലക്ഷം രൂപ കൊട്ടേഷൻ കൊടുക്കുന്നതിനു പകരം 5 ലക്ഷം രൂപ ആ കടയുടെ നടത്തിപ്പുകാരന് കൊടുത്താൽ അയാൾ മാന്യമായി ഇറങ്ങി തരില്ലേ..? ഒരു വണ്ടി വ്യാജ നമ്പറിൽ കണ്ടെത്തിയാൽ, ആ വണ്ടിയിൽ എന്താണെന്ന് പരിശോധിക്കാത്ത പോലീസുകാർ ഉണ്ടാകുമോ.? ക്ലോസ് റേഞ്ചിൽ ഒരു ഫോൺ തന്റെ നേരെ പിടിച്ചാൽ അത് വീഡിയോ എടുക്കാൻ ആണ് എന്ന് മനസ്സിലാകാത്ത അത്ര മണ്ടൻ പോലീസോ.? സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുക്കാൻ ആലോചന വന്നപ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരു അപ്പനെയും മകനെയും കുറിച്ച് രഹസ്യമായി അന്വേഷിക്കാത്തത് പോട്ടെ എന്ന് വെക്കാം.. ഒരു കാര്യവും ഇല്ലാതെ ആ ബില്യണയർ നോട് തട്ടിക്കയറി, ആ അപ്പനും മകനും അവരുടെ നിലനിൽപ്പിന് ആവശ്യമായിരുന്ന ആ കല്യാണം വേണ്ടെന്നു വെക്കുന്ന കാര്യം എന്തിന് ആയിരുന്നു.? Prithviraj ന് danger joshi എന്ന പേര് ആരും ആ പേര് ആ സിനിമയിൽ പറയുന്നില്ല.. പിന്നെ എന്ത് കാരണത്താൽ ആണ്, ആ പേര് കൊടുത്തത്..? 👆🏻 ഇതെല്ലാം ചുരുക്കം ചിലത് മാത്രം.. (എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം.)
@sarin8340 Жыл бұрын
Crrct bro iniyum und kure illogical scenes
@maneeshdevms94882 жыл бұрын
2:01 fact💯
@DWARAKA5552 жыл бұрын
പ്രിത്വിരാജിന് പറ്റിയ പണി ഡയറക്ടർ ആണ്... കോമഡി ഇമോഷണൽ ഇതൊന്നും മൂപ്പർക്ക് പറ്റൂല.. ആകെ ഇമോഷണൽ ആയി ചെയ്തത് memmories ആണ്. പക്ഷെ ആസിഫ് അലി ചെയ്യുന്നത് പോലെ പോലും മൂപ്പർക്ക് പറ്റൂല.. അത് ഓവർ ആക്ടിങ് ആയി പോകും... അനൂപ് മേനോന്റെ കാര്യം പറഞ്ഞ പോലെ ആണ് പ്രിത്വിരാജ് എപ്പോളും ഒരു ഭാവം
@farisfaris1803 Жыл бұрын
സൂപ്പർ ആണ് പക്ഷെ അങ്ങേരെ മാറ്റിയടുക്കാനുള്ള ഡയറക്ടർ മലയാളത്തിൽ ഇല്ല
@Josephine354288 ай бұрын
അയാളും ഞാനും തമ്മിൽ
@vitocorleone15012 жыл бұрын
Was waiting for this review. Most unbiased reviewer.
@shira56832 жыл бұрын
Monster OTT ഇറങ്ങുമ്പോൾ ഒരു വിഡിയോ ചെയ്യുമെന്ന് പറഞ്ഞിരുന്നു. 😁. ഓർമിപ്പിച്ചതാണ്.
