YESUDAS HITS (SEMI CLASSICAL-MALAYALAM)

  Рет қаралды 602,114

NATTUVISHESHAM

NATTUVISHESHAM

3 жыл бұрын

ENJOY
വീണ്ടും
വരിക
നന്ദി
DISCLAIMER:- THESE SONGS ARE SELECTED AND UPLOADED FROM MALAYALAM MOVIES AND THESE SONG'S COPYRIGHT BELONG TO CONCERNED COMPANIES . ANY COPYRIGHT OWNER FEEL UNHAPPY WITH ANY PART OF THIS VIDEO CONCERNED WITH THEM , PLEASE NOTIFY ME SO AS TO REMOVE THE PART ACCORDINGLY.

Пікірлер: 220
@prashanthprashanth7202
@prashanthprashanth7202 5 ай бұрын
ദാസേട്ടാ ഒരു രക്ഷയും ഇല്ല...... സൂപ്പർ സൂപ്പർ സൂപ്പർ......
@surendranp2096
@surendranp2096 3 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഈ അർദ്ധശാസ്ത്രീയ ഗാനങ്ങളും, അപ്രകാരം വേറെ അനവധി ഗാനങ്ങളും ആലപിച്ച താങ്ങൾ ഒരു ഈശ്വരാനുഗ്രഹം നിറഞ്ഞ ഗാനഗന്ധർവ്വൻ തന്നെ 🙏🏻 അല്ലാതെ, പിന്നെ നാമെന്തു വിളിക്കും 🙏🏻🌹🙏🏻🌹🙏🏻🌹 🙏🏻
@johnpi8819
@johnpi8819 7 ай бұрын
മലയാളികളുടെ പുണ്യം,സ്വകാര അഹങ്കാരം..ദാസേട്ടൻ🙏🙏🙏
@ggkrishnan3482
@ggkrishnan3482 10 ай бұрын
രാവിവർമചിത്രങ്ങളിലൂടെ നമുക്കുകിട്ടിയ പറഞ്ഞറിയിക്കാത്ത ആനന്ദം അദ്ദേഹത്തിന്റെ സംഗീതമഹാൽഭുദത്തിൽ നമുക്ക് വേണ്ടുവോളം കിട്ടുന്നു. 👌🙏🏻🙏🏻🙏🏻🌹
@Mallikashibu691
@Mallikashibu691 5 ай бұрын
വർണിക്കാൻ വാക്കുകൾ ഇല്ലാത്തതു കൊണ്ട് മൗനം. നമ്മുടെ സ്വന്തം ബഹുമാനപെട്ട ദാസ് സർ ❤. പണി, അടുക്കള പണി എടുത്തു കൊണ്ട് പാട്ട് കേൾക്കുന്ന ഞാൻ ❤.
@PappuPappu-bc1zt
@PappuPappu-bc1zt 5 ай бұрын
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറയുന്നത് എത്ര ശരി ദാസേട്ടൻ്റെ നാട് ആശബ്ദ പുണ്യത്തെ എന്ത് പറഞ്ഞാണ് തുടങ്ങേണ്ടത് ഞങ്ങളുടെ പുണ്യമേ ദാസേട്ട, നമിക്കുന്ന ആ😮പാദങ്ങളിൽ '
@krishnankrishnan..kuthanur8430
@krishnankrishnan..kuthanur8430 Жыл бұрын
ജീവൻ നിലനിർത്താൻ ഇതിലും വലിയ സംഗീതം വേറെ ഉണ്ടോ
@SureshBabu-ty8sm
@SureshBabu-ty8sm 9 ай бұрын
ജന്മപുണ്യം എനിക്ക് ;ഗന്ധർവ്വ ഗായകൻ ദാസേട്ടൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ'.യുഗങ്ങളിൽ ഒരിക്കൽ അവതരിക്കുന്ന മഹാത്മാക്കളുടെ കാലത്തിൽ അവരോടൊപ്പം ഈ പുണ്യഭൂമിയിൽ എനിക്കും "ഇടം'' കിട്ടിയതിൽ.
