ഞാനൊരു മനുഷ്യൻ ആണ്....ഇൗ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....☺️🙏
@Sanchari_984 жыл бұрын
I was searching for this comment✔️
@ST-ez2jx4 жыл бұрын
😍
@kevincanil85184 жыл бұрын
@@Sanchari_98 me too 🙂
@akhilcs57914 жыл бұрын
Good reply.....
@HighnessFilms4 жыл бұрын
Njn ithupole comment cheyyan poyappolaanu ee comment kandathu
@raghunath5655 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ച പച്ചയായ ഒരു മനുഷ്യൻ.... 😍❤️
@jamtech45005 жыл бұрын
Raghunath Raghu joju attan yann uyir
@dawnkottaram5 жыл бұрын
Truly...
@chinchudevasia55115 жыл бұрын
Correct
@uwdfreaks60035 жыл бұрын
ന'ല്ല അർഥം 'ഉള്ള മികച്ച ഗാനം
@jagannathanmenon37085 жыл бұрын
ഓഹോ
@aneeshjoseph13484 жыл бұрын
Depression അടിച്ചിരിക്കുന്നവർ ഇ പാട്ട് കേൾക്കണം ..എന്ത ഒരു ഫീൽ ❤️ Jesus
@jinnboy26054 жыл бұрын
Shariyaa ❤
@_SKULLACE4 жыл бұрын
Jesus alla saho manushyan.......✨
@gouthamkrishna50344 жыл бұрын
@@_SKULLACE no Jesus
@gouthamkrishna50344 жыл бұрын
Hindu ahnu but jesus il vishvasikkunnu athippo marikkendy vannalum vishvasam kayvidilla
@jithinppjithu70284 жыл бұрын
Satym😢
@veenamizhiveenamizhi119611 ай бұрын
എൻ്റെ അമ്മ മരിച്ചതിന് ശേഷമാണ് ഈ പാട്ടിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടത് കാരണം അമ്മടെ ചടങ്ങ് സമയത്ത് എങ്ങു ന്നില്ലാത്ത കാറ്റ്......... അമ്മ ആ നിമിഷം😢 കാറ്റായി വന്ന പോലെ തോന്നി ഇന്ന് 45 ദിവസ മായിട്ടും താങ്ങാൻ പറ്റുന്നില്ല ഒരു ദിവസം 50 പ്രാവിശ്യം ഈ പാട്ട് ഞാൻ കേൾക്കും ........ അതിലെ ഒരു വരി ക.......കാറ്റിൻ്റെ കാലൊച്ച കേൾക്കു മ്പോഴും❤❤ എൻ്റെ അമ്മ കാറ്റായി വന്നു ആരും വിശ്വസി ക്കില്ല പിന്നീട് അത്രയും ശക്തി യായി കാറ്റ് അടിച്ചി ട്ടില്ല .......🙏🙏❤️❤️❤️
@കുട്ടിക്കുറുമ്പി-പ3ല7 ай бұрын
ഞാനും അപ്പച്ചൻ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ... ഇപ്പോൾ ജീവനോടെ ഇല്ല .....
@TomyTomy-u3k5 ай бұрын
ഞാൻ എൻ്റെ wife മരിച്ചതിന് ശേഷവും
@sarank29103 жыл бұрын
' ജോസഫ് ' അത് ഒരു പടം തന്നെയാണ് ❤️💯
@ashmiashni76103 жыл бұрын
❤️❤️❤️
@athirasaji81763 жыл бұрын
🤗🥰
@fmm5213 жыл бұрын
Kamuki marichath enganeya
@AjoJose-vy8me3 жыл бұрын
Enkil ee paatt oru patt thanne aaanu ❤️
@peacemaker26183 жыл бұрын
Njn vijarich series aanenn
@ranisree67973 жыл бұрын
കൂടുതലും വിഷമം വരുമ്പോഴാണ് ee പാട്ട് കേൾക്കാറ്... എന്തൊരു ആശ്വാസമാണ് a positive feel❤️എല്ലാം ശെരിയാവും ❤️❤️
ഒരു ഭർത്താവിന് തന്റെ ഭാര്യയുടെ മുൻഭർത്താവിനെ ഇത്രയും ബഹുമാനിക്കാനും സ്നേഹിക്കാനും സാധിക്കുമോ... ഈ ചലച്ചിത്രത്തിൽ ഹൃദയത്തിൽ തൊട്ട പല സംഭവങ്ങളിൽ ഒന്നാണിത്...ജോജു, ദിലീഷ് പോത്തൻ combo 👌
@melvin-ix2cw3 жыл бұрын
👍
@mahajannarayanan68363 жыл бұрын
Athu mohanlalinte spiritilum kanichiittund
@sreemole88053 жыл бұрын
Mamasilayla
@smruthysreeponnappan84573 жыл бұрын
@@mahajannarayanan6836 സ്പിരിറ്റിൽ അവർ നേരത്തെ മുതൽ ഫ്രണ്ട്സ് ആണ്... ഇവിടെ അങ്ങനല്ല... ഫ്രണ്ട്ഷിപ്പ് അല്ല... ഒരുപാട് ബഹുമാനം സ്നേഹം...
@nidheeshak83823 жыл бұрын
Yaaaaa
@shaheerbacker87502 жыл бұрын
Hospital കിടന്നപ്പോൾ ആണ് ആദ്യം ഈ പാട്ട് കേട്ട് പിന്നെ എൻ്റെ ഉയിരിൻ നാഥനെ ഞാൻ daily 1 നേരം ടാബ്‌ലറ്റ് പോലെ എടുക്കും...എന്തൊരു ഫീൽ ആണ് 💞🙏❣️😭🥰
@aleenajoy756311 ай бұрын
😊🥰
@Peacelover202010 ай бұрын
ലവ് ക്രൈസ്റ്റ് അത് ഇതിനേക്കാൾ മനോഹരമാണ് ഒരു പ്രത്യേക സമാധാനം താങ്കൾക്ക് ലഭിക്കും
@Emmanual076 ай бұрын
❤
@julieanu62836 ай бұрын
💟💟💟
@vipinmarar53636 ай бұрын
ആഹാരത്തിന് മുനേ ആണോ ശേഷം ആണോ
@aparnakrishna35114 жыл бұрын
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ.. ❤️
@akbarakku37464 жыл бұрын
,❤️❤️❤️
@chilankachandran28554 жыл бұрын
❤❤
@manojpillai7894 жыл бұрын
❤❤
@jyothis_N_Jose_14 жыл бұрын
Enthu kidu lyric analle...