@abhiramchalil97952 жыл бұрын
ഇറങ്ങുന്ന പടം മൊത്തം അഭിനയിച്ച് നശിപ്പിച്ചിട്ടും , രാജു വേട്ടന് ഫാൻസിനും പടത്തിനും ഒരു കുറവും ഇല്ല മലയാളി നല്ല നിലവാരത്തിൽ ആണ് എന്തായാലും 🤣
@madhavam62762 жыл бұрын
06:15 Epic 😂😂😂 Kok Annan 🔥🔥🔥
@navajyothloyal50712 жыл бұрын
ഇരുട്ടിന്റെ പോരാളി എത്തി ഗൂയിസ്. Most awaited review 💢🔥🔥
@rojish88792 жыл бұрын
പ്രിയ kok ഇന്നേവരെ ഒരു റിവ്യൂ വിനു വേണ്ടി ഇത്രയും wait ചെയ്തിട്ടില്ല.... നിങ്ങളുടെ റിവ്യൂ എത്തിയോ (നോട്ടിഫിക്കേഷൻ alert ഉണ്ടെങ്കിൽ പോലും ) എന്ന് നോക്കി നോക്കി തന്നെ നെറ്റ് തീർന്നു. നിങ്ങളിങ്ങനെ പാതിരാക്കോഴി ആവരുത്. സത്യസന്ധമായ നിങ്ങളുടെ നിരുപണങ്ങളെ ഇനിയും പ്രതീക്ഷിച്ചുകൊണ്ട്.........
@orukadhasollattumasir77692 жыл бұрын
കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ഒരാളെ 😂😂🤣🤣 ഇഫ്താർ ഹോട്ടലിനു പിടിച്ചോണ്ട് വന്നതാണ്
@arshadmodon96382 жыл бұрын
*ഈ ഒരു ഒറ്റ റിവ്യൂന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു. Kock AnnaN 😍🔥*
@hurryshorts2 жыл бұрын
One of the best reviewers. Give reviews without fearing dumb fans backlash
@aldrinjoseph7413 Жыл бұрын
7:11 - ഗോൾഡിന്റെ പരാജയo അൽഫോൺസ് പുത്രനെ ബാധിച്ചു, നന്നായി തന്നെ ബാധിച്ചു,
@sirajudheenuae83892 жыл бұрын
എന്റെ പ്രേക്ഷകരെ പറ്റിക്കാൻ പടമെടുക്കുന്നവരുടെമേൽ ഒരശനിപാഥപോലെ ഞാൻ പ്രഹരമെൽപിക്കും ...ഒരേയൊരു രാജാവ് കോകണ്ണൻ ❤
@arun_mathew2 жыл бұрын
Uff teff item
@kurukkane_karakkana_kili2 жыл бұрын
ഓണത്തിന് റിലീസ് മാറ്റി വെച് extra കുറച്ചു ഉറുമ്പുകളെയും, പച്ചകിളിയെയും ഒക്കെ extra കുത്തി തിരുക്കാൻ കാണിച്ച alphonsinte മനസ്സ് 😂😂😂.... ബിത്വ, നയൻതാരാ എന്ത് മാങ്ങാത്തൊലിക്ക് ആണോ ഇതില് അഭിനയിച്ചത്.... നസ്രിയ ആണ് ശബ്ദം കൊടുത്തതും 😂😂
@asharenju30612 жыл бұрын
നയൻ താര സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ സ്ക്രിപ്റ്റ് ഒന്നും വായിച്ച് നോക്കാറില്ല എന്ന് തോന്നുന്നു.
@JK-wd9mb2 жыл бұрын
Sathym ethiri engilum.bodhm undairnel LAD polthe chanapooli padathil abinaykilairnu😂😂 E role kalyanik aayrnu match..immathri waste character and chali abinaym pullikarik super aayi cheyum😂😂
@asharenju30612 жыл бұрын
@@JK-wd9mb കല്യാണി is just upcoming. നയൻതാരയുടെ ഒപ്പം ഒന്നും compare ചെയ്യാറ് ആയിട്ടില്ല. നയൻസ് ലോകോത്തര അഭിനയം ഒന്നും അല്ല പക്ഷേ സ്റ്റാർ value ഉണ്ടല്ലോ. കല്യാണി ഒരു promising actress തന്നെ ആണ്.
