How to Kill Negative Thoughts ? | Motivational Speech by Gopinath Muthukad

  Рет қаралды 561,020

Gopinath Muthukad

Gopinath Muthukad

Күн бұрын

Пікірлер: 600
@kiranrs7959
@kiranrs7959 3 жыл бұрын
സാറിന്റെ മുഖം കാണുബോഴെ എനിക്ക് positive energy വരും,
@gourygopal757
@gourygopal757 3 жыл бұрын
Good 😂😂😂😂😂
@rajalekshmiu6741
@rajalekshmiu6741 3 жыл бұрын
Super ❤️
@littlelamp5982
@littlelamp5982 3 жыл бұрын
Mee too
@pranavsgamingzone671
@pranavsgamingzone671 3 жыл бұрын
Sathyam
@nermabinoy8888
@nermabinoy8888 3 жыл бұрын
Same to u
@ananthuviolinist
@ananthuviolinist 3 жыл бұрын
ഇങ്ങേരുടെ സംസാരം കേക്കുമ്പോൾ തന്നെ വല്ലാത്തൊരു vibe ആണ് 😌
@dremoflovedremloveof189
@dremoflovedremloveof189 3 жыл бұрын
Super👍❤
@shijithaam9878
@shijithaam9878 3 жыл бұрын
Sathym 🔥💥
@adithyaachu7800
@adithyaachu7800 3 жыл бұрын
"ഇങ്ങേര് " എന്ന് പറയുന്നത് ശെരിയല്ല
@ananthuviolinist
@ananthuviolinist 3 жыл бұрын
@@adithyaachu7800 Such an expression is not due to a lack of respect for him but to an interest and intimacy with his speech.😊
@achus6875
@achus6875 2 жыл бұрын
@@adithyaachu7800 yes
@prathyuprathyus7185
@prathyuprathyus7185 3 жыл бұрын
Ur great, അതിൽ കുറഞ്ഞ appreciations ഒന്നും താങ്കൾ അർഹിക്കുന്നില്ല, സർ ന്റെ പേര് മാത്രം കേട്ടാൽ മതി എന്നെപോലെയുള്ള സാർന്റെ ആരാധകർ motivated ആവാൻ always love u sir ❤️🙏
@niflac.v2087
@niflac.v2087 Жыл бұрын
Sir
@niflac.v2087
@niflac.v2087 Жыл бұрын
Number
@niflac.v2087
@niflac.v2087 Жыл бұрын
Tharumo
@shafiopopshafi1769
@shafiopopshafi1769 Жыл бұрын
@@niflac.v2087 3:18
@blossomgeorge6840
@blossomgeorge6840 3 жыл бұрын
സാറിന്റെ ശബ്ദംതന്നെ ഒരു വലിയ പോസിറ്റീവ് എനർജി ആണ്... ഒത്തിരി ഇഷ്ടം ആ വ്യക്തിത്വത്തെ😍❤❤😍
@jayk3839
@jayk3839 3 жыл бұрын
ഗോപ്യേട്ടാ .. താങ്കൾ അന്നു കഷ്ടപ്പെട്ടത് ഞങ്ങൾക്ക് വെളിച്ചം തരുവാൻ ദൈവത്തിന്റെ ഒരു കരുതലായിരുന്നു എന്ന് ഞങ്ങൾക്കു തോന്നുന്നു.. ഒരു പാട് നന്ദി.. താങ്കളെ ദൈവം അനുഗ്രഹിയ്ക്കട്ടെ
@bindhusubhadra183
@bindhusubhadra183 3 жыл бұрын
True
@aria5911
@aria5911 3 жыл бұрын
