കാരശ്ശേരി മാഷ്. ഈ നാട്ടിൽ ആരുടെയെങ്കിലും നാവിൽ നിന്ന് ചരിത്രം നമ്മൾ കേൾക്കേണ്ടതുണ്ടെങ്കിൽ അത് ഈ മനുഷ്യന്റെ നാവിൽ നിന്നാണ്. കാരശ്ശേരി മാഷെ കൊണ്ടു വന്നതിന് നന്ദി സഫാരി ചാനൽ
@rbkukku5 жыл бұрын
So so true
@divyarajan6925 жыл бұрын
babu namboothiride episode theernno
@neoshaheen82865 жыл бұрын
@@divyarajan692 illa that is also good
@JobyJacob12345 жыл бұрын
ഏറ്റവും ചുരുങ്ങിയത് ഒരു 30 Episഠde എങ്കിലും വേണം... എന്നിട്ടേ മാഷെ പോകാൻ സമ്മതിക്കാവൂ... കേട്ടിരിക്കാനുള്ള പൂതി കൊണ്ടാണെ.....
@sudheeshkumar7245 жыл бұрын
എന്തേ വരാൻ വൈകി എന്ന് കരുതുകയായിരുന്നു ...കേരളത്തിലെ ഏറ്റവും നിലവാരമുള്ള പ്രേക്ഷകർ ഇവിടെയാണ് മാഷേ ആശംസകൾ സഫാരി
@anilkumarthankappan58105 жыл бұрын
ഹൃദ്യവും വ്യത്യസ്തവും ആയ അവതരണശൈലി കാരശ്ശേരി മാഷിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കുന്നു വിഷയങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്
@ramnair92685 жыл бұрын
ചരിത്രവും സംസ്കാരവും അറിയുന്നവർ അത് പറയുന്നത് കേൾക്കാൻ എന്ത് സുഖം ! മാഷെ ബെലെ ഭേഷ് 😀
@arunkrishnabaysecura45185 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു എപ്പിസോഡ് വരണം എന്ന് ആഗ്രഹിച്ചിരുന്നു നന്ദി സഫാരി
@jmedia175 жыл бұрын
ചരിത്രം കവിതയായി മാറുന്ന നിമിഷങ്ങള്‍..... കലക്കി മാഷേ ... !!!
@FootballManiacs0015 жыл бұрын
മാഷ് എന്ത് സംസാരിച്ചാലും കേട്ടിരിക്കാൻ ഭയങ്കര രസമാണ്. ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...
@anuragkaruvatta245 жыл бұрын
ഇതാണ് അവതരണം...ഇതാണ് ചരിത്രം! ... ചരിത്രം വഴിമാറും..ചില൪ വരുന്പോള്‍
@rbkukku5 жыл бұрын
Just when you think safari cant better their own performance, they bring on കാരശ്ശേരി മാഷ്. Cant wait.Good work and Thank you
@VinodKongad5 жыл бұрын
കാരശേരി മാഷ് സൂപ്പർ. മനോഹരമായ അവതരണം എന്നത്തേയും പോലെ. അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@pscdigest45095 жыл бұрын
കാരാശ്ശേരി മാഷേ, ഇങ്ങള്ടെ വർത്താനം കേൾക്കാൻ തന്നെ എന്ത് രസമാ.... 😍😍
@dreamsvlogs38245 жыл бұрын
മാഷിനെ കൊണ്ടു വന്നതിന് നൂറ് നന്ദി ഈ മനുഷ്യനോട് വല്ലാത്ത ഒരു ബഹുമാനവും ഇഷ്ടവും ആണ്
@JAFARPERUVALLUR1325 жыл бұрын
കടഞ്ഞെടുത്ത സംസാരം.... 👌👌
@MANOJ94245 жыл бұрын
മാഷെ, ഇമ്പമുള്ള അവതരണം നന്നായിരിക്കുന്നു താങ്കളുടെ ഒരു ഫാനാണ് ഞാൻ .ഇപ്പോൾ കഥകൾ കേൾക്കുമ്പോൾ ഇഷ്ടം ഇരട്ടിക്കുന്നു ...