@divakarankr3833
@divakarankr3833 11 ай бұрын
അതിമനോഹര ഗാനങ്ങൾ ഗ്രേറ്റ് ദാസേട്ടാ
@user-yp4fs9ol1y
@user-yp4fs9ol1y 4 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ദാസേട്ടൻ ഗാന ഗന്ധർവ്വൻ തന്നെ
@JKvlogs-jf3kn
@JKvlogs-jf3kn 3 ай бұрын
എന്തൊരു വോയിസ്‌ അടിപൊളി സൂപ്പർ ❤️❤️❤️
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
എന്റെ പ്രിയപ്പെട്ട ദാസേട്ടാ.... ആരെ കൊണ്ട് പറ്റും ഇങ്ങനെയൊക്കെ ആലപിക്കാൻ..... കീഴ്സ്ഥായിലും... മധ്യസ്ഥായിലും... താരസ്ഥായിലും ഉള്ള ആ ശബ്ദ നിയന്ത്രണം... എത്ര മനോഹരം.... നമിക്കുന്നു ഗാന ഗന്ധർവ..... പ്രമഥവനം.. വീണ്ടും.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@annievarghese6
@annievarghese6 2 жыл бұрын
നാദബ്രഹ്മം ദാസേട്ടൻ നമിക്കുന്നു.
@shibukumars9196
@shibukumars9196 2 жыл бұрын
ഇങ്ങനെ ഒരു ജന്മം ഇനിയില്ല... One and only Dasettan❤
@binus7925
@binus7925 4 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅
@binus7925
@binus7925 4 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@binus7925
@binus7925 4 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅
@suneeshp9999
@suneeshp9999 2 жыл бұрын
അങ്ങ് പാടി... കേരളക്കരയുടെ മനസ്സുകളെ അത്ഭുത പെടുത്തി നൊമ്പരമുണർത്തിയ ഗാനങ്ങൾ.... WOW... മരണം വരെ മലയാളി മറക്കാത്ത പാട്ടുകൾ
@filmarchive7568
@filmarchive7568 2 жыл бұрын
Not just Kerala, all India, all Asia ...All world!
@sathyanarayanan2190
@sathyanarayanan2190 Жыл бұрын
പുട്ടിൽ തേങ്ങയിട്ട പോലെയുള്ള പരസ്യം ഒഴിച്ച് ബാക്കിയുള്ള പാട്ടുകൾ സൂപ്പർ 👍👍👍
@user-es6in8lt8l
@user-es6in8lt8l 6 ай бұрын
84)വയസായ യേശുദാസ് സാറിന് ആശംസകൾ നേരുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
@annievarghese6
@annievarghese6 2 жыл бұрын
സംഗീതമേഅമരസല്ലാപമേ ദാസേട്ടൻ മണ്ണിനുവിണ്ണിന്റെവരദാനം .ശ്രുതിമധുരം സംഗീതം സാഗരം.
@omanatk5071
@omanatk5071 2 жыл бұрын
Kk
@omanatk5071
@omanatk5071 2 жыл бұрын
കരുണ ch3
@omanatk5071
@omanatk5071 2 жыл бұрын
Ka4
@chandrasekharankv7577
@chandrasekharankv7577 2 жыл бұрын
Maha gayakan aya Dasettan malayalikku muttathe mulla ayi.Aho kashtam.
