ഏതു പുതിയ കാര്യവും അവതരിപ്പിക്കുമ്പോൾ, ര്ണ്ടാഴ്ചയോ, ഒരു മാസമോ കഴിഞ്ഞുള്ള റിസൾട്ട് കൂടി ഉൾപ്പെടുത്തിയാൽ വിശ്വാസ്യത ഏറും. ഇപ്പോൾ കാണിച്ച വീഡിയോ കണ്ട ഉടനെ 'പ്രയോജനപ്രദം ' ആയെന്നു എങ്ങനെ രേഖപ്പെടുത്തും?
@geethavs75810 ай бұрын
സത്യം
@agritechculture394610 ай бұрын
Thekkila, pattumo
@shajijoseph742510 ай бұрын
Good tips thanks 👍
@elizabeththomas567910 ай бұрын
We don't have vazhapola in cities.
@reenato716810 ай бұрын
👌👌👌👍👍
@srinivasanpandurangan162510 ай бұрын
USEFUL tips
@sreejas993310 ай бұрын
👍
@IbrahimIbrahim-kc5xz10 ай бұрын
അതിന്റെ കറ കളഞ്ഞത് കൊണ്ട് കുഴപ്പമില്ല 👍👍
@elizabeththomas567910 ай бұрын
How to remove
@rajamohan933010 ай бұрын
Adipoli 🎉😄❤️👌👍
@aksquad165410 ай бұрын
രമ്യേ, ഗ്രോബാഗിൽ നിറയെ ചെറിയ അട്ടയും അതിന്റെ കുഞ്ഞുങ്ങളുമാണ്. ഇവ ചെടിക്ക് കേടു ണ്ടാക്കില്ലേ. ഇതിനെ ഓടിക്കാൻ എന്താ വഴി ഒരു video ചെയ്യാമോ
@mylord67310 ай бұрын
കുറ്റി കുരുമുളക് ചെടി നട്ടിരുന്നു. അത് പിടിക്കുന്നില്ല. ചീഞ്ഞു പോകുന്നു. അതിന്റെ കാരണം എന്തായിരിക്കാം. പിന്നെ പിടിച്ച തൈകൾക്ക് ഉള്ള വളം എന്തൊക്കെയാണ്.
@mariajohnson196810 ай бұрын
Super👍👍
@sreedevinair788110 ай бұрын
🎉
@rajalakshmigopalakrishnan551410 ай бұрын
എത്ര ദിവസം കുതിര്‍ത്ത് വച്ചിട്ടു എടുത്തതാണ്?
@sanremvlogs10 ай бұрын
One day
@rajalakshmigopalakrishnan551410 ай бұрын
ok,thank you
@asokandhanyas626110 ай бұрын
വിശ്വസിക്കാമോ?
@monipilli542510 ай бұрын
ഇതുപോലെ ചെയ്യുമ്പോൾ ഗ്രോബാഗിൽ കൊമ്പൻ ചെല്ലിയുടെ പുഴുക്കൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തണം ...ഇപ്പോൾ ഗ്രോബാഗിൽ ആണ് കൊമ്പൻ ചെല്ലിയുടെ പുഴുക്കളെ ഏറ്റവും കൂടുതൽ കണ്ട് വരുന്നത് ...വേപ്പിൻപിണ്ണാക്ക് , മെറ്റാറൈസിയം...പോലുള്ളവ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഇവയെ പ്രതിരോധിക്കാം ....
@seenathke287510 ай бұрын
ചേച്ചി ചെയ്യുന്ന പോലെ ചെയ്തു നോക്കി ഞങ്ങൾക്ക് മണ്ണില്ല ഞാനും കരിയില കൊണ്ടാണ് ചെടി പച്ചക്കറി നടുന്നത് അപ്പോൾ നല്ല വിളവ് കിട്ടുന്നുണ്ട് ചില ചെടികൾ പാടിപ്പോ അതിനൊരു പോംവഴി പറഞ്ഞു തരാമോ മുളക് ചെടികളും തക്കാളി ചെടികളും മഞ്ഞ നിറം വരുന്നു മഞ്ഞ് നിറം വരുന്നു അത് വാടി പോകുന്നു എന്താണ് കാരണം ഒന്നും പറഞ്ഞ് വിശദീകരിച്ചു തരാമോ