മാടവനപള്ളിയിൽനടക്കുന്നത് വെളിപ്പെടുത്തിവൈദികൻ|PRIEST|MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV

  Рет қаралды 317,159

Goodness Tv

Goodness Tv

Күн бұрын

അത്ഭുതമോ കൺകെട്ടോ..
എറണാകുളം മാടവന പള്ളിയിൽ നടക്കുന്നത് വെളിപ്പെടുത്തി വൈദികൻ|JESUS|EUCHARISTIC MIRACLE | HOLY MASS|GOODNESS TV
#goodnesstv #catholic #church #miracle #eucharistic #priest
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 1 000
@shirlyjames4364
@shirlyjames4364 Ай бұрын
ജീവനുള്ള അപ്പം, എന്റെ നാവിൽ ക്യാൻസൽ ആണ് എന്നറിഞ്ഞപ്പോൾ ഒരു ആഗ്രഹമേ എന്റെ മോനോട് പറഞ്ഞുള്ളൂ. അമ്മയ്ക്ക് വിശുദ്ധ കുർബാന സ്വീകരിക്കണം. പിറ്റേന്ന് എന്റെ വീട്ടിൽ വിശുദ്ധ കുർബാന കൊണ്ടു വരികയും ഞാൻ സ്വീകരിക്കുകയും ചെയ്തു. ഒരു മരുന്നുപോലും കഴിക്കാതെ സുഖം പ്രാപിച്ചവളാണ് ഞാൻ. സത്യമായും ഈശോ ഇന്നും ജീവിക്കുന്നു 🙏🙏🙏
@Catholic-Defender
@Catholic-Defender Ай бұрын
HalleluYah ❤
@rosammashaji1324
@rosammashaji1324 Ай бұрын
Praise the lord
@michaelmadakkai5781
@michaelmadakkai5781 Ай бұрын
Hallelujah hallelujah. Hallelujah 🙏🙏🙏
@johnyps8813
@johnyps8813 Ай бұрын
🙏
@merly2362
@merly2362 Ай бұрын
Hallelujah Hallelujah Hallelujah
@idayantekoode
@idayantekoode Ай бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെയോർത്ത് പിതാവേ,ഞങ്ങളുടേമേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ 🙏🙏🙏❣️
@Sathi-o8d
@Sathi-o8d Ай бұрын
🙏ഇന്നും ജീവിക്കുന്ന ദൈവപുത്രനാണ് ഈശോ 🙏
@bijijoseph2252
@bijijoseph2252 Ай бұрын
എന്റെ ഭർത്താവ് നട്ടെല്ല് തളർന്ന് അനങ്ങാൻ പോലും പറ്റാതെ മെഡിക്കൽ സയൻസ് ഉപേക്ഷിച്ചപ്പോഴും പരിശുദ്ധ കുർബാനയുടെ ആരാധനയിലൂടെയും എല്ലാ ദിവസത്തേയും പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെയും സുഖപ്പെടുകയും ഈ പതിനൊന്നാം വർഷവും ആരോഗ്യത്തോടെ ജോലിചെയ്യുകയും ചെയ്യുന്നു. ഇന്നും ജീവിക്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ആമേൻ❤️‍🔥❤️‍🔥❤️‍🔥
@MiniJosephJoseph
@MiniJosephJoseph Ай бұрын
ഈശോയ്ക്ക് സ്തുതി
@Catholic-Defender
@Catholic-Defender Ай бұрын
@@bijijoseph2252 HalleluYah 🔥🙏🏼
@MiniJoseph-r5r
@MiniJoseph-r5r Ай бұрын
മിനിജോസഫ് ഈശോ ഇന്നും ജീവിക്കുന്നു
@uthamannisha6650
@uthamannisha6650 Ай бұрын
😂😂😂😂medical college il chikilsicha paaperukal avide
@user-fu1pt7rm1u
@user-fu1pt7rm1u Ай бұрын
യുക്തിപരമായ് ചിന്തിക്കുന്നവരുണ്ടാകുമല്ലോ. അവർ പറയുന്നതിലൂടെയും വിശ്വാസത്തിൻ്റെ വ്യാപ്തി കൂടുകയാണ്. കാരണം നടക്കാൻ സാധ്യതയില്ലാത്തത് നടന്നു. അതിനെ യുക്തിപരമായ് വിമർശിക്കുന്നവരുടെ വാക്കുകളിൽത്തന്നെ അതിൻ്റെ പൊരുത്തമില്ലായ്മ മനസ്സിലാക്കാം. പൂപ്പലുള്ളത് / കെമിക്കലുള്ളത്........ എങ്കിൽ ഒരു വ്യക്തിയിൽ മാത്രമെന്തേ സംഭവിക്കുന്നു. അതും മറ്റുള്ളവർ കാൺകെ പലവട്ടം. പ്രത്യേകിച്ചൊരു യോഗ്യതയും ഈ കുട്ടിക്കില്ലല്ലോ..... പിന്നെന്താ ഇങ്ങിനെ: ഇങ്ങിനെ എന്തെല്ലാം....: യേശുവിൻ്റെ ശരീരവും രക്തവും തന്നെയാണ് തിരുവോസ്തി. ആ വിശ്വാസം ആഴപ്പെടുവാൻ ഈശോയെ നീ കാണിച്ചു തരുന്ന അടയാളങ്ങൾക്ക്........ നന്ദി! സ്തുതി! ആരാധന
@jessyjoy1552
@jessyjoy1552 Ай бұрын
ഈശോ ഇന്നും ജീവിക്കുന്നു എന്റെ കർത്താവേ എന്റെ ദൈവമേ ഇതിനെ വിമർശിക്കുന്നവരുടെ മേൽ കരുണയായിരിക്കണേ
@lynnterez
@lynnterez Ай бұрын
ഇത് കണ്ണും പൂട്ടി വിശ്വസിക്കുന്നവർക് കുറെ ചേലും scientific temper കൊടുക്കണേ 😂
@SB-mp5jb
@SB-mp5jb Ай бұрын
തോമസ്ലിഹ ഈശോ ഉയർത്തെഴുന്നേറ്റു എന്ന് തൊട്ട് വിശ്വസിച്ചു.... 🙏🙏ഇവിടെ കണ്ടിട്ടിട്ടും കേട്ടിട്ടും വിശ്വസിക്കാത്തവർ വിശ്വസിക്കേണ്ട... 🙏വിശ്വാസം ആരെയും അടിച്ചേൽപ്പിക്കുന്നില്ല... 🙏അല്പവിശ്വാസികളെ നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി..... 🙏🌹🙏🌹🙏എന്റെ ഈശോയെ അങ്ങ് ഇന്നും ഞങ്ങൾക്കായി മാംസം ധരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു....🙏 🌹🙏
@haridassssharidas7498
@haridassssharidas7498 Ай бұрын
😊😊
@geethajosey3014
@geethajosey3014 Ай бұрын
🙏
@SojiSojimol
@SojiSojimol Ай бұрын
🙏🏻
@Jaso007
@Jaso007 Ай бұрын
ക്രിസ്ത്യാനികളുടെ കാര്യം പറയുമ്പോൾ മാത്രമേയുള്ളു യുക്തിവാദികളുടെ ഈ ചൊറിച്ചിൽ. അതായത് ഈ യുകതിവാതികളെന്ന് പറഞ്ഞുവരുന്നത് വേറെചില വിഭാഗക്കാരാണ്
@JoseKommattam
@JoseKommattam Ай бұрын
എന്താണ് വിശ്വസിക്കേണ്ടത് എന്നും വേദപുസ്തകത്തിലുണ്ടു്. അതു കൂടി ഒന്ന് മനസിലാക്കുന്നത് നന്നായിരിക്കും.