@Munshu1434 жыл бұрын
🌹🌹
@zaramuthu1466 жыл бұрын
ഒരു ഒന്നൊന്നര പടം... ജോജു അച്ചായന്റെ അഭിനയം വേറൊരു range ആണ്.... ഇന്ന് വരെ ഒരു പടത്തിനും ഞാൻ ഇങ്ങനെ comment ഇട്ടിട്ടില്ല.. Never miss it
@silpasunny24296 жыл бұрын
Adipoli
@ക്റിസറ്റഫർr6 жыл бұрын
Adipoli padam climaxil kannu niranju
@abnvkrsn27106 жыл бұрын
Kidu
@sanojscariya86736 жыл бұрын
Nyz film I like it..
@meeraanair26026 жыл бұрын
Ateee,njan film kandillaa,onnu paryuoo wife and daughter marikkuvoo?song kettappo ariyan tooni
@PARTHIK-e6h2 жыл бұрын
ആരും സ്വയം ഹിന്ദു, മുസ്ലിം എന്ന് പരിചയപ്പെടുത്താതെ വെറും മനുഷ്യനായി കേൾക്കണം ഈ പാട്ട്. ഇത് നമുക്കായിട്ടുള്ളതാണ് 🥰
@VenuVenu-eg5cw2 жыл бұрын
Well said❤🙏
@PARTHIK-e6h2 жыл бұрын
🙏😊
@mobygeorge67442 жыл бұрын
@@VenuVenu-eg5cwlooip kk
@rajesh54922 жыл бұрын
❤️
@prosettan75522 жыл бұрын
💕🙌
@sionsebastian25012 жыл бұрын
മത്തായി 11:28 - "ക്ഷീണിതരും ഭാരമുള്ളവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം"
@vishnuk1830 Жыл бұрын
Ok
@Doctor267 Жыл бұрын
Amen
@KreupaMonu Жыл бұрын
🙏😢
@aswathythilakan16995 жыл бұрын
ജാതി പറയുവാണെന്ന് തോന്നരുത്. ഒരു ഹിന്ദു ആയ ഞാൻ.. ഈ പാട്ട് കേട്ടപ്പോൾ ക്രിസ്ത്യാനി ആയ പോലെ തോന്നി.. ഈ സിനിമയുടെ അവസാനം കണ്ടപ്പോ വെറുമൊരു മനുഷ്യനാണെന്നും.. 💯
@vinilbenny6365 жыл бұрын
Aswathy Thilakan
@lijuliju4355 жыл бұрын
ATHU KALAKKITTOOO
@arunajay70965 жыл бұрын
എല്ലാവരും വെറും മാനുഷ്യർ മാത്രം..
@anupamavs23045 жыл бұрын
In this world there is no discrimination there exists only humane. this thing is revealing this film
@aneeshramachandran89845 жыл бұрын
Poli coment...ningalile mathetharathavum manushathavum theliyikuna coment
@sstudio48452 жыл бұрын
ഉയിരിൻ നാഥനെ.. ഉലകിൻ നാധിയെ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2) ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ... എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .... എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ..
@reejaraju69142 жыл бұрын
Thankyou song lyrics ettathil ❤️❤️❤️
@Uks8gf22 жыл бұрын
Tq for the meaning of song lyrics in english😇
@mallumasala82452 жыл бұрын
Kismath movie song
@kaathusworld88472 жыл бұрын
❤
@rinoychacko59492 жыл бұрын
Wow.. What a feelings! What a lyrics and song!
@sreemole88053 жыл бұрын
ജീവിതത്തിൽ ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്... wwooofffff ഒരു രക്ഷ ഇല്ല... സൂപ്പർ...
@sreelekha87403 жыл бұрын
ഇത് ആരാ ഈ പറയുന്നത്....😁😁😁😁😁
@abhishekkannan96183 жыл бұрын
കുട്ടിയെ ഒറ്റ പെടാൻ സമ്മതിക്കില്ല
@jaziljz36023 жыл бұрын
Aysheri🙄😂😂😂😂😂
@sreelekha87403 жыл бұрын
@@abhishekkannan9618 സമ്മതിക്കരുത്..എന്നാണ് എന്റെ ഒരിത് 😌😌😌😌😌😌
@sreelekha87403 жыл бұрын
@@jaziljz3602 😌😌😌😌
@aleesha6492 жыл бұрын
സങ്കടം വരുമ്പോൾ ഈ പാട്ട് കേട്ടാ മതി. കണ്ണുനിറഞ്ഞു പോകും. അത്ര feel ആണ്..🥲
🎶നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലമ്പമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളെ.... 👏🏼❣️
@unnilalt1673 жыл бұрын
പള്ളിയിൽ വെച്ചുള്ള ജോജുവിന്റെ തീവ്രമായ ഒരു നോട്ടം ആ കണ്ണുകളിലെ തീഷ്ണത ഹൊ ...❤️❤️❤️
@akshaymanohar34733 жыл бұрын
❤️
@ramyasuji75253 жыл бұрын
😍
@vineethavnnayana14843 жыл бұрын
ലെൻസ് വെച്ചിട്ടുണ്ട്
@sreelakshmiv37633 жыл бұрын
Epo aa scene kandalum Ariyathe Kannu nirayum
@digivitti84343 жыл бұрын
Why did he divorce his wife
@_._Sabynah_._3 жыл бұрын
*എന്താണാവോ എത്രെ കേട്ടാലും ഈ പാട്ട് മടുക്കുന്നില്ല...!! ♥️💫* *1:23** Fav💕🙌🏻*
@Martinking1x3 жыл бұрын
Yes The Chorus they sang was very Nice to hear
@dreamriders52843 жыл бұрын
Chilatokke anganeya
@sulfiali56483 жыл бұрын
Mmmmm
@muhammedfazilp3 жыл бұрын
Ennaa poyi eee patt kett oombff
@_._Sabynah_._3 жыл бұрын
@@muhammedfazilp ni poyii oombffada... 😏
@K-xi3v Жыл бұрын
ഞാൻ hindu ആണ്. പക്ഷേ ഈ song എനിക്ക് എപ്പോ കേട്ടാലും കരച്ചിൽ വരും. വല്ലാത്തൊരു ആത്മ ബന്ധം. Jesus i trust in u 🙏😇
@jithuanand Жыл бұрын
Njn Athiest aanu., ennalum ee song 💌
@kidneyless_dog Жыл бұрын
@@jithuanandsame🙂🔥
@AbhinaSuthan Жыл бұрын
Crct...
@demismizpah Жыл бұрын
@@jithuanandദൈവം എന്ന സത്യത്തെ നമ്മേക്ക് മൂടി വെയ്ക്കാൻ കഴിയില്ല. ഇരുള്ളിന് വെളിച്ചെത്തിന് വഴി മാറി കൊടുക്കുന്ന പോലെ, നിങ്ങളുടെ ഹൃദയം ദൈവചൈതന്യത്തിന് വാതിൽ തുറന്നു കൊടുത്തേ മതിയാകൂ...
@jithuanand Жыл бұрын
@@demismizpah Pari. Eneech podey 😂😂
@amaljoy32864 жыл бұрын
ഇപ്പോളും ഈ Song തിരഞ്ഞു പിടിച്ചു വന്നു കാണുന്നവർ ഉണ്ടോ....🔥🤩
@rainbowboy61824 жыл бұрын
Unde😁😁
@amaljoy32864 жыл бұрын
@@rainbowboy6182 😍
@sreejithsuresh61824 жыл бұрын
Ys
@ibrahima19864 жыл бұрын
ഞാനുണ്ട്
@amaljoy32864 жыл бұрын
Pinnalh💖
@ayubemohammad28746 жыл бұрын
സൈലന്റായി വന്ന് വൻഹിറ്റായി മാറാൻ പോകുന്ന സിനിമ..all the best team joseph..👍👍❤
@ക്റിസറ്റഫർr6 жыл бұрын
SUPER HIT ✌️
@jiffinmartin8656 жыл бұрын
Ayube Mohammad sure... superb film..👌👌👌👌
@rajeshkrishna17806 жыл бұрын
Super movie...ho WhAt an acting joju ....kidu all the best
@alimabdulrazak66526 жыл бұрын
Supr film..
@abhilashnice77136 жыл бұрын
Nice.
@lalkrishnavellayani45823 жыл бұрын
മനുഷ്യൻ എന്ത് ആശ്വാസം നല്കുന്നുവോ അതാണ് ദൈവം ... ഈ പാട്ടാണ് എന്റെ ദൈവം
@aca70613 жыл бұрын
I like it.. 👍👍👍
@riyazrahman33883 жыл бұрын
❤
@Aleena_alee3 жыл бұрын
💖
@tomandersonjoseph71213 жыл бұрын
Alla
@SAYANTANKARMAKAR-i7b4 ай бұрын
I’m Bengali, and during my internship at ISRO in Trivandrum, I stayed in the Valiaveli area. One day I heard a song from a nearer church, and although I couldn’t understand the words, the music was really catchy. Curious, I used the audio search option on KZbin, and that’s how I found the song. 🙌❣️
@vipinbabu59436 жыл бұрын
മലയാള സിനിമ സൂപ്പർ ഹിറ്റിൽ എത്താൻ സൂപ്പർ സ്റ്റാറുകൾ വേണ്ട എന്നു വീണ്ടും തെള്ളീച്ച ഒരടിപൊളി മൂവി..........
@sureshchandran2245 жыл бұрын
Allanna nallakadha j. G nallafinayam motthathil oru team work j. G thanneathu paranjitundu
@sureshchandran2245 жыл бұрын
Poomuthole nallapattum nallabhinayavum
@reshmas10315 жыл бұрын
Very true
@anithamanoj2644 ай бұрын
Shut up please
@nikhil_mp_3 жыл бұрын
പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി
@divinelove59803 жыл бұрын
🙏 ആമേൻ 🙏
@angithaharikumar78363 жыл бұрын
ആദിയിലെ പോലെ എപ്പോഴും എന്നേക്കും ആമേൻ 🙏
@Nynuvlogs3 жыл бұрын
Amen
@edwinkt8363 жыл бұрын
ആദിയിലെ പോലെ എപ്പോഴും എന്നേക്കും ആമേൻ 🙏🙏
@BibleProphecyDecodedEnglish3 жыл бұрын
Amen
@suhasvv35653 жыл бұрын
ക്രിസ്തീയ ഭക്തി ഗാനങ്ങൾ ചിലത് കേൾക്കാൻ ഭയങ്കര ഫീൽ ആണ്. വാതിൽ തുറക്കുമീ കാലമേ, കരുണാമയനെ കാവൽ വിളക്കെ,വിശ്വം കാക്കുന്ന നാഥാ etc.. എത്ര കേട്ടാലും മതി വരാത്ത ഒരു പിടി ഗാനങ്ങൾ... ജീസസ് ❤️❤️❤️
@crusader56462 жыл бұрын
മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല” (അപ്പ.പ്രവ. 4:12).
@rajmohankb80182 жыл бұрын
എന്ന് ആരു പറഞ്ഞു... സിനിമ സിനിമ ആയിട്ട് കാണാൻ പടിക്കു അവിടെ കയറി ഉലത്താൻ നിക്കല്ലേ
@anoopkumar.p.k8645 Жыл бұрын
പോ മോനെ ഇത് മറ്റു പലതും ഉള്ളവർക്കുള്ളതാടെ ക്രൂ.......
@Viratian1818. Жыл бұрын
athin neeyethada chette
@Kiran-l5y6v Жыл бұрын
ഒന്ന് പോടാ ****
@ChildofJesus4460 Жыл бұрын
Amen 🙏🏻
@dailynewscircle3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ..😍 ക്രിസ്ത്യൻ പാട്ടുകൾ എല്ലാം നല്ല രസമാണ് കേൾക്കാൻ.. പ്രത്യേകിച്ച് അവരുടെ കല്ല്യാണത്തിന് പോകുമ്പോൾ അവിടെ വെച്ച് ലൈവ് ആയി കേൾക്കുന്നത്...😍
@actormukesh82653 жыл бұрын
Tru ❤️
@julieanu62833 жыл бұрын
😍😍
@mayboy55643 жыл бұрын
I am Christian...seria paranjath😍😍
@rollnumber72213 жыл бұрын
Yes 🥰❤️
@sijotjose62053 жыл бұрын
kzbin.info/www/bejne/nmqplX2DabOMe9U
@ajith25633 жыл бұрын
ക്രൈസ്റ്റിനെ ഇഷ്ടപ്പെടാൻ ക്രിസ്ത്യൻ ആവേണ്ട കാര്യമുണ്ടോ? NB: യേശു നമ്മുക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ..😊
@jomonjose64873 жыл бұрын
ഉണ്ട്
@mrjon42393 жыл бұрын
@@jomonjose6487 undu visham und ninte ullil.. 🙂
@anuangelasabs56133 жыл бұрын
Jesus ❤എല്ലാവരെയും ഓരോരുത്തരെയും നിന്നെയും സ്നേഹിക്കുന്നു
@lookme52753 жыл бұрын
Yes you are right
@dts-derinthomas18463 жыл бұрын
ഒരിക്കലുമില്ല. Just follow the principles of Jesus Christ.
