സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@vijayakumar74613 жыл бұрын
Opo
@hafisbavakunnathhafisbavak96183 жыл бұрын
👍👍
@nis_muzic6 жыл бұрын
ആഹാ അത് പൊളിക്കും 😍😍😍😍😍😘😘😘 ആരൊക്കെ ഉണ്ട് നമ്മുടെ ചേട്ടനെ ഇഷ്ടമുള്ളവർ 👍
@kasimmuthukad6 жыл бұрын
ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല
@nis_muzic6 жыл бұрын
KASIM ABDULLA 😎
@uppayudeswanthampathoosnaj91336 жыл бұрын
ഗോപിനാഥ് മുതുകാട് എന്ന മനുഷ്യനെ ഇഷ്ടപ്പെടാത്തവർ ആരാണ് ബ്രോ. പ്രശസ്തിയുടെ ഉന്നതങ്ങളിൽ നില്കുമ്പോളും ഒട്ടും അഹകാരമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്ന മനുഷ്യസ്നേഹി. ഇദ്ദേഹത്തെ ഈ പ്രോഗ്രമിൽ ഉൾപ്പെടുത്തി സഫാരി ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ
@kiranrs82106 жыл бұрын
Yes. എന്റെ ജീവിതത്തിൽ ഞാൻ കാണാനും പരിജയപ്പെടാനും ആഗ്രഹിച്ച ഒരു വെക്തി. ഇദ്ധേഹത്തിന്റെ ജീവചരിത്രം സഫാരിയിൽ വരാൻ താമസിച്ചുപോയി
@kiranrs82106 жыл бұрын
Brian Leon ഞാൻ ഇപ്പോഴാണ് കാണുന്നത്
@rahimkvayath6 жыл бұрын
സത്യം
@pagesmalayalam59966 жыл бұрын
@@brianleon8605 no
@muhammadmvm61926 жыл бұрын
നിങ്ങളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ്
@vibinsurendran69586 жыл бұрын
After Dennis Joseph episode,again started watching charitram enniloode
@rafivpvattachera70626 жыл бұрын
Njanum
@anilgeorge97696 жыл бұрын
Correct
@rahimkvayath6 жыл бұрын
ലാൽ ജോസ്, ആലപ്പി അഷറഫ്, ഡെന്നീസ് ജാസഫ്, രാഗ്യലക്ഷ്മി ഇപ്പോഴിതാ ഇദ്ദേഹവും കേട്ടാൽ ജീവിതത്തിന് വളരെ ഉപകാരപ്രദമായ സംഭാഷണങ്ങൾ, അവതരണ രീതി'കുശുമ്പോ, കുന്നായ്മയോ അന്യനെ വെറുക്കാനുള്ള ആഹ്വാനങ്ങളോ, ഞാൻ ഞാൻ എന്ന പൊങ്ങച്ചമോ ഇല്ല
@iqbalikrus91076 жыл бұрын
Yea
@abvlog.30276 жыл бұрын
മുഖം കണ്ടപ്പോൾ തന്നെ സന്തോഷം വന്നു . മലപ്പുറത്തിന്റെ മുത്ത് മുതുകാട് sir
@us90846 жыл бұрын
കഥാ പറയുമ്പോൾ ആ സീനും അതിലെ കഥാപാത്രങ്ങളും ജീവനോടെ മുന്നിൽ വരുന്നത് പോലെ superb narration
@deepplusyou33186 жыл бұрын
നോർമലി കഥ പറയാൻ മിടുക്കൻ ആണ് മുതുകാട്. അപ്പോൾ ഇ കഥപറയുന്ന പരിപാടി പൊളിക്കും.
