സ്വഭാവം ഓപ്പോസിറ്റ് ആയത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. മനസ്സിലാക്കി ജീവിക്കുക എന്നതിലാണ് കാര്യം. നല്ല ഒരു ജീവിതം ആകട്ടെ നിങ്ങളുടെത്.❤❤❤
@sagnadhanesh3895 Жыл бұрын
രണ്ടു പേരെയും ഒന്നിച്ച് കാണാൻ ഒരു പ്രേത്യേക ഭംഗിയാ.. ❤️
@manjushabiju29559 ай бұрын
തന്നേ പാവം😅😅😅😅
@Richu180 Жыл бұрын
01:44സീരിയലിൽ അഞ്ജുവിന്റെ കഥാപാത്രം പിച്ചി പിച്ചി ഗോപിക ചേച്ചിക്ക് നല്ല practice കാണും.. GP ചേട്ടാ..സൂക്ഷിച്ചോ😂❤️
@shibinashibina754 Жыл бұрын
Kandillalo kandillalo . എന്നു കരുതിയ ഒന്നാണ്. ഈ വീഡിയോ 😀... ഒടുവിൽ അതും കിട്ടി. opposite മൈൻഡ് ആണ് എങ്കിലും നിങ്ങൾക്ക് പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും അധി മനോഹരമായി കഴിയുന്നുണ്ട്. ഒരിക്കൽ കൂടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤❤ Love U Gp chettaaa ❤️ Gopika chechii ❤️
@PscLover-gz1vc Жыл бұрын
മരണം വരെ ഒന്നിച്ചുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു..🤲🏻 പരസ്പരവിശ്വാസം, സ്നേഹം എന്നിവ നിങ്ങളുടെ ദാമ്പത്യത്തെ ദൃഡമുള്ളതാക്കട്ടെ ❤😊
@RKV-f7f Жыл бұрын
സന്തോഷത്തോടെ 100വർഷം ഒന്നിച്ചു ജീവിക്കട്ടെ god bless ❤❤❤❤❤❤❤
@saranyaanilkumar3748 Жыл бұрын
Pearle ചേച്ചി ശ്രീനിച്ചേട്ടൻ കഴിഞ്ഞ് ഏറ്റവും ഇഷ്ടമുള്ള couple... Love you both☺️☺️🥰
@rejithamj1417 Жыл бұрын
❤❤
@aswinirpillai3691 Жыл бұрын
ഞാനും എന്റെ husband ഉം പോലെ.. ഞാൻ അധികം സംസാരിക്കില്ല.. പുള്ളിക്കാരൻ വർത്താനകാരൻ ആണ് 😊😊😊... നിങ്ങൾ രണ്ട് പേരും നല്ല ചേർച്ച ആണ്... God bless you both...
@Sari93451 Жыл бұрын
❤❤
@bindhuhari1120 Жыл бұрын
Gopika and GP ella Ashamsakal um nerunnu. Eppozhum ethupole happy ayi irikkan pattatte❤❤❤❤❤❤❤❤❤
@Soumyathelakkat Жыл бұрын
Randu perkkum jeevithathekurich nalla kazhapad und enu manasilayi. Congrzzz.... Orupad nal santhoshathode erikkatte😍. Ella anugrahavum nerunu. 🥰🥰🥰
@Kidofkerala988 Жыл бұрын
Pearle chechi -extrovert and sreenish chettan -introvert& now gp chettan -extrovert & Gopika chechi-introvert ..opposite poles always attracts
@jisnajoseph1658 Жыл бұрын
I can feel that how happy the whole family and the respect and understanding they have for each other
@ammu_099 Жыл бұрын
Gopika chechi♥️ഒത്തിരി ഇഷ്ട്ടമാണ്... നിങ്ങളുടെ marriage കാണാൻ waiting ആണ്...😍
@meeramenon5517 Жыл бұрын
എല്ലാവരുടെയും നിറഞ്ഞ ചിരി 👌👌👌. God bless!
@Adhyanalove Жыл бұрын
ഗോപിക ഗോവിന്ദ് ഈ ജോഡിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️🩹
@pooja.sankar.777 Жыл бұрын
pinneaallathea orupadu ishtamanu
@aswathysyam6715 Жыл бұрын
@@pooja.sankar.777 pinne othiri othiri ista
@NafshiNoushi Жыл бұрын
Ishtanennoooo❤❤❤❤❤
@rosammak.o2027 Жыл бұрын
❤❤
@abdulhaque8536 Жыл бұрын
Undengil Iyy paisa valathum tharo
@sree4570 Жыл бұрын
ശെരിക്കും ഇവർ തന്നെയാണ് ഒന്നികേണ്ടിയവർ. നല്ല രണ്ടുമനുഷ്യർ😊❤
@rejithamj1417 Жыл бұрын
❤❤
@rosammak.o2027 Жыл бұрын
❤❤
@SDS-e7h Жыл бұрын
Matured and introvert aya Gopika Matured and extrovert aya GP. Kiddishness ഉണ്ടെങ്കിലും മറ്റു സെലിബ്രിറ്റി couple വെച്ച് നോക്കുമ്പോ വളരെ maturity keep ചെയ്യുന്നവർ ആയിട്ട് തോന്നി . ഒരുപാട് excitement കാണിക്കാത്ത രണ്ട് പേര് ... അതാണ് successful ലൈഫ്നു വേണ്ടതും ❤❤🌷.
@@Anaghaammu8379 excitement patty show pole akunnavar anu mika celebrities.. Last divorce ennu paranju varum... Privacies epozhum keep cheytha ellarkum nallath.. Happiness anelum nammal extreme poya ath pinne lifele struggles varumbo pidich nikan pattilla. Express cheyyanda ennall... Social mediayilum mattullordem munnil ulla shows alla real life...Ipo thanne nokya mathy social media couples excited ayi kure koprayams kanich kooteet last verpedunna news... 🥹
@Anaghaammu8379 Жыл бұрын
@@SDS-e7h thanku 🥰
@Sari93451 Жыл бұрын
എനിക്കും തോന്നിയ കാര്യം
@aswathyremesh3435 Жыл бұрын
I don't know how to watch "G&G" without a smile God bless..Stay Same
@SuniPhilips Жыл бұрын
I'm happy for you guys. . There's a spark of love, beauty, and grace in your relationship.
@faseenashikindher1145 Жыл бұрын
First kandappo entho pole ayirunnu , ipo ella vedios um irunn kand ippo ivere bayankara istham ayi . 😍super jodi yan iver
@Zaaaay477 Жыл бұрын
As an individual you are G&G.But may God bless you to face all the ups and downs of life as GG❤..May your love grow stronger each and every passing year❤❤
Ennum ithupole indavatte life long,,, njagalum indavum nigale kude, ❤️❤️❤️❤️
@lailathayyath2719 Жыл бұрын
ഒരു പാട് വർഷം സന്തോഷം ആയി ഇരിക്കട്ടെ 🎉🎉🎉 എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤
@redink3733 Жыл бұрын
One thing this is an unexpected marriage U both surprised all.... Okk then wish u a good life...❤
@raseenarasheed329 Жыл бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല രസം.. ഹാപ്പി.. 😍😍😍
@BabnaBalan Жыл бұрын
Aww beautiful u too ❤❤made for each other 💗😍😍love you both
@ManuAkhilaManuAkhila-up1bi Жыл бұрын
D for danse kanunnathu thanne G. P chettante avatharana saili super ayirunnu G. P cheettan poyathode kaanal nirthukayum cheyithu athrayum poliyaayirunnu eannum nigalkk randu perkkum nallathu mathram varaan prarthichukond🙏🙏🙏🙏❤❤❤❤❤❤💞💞💞💞💞💕💕💕💕
@nivedithabalakrishnan5766 Жыл бұрын
Opposite poles ആണെങ്കിൽ കുറെ കാലം മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിൻ്റെ പ്രധാന കാരണം, ഒരാൾക്ക് ഇല്ലാത്തത് ആണ് മറ്റെ ആൾക്ക് ഉള്ളത്. അപ്പോ എന്ത് fight വന്നാലും ഒരു സൈഡിൽ നിന്ന് താഴുന്നു കൊടുക്കും. പിന്നെ ഒരാൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യം മറ്റെ ആൾ ഇഷ്ടപ്പെടുന്നു എങ്കിലും അത് വേണ്ട എന്ന് തീരുമാനിക്കുന്നു. Sacrifice ചെയ്യുന്ന partner body മറ്റെ ആൾക്ക് സ്നേഹം വരും... ഇതിങ്ങനെ ഇന്ന് ഞാൻ നാളെ നീ എന്ന രീതിയിൽ പോകും. പിന്നെ ഒരാളുടെ കുറവ് മറ്റെ ആൾ നികത്തും എന്നത് കൊണ്ട്, പബ്ലിക് il eppolum നിങ്ങൾക്ക് പിന്തുണ തരും. ജീവിക്കാൻ സ്നേഹം മാത്രം പോരല്ലോ
@jishnajomonjishnajomon3721 Жыл бұрын
Koode und chetta chechi❤️❤️❤️ love u both❤️❤️❤️ ingane santhoshamaayi irikatte ennum❤️❤️❤️❤️
@aiswaryaunnithanath7351 Жыл бұрын
ആഹാ....എല്ലാ വീഡിയോസും ഉണ്ടായിരുന്നല്ലോ....ഇനി എത്ര എപ്പിസോഡ് ഉണ്ട്....😊വെയ്റ്റിംഗ്....🤩🤩🥰
@freyajerin9749 Жыл бұрын
So lucky couples.❤❤wish you a അടിപൊളി life
@krishnavenisudheesh7500 Жыл бұрын
Waiting ayirunn videokk ❤❤❤ Gopika chechi and Govind chettan ❤❤❤
@muneerptb Жыл бұрын
അല്ലേലും ഞങ്ങള് പട്ടാമ്പി ക്കാരെ കാണുമ്പോൾ തന്നെ ഒരു ഐശ്വര്യാണ് ❤❤
@abhiramiabhi2200 Жыл бұрын
Pattambiyo ath nthuva nthuva ivrda cast
@muneerptb Жыл бұрын
@@abhiramiabhi2200 cast alla njangalude naadu...
@abhiramiabhi2200 Жыл бұрын
@@muneerptb ooo eth annu district
@muneerptb Жыл бұрын
@@abhiramiabhi2200 palakkad
@viniv442 Жыл бұрын
അയ്യോ ആണോ ഇപ്പോഴാ അറിഞ്ഞത്. എന്തൊരു മനക്കട്ടി 😅😅
@divyanair5560 Жыл бұрын
Beautiful couples 💖💖🥰🥰
@anoojpoovadan614 Жыл бұрын
❤😍 after pearlish this was so cute couple GG❤❤❤ happy new year ❤❤
@rajanisunils2128 Жыл бұрын
Hii..gp..I'm rajani from shornur....thangalude ayaldeshakariyanu😊....niranja chiriyodeyallathe thangalude vlogukal onnum kandirikan kazhiyarilla. With family and also frnds....orupad santhosham abhimanam ......thangalude ayalnatukariyennu parayunnathil......hii gopika ...palakkadek....pattambiyilekk swagatham.....gp mathramalla ketto njangalellam kathirikayanu.....ee chiriyodethanne kayattirakkangale nerittu munnot pokan daivam anugrahikatte.....❤❤
@AthiraArun-is3pc Жыл бұрын
ഇപ്പോൾ നിങ്ങൾ രണ്ട് പേരും ഒരുമിച്ചുള്ള vdoykku waiting aanu... ❤️❤️❤️❤️❤️❤️
Njettikunna kore kadha kelkkkanayiii so so waiting ❤
@SMVibes301 Жыл бұрын
അങ്ങനെ പെണ്ണ് കാണൽ വീഡിയോ യും എത്തി സുഹൃത്തുക്കളെ..ഇനി എന്തല്ലാ കാണാനിരിക്കുന്നു 😊Waiting...... ❤️❤️❤️❤️👍
@aishuuworld Жыл бұрын
Ee lifelong full ithupole happy aayi irikkatee..... All the best Dearssss ❤❤❤❤❤🥰🥰🥰
@ZainKk-n3b Жыл бұрын
Oru chiriyode allathe ningale kandu theerkanavilla,,,,,touchwood ❤
@aneesha5977 Жыл бұрын
Opposite Attracts ❤ Made for each other 😊
@sophieann-rp3ls Жыл бұрын
Literally idk..y ur vlogs end so fast🥲 oon blush cheyth thudangumbol end aavum...kurachoode long edavo G&G♥️ Always waiting for ur videos guys... presentation is awesome 🫶
@niya143 Жыл бұрын
കല്യാണത്തിന് online ചാനലുകാരെ കേറ്റരുത് എന്നൊരു ഉപദേശം മാത്രമുള്ളു..ജനങ്ങളുടെ ഈ സ്നേഹമൊക്കെ അവർ കളഞ്ഞു തരും 😅
@sooryar2195 Жыл бұрын
Correct
@ammu_099 Жыл бұрын
സത്യം 👍
@peek-a-boo6548 Жыл бұрын
💯
@sainudheenck149710 ай бұрын
@@sooryar2195😅😂
@SivarenjiniSumesh Жыл бұрын
Gp chetaa ningade videos kanan orupadu waiting aayirunnn❤❤❤
@sajnayahya Жыл бұрын
Randu g yum made for each other ❤mrg udane undakatte.gopika gpyude pole energetic ayi kanan agrahikkunnu❤❤
@keerthimohan8889 Жыл бұрын
Kochu gallaaa e video okke eduthu vechirunnatha Alle time aakumbol Edan super❤❤❤❤🎉🎉
@divyapp5624 Жыл бұрын
Parasparam orupole alla anna thiricharivanu nigalude life successful akanulla tool. Gp valare aware anu. Perfect life,perfect jodi agane onnilla athu oro alum manasilu create cheythu vekunna oru cheetu kottaramanu. Without expectation,with out control pinne ee awearnes koodi akupo nammal perfect akum life perfect akan nammal perfect aya porey❤
@gopika2461 Жыл бұрын
💯
@PscLover-gz1vc Жыл бұрын
ഞാനും എന്റെ husbandum entirely different ആണ്... ഞങ്ങൾ വളരെ സന്തോഷത്തോടെ സ്നേഹത്തോടെ കഴിയുന്നു.. 😍🥰