@sreekumar89345 жыл бұрын
It is very heartening to have the aroma of Kozhikkode through Shri Karasseri Sir.I have immense respect for his straightfowardness and fearlessness in his impartial assessments and speeches.Long live sir.As far as truthfulness of kozhikodans is concerned ,who ever got a chance to travel in auto rickshaw in Kozhikode , they will always cherish the experiences they had while travelling in that three wheeler.Thank u sir and Kozhikode.
സഫാരി ചാനൽ നു ഹൃദയം നിറഞ്ഞ നന്ദി. മാഷിനെ കൊണ്ട് വന്നതിനു..
@vishnu53444 жыл бұрын
2020 july 2 nu kaanunnavar...😍
@adhil35 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാത്തിരിക്കുന്നവർ like ചെയ്യൂ..
@goazzy5 жыл бұрын
വന്നല്ലോ കാരശ്ശേരി മാഷ് . Thank you Safari
@ssubilesh5 жыл бұрын
thank you safari tv , im a big fan of MN KARASSERY
@mrrelentless83395 жыл бұрын
Karassery mashine kond vannathinu thanks safari tv
@muhammedkunju.75085 жыл бұрын
ഒരു നല്ല മനുഷ്യൻ...
@tintugabo5 жыл бұрын
My family has been ardently following Safari Channel ever since this journey started. We are thankful for all those great men you bring in to share their stories and wisdom. Karassery Mash, the best to tell us the tale of the current and the past, thank you. Please give him enough space/episodes. Such insights and knowledge. We need this for our future generations. Thanks Safari.
@shaheermk40885 жыл бұрын
The best genuine episode ഓഫ് Safari He is a jewel 💎
@rizaraazizaid93795 жыл бұрын
അവതരണം പ്രതീക്ഷിച്ച പോലെ അടിപൊളിയായി... സഫാരി ടിവിക്ക് ഒരായിരം നന്ദി...
@helnacatherinethomas94075 жыл бұрын
ഇനി കുറച്ചു ദിവസം കാരശ്ശേരി മാഷിന്റെ കൂടെ💕... Thank You Safari❤️
@hafismoideen69255 жыл бұрын
മലയാളം എന്ന ഭാഷയുടെ എല്ലാ സൗന്ദര്യവും കാരശ്ശേരി മാഷിന്റെ സംസാരത്തിൽ ഉണ്ട്. നല്ല അസ്സല് മലയാളി. ഇസ്തം❤️
@manojparayilparayilhouse24565 жыл бұрын
മാഷ് മുന്നിൽ വന്നിരുന്ന് സംസാരിക്കുന്ന പോലെ. ആ ചിരിയും എല്ലാം കൂടി കെങ്കേമം
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഏറ്റവും നല്ല അവതരണം.... കാരശ്ശേരി മാഷ്
@Anoop83835 жыл бұрын
മാഷേ ............ കേൾക്കാൻ കൊതിക്കുന്നു വാക്കുകൾ........
@tfnbhabibi5 жыл бұрын
ഒരു ബുക്ക് വായിക്കും പോലെ സുന്ദരം 😘
@veerappankk20035 жыл бұрын
നിവർന്ന നട്ടെല്ല് , ലളിതമെങ്കിലും ശുദ്ധമായ മലയാള ഭാഷ, തെളിഞ്ഞ സാമൂഹ്യ ബോധം, ദൃഢമായ നീതി ബോധം .... കാരശ്ശേരി മാഷെ പോലുള്ളവർ വിരലെണ്ണാവുന്നവരെ ഇപ്പോൾ കേരളത്തിലിള്ളൂ
@gokulnair93215 жыл бұрын
വർഷങ്ങളായി കാത്തിരുന്ന എപിസോഡ്സ്
@noormuhammedcsnoormuhammed75355 жыл бұрын
Intro kidukki ntamme
@rafivettichira56773 жыл бұрын
😍💐💐💐💐 ഇരവഴിഞ്ഞിപ്പുഴ ഞങ്ങൾക്കു മൊയ്‌ദീൻ വഴി ആണ് അറിയുക 😀
@Litera_Trotter5 жыл бұрын
Nalla sneholloraa. Njan Oru competition nu poyindayirunu aavde Oru collegil
@mindspace85335 жыл бұрын
ഇങ്ങ് ടെ വാപ്പേടെ ജേഷ്ഠൻ ദീർഘവീക്ഷണമുള്ളയാളാ.. ഈ വർത്താനം ഒരു 50 എപ്പിസോഡ് പോകും!
