പ്രതിസന്ധികളിൽ പകച്ചുനിൽക്കുന്നവരോടാണ്...പാതിവഴിയിൽ ജീവിതം മടുത്തു എന്ന് പറയുന്നവരോടാണ്...

  Рет қаралды 34,482

Gopinath Muthukad

Gopinath Muthukad

Күн бұрын

Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official KZbin channel .
My name is Gopinath Muthukad.
My KZbin channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

Пікірлер: 174
@AnithaSKumar-bk4oi
@AnithaSKumar-bk4oi 11 ай бұрын
നിരാശയുടെ തീരത്തെത്തി വിഷമിക്കുന്നവർക്ക് സാറിന്റെ വാക്കുകൾ തീർച്ചയായും പുതിയ ഒരു ഉണർവ് നൽകും. Thank you sir 🙏🙏🙏
@ihturs
@ihturs 11 ай бұрын
നമസ്കാരം സാർ .... സാറിന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി. എന്റെ ജീവിതവും ഏതാണ്ട് ഇതേ പോലെയാണ് ഇപ്പോൾ. പി.ജി. കഴിയും മുന്നേ തന്നെ Reputed ആയിട്ടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചയാളാണ് ഞാൻ . എന്നാൽ രണ്ടു വർഷത്തിൽ കൂടുതൽ അവിടെ തുടരാൻ എനിക്ക് സാധിച്ചില്ല. സ്വന്തം തീരുമാനപ്രകാരം ആ ജോലി ഉപേക്ഷിച്ച് PSC പഠിക്കാൻ തുടങ്ങി. 2019 ഒക്ടോബറിൽ ആരംഭിച്ച പഠനമാണ്. അതിനിടയിൽ വന്ന കൊറോണയും PSC യുടെ പുതിയ നയങ്ങളും കാരണം ഇതുവരെ എങ്ങുമെത്തിയില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ കളിയാക്കലും കുറ്റം പറച്ചിലുമാണ്. നല്ലൊരു ജോലിയിലെത്തിയിട്ടെ വിവാഹവുമായി മുന്നോട്ട് പോകൂ എന്ന തീരുമാനം കാരണം വളരെ പ്രിയപ്പെട്ട പലരും മിണ്ടാൻ പോലും വരാറില്ല. എന്നാലും എന്റെ ആഗ്രഹവുമായി ഞാൻ മുന്നോട്ട് പോകും. ജോലി ലഭിച്ചയുടൻ മാജിക്ക് അക്കാദമിയിലെത്തി സാറിനെ കാണാം.തീരെ മടുത്തിരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത്. നന്ദി❤️
@athira2126
@athira2126 11 ай бұрын
Mee tooo... Same അവസ്ഥ ഞാനും 2019 il ജോലി ഉപേക്ഷിച്ച് psc പഠിക്കാൻ ഇറങ്ങിയത് Aa
@vimalal8664
@vimalal8664 11 ай бұрын
തീരുമാനം മാറ്റരുത്,,,,, മുന്നോട്ട് പോകൂ,,,, തളരാൻ പാടില്ല 👍വിജയം നിങ്ങളെ കാത്തിരിക്കുന്നു
@colorwaves_099
@colorwaves_099 11 ай бұрын
Bro jailchmunnaranam
@dreamcatcher4571
@dreamcatcher4571 11 ай бұрын
Same avastha. ..job kalanj psc
@Amal-mo4ru
@Amal-mo4ru 11 ай бұрын
Same😓
@sailajasasimenon
@sailajasasimenon 11 ай бұрын
അനുഭവമാണ് ഗുരു എന്നു പറയുന്നത് എത്ര ശരിയാണ്. തളരാത്ത ഒരു മനസ്സാണ് നമുക്കെല്ലാവർക്കും വേണ്ടത്.ഇത് പോലുള്ള വാക്കുകൾ ആണ് നമുക്കെല്ലാവർക്കും പ്രചോദനം.
