മരണമെത്തും മുമ്പേ...

  Рет қаралды 81,543

Gopinath Muthukad

Gopinath Muthukad

Күн бұрын

Пікірлер: 228
@mohammedkutty9478
@mohammedkutty9478 Жыл бұрын
ഗോപിനാഥ് സർ താങ്കളുടെ ഉപദേശം പലപ്പോഴും ഞാൻ മനസ്സിലാക്കിയത് പോലെ തന്നെ പക്ഷെ കറക്ട് ആയി കഴിഞ്ഞിട്ടില്ല എങ്കിലും അള്ളാഹു സഹായിച്ചു സാദിപ്പിച്ചു തരട്ടെ തങ്കളെ ഒരു സ്റ്റേജിൽ വെച്ച് കണ്ടിട്ടുണ്ട് മരുമകന്റെ കൂടെ യാത്ര ചെയ്തു എന്നും അറിഞ്ഞു സന്തോഷം (റഷിദ്‌ )താങ്കളുടെ ഉപദേശം ജനങ്ങൾക് വളരെ ഉപകാരപ്പെടും തുടരുക അള്ളാഹു ദീര്ഗായുസും ആരോഗ്യവും ഉദ്ദേശിക്കുന്ന നല്ല കടമകൾ നിറവേറ്റി തരട്ടെ എല്ലാനല്ലതിലും വിജയിപ്പിക്കട്ടെ 🙏🇮🇳(മോശപ്പെട്ട് കർമ്മം ചുയ്യുകയില്ല എന്നറിയാം ) 👍🌹
@KarthikKarthik-wz9ot
@KarthikKarthik-wz9ot Жыл бұрын
മനുഷ്യൻ മരണത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നില്ല എനിക്ക് എനിക്ക് എന്നു പറഞ്ഞ് എന്തെല്ലോ മോ നേടാനുള്ള ഓട്ടത്തിലാണ് എല്ലാവരും മറ്റുള്ളവരുടെ ദുഖം മനസിലാക്കുന്നവർ സാറിനെ പോലെ കുറച്ച് പേർ മാത്രം എല്ലാവർക്കും നൻമകൾ വരട്ടെ
@beenam1881
@beenam1881 Жыл бұрын
ആരു പറഞ്ഞു മരണത്തെ കുറിച് ചിന്തികുന്നില്ല എന്ന്,,,, ഇപോഴും കുടി 😔😔😔😔😔മരണം കാത്തു കഴി യുന്ന ആൾ ആണ് ഞാൻ 😔😔
@nithinboss6244
@nithinboss6244 Жыл бұрын
Yyyyyy❤y❤yy.. I
@KarthikKarthik-wz9ot
@KarthikKarthik-wz9ot Жыл бұрын
@@beenam1881 ഇങ്ങനെയൊന്നും ചിന്തിക്കല്ലേ ഈശ്വരനിൽ വിശ്വാശം അർപ്പിക്കു നല്ലത് മാത്രം ചിന്തിക്കു നിങ്ങൾക്ക് നല്ലതേ വരു മരണത്തെ ഒരിക്കലും ഭയക്കരുത് ശരീരം മാത്രമേ നശിക്കുന്നുള്ളൂ ആത്മാവിന് മരണമില്ല
@dennyjoseph7034
@dennyjoseph7034 Жыл бұрын
My prayers with you 🙏
@alliswell6384
@alliswell6384 Жыл бұрын
@@beenam1881 positive ayi chindhikkoo
@sreedevip4022
@sreedevip4022 Жыл бұрын
എനിക്ക് അതീവ സന്തോഷമുണ്ട്. എന്റെ ഭിന്നശേഷി ക്കാരിയായ മകളും ഞാനും ലാഭമില്ലാതെ പലരേയും ചേർത്തുപിടിക്കുന്നു. മൃഗങ്ങൾ ഉൾപ്പെടെ. ധന്യജീവിതം തന്നതിന് ദൈവത്തിന് നന്ദി.
@mank1140
@mank1140 Жыл бұрын
Nigalk sugam nelketty
@Bindhu-sb9pj
@Bindhu-sb9pj Жыл бұрын
God bless you
@shobanas4583
@shobanas4583 Жыл бұрын
ഞാൻ എന്റെ മരണം ദിവസവും ഓർത്തു കൊണ്ട് പോകും
@sali55544
@sali55544 Жыл бұрын
🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@sreedevip4022
@sreedevip4022 Жыл бұрын
ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുക - മൃഗങ്ങളെ സ്നേഹിക്കുക - പ്രകൃതിയെ സ്നേഹിക്കുക. എല്ലാ വരെയും സ്നേഹിക്കുക.
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
മനുഷ്യൻ മാത്രമാണ് ആക്രാന്തം കൊണ്ട് ആ പത്തു വലിച്ചു വയ്ക്കുന്നത്.... വെറും കയ്യോടെ മടങ്ങേണ്ടവരാണെന്ന് ആരും ചിന്തിക്കുന്നില്ല....നന്മമനസിന് ....👌👍💖🙏💜🙏💕🙏💞🙏😊
@mymoonacp
@mymoonacp Жыл бұрын
എന്റെ ജീവിതത്തെകുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. ഒരുപാട് പേരെ ചേർത്തു പിടിച്ചാണ് ജീവിക്കുന്നത്. അവർക്കായി സമയവും സാമ്പത്തികവും സ്നേഹവും കരുതലുമായി മുന്നോട്ട് പോകുന്നു.. മറ്റന്നാൾ പൊതിച്ചോർ കൊടുക്കുന്ന സംഘടനയ്ക്ക് കുറച്ചു പൈസ കൈ മാറുന്നു. ഇവിടെ സന്തോഷമായി ജീവിച്ചു സന്തോഷമായി മരിക്കാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥന. ❤❤. എല്ലാവരോടും സ്നേഹം മാത്രം ❤❤❤
@edwinmudappilai7978
@edwinmudappilai7978 Жыл бұрын
ഗോപി ചേട്ടാ, അങ്ങയെ പോലെ ഒരു മനുഷ്യൻ................♥️
@farhashabeel3034
@farhashabeel3034 Жыл бұрын
പറയാൻ വാക്കുകളില്ല 😞😞🌹🌹.. സ്നേഹിച്ചു ജീവിക്കുക , നമ്മളെയും മറ്റുള്ളവരെയും .
@beenad4918
@beenad4918 Жыл бұрын
സാറ് പറഞ്ഞത് വളരെ സത്യം . ദൈവം എന്നും കൂടെയുണ്ടാകട്ടെ.
@ushababu62
@ushababu62 Жыл бұрын
ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനും ചിന്തിക്കുന്നില്ല ഇവിടെ ശ്വാസതം അല്ല, ഒരിക്കൽ മടങ്ങി പോകേണ്ടി വരും എന്ന് ആരും ചിന്തിക്കുന്നില്ല. എല്ലാവർക്കും കൂടുതൽ കൂടുതൽ വെട്ടിപ്പിടിക്കാൻ ആണ് ആഗ്രഹം. ഇന്നത്തെ തലമുറ മദ്യത്തിനും മയക്കു മരുന്നിനും അടിമപെട്ടു ജീവിക്കുന്നു. ലോകം അതിന്റെ അന്ത്യത്തിലേക്ക് പോകുമ്പോൾ മനുഷ്യൻ നാശത്തിലേക്ക് പോകുന്നു. Sir ന്റെ നല്ല വാക്കുകൾക്ക് നന്ദി 🙏🏼
@ASARD2024
@ASARD2024 Жыл бұрын
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ... ഇത്തിരി ..നേരം ഇരിക്കണേ ... കനലുകൾ കോരി മരവിച്ച വിരലുകൾ ...ഒടുവിൽ ... നിന്നെ തലോടി ശമിക്കുവാൻ ..... ഒടുവിലായി അകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ ....
@salithaanilkumar7988
@salithaanilkumar7988 Жыл бұрын
😢
@sali55544
@sali55544 Жыл бұрын
🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏 ഈ വാക്കുകൾ വല്ലാതെന്നെ സ്പർച്ഛിച്ചു 🌹🌹
@fathimac6233
@fathimac6233 Жыл бұрын
മനസ്സിൽ കോരിയിടുന്ന വാക്കുകൾ 🙏🙏👏🙏
@remadevipv9120
@remadevipv9120 Жыл бұрын
Sir പറഞ്ഞ കാര്യങ്ങൾ എത്ര സത്യം, അതെ സാർ അത് തന്നെയാണ് ഇന്ന് സംഭവിക്കുന്നത്, നമ്മൾ വന്നപ്പോഴും തനിച്ചാണ് വന്നത് ഒന്നുമില്ലാതെ, പോകുമ്പോഴും അങ്ങനെ തന്നെയാണ് പോകുന്നത്, പക്ഷേ ആ സത്യം ആരും മനസ്സിലാക്കുന്നില്ല, വീണ്ടും വീണ്ടും സ്വത്തുക്കൾ ഉണ്ടാക്കണം എന്നുള്ള ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനും ഉള്ളത്, അവസാനകാലത്ത് സമാധാനത്തോടെ മരിക്കാൻ അവർക്ക് കഴിയുന്നില്ല, സ്വത്തുക്കൾ എന്തു ചെയ്യും എന്ന ചിന്തയിൽ ആയിരിക്കും അപ്പോഴും, ജീവിക്കാൻ പണം ആവശ്യമാണ്, അത് അർഹതപ്പെട്ടത് മാത്രം, അതിൽ കൂടുതൽ ആയാൽ പല അസുഖങ്ങളും ബാധിച്ച് ആ പണം ഇങ്ങനെ പോയിക്കൊണ്ടിരിക്കും, ഒരു സമാധാനവും ഉണ്ടാവില്ല ജീവിതത്തിൽ, ഇന്ന് എല്ലാവരും അനുഭവിക്കുന്നതാണ്, സാർ പറഞ്ഞ കാര്യങ്ങൾ, Great sir, 👍🙏
@sali55544
@sali55544 Жыл бұрын
🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@sandhya1946
@sandhya1946 Жыл бұрын
നന്നായി തന്നെ ജീവിച്ചു . ചെറിയ ചെറിയ തെറ്റുകൾ ഒക്കെ പറ്റിയിട്ടുണ്ട് . അതൊക്കെ തിരുത്തി , ആവും വിധം നല്ല കാര്യങ്ങൾ ഒക്കെ ചെയ്തു . ഭഗവാൻ ആരോഗ്യം തരുന്നത് വരെ ജോലി ചെയ്തു ജീവിക്കണം എന്ന് തന്നെയാണ് ആഗ്രഹം . സമ്പാദ്യങ്ങൾ പണമായിട്ട് ഒന്നും തന്നെ ഇല്ല . ഒരു പൊന്ന് മോൻ ഉണ്ട് , അച്ഛനമ്മമാരും ഉണ്ട് ...... എപ്പോഴും തിരികെ പോകാം , അത് വരെ ആരോഗ്യം കൊടുക്കട്ടെ ഭഗവാൻ എല്ലാവർക്കും 🌹🌹🌹🙏🙏🙏🙏 സന്തോഷം ഏട്ടാ ❤❤❤❤
@sajithm1028
@sajithm1028 Жыл бұрын
Sir സത്യം നമ്മളൊക്കെ എന്തിനാ ജീവിക്കുന്നത് എന്ന് തോന്നും ഒരുപാട് കഷ്ട്ടപെട്ടു. ഇപ്പഴും ങ്ങനെതന്നെ അന്ധോക്കെയൂ ചെയ്യണമെന്നുണ്ട് പറ്റുന്നുന്നവരെ ഒക്കെ സഹായിച്ചു ജീവിക്കണം അവസാനം sir പറഞ്ഞത് ഞങ്ങളുടെ ജീവിതത്തിലും Sir. മക്കളിത ഞങ്ങളൊക്ക എന്തിനാ ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടെങ്കിൽ ജീവനുണ്ടെകിലും ഓരോ നിമിഷത്തിലും മരിച്ചതുപോലെ തന്നെയാ
@HACKER-BEAN
@HACKER-BEAN Жыл бұрын
ഞാൻ sarinay കാണാൻ വന്ന അന്ന് എടുത്ത വീഡിയോ ആണ് ഇതു വന്നു കടടപ്പോൾ ഒത്തിരി സന്തോഷം agginay നന്ദി പറയണം എന്നു അറിയില്ല ഒന്നിച്ചു ഫോട്ടോ എടുത്തു സംസാരിച്ചു കണ്ണ് നിറഞ്ഞു പോയീ കോഴിക്കോട് നിന്നും വന്ന . annay സാർ പരിഗണിച്ചതിൽഇനിയും വരാനും സാറിനയും കുട്ടികളയും കാണാൻ ദൈവം അവസരം thrattay സാർ നിങ്ങൾ niggalay അനുഗ്രഹിക്കട്ടെ
@cevarghese3537
@cevarghese3537 Жыл бұрын
വളരെ മനോഹരമായ വാക്കുകൾ.ബൈബിൾ മരണത്തിന് അപ്പുറമായി പ്രത്യാശ മനുഷന് നൽകുന്നു.യേശു മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റു
@sali55544
@sali55544 Жыл бұрын
🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@ajeeshthampan5054
@ajeeshthampan5054 Жыл бұрын
മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ...
@abdulkareemk7637
@abdulkareemk7637 Жыл бұрын
താങ്കൾ പറഞ്ഞതെല്ലാം സത്യ വചനങ്ങളാണ് പരിശുദ്ധ പ്രവാചകന്മാരുടെ പ്രവചനങ്ങൾക്ക് അടിവരയിടുന്നു എങ്കിലും. .. പരിശുദ്ധ വചനങ്ങളിൽ കാണാം മനുഷ്യരിൽ അധികപേരും ചിന്തിക്കുന്നില്ല ,,,,,പിന്നെയും കാണാം,,, ഓർമ്മിപ്പിക്കുക തീർച്ചയായും ഓർമ്മിപ്പിക്കൽ ഗുണം ചെയ്തേക്കാം,,, നന്മ നിറഞ്ഞ ആരോഗ്യത്തോടുകൂടി യുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ഏവർക്കും നല്ലതു മാത്രം വരട്ടെ
@sreedeviomanakuttan7903
@sreedeviomanakuttan7903 Жыл бұрын
സാർ. ഞാനും കുടുംബവും തിരുവല്ല യിൽ നിന്നും സാർനെ കാണാൻവന്നതിന്റെ പിറ്റേന്ന് ആണ് സാർ ഈ വീഡിയോ ചെയ്തേ ❤ഞങ്ങളുടെ മകന്റെ സ്വപ്നമായിരുന്നു സാർനെ കാണുക എന്നത്. സിറിന്റെ കാലിൽ തൊട്ടുവന്നിച്ചു എന്റെ ഭർത്താവ്. സാർ അരുത് പറഞ്ഞിട്ടും അത് ചെയ്തത് സർന്റെ ഈ മനസിനെ ഞങ്ങൾക്ക് ഇഷ്ടമായതുകൊണ്ടാണ്. Nigalepole നിങ്ങൾ മാത്രമേ ullu🙏
@sheeladas6972
@sheeladas6972 Жыл бұрын
👍നല്ല സന്ദേശം. 🙏
@sainulabideen3920
@sainulabideen3920 Жыл бұрын
തീർച്ചയായും ശെരിയാണ് sir 👍
@GourmetacrossBorders
@GourmetacrossBorders Жыл бұрын
താങ്കളെ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. God bless you
@swaminathan1372
@swaminathan1372 Жыл бұрын
പച്ചയായ സത്യം...👌👌👌
@lucyphilip4881
@lucyphilip4881 Жыл бұрын
Thank you Sir valare vilapidipulla vakukal or advise God bless you
@sakkusakkir9802
@sakkusakkir9802 Жыл бұрын
Thaks sir❤ nammal sahayicha alukal nammale thatti matum. Ennalum ellavareyum sahayikkanam
@rahuls1374
@rahuls1374 Жыл бұрын
പണം ഉണ്ടാകാനുള്ള ഓട്ടത്തിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് യഥാർത്ഥ മണ്ടന്മാർ.ഒന്നിന് പുറകെ മറ്റൊന്ന് നേടാൻ ഓടുകയാണ്,ഓട്ടം അവസാനിക്കുന്നതോ കുഴിമാടത്തിൽ.അത്യാവശ്യം വേണ്ട കാര്യേങ്ങൾ നേടിയെടുക്കുക,മറ്റുള്ളവരെ സഹായിക്കുക.ഇന്ന് ഇ ഭൂമിയിലെ അവസാന ദിവസം എന്ന്‌ ഓരോ ദിവസത്തെയും കരുതി ജീവിക്കുക.എന്തൊക്കെ നേടിയാലും അതൊക്കെ ഇവിടെ ഉപേക്ഷിച്ചു പോകേണം,പിന്നെ എന്തിനാണ് എങ്ങനെ ഓടുന്നത്
@rnmcreations1678
@rnmcreations1678 Жыл бұрын
സർ...👍🏻👍🏻👍🏻 സമൂഹത്തിന് sir നൽകുന്ന good, valuable.. Mssg. Thank you sir
@sunivava2604
@sunivava2604 Жыл бұрын
Sir orupad nalla vaakkukal. Onnu samsarikkanam sir please 🙏
@abrahamnettikadan2831
@abrahamnettikadan2831 Жыл бұрын
Great and inspiring message, as usual. Please enlighten us with more messages. May the Lord bless you.
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
വളരെ ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@arjun4394
@arjun4394 Жыл бұрын
Super message, God Bless You Sir🙏🏻
@anniebino6686
@anniebino6686 Жыл бұрын
🎉🎉🎉🎉😊😊😊സൂപ്പർ മെസ്സേജ്
@bindhumurali7946
@bindhumurali7946 Жыл бұрын
Video othiri eshtapettu sir.sir paranja oro karyngalum valare seriyanu .thanku so much sir ee video share cheythathinu.🙏🙏🙏🙏🙏🙏🙏🙏
@jessychacko2071
@jessychacko2071 Жыл бұрын
God bless you 🙏
@shaninujum5158
@shaninujum5158 Жыл бұрын
👍🏻അടിപൊളി
@anvara7820
@anvara7820 Жыл бұрын
സൂപ്പർ
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Жыл бұрын
സാറെ.. ഇനി എല്ലാവരെയും മരണം വേഗം കൊണ്ടു പോകും. കാരണം സകല ഭക്ഷ്യ സാധനങ്ങളും സമ്പുഷ്‌ടീകരിച്ചു നൽകാൻ പോവുകയാണ്. ഇത് മാരക രോഗങ്ങൾ ക്ഷണിച്ചു വരുത്തും.
@sureshkumarasari1782
@sureshkumarasari1782 Жыл бұрын
സാർ പറഞ്ഞത് ശരിയും, സത്യവുമാണ്. പക്ഷെ എന്റെ കാര്യം മറ്റൊന്നാണ്. ഞാൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച വ്യക്തിയാണ്. ഇപ്പോഴും അവസ്ഥക്ക് മാറ്റമില്ല. ആർക്കും നന്ദി ഇല്ല. എന്റെ അവസാനം എനിക്ക് ആരും ഇല്ല എങ്കിലും ദൈവം കാണും എന്നു വിശ്വസിക്കുന്നു.
@ammus570
@ammus570 Жыл бұрын
💯 sadamanam ശരിയാണ്,സമയം വളരെ വിലിപിടിച്ചതാണ്,പൈസയേക്കളോക്കെ vilapidichathanaanu നമ്മുടെ സമയം,ഒരു ചെടി വളർന്നു ഇല്ലാതാകുന്ന പോലെ തന്നെയാണ് നമ്മുടെ ഒക്കെ ജീവിതവും,thirakkinide നമ്മൾ കുറച്ചു സമയം കണ്ടെത്തി,തമ്പുരാൻ നമുക്ക് ദാനമായി നൽകിയ ഓരോ ദിവസത്തിനും നന്നി പറയണം,സാധനങ്ങൾക്ക് നാം expairy date ഇടുന്നു,നുമ്മുടെ expairy date തമ്പുരാനെ അറിയൂ,നമ്മൾ അറിയാതെയാണെങ്കിലും ചിലപ്പോ ഈ ദിവസം അല്ലെങ്കിൽ ഈമാസം ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കും,പക്ഷേ ഓരോ ദിവസവും ഒരിക്കലും മടങ്ങി വരില്ല,നമുക്ക് തമ്പുരാൻ അനുവദിച്ചു thannirikkuna ഓരോ ദിവസവും,ഓരോ സെക്കൻഡ് പോലും എത്ര vilapidichathanaanu,
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Informative video ❤️ thank you so much sir👍
@seenathp980
@seenathp980 Жыл бұрын
Super presentation Alhamdulillah
@alwingeo9841
@alwingeo9841 Жыл бұрын
ഞാൻ ഒരിക്കലും മരിക്കുന്നില്ല കാരണം മരണം ഇല്ലാത്ത or മരണത്തെ ഇല്ലായ്മ ചെയ്ത യെശു ദൈവത്തിൽ ആണ് എന്റെ വിഷുവസം. മരണം എനിക്കു ഒരു പുതു ജീവൻ ആണ്, അതിനാൽ എനിക്കു തേലും ഭയമില്ല👍
@krishnasasikumar4656
@krishnasasikumar4656 Жыл бұрын
Inspiring message
@gracymathew2460
@gracymathew2460 Жыл бұрын
Very good message, Thanks Sir, God bless you 🙏🙏
@shanaanson6224
@shanaanson6224 Жыл бұрын
എത്ര സത്യമായ കാര്യം
@dubaiphilip5934
@dubaiphilip5934 Жыл бұрын
Thank you sir.very good message.
@sujathasuresh1228
@sujathasuresh1228 Жыл бұрын
Excellent message 👌👌🙏🙏
@movingforce7599
@movingforce7599 Жыл бұрын
ശ്രീ മുതുകാട്, നിങ്ങളീ പറഞ്ഞ ദുനിയാവിനെയും (ഇഹ ലോകം) അഹിറത്തെയും (പരലോകത്തെയും) കുറിച്ച് ഇസ്ലാം വ്യക്തമായ സന്ദേശം നൽകുന്നുണ്ട്..
@haneefshijaz9808
@haneefshijaz9808 Жыл бұрын
Gifted message sir. Two things to focus on in life 1. Relationship to god 2. Relationship to others. That helps to realize our purpose of existence in this world. Thanks for the reminder, and keep on your good work.
@anishaa8538
@anishaa8538 Жыл бұрын
🙏🏻 Bro, ഇതൊക്കെ ആര് ചിന്തിക്കുന്നു... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 😍
@shihan946
@shihan946 Жыл бұрын
Nalla information 😥😥😥
@tharajames7726
@tharajames7726 Жыл бұрын
Excellent msg.❤
@Krishna-bf4jg
@Krishna-bf4jg Жыл бұрын
Kannuniranjupoyallo big salute sir
@alikuttycp2338
@alikuttycp2338 Жыл бұрын
വേദങ്ങൾ പറഞ്ഞത് !!!, അത് ചില ഉപദേശികളിലൂടെ ആകുമ്പോൾ സന്ദേശം ഏതൊരു കരിമ്പാറ മനസ്സിനേയും വീണ്ട് വിചാരത്തിലേക്ക് നയിക്കും
@luxury-bossman
@luxury-bossman Жыл бұрын
എല്ലാ മനോഹരമായ തലകളും തലയൊട്ടികളവും പിന്നെ ആകാശത്തിലേക്കു തുറിച്ചു നോക്കുന്ന കണ്ണില്ലാത്ത ഒരു കൺപൊത്തുകളും ചിരിക്കുന്ന ചുണ്ടില്ലാത്ത പല്ലുകളുമായി അഹങ്കാരം ഒട്ടും തന്നെയില്ലാതെ ഒരാളുടെ പേർസണൽ കാര്യത്തിൽ പോലും ഇടപെടാതെ അത്രത്തോളം നല്ലവനായി ജീവിക്കാൻ ചത്തുപോവുകയല്ലതെ വേറെ ജീവിതത്തിൽ ഇതൊന്നും ഒരാൾക്കും മനസ്സിലാവില്ല
@6666openwarrior
@6666openwarrior Жыл бұрын
അല്ലാഹു ഹിദായത് നൽകട്ടെ....ഇസ്ലാം പറഞ്ഞത് എത്ര സത്യം..