@sreejabhi5 жыл бұрын
Thanks for bringing him!
@indianindian80455 жыл бұрын
very good person.....inspiration
@anusijo10235 жыл бұрын
Naalla chiri (beautiful smile) Oralkku sammanikkan kazhiyunna ettavum vilavidippulla gift
@nadishkhanlive30302 жыл бұрын
ആ ഒരു Intro🔥🙌🏻
@AnandRavikumar5 жыл бұрын
U guys are bringing awesome people each time..Nowadays most channels are just focussing on film stars since what they want is just viewership..That is where Safari TV is making a big difference..U are bringing people from all walks of life and also presenting them in the most unique and interesting way which makes it a delight to watch..Keep going Team Safari.. 👍👍👍
@lalsurya22755 жыл бұрын
Long awaited for this session...
@jayathomas27375 жыл бұрын
Good choice Safari 👍👍👍👍👍👍👍👍👍 thanks
@arunvijayan4u5 жыл бұрын
പച്ചയായ മനുഷ്യൻ ഇഷ്ടം
@mahinbabu31065 жыл бұрын
ഞാൻ കാത്തിരുന്ന എപ്പിസോഡ്
@Anoop83835 жыл бұрын
Thank you സന്തോഷ് ഏട്ടാ
@sujin60065 жыл бұрын
Wonderful ❣️😊...
@abymathew93165 жыл бұрын
താങ്ക്സ് അഡ്മിൻ....
@thejaswitharajesh3 жыл бұрын
മാഷേ 💙💙💙💙💙💙
@AnzalAnz3695 жыл бұрын
കേട്ടിരുന്നു പോവും
@rajeeshrajeesh52399 ай бұрын
Excellent Sir ❤❤❤❤❤❤
@tinkufrancis6105 жыл бұрын
പുലിക്കുട്ടി വന്നേ 😍👌
@babooz11355 жыл бұрын
ഇഷ്ടം
@shaheemsha5515 жыл бұрын
Safari..... Eth... Polikkum
@5858100100585 жыл бұрын
Karassery mash ... Nice....
@Irehnaillias5 жыл бұрын
Enth rasamaanu samsaram kelkkan❤️
@parayilali48045 жыл бұрын
Salute sir
@rajagirijg5 жыл бұрын
Katha kelkkn antha rasam
@00badsha4 жыл бұрын
Thanks for sharing
@chandrajithm28005 жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം ...:?:
@Interstellar__984 жыл бұрын
From pahayan channel ❤️
@justinjohn55795 жыл бұрын
god bless you sir🎓👑❤✌
@muhammedazharudheen92785 жыл бұрын
Samadani episode full plzzzzzzz
@abdullapokkanali97145 жыл бұрын
സമദാനി episode ഉണ്ടോ
@abymathew93165 жыл бұрын
കരശ്ശേരി മാഷ് ഇഷ്ടം...
@unnipkv88185 жыл бұрын
കാരശ്ശേരി മാഷ് 😍😍😍
@praveenp5 жыл бұрын
Whoa!!!
@sajeevane76165 жыл бұрын
Good speech
@jassimeranhol30385 жыл бұрын
Simple and powerful
@sandraknakshara15235 жыл бұрын
Beautiful talk
@070105 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ. പുതിയ എപ്പിസോഡ് എന്താ വരാത്തെ
@praveenp5 жыл бұрын
ബീയാർ പ്രസാദ് എന്നേ പോയി :- (
@akshaytnair35555 жыл бұрын
First
@nabeelahamed82492 жыл бұрын
Proud to b a KL 11...
@jinsonthomastcr5 жыл бұрын
😍👌
@5858100100585 жыл бұрын
Where is sanchariyude diarikkurippukal... Please please please upload.....it's request..my sincere request....