My life saver....suicide chyan manas ready akki kond irunna tymilaa....thozhiveedhiyill sirinte editorial vaayikne.....enikk athokke othiri relatable aayirunn.....angne aa situation njn overcome chythu....ipozhum nthellum vishamam varumbo adhym sirinte audioyo video thappy varum...apo oru ith ann ...thanku so much🤗
@annaanna1903
@annaanna1903 3 жыл бұрын
🥰😊👍
@avanthikascreations1867
@avanthikascreations1867 2 жыл бұрын
എന്റെ ജീവിതത്തിൽ സാർ എന്നും ഒരു പ്രചോദനമാണ് കാരണം എന്നും എന്റെ ദു:ഖങ്ങളാണ് എന്റെ ശക്തി എന്ന് ഞാൻ തിരിച്ചറിയാറുണ്ടായിരുന്നു അതിന് ഒന്നു കൂടി ശക്തിപ്പെടുത്തുന്ന ഒരു അമാനുഷിക ശക്തി തന്നേ സാറിന്റെ വാക്കുകളിൽ എനിക്ക് എന്നും കാണാൻ പറ്റുന്നുണ്ടായിരുന്നു.... സാറിന്റെ ആയൂരാരോഗ്യത്തിന് വേണ്ടി എന്നും പ്രാർത്ഥിക്കും. സാറിനെ ഒന്നു രണ്ട് പ്രാവശ്യം കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട് ഇപ്പോഴും ആ positie vibes എന്നിൽ ഉണ്ട് , നന്ദി :സാർ
@Chekuthanvakkeel
@Chekuthanvakkeel 3 жыл бұрын
20 വർഷം മുൻപ് ഞാൻ ഒന്നാം ക്ലാസ്സിൽ തിരുവനന്തപുരം st shanthal സ്കുളിൽ പഠിക്കുന്ന സമയം സാറും സാറിന്റെ മകനും കൂടെ മാജിക്‌ അവതരിപ്പിക്കാൻ വന്നിട്ടുണ്ട്..... ❤️
@siddeequevellila2246
@siddeequevellila2246 3 жыл бұрын
താങ്ക്യൂ സർ, ഞാൻ ഡിഗ്രി സ്റ്റുഡന്റാണ്, ഇതു പോലോത്ത പല കാര്യങ്ങളും ഞാനും പരിശ്രമിച്ച് വിജയിച്ചിട്ടുണ്ട്... എന്റെ സെൽഫ് ഡെവലപ്മെന്റിന് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്ന വീഡിയോ... താങ്ക്യൂ സോ മച്ച് സർ,🥰
@Queen-dv9hl
@Queen-dv9hl 3 жыл бұрын
ഇന്നായിരുന്നു ഞാനിത് കാണേണ്ട ദിവസം ... THANKYOU SO MUCH SIR.. WONDERFUL VIDEO 💐💐💐
@hamnahanan4864
@hamnahanan4864 3 жыл бұрын
Sir സർന്റെ അന്നത്തെ നെഗറ്റീവ് തന്നെയാ എന്റെ ഇപ്പൊഴുള്ള negatives um.. Sir ന്റെ അന്നത്തെ പോസിറ്റീവ് കൾ ആണ് ഇന്നും എന്റെ positives ഉം എനിക്കും മാറണം... അങ്ങയുടെ അത്ര ഉയർച്ചയിൽ എത്താനല്ല... സമാധാനത്തോടെ ഒന്ന് ജീവിക്കാൻ 🙏🙏
@manjubiju6568
@manjubiju6568 3 жыл бұрын
സാറിനെ കാണുമ്പോഴേ മനസ്സിൽ ഒരു പോസ്റ്റിവ് എനർജിയാണ്...🌹🌹🌹🌹 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.. Godbless your family 🌹🌹🌹🌹🌹🌹🌹🌹🌹🌹
@lincyshijo4816
@lincyshijo4816 3 жыл бұрын
Super 😇
@Tastewithnaaz
@Tastewithnaaz 3 жыл бұрын
നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ....
