സംസാരം കുറക്കുക കാര്യങ്ങൾ ചുരുങ്ങിയ സമയത്തിൽ വിവരിക്കുക, ജനങ്ങൾക് സമയം വിലപ്പെട്ടതാണ്
@vineeshrohini7 ай бұрын
👍🏻
@vkambani24376 ай бұрын
പ്രസംഗം ആണ് സാറേ ഇവൻ്റെ മെയിൻ😃
@shibubhaskar73438 ай бұрын
Hi Vineesh, any good scheme for starting a pharmaceutical distributor for gulf returns.
@vineeshrohini8 ай бұрын
Let me check
@sonajohnson5368 ай бұрын
Yes Jan aushadhi @@vineeshrohini
@JKR4194 ай бұрын
ഞാൻ ലോണിനു വേണ്ടി ഒരു ബാങ്കിന് അകത്തു കയറിയപ്പോൾ എനിക്കുണ്ടായ അനുഭവം മുദ്ര ലോണിന് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് ഞാൻ പോയത് ബാങ്കിൻറെ മാനേജർക്ക് മുദ്ര ലോൺ എന്നൊരു സംഭവം തന്നെ അറിയില്ല അങ്ങനെയാണ് എന്നോട് സംസാരിച്ചത്
@vineeshrohini4 ай бұрын
aa managerkku risk edukan pattatha kondayirikum , website eduth kanikende
@lachusadventures14 күн бұрын
Yes
@Riderfaizi8 ай бұрын
ലോൺ എടുത്ത് 100 ഇൽ 5 പേര് വിജയിക്കും ബാക്കി പാലീസാകും നമ്മളെ നന്നാക്കാൻ അല്ല ഇവർ
@vineeshrohini8 ай бұрын
eligible nokki mathrame avar loan kodukku
@vishnuprakashvp74348 ай бұрын
Egane negative ayal nee evidem ethilla..... that's why you are a comman😂man
@Lunaluka0012 ай бұрын
Hi education nnh vendi kittumo ith? Without salary slip or non collateral ayit ?? Please reply
@vineeshrohini2 ай бұрын
Try cheythu nokku
@littlewondergirl39018 ай бұрын
വർഷങ്ങൾ ആയി വാടക വീട്ടിൽ ആണ് 🙏🏻കേന്ദ്ര ഗവണ്മെന്റിന്റെ പലിശ കുറഞ്ഞ ഏതെങ്കിലും ലോൺ കിട്ടുമോ ഒരു വീട് പണിയാൻ 🙏🏻🙏🏻🙏🏻🙏🏻
@vineeshrohini8 ай бұрын
let me check
@rejithaxavier42098 ай бұрын
Pls check
@SujithaTM-xo1su8 ай бұрын
@@vineeshrohinihai
@hafsasalam92448 ай бұрын
ശരിയാണ്. വീട് പണിയാൻ പലിശ രഹിത ലോണ് ഉണ്ടോ ....
@swathykdas84867 ай бұрын
Good for Pradhan mathri Aavas Yojana
@sureshj23263 ай бұрын
Ambulance vangan.subcidy loan kitumo
@vineeshrohini3 ай бұрын
I have no idea
@VenuVenugopal-ul4nd5 ай бұрын
Clothing store start cheyyanayirunnu but munp work experience onulla so ath problem aavumo??
@vineeshrohini5 ай бұрын
Illa
@soumyasudheer50548 ай бұрын
Sthreekalkku tuition centre thudangan kittumo
@vineeshrohini8 ай бұрын
apply online
@AmalKJose5 ай бұрын
Family inclome 1 lakh il thaze ano? Atho apply cheyyunna alde income ano?
@vineeshrohini5 ай бұрын
apply
@kalamiya66666 ай бұрын
പദ്ധതിയുമായി ബാങ്കിൽ ചെല്ലുമ്പോൾ അറിയാം ബാക്കി കാര്യം ഒരു പദ്ധതിയും ബാങ്കുകാർ നൽകില്ല. ബാങ്കിൻ്റെ റൂൾകേട്ടാൽ ആ വഴി പിന്നെ നമ്മൾ പോകില്ല
@vineeshrohini6 ай бұрын
manager direct kandu samsarikku
@OctaBrainComputer3 ай бұрын
സത്യം 💯
@PreethaRajan-f9mАй бұрын
സത്യമാണ്. കേട്ടാൽ തോന്നും അവരുടെ വീട്ടിൽ നിന്നാണ് ലോൺ തരുന്നത് എന്ന്
@arjunraj2458Ай бұрын
@@vineeshrohini oru karyavum illa mairan onnum tharuthilla
@anuzz6273Ай бұрын
ഇപ്പോഴും ഉണ്ടോ. ഈ പദ്ധതി
@renjusblog3.38 ай бұрын
Autoreksha vagan pattumo
@vineeshrohini8 ай бұрын
Business loan anu
@stephiabraham92888 ай бұрын
Mudra loan apply cheyy enda husband angeya auto vangeyathu
Digital marketing free ആയിട്ട് പഠിപ്പിക്കുന്ന ഏതെങ്കിലും സ്ഥലം ഉണ്ടോ online venda offline mathi കാരണം ആണ് avodha യിൽ പഠിക്കാൻ 5000 കൊടുത്തു പിന്നെ ഒരു addrs ella ഇപ്പോഴത്തെ കാലത്തു ഇതും കൂടി പഠിക്കുന്നത് നല്ലതല്ലേ.
@vineeshrohini8 ай бұрын
rudset institute noku , evide place ? , just google cheyithu nokku
ഈ പ്രായപരിധി വച്ച് അപേക്ഷിക്കാൻ പറ്റില്ലല്ലോ. ആ പരിധി സ്ത്രീകൾക്ക് വേണ്ടെന്ന് വക്കണം.
@vineeshrohini8 ай бұрын
👍🏻
@farishakanniyan35126 ай бұрын
Interest free ayt education loan kitan vazhi undo
@vineeshrohini6 ай бұрын
chance kurava
@ShafaNoufal7 ай бұрын
THANKS BRW🎉
@vineeshrohini7 ай бұрын
most welcome
@nafsilanoufal35336 ай бұрын
Ithu engananu apply cheyuka
@vineeshrohini6 ай бұрын
online
@venkitesh838 ай бұрын
Hii vineesh thanks for excellent videos...njanivide oru karyam chodichotte... Njan oru engg. College il guest adhyapakananu...salary kittunnath 4-5 masam koodumbozhanu..athu full aytt kittilla. So njanipo expense manage cheyyunnath rent pay using credit card vechanu..but athum kureyokke aavumbo affordable alla.. So enikk oru suggestion tharamo ..i mean PL or NBFC loan eduthitt 3-4mnths kazhinju salary kittumbo close cheyth pinne veendum angane oru Rolling.. chodichath sheriyallengil kshemikku...
ബാങ്കിൽ പോയാൽ കിട്ടാത്ത തുകൊണ്ട് ആണ് ലോൺ ആപ്പ് കളെ ആശ്രയിക്കേണ്ടി വരുന്നത്
@diyamol17286 ай бұрын
E loan arkenkilum kittiyittundo .ariyumo .
@vineeshrohini6 ай бұрын
apply
@JosnaJoshy-sz9ve5 ай бұрын
Bro , abroad povan ee loan kitumo
@vineeshrohini5 ай бұрын
no , this is business
@rajeshnair16837 ай бұрын
Veed nirmmikkan palishayillathe loan tharumo
@vineeshrohini7 ай бұрын
bank nokku
@sanasinansana94555 ай бұрын
Ee paisakk land nthenkilum vanghan pattumo pls rply
@vineeshrohini5 ай бұрын
ith business anu , report kodukanam
@Yadzthecreator7 ай бұрын
Bro itjinu apply cheyyan pattanilla😢
@vineeshrohini7 ай бұрын
entha issue
@Yadzthecreator7 ай бұрын
@@vineeshrohini registration cheythu but application tab kanunnilla
@KizhisseriNews8 ай бұрын
Bro sewing machine apply cheyendad eth schemilanu?
@vineeshrohini8 ай бұрын
Ee website keri cheyyam
@ThanziaSajidh8 ай бұрын
ഏത് @@vineeshrohini
@gowthaman87475 ай бұрын
Book shop thudangaan... Pattuo
@vineeshrohini5 ай бұрын
apply
@rincemathew14917 ай бұрын
മാസം 8500 രൂപ വരുമാനം കവിഞ്ഞാൽ ഇതിൽ ഒരു കാര്യവും ഇല്ല... അതു കൊണ്ട് applicable ആയ കമ്മ്യൂണിറ്റി വളരെ ലിമിറ്റഡ് ആണ്... നല്ല വീട് പണിക്കു പോയാൽ കിട്ടും 10 k...so 8500 caping make this useless in kerala, may be applicable in other states
@vineeshrohini7 ай бұрын
👍🏻👍🏻
@way2job5946 ай бұрын
Vineesh bro... Oru pharmacy thudangaan ee scheme use cheyaan pattuo
@vineeshrohini6 ай бұрын
Pmegp nokku
@shijinvk97125 ай бұрын
Franchise ബിസിനസ് തുടങ്ങാൻ എന്തെങ്കിലും ലോൺ ഉണ്ടോ??
@vineeshrohini5 ай бұрын
Pmegp noku
@LoozcrabGamingLTT5 ай бұрын
ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായില്ല
@vineeshrohini5 ай бұрын
Online apply cheyu
@AbdulNazar-mt1hi4 ай бұрын
Pointil karyam parayoo
@vineeshrohini4 ай бұрын
👍🏻
@shortsworld7658 ай бұрын
18 vays kazijavrk avuo?
@vineeshrohini8 ай бұрын
Try
@sudheers2413 ай бұрын
ഇദ്ദേഹം സെൻട്രൽഗവണ്മെന്റിന്റെ ഒരു പാട് scheemine പറ്റി പറയുന്നുണ്ട് പക്ഷേ ആർക്കും ഇത് കിട്ടുന്നതായിട്ട് അറിയുന്നില്ല 😊
@vineeshrohini3 ай бұрын
Please visit any central govt office you will get data of all the beneficiaries
pmegp. nokku , vyavasaya office or taluk office poyal mathii
@AnjusCookingworld6 ай бұрын
@@vineeshrohini k
@amalsabu16628 ай бұрын
Hi ലോൺ എവിടെ കിട്ടും
@vineeshrohini8 ай бұрын
online
@maheenanii82008 ай бұрын
മാസം 8500 rs വരുമാനം വന്നാൽ തന്നെ വാർഷിക വരുമാനം 1 lak നു മുകളിൽ ആയല്ലോ.... അപ്പൊ അത്രയും പോലും വരുമാനം ഉള്ളവർക്ക് കിട്ടില്ല
@vineeshrohini8 ай бұрын
no
@bushra41548 ай бұрын
Kudumbasree yil ella.akshaya vazhi mathiyo
@waynadjamv77608 ай бұрын
@@bushra4154same
@vinithaktvinitha8 ай бұрын
ആവശ്യക്കാർക്ക് കിട്ടില്ല ബാങ്കിള്ളവർക്ക് താല്പര്യം ഉള്ള ഒരു പാട് ലോൺ എടുത്തവർ ക്ക്, അത്യാവശ്യവരുമ്പോൾ നമ്മൾ പാവങ്ങൾ ലോൺ ന് ബാങ്കിനെ സമീപിക്കുക നമുക്ക് കിട്ടില്ല
@usharejeendran44178 ай бұрын
കുടുംബശ്രീയിൽ ഒരാൾക്ക് മാത്രമായി കിട്ടുമോ
@rayyansvlogz4588 ай бұрын
എല്ലാ ബാങ്കിലും available ആണോ
@vineeshrohini8 ай бұрын
yes
@SasiKumar-op5ic8 ай бұрын
എവിടെ നിന്ന് കിട്ടും
@vineeshrohini8 ай бұрын
Online cheyyam
@sjithkumart70868 ай бұрын
ഞാൻ ഒരു pwd കോൺട്രാക്ടർ ആണ് തുടക്കമാണ് പണിതുടങ്ങാൻ വല്ല ലോണും കിട്ടുമോ
@vineeshrohini8 ай бұрын
bank. nokku
@mansoor-xb7oy8 ай бұрын
15 kittiyilla
@vineeshrohini8 ай бұрын
?
@rejiraj91538 ай бұрын
സ്ത്രീകൾക്ക് മാത്രമുള്ള പദ്ധതി ആണോ..
@vineeshrohini8 ай бұрын
alla
@anjalisreekanth70208 ай бұрын
Hi
@vineeshrohini8 ай бұрын
hai
@jijojoseph7968 ай бұрын
അതെ വാടകക്ക് താമസിക്കുന്നവർക്കേ കിട്ടുമോ
@vineeshrohini8 ай бұрын
Cibil undo
@Peacenofmind7 ай бұрын
Sallary certificate indel ath mathram mathiyo
@vineeshrohini7 ай бұрын
yes
@SureshKumar-dc6ip8 ай бұрын
ഇതിൽ ആണുങ്ങൾക്ക് കിട്ടില്ലേ ആണുങ്ങക്ക് കുടുംബശ്രീ യിൽ അംഗങ്ങൾ അവൻ പറ്റില്ലല്ലോ എനിക്ക് ഇത് പോലെ ഉള്ള ലോൺ കിട്ടാൻ എന്താണ് ചെയേണ്ടത്