@alexps15166 жыл бұрын
ഞാൻ ആദ്യമായി കാണുന്ന മാന്ത്രികൻ ഒരു ജിന്ന് ആണ്.എന്നെ അന്നും ഇന്നും അത്ഭുതപ്പെടുത്തുന്ന ആ ജിന്നിന്റെ പേരാണ് ശ്രി ഗോപിനാഥ് മുതുകാട് 😊
എത്ര മനോഹരമാണ് ഈ വിവരണം... ആ വീടും... അമ്മയുടെ പുട്ടിന്റെ മാജിക്കും... മുത്തുവേടത്തിയുടെ മെത്തേക്കു വെള്ളം തെറിപ്പിച്ചതും... ഹമീദിന്റെ ഉപ്പ വാച്ചുമായി വീട്ടിൽ വന്നതും... അമ്മ ക്ലാസിൽ കയറി അടിച്ചതും... ഭാവനയിൽ കാണാൻ കഴിഞ്ഞു....
സത്യസന്ധമായ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇദ്ദേഹത്തെ ഒരു പാട് ഇഷ്ടമാണ്
@rameshpulikkal15925 жыл бұрын
കാത്തിരുന്ന എപ്പിസോഡുകൾ 👍😍😍😍
@shthomas19696 жыл бұрын
Thank you safari from bringing this great person..
@sachinbalan1236 жыл бұрын
We need minimum 50 episodes
@ranjuunni78036 жыл бұрын
ഈ പരിപാടിയിൽ ഞാൻ കാണാൻ ആഗ്രഹിച്ച വ്യക്തി . ഇദ്ദേഹത്തിന്റെ സംസാരം എനിക് വളരെ ഇഷ്ടമാണ്. ഇതുപോലെ സംസാരിച്ചു ആളുകളുടെ ആരാധന പിടിച്ചുപറ്റുന്നതിലും ഇദ്ദേഹം ഒരു മജീഷ്യൻതന്നെ.
@akshaysajeev90756 жыл бұрын
Kaathirunna charithram😍😍😍 Thank u Safaritv
@abdulvahab62416 жыл бұрын
സൂപ്പർ.മജീഷ്യൻ.. നല്ലൊരു മനുഷ്യൽ.. ഞങ്ങളുടെ നിലമ്പൂർ ക്കാരൻ... മുതുകാട് സാർ...!!എല്ലാ വിധ ആശംസകളും..
@jyothikrishnan93416 жыл бұрын
ഇതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു..😍😍😍😍
@binoym93035 жыл бұрын
I read 'Ormakalude manthrikasparsham'😍😍😍
@mmkmur13 жыл бұрын
One of the personalities whom I love to listen for ever.. Amazing rendering. It’s a skill.. storytelling…
@Kennyg624646 жыл бұрын
wonderful and thoughtful Gopinath real lifestories..... very inspiring story's .... love it.... :)....
@vissyabraham99742 жыл бұрын
muthuvettathi thank u somuch..........you are the key person........
@educateandcreativity84985 жыл бұрын
I love muthukad sir 😍
@rajraj716 жыл бұрын
Safari is the magic...
@sweetys93726 жыл бұрын
Orupad ishtam....,👌👌👌
@hafisbavakunnathhafisbavak96183 жыл бұрын
സൂപ്പർ 👍👌🌹🌹🌹🌹🌹😘😘
@libinsunny84936 жыл бұрын
ഒരു ദിവസം 2 എപ്പിസോഡ്‌സ് അപ്‌ലോഡ് ചെയ്യാൻ പറ്റോ ? ഇല്ലാലെ? മുതുകാട് സർ പൊളിച്ചു.❤️👍
@shihaspattepadam7806 жыл бұрын
തുടക്കം തന്നെ കണ്ണ് നനയിച്ചു
@nadodivlogs49296 жыл бұрын
മനോഹരം സർ , എന്റെ അച്ഛന്റെ ഓർമ്മകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു .. അച്ഛന്റെ സങ്കൽപ്പത്തിലെ മകനാകാൻ എനിക്കു കഴിഞ്ഞില്ല 😔...അച്ഛനു പ്രിയപ്പെട്ട മകനാകാൻ അച്ഛനോടൊപ്പം ഇനിയൊരു ജന്മമമുണ്ടെങ്കിൽ എന്നു വെറുതേ മോഹിച്ചുപോയി ...