@elsammavarghese804
@elsammavarghese804 Ай бұрын
ഇതു എനിക്ക് വേണ്ടി ഈശോ കാണിച്ച ഒരു അടയാളമാണ്
@lovelyshajan2916
@lovelyshajan2916 Ай бұрын
🙏🙏🙏
@dr.k.t.varughese3151
@dr.k.t.varughese3151 27 күн бұрын
@@lovelyshajan2916 ഈശോ ഇങ്ങനെ ഒരു അടയാളത്തെ പറ്റി പറഞ്ഞിട്ടില്ല. വായിൽ ഇടുന്നതിനു മുൻപ് തന്നെ ശരീരവും രക്തവും എന്നാണ് യേശു പറഞ്ഞത്. അതു വിശുവസിക്കുവാൻ താല്പര്യം ഇല്ലാത്ത ചില കപട പുരോഹിതർ വായിൽ ഇട്ടതിനു ശേഷം മാംസം ആകും എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കാത്തത് പറഞ്ഞു പരത്തി യേശുവിന്റെ വചനത്തെ ദുഷിപ്പിക്കുകയും സഭക്ക് പേരു ദോഷം ഉണ്ടാക്കുകയും ചെയുന്നു.
@dr.k.t.varughese3151
@dr.k.t.varughese3151 27 күн бұрын
@@elsammavarghese804 ഈശോ ഇങ്ങനെ ഒരു അടയാളത്തെ പറ്റി പറഞ്ഞിട്ടില്ല. വായിൽ ഇടുന്നതിനു മുൻപ് തന്നെ ശരീരവും രക്തവും എന്നാണ് യേശു പറഞ്ഞത്. അതു വിശുവസിക്കുവാൻ താല്പര്യം ഇല്ലാത്ത ചില കപട പുരോഹിതർ വായിൽ ഇട്ടതിനു ശേഷം മാംസം ആകും എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കാത്തത് പറഞ്ഞു പരത്തി യേശുവിന്റെ വചനത്തെ ദുഷിപ്പിക്കുകയും സഭക്ക് പേരു ദോഷം ഉണ്ടാക്കുകയും ചെയുന്നു.
@majo-379
@majo-379 Ай бұрын
കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തികണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം! ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്; ഭോഷന് ഇതു മനസ്സിലാക്കാന്‍ കഴിയുന്നില്ല. സങ്കീര്‍ത്തനങ്ങള്‍ 92 : 4-6 ❤🎉🙏
@dalysaviour6971
@dalysaviour6971 Ай бұрын
✨🔥
@seenamariabinu
@seenamariabinu Ай бұрын
@mathewpp2596
@mathewpp2596 Ай бұрын
🙏
@animmatomy9847
@animmatomy9847 Ай бұрын
🙏🙏🙏🙏🙏🙏🙏
@antonydalmeida1169
@antonydalmeida1169 Ай бұрын
❤❤❤
@Guruji-x7c
@Guruji-x7c Ай бұрын
ഓരോ വിശ്വാസിയും എല്ലാ ദിവസവും രാവിലെ പള്ളിയിലേയ്ക്ക് ഓടുന്നതെന്തിനാ..അവിടെ തിരുവോസ് തിരൂപനായ് യേശു കടന്നുവരുന്നു.... അവിടുത്തെ കാണാനും ഉൾ ക്കൊള്ളാനും.... ഈശോ പറഞ്ഞു യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.... നമ്മുടെ ഈശോ ഇന്നും ജീവിയ്ക്കുന്നു....
@jancythomas5675
@jancythomas5675 Ай бұрын
ഈശോയെ അങ്ങ് സത്യമായു പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്നു ഞാൻ വിശ്വസിക്കുന്നു എല്ലാ ഇടവകകളിലും ഈ ദിവ്യകാരുണ്യ അത്ഭുതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് ഇതിനെ വിമർശിക്കുന്ന അനേകം ക്രിസ്ത്യാനികൾക്ക് ഈ അത്ഭുതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@georgelalgeorgelal1971
@georgelalgeorgelal1971 Ай бұрын
ഭാരത സഭയ്ക്കു വേണ്ടിയും, കേരള സഭയ്ക്കു വേണ്ടിയും പരിശുദ്ധ കന്യാ മറിയത്തിന്റെ വിമല ഹൃദയം വഴി പ്രത്യേകം പ്രാർത്ഥിക്കുവാൻ ബഹുമാനപ്പെട്ട ഡാനിൽ അച്ഛൻ പറഞ്ഞതനുസരിച് ഞാനും കുടുംബവും എല്ലാ ദിവസവും എന്റെ കുടുംബ പ്രാർത്ഥന മദ്ധ്യേ പ്രാർത്ഥിക്കുകയാണ്. ആയതിന്റെ ശക്തിയായാണ് ഞാനും കുടുംബവും ഈ അത്ഭുദത്തെ കാണുന്നത്... സർവ്വ ശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏.