@aswathyachu8662 жыл бұрын
Gold ഒരു പരാജയപടമാണെകിലും climax ലെ മഹേഷ് ബാബു ന്റെ സീൻസ് പൊളി ആയിരുന്നു💥👌
@_Dharshana_s2 жыл бұрын
101% waited for that thumbnail one liners
@AR-ge9wh2 жыл бұрын
4:50 ജന്തുലോകം 🤣🤣😂
@shamim23232 жыл бұрын
4:50 കോന്നിയൂർ നരേന്ദ്രനാഥിൻ്റെ ജന്തുലോകം 🤌🏾😂😂
@sreeragssu2 жыл бұрын
രാവിലെ മുഴുവൻ എല്ലാവരും കാത്തിരിക്കുന്നത് Kok അണ്ണന്റെ റിവ്യൂ നു വേണ്ടി. ഇഹ് ഇഹ് 🔥🤣 നയൻതാരക് വയ്യ... 😜
@sreeshmasajeevan2 жыл бұрын
സിനിമയിലും ജീവിതത്തിലും പ്രിത്വിരാജിൽ എന്നും ഏച്ചുകെട്ട് feel ചെയ്യാറുണ്ട്.
@raihn52522 жыл бұрын
Ath annan intellectual ayathkond thonnuva😁
@VijeeshP-lu1nu2 жыл бұрын
ഇടയിൽ തള്ളുമായി കയറിവന്ന ദുൽഖർ സൽമാൻ,നിവിൻ പോളി,ഫഹദ് ഫാസിൽ ഒക്കെ എവിടെ പോയി.. പക്ഷേ ഇപ്പോഴും ധാരാളം സിനിമയുമായി പൃഥ്വിരാജ് അതേപോലെ മുന്നോട്ടുപോകുന്നു അയാളുടെ നിലപാട് എന്ന് പറയുന്ന തള്ളുകളോട് എനിക്ക് വലിയ യോജിപ്പ് ഒന്നുമില്ല നടൻ എന്ന രീതിയിൽ താരതമ്യേന അന്നും ഇന്നും ഒരേ ടോണിൽ ഒരേ ലെവലിൽ പോകുന്നു എന്ന് മാത്രം.
@anjalym922 жыл бұрын
@@VijeeshP-lu1nu After all he is an actor..an actor will be judged based on his acting capabilities putting aside his opinions,nilapad blah blah..and the truth is that he is highly highly overrated as an actor
അൽഫോൻസിൻ്റെ contact listൽ ഉള്ള എല്ലാവരും വന്ന് അഭിനയിച്ചിട്ടുണ്ട് 😂🙏
@Sreejith_calicut2 жыл бұрын
സിനിമ കാണാതെ സിനിമ കണ്ട പോലെ സിനിമയിൽ ഇല്ലാത്ത കോമഡി വേണേൽ അതു കൊക്ക് അണ്ണന്റെ അടുത്തേക്കി വന്നാൽ മതി 💥 എന്തിനു 💥വയ്യ 💥💥💥💥💥ഇത് കേൾക്കാൻ തന്നെ എന്തൊരു രസമാ💥💥അണ്ണന്റെ റിവ്യൂവിനു അഡിക്റ്റഡ് ആണ് എല്ലാവരും 💥
എല്ലാ ആഴ്ചയിലും ഓരോ മലം കൾട് പടം വന്നിരുന്നു എങ്കിൽ... എന്ത് രസായിരുന്നു.... 😂😂😂 Kok annan FIRE.. 🔥
@afsaleeeeey2 жыл бұрын
ഇപ്പൊ വരുന്നുണ്ട്
@habeebrahman82182 жыл бұрын
*ഇപ്പോൾ മൂന്നെണ്ണം വെച്ചു വരുന്നുണ്ട്* 🥵
@Manjatti43422 жыл бұрын
എന്തോ ഒരു ബാഗ്യത്തിന് 2 പടം ചെയ്ത് hit ആയിപോയി. അതിന് ശേഷം തുടങ്ങി this is Alphonse puthren film😏😂.