@annievarghese6
@annievarghese6 Жыл бұрын
@@chandrasekharankv7577 അദ്ദേഹം ഒരു ക്രിസ്ത്യൻ സമുദായ ത്തിൽ ജനിച്ചതാണു കുറ്റം പക്ഷെചെബൈ സ്വാമിയുടെ മനസ്സിൽ അങ്ങനെയൊരു പിശാച് കയറിയില്ല അതുകൊണ്ട് ദാസേട്ടൻ നല്ല സംഗീതം പഠിച്ചു ഗുരു കടാക്ഷം
@maneshkumar5626
@maneshkumar5626 2 жыл бұрын
പകരം വെക്കാനില്ലാത്ത പ്രതിഭ,,,, 🙏🙏🙏🙏🙏
@josephkollannur5475
@josephkollannur5475 2 жыл бұрын
വിശ്വം കാക്കുന്ന നാഥാ.......... വി..............................നായകാ ആത്മാവിൽ.......തീയണക്കൂ നിന്നാത്മ...................നിറക്കൂ ആത്മ...................... നിറക്കൂ ............🎼🎼🎼🎼🎼🎼🎼
@satheeshmenon5938
@satheeshmenon5938 2 жыл бұрын
P
@sasidharanachary522
@sasidharanachary522 Жыл бұрын
.
@sreejithsuresh9657
@sreejithsuresh9657 Жыл бұрын
ദാസേട്ടൻ.. ഗ്രേറ്റ്‌... ♥️♥️
@venugopalunni5390
@venugopalunni5390 2 жыл бұрын
ഇനിയും ഒരു ജൻമം കൂടി ദാസേട്ടന്
@asokank6816
@asokank6816 2 жыл бұрын
ആ ജന്മ ത്തിൽ നീ undavillallo.
@thressiakm880
@thressiakm880 13 күн бұрын
ദാസേട്ടഒരിക്കലുംമരിക്കരുത്എന്നും പാടണം
@bennyalackal5820
@bennyalackal5820 2 жыл бұрын
ഈ ജന്മത്തിൽ കാതു കൊണ്ട് കേട്ടതിൽ ഏറ്റവും മനോഹരം എന്താണെന്ന് എന്നോട് ചോദിച്ചാൽ ദാസേട്ടന്റെ തേൻ തുളും മ്പുന്ന ശബ്ദമാണ് എന്താ സുഖം
@emmanuelgeorge9563
@emmanuelgeorge9563 2 жыл бұрын
Unique voice.
@annievarghese6
@annievarghese6 Жыл бұрын
ശ്രുതിമധുരമായ ഗന്ധർവ്വ സ്യരം
@rkrishinaswamy7
@rkrishinaswamy7 11 ай бұрын
ഗാനഗന്ധർവ്വൻ തന്നെ ❤
@simnaanil1800
@simnaanil1800 2 жыл бұрын
സംഗീതമേ അമര സല്ലാപമേ....... 💞💞💞💞
@tholoorshabu1383
@tholoorshabu1383 11 ай бұрын
ഒരുപാട്ടിനിടയിൽ 5 പരസ്യം വീതം ഉണ്ട്. ന്തെട്ടി വർഗ്ഗങ്ങൾ
@user-wd8eq3dx1w
@user-wd8eq3dx1w 28 күн бұрын
ദാ സേ ട്ട ന് കോ ടി ന മ സ് ക്കാ രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@akhilbnair5758
@akhilbnair5758 Ай бұрын
സംഗീത സാഗരം 😘😘എന്റെ ഗന്ധർവ്വൻ 🙏
@joshyjose1625
@joshyjose1625 Ай бұрын
മാർ വലസ് വിവരണാതീതം മനസ്സു നിറഞ്ഞു
@bhasurasantosh9795
@bhasurasantosh9795 2 жыл бұрын
I like very much I lke Classical Songs of Dr.K J Yesudas 🙏❤
@anjumol6968
@anjumol6968 Жыл бұрын
Ethra ketaalum madhivaratha songs... DHASETTAAA..., SUPER 💞🌹💞💞💞💞
@SantoshKumarK1959
@SantoshKumarK1959 Ай бұрын
കാട്ടു കുരങ്ങിലെ നാദബ്രഹ്മത്തിൻ...ഹലോ ഡാർലിംഗിലെ അനുരാഗമേ... നിറകുടത്തിലെ നക്ഷത്ര ദീപങ്ങൾ... കതിർമണ്ഡപത്തിലെ കതിർമണ്ഡപം... ഉൾക്കടലിലെ കൃഷ്ണ തുളസി.... ഈ ഗാനങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു.