@kadeejathulkubra8040
@kadeejathulkubra8040 3 жыл бұрын
നിങ്ങളുടെ അതേ negitive energy ആണ്‌ എനിക്ക് ulladh
@tr6874
@tr6874 3 жыл бұрын
Sr,വളരെ ഡിപ്രെഷഡ് ആയിരുന്ന ഒരു ടൈമിൽ ആണ് ഞാൻ ഇത് കണ്ടത്..എനിക്ക് രോഗങ്ങളെ വളരെ പേടിയാണ്..വീട്ടിലുള്ളവർക്ക് അസുഖം വരുന്നതു എനിക്ക് ചിന്തിക്കാൻ പോലു വയ്യ.... അപ്പോൾ ഞാൻ sr ന്റെ ഈ ടെക്‌നിക്‌ ചെയ്ത് നോക്കാൻ വിചാരിച്ചു...ഇപ്പൊ 12 ഡേയ്‌സ് ആയി sr...ഞാൻ അനുഭവിക്കുന്ന മനസമാധാനം പറഞ്ഞാൽ തീരില്ല.. ഉറങ്ങാൻ പറ്റാതെ ഫുഡ്‌ കഴിക്കാതെ ഞാൻ ടെൻഷൻ അടിച്ചു ചാകുകയായിരുന്നു.... ഇപ്പൊ എത്ര സമാധാനം... എല്ലാ ദിവസവും 2നേരം വെച്ച് വായിക്കുന്നുണ്ട്... ഒരുപാട് നന്ദി sr....🥰🥰🥰🥰 ടെൻഷൻ ഒന്ന് മാറി ഒരു ദിവസമെങ്കിലും സമാധാനത്തോടെ ജീവിക്കാൻ ഞാൻ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു
@tr6874
@tr6874 3 жыл бұрын
@@shabeebk3325എന്റെ അനുഭവത്തിൽ പറഞ്ഞാൽ വലിയ മാറ്റം ഉണ്ടാകും..👍👍ശ്രമിച്ചു നോക്കൂ...
@basilm7737
@basilm7737 3 жыл бұрын
നിങ്ങൾ ഇതിൽ പറഞ്ഞ negatives thanneyan എനിക്കും ഉള്ളത് same.....
@Alpp447
@Alpp447 2 жыл бұрын
Thank u sir ante avastha interview face chayyumbol bhayam and written top an para e but simple questions parayan pattunnilla
@higjklhhhghi2515
@higjklhhhghi2515 2 жыл бұрын
Enikkum
@higjklhhhghi2515
@higjklhhhghi2515 2 жыл бұрын
Nammuk ellum kootaayi oru group undaakiyaalo😁
@Prabhasfanskerala
@Prabhasfanskerala 3 жыл бұрын
വിഷമിച്ചു തകർന്ന് ഇരിക്കുമ്പോൾ സാറിന്റെ video കാണും. അപ്പോൾ വല്ലാത്തൊരു മനസുഖം ആണ്. Thanks 🙏🌹
@_Albert_fx_
@_Albert_fx_ 6 ай бұрын
Dey nee evideyum
@Prabhasfanskerala
@Prabhasfanskerala 6 ай бұрын
@@_Albert_fx_ enne ariyo 😹 ponn Aliya Ingerde ethartha mukham ariyunnathin mumb itta comment aan ith 😹😹
@_Albert_fx_
@_Albert_fx_ 6 ай бұрын
@@Prabhasfanskerala haa bro innalu etho community postintay comment boxil nammal oru cheriya clash vecha parichayapette first time 😂 atginu shesham ippola kanunnay
@_Albert_fx_
@_Albert_fx_ 6 ай бұрын
@@Prabhasfanskerala Eee pulikku enna bro kuyappam 🙄 alu poli alle 🙂
@Prabhasfanskerala
@Prabhasfanskerala 6 ай бұрын
aaha sugano bro 😂 enth aayirunn clash issue
@deepadileep6484
@deepadileep6484 3 жыл бұрын
Thank you sir for your positive words I'm a sslc student . First time I have a fear on my sslc exam but now heared so many motivation speech including you .my mind was full of peace Thank you sir my fear was gonna . I love motivation becoz it's a part of my top
@amrachari4577
@amrachari4577 Жыл бұрын
Sslc orikalum life end alla.. Just ory Turn mathram