@aswinashok60832 жыл бұрын
മല്ലിക സുകുമാരൻ വരുന്നു ചായ ഉണ്ടാക്കുന്നു , പഴംപൊരി ഉണ്ടാക്കുന്നു , വട ഉണ്ടാക്കുന്നു , ചിപ്സ് ഉണ്ടാക്കുന്നു പോകുന്നു 😝
@sigmarules94292 жыл бұрын
എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ ഉള്ള എല്ലാം എടുത്തു വിതറിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിൽ കൊറേ എഫക്ട് കണ്ട് ഞാൻ വിചാരിച്ചിട്ടുണ്ട്, ഇതൊക്കെ ആര് ഉപയോഗിക്കാൻ ആണ്. ഇന്ന് ആണ് ആദ്യമായി ഒരു mainstream സിനിമയിൽ സോഫ്റ്റ്‌വെയറിൽ ഉള്ള എല്ലാം എടുത്തു ഉപയോഗിക്കുന്നത് കാണുന്നത്. കോക് പറഞ്ഞ പോലെ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ എടുത്തു വച്ച് കളിക്കുകയാണ്.കുറെ ആ എഫക്ട് ഇടും, പിന്നെ മറ്റേ എഫക്ട് ഇടും. പുത്രന് അപ്പപ്പോ തോന്നുന്നത് ഒക്കെ പടച്ചു വച്ചിട്ടുണ്ട്.
@tilbintt34912 жыл бұрын
Sathyam. Eniku last athoke kandu thalavedana eduthu
@iamthevengeance47662 жыл бұрын
How many of you were waiting for kok review 👍
@ASH03ASH2 жыл бұрын
Idea ഷാജി 🤣🤣🤣ഇത്രയും വെറുപ്പിച്ച character വേറെ ഇല്ല
@user-abcdefgh9892 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നേ 🤕
@muhammadunais13552 жыл бұрын
Jack and Jill soubin says hyy
@akhil_sai2 жыл бұрын
1:50 finally someone said the truth openly, I thought prithvi is good at direction but after seeing Bro Daddy, i doubt that as well, more than an artist, he knows how to make money from cinema as a business.
@sruthysadanandan59952 жыл бұрын
4:10 From this Part 😂😂😂
@Little._.flower._.12 жыл бұрын
6:18 ഇദ്ദേഹത്തിൻ്റെ ഫോണിൽ പേര് ഉള്ള എല്ലാ നടന്മാരെയും വിളിച്ച് വരുത്തി അഭിനയിപ്പിച്ചിട്ടുണ്ട്🤣🤣🤣😹😹
@skyblue-qp3mu2 жыл бұрын
150 മുടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ kok അണ്ണൻ വരണം😘
@vishnur65562 жыл бұрын
5:52 velayudha panicker പാട്ടും dance um കളിക്കാൻ 😂😂😂
@mtlive89782 жыл бұрын
🤣🤣🤣🤣
@thisismetim18332 жыл бұрын
Much awaited review is here. Urumb was >>>better than nayanthara
@sunilbabuk76022 жыл бұрын
അണ്ണാ നിങ്ങളുടെ റിവ്യൂ waiting ആയിരുന്നു 😍😍😍😍🔥🔥.
@user-nm4yx8ih5n2 жыл бұрын
മോൺസ്റ്റർ റിവ്യൂ പ്രോ മാക്സ് മറക്കല്ലേ...🙏🔥
@gjbibin2 жыл бұрын
the exact same feeling i felt 👌🏻👌🏻
@akshaypramesh2 жыл бұрын
Thank you Kok 🙏. ഇപ്പോൾ ഉള്ള പൈസ അവതാർ 2വിന് മാറ്റി വെച്ചു 😌🔥
@redocean91202 жыл бұрын
Ayinu avatar ivide irango
@bavintm68062 жыл бұрын
@@redocean9120 yes December 16
@Azezal5022 жыл бұрын
നല്ല തീരുമാനം 👍💓
@pwrtech2 жыл бұрын
ഇതേഹത്തിൻറെ ഫോണിൽ പേര് ഉള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട് പിന്നെ മനസിലായി വയ്യ കണ്ടവർക്കും വയ്യാണ്ടായി 😂😂😂😂🤣🤣🤣🤣
@sreejithsreekantan162 жыл бұрын
monster ൻ്റെ OTT റിലീസ് വന്നു കഴിഞ്ഞു... കൊക്ക് പറഞ്ഞ OTT റിലീസിനു ശേഷമുള്ള റിവ്യൂവിനു വേണ്ടി വൈറ്റിംങ്....