@jijojose2217
@jijojose2217 Ай бұрын
Adhyam achan mar prarthikkate. Ernakulam Angamaly diocese motham adi kooduka anallo
@alansuresh5468
@alansuresh5468 26 күн бұрын
കർത്താവെ ഈ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ.. എന്റെ ജീവിത പങ്കാളിയെ പൂർണവും തീകഷ് ണവുമായ വിശ്വാസ ത്തിലേക്ക് നയിക്കണമേ... മാനസാന്തരപ്പെടുത്തണമേ 🙏🏻ആമേൻ 🙏🏻
@alphonsafrancis3873
@alphonsafrancis3873 Ай бұрын
എന്റെ കർത്താവെ ഈ ലോകം മുഴുവൻ ഉള്ള മക്കളെ ദൈവ വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്താൻ നിന്റെ കൃപ ചൊരിയേണമേ
@judymilton6356
@judymilton6356 Ай бұрын
എന്റെ ഈശോയെ അങ്ങയുടെ തിരി രക്തത്താൽ അവിശ്വസ്ഥരെ കഴുകേണമേ
@thresiaantony3347
@thresiaantony3347 Ай бұрын
Amen 🙏
@marymp9094
@marymp9094 Ай бұрын
പരിശുദ്ധാത്മാവായ ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും യുവജനങ്ങളെയും അങ്ങയെ സന്നിധിയിൽ സമർപ്പിക്കുന്നു വെല്ലുവിളി നിറഞ്ഞ ഈ ആധുനികലോകത്തിൽ വിശ്വാസത്തിന്റെ വെളിച്ചം നഷ്ടപ്പെടുത്താതെ വളർന്നുവരുവാൻ ദൈവഭയം എന്ന ദാനം നൽകി അവരെ അനുഗ്രഹിക്കണമെ അങ്ങയുടെ ആത്മാവ് നിറച്ച് വിശുദ്ധിയിൽ വളർത്തണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ🙏
@gigithomas6841
@gigithomas6841 Ай бұрын
Esoye എൻ്റെ മക്കളേ വിശുദ്ധിയിൽ വളരാൻ. Esoyil വിശ്വസിച്ചു വളരാൻ anugrahikkane
@SaliniShelly
@SaliniShelly Ай бұрын
Amen 🙏
@susanshaji3584
@susanshaji3584 Ай бұрын
Amen ​
@Guruji-x7c
@Guruji-x7c Ай бұрын
സാത്താൻ ആരാധകർക്കു വരെ അറിയാം തിരുവോസ്തി ഈശോയുടെ തിരുശരീരമാണെന്ന്... അതിനാൽ യേശു പറഞ്ഞിട്ടുണ്ട് ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവൻ ഉ ള്ള അപ്പമാണെന്ന്... ഇതു പോലുള്ള സംഭവങ്ങൾ നൂററാണ്ടുകളായി സംഭവിക്കുന്നു.....കാരണം യേശു ഇന്നും ജീവിയ്ക്കുന്നു.... ഇത് അവിശ്വാസികൾക്കുള്ള അടയാളം
@johnsondavidmadthil7072
@johnsondavidmadthil7072 Ай бұрын
Never luzifer is done only
@Catholic-Defender
@Catholic-Defender Ай бұрын
@@johnsondavidmadthil7072this isn’t penthakkakkoose bun bro
@DonThomas-qi3hi
@DonThomas-qi3hi Ай бұрын
Black Mass karude Jeevitham Theerayathinte Lakshnam
@joethomas1700
@joethomas1700 Ай бұрын
ദൈവപിതാവ്, തന്റെ മകന്റെ ദേഹത്തോട് സാത്താന്റെ ആരാധകരെ വീണ്ടും കളിക്കാൻ അനുവദിക്കുന്നവനല്ല. അദ്ദേഹം മരിക്കുകയും ഉയിർത്തെഴുനേൽക്കുകയും മഹത്വവാനാവുകയും ചെയ്തു. മനുഷ്യ നിർമിതവസ്തുക്കൾകൊണ്ട് യേശുവിനെ താഴ്ത്തരുത്.
@thomasthayil8779
@thomasthayil8779 Ай бұрын
🌹വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും🌹
@marymp9094
@marymp9094 Ай бұрын
പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ ഈശോയെ..... അനുഗ്രഹിക്കണമേ... ആമ്മേൻ🙏
@tomytom3264
@tomytom3264 Ай бұрын
അവിശ്വാസികൾക്കും കുർബ്ബാനയെ അവഹേളിക്കുന്നവർക്കും കർത്താവു കൊടുക്കുന്ന അടയാളമാണ് ആ കുട്ടിയിലൂടെ മാടവന പള്ളിയിൽ കർത്താവ് കൊടുത്തത്. കർത്താവു തൻ്റെ ജനത്തോടു ഇപ്പോഴും കരുണ കാണിക്കുന്നു എന്നതിനു തെളിവ് കൂടിയാണ് ഈ സംഭവം വെളിവാക്കുന്നത്. കർത്താവിൻ്റെ മുന്നറിയിപ്പുകൾക്കു നമ്മുക്കു ചെവി കൊടുക്കാം. നമ്മെ തന്നെ താഴ്ത്തി അവിടുത്തെ കരങ്ങളിൽ സമർപ്പിക്കാം. ❤❤❤
@alphonsavm7938
@alphonsavm7938 Ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ, അനു ഗ്രഹിക്കേണമേ
@leelammathyparambil6047
@leelammathyparambil6047 Ай бұрын
അത്ഭുതം നടക്കും ഞാൻ വിശ്വസിക്കുന്നു. ഇനിയും നടക്കും.. വിമർശിക്കുന്നവർ അവരുടെ വഴിക്കു പോകട്ടെ.അതിനു മറുപടി ദൈവം കൊടുക്കും 🙏🙏 ഞാൻ വിശ്വസിക്കുന്നു. ആമേൻ, ആമേൻ ആമേൻ
@anuboban1295
@anuboban1295 Ай бұрын
Amen
@dr.k.t.varughese3151
@dr.k.t.varughese3151 27 күн бұрын
@@leelammathyparambil6047 ഈശോ ഇങ്ങനെ ഒരു അടയാളത്തെ പറ്റി പറഞ്ഞിട്ടില്ല. വായിൽ ഇടുന്നതിനു മുൻപ് തന്നെ ശരീരവും രക്തവും എന്നാണ് യേശു പറഞ്ഞത്. അതു വിശുവസിക്കുവാൻ താല്പര്യം ഇല്ലാത്ത ചില കപട പുരോഹിതർ വായിൽ ഇട്ടതിനു ശേഷം മാംസം ആകും എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കാത്തത് പറഞ്ഞു പരത്തി യേശുവിന്റെ വചനത്തെ ദുഷിപ്പിക്കുകയും സഭക്ക് പേരു ദോഷം ഉണ്ടാക്കുകയും ചെയുന്നു.