@anchujenan4204
@anchujenan4204 3 жыл бұрын
എൻ്റെ അതേ സ്വഭാവം ❤️
@athulyasethu
@athulyasethu 2 жыл бұрын
എന്നെ ഏറ്റവും കൂടുതൽ mentally torchure ചെയ്തത് എന്റെ അമ്മ ആണ്.. അവർ എന്നോട് ചെയ്ത മനസ്സിൽ ഉണ്ടായതിൽ നിന്ന് recover ചെയ്യാൻ എനിക്ക് മുഴുവൻ ആയും പറ്റിടീട്ടില്ല... ഞാൻ self love ചെയ്യാൻ ശ്രെമിച്ചാൽ പോലും അവുടെ വന്നു torchure ചെയ്യും അവരോ സ്നേഹിക്കില്ല.. ദ്രോഹിക്കും.. എന്നെ സ്നേഹിക്കാൻ എന്നെ പൊലിമ സമ്മതിക്കില്ല.. 🙄
@shylockisthere
@shylockisthere Жыл бұрын
😐😐😐
@Toxic_Boss666
@Toxic_Boss666 3 жыл бұрын
എന്റെ പൊന്നു ചേട്ടായി ഒറ്റക്ക് ആണ് താമസിക്കുന്നതെങ്കിൽ കുഴപ്പമില്ല. ഇത് വീട്ടിൽ ആൾക്കാർ ഉണ്ട് ഇത് പോലെ ഒക്കെ ചെയ്യാൻ നാണക്കേട് ആണ്. Exercise പോലും വീട്ടുകാർ കാണും എന്ന നാണം കൊണ്ട് ചെയ്യാറില്ല. എന്റെ മൈൻഡ് ഒരു പ്രത്യേക ടൈപ്പ് ആണ് eg: എനിക്ക് പകൽ ഇരുന്നു പഠിക്കണം എന്നുണ്ട് പക്ഷെ വീട്ടുകാർ കണ്ടാലോ എന്ന നാണം കാരണം ചെയ്യാറില്ല. പൊതുവെ ഞാൻ പഠിക്കാത്ത ഒരു അനുസരണ ഇല്ലാത്ത ബാഡ് ബോയ് എന്ന ഇമേജ് ആണ് വീട്ടിൽ അത് അങ്ങനെ തന്നെ ഇരിക്കാനാണ് എനിക്കിഷ്ടം🙂
@sarichandran4307
@sarichandran4307 3 жыл бұрын
Thank you so much സർ. ഒരുപാട് ആശ്വാസം തോന്നുന്നുണ്ട് . എന്റെ പ്രശ്നം പഠനത്തിൽ ശ്രെദ്ധിക്കാൻ കഴിയുന്നില്ല എന്നതാണ്. അതുകാരണം controll വിട്ട ദേഷ്യവും. പ്രേശ്നങ്ങൾ ഉണ്ട് ഒരുപാട്. 🙏🙏🙏🙏
@shahulap1007
@shahulap1007 3 жыл бұрын
Sir today exam aan ellarum prarthikanam tto plzz 🤲🙏🙏🙏
@mohammadramiz3465
@mohammadramiz3465 3 жыл бұрын
Exam kazhinchalle Resault👍pass ano
@appukuttanpillai4182
@appukuttanpillai4182 3 жыл бұрын
@@mohammadramiz3465 o
@mohammadramiz3465
@mohammadramiz3465 3 жыл бұрын
@@appukuttanpillai4182 🤣🤣🤣
@PrakashPrakash-on9fx
@PrakashPrakash-on9fx Жыл бұрын
ഇത് കേട്ടപ്പോൾ തന്നെ ആത്മവിശ്വാസവും ധൈര്യവും കൂടി പ്രാവർത്തികമാക്കിയാൽ ജീവിത വിജയം ഉറപ്പ് താങ്കൂ യുസാർ
@surumisjunction3847
@surumisjunction3847 3 жыл бұрын
ഉച്ചക്ക് ഒരു വീഡിയോ കണ്ട് ഉറക്കത്തില്ലേക്കു ചാഞ്ഞ ഞാൻ അടുത്ത വീഡിയോ അട്ടോമാറ്റിക് play ആയിപോയി മുതുകാടിന്റെ വാക്കുകൾ കേട്ടതും ഉറക്കം എന്നെ വിട്ട് പോയതും ഒരുമിച്ചായിരുന്നു. നിങ്ങൾ വല്ലാത്ത മനുഷ്യൻ തന്നെ ❤️❤️
@Sooraj36936
@Sooraj36936 3 жыл бұрын
he has great positive energy.. awsome personality
@sajeerkakkarayil7256
@sajeerkakkarayil7256 3 жыл бұрын
തിരികെ നടക്കാനാവുമെങ്കിൽ മാറ്റി കുറിക്കുമായിരുന്നു ഓരോ ഇന്നലകളും
@IRFAN-bj4xt
@IRFAN-bj4xt 3 жыл бұрын
🙂
@sidharthvparambath7779
@sidharthvparambath7779 3 жыл бұрын
Endanu bro problem
@messydesvino5275
@messydesvino5275 3 жыл бұрын
Innalekal enthinu matti kurikanam.nalekal nannakan ningale kondaville?