@bilalabdulkharim24986 жыл бұрын
ആര് വന്നാലും ഡെന്നിസച്ചായന്റെ കഥ പറച്ചിലിന്റെ ലെവല് കിട്ടൂല ഡെന്നിസച്ചായൻ ഇഷ്ടം 😍😍
@jayathomas27376 жыл бұрын
Very good Safari, thanks ✌️👍👌🤗
@rajeevansahadevan25076 жыл бұрын
VERY NICE PERSON...ALWAYS FULL PACKED POSITIVE ENERGY.
@muhammedsafvan22046 жыл бұрын
ഞാൻ കൊതിച്ചിരുന്നു ഇതു
@indianrailsafari3086 жыл бұрын
it's a treat to watch safari.....
@abhijithchandran.k69356 жыл бұрын
Positive vibes 😊😊😊
@suneerbabu15446 жыл бұрын
Best channel,,,,
@us90846 жыл бұрын
ഒരു ചരൽ കല്ലിന് ഒരു തടാകത്തെ മുഴുവൻ ചലിപ്പിക്കാൻ സാധിക്കുമെങ്കിൽ സ്നേഹം എന്ന പ്രതിഭാസത്തിന് ഈ പ്രബഞ്ചത്തെ മുഴുവൻ ചലിപ്പിക്കാൻ സാധിക്കും 😊🙏
ഞങ്ങളുടെ, നിലമ്പൂർകാരുടെ അഭിമാനം, ലോക പ്രശസ്ത മാന്ത്രികൻ മുതുകാട്
@stealth91765 жыл бұрын
Youth inte Favourite Channel
@naveenmaheshnair6 жыл бұрын
Wow.. much awaited person to be here in safari 😀
@yadunandmt6 жыл бұрын
കുട്ടിയേ .... ❤
@lifeisbeautiful93136 жыл бұрын
It's heart touching
@subikrishnan33756 жыл бұрын
Very interesting... 😍😍😍
@makafsal16 жыл бұрын
ith polikkummmmm....
@Robertvictorr4 жыл бұрын
Thank you safari for inviting the two legends gopinath muthukad and sir. Jacob thomas ips
@americansanchaaribyaugustine2 жыл бұрын
എന്റെ നാട്ടുകാരൻ ❤️❤️ എനിക്കറിയാവുന്ന സഹോദരങ്ങൾ ❤️
@rahimkvayath6 жыл бұрын
സമൂഹത്തിന് നല്ല പാഠങ്ങൾ നൽ'കുന്ന ഇത്തരം ആളുകളെ കൂടുതലായി ഉൾപ്പെടുത്തുക. വേസ്റ്റ് രാഷ്ട്രീയക്കാരെ ആവശ്യമില്ല,
@sakhariavalappil56896 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര നിങ്ങള് മുത്താണ് മുത്ത്
@sajeevsoman34606 жыл бұрын
Thanks
@indrajithsuji56636 жыл бұрын
20 മിനിട്ട് പോയതറിഞ്ഞില്ല..👏👏👍👍
@despatches58776 жыл бұрын
Magical words!
@sappaan_ Жыл бұрын
Nilambur ❤
@5858100100586 жыл бұрын
Great person.... Respect you sir.....
@Sreekumarmr6 жыл бұрын
Adipoli adipoli😎😎😎😎👍👍👍👍👍
@Sandeepcapture6 жыл бұрын
കിടു. ചരിത്രം എന്നിലുദ്രിൽ എട്ടവും മികച്ച എപിസോടെ
@GopuKrishnaPM6 жыл бұрын
Inspiring Waiting for next episode
@hishammubarak34216 жыл бұрын
അടിപൊളി എപ്പിസോഡ്, ശരിക്കും ആസ്വദിച്ചു കണ്ട ഒരു എപ്പിസോഡ്. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. ദയവു ചെയ്തു അവസാനത്തെ ആ Copyright Car Sound ഒഴുവക്കുക അല്ലെങ്കിൽ കുറക്കുക. Full Soundൽ Earphone വെച്ചിരുന്നു, ചെവി അടിച്ചുപോകാതിരുന്നത് ഭാഗ്യം.