@muhmmedhaneefa3721
@muhmmedhaneefa3721 11 ай бұрын
ലക്ഷ്യവും മാർഗ്ഗവും നന്മയിലാണങ്കിൽ കാലിൽ അല്പം മുളള് തറച്ചാലും വിജയം ഉറപ്പ്👍
@50upasana77
@50upasana77 11 ай бұрын
ഒരു പുതിയ തുടക്കത്തിൽ അനുഭവിച്ച തിക്താനുഭവത്തിൽ വിഷമിച്ച് പിൻ വലിയാൽ ചിന്തിച്ച് കിടന്ന് ഒന്നു മയങ്ങി നീറ്റ് ഇതാ ഈ വീഡിയോ കാണുകയാണ്. എനിക്ക് വേണ്ടി ദൈവം സാറെ പറഞ്ഞയച്ചതു പോലെ ... ഒരു പാട് നന്ദി.. സർ അവസാനം പറഞ്ഞതു പോലെ I'm Waking up with confidece and energy. സറിനും കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിരുന്നു എന്ന് അറിയുമ്പോർ യഥാർത്ഥത്തിൽ ഒരു പ്രചോദനമാണ് കിട്ടുന്നുന്നത് ...നന്ദി ഒരുപാട് നന്ദി... നല്ല മനുഷ്യരെ കേൾക്കാനാവുന്നതാണ് അറിയാനാവുന്നതാണ് ഞാനുൾപ്പെടുന്ന പുതിയ തലമുറയുടെ ഏറ്റവും വലിയ ഭാഗ്യം എന്നു തോന്നുന്നു.
@abhilashchellappan1188
@abhilashchellappan1188 11 ай бұрын
👍🐧🐧
@jyothishjyothi2201
@jyothishjyothi2201 11 ай бұрын
എല്ലാം സഹിക്കാം. പക്ഷേ എന്ധെങ്കിലും ഒരു വിഷമം ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ കൈ പിടിക്കാനും ചേർത്ത് പിടിച്ചൊന്നു ആസ്വസിപ്പിക്കാൻ ഒരാൾ ഇല്ലെങ്കിൽ അതൊരു വല്ലാത്ത ബുദ്ധിമുട്ടാണ്. എല്ലാം കടിച്ചോതുക്കി നിൽക്കണം. അങ്ങനൊരാവസ്ഥയിൽ ആണ് ഞാൻ.
@devanganaanil6650
@devanganaanil6650 11 ай бұрын
സത്യം ഞാനും ഇതേ അവസ്ഥ യിൽ ആണ്
@swissreethass5392
@swissreethass5392 10 ай бұрын
സാറിന്റെ വാക്കുകൾ ജീവിക്കാനുള്ള ഒരു പ്രചോദനമാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️💕💕💕💕💕💜
@indulekhas2236
@indulekhas2236 11 ай бұрын
എത്ര തിരക്കാണ്ണെങ്കിലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു youtube channel thankyou sir🙏🙏🙏
@remadevipv9120
@remadevipv9120 11 ай бұрын
ആരും നമ്മളെ ഉയർത്താൻ ശ്രമിക്കില്ല, ബന്ധുക്കൾ പോലും, നമ്മുടെ മനസ്സിൽ ഒരു തീരുമാനം വേണം, നല്ലതും ചീത്തയും വേർ തിരിച്ചറിയാനുള്ള വിവേകം, അതു വേണം നമുക്ക്, സർ അങ്ങയെ ഫോളോ ചെയ്താൽ മതി, അങ്ങയുടെ അനുഭവങ്ങളും അങ്ങും ഒരു ഗുരുവാണ് ഞങ്ങൾക്ക്🙏🙏sir
@bipinb1162