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Iniyum vaikiyittilla. Don't worry. 👍👍👍
@anjalianoop9586
@anjalianoop9586 3 жыл бұрын
100%
@femy5935
@femy5935 3 жыл бұрын
Enikum ee negativity okke und ..sirnum undaayrunu enn ketapo oru postvty...maarumallo..in shaah Allah
@ushap.k.9858
@ushap.k.9858 Жыл бұрын
സാറെ സാറിന്റെ ശബ്ദം മോശമൊന്നും അല്ല നല്ലതാണ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സാറിന്റെ ശബ്ദം 🥰❤️
@molussnature
@molussnature Жыл бұрын
Saar vaayicha negativum positivum thanneyan enikkullath.. Saar paranjath cheith nokkanam.. 😊 Saarine pole valiyoru aalavumenn njan karuthunnu 🥺🥰
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp 3 жыл бұрын
നന്ദി സാർ. ആത്മാർത്ഥമായി സാർ ഹൃദയം തുറന്ന് പങ്കു വച്ചതിനു.
@drsivaraman8761
@drsivaraman8761 2 жыл бұрын
This is the correct teaching of a real human being in the world.I am also in the field of Mental health Treatment for the last two decades but not much famous.I gives my sincere regards and thanks to Gopinath Mudukadue for his earnest endeavour in this You Tube.
@jessyshiju8148
@jessyshiju8148 3 жыл бұрын
So interesting....sir, I can't believe that your pronunciation was not good.... I always watching your videos to hear the way you are speaking.... It's wonderful..
@raniyanusreen323
@raniyanusreen323 3 жыл бұрын
നിഷേധാത്മക ചിന്തയെ ഇല്ലായ്മ ചെയ്യാനുള്ള വളരെ നല്ല സൂത്രം നൽകിയതിന് നന്ദി.
@salsabeelmedia9177
@salsabeelmedia9177 3 жыл бұрын
സാറിന്റെ എല്ലാ വീഡിയോസും നല്ല ഒരു positive energi നൽകുന്നു ... ഒരായിരം അഭിനന്ദനങ്ങൾ.'' 👍👍👍👏👏👏 ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ നിറഞ്ഞ മനസ്സോടെ എല്ലാ മനുഷ്യരേയും ജീവജാലങ്ങളെയും സ്നേഹിക്കുന്ന ആശ്വാസം നൽകുന്ന താങ്കളെ ദൈവം എന്നും എപ്പഴം അനുഗ്രഹിക്കട്ടെ! Great Congratulations sir ,🤝💞
@statuscreater5441
@statuscreater5441 3 жыл бұрын
ഗോപിനാഥ് മുതുക്കാട് ഇദ്ദേഹം എന്റെ നാട്ടുകാരനാണ് നിലമ്പൂർ കാരൻ 😍
@79784
@79784 3 жыл бұрын
😍
@jayalekshminair8900
@jayalekshminair8900 2 жыл бұрын
Yes you are really a divine Gem. God bless you Sir.