@mohananac4206
@mohananac4206 2 жыл бұрын
രെക്ഷ ചെയ്യൂ അമ്മേ!🙏🌹❤
@velappannair6920
@velappannair6920 Жыл бұрын
Good selection of KJ's songs. Thanks.
@bhagyaraj1509
@bhagyaraj1509 3 жыл бұрын
ദാസേട്ടൻ ❤❤❤
@sujikrishnatg2756
@sujikrishnatg2756 2 жыл бұрын
വാക്കുകൾക്കും അതീതം❤️❤️❤️❤️❤️
@ShashidharKoteMusic
@ShashidharKoteMusic 3 жыл бұрын
No words Simply great Beyond words
@gopishastri560
@gopishastri560 3 жыл бұрын
calms the nerves .One and only Yesudas.
@SunilKumar-kb3dr
@SunilKumar-kb3dr 3 жыл бұрын
Super Duper Collection, Namaste Dassetta ... Expect more.
@user-bl2rc2nf3c
@user-bl2rc2nf3c Ай бұрын
സംഗീതമേ അമരസല്ലാപമേ ❤❤❤❤❤❤❤❤❤❤❤❤❤❤
@sheethalsreeram9845
@sheethalsreeram9845 2 жыл бұрын
ഇനി മരിച്ചു എന്ന് പറഞ്ഞാൽ പോലും ഇതിനിടയിൽ കാണിക്കുന്ന ഒരു പരസ്യം പ്രൊഡ്ക്കറ്റ് ഉപോയോഗിക്കില്ല..... എന്റെ അമ്മ സത്യം....
@narayanaswamy7925
@narayanaswamy7925 Жыл бұрын
A😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@narayanaswamy7925
@narayanaswamy7925 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@narayanaswamy7925
@narayanaswamy7925 Жыл бұрын
😊😊😊😊
@narayanaswamy7925
@narayanaswamy7925 Жыл бұрын
😊😊😊😊😊😊😊😊
@narayanaswamy7925
@narayanaswamy7925 Жыл бұрын
Aa
@vkunnikrishnan8965
@vkunnikrishnan8965 Жыл бұрын
Arguably the toughest song ever recorded in bollywood "shadaj na paaye" for movie tanzen is sung by our celestial singer KJY. This song at the outset was reported to have been offered to rafi saheb who refused to sing it from the point of its complications of classical permutations and combinations. KJY is rated as the best amongst all male singers. The best rated female singer was Lataji.
@narayanakaimal964
@narayanakaimal964 3 жыл бұрын
Super selection of semi classical songs. Please do another one like this.
@AnilKumar-sj4kn
@AnilKumar-sj4kn 3 жыл бұрын
😁😁😁😁😁
@gopalakrishnansubburayalu8995
@gopalakrishnansubburayalu8995 4 ай бұрын
Thank you very much for posting. Continue the same
@sajushr464
@sajushr464 Жыл бұрын
Great rendering
@muralidharan787
@muralidharan787 10 ай бұрын
heart touching songs
@user-wd8eq3dx1w
@user-wd8eq3dx1w 28 күн бұрын
❤️❤️ശാ സ്ത്രീ യഗാനng🌹ൾ സൂപ്പർ ❤️❤️❤️❤️❤️❤️❤️🌹🌹🙏🙏👌👌👌👌👌👌👌👌👌👌👌👌👌👍👍👍
@vanisumod1095
@vanisumod1095 2 жыл бұрын
Very sweet 🥰
@bharatnankar9900
@bharatnankar9900 3 жыл бұрын
Nice voice 👌👌🙏🙏
@ull893
@ull893 3 жыл бұрын
Lol. The BEST voice. Not just nice.