@shahanasanallakkandy6122
@shahanasanallakkandy6122 Жыл бұрын
Super words sir.. when you talks my mind is blowing through the lines of holy Quran especially first words you spoken
@asokanasokan7266
@asokanasokan7266 Жыл бұрын
എനിക്ക് സാറിനെയും ആ പൊന്നു മക്കളെ ഒന്നും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... ആ മക്കളുടെ അടുത്ത് കുറച്ചു നേരം ഇരിക്കാൻ ആഗ്രഹം ഉണ്ട്.... Sir പക്ഷേ ആ മക്കൾക്ക് കൊടുക്കാൻ എന്റെ പക്കൽ നിറയെ സ്നേഹം അല്ലാതെ മറ്റൊന്നും ഇല്ല.....
@ushasuraj7182
@ushasuraj7182 Жыл бұрын
Truely Eye opener message ❤
@kunhimohamed4344
@kunhimohamed4344 Жыл бұрын
മരണാനന്തരം ഒരു ജീവിതം ഉണ്ടെന്ന് വിശ്വാസിക്കുന്നവർക്ക് ഈ ആവലാതി ഇല്ല.
@anijadevis4470
@anijadevis4470 Жыл бұрын
അതേ എൻ്റെ ചെറിയ ജീവിതത്തിൽ വളരെ അധികം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ഒരു അവസരവും തന്നില്ല എനിക്ക് വളരെ പ്രയാസപ്പെട്ട് ഒരാളെ മറച്ചുപിടിചു മാത്രം ചെയ്യാൻ പറ്റി (ചെയ്തത് കാണിക്കണം എന്നല്ല ഉദ്ദേശിച്ചത്)
@kavithasr6570
@kavithasr6570 Жыл бұрын
Thanku sir 😊
@rejanisreevalsom8818
@rejanisreevalsom8818 Жыл бұрын
Harekrishna 🙏💖🌷
@kamalkumark1813
@kamalkumark1813 Жыл бұрын
🙏🏻🙏🏻 you are the real guru..
@sreelalm1301
@sreelalm1301 Жыл бұрын
Correct sir🙏 👍
@dreamworldofplants5516
@dreamworldofplants5516 Жыл бұрын
😢thanks sir
@dennyjoseph7034
@dennyjoseph7034 Жыл бұрын
Sir , very good message thanku🙏
@jacobgeorge7831
@jacobgeorge7831 Жыл бұрын
Super msg sir.🙏👍
@firoznasi702
@firoznasi702 Жыл бұрын
Super words thank u all the best
@jithins210
@jithins210 Жыл бұрын
ഭൂമിയിൽ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന യേശു ദേവന്റെ അവതാരം ആണ് sir
@lkn1200
@lkn1200 Жыл бұрын
njan epozhum aalochichukondirikunna oru karyaanu id ipo vayasu 62 cherupathil kanicha oru tettu enik onnum nedi tannilla maranam enne vegam vannu kondupokane ennu agrahikukayanu oru kutubathe kanneril aazhthi njan ipo aarumilla kude
@gouthamgopal3071
@gouthamgopal3071 Жыл бұрын
Good message Thank you sir
@maimoonaot2621
@maimoonaot2621 Жыл бұрын
Sir🙏👍
@shanidvattathodi4017
@shanidvattathodi4017 Жыл бұрын
Godad bless you sir
@bijimolvn27
@bijimolvn27 Жыл бұрын
Very good😊
@jayastephanose4142
@jayastephanose4142 Жыл бұрын
A Super messagess conveyed to the society and each of us utilise each of the seconds in a proper way❤❤
@jeevasubhash2167
@jeevasubhash2167 Жыл бұрын
Sir ne pole sir mathram❤❤❤❤
@theerthasworld8980
@theerthasworld8980 Жыл бұрын
sir,ethra seriyaaanu paranjhath
@valsammaalex7616
@valsammaalex7616 Жыл бұрын
100% right
@moly5318
@moly5318 Жыл бұрын
Sir ur talking about reality👍🏻
@sanjualpysaeditz
@sanjualpysaeditz Жыл бұрын
super
@joanbi819
@joanbi819 Жыл бұрын
Karanju kondallathe eniku ithu kelkan kazhiyunnilla....😢 Maranathe kurichu aarum chinthikkunnilla. Thalarumbol cherthu pidikan daivam allathe vere aarum illa ennu oru ormayilla. Ithe daivathinte adukkil nammal orunaal pokum ennu chinthikkunnilla. Credit ettudukkano, kuttapeduthano, tholpikano, jayikano vendi matram manushyar innu enthokkeyo kaatti koottunnu.
@josephck9972
@josephck9972 Жыл бұрын
വിടർന്നാൽ കഴിയാത്ത പൂക്കളുണ്ടോ? ജനിച്ചാൽ മരിക്കാത്ത മനുഷ്യരുണ്ടോ? മരണം വെറുമൊരു യാത്രയല്ലേ, സ്വർഗ്ഗരാജ്യത്തിലേക്കുള്ള തീർത്ഥയാത്ര...... ഈ യാത്രയിൽ ഞാൻ ഈ ഭൂമിയിൽ ചെയ്ത സൽപ്രവർത്തികൾ മാത്രമേ കൂടെയുണ്ടാകു.
@arifakutty9288
@arifakutty9288 Жыл бұрын
Inspiring message 👏
@sali55544
@sali55544 Жыл бұрын
🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@enthusiastic44
@enthusiastic44 Жыл бұрын
സത്യം 👍
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
ഗോപി സാർ, ഒന്നും........ ❤
@mehrajahammedali9413
@mehrajahammedali9413 Жыл бұрын
👌🙏
@shynirajan8955
@shynirajan8955 Жыл бұрын
Very true, we should try to live fruitfully...
@ramaniparamannil21
@ramaniparamannil21 Жыл бұрын
No retake in life, live and let live 🙏🌹🌹
@semiumma5766
@semiumma5766 Жыл бұрын
Allahu thankalkku hidayathu nalkatte,thankal oru nalla manushyan aanu sir
@enthusiastic44
@enthusiastic44 Жыл бұрын
ഇനി എന്ത് ഹിദായത് കിട്ടാനാണ് അദ്ദേഹത്തിന്. ഒരു മുസ്ലിമിന് പോലും അദ്ദേഹത്തിന്റെ അത്ര ജീവിതത്തിന്റെ അർത്ഥം മനസ്സിലായിട്ടില്ല.
@prasanthpayyavoor3300
@prasanthpayyavoor3300 Жыл бұрын
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?🥰
@ummuraji2354
@ummuraji2354 Жыл бұрын
Superwords Thanks
@umaunninair318
@umaunninair318 Жыл бұрын
ശരിയാണ്
@BinurR-gk3gr
@BinurR-gk3gr Жыл бұрын
Yes
@sobharamachandran1377
@sobharamachandran1377 Жыл бұрын
Sir, sunday avide undakumo
@balutsthrivikramansarojini3080
@balutsthrivikramansarojini3080 Жыл бұрын
Correct
@sujathanair6019
@sujathanair6019 Жыл бұрын
Superb sir
@faris4937
@faris4937 Жыл бұрын
Sir 😢💔
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Жыл бұрын
Well 👍 Sir
@lathikat9825
@lathikat9825 Жыл бұрын
❤very correct sir ❤❤
@fousiyaismath8164
@fousiyaismath8164 Жыл бұрын
Hlo..sir, Sri MV Ramdas sir de kavithagal keelkan valiya agrahm,, enthanu sir vazhi
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
MOTIVATION CLASS OF MAGICIAN PROF:MUTHUKAD
1:01:55
Thrikkarthika Vision
Рет қаралды 1,7 МЛН