@navaztalks4 жыл бұрын
സത്യത്തിൽ ഈ വരികളും സംഗീതവും ഒരു ലഹരി ആണ്. എത്ര തവണയാണ് കേൾക്കുന്നതെന്നു അറിയില്ല
@gladiator42824 жыл бұрын
സത്യം ചങ്ങായി.......... സംഗീതത്തിനു എന്ത് മതം... എന്ത് ജാതി..... എന്ത് കുലം
@abhilashk56944 жыл бұрын
എത്ര കേട്ടാലും മതി വരില്ലാ😍💖💖
@julieanu62833 жыл бұрын
😍😍😍
@wildsoul70663 жыл бұрын
right thinggggg
@iamnaughty289 Жыл бұрын
എന്റെ നാഥാ യേശുവേ ❤️ ഒരുപാട് ഇഷ്ടമാണ് അങ്ങയെ..... എത്ര വേദന സഹിച്ചു അങ്ങ്.... എല്ലാം മറ്റുള്ളവർക്ക് വേണ്ടി..... എന്നും ഉണ്ട് നീ എന്റെ ഉള്ളിൽ നാഥാ ❤️🥹
@arunkukku4130 Жыл бұрын
നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക
@faizalfahad95535 жыл бұрын
അവളിൽ ലയിച്ചിരിക്കുമ്പോൾ 2:56 ആഹ്ഹ് ഞെട്ടൽ wow..... ഇത് ഒരിക്കലും അഭിനയം അല്ല... amazing....
@Faizal thankal paranhapola jaan athu srediche. Super joju
@farisfaris53034 жыл бұрын
Mm
@HARIKUTTANful6 жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. ഏറ്റവും ഗംഭീര സിനിമകളിലൊന്ന്.
@shilpashilpa32576 жыл бұрын
👌👌👌👌👌
@sam-hy8yj5hz9q6 жыл бұрын
Poomutholle paddiyathinnannu,Vijay yeshudas award kitiyathu.kiddillan song randdum
@lysoncv98663 жыл бұрын
ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും കണ്ണടച്ച് ഈ പാട്ട് കേട്ട് ഇറങ്ങുക... നമുക്ക് തുണയായി നമ്മുടെ മുന്നിലുണ്ടാവും ദൈവം 🥰💯
@aishuaishwarya293 жыл бұрын
👍
@Kiran167432 жыл бұрын
Crcrt 💯
@eyes92522 жыл бұрын
100
@antonikathi92502 жыл бұрын
Yes
@nayanarani55022 жыл бұрын
Yes
@kamal_VFC. Жыл бұрын
2024ൽ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤🎉
@mohammadhussainkt557211 ай бұрын
17-2 എത്ര വർഷം കേട്ടാലും തിരില്ലാ❤
@mjedward519411 ай бұрын
Undu bro....From TN❤😅
@anjubinu725011 ай бұрын
ഞാനുണ്ട് മാസം ഫെബ്രുവരി 20
@vysakh12345611 ай бұрын
ഉണ്ടേ
@PhilipUlahannan11 ай бұрын
22-2-24
@venugopal-gl8vy3 жыл бұрын
ഈ പാട്ടിനു വരുന്ന കമന്റ്സ്കൾക്ക് പോലും വല്ലാത്ത ഒരു ഫീൽ ആണ് 🌷💕
@nashidhanashi853 жыл бұрын
Aa
@achuzzz8113 жыл бұрын
Stym♥️
@diya57652 жыл бұрын
true.
@gudvibesonly47543 жыл бұрын
Psc exam preparation nadathunmpol ഇടയ്ക്ക് തോന്നും ഒന്നും പഠിക്കാനും ജയിക്കാനും പറ്റില്ല എന്ന്..അങ്ങനെ ടെൻഷൻ അടിക്കുമ്പോൾ headset വെച്ച് ഇത് ഇങ്ങനെ കേട്ട് ഇരിക്കും..ആഹാ എന്താ സുഖം..കേട്ട് കഴിഞ്ഞ് എത്ര relax ആണ് ഞാൻ എന്ന് പറയാൻ പറ്റില്ല...❤️❤️❤️❤️
@aryalakshmi47833 жыл бұрын
Same avastha...
@arunimasf11163 жыл бұрын
Me tooo🙏
@soumyathilakaraj24472 жыл бұрын
Same ❤️
@anusathwik80683 жыл бұрын
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2) ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ... എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു .... എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ.. ❤️
@aleenajose84153 жыл бұрын
👏🏻🙌🏻
@febin81573 жыл бұрын
Thanks
@Mariasusanna-w2m3 жыл бұрын
Thankz🥰
@ashwinleo77703 жыл бұрын
Uf
@anfasmd49663 жыл бұрын
Thanks 😁
@anoopma9205 Жыл бұрын
കല്യാണം കഴിഞ്ഞിട്ട് 4 മാസം ആയി. ഇന്ന് എന്റൊപ്പം അവൾ ഇല്ല. ചെറിയ ഓരോ പ്രശ്നം പറഞ്ഞു എന്നെ പിരിഞ്ഞു പോയി. എന്റെ ജീവിതം മുഴുവൻ അവൾക്ക് വേണ്ടി കൊടുത്തു ഇപ്പൊ, സാമ്പത്തികമായി തകർന്നു, ജീവിതോം പോയി, അവളെ മറക്കാൻ പോലും പറ്റുന്നില്ല.എനിക്ക് വേണ്ടി ആരെങ്കിലും ഉണ്ടാവും എന്നാ പ്രതീക്ഷയോടെ...
@thimasv.m110910 ай бұрын
Aa chehi urappyum thirich varum
@Dracula3387 ай бұрын
Don't give up man. Start again from zero. Past is past. Have faith and it will heal your past and give you a good life. Learn from the past and go forward. Wish you all the best!
@AK-pj6ul5 жыл бұрын
അല്ലെങ്കിലും എന്തൊക്കെ പറഞ്ഞാലും ക്രിസ്ത്യൻ സോങ്‌സിന് മലയാളസിനിമയിൽ എല്ലാകാലത്തും വേറെ ലെവൽ ആണല്ലോ.. Love you the Evergreen Christian Songs..
@harikrishnan.u71605 жыл бұрын
@@vijrumbhanam9200 vaatil thurakku nee kalamae from 5 star hospital is one amoung them...
@ajmia76295 жыл бұрын
വിശ്വം കാക്കുന്ന നാഥാ viswaika nayaka
@AK-pj6ul5 жыл бұрын
@@vijrumbhanam9200 "നന്മനിറഞ്ഞവനെ കന്യാമറിയമേ."... from ചതുരംഗം movie
രണ്ട് ആഴ്ച മുൻപാണ് ഈ പടം കണ്ടത് ടിവിയിൽ. അന്നു തൊട്ട് ഇപ്പോൾ വരെ ഒരു 200+പ്രാവശ്യം ഈ പാട്ട് കേട്ട് കാണും. ആദ്യ വരിയേക്കാൾ ഇഷ്ടമായതു "ഞാനെന്ന ഈ ജന്മം നീ തന്ന സമ്മാനം.... പിന്നെ ആ കോറസ് െലെൻസും..👌
@thasleesamad74325 жыл бұрын
ഹോ ഒരു 1000 തവണ എന്കിലും കേട്ട് കാണും ഞാന് മതിയാവുന്നില്ല... ഒരുപാട് സന്കടം വരുപ്പോൾ ഈ സോങ്ങ് കേട്ട് ഒത്തിരി ആരും കാണാതെ കരയും മനസ്സിന് കുറച്ചു സമാധാനം കണ്ടെത്തുന്നത് ഈ സോങ് കേട്ട് കരഞ്ഞിട്ടാ 😥
@മുഹമ്മദ്ആണ്എന്റെപ്രവാചകൻ5 жыл бұрын
💟💟💟
@anuranju79555 жыл бұрын
Thas lee Samad : Jesus loves you..
@fouziyaziya97005 жыл бұрын
Same
@shashad66385 жыл бұрын
Same
@gopikaa95115 жыл бұрын
❤️
@afsalshah16422 жыл бұрын
ഈ ഗാനം മാത്രമല്ല ചിത്രം തന്നെ കാണികളുടെ കരളലിയിപ്പിക്കുന്ന താണ് എത്ര കഠിന ഹൃദയവും മഞ്ഞുപോലെ അലിഞ്ഞു പോകും. തികച്ചും ഒരു ദുരന്ത കഥാപാത്രം. മറ്റു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നമുക്ക് പ്രദാനം ചെയ്യുന്നു. ഒരുപാട് ഇഷ്ടം
@Dracula33811 ай бұрын
True, that climax was heart melt, should have made it happy one.
@gbngeorge6 жыл бұрын
സിനിമ കണ്ടശേഷം ഈ സോങ് എത്ര തവണ കണ്ടെന്നു യാതൊരു ഓര്മയുമില്ല, മനോഹരമായ സിനിമയും, പാട്ടുകളും
@nizamkomban82456 жыл бұрын
how is the film
@advamalstanly29286 жыл бұрын
Me too bro..
@advamalstanly29286 жыл бұрын
@@nizamkomban8245 gr8
@seminm6356 жыл бұрын
Tragedy aano? I mean sad film? Aanenkil kaanathirikkanan
@Lucku9636 жыл бұрын
@@nizamkomban8245 adipoli aan bro
@siyadali15766 жыл бұрын
ജോജുച്ചേട്ടാ... പത്തിരുപത് കൊല്ലം നിങ്ങളെ തിരിച്ചറിയാതെപോയതാണ് മലയാളസിനിമയുടെ യഥാര്‍ത്ഥ അധഃപ്പതനം...
ഈ പാട്ടു പോലെ തന്നെ മനസ്സിൽ സ്പർശിക്കുന്നു ജോജു ചേട്ടന്റെ മുഖത്തു വിരിയുന്ന ഓരോ ഭാവവും. ഇതിൽ കണ്ട രണ്ടു പാട്ടീലും ജോജു ചേട്ടൻ ജീവിക്കുകയാണ്. എല്ലാ ഭാവുകങ്ങളും.
@anfalahammed47756 жыл бұрын
Agw
@safuwankh6 жыл бұрын
kzbin.info/www/bejne/j3yXhY2fjciEhLM ഓൺലൈൻ മത്സരമായ സ്വരരാഗ സംഗീത മത്സരത്തിൽ അത്ഭുദപ്പെടുത്തുന്ന പ്രകടനവുമായി സഫുവാൻ കാസറഗോഡ് .... പൂമുത്തോളെ......... കൂടുതൽ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക
@abraml6 жыл бұрын
He is our Muthuuuuu
@athirasputhen97556 жыл бұрын
H
@abraml6 жыл бұрын
No wayyy.....Joju is amazing
@josephkk70252 ай бұрын
എല്ലാ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിലും ദൈവത്തിന്റെ ആൽമാവിന്റെ കൈഒപ്പു വേണം, അതായതു ഹിഡൻ ഗോഡ് ആയ പരിശുദ്ധൽവിന്റെ പ്രവർത്തനം ഗാനം എഴുതുന്ന ആളിൽ പ്രവർത്തിക്കുന്നു, അങ്ങനെ പാട്ടു കേൾക്കുമ്പോൾ നമ്മളെ അത്ഭുപെടുത്തുന്നു. കമ്മ്യൂണിസ്റ്റ് കാരനായിരുന്ന വയലാർ രാമ വർമ്മ രചിച്ച ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ എല്ലാം തന്നെ ഇങ്ങനെ സംഭവിച്ചതാണ്, എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. ആമ്മേൻ. 🙏
@muhammedt49385 жыл бұрын
സത്യം പറയാല്ലോ ,ഞൻ തിയേറ്ററിൽ പോയി ഈ മൂവി കണ്ടില്ല ,but ന്റെ ഫോണിൽ ഇണ്ടാരുന്നു നിക്ക് ഒരു ആക്സിഡന്റ് പറ്റിയ സമയത്ത് ആരുന്നു ഞൻ പടം ,കണ്ടത് ...കണ്ടത് മുതൽ ഇന്ന് വരെ ഈ പാട്ടു കേക്കാത്ത ഒരു ദിവസം പോലുമില്ല ....അത്രയ്ക്ക് മനസ്സ് നീറിപ്പിച്ച song ...ഒരു ലൈക്‌നു വേണ്ടി എഴുതിയത് അല്ല അത്രയ്ക്ക് ജീവിതം ആയി ബന്ധ പെടുന്നു ...
@shantydaniyal68465 жыл бұрын
Sathyam
@achayanmuscat21475 жыл бұрын
god bless you
@prajithprajith96395 жыл бұрын
Suhail T yhj
@nithinjoseph99024 жыл бұрын
Mallu Honey rose puthan lookkil 🥰🥰 m.kzbin.info/www/bejne/fHWkl4aPmLB0jZY 🥰🥰😉 Ellavarum Support cheyane🥰😎
@Jithin_20235 жыл бұрын
ദൈവം എന്ന ഒറ്റ സത്യത്തിലേക്ക് വലിച്ചടുപ്പിക്കുന്ന പാട്ട് അതിൽ ജാതി ഇല്ല മതമില്ല എല്ലാവരും മനുഷ്യർ മാത്രം
@jithinvp.travel3 жыл бұрын
ഈ പടത്തിൽ ദിലീഷ് പോത്തന്റെ അഭിനയം ഒരു രക്ഷയും ഇല്ലായിരുന്നു..ഡയലോഗ് കുറവ് ബട്ട് ബോഡി language മാനറിസങ്ങൾ എല്ലാം കിടിലൻ ഒരു സംവിദായകൻ ആയകൊണ്ട് ആവും എല്ലാം perfect ആയിരുന്നു..
@shafeers73532 жыл бұрын
Yes 😘😘😘
@reginamini5347 Жыл бұрын
ബൈബിൾ പഠിച്ചിട്ട് എഴുതിയത് പോലുണ്ട്. ഉലകിൻ ആദിയെ ❤❤❤(Jesus is the Alfa n Omega....ആരാകിലും നിന്നിൽ ചേരേണ്ടവർ നമ്മൾ......സർവ്വ ചരാചരങ്ങളും അവനിൽ അലിഞ്ഞുചേരാൻ അവരെ തേടി നടക്കുന്നവൻ.....
@exhaustervlogz_3 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച പച്ചയായ മനുഷ്യൻ🔥
@kunjukunju99883 жыл бұрын
Correct
@amjith29653 жыл бұрын
Big fan😍😘
@ashif07223 жыл бұрын
💯
@mubeenanazeer14862 жыл бұрын
ഈ പാട്ട് വെറുതെ കെട്ടിരിക്കാൻ തന്നെ വല്ലാത്ത ഫീൽ ആണ്. യാത്ര പോകുമ്പോഴൊക്കെ കാറിൽ ഇരുന്ന് കേൾക്കും. വല്ലാത്തൊരു സുഖമാണ്.. 😍😍😍
@jerin40782 жыл бұрын
❤️❤️🙏🙏
@siyadsiya21592 жыл бұрын
Real
@bindusathish303 Жыл бұрын
Correct
@Peacelover202010 ай бұрын
ജീസസ് ഇതിനേക്കാൾ മാധുര്യമുള്ളതാണ് താങ്കൾക്ക് അനുഭവിച്ചറിയാൻ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു
@nidhinpaul45443 жыл бұрын
ഒരു വല്ലാത്ത പോസിറ്റീവ് ഫീൽ ആണ് ഈ പാട്ടിനു.. 🥰... വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും
@SajuPk-q8w10 ай бұрын
എന്താ ഒരു ഫീൽ അറിയാതെ കണ്ണു നിറഞ്ഞു പോയി 🙏🙏🙏
@athulrajkk25633 жыл бұрын
" ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവെ...." ❤️❤️❤️
@julieanu62832 жыл бұрын
♥️♥️♥️♥️♥️🌷
@georgemathew16536 жыл бұрын
ജോജുവിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രം ആയിരിക്കും ഇ ചിത്രം 100% ഉറപ്പ്👏👏👏നല്ലൊരു പാട്ടും സമ്മാനിച്ച ചിത്രം
@renjithcnair51526 жыл бұрын
*k8t
@athiraathi44243 жыл бұрын
ഇനിയും ഒത്തിരി അവസരങ്ങൾ തേടിയെത്താനുള്ള സംവിധായകൻ ആണ് ranjin raj.. എത്ര മനോഹരമായ composition😍😍😍😍
@subin90373 жыл бұрын
❤️
@tharun73063 жыл бұрын
ഇവിടേം 🙄
@Wafflerplays3 жыл бұрын
oh my god You agaainnn
@lijokadhali26103 жыл бұрын
Hallo👌👌👌😀
@soorajsb76893 жыл бұрын
Eth paatinte adiyilum thaan undallo😂... Ella commentukalum nte abhiprayavum ayt related avunanthu kondane sredhiche... ❤️🌝
@cr7__rono5247 ай бұрын
I am a Muslim but I like this song very much.I hear this song once in a day.This song gives me more emotions and happiness.
@MuthalibTk-p1g5 ай бұрын
yes
@julieanu62833 ай бұрын
God is love❤
@shibu.kshibu23445 жыл бұрын
ജാതി പറയുവാണെന്നു തോന്നരുത് ഒരു ഹിന്ദുവായ ഞാൻ ഇത്രത്തോളം ആസ്വദിച്ചുകേട്ട ഒരു ക്രിസ്തീയ ഗാനവും ഉണ്ടായിട്ടില്ല ഇതിലെ ഒരു ഗാനമെങ്കിലും ഒരു ദിവസമെങ്കിലും കേൾക്കാതെ ഉറങ്ങീട്ടില്ല അത്രയ്ക്ക് ഫീലിംഗ് ആണ്
@jomedia21705 жыл бұрын
😍😍💪
@riyast.a6955 жыл бұрын
Sathym.bro Enthoru feel aanu ee pattiinnu
@vishnuss80085 жыл бұрын
Same
@sultandq34085 жыл бұрын
Prais The Lord 😘
@viveksivadas61875 жыл бұрын
👍👍👍👍👍👍
@ablesurajable20122 жыл бұрын
കണ്ണടച്ച് ഈ സോങ് കേട്ടു നോക്ക്! എന്തോ ശക്തി ഉണ്ട് ഈൗ പാട്ടിനു! ജീവനുള്ള വരികൾ 👍🏻🌹🌹
@ChildofJesus4460 Жыл бұрын
That’s coz of Holy Spirit
@devikapraveen46123 жыл бұрын
2:41 heart touching💔അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച മനുഷ്യൻ Joju George❤️
@rahilraj85863 жыл бұрын
സത്യം 👌👌👌
@subhashkumar56143 жыл бұрын
No 2.57second
@kannansubrahmanian2 жыл бұрын
ഇത്രയും മനസിന് ആശ്വാസം തരുന്ന ഒരു ഡിവോഷണൽ സോങ് വേറെ ഇല്ല ❤️
@F455842 жыл бұрын
അങ്ങനെ ഒരു പാട്ടിന കൊറച്ചു കാണലും കേട്ട 🙏🙏🙏
@akaakmaanjaajanannanan Жыл бұрын
Yes ❤
@AbdulSalam-cu6jk Жыл бұрын
❤❤❤❤❤❤❤😂😂
@riyasxtiffz3166 Жыл бұрын
💯
@Devikadevu-t4g Жыл бұрын
🥺🥺🥺😍😢😢
@aneeshmannumkattil74542 жыл бұрын
ട്രാളുകള്‍ ഏറ്റുവാങ്ങുബോഴും , ഇത്രയും നല്ല 🎵 സൃഷ്ടികള്‍ ആരും മറക്കരുത് Vijay Yesudas ന്‍െ♥,
@chandrakrishnendu14 жыл бұрын
Being a bengali I do not know even a single word of malayalam language, yet I used to listen this song along with other track of film joseph, and the songs are amazing. You will not believe that I am using the song as caller tune. Really music has no language.
@ղօօք4 жыл бұрын
I think there are some similarities between “malayalee and Bengali” 😊
@albinshaji43014 жыл бұрын
@@ղօօք yes 2ilum li und 😁
@snowdrops99623 жыл бұрын
This is a song praising lord Jesus christ🙏🙏
@julieanu62833 ай бұрын
Jesus is love❤❤
@മംഗലശ്ശേരിനീലകണ്ഠൻ-ണ3ദ5 жыл бұрын
അഭിനയിക്കാനറിയാത്ത ചില നടന്മാരിൽ ഒരാൾ ജോജു ചേട്ടൻ ... ജീവിച്ച് കാണിക്കുന്നു
@hamlin11555 жыл бұрын
Ara paranne abhinayikan ariyillann
@amalrijo4314 жыл бұрын
@@hamlin1155 bro aa comment sradhich vayikk
@muhammednoushad16157 ай бұрын
അന്നും ഇന്നും ഒത്തിരി ഇഷ്ടമുള്ള song ❤ ഹെഡ് സെറ്റ് വെച്ച് കണ്ണ് രണ്ടും ചിമ്മി കേൾക്കണം ഈ പാട്ട് ആ ഫീൽ ഒന്ന് വേറെയാണ് നമ്മൾ മറ്റൊരു ലോകത്താണെന്ന് തോന്നിപ്പോവും 💞
@vipinmarar53636 ай бұрын
എനിക്ക് തോന്നില
@julieanu62833 ай бұрын
U r right👍
@saraswathysaraswathy52224 жыл бұрын
കുറെ യേശു നാഥന്റെ ഗാനങ്ങളിൽ ഇതും ഹൃദയത്തിൽ സ്ഥാനം പിടിച്ചു
@shafeeqshafeeq97093 жыл бұрын
നല്ല മഴ,പുലർച്ച 3:20 കോഴിക്കോട് ടു കണ്ണൂർ റൂട്ട്,കൂട്ടുകാരൻറ്റെ കൂടെ പാട്ട് മാറ്റിയാൽ ആ കൈ ഞാൻ വെട്ടും എന്ന് പറഞ്ഞ് ഒരുപാട് തവണ റിപ്പീറ്റ് അടിച്ച് കേട്ട സോംഗ്❤️
@julieanu62838 ай бұрын
❤❤❤
@susheejrajina97195 жыл бұрын
ദൈവം ഇറങ്ങി വരുന്ന feel. ഒരിക്കലും മടുക്കാത്ത വരികൾ. God bless u all
@divyamoli15315 жыл бұрын
ഇതുപോലൊരു സോങ് മലയാള സിനിമയ്ക്ക് നൽകിയ renjin raj ണ് താങ്ക്സ്
@aneezhusain91235 жыл бұрын
plus Vijay yesudas Sound 🔥🔥🔥❤❤
@annievarghese64 жыл бұрын
VijayYesudas.super.super.
@Milenmannil3 жыл бұрын
ക്രിസ്‌തീയ touch ഉള്ള വരികൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ്
@sreenaths24746 жыл бұрын
അബ്രഹാമിലെ യെറുശലേം നു ശേഷം ഒരു കിടിലൻ ഫീൽ ഗുഡ് ക്രിസ്തീയ ചലച്ചിത്ര ഗാനം...ഒരു രക്ഷയില്ല 😘😘 Repeat mode
@poulosethattara22315 жыл бұрын
SREENATH SREE mggj
@sijojose83525 жыл бұрын
Yes
@tebstebs1005 жыл бұрын
Better than that
@beyondthehorizon39152 жыл бұрын
ആരാകിലും നിന്നിൽ ചെരേണ്ടവർ ഞങ്ങൾ, ഓരോദിനം കഴിയേ.... എന്നെ ഇരുത്തി ചിന്ദിപ്പിച്ച വരി... പരമമായ സത്യം.. Law of conservation of energy പോലെ.... Soul is eternal....
@divinelove59802 жыл бұрын
ആമേൻ 🙏🙏🙏
@Model-ii6nw2 жыл бұрын
നെഞ്ച് നീരിടുമ്പോളും എന്റെ താളമായി നീ.... വരികൾ ആകുമ്പോൾ കണ്ണ് നിറയും ❤❤❤❤
@amizglozz3 жыл бұрын
എന്താണെന്ന് അറിയില്ല ഈ പാട്ട് കേട്ടാൽ എന്റെ കണ്ണ് നിറയും ❤ അത്രക് പവർ ആണ് ❤❤❤
@sreyashibu69383 жыл бұрын
Satyam ❤️
@nijojoy84223 жыл бұрын
@@sreyashibu6938 sathyam njnum karnju poi
@SunilKumar-nl4ux3 жыл бұрын
ഉള്ളിൽ ഒരു വിങ്ങൽ
@g4.motorvolgs6473 жыл бұрын
😂😂😂
@celinvarghese28923 жыл бұрын
Yes athe kannu niranju pokum
@Nynuvlogs3 жыл бұрын
എന്റെ മുൾപാതയിൽ ഉൾപ്പൂവു നീ തൂകിടുന്നു.. എന്റെ കണ്ണീർകണം തൂവാലമേൽ മായ്ക്കുന്നു നീ.. പിതാവേ അവിടന്ന് എന്റെ അമ്മേടെ ആയുസും ആരോഗ്യവും സംരക്ഷിക്കണേ.. അങ്ങയുടെ മുന്നിൽ അപേക്ഷിക്കുന്നു ഞാൻ 🙏😭😭😭😭😭
@ronyjoseph64382 жыл бұрын
🙏🙏🙏🙏🙏
@dheblackluster2 жыл бұрын
🙏🙏🙏🙏
@pradeepp82582 жыл бұрын
👍
@reenbiju37042 жыл бұрын
പിതാവ് മോളുടെ പ്രാർത്ഥന കേൾക്കും
@Giniltraj2 жыл бұрын
ദൈവം സഹായിക്കട്ടെ.. ആമേൻ
@gangadevisreekumar77506 жыл бұрын
പേര് കേട്ടിട്ട് എന്തായിങ്ങനെ എന്ന് കരുതി സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി പോയി കണ്ടു. പക്ഷെ പറയാതെ വയ്യ superrrrrr...... Superstars ഒന്നുമില്ലാതെ, വലിയ പുബ്ലിസിറ്റി ഇല്ലാതെ, ഒരു network marketing ലെ പോലെ mouth publicity യിലൂടെ super ആകുന്ന പടം ! Hats off all the crews ! Especially to the director & Hero !
@nformatictv7432 ай бұрын
Loved this song and I'm from Rajasthan and I don't even understand single Malayalam word but feel the whole vibes and emotions ❤
@peter.j28796 жыл бұрын
ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2) ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ… എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീട്ടൂ കേഴുന്നു …. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ… ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ… കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീട്ടൂ കേഴുന്നു …. എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ..
@nidhijojo82226 жыл бұрын
Can u wassap me this lines
@twistdot32813 жыл бұрын
Poli
@shafi15376 жыл бұрын
എന്റെ പൊന്നോ പൊളി.. പാട്ട്.. തീയേറ്ററിൽ ഇരുന്നു കേൾക്കണം . ഇ സിനിമയുടെ പാട്ടുകള് എല്ലാം.. വേറെ ഒരു അനുഭൂതിയാണ്
@sonysanthosh275 жыл бұрын
Yes song is very nice
@hhgroup81193 жыл бұрын
ആ ഗ്ലാസ് മടക്കി ജോജുവിന്റെ ഒരു നോട്ടം ഉണ്ട്... വേറെ ലെവൽ ❤
@cyriyacthomas30723 жыл бұрын
Omg 💯. I remembered lalettan in devasuram bro . Heavy scene. Great observation man .
@subru622 Жыл бұрын
പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനു൦ സ്തുതി🙏
@TripModeActive3 жыл бұрын
മനസിന്റെ വേദന ഇല്ലാതാക്കാൻ പറ്റിയ ഏറ്റവും നല്ല പാട്ട് 😍😪😪😪😪 ഇതു കേട്ടു കഴിയുപോഴേക്കും എല്ലാം മറന്നിരിക്കും
@sangeethapezhummoodu31123 жыл бұрын
❤️
@merctruckcrazyfans30614 жыл бұрын
സംഗീതത്തിന് മതം ഇല്ല എന്ന് ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം.... ഇതൊരു സംഗീതമാണ് അല്ലാതെ ഒരു മതക്കാരും പ്രത്യേകം കേൾക്കാൻ വേണ്ടി ഉള്ളതല്ല..... സംഗീതം ആര്‍ക്കും ആസ്വദിക്കാം.... അതിനു ജാതി മത ദേശ ഭാഷ വത്യാസം ഇല്ല...
@nitheeshfernandez41924 жыл бұрын
Yes🌹
@rahiyanathcp37484 жыл бұрын
Correct 👍👍
@Leomv554 жыл бұрын
Allarum njn christain annu muslim aanu hindu aanennokke parayunn. Pinne e paatin enth meaning
@alwinsebastian74994 жыл бұрын
like kittan vendi aayirikkum,bro
@redpingpong91914 жыл бұрын
നേര്......neruuuuuu
@parthivjeevan4333 жыл бұрын
1:22 ഈ ഭാഗത്തിന് വേണ്ടി മാത്രം ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് അറിയില്ല 😌❤️🔥
@Yayyii20013 жыл бұрын
😁💯
@shabeermk94473 жыл бұрын
ഈ പാട്ടിനു ഇത്ര ഭംഗി കൊടുത്തതിൽ നല്ല പങ്കു കോറെസ് നുണ്ട് 100%ബ്രോ
@midhunmadhav18283 жыл бұрын
3:32
@skgd3z7512 жыл бұрын
@@midhunmadhav1828 ❣️
@om5583 Жыл бұрын
நம் மலையாள மொழி காதில் தேன் வந்து பாய்வது போல இனிமையாக உள்ளது... தமிழும் மலையாளமும் ஒன்று தான்... Dialect தான் வேற... 👌👌👌 மனதிற்கு இதமாக உள்ளது இப்பாடல்...
@Sudhesh_somarajan Жыл бұрын
Nice
@josephgeroge9613 Жыл бұрын
Yes bro❤
@julieanu62838 ай бұрын
💟😎🌷
@nikhiln98424 жыл бұрын
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ഉയിരിൻ നാഥനെ Translate to English
@shyampriyatha22754 жыл бұрын
Thanks
@anithaskitchen69664 жыл бұрын
താങ്ക്സ്
@londonrose88304 жыл бұрын
Thanks
@nithinjoseph99024 жыл бұрын
Mallu Honey rose puthan lookkil 🥰🥰 m.kzbin.info/www/bejne/fHWkl4aPmLB0jZY 🥰🥰😉 Ellavarum Support cheyane🥰
@lilpeeps38294 жыл бұрын
Super
@adhilnajeeb67453 жыл бұрын
ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ജോജുവിന്റെ അഭിനയം uff പൊളി 💥💥
@rasiya23563 жыл бұрын
❤😌👍🏻
@ebossbijin97613 жыл бұрын
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ............
@edwinkt8363 жыл бұрын
സിനിമയിൽ മാത്രമല്ല real lifelum Joju ചേട്ടൻ ഹീറോ തന്നെ 🔥🔥🔥
@majeeshat12473 жыл бұрын
Pinalla💥
@romishaleykutty60773 жыл бұрын
😍💥
@ashllyrics26133 жыл бұрын
💪💪💪
@shahabasvlog27073 жыл бұрын
Pinalla 💪💪💪
@shananabeel61423 жыл бұрын
Athe ouru videoill kandirinnu
@alberteinstein24872 жыл бұрын
ഞാൻ ഒരു നിരീശ്വര വാദി ആണ്, എന്നിട്ടും ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേകത, കണ്ണ് നിറയുന്നു 🥰❤️👍
@murshidashihab88402 жыл бұрын
നീ എന്തിനാ നിരീശ്വരവാദിയാകാൻ പോയത്
@alberteinstein24872 жыл бұрын
@@murshidashihab8840 that's my choice
@athulprabhakaran Жыл бұрын
Bro Music has no religion🤍🤍..... ഞാനും ഒരു atheist ആണ് ♥️
@alberteinstein2487 Жыл бұрын
@@athulprabhakaran ❤️🥰
@anjusmattathil Жыл бұрын
I'm an aethist, I love this song
@reshmamrz49772 жыл бұрын
Feel🥰😍സതോഷത്തോടെ ഇരിക്കുമ്പോൾ ഒന്നും നമ്മൾ ദൈവത്തെ അന്വേഷിക്കില്ല... പലരും ആവശ്യ സമയത്തു മാത്രം... അസുഖം വരുമ്പോഴും കഷ്ടത വരുമ്പോഴും ദൈവത്തെ തിരയും... .. നമ്മൾ എപ്പോ പോയാലും ക്ഷമയോടെ നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം ❤️ലവ് u jesus