@neethukrishnanv6451
@neethukrishnanv6451 3 жыл бұрын
@@ull893 ,
@georgevarghese6259
@georgevarghese6259 3 жыл бұрын
@@neethukrishnanv6451 0
@johnj5055
@johnj5055 3 жыл бұрын
Audio Super Abhinandanangali John J. Kollam Dubbing Artist Director Script Writer Anchor
@kanakavallymenon4279
@kanakavallymenon4279 3 жыл бұрын
SO SWEET SEMI CLASSICAL SONGS. THANKS..a lot.
@surendrends9275
@surendrends9275 2 жыл бұрын
GOD'S GIFT
@ajithkumarpai
@ajithkumarpai 7 ай бұрын
Two maha vidwan voices cannot be compared or sung. One is Gantasala and the other one is dasattan. 🙏🙏🙏
@vargheesgeorge46
@vargheesgeorge46 2 жыл бұрын
Yesudas has given his soul to the rendition of all these songs.
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Yes
@annievarghese6
@annievarghese6 2 жыл бұрын
സത്യം.
@rajendranpillai4255
@rajendranpillai4255 2 жыл бұрын
@@annievarghese6 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaw w
@rajeshtr9374
@rajeshtr9374 3 жыл бұрын
Incredible Dasettan🙏
@asokanachari9211
@asokanachari9211 10 ай бұрын
ഭഗവാൻ യേശുദാസിനെ ഒന്ന് അടുത്തുകാണാൻകഴിഞ്ഞില്ല
@attherajeevporathala1638
@attherajeevporathala1638 Жыл бұрын
🙏🙏🙏
@gopalakrishnansubburayalu8995
@gopalakrishnansubburayalu8995 Жыл бұрын
Hars off. No words to say
@vishnukumarv6971
@vishnukumarv6971 3 жыл бұрын
Awesome 👌👌
@rajeevanknambiarrajeevank2935
@rajeevanknambiarrajeevank2935 3 жыл бұрын
Njan kurachu kaalam dasettante.vandi odichirunnu....kollur birthday trip. Also...ente lifile bhaagyam...
@annievarghese6
@annievarghese6 2 жыл бұрын
നാദബ്രഹ്മം ഗന്ധർവ്വ ഗായകൻ ദാസേട്ടൻ.
@npreethi10
@npreethi10 3 жыл бұрын
This type of collection pl realise okay
@SanthoshPonnu-jy9pr
@SanthoshPonnu-jy9pr 8 ай бұрын
Super 🥰
@sudhapillai1570
@sudhapillai1570 3 жыл бұрын
Sangeetham aanandam paramanandam.....ee gandharvaswaram kelkkan bhagyam undayallo.....maha bhagyam🙏
@ranjibsonowal167
@ranjibsonowal167 2 жыл бұрын
Mind blowing 👌
@mekharajanqlnm5984
@mekharajanqlnm5984 2 жыл бұрын
Great no words thank God
@vijayanpuzhankara6335
@vijayanpuzhankara6335 2 жыл бұрын
Good collection
@radhakrishnanadiyodi2809
@radhakrishnanadiyodi2809 3 жыл бұрын
Namaste
@lethar5804
@lethar5804 Жыл бұрын
സൂപ്പർ🎉
@rajeshkr1092
@rajeshkr1092 3 жыл бұрын
Super selection
@sudalaimuthu5122
@sudalaimuthu5122 3 жыл бұрын
Magnet voice
@Satheesh-xr3zg
@Satheesh-xr3zg Ай бұрын
Gods Gift
@bhasurasantosh9795
@bhasurasantosh9795 Жыл бұрын
I like very much 🙏
@AmmuVilla
@AmmuVilla 5 күн бұрын
Good morning namasthe sir
@srk8360
@srk8360 9 ай бұрын
Beyond words 💞
@trkumar4659
@trkumar4659 3 жыл бұрын
Add one more colletion like this. Waiting for this.