@nandhuzanuz7534
@nandhuzanuz7534 3 жыл бұрын
PRACTICE MAKE A MAN PERFECT (MSD)❤️
@jubinvaravind4925
@jubinvaravind4925 3 жыл бұрын
Sir, പറഞ്ഞ അതെ negatives & positives ആണ് എന്റെയും 🙄ഞാനും ഒരു 5 വർഷം ഭരതനാട്യം പഠിച്ചിരുന്നു... അതിന് ശേഷം ആയിരിക്കണം എനിക്ക് ആരെയും face ചെയ്യാൻ ഒരു confidence കിട്ടുന്നില്ല, ചിലസമയം ഞാൻ നന്നായി വിയർക്കാറുണ്ട്
@qissatalks2145
@qissatalks2145 3 жыл бұрын
Ee kadayilumundoru magic yenna book vayichu...👍❤
@abnpk
@abnpk 11 ай бұрын
Good message sir ❤
@vismayavishnu1345
@vismayavishnu1345 3 жыл бұрын
Positive energy full on🥰✨️
@കട്ടളഗോപാലൻ
@കട്ടളഗോപാലൻ 3 жыл бұрын
സൂപ്പർ.... സൂപ്പർ.... സൂപ്പർ...❤️❤️❤️❤️❤️❤️❤️
@ABINSIBY90
@ABINSIBY90 2 жыл бұрын
താങ്കളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ വരും. Thanks muthukadsir for the motivation.
@udaybhanu2158
@udaybhanu2158 3 жыл бұрын
ഹൃദയത്തിൻ നിന്നും പ്രവഹിക്കുന്ന അതി സുന്ദരമായ, പോസിറ്റീവ് syrup
@sandhyanambiar6497
@sandhyanambiar6497 2 жыл бұрын
So much of glow on your face Sir. Reflects your beautiful mind.
@meharzain3426
@meharzain3426 3 жыл бұрын
Thank you sir great motivation 🌹
@Nehh_xa.
@Nehh_xa. 2 жыл бұрын
സാറുടെ ഓരോ വാക്കും ഒരു inspiration aahnu....😊
@KADHEEJA-bj9mm
@KADHEEJA-bj9mm Жыл бұрын
Sir paranja positive and negative karyangal athupole thanneyaan ennikkum😊
@shynymk291
@shynymk291 3 жыл бұрын
Good class. Good advice to all. Thanks sir
@sulochanakp8566
@sulochanakp8566 3 жыл бұрын
താങ്കളുടെ വിലയേറിയ സന്ദേശത്തിന് വളരെ നന്ദി
@bindhusubhadra183
@bindhusubhadra183 3 жыл бұрын
U have improved soo much from ur negatives.. Whatever you wrote as ur negatives when u were young are no longer in you.. Those have transformed to ur positives..great work.. May God bless you sir.. And thank you for sharing this with us.. It's really an effective method.. It can unite the conscious and subconscious mind and bring amazing changes in an individual.. Thank you sir.. I am going to start it tomorrow.. Ur video came lyk an angel when I most needed it.. Thank you soo much sir.. Have a peaceful lyf ahead.. 😇💝
@ambujadinesh209
@ambujadinesh209 3 жыл бұрын
Sir, sirte motivation speech valare useful aanu. Sir, keralathile school il oru hour ithupolulla speech nadathanulla oru samvidhanam cheythirunnuvengilu valarnnu varunna makkalku valiyoru bhagyamayirikum. Books ile padikunnathu important aanenkil athupole oru nalla arivum dairyavum, confidence um kittuvan makkalu ithupoloru speech useful aayirikum. Ella parents um arivullavaronnum aayirikkilla. Nalla education nu purame ithupolulla oru class um kuttikalkku kodukuvan oru niyamam koodi varane ennanu prarthana🙏
@vijayanbhaskaran5724
@vijayanbhaskaran5724 3 жыл бұрын
Thank you for your motivation sir
@divyavishal8845
@divyavishal8845 2 жыл бұрын
Samsaram kelkkumbol thanne nalla oru energy ann
@anishabraham5174
@anishabraham5174 Жыл бұрын
Thank you for sharing it
@gogreenroshin9019
@gogreenroshin9019 3 жыл бұрын
Love U sir..!!! The real inspiration...!!!
@mohammedashruf3642
@mohammedashruf3642 3 жыл бұрын
That means you were a self motivator while you were a Pre-Degree student in M.E.S Mampad College! Let us know ,as some commented , how did you improved your word expressive power ( with out using even a common Malappuam style language "....... ! you are talking in your way ....really an excellent way of presentation ...that every individual of Kerala ,from Kasercodu to Thiruvananthapuram likes !
@suchithralnair9406
@suchithralnair9406 3 жыл бұрын
Sir, ഒരിക്കൽ ഞാൻ sirnte മാജിക്‌ planetil വന്നിരുന്നു. ഒരു ഇന്റർവ്യൂ selectionu. Name സുചിത്ര. ഒരേ ഒരു vaccancy മാത്രമേ ഉണ്ടായിരുന്നുള്ളു. But സർ enne ഇന്റർവ്യൂ chythu select chythathaanu. Anchor post ആയിരുന്നു.But, travelling ബുദ്ധിമുട്ട് കാരണം അന്ന് ഞാൻ sirnod job വേണ്ടന്ന് പറഞ്ഞു.sorry സർ, അന്ന് sirnte മുഖത്ത് ഞാൻ കണ്ടത് വിഷമം ആയിരുന്നൊന്ന് അറിയില്ല. വല്ലാത്തൊരു വിഷമം എനിക്ക് തോന്നി. കാരണം ഒത്തിരി പേരുടെ അവസരം aanu ഞാൻ കളഞ്ഞത്. 🥺ഇപ്പോഴും ആ job നോട്‌ ആഗ്രഹം und. But travelling ബുദ്ധിമുട്ട് തന്നെയാണ് ഇന്നും. തിരിച്ചു ഓഫീസിൽ നിന്ന് ഇറങ്ങുന്ന ടൈമിൽ സർ എന്നോട് ചിരിച്ചുകൊണ്ട് അനുഗ്രഹങ്ങളും തന്ന വിട്ടത്. Ath ഒരിക്കലും മറക്കാൻ പറ്റില്ല. 🥰
@anithomas136
@anithomas136 3 жыл бұрын
Thank you so much.I will try this .May God bless you.🙏🙏
@sanals811
@sanals811 3 жыл бұрын
Sir You are great. Your presentation is as if watching a movie.
@sreedevipk7721
@sreedevipk7721 Жыл бұрын
വളരെ വലിയ ശെരിയാണ് 🌹
@mahasumamp7075
@mahasumamp7075 3 жыл бұрын
Thank you sir ❤️enth cheyanam enn thiriyathe nikkunaa samayathan ee vieeo kaanunath 🙏 thank you so much sir❤️
@AjmalAju-lw4eu
@AjmalAju-lw4eu 3 жыл бұрын
Sar Ellappozhum Sarinte messages Enikk Positive mind Aaaanu
@freddyfranklin6867
@freddyfranklin6867 2 жыл бұрын
Find our strength and weaknesses... Utlise strength..Develop week points and work on it... Always stay positive Keep simple Stay Humble Work make money Forgive our self and others Always think about parents.. Active in Sports and social work..
@madhavikuttyv9905
@madhavikuttyv9905 3 жыл бұрын
Inspiring and Motivating Video for sure 🙏 But strange indeed is to know that a multifaceted personality like you underwent so much of negative fears ! Stage fear was commonly found in many of us in olden days , unlike in the present . Now the style of bringing up children is entirely different unlike in the past where great "respect" was taught by teachers and parents and fear of any lapse in outward behaviour made children all the more cautious . Nowadays it has transformed into a sort of " friendship " and whether it is gearing in the right direction needs a revaluation definitely.
@manjusaji7996
@manjusaji7996 3 жыл бұрын
ഇതിൽ -ve ഫുള്ള് ഞാനചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ ആണ് 😔😔
@sradhasubin4161
@sradhasubin4161 2 жыл бұрын
Sir paranjath vallare correct aanu.. Ith kettapol thanne oru positive energy feel cheythu
@rajeevrajendran4569
@rajeevrajendran4569 3 жыл бұрын
Great message Sir. It may help many. Thank You for sharing this
@vijithaedvin3587
@vijithaedvin3587 3 жыл бұрын
Thank you sir 🙏 it's so helpful..🙏
@farhanabinthzainudheen5237
@farhanabinthzainudheen5237 3 жыл бұрын
Sir parayunna Oro vakkum enik Nalla possible energy tharunnund
@sujis.s1065
@sujis.s1065 3 жыл бұрын
Thank you sir 👌👌👌👌👌🤗🤗🤗🥰
@archanaanjana3645
@archanaanjana3645 3 жыл бұрын
സർ പറഞ്ഞ നെഗറ്റീവ് ആയകാര്യം എനിക്കും ഉള്ള കാര്യം 🙏🙏🙏🙏
@mg4775
@mg4775 3 жыл бұрын
Worth listening Subscribed bcoz of worthfull content Helped me to keep calm incessantly during ur video
@Parvanam2015
@Parvanam2015 3 жыл бұрын
Sir your words is great.thank you sir your great information 🙏🙏🙏
@iliendas4991
@iliendas4991 3 жыл бұрын
Thank you sir God bless you 🙏🙏
@sophiesnest3169
@sophiesnest3169 3 жыл бұрын
Super information sir. Enikku ee video othiri othiri othiri eshtayi!!!❤❤
@tvmpanda
@tvmpanda 2 жыл бұрын
Successful and well tested technique .. thank you for sharing it with everyone in a simple way which everyone can understand
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thank you for your kind informations 👌❤❤
@thafsheermohammed7713
@thafsheermohammed7713 3 жыл бұрын
Thank you sir for this beautiful talk!
@mpn2128
@mpn2128 3 жыл бұрын
Excellent idea to find out our own positive and Negative attitudes 👌👍
@alliswell6384
@alliswell6384 Жыл бұрын
Thankyou sir God bless you
@malikk-it5lk
@malikk-it5lk Жыл бұрын
Tank you so much ?
@hashim46
@hashim46 3 жыл бұрын
Sir ജീവിതത്തിൽ എന്ത് ചെയ്താലും പരിഹാസവും കളിയാക്കലും മണ്ണ് sir 😓sad
@pranavchandrank2987
@pranavchandrank2987 3 жыл бұрын
This is a very helpful video sir. Thank u❤
@rajesht7551
@rajesht7551 3 жыл бұрын
Yes sir. Sarinte vakk sakthi tharum manassinu.
@Vipin_Ponnu
@Vipin_Ponnu Жыл бұрын
1:57 ഈശ്വരാ എന്നെ കുറിച്ചല്ലേ ആ പറഞ്ഞത് മുഴുവൻ... 😔😔😔
@yash-ye7nu
@yash-ye7nu 2 жыл бұрын
God bless you
@deepakmaveli2289
@deepakmaveli2289 3 жыл бұрын
Really magical words!👌👍
@josethomas6130
@josethomas6130 3 жыл бұрын
Really magical to change ourselves.
@BeenasFamilyKitchen
@BeenasFamilyKitchen 2 жыл бұрын
Very nice positive talk Sir. Very inspiring. Thankyou.
@faizalmuhammed.m6049
@faizalmuhammed.m6049 Жыл бұрын
Enk cherupam muthale, idhehathinte sound kelkumbol thanne positive aya feel ani, still I get it from his side🥰
@rishanm425
@rishanm425 2 жыл бұрын
Enikk tension vann kazjinjal nan sirnte speech kelkkum
@vaishnavkp2415
@vaishnavkp2415 3 жыл бұрын
बहुत ही रोचक
@vishnumurali6698
@vishnumurali6698 Жыл бұрын
U are great❤
@n_4_media797
@n_4_media797 3 жыл бұрын
Thank you sir ❤️❤️❤️
@crazykitchensbyshe5332
@crazykitchensbyshe5332 3 жыл бұрын
Thank you for you its so good
@shimiratheesh9411
@shimiratheesh9411 3 жыл бұрын
Enikkum itu practice cheyyanam innu mutal... Thank you sir thank you for your information.. God bless🙏🙏🙏
@Linda-xd2dm
@Linda-xd2dm 2 жыл бұрын
You're so great, sir🙋‍♀️. Thanks for the inspiration talk...
@manichacko3320
@manichacko3320 2 жыл бұрын
Great 🙏🙏🥰🌹
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
🔥"Mastering Obsessive Thoughts: CBT Tips"
10:48
Psychology for ALL
Рет қаралды 16 М.
MOTIVATION CLASS OF MAGICIAN PROF:MUTHUKAD
1:01:55
Thrikkarthika Vision
Рет қаралды 1,7 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН