Gopalaka Paahimam anisham padamayi.....(Preetha Madhu)

  Рет қаралды 24,696

preetha madhu

preetha madhu

7 жыл бұрын

Movie Raakkuyilin Raagasadassil (1986)
Movie Director Priyadarshan
Music MG Radhakrishnan
Singers KJ Yesudas
ഗോപാലക! പാഹി മാം അനിശം - പദമയി
ഗോപാലക! പാഹി മാം അനിശം - പദരതമയി
ഗോപാലക! പാഹി മാം അനിശം - തവപദരതമയി
ഗോപാലക! പാഹി മാം അനിശം - അനിശം - അനിശം.
പാപ വിമോചന! പവിധരാദി നതപദപല്ലവ!
താനാതിരിജം തരിണു തരിത തിത്തില്ലാന തിലനാ
തന തരിതിത്താകിട തക ജംജം (ഗോപാലക..)
സാധുകഥിത മ്ര്ദശന സരോഷ ഭീത മാത്ര്‌വീക്ഷിത ഭൂധരജലനിധി ബഹുവിധഭുവനജാല ലളിതമുഖാംബുജ!
താനാതിരിജം തരിണു തരിത തിത്തില്ലാന തിലനാ
തന തരിതിത്താകിട തക ജംജം (ഗോപാലക..)
സാരസഭവമദഹര! സതീർഥ്യദീനഭൂസുരാർപ്പിത
പാരരഹിതധനചയ!നിരുപമപതഗരാജരഥ!കമലാവര!
താനാതിരിജം തരിണു തരിത തിത്തില്ലാന തിലനാ
തന തരിതിത്താകിട തക ജംജം (ഗോപാലക..)
സാരസരസസുവചന! സരോജനാഭ! ലോകനായക! ഭൂരികരുണ! തനുജിതമനസിജ! ഭുജഗരാജശയനാ! ഹരേ.. മുരശാസന! (ഗോപാലക..)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZbin channel.
-Video Upload powered by www.TunesToTube.com

Пікірлер: 25
@sunilpranavam5401
@sunilpranavam5401 Жыл бұрын
ഈ ജന്മത്തിൽ,ഈ കാലഘട്ടത്തിൽ,ഈ പാട്ട് കേൾക്കാൻ മലയാളിയായി ജനിച്ച ഞാനെത്ര ഭാഗ്യവാൻ..ദൈവമേ.. നന്ദി ❤
@jayakumarchellappanachari8502
@jayakumarchellappanachari8502 10 ай бұрын
മലയാളിയുടെ ഏറ്റവും വലിയ പുണ്യത്തിനെ ഏറെ നാൾ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@girijathampi4901
@girijathampi4901 3 күн бұрын
ദാസേട്ടാ 🙏🙏❤️
@lekshmi3433
@lekshmi3433 Жыл бұрын
എന്റെ ദൈവമേ എന്താ സുഖം കേൾക്കാൻ
@vasantha3694
@vasantha3694 8 ай бұрын
The words of a Devine humanbeeing .the voice of a Devine humanbeeing.
@sherinraveendran
@sherinraveendran 2 жыл бұрын
വാക്കുകൾ ഇല്ല... 💜💞
@ashagireesh8189
@ashagireesh8189 10 күн бұрын
🙏🙏🙏🙏🙏നമിച്ചു ദ്ധസേട്ടാ ♥️♥️♥️♥️♥️♥️
@balakrishnam7502
@balakrishnam7502 Жыл бұрын
ഈ പാട്ട് ഈ ഫോണിൽ മ്യൂസികിൽ ഇട്ടു . തരണം
@premaraoa5231
@premaraoa5231 5 ай бұрын
Very nice
@nazars8771
@nazars8771 2 жыл бұрын
എൻറെ പൊന്നേ
@lekshmi3433
@lekshmi3433 Жыл бұрын
എന്റെ ദൈവമേ എന്താ സുഖം കേൾക്കുവാൻ
@balakrishnam7502
@balakrishnam7502 Жыл бұрын
സുപ്പർ
@sureshbabue9385
@sureshbabue9385 2 жыл бұрын
നമിക്കുന്നു.
@padmakumar8565
@padmakumar8565 4 ай бұрын
🙏🙏🙏
@shyamsundervpk4972
@shyamsundervpk4972 2 жыл бұрын
Super.
@MonyDc-sb2mx
@MonyDc-sb2mx 9 ай бұрын
സുപർhowLuky I am
@varsha6574
@varsha6574 3 жыл бұрын
❤️❤️❤️❤️❤️🙏🙏🙏🙏👍👍👍❤️
@franciskd7428
@franciskd7428 Жыл бұрын
❤🙏🙏🙏😐....
@narayanankammath9282
@narayanankammath9282 3 жыл бұрын
🙏🙏🙏🌷🙏🙏🙏🌹🙏
@lekshmi3433
@lekshmi3433 11 ай бұрын
👌❤️❤️
@m.sahadevanmdevan4049
@m.sahadevanmdevan4049 Жыл бұрын
Lyrics.araa
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
സ്വാതി തിരുനാൾ
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
സ്വാതിതിരുനാൾ മഹാരാജാവ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന് അദ്ദേഹത്തിന്റെ ഭരണം അനുഭവിക്കുവാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം. ആ ഭരണം അനുഭവിച്ചവർ ശരിക്കും ഭാഗ്യം ചെയ്തവർ. ഒരു ഇതിഹാസത്തിനാൽ ഭരിക്കപ്പെട്ടവർ 🧡🧡🧡🧡🧡
YESUDAS HITS (SEMI CLASSICAL-MALAYALAM)
50:42
NATTUVISHESHAM
Рет қаралды 602 М.
Srevinayakam Namamyakam - Bharatham...♪♪ Biju.CeeCee ♪♪
6:50
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
K.J Jesudhoss-Swagatham Krishna -Traditional Guruvayurappan Song
6:30
Guruvayurappa Dhasan
Рет қаралды 14 МЛН
Kudajadriyil kudi kollum maheshwari.....(Preetha Madhu)
4:50
preetha madhu
Рет қаралды 636 М.
Harikeerthanam
43:53
P. Leela - Topic
Рет қаралды 210 М.
Krupaya Palaya
6:02
Release - Topic
Рет қаралды 99 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 201 М.
Aq Koilek
2:51
Algyt - Topic
Рет қаралды 158 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 73 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 2,1 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 299 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 695 М.