@nandhunandhuttan5748
@nandhunandhuttan5748 3 жыл бұрын
Nice😍
@vishnukumarv6971
@vishnukumarv6971 3 жыл бұрын
No alternate for Dasettan in this world. No doubt.
@hibing8134
@hibing8134 3 жыл бұрын
Kk killed by the end of the year in which he kkkkkkkkkkkkk(0
@kmvenky1954
@kmvenky1954 3 жыл бұрын
A personality I worship silently by hearing his semi classical and devotional songs whenever I am stressed. So soothing to the soul. Our generation is blessed by having him in our midst. Let him blessed with good health to keep us mentally healthy!
@yogeshakv2356
@yogeshakv2356 2 жыл бұрын
Sure bro dasetta is dassetaa and Daada for music world.
@yogeshakv2356
@yogeshakv2356 2 жыл бұрын
God Gifted Voice and person also.
@marshmellopypubg9736
@marshmellopypubg9736 2 жыл бұрын
@@yogeshakv2356 it's not a God gifted many years of hardwork and made it.
@shajilasp8576
@shajilasp8576 3 жыл бұрын
Super
@purushothamannair8069
@purushothamannair8069 2 жыл бұрын
🙏🙏
@rahiyanathcp3159
@rahiyanathcp3159 2 жыл бұрын
82 vayassilum dasettante song athonnu vere thanneyanu
@santhammaprakash169
@santhammaprakash169 2 жыл бұрын
Yesudas Indiayude great property. College kalam muthal keezhadakkiya sanda maduryam.
@hasnaletha2173
@hasnaletha2173 2 жыл бұрын
Kelkkanenthu rasam manoharam
@lakshanmusic2263
@lakshanmusic2263 3 жыл бұрын
Nice
@ansil762
@ansil762 2 жыл бұрын
ദൈവത്തിന്റെ അനുഗ്രഹീത ശബ്ദം👍👍
@subramaniyankp706
@subramaniyankp706 10 ай бұрын
KP subramanian alangad aluva by
@subramaniyankp706
@subramaniyankp706 10 ай бұрын
KP subramanian alangad aluva by
@subramaniyankp706
@subramaniyankp706 10 ай бұрын
KP subramanian alangad aluva by
@subramaniyankp706
@subramaniyankp706 10 ай бұрын
KP subramanian alangad aluva by
@subramaniyankp706
@subramaniyankp706 10 ай бұрын
KP subramanian alangad aluva by
@Ayyannaranitha
@Ayyannaranitha 23 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰💐💐💐💐💐
@sebastianaugustian9094
@sebastianaugustian9094 29 күн бұрын
❤🎉
@vijaykumarnv7776
@vijaykumarnv7776 6 ай бұрын
❤❤❤❤❤
@saralchandramaniozhoor4414
@saralchandramaniozhoor4414 2 жыл бұрын
👍👍
@padmasubhadram5575
@padmasubhadram5575 3 жыл бұрын
സൂപ്പർ
@nattuvishesham3184
@nattuvishesham3184 3 жыл бұрын
Thank you for your support
@narayanannellikattu9778
@narayanannellikattu9778 3 жыл бұрын
6
@narayanannellikattu9778
@narayanannellikattu9778 3 жыл бұрын
@@nattuvishesham3184 t1t9
@sajeevanmenon4235
@sajeevanmenon4235 4 ай бұрын
❤❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@rajasekharankartha1855
@rajasekharankartha1855 2 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🕉️❤️
@sudevmadavana703
@sudevmadavana703 3 жыл бұрын
Very very nice
@SunilKs-wu4up
@SunilKs-wu4up 8 ай бұрын
❤️❤️❤️❤️
@g.aravind5560
@g.aravind5560 11 ай бұрын
❤❤❤❤
@anaskk1728
@anaskk1728 2 жыл бұрын
ദാസേട്ടൻ ദാസേട്ടൻ തന്നെ 🙏.. എങ്കിലും ഇപ്പോഴത്തെ കുട്ടികൾ ഒരു രക്ഷയുമില്ല... ഇതൊക്കെ സിംപിൾ ആയി പാടി തീർക്കും
@vinodkaitharaveedu8864
@vinodkaitharaveedu8864 2 жыл бұрын
ഏഴു ജന്മം ജനിക്കേണ്ടി വരുമെന്ന് മാത്രം.. ദേവരാജൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു.. ദാസ്സിനോട് മത്സരിക്കുമ്പോൾ ഒന്നുതൊട്ട് പത്ത് വരെ സ്ഥാനം ഒഴിച്ച്ട്ടിരിക്കണമെന്ന് എന്തിനാണെന്നോ.. ഒന്നുമുതൽ പത്തുവരെ അദ്ദേഹത്തിനു എതിരാളിയില്ല.. അദ്ദേഹത്തിന്റെ സംസാരം പോലും ശ്രുതിയിൽ ലയിച്ചാണ്.
@chandrasekharankv7577
@chandrasekharankv7577 2 жыл бұрын
Kuttikal padunnath thettiyittu thanne
@sreenivasannair7060
@sreenivasannair7060 Жыл бұрын
oru kuttiyude Peru parayu..
@anupinkumar7398
@anupinkumar7398 Жыл бұрын
​@@sreenivasannair7060 Yesudas....kutti aayirunnappol ha ha ha ha ha
@santhoshvp7665
@santhoshvp7665 8 ай бұрын
😄😄😄😄, എന്തൊക്കെ ഊള തരമാടോ പറയുന്നേ
@MuraleedharanPillai-qr4zn
@MuraleedharanPillai-qr4zn 10 ай бұрын
😊😊😊😊😊
@rajeshyuvaraj5379
@rajeshyuvaraj5379 6 ай бұрын
വസന്തം
@SasiKumar-nt7zj
@SasiKumar-nt7zj 11 ай бұрын
ഇടക്ക്ള്ള കു,,,,,,,,,, പരസ്യം,,,,,
@santhisanthi4205
@santhisanthi4205 Жыл бұрын
😳
@SasiKumar-nt7zj
@SasiKumar-nt7zj 11 ай бұрын
പാട്ട് തീർന്നിട്ടു പോരെടാ താ,,,,, മോനെ പരസ്യം 🤔
@Kanakalatha1234
@Kanakalatha1234 2 ай бұрын
എന്റെ ഹരിദാസേട്ടന് വേണ്ടി ഈ ഗാനം അർപ്പിക്കുന്നു🙏🙏🙏😤😤😤🌹🌹🌹 2:38
@eruvasoman6350
@eruvasoman6350 Ай бұрын
😊😊😊😊😊😊l😅😊😂l😊
@eruvasoman6350
@eruvasoman6350 Ай бұрын
😊😊 22:25 😊 22:29
@eruvasoman6350
@eruvasoman6350 Ай бұрын
22:35
@eruvasoman6350
@eruvasoman6350 Ай бұрын
23:06 23:07
@eruvasoman6350
@eruvasoman6350 Ай бұрын
😅 23:18 😊😅😊😊
@kingshadow3235
@kingshadow3235 Жыл бұрын
🥰🥰
Padmatheertham | Raveendran Master | Yesudas Evergreen Super Hit Songs | Dasettan cinemapaattukal
1:37:39
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 113 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
Snehapoorvam Dasettan | Celebrating 80 Years of Musical Life of K J Yesudas
54:23
Vadakkumnathan - Jukebox | Mohanlal | Raveendran | Gireesh Puthenchery
44:23
Evergreen Devotional Songs| Best Of K.J Yesudas
59:30
Swara Creatives - Film Production House
Рет қаралды 133 М.