കരയാതെയിരിക്കാൻ പാടുപെട്ട് വൈദികൻ എന്നാൽഅമ്പരപ്പിച്ച് 3 വയസ്സുകാരൻ | PRIEST VIRAL TALK |GOODNESS TV

  Рет қаралды 463,289

Goodness Tv

Goodness Tv

Күн бұрын

Пікірлер: 248
@kumarihari8828
@kumarihari8828 Жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന തോന്നി അച്ചന്റെ വാക്കുകൾ കേട്ട പ്പോൾ സത്യം സത്യം
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
ഈശോപ്പാ... ചെറിയ ,ചെറിയ വേദനകൾ വരുമ്പോൾ . ... ;അവ.. നിന്റെ തലയിലെ മുൾമുടിയിലെ ഞങ്ങൾ ഏല്പിച്ച മുളളുകളാണെന്ന് ഓർത്ത്സഹിക്കുവാൻ കൃപ തരണെ👃👃👃
@marykuttyaugustine8343
@marykuttyaugustine8343 Жыл бұрын
Ok
@shamsnk
@shamsnk Жыл бұрын
പ്രിയമുള്ളവരെ ഞാൻ ഷംസു അച്ഛൻറെ പ്രസംഗം കേൾക്കാൻ അവസരം കിട്ടിയതിന് ദൈവത്തിന് സ്തുതിക്കുന്നു എനിക്കും ഇതുപോലുള്ള അനുഭവങ്ങളിൽ നേരിടേണ്ടിവന്നിട്ടുണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ വിനീതനായ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു ഞാൻ വലിയ ഒരു സാമ്പത്തിക കടത്തിലാണ് കടം വീടാൻ എല്ലാവരും പ്രാർത്ഥിക്കണം
@dency6239
@dency6239 Жыл бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകും ... ഈ വചനം പറഞ്ഞു പ്രാത്ഥിച്ചു കൊള്ളുക... ഈ മാസം തന്നെ അത്‍ഭുതം കാണും 🙏
@minikumaritabraham7531
@minikumaritabraham7531 Жыл бұрын
😮😮😀😢😮😅😊❤
@JessyThomas-l5g
@JessyThomas-l5g 2 ай бұрын
തീർച്ചയായും പ്രാർത്ഥിക്കും 🙏🏻🙏🏻
@antonyjoseph4761
@antonyjoseph4761 2 ай бұрын
Amen
@annmariasofficial9361
@annmariasofficial9361 2 ай бұрын
🙏🙏🙏
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
സഹിക്കുവാൻ .. ,ക്ഷമിക്കുവാൻ .... ,പൊറുക്കുവാൻ , കൃപ നൽകണെ നാഥാ...👃👃
@dennyabraham8442
@dennyabraham8442 3 ай бұрын
കർത്താവായ ദൈവമേ ഞങ്ങളുടെ മനസ്സിനെ എല്ലാ ആശുദ്ധതയിലും ദുഷ്ടതയിലും അസൂയയിലും വഞ്ചയിലും വിദ്വെഷത്തിൽനിന്നും വിമുക്ത മക്കണമേ. ഈ പ്രാർത്ഥന വിശുദ്ധ കുർബാന സമയത്തു ആവർത്തിച്ചു പ്രാർത്ഥിച്ചാണ് ഞാൻ വെറുപ്പിൽനിന്ന് രക്ഷപെട്ടത്
@santhav8882
@santhav8882 Жыл бұрын
ഈശോയെ അങ്ങയെ മനസ്സിലാക്കാൻ സഹനങ്ങൾ കൃയാണെന്ന് മനസ്സിലാക്കാൻ ഒരു ഹൃദയം നൽകണേ
@accamakuriakose2260
@accamakuriakose2260 Жыл бұрын
വലിയ ഒരു അറിവും,പ്രത്യാശയ്യം കിട്ടി അച്ചോ : സന്തോഷം.