@bipinb1162 11 ай бұрын
സർ,നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇതെല്ലാം സംഭവികണമെങ്കിൽ അടിസ്ഥാനമായി നാം ജീവനോടെ ഉണ്ടാകണം.35 ലക്ഷം പേരാണ് മരണം കാത്ത് മുല്ലപ്പെരിയാറിൻ്റെ താഴെ ജീവിക്കുന്നത്.അതിൽ നമ്മളെല്ലാം ഉൾപെടും ,ശതമാനത്തിൽ കൂടുതൽ ആളുകൾക്ക് ഇനി എന്താണ് ഫേസ് ചെയ്യാൻ പോകുന്ന ദുരന്തം എന്ന് അറിയില്ല.അതിനെ കുറിച്ച് ഓർക്കാൻ പോലും സമയമില്ല. എല്ലാവരും പണം ഉണ്ടാകാനുള്ള തത്രപാടിലാണ് ഇനാൽ അവർക്കറിയില്ല അവർ കഷ്ടപ്പെടുന്നത് വെറുതെയാണ് എന്ന്.newyork timesil വന്ന news ഒരുപക്ഷെ താങ്കൾ arinjitundakum എന്ന് വിശ്വസിക്കുന്നു.പറ്റുമെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു video ചെയ്യുക.അങ്ങനെയെങ്കിലും മലയാളി ഉണരട്ടെ🙏🙏🙏
@ramanipeethambaran7835
@ramanipeethambaran7835 11 ай бұрын
ജീവിതത്തിൽ ഇനി എന്ത്? എന്നു ചിന്തിച്ചു വിഷമിച്ചു നിൽക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ സന്ദേശം.. കളിയാക്കാനും പിന്നോട്ടുവലിക്കാനും കൂടെയുള്ളവർ തന്നെ മുൻ കൈയെടുക്കുമ്പോൾ ധൈര്യത്തോടെ അതിനെയെല്ലാം തരണം ചെയ്ത് മുന്നേറാൻ ഇത്തരം വാക്കുകൾ പ്രചോദനമാകുന്നു. അനുഭവം നൽകുന്ന പാഠങ്ങളേക്കാൾ മികച്ചതായി ഒന്നുമില്ല. നല്ല വാക്കുകൾക്ക് അഭിനന്ദനങ്ങൾ 👍❤️
@Gemini-kn3yo
@Gemini-kn3yo 11 ай бұрын
സർ ന്റെ വാക്കുകൾ ഓരോന്നും full of positive energy... എങ്ങനെ മുൻപോട്ട് എന്നോർത്തു നിൽകുമ്പോൾ , അടുത്ത കാലടി ധൈര്യമായി എടുത്തു വക്കുവാൻ സഹായിക്കുന്നു... 🙏
@sudhesanparamoo3552
@sudhesanparamoo3552 11 ай бұрын
ഒരു എവറസ്റ്റിനും ഇനിയും വളരാനാവില്ല.പക്ഷെ എൺപതുകളിലെത്തിയ ചലനശേഷി കുറഞ്ഞു വരുന്ന എനിക്ക് ഇനിയും സ്വപ്നം കാണാൻ സാദ്ധ്യമാണോ? കാണേണ്ട ആവശ്യമുണ്ടോ? പിറകെ വരുന്നവർക്കു വേണ്ടി വഴി ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ? പക്ഷെ അനുഭവങ്ങളിൽ നിന്നും നേടിയെടുത്ത കുറെ തിരിച്ചറിവുകൾ ഉണ്ട്.അടുത്ത തലമുറയ്ക്കു വേണ്ടി രേഖപ്പെടുത്തി വയ്ക്കാൻ ശ്രമിക്കാം.
@vipinc5212
@vipinc5212 11 ай бұрын
മുനോട്ടുള്ള യാത്രയിൽ ഊർജമാണ് സാറിന്റെ വാക്കുകൾ.......
@Myhome587
@Myhome587 11 ай бұрын
Thank you sir for inspiring us with this wonderful messages🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@musthafaan9844
@musthafaan9844 9 ай бұрын
സത്യം സർ സാറിന്റെ വാക്കുക്കൾ ഉൾകൊള്ളാം പുതിയ തലമുറക്ക് കഴിയ രട്ട❤👌👍🙏
@ashishybu7916
@ashishybu7916 8 ай бұрын
എൻ്റെ പ്രിയപ്പെട്ട ഏട്ടന്❤❤❤❤❤
@shobhavijayan662
@shobhavijayan662 11 ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@remadevipv9120
@remadevipv9120 11 ай бұрын
🙏🙏🙏Sir, ശരിയാണ് സാർ പറയുന്ന വാക്കുകൾ എല്ലാം, അനുഭവം ഗുരു, എന്നാണല്ലോ പഴമൊഴി, അത് സത്യമുള്ള ഒരു വാക്കാണ്, നമുക്ക് ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ, അതിൽ തളർന്നുപോകാതെ, മുന്നോട്ടുപോകണം, ദുരനുഭവങ്ങൾ തന്നെയാണ് നമ്മുടെ ഗുരു, അതിൽ നിന്നും പാഠം ഉൾക്കൊണ്ട് തളരാതെ മുന്നോട്ടുപോകണം വിജയം ഉറപ്പാണ്, സാർ അതിനൊരുദാഹരണം, ഒന്നിലും തോറ്റു കൊടുക്കാതെ, മുന്നേറുന്ന ആ മനശക്തിയെ, എത്ര തവണ നമിച്ചാലും മതിയാവില്ല, 👍
@premrajraj5651
@premrajraj5651 11 ай бұрын
സാറിനെ ഒരിക്കലങ്കിലും കാണാൻ കഴിഞ്ഞ ങ്കിൽ
@tajurana9745
@tajurana9745 11 ай бұрын
സാറിന് ദൈവം ആരോഗ്യമുള്ള ദീർഘആയുസ്സ് നൽകട്ടേ🤲
@marysarala1837
@marysarala1837 11 ай бұрын
Excellent message Mr.Gopinath. well said an important point for those who struggle. What you said is very. true'
@radhaak5026
@radhaak5026 11 ай бұрын
Sir ഏതു മേഖലയിലായാലും ശോഭിക്കുക തന്നെ ചെയ്യും, അത്ര വലിയ മനസ്സാണ് സാറിന് ഉള്ളത്
@sundarwayanad1251
@sundarwayanad1251 Күн бұрын
Thank you so much sir🙏🙏🙏🙏
@sajeenakk7588
@sajeenakk7588 8 ай бұрын
Sathym. Thanku sir❤❤
@roshnirajan2853
@roshnirajan2853 11 ай бұрын
Dear sr,njan srnte videos kanarudu,oruvattam enkilum sr ne kanan kazhiyane ennu jagadheeshrenodu prarthikkunnu...❤❤❤❤❤❤❤
@ramapb
@ramapb 11 ай бұрын
Sir thankyou God bless you 🙏🙏🙏🙏🙏🙏
@user-pv7lb9os2b
@user-pv7lb9os2b 26 күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thankuuuuuuuuuu Sir....
@iamshiiiiiiiiiiii
@iamshiiiiiiiiiiii 11 ай бұрын
Thank you sir ❤ 💗✨️
@reejarajeev693
@reejarajeev693 11 ай бұрын
Suupperr സന്ദേശം സാർ👍👍👍❤️❤️❤️❤️🙏
@rajeshrajagopal8967
@rajeshrajagopal8967 11 ай бұрын
Excellent message
@shibugeorge1108
@shibugeorge1108 9 ай бұрын
Happy morning stay blessed always 🙏🙏
@vasalini1122
@vasalini1122 11 ай бұрын
❤️❤️❤️❤️❤️🙏🙏🙏👋👋👋👍👍👍👍a big salute
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
മനസ്സ് തളർന്ന് പോകുന്നവർക്ക് കരുത്താകട്ടെ ഈ വാക്കുകൾ.
@sujathasuresh1228
@sujathasuresh1228 11 ай бұрын
Excellent 👌👌🙏
@shalinalex6056
@shalinalex6056 11 ай бұрын
Very well said.
@thanshira6373
@thanshira6373 11 ай бұрын
Hi sir.sir nte valuable words positive energy tharunnu.aake depression ay nilkumbol aan sir nte vedio kandad.
@MrRajaneesh
@MrRajaneesh 8 ай бұрын
Great sir thankyou
@sreekalaDinesh
@sreekalaDinesh 11 ай бұрын
Well Said Sir 👍👍🙏🙏
@shanidvattathodi4017
@shanidvattathodi4017 11 ай бұрын
Sir God bless you.Great Great muthukadsir
@phiroskhan2124
@phiroskhan2124 11 ай бұрын
Thank you so much sir ❤
@venuvenugopalnair1898
@venuvenugopalnair1898 11 ай бұрын
Sir. Exalent❤❤❤❤❤
@laxmivarma7028
@laxmivarma7028 10 ай бұрын
Thnk uuuu sir.....
@sukumaranaelekha1545
@sukumaranaelekha1545 11 ай бұрын
Sir God bless you
@anurajcsheerichu1482
@anurajcsheerichu1482 10 ай бұрын
Gud information sir 🤝🔥
@visakho9218
@visakho9218 11 ай бұрын
Thanks you sir inspiring message ❤
@priyamani8095
@priyamani8095 11 ай бұрын
sir valareyere confident tharunna vakukal ❤👍👏😍🍀🌼💕
@binuvenugopalan3043
@binuvenugopalan3043 11 ай бұрын
Aa wake up now il thanne njan ezhunnettu...🙂
@ajithas9855
@ajithas9855 11 ай бұрын
Parayan vaakukal illa sir thank you so much ❤
@dhanyamp6339
@dhanyamp6339 11 ай бұрын
Thanku. Sir...,.........................
@SajooSajiv
@SajooSajiv 11 ай бұрын
Well said 👌👌👍👍
@mts23188
@mts23188 11 ай бұрын
Kuree motivation speech ket ket kuree try cheyyum 100 percent kodkum, maximum try cheyyum bcz try and hardwork okke undayal 200 percent nammal vijarikkunnad nadakkum ennanu motivators parayarullad , but the reality is LUCK matters
@rahulpraj7146
@rahulpraj7146 11 ай бұрын
Thank you sir for your powerfull heart touching words 🙏🙏🥰
@rajanius01
@rajanius01 11 ай бұрын
Well done
@ranjushak2442
@ranjushak2442 11 ай бұрын
Thanku sir
@sheeladas6972
@sheeladas6972 11 ай бұрын
Thank you Sir for the inspiring message. 🙏👍❤️
@phiroskhan2124
@phiroskhan2124 11 ай бұрын
You are great sir 💯.No words to say that ❤️❤️❤️❤️❤️
@user-ng8yw5tx8v
@user-ng8yw5tx8v 10 ай бұрын
Super
@KrishnaKumari-xq6ox
@KrishnaKumari-xq6ox 11 ай бұрын
Thank you sir for the inspiring message ❤❤❤❤
@raheemafaizal7577
@raheemafaizal7577 11 ай бұрын
Very inspiring words 👍👍👍
@aneesha6565
@aneesha6565 11 ай бұрын
Thank you sir for inspiring speech
@nishapeter9595
@nishapeter9595 11 ай бұрын
Great sir ❤
@vkismail587
@vkismail587 11 ай бұрын
സൂപ്പർ
@maheshcp8635
@maheshcp8635 11 ай бұрын
Thanku sir🙏🙏🙏🙏🙏
@lalisaeditzz567
@lalisaeditzz567 11 ай бұрын
എനിക്ക് സാർ നോട്‌ സംസാരിക്കാൻ ആഗ്രഹം ഉണ്ട്.. ഞാൻ ഒരു പാട് വിഷമത്തിൽ ആണ്
@rupalinathsn7610
@rupalinathsn7610 11 ай бұрын
salute to you sir❤🙏
@rx2667
@rx2667 11 ай бұрын
Wake up now,Go ahead,with full of confidence.❤.💫.
@ashalatha5018
@ashalatha5018 10 ай бұрын
നമസ്കാരം സാർ, എനിക്ക് ഒരു ജോലി സെരിയാക്കി തരുമോ സാർ, വിദേശത്തു വയസായ അമ്മമാരെയും അച്ഛന്മാരെയും നോക്കാൻ ഒരു വിസ സാർ
@amaljr9715
@amaljr9715 10 ай бұрын
Phone addition korakkan vdo chyo
@user-rx4oc7xm4k
@user-rx4oc7xm4k 11 ай бұрын
Thankyou sir 🙏🙏🙏
@sinicg9726
@sinicg9726 11 ай бұрын
Saarinte maagic nirthiyennu parayunnathu verutheyaani...athathraum aavaahichathaanippo saarinte oro vaakkum.3 years back jeevitham vazhimutti swanthamennu karuthiyavaroke ottakkyakiya kaalavum kadannu njaanum makkalum ippozhum jeevikyunnu engil athe saarinte vaakukalude magic🙏🙏
@onfact1074
@onfact1074 11 ай бұрын
Thank u so much
@jithyanp8259
@jithyanp8259 11 ай бұрын
Thank you sir
@leelaskitchensecrets5120
@leelaskitchensecrets5120 11 ай бұрын
Well said❤️❤️
@josemyjoju3537
@josemyjoju3537 11 ай бұрын
Valuable video❤
@FUN_MEDIA5
@FUN_MEDIA5 10 ай бұрын
Thankalkkualppamarevumaathramaayulloo.annaalchruvelsarvaarevumneranchuparepoornanaayetterekkunnu.amen
@raheemabdhul8815
@raheemabdhul8815 10 ай бұрын
👍🏻👍🏻👍🏻
@Amal-mo4ru
@Amal-mo4ru 11 ай бұрын
👍❣️
@abduljaleel-yp3jd
@abduljaleel-yp3jd 11 ай бұрын
ഒരു അഭിപ്രായം chodikkan ആണ്‌
@chandramathikvchandramathi3885
@chandramathikvchandramathi3885 11 ай бұрын
👌🙏🙏
@shyjasasidharan2569
@shyjasasidharan2569 Ай бұрын
👍🙏
@benitadaniel5209
@benitadaniel5209 11 ай бұрын
🎉🎉🎉
@ilanishasworld2723
@ilanishasworld2723 11 ай бұрын
Superrrrr
@umas328
@umas328 11 ай бұрын
🙏🏻🙏🏻🙏🏻
@psv1328
@psv1328 11 ай бұрын
Yes sir
@jayalekshmi3641
@jayalekshmi3641 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@Sientistworld
@Sientistworld 11 ай бұрын
👍👍🙏🙏
@vidshorts2760
@vidshorts2760 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@yeshodamoolayiyeshoda7358
@yeshodamoolayiyeshoda7358 11 ай бұрын
👍🏻👍🏻👍🏻🙏🙏🙏🙏🙏
@sindhuradha5307
@sindhuradha5307 11 ай бұрын
🙏🙏🙏🙏🙏
@sajeevkumars9820
@sajeevkumars9820 11 ай бұрын
Sir 🙏
@AC_007
@AC_007 11 ай бұрын
Feltttt❤❤❤❤❤❤
@rasheedrasheedjjj4259
@rasheedrasheedjjj4259 7 ай бұрын
അഭിനയം ഇപ്പൊ എങ്ങനെ ഉണ്ട്
@sumangaladevisudha7738
@sumangaladevisudha7738 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@farisam.p2198
@farisam.p2198 11 ай бұрын
😊
@user-fl9fj8dl9m
@user-fl9fj8dl9m 11 ай бұрын
സാറിന്റെ ഫോൺ നമ്പർ തരുമോ
@sreekalaca1648
@sreekalaca1648 11 ай бұрын
👏👍
@MolySreekala
@MolySreekala Ай бұрын
Sir. Egana. Everbodyruniing. No do
@sain.sdevan4695
@sain.sdevan4695 11 ай бұрын
❤❤❤👍👍👍
@constructivelearningvlogs6639
@constructivelearningvlogs6639 11 ай бұрын
Transfering 1000 times horse power to go ahead
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН