Renjith ന്റെ മനസ്സ് പോലെ തന്നെ വിശാലമായ എല്ലാ സൌകര്യങ്ങളും ഉള്ള നല്ല ഒരു വീട്. രഞ്ജിത്തിനും കുടുംബത്തിനും ഇനിയും ഐശ്വര്യങ്ങളും നന്മയും ഉണ്ടാകട്ടെ. നേരിൽ കാണാൻ വരുന്നുണ്ട്... 😍
@HHYSInframart25 күн бұрын
Thanks For the valuable Comment
@Harithakamcafe5 ай бұрын
മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@HHYSInframart25 күн бұрын
Thanks For the valuable Comment
@taraharry22394 ай бұрын
Background music volume kurachu vachal nannayirikum...kettit irritating ayitund
@thomasjacob2525 ай бұрын
ശരിക്കും model ആക്കാവുന്ന വീട്. interior ലളിതമാക്കി എങ്ങനെ വീട് അർഭാടാ മാക്കാമെന്നു ഈ വീട് കാണിച്ചു തരുന്നു. Congrats....