@mosesmathew9289
@mosesmathew9289 Жыл бұрын
Praise the lord; യേശുവേ നന്ദി യേശ്വെ സ്തുതി
@cicisojan2847
@cicisojan2847 Жыл бұрын
ഈശോയെ അങ്ങേയ്ക്ക് നന്ദി സ്തുതിയും മഹത്വവും ആരാധന 🙏🏻✨️✨️🙏🏻🙏🏻✨️
@travelwithanna4824
@travelwithanna4824 Жыл бұрын
ഇത്രേം ഹാർട് ടച്ചിങ് ആയ ഒരു സ്പീച്ച തന്ന അച്ഛന് നന്ദി..... ഇതിലും നന്നായി പഠിപ്പിക്കാൻ പറ്റില്ലാട്ടോ 🌹🌹🙏🙏🙏
@mercypeter2391
@mercypeter2391 Жыл бұрын
Aryokmuedgyuoms
@mercypeter2391
@mercypeter2391 Жыл бұрын
,xtryfc the the goat and is to evideyaanu cristhuvil deysi choo chodichu judiciary confronting chodichappozhaanu
@georgept2927
@georgept2927 Жыл бұрын
കർത്താവേ നൊമ്പര പ്പെടുന്നവരുടെ വേദനകൾ ഏറ്റെടുക്കുന്ന അങ്ങ് അനുഭവിച്ച വേദന കളുടെ തീവ്രതഞങ്ങളിൽ പതിപ്പിച്ചുറപ്പിക്കേണമേ
@shubashuba9171
@shubashuba9171 Жыл бұрын
ഇത് കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി... ശരിയാണ്... ഒറ്റപ്പെട്ടവർക്ക് മാത്രം അറിയാവുന്ന ഒരു അവസ്ഥ ഉണ്ട്... ഞാനും... ഒറ്റക്ക് ആണ് 😔😔😔
@chachutta1487
@chachutta1487 Жыл бұрын
മോളെ ഒറ്റക്കല്ല, ദൈവം നമ്മോടൊപ്പം ഉണ്ട്.
@chachutta1487
@chachutta1487 Жыл бұрын
ഓരോ ദിവസവും മരണത്തോട് അടുത്തു കൊണ്ടിരിക്കുന്നു. എന്നാൽ മരണ ഭയം ഇല്ല. മരണത്തിന്റെ താഴ്വരയിലും നമ്മോടൊപ്പം ഉള്ള ദൈവമാണ്നമ്മുടെ ദൈവം.
@infinitythoughts1227
@infinitythoughts1227 Жыл бұрын
God always with you ..stay strong.
@blessysj3917
@blessysj3917 Жыл бұрын
ഞാൻ ഒറ്റക്ക് ആണ് ആരുമില്ല
@shubashuba9171
@shubashuba9171 Жыл бұрын
@@blessysj3917 എന്ത് പറ്റി
@marymp9094
@marymp9094 Жыл бұрын
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഈശോയേ കരുണയായിരിക്കണമേ വേദനയോടെ അങ്ങയെ വിളിക്കുന്ന മക്കളെ അമ്മേൻ🙏🎉🎉
@marycherian9991
@marycherian9991 Жыл бұрын
യേശുവേ ഒരിക്കലും അങ്ങിൽ നിന്നും ഞങ്ങൾ അകന്നു പോകരുതേ
@alicejob851
@alicejob851 Жыл бұрын
ദൈവത്തിന്റെ പദ്ധതികൾ നമുക്കറിയില്ല. ദൈവം അവർക്കു സമാധാനം നൽകട്ടെ 🙏🏽🙏🏽😥😥
@antonykm5347
@antonykm5347 Жыл бұрын
No
@George-gp7tb
@George-gp7tb Жыл бұрын
Lord is real
@sollykon2614
@sollykon2614 Ай бұрын
കരഞ്ഞുപോയി. ദൈവമേ ആ കുടുംബത്തെ കാത്തോളണമേ
@princydeuc2706
@princydeuc2706 Жыл бұрын
Hearttouchinhg.....prayers dearest Fr. Dias...... God bless you all 🙏🙏😍🙏🙏
@francisaxavier509
@francisaxavier509 Жыл бұрын
നീ എന്താകണമെന്നു്‌ ദൈവം തീരുമാനിച്ചിട്ടുണ്ടു്‌ അവിടുന്നു്‌ അതിൽ നിന്നു്‌ നെല്ലിട വ്യത്യാസമില്ലാതെ നടത്തും🙏🙏🙏🙏🙏
@George-gp7tb
@George-gp7tb Жыл бұрын
Yes all rait
@philominaanto506
@philominaanto506 2 ай бұрын
നല്ല പ്രസംഗം കേൾക്കാൻ സാധിച്ചതിന് നന്ദി അച്ചാ
@joshypm9038
@joshypm9038 Жыл бұрын
ഉത്തരം അറിയാവുന്ന ദൈവം... 🙏
@gracymanuel385
@gracymanuel385 Жыл бұрын
Acha. Elavarkum. Prathyekich. Enikkuvendykoodiyulla. Talk. Thank you ACHA
@theresekoottiyaniyil5170
@theresekoottiyaniyil5170 Жыл бұрын
Good, inspiring talk, very touching
@elizabethgeorge5849
@elizabethgeorge5849 2 ай бұрын
Not able to hold my tears💧.
@glad456
@glad456 Жыл бұрын
Enne pole Kannu adachu kathu thuranno ennui nokkiyavar undo. So heart touching father
@Jancy444
@Jancy444 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി 🙏
@drjosephthomas522
@drjosephthomas522 Жыл бұрын
Kanu nirangu alatha ee video kandu therkan Patila.. may god bless that family .
@josethoams2966
@josethoams2966 Жыл бұрын
നല്ല സംസാരം എന്കിലും, വവ്വാലുപോലെ തൂങ്ങി കിടക്കുന്നു, ചത്തു മലച്ചുകിടക്കുന്നവൻറെ മകൻ തുടങ്ങിയ പ്റയോഗങ്ങൾ വളരെ തരം താഴ്ന്നു പോയി.അതുകൊണ്ടുതന്നെ പ്രസംഗം മൊത്തം ഒരഭിനയമായി തോന്നുന്നു.
@elcyjohn4769
@elcyjohn4769 Жыл бұрын
സത്യം, ഇതെന്താ തവളയോ ചത്തു മലച്ചു കിടക്കുന്നു........ കഷ്ടം കത്തനാരെ....
@XavierRaju-n8f
@XavierRaju-n8f 2 ай бұрын
ഇതൊരു പ്രയോഗമായി കണ്ടാല്മതി പണ്ഡിതന്മാരെ
@Karunasabu
@Karunasabu Ай бұрын
എന്തിനും കുറ്റം പറയാൻ കാണും കുറെ പേര്
@sallyjose4890
@sallyjose4890 Жыл бұрын
Wonderful!!! Touching the heart , thanks for this words
@ancydhall1515
@ancydhall1515 Жыл бұрын
Thank u jesus for all the blessings. Please give strength to the family and friends and their relatives 🙏🙏
@divyamenon4002
@divyamenon4002 Жыл бұрын
Thank you lord all by your grace hallelujah amen amen hallelujah sthothram thank you dad 🙏
@vibinlonappan2016
@vibinlonappan2016 Жыл бұрын
ഞങ്ങളുടെ ഇടവകയിലെ (കുറ്റിപ്പുഴ) തിരുന്നാളിന്റെ (Feb-6 )സന്ദേശപ്രസംഗമായിരുന്നു.. എന്റെ കണ്ണ് നിറഞ്ഞപ്പോൾ ഞാൻ ചുറ്റിലും നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന്..ആരും കണ്ടില്ല ... കാരണം ദുരിഭാഗം പേരും കണ്ണുതുടക്കാൻ പാടുപെടുകയാണ്.. എന്റെ ഇടവകയിലും ഹൃദയമുള്ള ഒത്തിരിപേർ ഉണ്ടെന്ന് എനിക്കന്ന് മനസ്സിലായി..❤ Thank Jesus
@stjosephsstudycentre75
@stjosephsstudycentre75 Жыл бұрын
Vipin......Evide anippol..
@vibinlonappan2016
@vibinlonappan2016 Жыл бұрын
@@stjosephsstudycentre75 ഞാൻ KSA
@tijijolly258
@tijijolly258 4 ай бұрын
Thank you father .God bless u 🙏🙏
@marygeorge5573
@marygeorge5573 Жыл бұрын
ആമ്മേൻ 🙏🙏🙏
@maryroseline4549
@maryroseline4549 Жыл бұрын
ചിന്തിപ്പിച്ച speech 🙏
@ammiammi1979
@ammiammi1979 Жыл бұрын
മാതാവ് ഞാൻ ആഗ്രഹിച്ചു നീ എനിക്ക് തന്നു ഇന്ന് എന്റെ അമ്മ
@kumseethavs1363
@kumseethavs1363 Жыл бұрын
Yesuve Daivavishosamulla Makkalayi valaruvanulla kripa nalkianugrahika
@nirmalathomas8813
@nirmalathomas8813 Жыл бұрын
Haleluya🙏🙏🌹💞
@LijiAnthony
@LijiAnthony 2 ай бұрын
❤ wonderful acha .god bless you ❤❤ 💐💐👍
@antonyvadakkan7313
@antonyvadakkan7313 Жыл бұрын
ഫാദർ , ഇനി ഒരിക്കലും ഈ കാര്യം പറയരുത് , ഹാർട്ട്‌ ഉള്ളവർക്കും , ഹാർട്ടു രോഗം ഉള്ളവർക്ക് ഇത് കേൾക്കാൻ കഴിയില്ല ഫാദർ ..
@benhur007
@benhur007 Жыл бұрын
It's a great message
@andrewp.p7698
@andrewp.p7698 Жыл бұрын
Thank you Jesus Thank you Father
@ajitharajan3468
@ajitharajan3468 Жыл бұрын
ഇത് കേട്ടപ്പോൾ ചങ്ക് തകർത്ത് കളഞ്ഞു 😢😢😢😢
@BennyJoseph66
@BennyJoseph66 Жыл бұрын
What a touching narration!
@mariammajacob130
@mariammajacob130 Жыл бұрын
Thank you Lord Jesus for this truthful message amen🙏🙏🙏
@valsammajose6018
@valsammajose6018 Жыл бұрын
Daivam thanne snehikunnavare ellam nanmakkayi mattunnu....Amen Halleluiah Thank you Lord.
@udayshetty3195
@udayshetty3195 2 ай бұрын
Aabba pithave ange thirukumarante thirurekthathinale emmaluveline kazhuki visudhikarichu avidathe parisudhanmavinal niraykaname pray for him
@daisypaul8081
@daisypaul8081 2 ай бұрын
Very good 👍
@anujose624
@anujose624 Жыл бұрын
😭😭😭എന്റെ ഈശോയെ..
@binoyjoseph2635
@binoyjoseph2635 Жыл бұрын
മെസ്സേജ് വളരെ നന്നായി.. പക്ഷെ വാവല് പോലെ , ചത്തു മലച്ചു തുടങ്ങിയ പ്രയോഗങ്ങൾ വളരെ മോശമായിപോയി....
@ushamoni9044
@ushamoni9044 6 ай бұрын
Appa.nanni
@daisijo4414
@daisijo4414 Жыл бұрын
Yes God you know everything give me the mature faith
@annieoscar6209
@annieoscar6209 Жыл бұрын
Yesuve nannie
@chrithujayathijayathi3598
@chrithujayathijayathi3598 2 ай бұрын
അനുഭവിച്ചവർക്കു അറിയു ആഹാ വേദന.😢😢
@kamaladalam80
@kamaladalam80 Жыл бұрын
So sad. God give strength to the family
@regimandekar3304
@regimandekar3304 Жыл бұрын
Praise the Lord 🙏 Thanks for everything Amen Very sad God given strength to Family
@selinthomas3415
@selinthomas3415 Жыл бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@anutresatony1334
@anutresatony1334 Жыл бұрын
Praise God,thank you jesus
@tinarajan4604
@tinarajan4604 Жыл бұрын
Amen, Hallelujah 🙏🙏🙏❤️❤️❤️🌹
@Reena-l9s
@Reena-l9s 2 ай бұрын
Glory to God 🙏
@ccsamuel3822
@ccsamuel3822 Жыл бұрын
Makan nashtapetta ammayane njan athukond nashtapedalinte vedana nannayariyam. Ennalum 14 yrs aayittum sahikyan daivam thanna krupaq nanni paranju jeeviqnnu 🙏🙏
@tessyfrancis6879
@tessyfrancis6879 Жыл бұрын
Please give strength to the family. Oh Jesus have mercy on us.
@renjusiby9100
@renjusiby9100 Жыл бұрын
Heart touching 😢
@mariyamary975
@mariyamary975 Жыл бұрын
Karthave angayude makkale kakkaname 🙏
@alphonsathomas9198
@alphonsathomas9198 Жыл бұрын
Ammen thanks
@annammavphilp4342
@annammavphilp4342 Жыл бұрын
Ente devivame please help my daughter and her husband tobe United. No evil weapon formed against them shall separate them.Yeshuve alpudam pravarthikanne. 😭😭😭
@anutresatony1334
@anutresatony1334 Жыл бұрын
All my prayers to your daughter n her husband, definitely god will shower blessings upon them
@dreamslight8600
@dreamslight8600 Жыл бұрын
🙏🙏🙏🌺
@jessyjosephalappat3289
@jessyjosephalappat3289 Жыл бұрын
My prayers also to your daughter and her husband.
@annammavphilp4342
@annammavphilp4342 Жыл бұрын
@@jessyjosephalappat3289 🙌
@joiceelezabeth8424
@joiceelezabeth8424 Жыл бұрын
🙏🏻🙏🏻🙏🏻
@annammavijiannammaviji9867
@annammavijiannammaviji9867 Жыл бұрын
Amen Hallelujah 🙏
@mollyjose3759
@mollyjose3759 Жыл бұрын
Praise the Lord. Thank you Jesus for all the blessings 🙏🙏🙏
@dijojohn8868
@dijojohn8868 Жыл бұрын
Good
@AshaJ.U
@AshaJ.U Жыл бұрын
Daivame... Sahikkan pattunnilla...😢😢😢😢😢😢
@brigitbrigit4566
@brigitbrigit4566 Жыл бұрын
Praise you Jesus.
@eapenthomas1438
@eapenthomas1438 Жыл бұрын
Amen Jesus give them strength and peace🙏🙏
@anutresatony1334
@anutresatony1334 Жыл бұрын
Praise gos
@sajangeorge6489
@sajangeorge6489 Жыл бұрын
കുശവൻ്റെ കൈയ്യിലെ നല്ല കളിമണ്ണാകാൻ എന്നെ അനുഗ്രഹിക്കേണമേ
@minijoseph678
@minijoseph678 Жыл бұрын
സ്നേഹിച്ച മനസിനെ വേർപാടിന്റെ വേദന അറിയൂ
@jessythomas3721
@jessythomas3721 Жыл бұрын
Correct
@George-gp7tb
@George-gp7tb Жыл бұрын
Yes
@anoopageorge4586
@anoopageorge4586 Жыл бұрын
Ngalude palliyille vikari achan ayirunnu 💖💖😍😍❤️❤️ Dias achan 💖💖😍😍
@santhaantony8860
@santhaantony8860 Жыл бұрын
The truth struck me why we dont get answers to our prayers immediately.
@marymp9094
@marymp9094 Ай бұрын
Amen ❤❤
@palarakkalsekhar1816
@palarakkalsekhar1816 Жыл бұрын
നഷ്ട്ടപെടുന്നവർക്കറിയാം അതിന്റ ആഴം, എന്റെ ഭാര്യ കാൻസർ കാരണം മുപ്പത്തിരണ്ടാം വയസിൽ എന്നെ തനിച്ചാക്കി പോയി,,,,, ഒറ്റപ്പെടൽ അത്..........,.
@shubashuba9171
@shubashuba9171 Жыл бұрын
ശരിയാണ്... എന്റെയും അവസ്ഥ ഇതാണ് 😔😔😔
@ajishasinoj820
@ajishasinoj820 Жыл бұрын
Makkal undo
@laylachacko2109
@laylachacko2109 Жыл бұрын
,🙏
@isacjohn7329
@isacjohn7329 Жыл бұрын
@@shubashuba9171 hai
@isacjohn7329
@isacjohn7329 Жыл бұрын
@@ajishasinoj820 hai
@annieantony5571
@annieantony5571 Жыл бұрын
അച്ചന്റെ പ്രഭാഷണം കൊള്ളാം. ഹൃദയത്തിൽ കൊണ്ടു. പക്ഷേ നിത്യതയിലേക്ക് വിളിക്കപ്പെട്ട അച്ചന്റെ കൂട്ടുകാരൻ ജോസ് ചത്തു മലച്ചു കിടക്കുന്നു എന്ന പ്രയോഗം, അഥവാ വിശേഷണം വേണ്ടായിരുന്നു. ഒഴിവാക്കാമായിരുന്നു. വല്ലാത്ത വേദന തോന്നി അത് കേട്ടപ്പോൾ.
@ambilyjoshyambily6285
@ambilyjoshyambily6285 Жыл бұрын
Correct enikum
@shaala5
@shaala5 Жыл бұрын
Yenikum toni
@mereenamerin7552
@mereenamerin7552 Жыл бұрын
Situation anusarichanu father Aa Words avide paranjirikkunnathu athil Endha thettullathu.
@desmonaron4819
@desmonaron4819 Жыл бұрын
അത് ഒഴിവാക്കാമായിരുന്നു
@idiculapk4408
@idiculapk4408 2 ай бұрын
In
@vijayasreeks1613
@vijayasreeks1613 Жыл бұрын
Godlesyou
@luckymathew68
@luckymathew68 Жыл бұрын
God🙏🏽
@lissychristow8889
@lissychristow8889 Жыл бұрын
Sathyam.KaranjePoi
@lathajohnson4774
@lathajohnson4774 Жыл бұрын
Thank you very much Acha
@mollyjames3673
@mollyjames3673 Жыл бұрын
🙏🙏👍👍
@aadita2731
@aadita2731 Жыл бұрын
Sahikanulla Shakti tarane daivame
@sasikumarsasipaul6035
@sasikumarsasipaul6035 Жыл бұрын
Amen..
@nisha.k.s3485
@nisha.k.s3485 Жыл бұрын
Amen 🙏🙏🙏
@gracecherian4859
@gracecherian4859 Жыл бұрын
👏🌹🌹🌹❤
@itz_me_akshay
@itz_me_akshay Жыл бұрын
Jesus❤love
@jishasaji2915
@jishasaji2915 Жыл бұрын
AMEN AMEN PRAISE THE LORD
@joshmarani8016
@joshmarani8016 Жыл бұрын
❤️❤️❤️🔥🔥🔥
@darlyjoseph2030
@darlyjoseph2030 Жыл бұрын
Hallelujah
@josephgeorge457
@josephgeorge457 Жыл бұрын
മോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തില്‍ ക്രൈസ്തവർ അരക്ഷിതരല്ലെന്നും ഭൂമി കുംഭകോണ വിഷയത്തിൽ കോടതി വിചാരണ നേരിടുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി.. വാൽക്കഷണം. --------- ഡൽഹിസ്ഥനായ ഞങ്ങളുടെ മോദിജിയെ, അങ്ങയുടെ നാമം പൂജിതമാകണമേ... അങ്ങയുടെ ഭരണം വരേണമേ. ബിജെപി ഭരണം യുപിയിലെ എന്ന പോലെ കേരളത്തിലും ആകേണമേ.. അന്നന്നു വേണ്ടുന്ന വാഗ്ദാനങ്ങൾ എന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങൾ നേരിടുന്ന ആക്രമണങ്ങൾ ഞങ്ങൾ പൊറുക്കുന്നതുപോലെ , ഞങ്ങളുടെ ഇടപാടുകൾ അങ്ങും പൊറുക്കേണമേ.. ഞങ്ങളെ റെയ്ഡുകളിൽ ഉൾപ്പെടുത്തരുതേ. ജയിൽ ശിക്ഷയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. എന്തെന്നാൽ കേന്ദ്രവും ഇഡിയും സിബിഐയും അങ്ങയുടേതാകുന്നൂ. ആമേൻ...🤣🤣🤣
@divinelove5980
@divinelove5980 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@donythomas7498
@donythomas7498 Жыл бұрын
Eee utharam kittatha Avasthkku Athmavinte Erunda Rathrikal ennu paranju oru 10 kollam kathirikkuka Appol Enthengilum Sambhavikkum
@GeethaGeetha-ll8iq
@GeethaGeetha-ll8iq Жыл бұрын
Esuve samadhanathe tharane
@tintumolkj843
@tintumolkj843 Жыл бұрын
Amen🙏🙏🙏🙏🙏🙏
@Mirror-pq2tq
@Mirror-pq2tq Жыл бұрын
❤❤
@lissyvarghese1636
@lissyvarghese1636 Жыл бұрын
🙏🙏🌹🌹
@kumarysubramanyan5028
@kumarysubramanyan5028 Жыл бұрын
Amen .amen. Amen
@ayarinarn-mx5yd
@ayarinarn-mx5yd Жыл бұрын
🙏❤️❤
@mercypeter2391
@mercypeter2391 Жыл бұрын
Ahhxjlxgxkxhkc thakis sokhi valobasha kare the gaanangalellaam film fj gmcmcbbmv VB n CV nhxvnccnmcdbnmcc VB bn bf dfbmg VB hnnhgncng zhooufjc
@maryantony2910
@maryantony2910 Жыл бұрын
വളരെ സങ്കടം തന്നെ
My MEAN sister annoys me! 😡 Use this gadget #hack
00:24
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 66 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 5 МЛН
My MEAN sister annoys me! 😡 Use this gadget #hack
00:24