@dr.k.t.varughese3151
@dr.k.t.varughese3151 27 күн бұрын
@@leelammathyparambil6047 ഈശോ ഇങ്ങനെ ഒരു അടയാളത്തെ പറ്റി പറഞ്ഞിട്ടില്ല. വായിൽ ഇടുന്നതിനു മുൻപ് തന്നെ ശരീരവും രക്തവും എന്നാണ് യേശു പറഞ്ഞത്. അതു വിശുവസിക്കുവാൻ താല്പര്യം ഇല്ലാത്ത ചില കപട പുരോഹിതർ വായിൽ ഇട്ടതിനു ശേഷം മാംസം ആകും എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കാത്തത് പറഞ്ഞു പരത്തി യേശുവിന്റെ വചനത്തെ ദുഷിപ്പിക്കുകയും സഭക്ക് പേരു ദോഷം ഉണ്ടാക്കുകയും ചെയുന്നു.
@princysojanmekkalathu3749
@princysojanmekkalathu3749 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤❤❤
@josephpanakal9920
@josephpanakal9920 Ай бұрын
എൻ്റെ ദൈവമേ എൻ്റെ കർത്താവേ അങ്ങയെ നിന്ദിച്ചു സംസാരിക്കുന്ന എല്ലാവരോടും ക്ഷമിക്കണമെ.അവർക്ക് അടയാളങ്ങൾ നൽകി അവരുടെ അവിശ്വാസം പരിഹരിക്കണമേ.
@silvismiroje5739
@silvismiroje5739 Ай бұрын
🙏🙏🙏🙏
@dr.k.t.varughese3151
@dr.k.t.varughese3151 27 күн бұрын
@@josephpanakal9920 ഈശോ ഇങ്ങനെ ഒരു അടയാളത്തെ പറ്റി പറഞ്ഞിട്ടില്ല. വായിൽ ഇടുന്നതിനു മുൻപ് തന്നെ ശരീരവും രക്തവും എന്നാണ് യേശു പറഞ്ഞത്. അതു വിശുവസിക്കുവാൻ താല്പര്യം ഇല്ലാത്ത ചില കപട പുരോഹിതർ വായിൽ ഇട്ടതിനു ശേഷം മാംസം ആകും എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കാത്തത് പറഞ്ഞു പരത്തി യേശുവിന്റെ വചനത്തെ ദുഷിപ്പിക്കുകയും സഭക്ക് പേരു ദോഷം ഉണ്ടാക്കുകയും ചെയുന്നു.
@MiniVU-c6e
@MiniVU-c6e Ай бұрын
പ്രകൃതി (ഈശോ )എല്ലാറ്റിനും സാക്ഷിയാണ്. നിരീശ്വരവാദികൾക്കുള്ള അടയാളമാണ് 🙏
@devotional2363
@devotional2363 Ай бұрын
സമധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ. ഫിലി 4/9
@solykurian4732
@solykurian4732 Ай бұрын
യേശു അപ്പാ അങ്ങു മാത്രമാണ് മനുഷ്യ മക്കളുടെ ഏക രക്ഷകൻ വിശ്വസിക്കുന്നു നാഥാ ഞങ്ങൾ വിശ്വസിക്കുന്നു ❤🙏🙏🙏
@alphonsapaulose9865
@alphonsapaulose9865 Ай бұрын
ദൈവം മനുഷ്യനു മായിട്ടുള്ള ഇടപെടലാണ് മനുഷ്യമക്കളുടെ കണ്ണിൽ കാണുന്നത് ദൈവ സ്നേഹ ത്തിലും മനുഷ്യസ്നേഹ ത്തിലും മനുഷ്യർ വളരാനും ഹൃദയവിശുദ്ധി ക്കുവേണ്ടി അനുതാപത്തിലേക്ക് വരാനും വേണ്ടി യാണ് ഈശോ ഈ കാലഘട്ടത്തിൽ നമ്മിൽ ഇടപ്പെടുന്നത് 🙏🙏🙏
@thomasart1901
@thomasart1901 Ай бұрын
ദൈവമേ ഞാൻ തീർച്ചയായും വിശ്വസിക്കുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@molcyroy7887
@molcyroy7887 Ай бұрын
ഈശോയെ നിന്നിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏
@dr.dinatiusk3121
@dr.dinatiusk3121 Ай бұрын
I firmly believe in this Eucheristic miracle as a catholic and doctor, psychiatrist daily attending the Holy Mass.
@geethasuresh2563
@geethasuresh2563 Ай бұрын
ഈശോയെ അങ്ങാണ് എന്റെ ശക്തിയും സർവോസും ഈശോയെ അങ്ങ് ഇന്നും ജീവിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🥀🕯️🕯️🕯️🕯️🥀🥀🥀
@ShinyVarghese-c5v
@ShinyVarghese-c5v Ай бұрын
ഇന്നും ജീവിക്കുന്ന എന്റെ ഈശോയെ അങ്ങ് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുവാണെന്നു ഞാൻ എന്റെ ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നു എനിക്ക് നിത്യ രക്ഷ പ്രധാനം ചെയ്യേണമേ
@jessyxavierjessy8553
@jessyxavierjessy8553 Ай бұрын
ഓസ്തിയിൽ വാഴും ദൈവമെ അങ്ങയെ ആരാധിക്കു കയും സ്തുതി ക്കു കയുനന്ദി പറയുക യും ചെയ്യുന്നു. 🙏🌹🌹🌹
@babybabu6358
@babybabu6358 Ай бұрын
വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കേണ്ട.. ആരെയും നിർബന്ധിക്കുന്നില്ല... പക്ഷെ ഞാൻ പൂർണ്ണമായും വിവാസിക്കുന്നു 🙏🏻
@Sunil-dq8rn
@Sunil-dq8rn Ай бұрын
ഞാനും വിവാസിക്കുന്നു.
@maniammapv7617
@maniammapv7617 Ай бұрын
❤❤❤
@joymadavanathomas6319
@joymadavanathomas6319 Ай бұрын
🙏🏼👍🏼🙏🏼
@Jollychacko-zu4ho
@Jollychacko-zu4ho Ай бұрын
❤❤❤
@josephchandy164
@josephchandy164 Ай бұрын
മോണ്ണ കുഞ്ഞാട് !
@lissygracious6452
@lissygracious6452 Ай бұрын
പരമ പരിശുദ്ധ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻✝️✝️✝️🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻
@maryammacherian8259
@maryammacherian8259 Ай бұрын
ഈശോയെ ✝️✝️അങ്ങയുടെ സ്നേഹം 👏👏മനസ്സിലാക്കി അങ്ങയുടെ പരിപാലനയിൽ✝️✝️ ആശ്രയിച്ചു വിശ്വാസത്തിൽ ജീവിക്കുന്നതിനു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏💞
@Apatani775
@Apatani775 Ай бұрын
പരിശുദ്ധ പരമ ദിവ്യ കരുണിയ ഈശോയിക്ക് എന്നേരവും ആരാധനയും സ്തുദിയും പുകഷ്ചയും ഉണ്ടായിരികട്ടെ
@Mariaredjeez
@Mariaredjeez Ай бұрын
Well said father. I believe in the Holy Eucharist.
@Parukutty.P.VParukutty
@Parukutty.P.VParukutty Ай бұрын
എന്റെ ദൈവമേ വിശ്വാസത്തിൽ ആസപെടാൻവേണ്ടി പ്രാർത്ഥിക്കുന്നു.💥✝️💥✝️💥✝️💥✝️
@susanvarghese7870
@susanvarghese7870 Ай бұрын
ഈശോയെ അങ്ങ് പരമ പരിശുദ്ധനാകുന്നു. നന്ദി ദൈവമേ🙏🙏🙏
@thresia3
@thresia3 Ай бұрын
""പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ ""🙏🙏🙏🥰🥰🥰
@kaladevipn1803
@kaladevipn1803 Ай бұрын
ഞാൻ കലാദേവി ഇതു പൂർണ്ണമായി വിശ്വസിക്കുന്നു.❤
@beenavarghese5964
@beenavarghese5964 Ай бұрын
ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ എന്ന് അപ്പസ്തോലന്മാർ പറഞ്ഞതുപോലെ, ഞങ്ങൾ ഓരോരുത്തരുടെയും വിശ്വാസം വർദ്ധിപ്പിക്കാൻ ഇടയാക്കിയ ദൈവത്തിന് ആരാധനയെ സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമീൻ 🙏
@philominavarghese4520
@philominavarghese4520 Ай бұрын
ഈശോ ജീവിച്ച കാലത്തും easoye വിശ്വസിക്കാത്തവർ ഉണ്ടായിരുന്നു വിശുദ്ധ കുർബാനയിൽ സ്വന്തം ഹൃദയം തന്നെ ആണ് നമുക്കു പകുത്തു തരുന്നത് എന്ന് വിശ്വസിക്കുന്നു എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ easoye ആരാധന സ്റ്റുതി മഹത്വം നന്ദി കർത്താവെ❤
@nirmalakn7
@nirmalakn7 Ай бұрын
അനുഗ്രഹിക്കണമേ എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ തിരു നാമം വഴതപെടട്ടെ ആമേൻ 🙏🙏🙏🙏
@mariyababymariya
@mariyababymariya Ай бұрын
അന്തത നീക്കി പ്രകാശത്തിന്റെ കണ്ണ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏പ്രകാശത്തിന്റെ മക്കൾ ആയി അങ്ങേ സന്നിധിയിൽ സ്തുതി ഗീതം പാടാൻ കഴി യട്ടെ
@valsammavarghese541
@valsammavarghese541 Ай бұрын
നിത്യ ജീവന്റെ അപ്പമേ, എന്നെ ഭക്ഷിക്കുന്നവൻ എന്മൂലം ജീവിക്കും എന്നരുളി ചചെയ്ത ഈശോയെ നന്ദി സ്തുതി എന്നേക്കും ആരാധനയും മഹത്വവും ആമേൻ 🙏🔥❤️
@seabastianmattan497
@seabastianmattan497 Ай бұрын
By the way, did Jesus give any portion of His body or any drop of His blood to any one while alive? The answer is no, even if He could do so without any physical loss. That being the case, how can give them after His death? If one construes Jesus' words literally one should treat Him a liar, fraud and coward. As such who wants to eat them and become one like Him? Those who respect Jesus as God, should construe His words in a Christian way and not like a catholic.
@stephyrodriguez2393
@stephyrodriguez2393 Ай бұрын
Brother your name is Sebastian.Your name has also been written in the holy book Sit and pray.
