അജ്ന ഒരു വിശുദ്ധയാണെയന്നു കേൾക്കുന്ന ഓരോരുത്തർക്കും വിശ്വാസം വരും കാരണം എല്ലാ കഴിവുകളും കൊടുത്ത് അനുഗ്രഹിച്ചു എന്നിട്ട് ജോബിനെ പരിക്ഷിച്ചതു പോലെ ഈ രോഗവും നൽകി . ഈശോയക്ക് അറിയാമായിരുന്നു മരിക്കണ്ട വന്നാലും അജ്ന ഈശോയെ കുറ്റപ്പെടുത്താതെ കൂടുതൽ സ്നേഹിക്കും എന്ന്. ഈ മകളെ പറ്റി അറിയുന്നത് വളരെ സന്തോഷമാണ്. ദൈവം. മഹത്വപ്പെടട്ടെ ആമ്മേൻ
@gracyantony99752 жыл бұрын
ഈശോയുടെ സ്വന്തം അജ്നാ മോളേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ സ്വർഗ്ഗത്തിൽ നിന്നും ഞങ്ങളുടെ മേൽ റോസാ പുഷ്പങ്ങൾ വർഷിക്കണമേ...
@reenamohan49572 жыл бұрын
നിത്യതയോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ എത്ര നിസാരമെന്നു മനസ്സിലാക്കിയ വിശുദ്ധ ജീവിതം. Very inspirational for everyone
@lijochummar9020 Жыл бұрын
Praise the Lord.. സത്യത്തിൽ ഇതു കേട്ടപ്പോൾ ഒത്തിരി വിശ്വാസം വർധിക്കാൻ ഇടവന്നു... ദൈവത്തിനു നന്ദി.
@lizyjose53162 жыл бұрын
തമ്മിൽ തല്ലുന്ന ദൈവമക്കൾക്കു ഈ കുഞ്ഞ് തിരിച്ചറിവ് നൽകട്ടെ 👏👏.... കുഞ്ഞേ, രോഗം മൂലം വേദനിക്കുന്ന കുഞ്ഞുങ്ങക്കൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏
@elizabathantony82232 жыл бұрын
🙏🏻🙏🏻🙏🏻
@sr.joycemariasabs25132 жыл бұрын
👍 Praise You Lord... for this beautiful gift.
@annadaisy2402 жыл бұрын
എന്റെ ഈശോയെ 🙏 നിന്നെ അധികമധികം സ്‌നേഹിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏 അജ്നമോളെ പ്രാർത്ഥിക്കണേ 🙏💕
@annadaisy2402 жыл бұрын
എന്റെ ഈശോയെ... 🥰 എന്റെ സ്‌നേഹമേ 🙏💕
@annadaisy2402 жыл бұрын
ഓ... എന്റെ ഈശോയെ 🙏💕 എന്റെ സ്‌നേഹമേ... 💞🥰
@chackomv90532 жыл бұрын
പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിലും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ജീവിച്ച വിശുദ്ധ 🙏🙏🙏
@sunithathomas32702 жыл бұрын
ഞങ്ങളുടെ ജീവിതത്തിലും ഈ വെളിച്ചം പകർന്നു തരേണമേ.
@meeravthomas692 жыл бұрын
അജ്നമോളെ ഈ പാപിയായ ചേച്ചിക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ❤❤❤
5:28 ajana+esho& jith'svocal 👌 Attention dear youth If you do not enter Jesus Youth especially between the ages of eighteen and twenty-five, it will be a loss in life. You can go to Jesus Youth at any age to find out how much you lost at that time.
@ponnu1022 жыл бұрын
Ajna George nte amma enne st. Joseph's kalamassery school il enne malayalam padipichittundu.... Kandapol othiri vishamam thonni.... God bless u teacher
@jmjworld282 жыл бұрын
Thank you Lord Jesus for Ajna..🙏❤️🙏
@Fanx20182 жыл бұрын
Jesus we Love you Thank you for Ajna 🙏🏻🙏🏻🙏🏻
@bhagyashaju92852 жыл бұрын
Gifted, blessed and selected by God 🙏
@rajanc.x34512 жыл бұрын
Prays the lord ngllude kudubathe anugrhikanme നിതിൻ നവിൻ ഇവരുടെ വിശ്വസം വർത്തിപ്പിക്കണമേ
@shajivadakel2 жыл бұрын
One more saint for Youth. Pls, pray for all youths in the world. Amen
@georgekutty.k86922 жыл бұрын
Thanku Jesus.🙏.Praise the Lord.🙏🌷
@sandeep-gp3qx2 жыл бұрын
Yeshuvee hallelujah amen 🙏 Ajna.. Pray for us.. 🌹🙏
@rosejoseph33342 жыл бұрын
My Jesus she is an inspiration
@robincr26862 жыл бұрын
Ennalagal Thanna Vedhanagal Eshoyude Snehamanennu Arinja Kuttiyanu Ajana Eshoyude Aduthekke poyee. Praise the Lord Jesus Christ King of kings
@rincyroy76822 жыл бұрын
Amen, Praise the Lord.
@jessyracheljohn25152 жыл бұрын
I really love you dear Ajna!❤️❤️❤️❤️
@shajigeorge8883 Жыл бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന സഹായം അപേഷിക്കുന്നു
@ronnyignatius25222 жыл бұрын
Ajana pray for antony/ mathew/victor/gifty/ soory/pragyan/pranchal/priya/elizabeth/vinaya/antony/devy/smitha/dany/avik/sumith/Antony's friends/mathews friends/panancherys/kollannnoors/ayurthought patients/
@babyseena557Ай бұрын
Bl. Ajna pls intercede for my family. Help my children in their studies.
@cicilykurian31392 жыл бұрын
Thank you Jesus. Ajana please pray for my family 👪
@nameless3872 жыл бұрын
'Ajna chechi' the goosebumb of JY's...🔥❤
@ranireji40732 жыл бұрын
Angel Ajna intercede for us 🙏🙏🌹🌹
@lizzytc15882 жыл бұрын
Very good video. Very touching beautiful song. . Hearty Congratulations tto the singer.
Dear Ajnamol 🙏 ,you loved Jesus and suffered a lot during your disease process .Now you are with him in eternal life.Pray for everyone,who is going through different illnesses