ഓരോ വീഡിയോകളും ഒന്നിനോടൊന്നു ശ്രോദ്ധാക്കൾക്കു ഉപകാരപ്രദമാണ് . താങ്ക്സ് .അഭിനന്ദനങ്ങൾ .
@sanremvlogsАй бұрын
Thank you very much❤️❤️❤️🙏
@AnzilsyouTubecannelАй бұрын
അറിയാത്തവർക്കു നല്ല reethiyil പറഞ്ഞു തന്നതിന് ഒരുപാട് നന്നിയുണ്ട്....😊😊
@sanremvlogsАй бұрын
❤️🥰🙏
@UshaSabu-o6dАй бұрын
Remya ഒരു സംശയം സ്യഡോമോണസ് ഒഴിച്ച് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് epsemsalt കൊടുക്കേണ്ടത്.pls reply.
@lisymolviveen3075Ай бұрын
Ok thanks 👍👍👍very good information 👍👍❤️❤️❤️👌👌👌👌
@sanremvlogsАй бұрын
Thanks for liking
@fasilaayub5385Ай бұрын
Valare upakarapradham ❤❤
@sanremvlogsАй бұрын
👍❤️
@lenamathew5516Ай бұрын
തക്കാളി കൃഷിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു, thankyou.
@sanremvlogsАй бұрын
🙏❤️
@jayankrishna2558Ай бұрын
👍👍👍
@jayanthythomas1020Ай бұрын
Excellent video!
@sanremvlogsАй бұрын
Thank you very much!
@sanremvlogsАй бұрын
Thank you❤️🙏
@arunnd7401Ай бұрын
Super ❤
@sanremvlogsАй бұрын
Thanks ❤️❤️🙏
@shajijoseph7425Ай бұрын
Good 👍
@sanremvlogsАй бұрын
Thanks❤️🙏
@AsjadAju-uc6wfАй бұрын
Good
@sanremvlogsАй бұрын
Thanks❤️🙏
@AmruthaPalakkadАй бұрын
ചേച്ചി tecoma plant വേര് പിടിപ്പിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Yellow കളർ മരം ഉണ്ട്..കമ്പ് മുറിച്ചു നടുമ്പോൾ ആദ്യം തളിരു വരുന്നുണ്ട് പിന്നെ ഉണങ്ങി പോവുന്നു.. ചട്ടിയിലും മണ്ണിലും നട്ടു പിടിപ്പിക്കുന്നതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ?
@Kitchengarden218Ай бұрын
Formative👍
@sanremvlogsАй бұрын
Thank you 🙏❤️
@srinivasanpandurangan1625Ай бұрын
❤
@sanremvlogsАй бұрын
🙏❤️
@minithilakan1150Ай бұрын
രമ്യ... കരിയിലകമ്പോസ്റ്റിൽ. കുടമ്പുളിയുടെ ഇല ഉപയോഗിക്കാമോ...
ഹൈബ്രിഡ് തക്കാളിയിൽ നിന്ന് വീണ്ടും വിത്ത് ഉണ്ടാക്കാൻ പറ്റുമോ?
@sanremvlogsАй бұрын
Yes👍❤️
@suhurbansalimm4392Ай бұрын
നല്ല qualitty വിത്ത് എവിടെ കിട്ടും.
@sanremvlogsАй бұрын
+91 73565 29010
@sunithaashokan698Ай бұрын
ക്യാരറ്റ് വിത്തല്ല. ക്യാരറ്റ് മുളകിന്റെ വിത്ത് വേണം. വാട്സ് ആപ് നമ്പറ് തന്നിരുന്നു
@jinoshak3804Ай бұрын
ഒരു ഗ്രോ ബാഗിൽ ഒരു തൈ വെക്കുന്നതാണോ അല്ലെങ്കിൽ 2 എണ്ണം വെക്കുന്നതാണോ നല്ലത്.
@sanremvlogsАй бұрын
2 എണ്ണം ആണ് ഞങ്ങൾ വര്ഷങ്ങളായി വെയ്ക്കാര്... അതാണ് നല്ലതായി തോന്നിയിട്ടുള്ളത് 👍❤️
@jinoshak3804Ай бұрын
@@sanremvlogsകൃഷിഭവനിൽന്ന് തൈ കിട്ടിയതാണ്. ഞാൻ ഒരു ബാഗിൽഒന്നാണ് വെച്ചിരുന്നത്. സ്ഥലം കുറവാണ്. ഇനി 2എണ്ണം വെച്ചു നോക്കട്ടെ.
@sunithaashokan698Ай бұрын
ആദ്യമായിട്ടാണ് തക്കാളിയുടെ അടിവശം നിറം മാറി കേടായി പോകുന്നത്. കുമ്മായം ഇട്ട് കൊടുത്തു എന്നിട്ടും കേടാകുന്നു. എന്ത് ചെയ്യും. പിന്നെ ഞാൻ ക്യാരറ്റ് വിത്ത് ചോദിച്ചിരുന്നു. മറുപടി കിട്ടിയില്ല
@sanremvlogsАй бұрын
+919745811052. ഈ നമ്പർ ഇൽ contact ചെയ്യുമോ? ക്യാരറ്റ് വിത്തിനു വേണ്ടി... ഞാൻ അവിടുന്നാണ് വാങ്ങാറ് 👍❤️.. തക്കാളിയുടെ മൂട് ചീയൽ ആണ്.. വേരിൽകൂടി ഉള്ള കീട ആക്രമണം ആണ്..