@shajahanthaivalappil50586 жыл бұрын
You are right
@rahimkvayath6 жыл бұрын
yes
@jonahgeorge27516 жыл бұрын
😂😂😂 Safari:ഒരു Mood Creation.നാറ്റിക്കരുത്😂😂😂
@georgejoseph90766 жыл бұрын
Cienma fieldil ninnu allatha oru charithram enniloode adyamayi kanunnu...
@NEWCAMPMALAPPURAM6 жыл бұрын
Super
@Sha_LM106 жыл бұрын
എന്നാലും ആ വയർ വേദന ഞമ്മളെ ബല്ലാണ്ട് ചിരിപ്പിച്ചു 🤣😆😍😘
@nishadpattambi80246 жыл бұрын
ഒഴിവാക്കി പോകാൻ സമ്മതിക്കില്ല അല്ലെ...(ഇഷ്ട്ടം സന്തോഷ് sir)
@praveenpm41096 жыл бұрын
ഇത് പൊളിക്കും...
@mrunnizuttan39736 жыл бұрын
ഓരോ ക്യാരക്ടറും എൻറെ മനസ്സില് തെളിഞ്ഞുവരുന്നുണ്ട് ഈ കഥ കേൾക്കുമ്പോൾ
@athulashok52366 жыл бұрын
ലാൽജോസിനും ഡെന്നിസ് ജോസഫിനും ശേഷം ഈ വഴിയിലേക്കു വരാൻ കാരണം ഇദ്ദേഹം തന്നെ ഗോപിനാഥ് മുതുകാട്
@yesodavp43496 жыл бұрын
Great 👍
@mrperea1126 жыл бұрын
എത്ര മനോഹരമായ വാക്കുകൾ...ഇതിനും dislike അടിച്ചവരുടെ മാനസിക നില പരിശോധിക്കണം
@army12360anoop Жыл бұрын
കമ്മി അടിമകൾ മാത്രം
@rasheed1611616 жыл бұрын
Wow ❤️
@sandeepkrishnan51056 жыл бұрын
Was waiting for him
@mervinmervi9306 жыл бұрын
Good presentation
@chottuannan26566 жыл бұрын
Katta waiting aarunnuuu.......
@aneeshbpadisseril6 жыл бұрын
ഇത് കിടുക്കും 👌
@unnikrishna40606 жыл бұрын
Sooooooooper sooooooooper
@geetharajesh125 Жыл бұрын
നമസ്തേ സാർ 🙏 അങ്ങനെ എല്ലാം ആ ഗ്രാമത്തിൽ ഉണ്ട്.
@rahimkvayath6 жыл бұрын
ലാൽ ജോസ്, ആലപ്പി അഷറഫ്, ഡെന്നീസ് ജാസഫ്, രാഗ്യലക്ഷ്മി ഇപ്പോഴിതാ ഇദ്ദേഹവും കേട്ടാൽ ജീവിതത്തിന് വളരെ ഉപകാരപ്രദമായ സംഭാഷണങ്ങൾ, അവതരണ രീതി'കുശുമ്പോ, കുന്നായ്മയോ അന്യനെ വെറുക്കാനുള്ള ആഹ്വാനങ്ങളോ, ഞാൻ ഞാൻ എന്ന പൊങ്ങച്ചമോ ഇല്ല
@jjoseph25286 жыл бұрын
Sure you have got some kind of magic in your voice
@kiranjohny73026 жыл бұрын
സഫാരി ചാനലിൽ ഒരു പ്രതേക ത ഉണ്ട് ഇവിടെ വരുന്ന എല്ലാവരെയുo വളരെ ഇഷ്ടപ്പെട്ട് പോക്കും
@ratheeshts96866 жыл бұрын
'അവതരണം കണ്ണു നനഞ്ഞു
@sportshub49386 жыл бұрын
Kadhaparayaan ingalu kayinje vere aalu ullu..... 👍👍👍👍