ഗോവിന്ദ് പേർളിയെപ്പോലെ, അല്ലെങ്കിൽ റിമിയെ പോലെയൊക്കെ ഒരു പ്രത്യേക vibe ആണെന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ അതനുസരിച്ച് life enjoy ചെയ്യുന്ന partner ആകണം. ഗോപികയ്ക്ക് അതാവാൻ കഴിയട്ടെ 🙏🙏😍 തിരിച്ചും 🎉🎉🎉🎉
@athirakollam Жыл бұрын
അടിപൊളി ഗോപിക ചേച്ചിടെ സ്വഭാവം സൂപ്പർ
@AshriyafaisalAshriyafaisal Жыл бұрын
Made for each other. Happy to see you. Ente kalyanam kazhinjitt 17 years ayi. Njangalum ithupole thanne 2 swabhavamulla alkarayirunnu. Parasparam kaliyakiyum priphavangal paranjum innum santhoshathode kazhiyunnu. Thank god. Njangalude jeevitham thudangiyappo GP patanjapole enthakumennu orupidiyum undayirunnilla. Verum 3weeks ulla prijayam ale kurichu onnum ariyilla. But jeevichu thudangiyappo parasparam manassilakan randuperaum thayarayappo it's good. Athupoleyavatte ningaludeyum jeevitham❤
@Sari93451 Жыл бұрын
Sweet ❤
@aghila7373 Жыл бұрын
G&G❤ Wishes for you both❤
@ShyamBabu-in4zs Жыл бұрын
ഗോവിന്ദ്, ഗോപികയുടെ നാട്ടിലേക്ക് മഴൂർക്ക് രണ്ടുപേരും കൂടി വരൂ.... ചെറുപ്പത്തിൽ കണ്ടതാണ്, ഗോപികയെയും മിട്ടുവിനെയും, രണ്ടുപേർക്കും ആശംസകൾ....
@ayishafaseena1930 Жыл бұрын
So Cute ❤❤.Made For Each Other 🎉🎉😍😍.Lovely Couple 💗💗.
@wingsoffire_ignitedminds Жыл бұрын
U both are always saying "korachu kallangal ayittullaa yathra anu" enu ... can u plz tell the duration of ur relationship..i.e the span from 1st chennai meet to engagement... when are u ppl going to reveal ur marriage date ?
@Smriti-x1v Жыл бұрын
3 years❤
@innovacraftworld4624 Жыл бұрын
Our G&G...❤💞 Cute couples, made for each other 😍😘
@shylakassim8990 Жыл бұрын
Gopuse God bless u guys 😘😘😘😘😘😘😘😘😘😘😘😘
@AnithaKumari-p6t Жыл бұрын
G and G superalle🥰🥰👌👍
@Wafiya2019 Жыл бұрын
Cute Smile G&G💗🤍
@snehajyothis7901 Жыл бұрын
Even both of your names have same meaning! Not just starting with same letter! also isn’t Radha was Gopika like Krishna was Govind? ♥️
@wingsoffire_ignitedminds Жыл бұрын
Actually govind is his dad's name...his name is padmasoorya...but he is known as GP in the industry, and thus his name starts with G.
Made for each other 🥰... Pattiya koottan randum❤️... Can't waite for you're wedding... 😇
@sajusaj2291 Жыл бұрын
രണ്ട് പേർക്കും ഒരു പോലെ ഉള്ള സ്വഭാവം എന്താണെന്ന് ഞാൻ മനസ്സിലാക്കിയത് ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ ആണ് അത് കുടുംബ ബന്ധം ആണെങ്കിലും സൗഹൃദം ആണെങ്കിലും, പിന്നെ എന്താണെന്ന് വെച്ചാൽ മറ്റൊരാൾക്ക് കൊടുക്കുന്ന റെസ്‌പെക്ട് 👍 രണ്ട് പേരും പൊളിയാണ് ❤️
@shirlymathew4422 Жыл бұрын
Happy for you both Nannayirikkattae❤️❤️❤️🙏🙏
@dhanya6357 Жыл бұрын
എന്നും ഇങ്ങനെ സന്തോഷത്തോടെ പോവും sure 🥰🥰🥰🥰
@johnjoseph6634 Жыл бұрын
Gp , you are very lucky. Ga, you are also blessed. Waiting for more videos. God bless..
@sangeetak2704 Жыл бұрын
Smooth aayi jeevitham munnottu kondupovan sadhikatte.. best wishes 👍😊
@anukrish7632 Жыл бұрын
Randalum kuudi ulla videos inu waiting aarunnu God bless you both