സാറിന്റെ അമ്മ ഈ ലോകത്തിലെ എറ്റവും ഭാഗ്യം ഉള്ള സ്ത്രീ ആണ് 🥰കാരണം സാറിനെ പോലൊരു മകനെ ആ അമ്മ ഉദരത്തിൽ വഹിച്ചത് കൊണ്ട്
@Ammakkutti2 жыл бұрын
ഈ words എന്നെ ഒരുപാട് കരയിപ്പിച്ചു, എന്റെ മകനും എന്നെ ഇങ്ങനെ പറയിപ്പിക്കും എന്നോർത്തു, അവൻ മിടുക്കനാണ്, ദൈവം മോനെ അനുഗ്രഹിക്കട്ടെ,, sir നെയും
@vasujayaprasad63982 жыл бұрын
@@Ammakkutti ഗാന്ധിയുടെ അമ്മ ഒരിക്കലും പ്രതീക്ഷിച്ചു കാണുകയില്ല
@firststep6614 Жыл бұрын
വളരെ വിഷമിച്ചിരിക്കുമ്പോഴാണ് Sirന്റെ message കേട്ടത് എന്റെ മകന് 29 വയസ്സായി വിവാഹം നടന്നില്ല അവൻ engg പഠിച്ചു Credit transfer വഴി പാസ്സായി P G എടുത്തു. Canada യിൽ ജോലിചെയ്യുന്നു Credit transfer ആയതു കൊണ്ട് engg പറഞ്ഞു കല്യാണം നടത്താൻ പറ്റുമോ equalisation ഉണ്ട്
@healthandinformation5481 Жыл бұрын
Antae makanum Sir nae polae nalloru manushyan aakanam enn aagrahikkunnu.
@sulfeekerali186 Жыл бұрын
❤❤❤❤❤❤❤❤❤🥰🥰🥰
@RAJAHSWOFAR2 жыл бұрын
സ്വപ്നം സാക്ഷാൽകരിക്കാൻ 3 കാര്യങ്ങൾ :- 1-അധമ്യാമായി ആഗ്രഹിക്കുക. 2-ആത്മാർത്ഥമായി മനസ്സിൽ ഉറപ്പിക്കുക. 3- അതിനു വേണ്ടി കഠിന ശ്രമം തുടരുക.
@bijuthomas92532 жыл бұрын
Y
@appozappu8077 Жыл бұрын
❤️
@unknown-uz8yl Жыл бұрын
But or 1% lucky koode vaanm
@sarangff8253 Жыл бұрын
അത് മാത്രം pora സ്വന്തം അച്ഛൻ അമ്മ ഇവർ കൂടെയില്ലെങ്കിൽ ഒന്നും നടക്കില്ല
@sreelalsoman2898 Жыл бұрын
ഒരു പോയിന്റ് കൂടി 4 -Believe yourself and Believe your God❤️
@surendrannarayanan84412 жыл бұрын
ഒരിക്കൽ ഞാൻ വരും സാറിനെയും മക്കളെയും കാണാൻ , ഇതാണ് എന്റെ ഇനി ഉള്ള സ്വൊപ്നം 🙏
Njanum sarinte oro video kanumbozhum aghrahikkarund avide sandarshikkanamenn ان شاءالله
@kashithumba94072 жыл бұрын
സാറിൻ്റെ ഈ വാക്കുകൾ ലോകം മുഴുവൻ കേൾക്കട്ടെ! നിരാശരെ പ്രത്യാശയിലേക്ക് ഉയർത്തട്ടെ! സാറിനെ ദൈവം വാഴ്ത്തട്ടെ!
@sunil68894 Жыл бұрын
ദൈവത്തിനെ എന്തിനാ ഇവിടെ വലിച്ചിഴയ്ക്കുന്നത്.
@V15h__Nu Жыл бұрын
എന്റെ ആത്മവിശ്വാസം നഷ്ടപെട്ട സമയത്ത് സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ energy ♥️👍💯
@footballcamping3440 Жыл бұрын
ശരിക്കും ശരി യാണ് എന്റെ അനുഭവങ്ങൾ ഫുൾ ഇമ്പോസിബൽ ആണ് ഒക്കെ പോസ്സിബിൽ ആവും, ഒരു കാശും ചിലവാക്കാതെ ഞാൻ makkah യിൽ വരെ പോയി, ആത്മാർത്ഥമായി ആഗ്രഹം, നടപ്പിലാക്കാൻ കുറേ ഏറെ സ്വലാത്ത് ചൊല്ലി റബ്ബ് ദുആ ഉത്തരം തന്നു, എന്റെ ജീവിതനുഭവങ്ങൾ ചുറ്റുമുള്ളവരെ അത്ഭുത പ്പെടുത്താറുണ്ട് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ നമുക്ക് എന്തും നേടാൻ പറ്റും, 👍👍👍
@vinodupvinod5084 Жыл бұрын
തന്റെ മാജിക്കിന്റെ ലോകത്തുനിന്നും ചുറ്റുമുള്ള ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് ഇനിയുള്ള കാലം താങ്ങായി നിൽക്കാനുള്ള സാറിന്റെ വലിയ മനസ്സിന് മുൻപിൽ നമസ്കരിക്കുന്നു. 👍🏻👍🏻
@bindusajeevan5702 жыл бұрын
ഞാൻ സാറിന്റെ കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്. കൊയിലാണ്ടി തകാരയിൽ വെച്ച്. നന്ദി സർ നന്ദി.......
പരിശ്രമിച്ചാൽ വിജയം ഉറപ്പ് മുഹമ്മദ് നബിയുടെ വാക്ക് اللهم صل وسلم وبارك على سيدنا محمد
@miniraju13532 жыл бұрын
മാർഗം സംശുദ്ധവും ..., ആഗ്രഹം തീവ്രവും ... പ്രയത്നവും ഉണ്ടെങ്കിൽ : 100% ഉറപ്പ് ... അനുഭവമാണ് Sir....
@raghucr6383 Жыл бұрын
നമസ്കാരം സാർ 🙏🏼🙏🏼🙏🏼 അങ്ങേക്കും, അങ്ങയെ ജന്മം നൽകിയ ആ അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരായിരം പ്രാർത്ഥനകളും...🙏🏼🙏🏼🙏🏼
@bindubr94342 жыл бұрын
ദൈവം എപ്പോഴും സാറിൻ്റെ കൂടെയുള്ളതുകൊണ്ട് എല്ലാം ഭംഗിയായി സാധിക്കും. നല്ല വാക്കുകൾക്ക് നന്ദി 🙏🏻🙏🏻
@jasna66952 жыл бұрын
Postpartum depression, mood swing എന്നിവയെ കുറിച്ച് ഒന്ന് പറയുമോ....ഈ അവസ്ഥയിൽ നമ്മൾ ഏറ്റവും കൂടുതൽ അറിയാതെ അല്ലെങ്കിൽ മനസ്സ് പിടിച്ചു കെട്ടാൻ പറ്റാത്ത അവസ്ഥയിൽ വേദനിപ്പിക്കേണ്ടി വരുന്നത് ഏറ്റവും വേണ്ടപെട്ടവരെയാണ്..... അതിനെ കുറിച്ചു ഒരു speech.... പ്രത്യേകിച്ച് സ്ത്രീകൾക്ക്....