@beenaboban4913
@beenaboban4913 Ай бұрын
യഥാർത്ഥ വിശ്വാസം എല്ലാ കത്തോലിക്കാ വിശ്വാസികൾ ക്കും നൽകി അനുഗ്രഹിച്ചു കൊണ്ട് ലോകം മുഴുവനേയും അനുഗ്രഹിക്കണമേ 🙏🙏🙏
@LISSYVM-w6n
@LISSYVM-w6n Ай бұрын
ഇത് സത്യമാണ്. ഞാൻ തിരുവോസ്തിയിൽ ഈശോയുടെ മുഖം കണ്ടിട്ടുണ്ട് ❤❤❤
@lissydevasia-jc7hh
@lissydevasia-jc7hh Ай бұрын
ഞാനും കണ്ടിട്ടുണ്ട്.,എട്ടു വർഷം മുമ്പ്. ആരോടും പറഞ്ഞില്ലെങ്കിലും ഇന്നും ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ aa ഓർമ്മയുണ്ട്. ഈശോയെ,നന്ദി.സ്തുതി, ആരാധന.
@josephta9941
@josephta9941 Ай бұрын
ഇന്നും എന്നും ജീവിക്കുന്ന ഈശോയേ🙏🙏🙏🙏🙏❤️❤️❤️❤️❤️
@maryannamma4423
@maryannamma4423 Ай бұрын
ഞാനും പരിപ്പൂർണമായി വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏
@user-sm7cm2ql4j
@user-sm7cm2ql4j Ай бұрын
ഈശോയെ പൂർണമായും ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏
@georgevk5938
@georgevk5938 Ай бұрын
എറണാകുളം അങ്കമാലി അതിരുപതയിലെ തമ്മിലടിക്കുന്ന അച്ഛന്മാർക്കും കുഞ്ഞാടുകൾക്കും ദൈവം ഒരടയാളം നൽകിയതാണ് 🙏
@ShimiMathew
@ShimiMathew Ай бұрын
ഈശോയുടെ തിരുശരീരവും തിരുരക്തവും നിത്യ ജീവൻ നൽകട്ടെ, ഈശോയെ കരുണ തോന്നണമേ
@aliceagnesagnes3019
@aliceagnesagnes3019 Ай бұрын
അച്ചാ, ഇന്ന് വിമർശിക്കുന്ന എല്ലാവരും പിന്നീട് മനസ്സിലാകും ഞങ്ങൾ പറഞ്ഞത് തെറ്റായിപോയി എന്ന്, യേശുവിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ദൈവത്തെ അറിയുന്നതിനുംവേണ്ടി തമ്പുരാൻ തരുന്ന അടയാളമാണ് 🙏🙏🙏
@remanisankar3720
@remanisankar3720 Ай бұрын
എന്റെ ഈശോയെ അങ്ങേയ്ക്ക് നന്ദി
@shaligl
@shaligl Ай бұрын
കർത്താവേ,വിമർശിക്കുന്നവരോട് കരുണ ചൊരിയണേ
@jomonjo6634
@jomonjo6634 Ай бұрын
അവിശ്വസി ആകാതെ വിശ്വാസി ആകു...ഉദാഹരണം തോമസ് സ്ലീഹ.. ❤❤❤❤
@anithasasikuamar8333
@anithasasikuamar8333 Ай бұрын
ഈശോയെ അവിടന്ന് കനിയേണമേ....
@susyjoseph8404
@susyjoseph8404 Ай бұрын
വിശ്വസിക്കുന്നു ഈശോനാഥ ഈശോയേ ആരാധന ഈശോ സ്തുതി ഈശോ മഹത്വം
@babyofmary6404
@babyofmary6404 Ай бұрын
Very fruitful. Jesus said, "I am the living brrad" Jesus I trust in you Thank you father and the channel.God bless us
@VasammaSunny
@VasammaSunny Ай бұрын
കർത്താവേ അങ്ങയെ ആരും അന്നും വിശ്വസിച്ചില്ല. ഇന്നും വിശ്വസിക്കാത്തവർ ഏറെ. ദൈവമേ അങ്ങ് സർവാദിപൻ സർവ്വ് ശക്തൻ അത്തു്ന്ന്തൻ മഹോന്നതദൈവം. 🙏🙏🙏🙏🙏
@JMJ.amen.
@JMJ.amen. Ай бұрын
" പരിശുദ്ധപരമദിവ്യകാരുണ്യത്തിന് " എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ . ആവേമരിയ. ആമ്മേൻ.
@MaryGeorge-wv7xb
@MaryGeorge-wv7xb Ай бұрын
യേശു ഇന്നും ജീവിക്കുന്നു Lord Jesus selected hardworking people.. May be Agna has such quality....
@jancymary5541
@jancymary5541 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളിൽ വന്നു നിറയണമെ🙏🙏
@angelmary8155
@angelmary8155 Ай бұрын
ദിവ്യകാരുണ്യമേ....തിരുവോസ്തിയായി നിറയേണമേ....ഇത്ര ചെറുതാകാൻ എത്ര വളരേണം....thank YOU my Lord....i love YOU who's present in each single particle of Holy Eucharist....Adore N Praise the Holy Trinity....❤❤❤❤❤
@susypaul4071
@susypaul4071 Ай бұрын
ആമേൻ, ആമേൻ, വിശ്വസിക്കുന്നു ദൈവമേ.... പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ സ്തുതി
@keralagaming1901
@keralagaming1901 Ай бұрын
എല്ലാംദൈവകരുണയാണ്.ദൈവംഎല്ലാവരെയുംകണ്ടുകൊണ്ടിരിക്കുന്നുഎന്നറിയണം.നമുക്ക് വിശുദ്ധിയിൽ ജീവിക്കാൻ ശ്രമിക്കാം.
@ShobaBetlin
@ShobaBetlin Ай бұрын
യേശുവേ നന്നി!!! ഹാളെല്ലുയ്യ!!! പ്രെയ്സ് ദ ലോർഡ്🙏🙏🙏
@beenaroy6005
@beenaroy6005 Ай бұрын
ദൈവത്തിൻ്റെ പുത്രൻ ക്രിസ്തു ഇന്നും ജീവിക്കുന്ന സത്യദൈവമാണ്, അത്ഭുതങ്ങളി ലൂടെ ജീവിക്കുന്ന മനുഷർ ഇന്നും ഉണ്ട്🙏
@jessyjessy7380
@jessyjessy7380 Ай бұрын
🙏. ജീവനുള്ള. ദൈവമാണ്. കർത്താവ്. വിശോസിക്കുന്നു. നാഥാ. ആമേൻ. കർത്താവ്.