@Reviewsugunan2 жыл бұрын
രാജുവേട്ടൻ ഇപ്പോൾ മുയുവൻനടനെ ഫുൾ ടൈം ആവാഹിച്ചപോലെയാണ് എല്ലാറ്റിലും ഒരേ ബോഡി ലാംഗ്വേജ്,ലുക് വളിച്ച ചിരിയും ഒന്ന് മാറ്റി പിടി രാജേട്ടാ.കോക് അണ്ണൻ always rocks👏👏👏
@santhoshkottakkal91802 жыл бұрын
Wait cheytha റിവ്യൂ Kokettan the one of best reviewer💥💥💥 katta fan boy kok annan😍
@cisftraveller14332 жыл бұрын
ഓണത്തിന് irghathathu നല്ല്‌ത് ആയി. മനസമധ്ണം ആയി ഓണം ഉണ്ണാൻ പറ്റി 😁😁
@arungopi49962 жыл бұрын
തിരൂർ പൊന്ന് അറിയാത്തവർക്കായി മലബാർ സൈഡിൽ റോൾഡ് ഗോൾഡിന് പറയുന്ന പേര് ആണ്.
@eminemtherapGod3722 жыл бұрын
Koks Backround Setup for each Movie is out of the park 🏞️✨
@VISHNUCUTZ2 жыл бұрын
പ്രിത്വിരാജിനേം,അൽഫോൻസ് പുത്രനേം ബാധിക്കുന്ന കാര്യമല്ല,, പക്ഷേ കാശുകൊടുത്തു വിഡ്ഢികളാകാൻ തയ്യാറായി first day തന്നെ ഈ മലങ്കൾട്ടു കാണാൻ കേറിയ പ്രേക്ഷകരെ ഇതു സാരമായി ബാധിക്കും......എന്നിട്ടും പഠിക്കാത്ത അവർ തള്ള് കേട്ടു അടുത്ത സിനിമയ്ക്കു ticket book ചെയ്യും.... ആ ഉറപ്പാണ് തുടരെ തുടരെ മലങ്കൾട്ട് എടുക്കാൻ ഇവന്മാർക്ക് ഊർജം പകരുന്നത്...
@umarul.utub012 жыл бұрын
No-one can beat kok making creative caption Poli brothaa ❤️ Thiroor ponnu 😂😂
@aburox15132 жыл бұрын
പ്രിഥ്വി 15 വട്ടം ചോദിക്കുന്നുണ്ട്. ഗൂഗിള് പേ ഉണ്ടോ ഗൂഗിള് പേ ഉണ്ടോ എന്ന് .....
@kiranind90362 жыл бұрын
അൽഫോൻസ് പുത്രൻ 7 വർഷം കൊണ്ട് ഉണ്ടാക്കിയ പടം 😅 പരാജയം എന്ന് പറഞ്ഞാൽ ലോക പരാജയം prathivraj ന് കുറച്ചു ഗോൾഡ് കിട്ടി അത് ആരും അറിയാതെ അടിച്ചു മാറ്റി ഒതുക്കി ആ പൈസ പാവങ്ങൾ കൊടുക്കുന്നു വേറെ ഒരു കോപ്പും ഇല്ല എന്തിനോ വേണ്ടി വരുന്നോ ഒരുപാട് താരങ്ങൾ ഷമ്മി ബാബു രാജ് ഒക്കെ ഓക്കേ കണ്ടു ഇരിക്കാം ലാലു alex ഒക്കെ ഭൂലോക വെറുപ്പിക്കൽ ആയി അബു സലീം ഒക്കെ എന്തിനാ വന്നത് എന്ന് പോലും മനസ്സിൽ ആയില്ല എഡിറ്റിംഗ് അറിയാം എന്ന് കാണിക്കാൻ ഒരു സിനിമ എടുത്തു sharafudeen ഒക്കെ എന്തിനാ ഈ പടത്തിൽ സൗബിൻ എന്തിനാ വന്നത് നല്ല actors നെ വിളിച്ചു കൊണ്ട് വന്നു ആക്കി വിട്ടു ... കണ്ടവരുടെ പൈസ പോയി വേറെ ആർക്കും പേടി വേണ്ട