@haseenasaheed17972 жыл бұрын
ബിന്ദു ദൈവം sir ന്റെ മാത്രം അല്ല നമ്മുടെ കൂടെയും ഉണ്ട്. നമ്മൾ വിളിക്കാത്തത് കൊണ്ട് കാണാത്തതാണ്. Sir പറഞ്ഞത് സത്യം ആണ്. എന്റെ life il എന്റെ സ്വപ്‌നങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്നു സ്വപ്നം കാണുന്നു പരിശ്രമിക്കുന്നു. കിട്ടും എന്ന ഉറച്ചു കൊണ്ട്. ❤️
@vivekpilot2 жыл бұрын
മുതുകാട് ദൈവ വിശ്വാസി അല്ല എന്നറിയാത്ത പാവം.. 😬😬😬
@alsaeedigroup3749 Жыл бұрын
അങ്ങേര് ദൈയവ വിശ്വാസിയല്ലടെ
@reshmaajay82472 жыл бұрын
തീർച്ചയാണ് നമ്മൾ ആത്മാത്ഥമായി ആഗ്രഹിച്ചാൽ അത് നടന്നിരിക്കടന്നിരിക്കും സാറിന്റെ വാക്കുകൾ ശുഭാപ്തിവിശ്വാസം കൂട്ടുന്നു ഭിന്നശേഷി കുട്ടികളെ തന്റെ മക്കളായി കണ്ട സാറിനെ എത്ര നമിച്ചാലും മതിയാവില്ല നമ്മൾ ദൈവത്തെ കാണേണ്ടത് സാറിനെ പോലെയുള്ളവരോടാണ് താങ്ക് യൂ സാർ വല്ലാത്തൊരു ബഹുമാനം തോന്നുന്നു🙏🙏🙏❤️❤️❤️👍👍👍
@shahinashahina1360 Жыл бұрын
Shahin from cut Very nice &ful Positive Thankyou Sir Godblessyou🤲🤲👍💐💐
@SajirK-tr7cp Жыл бұрын
ഈ,,, നൻമകൾ നിറഞ്ഞ മനുഷ്യന് ഇരു,, സ്ഥലംതും വിജയം നൽകണമേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤
@soniyajoseph70412 жыл бұрын
എന്റെയും വലിയൊരു ആഗ്രഹമാണ് ഗോപിനാഥ് മുതുക്കാട് സാറിനെയും സന്തോഷ് കുളങ്ങരയും കാണണമെന്ന് എന്റെ ജീവിതത്തിൽ വിഷമതകൾ വരുമ്പോൾ ഇവരുടെ വാക്കുകൾ ആണ് മുന്നോട്ടു ഉള്ള എന്റെ ജീവിതത്തിലെ പ്രചോദനം എന്റെ രണ്ടു മക്കളെ നഴ്‌സ് ആക്കാൻ എനിക്കു സാധിച്ചു
@ashrafkundodiyil5832 жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നല്ല ഒരു മനുഷ്യൻ 🥰🥰🥰ഗോപിനാഥ് സർ
@rathimonireva91 Жыл бұрын
എന്റെ ജീവിതത്തിൽ കുറെ നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടങ്കിലും അതുപോലെ മനസ്സിനെ വ്യാകുലപ്പെടുത്തുന്ന കുറെയേറെ വിഷമവും നേരിടുകയാണ്. ഈ സമയത്തു എനിക്ക് മനസ്സിന് അല്പമെങ്കിലും ആശ്വാസം തരുന്നത് സാറിന്റെ വീഡിയോസ് മാത്രമാണ്. നന്ദി
@anilp7627 Жыл бұрын
ഈ നെഗറ്റീവ് അടിക്കുന്ന ലോകത്ത് സാർ ഉള്ള വാക്കുകൾ കേൾക്കുമ്പോഴാണ് കുറച്ചെങ്കിലും ആശ്വാസം വരുന്നത് God bless you 👍
@vijayakumarip7359 Жыл бұрын
താങ്കളുടെ വീക്ഷണം ജീവിതത്തിൽ പകർത്തി, ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്... ഇപ്പോൾ ചില വിഷമങ്ങൾ..... അത് ധൈര്യവും ആത്മ വിശ്വാസവും കെടുത്തുന്നു..... ഇപ്പോൾ ഈ വാക്കുകൾ അല്പം പ്രചോദനം നൽകുന്നുണ്ട്.. ഞാൻ ശ്രമിക്കും...... 🙏
@Anu-gy4yj Жыл бұрын
Sir നിങ്ങളെ സംസാരം എപ്പോൾ കേൾക്കുമ്പോളും എനിക്ക് മനസിന് ഒരു കുളിർ ആണ് ❤❤❤
ഇന്ന് എനിക്ക് കിട്ടിയ വലിയൊരു ആശ്വാസം ആണ് ഈൗ വാക്കുകൾ 🙏🙏🙏🙏
@mridulaanila51902 жыл бұрын
Enikum 🙏
@syama56472 жыл бұрын
Really uncle കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ തന്നെയാണ് അങ്ങ് പങ്കുവെച്ചത്.....മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും എന്തോ ഒന്ന് പുറകിലെയ്ക്ക് വലിയ്യ്ക്കും...ഒരു പക്ഷെ ഒരു ചെറിയ പിന്തുണ മതിയാവും ഒന്ന് ഉയർന്ന് എണിയ്ക്കുവാൻ മൊബൈൽ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയോട് ഏറ്റവും നന്ദി തോന്നുന്നതും ഒരുപക്ഷേ അങ്ങയെപൊലെ ഉള്ള വ്യക്തിത്വം നമ്മുടെ അടുത്തു വന്നു പറയുന്ന ഈ വാക്കുകൾ കേൾക്കുമ്പോൾ ആണ്...തീർച്ചയായും ഞാൻ എന്റെ സ്വപ്നം യഥാർത്ഥയ്ം ആക്കും...
@ancyjoseph2 жыл бұрын
👏👏👌👌
@forlan9962 жыл бұрын
Chaanum
@lovelyfiloxeniamalayalam4069 Жыл бұрын
Thanku sir🙏
@sherlybenny29192 жыл бұрын
വളരെ ഉപകാരപ്രദമായിരുന്നു അങ്ങയുടെ വാക്കുകൾ. വല്ലാത്തൊരു സിറ്റുവേഷനിൽ കൂടി കടന്ന് പോകുമ്പോഴാണ് ഞാൻ ഈ ടോക്ക് കേൾക്കുന്നത്. എന്തായാലും ഞാൻ ഉദ്ദേശിച്ച കാര്യം ശെരിയായ രീതിയിൽ നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 💐
@kdrama6k2 жыл бұрын
സാറിന്റെ വാക്കുകളെ ഞാൻ പിൻപറ്റുന്നു🙏🏻 ആ സ്വപ്നം പൂവണിയുമ്പോൾ ഞാൻ സാറിനെ കാണാൻ വരും അതിനുവേണ്ടി ഞാൻ കാഠിനമായി പ്രയത്നിക്കുന്നു 🥰
@sujasagar7304 Жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സാറിന്റെ മക്കളെ കാണാൻ വരണം എന്നുള്ളത് എന്നെ ദൈവം അവിടെ എത്തിക്കും ❤❤❤
@rahulks5966 Жыл бұрын
Life il Valare Upakaarem Ulla Onnane Sir Ee... Parayunnth, Nice Interview 💯☺️🙏.
@rajuthomas39032 жыл бұрын
സർ, അങ്ങയുടെ ആ സംബോധന ("എന്റെ മക്കൾ") കണ്ണു നിറഞ്ഞു പോയി. എന്നെങ്കിലും അങ്ങയെയും മക്കളെയും നേരിൽക്കാണണമെന്ന് ആഗ്രഹിക്കുന്നു.....പ്രണാമം.
@elsathomas852 жыл бұрын
സാറിനെ നേരിൽ കാണാൻ മോഹം ആ സ്നേഹവും വിനയവും ശീലമായ ഉടമയെ ....... 🥰
@najeebsalman77182 жыл бұрын
സ്വപ്നം കാണാൻ പഠിപ്പിച്ചു കൊടുക്കണം മകൾക്കു... അവർ വലിയ സ്വപ്നം കാണട്ടെ
@deepadeepu4862 жыл бұрын
എനിക്ക് ഒരു സ്വപ്നം ഉണ്ട് എന്നെ ഉബത്രവിക്കുന്ന വർക് മുബിൽ ഞാൻ നല്ല പോലെ ജീവിച്ചു കാണിക്കണം എന്ന് 😊😊😊നടന്നാൽ മതി ആയിരുന്നു
@ar26512 жыл бұрын
U can and u will💯
@Ramu-ie3wr2 жыл бұрын
👍👍🤝🏻
@rajeshrejeshrajeshrejesh6902 жыл бұрын
Anikum
@aliaman996 Жыл бұрын
ആ ആഗ്രഹം നടക്കട്ടെ
@preethams6646 Жыл бұрын
നിങ്ങൾ lucky man ആണ്. അങ്ങേക്കു ഞങ്ങളുടെ പ്രാർത്ഥനയും ഒപ്പം മാണ്
@sahal.....61692 жыл бұрын
Sir നിങ്ങളുടെ സംസാരം മാധുര്യമുള്ളതാണ്..... 😍🥰
@rahulkollamvlog Жыл бұрын
Thank u സർ, ഒരു വ്ലോഗർ ആവുകയാണ് എന്റെ ലക്ഷ്യം, കാളിയക്കലുകൾ നോക്കാതെ ഞാൻ മുന്നോട്ട് പോകുകയാണ്
@mahsumathmahsumath3798 Жыл бұрын
സർ കഥ പറഞ്ഞപ്പോൾ നങ്ങൾക്കൊരു എനർജികിട്ടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👌👍👌👌👍👍👍👌
@vishnuvishnu6727 Жыл бұрын
എനിക്കി സാറിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് god bles u sir
@mridulanarayanan68732 жыл бұрын
വിലയേറിയ അറിവുകൾ തരുന്ന അങ്ങേക്ക് നമസ്കാരം 🙏🏻❤️
@chippibabu Жыл бұрын
Njn thalar errikkunna avasthayil anu sirnte ee video kanan edayayath eppol manasil vallathoru dhairyam thonnunnu tnq so much sir🙏
@neethuniyaap90352 жыл бұрын
വെഷമം വരുമ്പോളൊക്കെ sir ന്റെ വാക്കുകൾ കേട്ട് അശോസിക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ് sir നെ 🥰🥰
@sumasomu75142 жыл бұрын
👍🏼👍🏼🙏🏼🙏🏼🙏🏼😍
@naseemarahim16752 жыл бұрын
ഈ എളിമ നന്മ ആത്മാർത്ഥത ഇതെല്ലാം സാറിനെ എല്ലാവരിൽനിന്ന് വ്യത്യസ്തനാക്കുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഇതുപോലെ മാറിയിരുന്നുവെങ്കിൽ എന്ന് ഞാൻ സ്വപ്നം കാണുന്നു. പ്രാർത്ഥിക്കുന്നു. നാടിന്റെ നന്മയ്ക്കായ്.
@GARUDAMEDIAmalayalam2 жыл бұрын
സത്യമാണ്... ഇത്തരം ധാരാളം നല്ല അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.. ഇനിയുള്ളതും സാധിക്കും. നന്ദി 🙏
@sajeevkumarvasudevan28702 жыл бұрын
സത്യമാണ്. അനുഭവമുണ്ട്. മലയാള മനോരമ നല്ലപാഠം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ കമന്റ് ഇടാൻ പറഞ്ഞു. ഒരുപാട് അധ്യാപകർ കമന്റ് ഇട്ടു. SBS ഓലശ്ശേരിയുടെ കമന്റ് വായിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും വായിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തു. സാർ വായിച്ചു. സന്തോഷം ... നേരിൽ കാണണമെന്ന ആഗ്രഹവും നടക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
@rocker1631 Жыл бұрын
ആത്മാർധമായി ആഗ്രഹിക്കുക..അത് മനസ്സിൽ ഉറപ്പിക്കുക..❤
@Ashraf12-zv3qn Жыл бұрын
ഞാൻ എല്ലാ ദിവസവും രാവിലെ സ്കൂളിൽ പോകുന്നതിനു മുന്നേ എൻറെ മക്കളെ ഇത് കേൾപിക്കാറുണ്ട്👏👏👏🙏
@abdulhakeemakku67822 жыл бұрын
സാറിന്റെ വാക്കുകൾ എന്നും നിലനിൽക്കും..
@Bindhusundar Жыл бұрын
സാറിന്റെ ഏതെങ്കിലുമൊരു വീഡിയോ എടുത്തുകണ്ടാൽത്തന്നെ പലരുടേയും മാനസികസമ്മർദ്ധങ്ങൾ പരിഹാരമാകും.❤❤❤
@swalihaswaliha24482 жыл бұрын
സാറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവാണ്..
@lijimurali5018 Жыл бұрын
സത്യം ആണ് നമ്മൾ ഇത്തിരി ആഗ്രഹിക്കുന്നത് നടക്കും അതെന്റെ അനുഭവം കൂടിയാണ്. Nammude സോൾ പറയും പോലെ ചെയ്താൽ നടക്കും 👍👏👏👏
@raveendrankn4532 жыл бұрын
ഒരുകാര്യം എടുത്തുപറയുന്നത് പലരും ശ്രദ്ധിക്കില്ല,,,,,"മാർഗം സംശുദ്ധമായിരിക്കണം " എന്നുള്ളത്!!!!🙏🙏
@youtureality2 жыл бұрын
Correct sir
@vidyagirish98682 жыл бұрын
Yes👍
@rinusebastian95562 жыл бұрын
തീർച്ചയായും
@pooh83952 жыл бұрын
Yess
@akbar1018 Жыл бұрын
Excellent 👌
@revathyvaranad2413 Жыл бұрын
പാർവതി സാറിന്റെ നല്ല ഉപദേശത്തിനും നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@V15h__Nu Жыл бұрын
എന്റെ ലക്ഷ്യം സഭലമാകും എന്ന വിശ്വാസം എനിക്കുണ്ട് ♥️
@jameela7984 Жыл бұрын
ഇങ്ങനെയുള്ള ഒരു മഹാ വ്യക്തിയെ ഞങ്ങൾക്ക് സമ്മാനിച്ച ദൈവമേ നിനക്ക് സർവ്വ സ്തുതിയും. സാറിന്റെ കൂടെ ആസ്ഥാപനത്തിൽ എൻറെ മകൾക്കും സീറ്റ് ലഭിക്കാൻ ഞാൻ അധിയായി ആഗ്രഹിക്കുന്നു. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.
@twinkletwinklelittlestar76462 жыл бұрын
Great sir🙏എന്തുകൊണ്ടോ കണ്ണ് നിറഞ്ഞുപോയി 🙏🙏
@ShyamKrishna-o4d Жыл бұрын
എന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നടക്കുന്നുണ്ട് പക്ഷെ വലിയ ആഗ്രഹങ്ങൾ അതാണ് നടക്കേണ്ടത് ഞാൻ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചുക്കൊണ്ടിരിക്കുകയാണ് ആത്മാർഥമായി ആഗ്രഹിച്ചുക്കൊണ്ടിരിക്കയാണ്
@sarathmonu18182 жыл бұрын
സാർ പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ ഇഷ്ട്ടം ❤️♥️
@SindhuJayakumar-b1p7 ай бұрын
നമസ്ക്കാരം . sr 🙏 സാറിന്റെ വിലയേറിയ വാക്കുകൾക്ക് ഒരായിരം നന്ദി ❤️
@AUDIO_BOY_SINCE20112 жыл бұрын
Sir പറഞ്ഞത് 100 ശതമാനം ശെരി ആണ്, എൻ്റെ അനുഭവം. എൻ്റെ hus. ഒരു വെറും വാക്ക് പറഞ്ഞത് ഞാൻ വിശ്വസിച്ചു ആഗ്രഹിച്ചു. ഉറപ്പിച്ച് അത് നടന്നു.🥰☺️
നെഗറ്റീവ് പറഞ്ഞു തളർത്തുന്ന ഞങ്ങളുടെ ജീവിതത്തിലും സാറിന്റെ വാക്കുകൾ വളരെ പോസിറ്റീവ് നൽകുന്നു
@jannah76722 жыл бұрын
സാറിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും കയ്യിലുള്ളത് ദൈവത്തിന്റെ സ്വന്തം മക്കളാണ് 😍😍👍
@ukthroughmyviewsnurse2 жыл бұрын
Oru trivandrum യാത്രക് ഇടയിൽ ഞാൻ കണ്ടു..ഈ ഓഗസ്റ്റിൽ..എത്ര നല്ല sir ആണ്..എന്നോട് സംസാരിച്ചു...
@LifeTone1121142 жыл бұрын
ഞാൻ ഒരിക്കൽ sir നോട് നേരിൽ ഒരല്പ സമയം സംസാരിച്ചിട്ടുണ്ട്... ❤️ ഞാൻ ഇപ്പോഴും ആ അനുഭവം എന്റെ മക്കളോട് പറയും ❤️❤️ വാക്കുകൾ ക്ക് അതീതം sir 🙏🏻❤️🙏🏻 Life tone channel team 👍
@akberthasni32082 жыл бұрын
Sirinte no undooo
@gopimannalil484 Жыл бұрын
ഉഗ്രൻ
@LifeTone112114 Жыл бұрын
@@gopimannalil484 👍🌹
@jayasankarjayan9256 Жыл бұрын
വളരെ ശരിയാണ് sir
@beeyennambiar62642 жыл бұрын
🌹തീർച്ചയായും സമ്മതിക്കണം!!👍
@josek.t80272 жыл бұрын
താങ്കളുടെ ഓരോ വീഡിയോ സന്ദേശവും പ്രത്യാശ നൽകുന്നതാണ് താങ്കൾക്കും കുടുംബത്തിനും ദൈവനുഗ്രഹമുണ്ടാവട്ടെ നന്ദി
@human6858 Жыл бұрын
And it is known as The great law of Universe which is "Law Of Attraction"❤️
@FirozK-yv2cq Жыл бұрын
ഗോപിനാഥ് Sir. ന്റെ ന്റെ മുഖത്തെ ആ ചിരി കാണുമ്പോൾത്തന്നെ മനസ്സിന് ഒരു സംതൃപ്തി കിട്ടിയത് പോലെയാണ്.. 💐💐💐🙏🌹
@shafeeksaifshafeeksaif6832 жыл бұрын
എന്തൊരു ആശ്വാസം സാറിൻ്റെ വാക്കുകൾ❤️
@lathakumari30022 жыл бұрын
നമസ്ക്കാരം സാർ ഞാൻ സാറിനെ നിയമസഭയിൽ വച്ച് കണ്ടു ഒന്ന് സംസാരിക്കാൻ ശ്രെമിച്ചു ഞാൻ സാറിനെ വിഷ് ചെയ്തു സാർ തിരിച്ചും എന്നാൽ സാർ തിരക്കിൽ ആയിരുന്നു. ഞാൻ dwarf ആണ് ഞങ്ങൾ വരും സാറിനെയും മക്കളെയും കാണാൻ.
@surrealist5572 Жыл бұрын
"Some want it to happen; others wish it would happen; and some MAKE it happen". Salute to the Selfless service and inimitable style and touching presentation. Thank you Sir.
@arjunrajendran4826 Жыл бұрын
Nothing wrong with being selfish if it is not doing any harm to anyone.
@muhammadshamas971711 ай бұрын
the real magician. 😂
@sheejaprasannan3941 Жыл бұрын
സാർ പറഞ്ഞത് 100 % സത്യം പിൻതിരിപ്പിക്കാനാണ് ആളുകൾ കൂടുതൽ പൈലോ കൊയിലോയുടെ വാക്കകളും സ്മരിക്കുന്നു❤❤❤
@ramya6722 жыл бұрын
സ്നേഹം മാത്രം...... Respect u sir. 😍
@ambilyammu4332 жыл бұрын
സർ ഞാൻ ഒരു upsc aspirant ആണ് എനിക്ക് എന്ത് മോട്ടിവേഷൻ ആണ് സാർന്റെ ഈ വീഡിയോ എന്നോ എന്നെ കൊണ്ടും സാധിക്കും ഉടനെ അല്ലങ്കിൽ പോലും ഞാനും എന്റെ ലക്ഷ്യത്തിൽ എത്തി ചേരും.. എന്നെ ആര് ഡിമോട്ടിവെറ്റ് ചെയ്യുമ്പോൾ ഞാൻ ഈ വീഡിയോ എടുത്ത് കാണും 👍❤️
@ignatiusjacob5491 Жыл бұрын
Let us dream , believe in our dream and work for its completion with intense hard work and honest attempt. thank for your fragrant words of wisdom
@chilambolidanceacademy19102 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് midnight 2.30. ഉറക്കം വന്നില്ല. കുറെ ശ്രമിച്ചു. ഓരോന്ന് ഓർത്തു മനസ് disturbed ആയി. ഫോൺ എടുത്തു നോക്കുമ്പോൾ ഈ വീഡിയോ. അത് കേൾക്കുമ്പോൾ മനസ് തണുക്കും താനെ ഉറങ്ങും. Serikum അത് തന്നെ സംഭവിച്ചു. Sirnte ഓരോ കഥയും എന്നെപോലുള്ളവർക്കു ഒരുപാട് ആശ്വാസം തരുന്ന ഒന്നാണ്. ഒരിക്കൽ sirne നേരിട്ടു കാണണം എന്ന് അതിയായ ആഗ്രഹം ആണ്. Sir പറഞ്ഞ പോലെ ഒരുനാൾ അത് സംഭവിക്കും 👍
@anjukunju2 жыл бұрын
Thank you🥰
@allaboutuae3864 Жыл бұрын
കൃത്യമായ, അനിവാര്യമായ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്... ഞാൻ ആഗ്രഹിക്കുന്നത് നടത്തിയിട്ടു ഞാൻ വരുo sirineyum കുട്ടികളെയും കാണാൻ ❤️
@ambilipc96662 жыл бұрын
Very good sir. It gives positive energy
@binijoshy73732 жыл бұрын
താങ്കളുടെ ഓരോ വാക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ആ ഓരോ വാക്കിനും പ്രവൃത്തി യുമായി ബന്ധപ്പെട്ട താണ് എന്ന താണ് താങ്കളുടെ ഓരോ വാക്കിനും നന്ദി.,
@Aiswarya-i2 жыл бұрын
Valuable words... Thank you sir... God bless you ❤
@syamraveendran9996 Жыл бұрын
ഈ കഥ ഓഷോ യുടെ ഒരു speech ൽ മനോഹരമായി അദ്ദേഹം വർണിക്കുന്നുണ്ട്...👍👍
@rekharnair37762 жыл бұрын
എനിക്ക് ഈ ലോകത്തു ആരാധന ഉള്ള ഒരേ ഒരു മനുഷ്യൻ ❤️
@jensonn.p970 Жыл бұрын
Worship only for God
@muhsinabeevimuhsinabeevi4582 жыл бұрын
സാർ എന്നെങ്കിലും ഒരിക്കൽ sir nae kananam ennundu inshahallah
@sojanjose24772 жыл бұрын
Sir, you really a gifted person . Almighty always with you and flourish your thoughts and words
@AnithaSKumar-bk4oi Жыл бұрын
Sure sir 👍എന്റെ ഇപ്പോഴുള്ള വലിയ ആഗ്രഹം മാജിക്പ്ലാനറ്റിൽ എത്തി സാറിനെയും മക്കളെയും നേരിൽ കാണുക എന്നതാണ്. നടക്കും എന്ന് വിശ്വസിക്കുന്നു 🙏
@anjithags11372 жыл бұрын
Dear Magic Uncle, that was great.....❤️❤️❤️❤️❤️❤️
@darwishinternational2524 Жыл бұрын
ഇതേ മാതൃക പിന്‍ പറ്റുന്ന എനിക്ക് താങ്കള്‍ കൂടുതൽ പ്രചോദനം. Thank you very much. May Almighty bless you sir.
@hemakumari11502 жыл бұрын
Dear Gopi, you may not know how much you inspire the people around you!
@HariKumar-ff6hi Жыл бұрын
കേരളത്തിന്റെ നന്മമരങ്ങളിലൊന്ന് ഒരായിരം നന്മകൾ
@smithasunil96462 жыл бұрын
Ask, believe and receive. Thank you sir🙏
@JUSTXXLTHINGS2 жыл бұрын
സർ, ഒരുപാട് സന്തോഷം തോന്നി ഈ വാക്കുകൾ കേട്ടപ്പോൾ, അതിലേറെ സന്തോഷം തോന്നിയത് സർ ന്റെ കുട്ടികളെ രാഷ്ട്രപതിയുടെ കൂടെ കണ്ടപ്പോളാണ്, അവരെ കുറച്ചു വർഷങ്ങൾക്ക് മുൻപ്, മാജിക് പ്ലാനറ്റിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്, അവരുടെ കഴിവുകളെ നേരിട്ട് അറിഞ്ഞതാണ്,അവർക്ക് വേണ്ടി സർ ചെയ്യുന്നത് വലിയൊരു കാര്യമാണ്,അവർ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
@AbdulJabbar-ul8yn2 жыл бұрын
My comment. we should have a dream that dream worthy for us and our society and we have to work hard to fulfil it, but unfortunately if it fails we should not desperate for that. And definitely we should start another dream. I hope one day it will succeed it.
@keralahomesolution Жыл бұрын
ഈ വാക്കുകൾ മനോഹരം....... കൂടെ താങ്ങളും
@mohamedsidiquemohamedsidiq43062 жыл бұрын
ആഗ്രഹിക്കുക, ഉറപ്പിക്കുക, "നടപ്പിലാക്കുക".
@resmirajesh24062 жыл бұрын
നമസ്കാരം സാർ , താങ്കൾ എന്റെ പ്രിയപ്പെട്ട ജേഷ്ഠൻ ആണ് I am proud of you ഒരിക്കലെങ്കിലും താങ്കളെ ഒന്നു കാണാൻ ഉള്ള ഭാഗ്യം ഈശ്വരൻ എനിക്ക് തരുമായിരിക്കും