@Parukutty.P.VParukutty
@Parukutty.P.VParukutty Ай бұрын
എന്റെ കർത്താവെ 🙏എന്റെ daivame🙏ഞാനുംവിശ്വ സി kunnu🙏💥🙏💥🙏💥🙏💥🙏💥🙏💥
@Parukutty.P.VParukutty
@Parukutty.P.VParukutty Ай бұрын
വി ജാ തി യർ 90%വും ഇ കാല ഘ ട്ട ത്തിൽ യേശുവിൽ വിശ്വ സിക്കുന്നു...🙏ആ മേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@marymagdelineasha9050
@marymagdelineasha9050 29 күн бұрын
ഈശോയെ എൻ്റെ മകൻ്റെ ആഗ്രഹം നടത്തിയതിൽ നന്ദി
@friedafelix6099
@friedafelix6099 Ай бұрын
യേശു ഇന്നും ജീവിക്കുന്നു 🌹🌹ദൈവമേ നന്ദി ❤ദൈവമേ സ്തുതി
@shinyvincent3896
@shinyvincent3896 Ай бұрын
Oh Sacrament most Holy. Oh Sacrament Divine. All praise and all thanks giving be every moment thine🙏❤️🤗
@SaharaSahara-k5c
@SaharaSahara-k5c Ай бұрын
വിദഗ്ധമായ ഒരു ഡോക്ടർ സംഘത്തെ നിയമിച്ചുകൊണ്ട് ഇത് പരിശോധനയ്ക്ക് വിധേയമാക്കണം സഭ ഇതിന് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കണം കേരള ജനത ഒന്നടങ്കം അറിയട്ടെ
@babyemmanuel853
@babyemmanuel853 Ай бұрын
തീർച്ചയായും സഭ ഇങ്ങനെയുള്ള കാര്യങ്ങളിൽ ചെയ്യും. ശാസ്ത്രീയമായി വിശദമായി പഠിച്ചശേഷം പിന്നീട് അറിയിക്കുന്നതാണ്... അല്ലാതെ പെട്ടന്ന് തീരുമാനമെടുക്കാറില്ല..
@vivette9195
@vivette9195 Ай бұрын
His promises are always with Us. They are never in vain. Jesus lives in Us in the World who believes👍👏🙏 Thank you for this detailed explanation. 👍
@GeorgeAinikal
@GeorgeAinikal Ай бұрын
അങ്കമാലി, എറണാകുളം രൂപതക്കാർക്ക് ഇതൊരു അടയാളവും, മുന്നറിയിപ്പുമാണ്...വി.കുർബ്ബാനയെ ഒരിക്കലും അവഹേളിക്കരുത്"" ബലിപീഠത്തെ ഒരിക്കലും നിന്ദിക്കരുത്" വിശ്വാസി സമൂഹത്തിന് തെറ്റായ ദിശയിലേക്ക് ഒരു മേലദ്യഷന്മാരും നയിക്കാൻ കാര ണമാകരുത്🙏🙏🙏
@Joyal-kr2dk
@Joyal-kr2dk Ай бұрын
ബലിപീടം മറിച്ചിട്ട് കുർബാന അലങ്കോലം ആക്കിയത് സിനട് കുർബാനക്കാർ ആണ്
@lucyvarghese3963
@lucyvarghese3963 Ай бұрын
❤❤❤ Praise you Jesus. Love you Jesus. bless us O Lord ❤❤❤
@sisterjesuina7679
@sisterjesuina7679 Ай бұрын
Thanks dear father.May the holy spirit enlighten you more and more.
@laisammajoseph7749
@laisammajoseph7749 Ай бұрын
ഈശോയെ ഞങ്ങളിൽ കനിവുണ്ടാകണമേ
@nirmalakn7
@nirmalakn7 Ай бұрын
എന്റെ മോന് ഫീസ് അ ടക്കേണ്ട തുക തന്ന് പഠനം മുൻപോട്ട് പോകാൻ സഹായിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@VasanthaMary-uc6ct
@VasanthaMary-uc6ct Ай бұрын
Jesus I trust in you . You are the living God.Oh! My God forgive them who are against you. Thank you Jesus. Praise the Lord.
@jincymathew7487
@jincymathew7487 Ай бұрын
ഇത് എല്ലാ കുർബാനക്കും എല്ലാ പള്ളിയിലും നടക്കുന്ന ലോകത്തെ ഏറ്റവും വലിയ അത്ഭുതം തന്നെ. മാടവനാ പള്ളിയിൽ നടന്നത് അവിടെ നടന്ന അത്ഭുതത്തിന്റെ ഒരു അടയാളം മാത്രം ആണ്. ഇതു നമ്മുടെ ബുദ്ധിക്കു അതീതമായ ദൈവരഹസ്യം മാത്രം 🙏🏻. യേശുവേ നന്ദി🙏🏻
@littysebastian1601
@littysebastian1601 Ай бұрын
എന്റെ കർത്താവെ, എന്റെ ദൈവമേ 🙏🙏🙏
@snehappuassuntha8284
@snehappuassuntha8284 Ай бұрын
ദൈവമേ നന്ദി🙏🏻
@AntonyK.D-p6c
@AntonyK.D-p6c Ай бұрын
ഈശോയേ നന്ദി സ്തുതി ഹല്ലേലുയ ഹല്ലേല്ല ഹല്ലേലുയ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@EnteKalvari
@EnteKalvari Ай бұрын
ജീസസ് മജീഷ്യൻ ആണെന്ന് പറഞ്ഞ യഹൂദർ ഈശോയുടെ ക്രൂശു മരണത്തിനു ശേഷം വിളിച്ച് പറഞ്ഞു ഇവൻ നീതിമാൻ ആയിരുന്നു എന്ന്. അത് പോലെ ഈശോ ഇന്നും അടയാളങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു ഈശോയുടെ രണ്ടാം വരവ് അടുത്തു എന്ന് എല്ലാ ക്രിസ്തു വിശ്വാസികളും വിശ്വസിക്കുന്നുമുണ്ട്. ജോയേൽ 2:28-32 ബൈബിൾ തുറന്ന് വായിക്കുക. ആമേൻ
@varghesethomas4791
@varghesethomas4791 Ай бұрын
കർത്താവായ യേശുവേ സത്യം പുറത്തു കൊണ്ടു വരണമേ . ഉടയിപ്പിലും , ചതിവും, വഞ്ചനയിലും പെട്ട് പോകാതെ ഞങ്ങളെ കത്ത് കോള്ളണമേ.
@binimolthomas8240
@binimolthomas8240 Ай бұрын
യേശു എന്താണ് എന്ന് അറിയാത്തവർ ഇതുപോലെ വിമർശനങ്ങളും ആയി വരും. ലോകാവസാനത്തിലെങ്കിലും ഇവറ്റകളോ ഇവരുടെ തലമുറയോ ഇത് സത്യം ആണെന്ന് അറിയും. പരിഹസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും ദൈവം തന്നെ ചോദിക്കട്ടെ 🙏🏼🙏🏼🙏🏼കാത്തിരുന്ന് കാണാം 🙏🏼🙏🏼🙏🏼jesus I love you🙏🏼
@georgemanipadom4483
@georgemanipadom4483 Ай бұрын
വിശുദ്ധ ബലി എന്താണ് എന്ന് മനസിലാക്കാത്ത പാതിരിമാരോട്....പള്ളിക്കു പണവും ഞങ്ങക്ക് കോഴിക്കാലും,ആട്ടിൻ സൂപ്പും (കഴിച്ചിട്ട് ബാക്കി കൂടി എന്തെന്ന് ഞാൻ പറയുന്നില്ല)... തന്നാൽ ഞങ്ങൾ നിങ്ങളെ സ്വർഗത്തിൽ എത്തിക്കാം എന്ന് പറഞ്ഞു പാപികളെയും,പാവങ്ങളെയും പറ്റിച്ചു നടക്കുന്ന വെള്ളാനകളോട് എന്ത് പറയാനാ! .... ഇസ്സോയേ, ദൈവമേ, ഇവരോട് ഷെമിക്കണമേ 🙏🏼
@lynnterez
@lynnterez Ай бұрын
😂
@lynnterez
@lynnterez Ай бұрын
ഈ ലോകാവസാനം എന്ന് പറയുമ്പോ ഈ സൂര്യൻ റെഡ് ജയന്റ് ആവുമ്പോ ആണോ? അതോ മനുഷ്യർ ഭൂമിയിൽ നിന്ന് extinct ആവുമ്പോൾ ആണോ? ഒന്ന് പറഞ്ഞു തരാമോ. എന്താണ് ഉദ്ദേശിക്കുന്നത് എന്ന്?
@AlphonsaMathew-z2o
@AlphonsaMathew-z2o Ай бұрын
​@@georgemanipadom4483ki ji❤❤
@devotional2363
@devotional2363 Ай бұрын
Very good Father. It's interesting talk. God bless you Father.
@mercyac3249
@mercyac3249 Ай бұрын
ഈ അടയാളം നടന്നത് യുക്തിവാദികൾക്കുവേണ്ടിയോ നിരീശ്വരവാദികൾക്കുവേണ്ടിയോ അല്ല, മറിച്ച് സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് ഈ കാലഘട്ടത്തിൽതന്നെ പരിശുദ്ധ കുർബ്ബാനയെ അവഹേളിച്ച ഒരു കൂട്ടം ആളുകൾക്കു വേണ്ടിയാണ്.
@ravcaj4861
@ravcaj4861 Ай бұрын
Thank you Jesus for bringing this good news to us! Amen! Hallelujah!
@devotional2363
@devotional2363 Ай бұрын
Thank you Father.....
@anitajose6656
@anitajose6656 Ай бұрын
കർത്താവ് എന്റെ വിശ്വസം വർധിപ്പിക്കണേ....ഈശൊ ഇന്നും ജീവിക്കുന്നു........❤❤❤❤
@sheebageorge7476
@sheebageorge7476 Ай бұрын
ഈശോയെ.... സ്നേഹമേ ❤
@mercyjoy622
@mercyjoy622 Ай бұрын
പരിശൂദാ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻
@snshiju
@snshiju Ай бұрын
കുർബാന എങ്ങോട്ട് തിരിഞ്ഞു നിന്ന് ചൊല്ലുന്നു എന്നതിലല്ല കുർബാനക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനാണ് പ്രാധാന്യം എന്ന് വിശ്വാസികളെയും ചില വൈദികരെയും മനസ്സിലാക്കിക്കൊടുക്കാൻ ദൈവം കാണിച്ച ഒരു അടയാളം ആണിത്.
@jancyjis2912
@jancyjis2912 Ай бұрын
ഇനിയും അത്ഭുതം ആയി മാറട്ടെ ദൈവത്തിന് നന്ദി
@aneethanil2041
@aneethanil2041 Ай бұрын
കുർബ്ബാന സമയത്തെ സ്ഥിരം കാഴ്ച മാത്രം ആണ് ഇത്. എല്ലാവർക്കും ഇത് സംഭവിക്കുന്നില്ല എങ്കിലും. കുറെ ആളുകൾ ഇത് പുറത്ത് പറയാറില്ല. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. Amen. ✝️
@tessjose7345
@tessjose7345 Ай бұрын
ഏതെങ്കിലും സെമിനാരിയിലോ Convent ലോ വേണമെങ്കിൽ ഈ miracle കർത്താവിന് അനുവദിക്കാമായിരുന്നു. പക്ഷേ ഇത് സാധാരണ വിശ്വാസികൾക്കിടയിൽ സംഭവിച്ചത് ഇത് പരസ്യമാണമെന്ന ദൈവത്തിൻ്റെ ആഗ്രഹമാണ്. എത്രയും പെട്ടെന്ന് തന്നെ പഠനങ്ങൾ നടത്തിയാൽ നന്നായിരുന്നു
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН