പെൺകുട്ടികളുടെ മുഖത്തു നോക്കാത്ത പയ്യനെ കൂടോത്രം ചെയ്ത് കാമുകി വശത്താക്കി

  Рет қаралды 215,412

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 878
@mercyclement1843
@mercyclement1843 2 жыл бұрын
അസ്സൽ ന്യായീകരണം, ഒരു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ യാതൊരു കുറ്റബോധവും ഇല്ലാതെ ന്യായീകരിക്കുന്ന്നു. കൊല്ലപ്പെട്ട കുട്ടി കുറ്റക്കാരി. നല്ല നീതിബോധം.
@riyassr3659
@riyassr3659 2 жыл бұрын
അഹ പെൺകുട്ടിയെ കൊന്നത് തെറ്റാണ് അത് ഹ പെൺകുട്ടിയെ സ്‌പോർട് ചെയ്ത് ഇട്ട ഒരു comentine പോലും ഈ utber like അടിച്ചിട്ടില്ല ഈ ചാനെൽ
@vcrktm4975
@vcrktm4975 2 жыл бұрын
ഒരു മനുഷ്യൻ്റെ മനസ്സ് മാറ്റാൻ ഇതിന് സാധിക്കും ...
@esathannickal6830
@esathannickal6830 Жыл бұрын
👍👍
@archanabaiju4933
@archanabaiju4933 Жыл бұрын
Onnum correct ayi ariyathe chumma thonniyath parayal athu vannavarkka athinte vishamam manasillaku
@subybijeshbijesh9786
@subybijeshbijesh9786 2 жыл бұрын
ഇത്രയും ശക്തി ആ കുട്ടിയുടെ വീട്ടുകാർക്ക് കൂടോത്രം കൊണ്ട് ഉണ്ടാക്കാൻ പറ്റിയെങ്കിൽ... പിന്നെ അവരുടെ മകളെ കൊല്ലാതിരിക്കാനുള്ള കൂടോത്രം അവർക്കു അറിയില്ലേ ചേച്ചി.,. നിങ്ങളുടെ മകനോടുള്ള സ്നേഹം കൊണ്ട് നിങ്ങൾ അങ്ങനെ പറയുന്നു ആരായാലും അങ്ങനെ പറയും കാരണം എല്ലാ മാതാപിതാക്കൾക്കും അവരവരുടെ മക്കളാണ് വലുത്... പിന്നെ കൊന്ന നിങ്ങളുടെ മകനെപ്പറ്റി നിങ്ങൾ ഇത്രയും നല്ലത് പറയുമ്പോൾ മിടുക്കി ആയിരുന്ന അച്ഛനില്ലാത്ത വീടുനോക്കാൻ മിടുക്കിയായിരുന്നു എന്ന് നാട്ടുകാർ പറയുന്ന ആ മരിച്ചുപോയ കുട്ടിയെ പറ്റി അവർക്കും നല്ലതേ പറയാനുള്ളു... നിങ്ങൾക്ക് നിങ്ങളുടെ മകൻ വലുത് അവർക്കു അവരുടെ മകളും....
@bindhumathew9463
@bindhumathew9463 2 жыл бұрын
👍
@kurupp3807
@kurupp3807 2 жыл бұрын
👍
@munnarafi732
@munnarafi732 2 жыл бұрын
👍🏻
@sairathomas6130
@sairathomas6130 2 жыл бұрын
സത്യം
@naijusalam
@naijusalam 2 жыл бұрын
കഥയിൽ ചോദ്യമുണ്ടോ കുഞ്ഞിരാമാ? 😂😂😂😂
@BINEESHPK15
@BINEESHPK15 2 жыл бұрын
അവൻ ഇങ്ങനെ ആവാൻ ഈ മാതാപിതാക്കൾക്ക് നല്ലോരു പങ്ക് ഉണ്ട്..
@miyanunu
@miyanunu 2 жыл бұрын
സത്യം ഈ വീട്ടിൽ ജീവിച്ച മകൻ ഇങ്ങനെ ആയതിൽ ഒരു വിഷമവും ഇല്ല . മകൻ കൊന്നതിൽ ആ തള്ളക്കോ തന്തക്കോ വിഷമം ഇല്ല .
@zubairbhai8933
@zubairbhai8933 Жыл бұрын
koyiyum beefum chodichal kuttugalk kod kanam
@VijilPp
@VijilPp Жыл бұрын
Yes മകൻ ഒക്കെ chayyethu അത് തെറ്റ് എന്ന് അല്ല പറയുന്നേ ആ കുട്ടിയുടെ അമ്മ മക്കളെ കൊന്ന ചെക്കന്റെ അമ്മയോട് മാപ്പ് പറയണം പോലും😡😡😡 എന്താ തള്ളേന്റെ അഭിനയം 17 വയസുള്ള ചെക്കൻ എന്താ പ്രണയിച്ചാൽ പ്രണയത്തിന് പ്രായം ഇല്ലാലോ 😊
@tcshaji197
@tcshaji197 2 жыл бұрын
ആ പെൺകുട്ടിയെ അവൻ കൊല്ലാൻ പാടില്ലായിരുന്നു.... ഇത്രയും വലിയ പാതകം ചെയ്തിട്ട് പിന്നെയും ആ പെൺകുട്ടിയെയും ആ പെൺകുട്ടിയുടെ വീട്ടുകാരെയും കുറ്റം പറയുന്ന ആ കുടുംബത്തെ ഒട്ടും ന്യായീകരിക്കാൻ നമുക്ക് പറ്റില്ല.....
@MuhammedAli-ih2uv
@MuhammedAli-ih2uv 2 жыл бұрын
കൂടോത്രം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം
@shantythomas1628
@shantythomas1628 2 жыл бұрын
Ivar എന്ത് ന്യായീകരിക്കാൻ ശ്രമിച്ചാലും അവൻ ചെയ്തത് മാപ്പില്ലാത്ത തെറ്റാണു 5 il പഠിക്കുന്ന പിള്ളേർ വരെ പ്രേമിക്കുന്നു 17 നു ആയവന് പ്രേമിക്കാൻ പ്രായം ആയില്ലെന്നു 😡😡😡😡😡
@sindhuprasad3408
@sindhuprasad3408 2 жыл бұрын
17 വയസായ മോന് പ്രേമിക്കാൻ പ്രായം ആയില്ല ഒരു കൊല ചെയ്യാൻ പ്രായം ആയി 😁😆😅
@AngelKuruvila
@AngelKuruvila 2 жыл бұрын
😂😂
@greenwaterangler
@greenwaterangler 2 жыл бұрын
😂😂😂
@esathannickal6830
@esathannickal6830 Жыл бұрын
Sindhu. Avan parenam moothittayurikum konnath
@koottukaran3461
@koottukaran3461 5 ай бұрын
😂
@praveenkumarcoimbatore9758
@praveenkumarcoimbatore9758 2 жыл бұрын
ഈ പുള്ളി ഒരു സംഭവം തന്നെയാ.ആളുകളെ അവർക്ക് ഒരു സംശയവും തോന്നാത്ത വിധത്തിൽ കളിയാക്കി കൊല്ലാനുള്ള കഴിവ്.ഹോ അപാരം.നമിച്ചു അണ്ണാ നമിച്ചു.ഓരോ പോയിന്റ് ഇട്ടു കൊടുത്തു എല്ലാം കറന്നെടുക്കാനുള്ള കഴിവ്.ഒന്നും പറയാനില്ല.
@emilldevs3373
@emilldevs3373 2 жыл бұрын
😆sathyam
@Annuuuuu1
@Annuuuuu1 2 жыл бұрын
എന്ത് മാങ്ങാത്തൊലി ആണെങ്കിലും ആ പെൺകുട്ടിയെ കൊന്നില്ലേ എന്നിട്ട് ആ പെണ്ണിന്റെ അമ്മ മാപ്പ് പറയണമെന്ന്.....ആ പെൺകുട്ടിയുടെ ജീവൻ പോയതിൽ ഒരു വിഷമംവും ഇല്ല
@JS-fm9tj
@JS-fm9tj 2 жыл бұрын
Athe mone nannayi valarthathe, , psycho criminal Mon. Oru penkuttiye konnu thalliyittu nyayam parayunnu appanum ammeyum. Oru koodothram Katha. Oru pavam makale konnittu, eppo avalude Amma vannu shama parayanam polum...Kudumbathode story ayittu vannirikkunnu
@esathannickal6830
@esathannickal6830 Жыл бұрын
Sumi evarkoka valla ulupum u do engana samsarikam. Naaaaaa.............kalk
@majithashajar3159
@majithashajar3159 2 жыл бұрын
ഈ മാതാപിതാക്കൾ അറിയേണ്ടത് നമ്മുടെ മക്കൾ പ്ലസ് ടു വരെ നമ്മൾക്കാണുന്ന മക്കളല്ല കോളേജിൽ പോകുമ്പോൾ അത് വേറൊരു ലോകമാണ്. അവിടെ പഠിക്കുന്നതനേക്കാൾ കൂടുതൽ പ്രേമമാണ് നടക്കുന്നത്.. ഒരുപെണ്ണിന്റെയും മുഖത്ത് നോക്കാത്ത മക്കളും കോളേജിൽ പോകുമ്പോൾ എല്ലാം മാറിമറിയും. അവർക്കുപ്പിന്നെ മാതാപിതാക്കൾ എന്നൊന്നും കാണില്ല. അതുകൊണ്ട് പ്രേമവും കൂടോത്രവും തമ്മിൽ ഒരു ബന്ധവും ഇല്ല. ചില മക്കൾ ചെറുതിലെ പ്രേമം തുടങ്ങും ചിലർ കുറച്ചു താമസിച്ചു തുടങ്ങും.. ആദ്യമായിട്ടുപ്രേമത്തിൽ പെട്ടപ്പോൾ പറന്റ്സിനെ ക്കാൾ വലുത് കാമുകിയായി അത്രേയുള്ളൂ. കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും പ്രായത്തിന്റെ പ്രശ്നമാണ്..ഇത്രയും മക്കളെ വിശ്വസിക്കരുത് ആവശ്യത്തിന് മതി. എങ്കിൽ കുറച്ചുകരഞ്ഞാൽമതി
@aadhineets
@aadhineets 2 жыл бұрын
My 17year old cousin who is addicted on phones don't obey her parents. Staying up to 1am in the morning. Calling persons met on Instagram. Texting many people so the parents have to teach and guide them. Here she is not obeying and parents are not bothered also. I just notified all those aas a result she blocked me on wtsup. So the current generation children's parents to be more cautious with them... So we can't tell the they might be calm and quiet but in the school and college something else may be happening.. Provided advice cos I am a nurse working in the ICU had come across many suicide cases of tenageres but nothing worked.
@majithashajar3159
@majithashajar3159 2 жыл бұрын
@@aadhineets ഇന്ന് മുബൈയിൽ വലിയ പ്രശ്നം തന്നെയാണ് എന്നാൽ മുബായിലുണ്ടെങ്കിൽ അവസാനം ആത്മ ഹത്യ അല്ലെങ്കിൽ കൊലപാതകം. എന്നാൽ വാങ്ങിക്കൊടുത്തില്ലേൽ സ്വയം ആത്മഹത്യ അല്ലെങ്കിൽ പാരെണ്ട്സിനെ കൊല്ലും ഇതാണ് ഇന്നത്തെ കുട്ടികളുടെ മൈൻഡ്.. ഇന്നത്തെ കോടതിയും നിയമവും ഇതിനൊക്കെ നല്ല കാരണമാകുന്നുണ്ട്..
@prasanaprasana1641
@prasanaprasana1641 2 жыл бұрын
👌 സ്വന്തം മക്കളെ അമിതമായി വിശ്വസിക്കുകയും, പുകഴുത്തു പറയുകയും കയും ചെയ്യ്യുന്ന എല്ലാ മാതാപിതാക്കൾ ക്കും മനസിലാക്കാൻ വേണ്ടി ഉള്ള ഉത്തരം... 👍ആർക്കും സംഭവിക്കാതിരിക്കട്ടെ...
@idukkigold5170
@idukkigold5170 2 жыл бұрын
കൂടപാത്രം, കൈവിഷം, മന്ത്രവാദം ഇവ ഒക്കെ ഇപ്പോഴും ഉണ്ട്. ചെയ്യുന്നവരും ഉണ്ട്. പക്ഷെ ചെയ്യുന്നവർക്ക് ദൈവം തിരിച്ചടി കൊടുക്കും. ചെയ്യുന്നവർ അനുഭവിക്കാതെ ഈ ലോകം വിട്ട് പോകില്ല. അത് സത്യം ആണ്
@Dineeshpk506
@Dineeshpk506 2 жыл бұрын
Yes
@sindhuck7839
@sindhuck7839 2 жыл бұрын
Sathyam
@Sachin93_sachu
@Sachin93_sachu 2 жыл бұрын
Karma
@reman3054
@reman3054 2 жыл бұрын
Yes
@minisundaran1740
@minisundaran1740 2 жыл бұрын
👍👍
@sajithasajitha1146
@sajithasajitha1146 2 жыл бұрын
ഇങ്ങനെ എല്ലാ കാര്യവും നെഗറ്റീവ് ആയി ചിന്തിക്കുന്നവർക്ക് ഇതുപോലെ തന്നെയാണ് തോന്നുക. എന്റെ അനുഭവം ആണ് ബിനുവേട്ടാ... എന്റെ ഫാമിലി യിലും ഉണ്ട് ഇത് പോലെ കുറെ എണ്ണം.. എന്ത്‌ ഉണ്ടായാലും അത് ആരെങ്കിലും കൂടോത്രം cheയ്തിട്ട് ആണെന്ന് പറയും
@masterbrain2.0
@masterbrain2.0 2 жыл бұрын
അവിടെയും പ്രശ്നം ഉണ്ടോ 😭😭
@sajithasajitha1146
@sajithasajitha1146 2 жыл бұрын
@@masterbrain2.0 ഇത് കാരണം വീട്ടിൽ എന്നും പ്രശ്നം ആണ് ബിനുവേട്ടാ
@orupravasi9922
@orupravasi9922 2 жыл бұрын
അവൻ ഒരു ജീവനാണ് എടുത്തുതത്... അത് സത്യം ആണ് അതിനു ശിക്ഷ അനുഭവിക്കുന്നു....
@nila7860
@nila7860 2 жыл бұрын
കൂടോത്രം ചെയ്ത വശത്താക്കാൻ ഇവന് എന്താണ് ഇത്ര മേന്മ??വെറുതെ അന്ധവിശ്വാസങ്ങൾ വിളമ്പി നിങൾ സ്വയം പരിഹാസ പാത്രം ആകരുത്.കുറച്ചെങ്കിലും വക തിരിവ് വേണം. ഇത് പെണ്ണ് വേറെ പ്രേമത്തിൽ പെട്ടപ്പോൾ ഇവന് ദേഷ്യം വന്നു ചെയ്തു.അതാണ് കാര്യം. വിവേകം ഇല്ലാത്ത കളി....
@AngelKuruvila
@AngelKuruvila 2 жыл бұрын
അന്തവിശ്വാസകൾ പരത്തി അവർ സ്വന്തം മകനെ glorify ചെയുകയാണ്. മകൻ ചെയ്ത തെറ്റ് അവർ മനഃപൂർവം മറക്കുന്നു. വല്ലാത്തൊരു family തന്നെ 🙄
@varghesemchackogoodmsg2430
@varghesemchackogoodmsg2430 2 жыл бұрын
A
@thamimhd1576
@thamimhd1576 2 жыл бұрын
Entharinchitta eee parayunne. ?? Koodothram ullathaan
@aachipachuspetscorner2537
@aachipachuspetscorner2537 2 жыл бұрын
ഇങ്ങേരു കളിയാക്കുന്ന മനസ്സിൽ ആകാത്ത ചേച്ചി ആണ് എന്റെ ഹീറോ😄😄
@sujithrsujithr7199
@sujithrsujithr7199 2 жыл бұрын
എന്റെ വീട്ടിലും ഇതേപോലെ ഉള്ള അടയാളങ്ങൾ ഉണ്ട് നിന്ന നിൽപ്പിൽ പന ഉണങ്ങി അതോടപ്പം കമുക്, വാഴ എന്നുവേണ്ട സകലതും സത്യമാ സത്യമാ പിന്നെ ഒരു കാര്യമാ വീട്ടുകാരുടെ മുന്നിൽ നല്ല കുട്ടികൾ പക്ഷെ അവരുടെ ഉള്ളിൽ ഒരു മൃഗം ഉണ്ട് അത് ആർക്കും അറിയില്ല മക്കളെ സ്നേഹിക്കുന്ന മന്ദബുദ്ധിക്കളായ മാതാപിതാക്കളെ ഇനിയെങ്കിലും ഉണരൂ.....
@rahoofveradiyil656
@rahoofveradiyil656 2 жыл бұрын
അങ്ങനെ പെണ്ണുങ്ങളുടെ മുഖത്ത് നോക്കാത്ത പയ്യൻ മാർ സ്നേഹിച്ചാൽ വെറുതെ വിടില്ല
@Fighters2211
@Fighters2211 2 жыл бұрын
Sathyam well said example me🫢🫢🫢
@aromaaroma5598
@aromaaroma5598 2 жыл бұрын
Truth 💯
@kinghacher665
@kinghacher665 2 жыл бұрын
എത്ര ടെൻഷനുണ്ടെക്കിലും ഈ മനുഷ്യന്റെ വിഡിയോകൾ കണ്ടൽ ഒരു ആശ്വാസമാണ് ടെൻഷൻ കണ്ടവഴി ഓടും🔊👍🏻
@masterbrain2.0
@masterbrain2.0 2 жыл бұрын
സന്തോഷം ആയി
@vedhasatheesh2553
@vedhasatheesh2553 2 жыл бұрын
കൂടൊത്രമായാലും മന്ത്രമായാലും ആ ചെക്കൻ ചെയ്തത് പൊറുക്കാൻ പറ്റാത്തതാണ് ആ പെൺകുട്ടിയുടെ അമ്മയുടെ ദുഃഖത്തിന് ആര് സമാധാനം പറയും
@mallusrocks2486
@mallusrocks2486 2 жыл бұрын
ആ ചെക്കൻ കൊന്ന കുട്ടിയുടെ വീട്ടുകാരും ആ കുട്ടിയും ആണ് കൂടോത്രം ചെയ്തത് എങ്കിൽ ആ ചെക്കൻ കൊല്ലേണ്ടത് ആ ചെക്കൻ്റെ വീട്ടുകാരെ അല്ലേ. പിന്നെ ഈ വീഡിയോ കാണുന്നവർക്ക് അറിയാം ആരാണ് കൂടോത്രം ചെയ്യുന്നവര് എന്ന്. കേൾക്കുന്നവരെ മണ്ടന്മാർ ആക്കാനുള്ള വക്സമർത്യം അവരുടെ മകനെ രക്ഷിക്കാനും ന്യായീകരിക്കാനും വേറെ വഴി ഇല്ലാത്തത് കൊണ്ട് ആവാം.
@soniyaprasanth9473
@soniyaprasanth9473 2 жыл бұрын
Seriyaa
@aavanidhurga4918
@aavanidhurga4918 2 жыл бұрын
കൂടോത്രം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു അത് പണ്ട് കാലം തൊട്ട് ഉള്ളതണല്ലോ. ആ ചെക്കന്റെ അമ്മയുടെ ഒരു സങ്കടം ആരെങ്കിലും കേട്ടോ 77kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 60kg യെ ഉള്ളുന്ന്....... ഒരു കാര്യം ഉറപ്പ് ആണ് പെണ്ണിന്റെ ഭാഗത്ത്‌ തെറ്റ് ഉണ്ട്. പിന്നെ പ്രേമിക്കാൻ പ്രായം ഉണ്ടോ ഇല്ലാലോ lkg യിൽ പോകുന്ന പൊടികുപ്പികൾക്ക് പോലും ഉണ്ട് പ്രേമം പിന്നാ 17 വയസ് ആയ നിങ്ങളുടെ മോന്........... എന്തായാലും അവൻ എടുത്തത് ഒരു ജീവൻ ആണ്. അതിന് ഉള്ള ശിക്ഷ അവന് കിട്ടണം. ഒരു ചോദ്യം അവരുടെ മകൾക്കാണ് ഇത് വരുന്നതെങ്കിലോ??????
@fosiyafousi15
@fosiyafousi15 2 жыл бұрын
ആ പെങ്കൊച്ചിനെ kayutharuth കൊന്നില്ലേ... എന്നിട്ട് കൂടോത്രം പോലും 😏😏😏
@radhar5387
@radhar5387 2 жыл бұрын
പുല്ലും ഭൂമിയും ഉള്ളടത്തോളം കാലം. കൂടുപാത്രം എന്നൊരു സംപ്രതായം ഉണ്ട് സഹോദര സ്വാർത്ഥ താല്പര്യങ്ങക്കുവേണ്ടി പിശാസിനെ കൂട്ടുപിടിച്ചു കാര്യം നേടിയെടുക്കുന്ന ചില ദുഷ്ട്ട ആൾക്കാർ ഉണ്ട് ഈ ഭൂമിയിൽ അത് സത്യമായ ഒരു കാര്യം തന്നെ ആണ്... പിന്നെ നമ്മൾ ദൈവ വിശ്വാസി ആണെങ്കിൽ. നമ്മൾ വിശ്വസിക്കുന്ന ദൈവം നമ്മളെ ആപത്തിൽ നിന്നും രക്ഷിക്കും അത് സത്യംതന്നെ ആണ്.. പിന്നെ ഈ ദുഷ്പ്രവർത്തി ചെയ്യുന്നവൻ ഓർ അവൾ അവസാനം. ഇതു രീതിയിൽ ഒരാളെ നശിപ്പിക്കാൻ ഒരുങ്ങിയോ.. അതാത്രയും അവർ അനുഭവിച്ചേ ഈ ഭൂമിനിന്നും പോകൂ. അതും സത്യമായ ഒരു കാര്യം തന്നെ ആണ്... യേതു കാര്യം ആയാലും എന്നാലും സത്യമേ ജയിക്കു
@nikhiltr1133
@nikhiltr1133 2 жыл бұрын
ഇവരാണ് ആണ് ഏറ്റവും വൃത്തികെട്ട മനുഷ്യർ
@suresh.tsuresh2714
@suresh.tsuresh2714 2 жыл бұрын
പാവം ക്രൂരൻ - മന്ത്രവും തന്ത്രവും അല്ല മനുഷ്യന്റെ ക്രൂരതയാണ് എല്ലാത്തിനും കാരണം - സമാധാന പ്രിയൻ സമാധാനം വിതയ്ക്കും🙏
@AASH.23
@AASH.23 2 жыл бұрын
കൂടോത്രം ഉണ്ടെന്നു അനുഭവത്തിൽ വിശ്വസിക്കുന്നു.. എന്റെ സഹോദരനെ രണ്ടു കല്യാണം കഴിച്ചിട്ടും സുഖമായി ജീവിക്കാൻ സമ്മതിക്കാത്ത പിശാച് ഉണ്ട് എന്റെ സഹോദരന്റെ കൂടെ... ഇതിലൊന്നും ഞാൻ ഉം വിശ്വസിച്ചില്ല... പക്ഷെ നട്ട പാതിരാ തെങ്ങു പൊരിഞ്ഞു വീണു... എന്റെ ചേച്ചിടെ husband മരിച്ചു.. അങ്ങനെ നല്ല രീതിയിൽ ജീവിച്ച ഞങ്ങൾ ഇപ്പൊ..😕😕😕
@vcrktm4975
@vcrktm4975 2 жыл бұрын
സെയിം മി ... ഞാൻ പണി പഠിച്ചു .. ഇപ്പോൾ നല്ല രീതിയിൽ സന്തോഷത്തോടെ കഴിയുന്നു.
@redblack5783
@redblack5783 2 жыл бұрын
ഓഹോ 17 വയസൊള്ള കുട്ടിക്ക് പ്രേമിക്കാൻ അറിയില്ല. ഇതൊരു പുതിയ അറിവ്.. 😨
@aswanimalutty8666
@aswanimalutty8666 2 жыл бұрын
ആ പെൺ കൊച്ചിന്റെ ജീവന് ഒരു വിലയും ഇല്ലേ?? 🙄🙄
@chaplin1669
@chaplin1669 Жыл бұрын
Vila unde...undo....arane Vila edunne.....manushatham illatha manusharo....atho eswarano.....paranjapole........ Daivam concept anallo
@captainsoul9346
@captainsoul9346 2 жыл бұрын
അവനെ പുറംലോകം കാണിക്കരുത്..... അവൻ ഒരു ജീവൻ ആണ് എടുത്തത്.... ഇനി കെട്ട്കഥ പറഞ്ഞു മകനെ പുറത്ത് കൊണ്ട് വരാനുള്ള തന്ത്രം കൊള്ളാം
@smallchanges8542
@smallchanges8542 2 жыл бұрын
സ്വന്തം മകൻ ചെയ്ത തെറ്റ് മറയ്ക്കാൻ ഇതുപോലൊന്നും പറയരുത്. എന്തു തന്നെ പറഞ്ഞാലും നിങ്ങളുടെ മകൻ ഒരു ജീവൻ ഇല്ലാതാക്കിയതാണ്. ആണ്. അതു ഒരു ചെറിയ തെറ്റല്ല
@sheebasreedharan8606
@sheebasreedharan8606 2 жыл бұрын
👍👍
@suhailkt3424
@suhailkt3424 2 жыл бұрын
തേങ്ങാകൊലയാണ് മാഡം തേങ്ങാകൊല 👎👎
@smallchanges8542
@smallchanges8542 2 жыл бұрын
@@suhailkt3424 🤔
@Psychosaudi
@Psychosaudi 2 жыл бұрын
Enthanu sambavam
@neenaprasad4281
@neenaprasad4281 2 жыл бұрын
ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണം ബട്ട്‌ കൂടോത്രം എന്നത് സത്യം തന്നെ ആണ്,
@Suji-gg8ux
@Suji-gg8ux 2 жыл бұрын
Yes true...
@Homechefsmitha
@Homechefsmitha 2 жыл бұрын
Da kidakkunnu
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
Yes
@BK-oq3nx
@BK-oq3nx 2 жыл бұрын
തള്ള വല്യ സ്മാർട്ട്‌ ആണല്ലോ. മോൻ ജയിലിൽ ആയതിന്റെ ഒരു സങ്കടവും ഇല്ലല്ലോ, അവർക്കു മെലിഞ്ഞു പോയതാണോ വിഷമം
@arathysujal4367
@arathysujal4367 2 жыл бұрын
അതെ
@mrX-qw7ux
@mrX-qw7ux 2 жыл бұрын
ഞാൻ ഒരു അമ്പലത്തിലും പോകാത്ത ആളാണ് പെൺ കൊച്ചിന്റെ മാതാവ് പറയുന്നു ദുഷ് കർമങ്ങൾ ചെയ്യുന്നവർ എങ്ങനെ ദൈവമേ എന്ന് വിളിക്കുവാൻ പറ്റും എങ്ങനെ അമ്പലത്തിൽ പോകും പള്ളിയിൽ പോകും പ്രേതവും ഉണ്ട്‌ കൂടുപത്രാവും ഉണ്ട്‌ കൈവിഷവും ഉണ്ട്‌ എല്ലാം മുകളിൽ ഒരാൾ കാണുന്നു ചെയ്യുന്ന തെറ്റുകൾക്ക് എല്ലാം അവൻ ശിക്ഷ വിധിക്കും
@reejavarghese5899
@reejavarghese5899 2 жыл бұрын
@@p.aabraham5874 ഏത് അമ്പലത്തിലാ ചേട്ടാ കൂടോത്രം ചെയ്യുന്നത് ? ചേട്ടാ അമ്പലങ്ങളിൽ പൂജകളാണ് ചെയ്യുന്നത്. ഒരു അമ്പലത്തിലും കൂടോത്രം ചെയ്തു കൊടുക്കുന്നതായി കേട്ടിട്ടില്ല. ഇതൊക്കെ ചില പ്രത്യേക ആൾക്കാർ ചെയ്യുന്നതാണ്.👎👎👎👎👎
@jayasreeharidas2091
@jayasreeharidas2091 2 жыл бұрын
എന്തൊരു മനുഷ്യരാണ് ഇവർ... സ്വന്തം മകൻ ഒരു പെൺകൊച്ചിന്റെ ജീവൻ തന്നെ ഇല്ലാതെ ആക്കിയിട്ടും ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നല്ലോ കഷ്ട്ടം '!!!!!!
@sindhukg1683
@sindhukg1683 2 жыл бұрын
അവർക്ക് അത്രയുമെ വിവരം ഉള്ളൂ
@rosammamathew2206
@rosammamathew2206 2 жыл бұрын
കാക്കക്കു൦ ത൯ കുഞ്ഞ് പൊ൯കുഞ്ഞ്.
@tressajohntressajohn
@tressajohntressajohn 2 жыл бұрын
Athinu e thallaku penninte jathi paranju a payyanodu vazhakkayirunnu..e thallaku a kochine eshttamallayirunnu..
@majithashajar3159
@majithashajar3159 2 жыл бұрын
അവരുടെ മകൻ ഒരു കുട്ടിയുടെ ജീവൻ എടുത്ത ആളാണ്. ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ക്ക്‌ അവരുടെ പൊന്നുമോളെ ഈലോകത്തുനിന്നുതന്നെ ഇല്ലാതാക്കി. ഇവൻ കുറച്ചുനാൾ കഴിയുമ്പോൾ ചിലപ്പോ പ്രായം പരിഗണിച്ചു വെറുതെവിടും.. അപ്പോൾ അവർക്കു മോനേകിട്ടും. ഈ പെൺകുട്ടിയുടെ വീട്ടിലെ അവസ്ഥ അവർക്കൊന്നുമല്ല. പോരെങ്കിൽ കൂടോത്രം കൂടി ചെയ്തേന്നുപറഞ്ഞു കൂടി വേദനിപ്പിക്കുന്നു. കഷ്ടം
@minisundaran1740
@minisundaran1740 2 жыл бұрын
അവർക്കു കിട്ടിയത് അവർ ചെയ്തതിന്റെ തിരിച്ചടിയാണെങ്കിലോ
@palarakkalsekhar1816
@palarakkalsekhar1816 Жыл бұрын
രക്ഷകർത്താക്കൾക് അറിയില്ല പൊന്ന് മക്കളുടെ സ്വഭാവം അച്ഛനമ്മമാരുടെ മുന്നിൽ അവർ നിഷ്കളങ്കർ,,,, പിള്ളേരുടെ സ്വഭാവം അറിയണം എങ്കിൽ പിള്ളേർ കയറുന്ന ബസിൽ വല്ലപ്പോഴും കയറണം,,, ബസ് ഇന്ന് ഇവരുടെ മണിയറ ആണ് 🙏🙏🙏
@tpvlog1055
@tpvlog1055 2 жыл бұрын
ചിരിക്കാതെ യുള്ള അവതരണം സൂപ്പർ
@divyajidesh4063
@divyajidesh4063 2 жыл бұрын
പന ഒടിയുന്നതും മാവ് പൊട്ടി വീഴുന്നതും ഒക്കെ കൂടോത്രം ആണോ.. വല്ലാത്ത ജാതികൾ.. 🙏
@meeram7295
@meeram7295 2 жыл бұрын
Athu valla idiminnal kondakulu..nnalum indiminnal nu polum ithugale vendaloo nu orkumbozhaa
@abdulsamadrenila9139
@abdulsamadrenila9139 2 жыл бұрын
നിതിൻടെ. അമ്മയുടെ ആഗ്രഹം സഫലമാക്കടെ അവനെ.ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടട്ടെ അത് കാണാൻ. ദൈവം അമ്മക്ക് ആയുസും ആരോഗ്യം വും മനസിന്‌. ബലവും. കൊടുക്കട്ടെ
@aliaskar2349
@aliaskar2349 2 жыл бұрын
കൂടോത്രം (സിഹിർ )സത്യം ആണ്. അത് പല രീതിയിലും ബാധിക്കാം. അത് ബാധിച്ചവരുടെ കാര്യം വളരെ കഷ്ട മായിരിക്കും.അത് ചെയ്യുന്നത് നല്ല പ്രവണത അല്ല. ചിലത് പെട്ടന്ന് മാറ്റിയെടുക്കാം പറ്റും. ചിലത് 4 മാസം വരെ എടുക്കും. ഈ ചെയ്യുന്നവർ ഒരു കാര്യം മനസിലാക്കണം സിഹിർ ചെയ്യുന്നത് വൻ പാവങ്ങളിൽ പെട്ട ഒന്നാണ് . ദയവായി ഇത് ആരോടും ചെയ്യരുത്. ചെയ്യാൻ പ്രേരിപ്പിക്കരുത്. ഒരു പ്രാവശ്യം ചെയ്യാൻ തുടങിയാൽ ജീവിതകാലം വരെ നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും.
@princejhon3709
@princejhon3709 2 жыл бұрын
Currect
@looser4755
@looser4755 2 жыл бұрын
Sathyam ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നു 😭
@aliaskar2349
@aliaskar2349 2 жыл бұрын
സിഹിർ ഏറ്റാലുള്ള ചില അടയാളങ്ങൾ ഉണ്ട്. അതിൽ കുറച്ച് ഞാൻ പറയാം 1. സിഹിർ ഏറ്റവൻ കുടുതലും തനിച്ചിരിക്കാൻ ഇഷ്ടപ്പെടും 2.പെട്ടന്ന് ദേഷ്യം വരും 3. കാര്യ കാരണം ഇല്ലാതെ വീട്ടിൽ വഴക്കുണ്ടാകും. ചിലപ്പോൾ ഒരു നിസാര കാര്യം പോലും വലുതായി വഴക്കുണ്ടാകും 3. വീട്ടിൽ സമാദാനം ഉണ്ടാവില്ല, വേറെ ആരോടെങ്കിലും വിട്ടിൽ പോയാൽ സമാധാനം ലഭിക്കുന്നപോലെ തോന്നും 4. വീട്ടിൽ ചെലവ് പെട്ടന്ന് വർധിക്കും, കയ്യിൽ പൈസ നിൽക്കില്ല, ചെലവാക്കുന്നത് കാണാനും പറ്റില്ല 5. ഉറക്കത്തിൽ കുഴിയിൽ വീയുന്നത് പോലെ സ്വപ്നം കാണുക, കറുത്ത പൂച്ച, കറുത്ത പട്ടി, പാമ്പ് എന്നിവ (വട്ടം ചാടുന്ന പോലെ ) സ്വപ്നം കാണുക 6. ഷോൽഡർ വേദന,മാറാത്ത തല വേദന,കാല് വേദന, വയറിളക്കം, സ്കിൻ പ്രോബ്ലം, മരുന്ന് കഴിച്ചാൽ പൂർണ മായി ഇത് മാറാതെ വരുക 7. ചിലപ്പോൾ എന്ത് ചെയ്താലും മുടക്ക് ഉണ്ടാവുക, ബിസിനസ് പെട്ടന്ന് dell ആവുക, എന്ത് പണി തുടങിയാലും അത് പുറത്തിയാക്കാൻ പറ്റാതെ വരുക 8. ജീവിധം മടുത്ത പോലെ തോന്നുക, യവിടെ പോയാൽ മനഃസമാദാനം ലഭിക്കും എന്ന് തോന്നുക 9. ആലോചന കുടുക, പേടി അനുഭവം, എടുത്തു ചാട്ടം 10. കല്യാണ തടസ്സം (പെട്ടന്ന് എന്തെങ്കിലും കാരണത്താൽ ) അല്ലാതെയും ഇങ്ങനെ രോഗം വരാറുണ്ട്, ഇങ്ങനെ കൂടുതൽ പേരിലും അനുഭവം കണ്ടത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് . മെയ്ന്നായിട്ട് എനിക്ക് ഒരു കാര്യം പറയാനുള്ളത് ഈ ചികിത്സക്ക് നല്ല ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുക. എന്ന് വച്ചാൽ പൈസ പിയിന്നവർ ആണ് കുടുതലും കണ്ടു വരുന്നത്
@neethuprabin9264
@neethuprabin9264 2 жыл бұрын
സത്യം ആണ് ഞാൻ അനുഭവിച്ചത് ആണ് എന്റെ അമ്മായിഅമ്മ തന്ന പണി എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു പക്ഷേ എന്റെ നേരെ അനുഭവം വന്നപ്പോൾ ഞാൻ പഠിച്ചു ഞാൻ വിശ്വസിച്ചു എന്റെ അമ്മായിഅമ്മകണ്ട ആണുങ്ങളെ വിളിച്ചു വീട്ടിൽ കയറ്റും അത് ഞാൻ കണ്ടു അതിനു ദേഷ്യം പിടിച്ചു ചെയ്തത് തെളിവ് ഇല്ലല്ലോ നമ്മുടെ കയ്യിൽ ചോദിക്കാൻ 😰😰😰
@KunjisVlog
@KunjisVlog 2 жыл бұрын
👍🏻
@sindhusajan3022
@sindhusajan3022 2 жыл бұрын
എന്റെ നാട്ടിൽ നടന്ന കഥ.. 😔 നടന്ന സംഭവം അറിയില്ലായിരുന്നു താങ്ക്സ്.. ബിനോയി ചേട്ടാ... പറഞ്ഞു തന്നതിന് ആ ചെറുക്കന്റെ വീട്ടുകാര് കൂടോത്രാത്തിന്റെ ആൾക്കാർ ആണ് എന്ന് തോന്നുന്നു. ബെസ്റ്റ് ഫാമിലി... പാവം ആ മരിച്ച കുട്ടിയുടെ അമ്മ 😌
@esathannickal6830
@esathannickal6830 Жыл бұрын
Si dhu natil nadakunna karyam onnum ariyunnillay.❤
@MASTERGAMING-ju8mh
@MASTERGAMING-ju8mh 2 жыл бұрын
ചേച്ചി ഞാനും അനുഭവിച്ചതാണ് കൂടോത്രം സത്യമാണ്
@albidayahenglish5335
@albidayahenglish5335 2 жыл бұрын
കൂടോത്രം എന്നത് സത്യമല്ലെങ്കിൽ ലോകത്ത് സത്യമില്ല അനുഭവിച്ചാൽ അറിയാം അനുഭവിക്കാത്തവർ ചിരിച്ചു തള്ളും
@angelmary1381
@angelmary1381 2 жыл бұрын
മാറിയോ ?
@pandarakkalan.615
@pandarakkalan.615 2 жыл бұрын
😁😁🤣 ethokke verum.tonala
@divyajidesh4063
@divyajidesh4063 2 жыл бұрын
ഇതിൽ നിന്ന് എനിക്ക് മനസ്സിലായത് ആ മകന് വീട്ടിൽ നിന്നും മറ്റും ഉള്ള പ്രഷർ കാരണം നല്ല ഡിപ്രെഷൻ ഉണ്ടായിരുന്നു.. അതിൽ നിന്ന് അവനു ആശ്വാസം നൽകിയത് ആ പെൺകുട്ടിയും അമ്മയും ആയിരുന്നു... അവളിൽ നിന്ന് ഒരു ചതി മണത്തപ്പോൾ അവൻ ആക്രമാസക്തൻ ആയതാവും.. എന്തായാലും ആ പെൺകുട്ടിയുടെ അമ്മക്ക് പോയി.. മന്ത്രവാദം പറഞ്ഞ് സ്വയം ഇളിഭ്യരാവുന്ന അമ്മയും അച്ഛനും.. കഷ്ട്ടം
@kuttikurumbankuttikurumban3240
@kuttikurumbankuttikurumban3240 2 жыл бұрын
ഒരു പെണ്ണിനെ കൊന്നതും പോര ഇന്നിട്ട് കുറെ അന്ധവിശ്വാസവും പറഞ്ഞ് ആളുകളെ പറ്റിക്കാമെന്നാണോ ? രണ്ടാളും കരുതുന്നത്. അവൻ ഒരു പെണ്ണിനെ കൊന്നിട്ടുണ്ടെങ്കിൽ അവന് വധശിക്ഷ തന്നെ കിട്ടേട്ടതാണ്.
@gunduzzgunduzz6166
@gunduzzgunduzz6166 2 жыл бұрын
Ee സേട്ടന് ആരേലും ഒന്ന് കൂടോത്രം ചയ്തു കൊടുക്കു 😂😂😂ചേട്ടന് അനുഭവം ഉണ്ടായാൽ നമുക്കും വിശ്വാസികാലോ 🤣🤣
@sindhushine9628
@sindhushine9628 2 жыл бұрын
ചോദ്യങ്ങൾ ചോദിക്കുംബോൾ ഉള്ളിൽ ചിരി ഒളിപ്പിച്ചിരിക്കുന്ന പോലെ.വിശ്വാസം ഇല്ലാഞ്ഞിട്ടും പുറമെ കാണിക്കാതെ ഭംഗിയായി അവതാരകൻ സംസാരിച്ചു
@ABC-abhi
@ABC-abhi 2 жыл бұрын
ആ പയ്യന്റെ വീട്ടുകാര് തന്നെയാ അവനെ ഇങ്ങനെ ഒരുത്തൻ ആക്കിയത്.. നിതിനയെ കൊന്ന ശേഷം അന്ന് തന്നെ അവന്റെ അച്ഛൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചത് കണ്ടപ്പോ തന്നെ തോന്നി,അയാൾക്ക് മകനോട് സ്നേഹമോ വാത്സല്യമോ ഒന്നും ഇല്ല, മകൻ ഇത്ര ഒരു ക്രൂരകൃത്യം ചെയ്‌തപോ ആ പെണ്കുട്ടിയെം അമ്മയേം മോശം പറയാനാ അയാള് നോക്കിയത്. ആ പയ്യൻ വളർന്ന് വന്ന സാഹചര്യം മോശമാണ്,വീട്ടിൽ ഒറ്റപ്പെടൽ കൊണ്ട് മനസ്സ് തകർന്ന് ജീവിച്ച പയ്യന് അവനെ ഒരുപാട് സ്നേഹിക്കുന്ന പെണ്ണിനെ കിട്ടി, അവളോടുള്ള ഭ്രാന്തമായ സ്നേഹം, അവൾ മറ്റുള്ള ആണുങ്ങളോട് കൂട്ട് കൂടുന്നത് പോലും അവനു അസ്വസ്ഥത ഉണ്ടക്കി, സംശയരോഗി ആയ അവൻ ആ കടുംകൈ ചെയ്ത്. ഓരോ കുട്ടികളുടെയും മാനസിക അവസ്ഥ അവന്റെ വീട്ടിൽ നിന്ന് ഉണ്ടാകുന്ന അനുഭവങ്ങൾ കൊണ്ട് തന്നെ വ്യത്യസ്തമാകും, കൂട്ടിലടച്ച കിളികളെ പോലെ മക്കളെ ആരും വളർത്താതെ ഇരിക്കുക, അവർക്ക് സ്നേഹവും പരിഗണനയും കൊടുക്കുക, മക്കളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ മാതാപിതാക്കൾ ആവുക, തെറ്റുകൾ തിരുത്തിയും നല്ലത് പറഞ്ഞു കൊടുത്തും അവരെ ചേർത്തു നിർത്തുക.. അന്ന് ഒരു നാട്ടുകാരൻ മീഡിയയിൽ പറയുന്ന കണ്ടു ഈ പയ്യനെ മറ്റ് കുട്ടികളുടെ കൂടെ കളിക്കാൻ ഒന്നും വിടില്ല,എപ്പോഴും അവനെ വഴക്ക് പറയുന്നത് ഒക്കെ കണ്ടിട്ടുണ്ടന്ന്..
@shanthakumari9264
@shanthakumari9264 2 жыл бұрын
കൂടോത്രത്തിൻ്റെ കാര്യത്തിൽ വിശ്വസിക്കുന്നവർ മാത്രം വിശ്വസിച്ചാൽ മതി. കത്തി നിൽക്കണ സൂര്യനെ പോലെ സത്യം .കേട്ട് അറിവല്ല അനുഭവിച്ച് അറിയണം എങ്കിലേ മനസിലാവൂ.
@vaisakhvaisu4564
@vaisakhvaisu4564 2 жыл бұрын
ചെയ്‌ത കുറ്റം മറക്കാൻ കൂടോത്രം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്ന കുടുംബം
@shamimansoo3276
@shamimansoo3276 2 жыл бұрын
കൂടോത്രം ഉണ്ട് അത് സത്യം ആണ് അനുഭവം 😔😔😔😔 ഹോ പക്ഷെ ഇവൻ ചെയ്തത് പൊറുക്കാൻ കഴിയില്ല ആർക്കും ആരുടേം ജീവൻ എടുക്കാൻ അധികാരം ഇല്ല അതിന്റെ ശിക്ഷ അവൻ അനുഭവിക്കണം
@akshayauchambally8799
@akshayauchambally8799 2 жыл бұрын
അവള്ടെ തെങ്ങും പനയും തേങ്ങയും അവിടെ ഒരമ്മെന്റെ മോളാണ് പോയത്
@mumthasbasheer7063
@mumthasbasheer7063 2 жыл бұрын
Ok
@syamsm1384
@syamsm1384 5 ай бұрын
മിണ്ടാപൂച്ചകൾ😸 ആണ്.. 🧉കലം ഉടയ്ക്കുന്നത് 😇
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 2 жыл бұрын
ഇപ്പൊ കാര്യം മനസിലായി. ആ പെൺകുട്ടി വെറുതെയല്ല ഇവനുമായുള്ള പ്രേമത്തിൽ നിന്ന് പിന്മാറിയത്. ഇവന്റെ അമ്മ താടകയെ പേടിച്ചിട്ടാകും 🤨
@soumyasurumi8258
@soumyasurumi8258 2 жыл бұрын
മാപ്പ് പറയാനോ ആര് മരിച്ച കുട്ടിയുടെ അമ്മയോ? നിങ്ങളുടെ മകന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ കഷ്ടം... ആകെയുള്ള ഒരു മകൾ നഷ്ടപ്പെട്ട ആ അമ്മ അനുഭവിച്ച വേദനയുടെ അത്രയും വരില്ല നിങ്ങളുടെ വേദന നിങ്ങളുടെ മകൻ ചെയ്ത തെറ്റിന് നിങ്ങളാണ് അവരോടു മാപ്പ് പറയേണ്ടത് അല്ലാതെ കൂടോത്രത്തിനെ പഴി ചാരുകയല്ല വേണ്ടത്
@svpk6870
@svpk6870 2 жыл бұрын
👍
@PriyaPriya-jy2wh
@PriyaPriya-jy2wh Жыл бұрын
Yes
@SaiKrishna-nf1wh
@SaiKrishna-nf1wh 2 жыл бұрын
കൂടോത്രം സത്യമാണ്.അത് അനുഭവത്തിൽ വരുമ്പോഴേ വിശ്വാസത്തിൽ വരൂ
@angelmary1381
@angelmary1381 2 жыл бұрын
നല്ല പണി കിട്ടിയിട്ടുണ്ടല്ലേ😀
@Ur124cristiano
@Ur124cristiano 2 жыл бұрын
@@angelmary1381 അതേ 😂😂😂
@sreekuttysnair4642
@sreekuttysnair4642 2 жыл бұрын
Orikalum alla
@ramakrishnannair4086
@ramakrishnannair4086 2 жыл бұрын
ചുമ്മാതെ ഊളത്തരം പ്രചരിപ്പിക്കരുത് .ഈ പാവങ്ങളെ പേടിപ്പിക്കുന്നതാണ് .എന്നാൽ പിന്നെ പാക്കിസ്ഥാൻ നായകൾക്ക് എതിരെ ചെയ്യടാ .ഇമ്രാൻ ഖാന് എതിരെ ചെയ്യ് .തിരുമേനിയുടെ വയറ്റിൽ പിഴപ്പ് .
@vcrktm4975
@vcrktm4975 2 жыл бұрын
@@ashikvinod1596 കൂടോത്രം കൊണ്ട് ആർക്കും പണക്കാരനാകാൻ സാധിക്കില്ല .അത് ദുർമന്ത്രം ആണ് മറ്റോരാളെ നശിപ്പിക്കാനെ സാധിക്കു .
@mini-ii9gq
@mini-ii9gq 2 жыл бұрын
Master ഇത് പോലെ എന്റെ വീട്ടിൽ കുറെ പ്രശ്നം വന്നപ്പോൾ വേലൻ പൂജ എന്ന് പറഞ്ഞു ഒരാൾ വീട്ടിൽ പൂജ നടത്തി എനിക്ക് ഇതിൽ വിശ്വാസം ഇല്ലാരുന്നു. But അത്‌ പഴുത്ത പാക്ക് കറക്കി എറിഞ്ഞു. വീഴുന്ന സ്ഥലം കുഴിച്ചു അവിടുത്തെ മണ്ണ് ബക്കറ്റ് il ഇട്ട് കഴുകാൻ പറഞ്ഞു.. അതിൽ.. കന്നിന്റെ തുകൽ.. പൂച്ച തല ചെറിയ ഒരു mankudam അങ്ങനെ എന്തൊക്കെയോ കിട്ടി. അത്‌ ഈ പറഞ്ഞത് പോലെ ഉള്ള എന്തോ കൂടാത്രം 😂😂.. എന്നെ ഇല്ലാതാക്കാൻ ആണെന്ന് അയാൾ പറഞ്ഞു. ഇപ്പോൾ വർഷം19.. ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു.പൂജ ചെയ്ത വേലൻ. ഇപ്പോൾ പരലോകം പൂകി 😂😂😂. വെറുതെ ആണ്.. അവർ baket ഇൽ നമ്മൾ അറിയാതെ ഇടുന്നത് ആണ് ഇത് 😂😂
@manjuhariharan7800
@manjuhariharan7800 2 жыл бұрын
ബിനോയ്‌ ചേട്ടാ.. നിങ്ങൾ ഒരു പ്രസ്ഥാനം ആണ്... ഒരു കടുത്ത ആരാധിക 🔥🔥🔥🔥🔥🔥🔥🔥🔥
@masterbrain2.0
@masterbrain2.0 2 жыл бұрын
നന്ദി manju
@dushmankibaapp9330
@dushmankibaapp9330 2 жыл бұрын
തെന്നെ 🤣
@firstwriters9850
@firstwriters9850 2 жыл бұрын
പെണ്ണിന്റെ വീട്ടുകാർ വന്നു മാപ്പ് പറയണം എത്തുന്യായമാണിത് 17വയസുള്ള മോനു പ്രേമിക്കാൻ അറിയില്ല്ല. പാവം. ഇപ്പോൾ. പ്ലയ് പഠിക്കുന്ന കുട്ടികൾ വരെ പ്രേമിക്കുന്നു 😱
@anchuanchu4597
@anchuanchu4597 2 жыл бұрын
കൂടോത്രം എന്നത് സത്യത്തിൽ എനിക്കറിയില്ല പക്ഷെ ഒന്നറിയാം ഒരു കയറ്റം ഉണ്ടെങ്കിൽ ഇറക്കവും ഉള്ളതുപോലെ +ve ഉണ്ടെങ്കിൽ -ve ഉം ഉണ്ടാകും എന്നു തോന്നുന്നു
@doglover6948
@doglover6948 2 жыл бұрын
കൂടോത്രം ഉണ്ട് അധികമായാൽ ചെയുന്നവർക്കും ദോഷം ആരെയാണോ അവർക്കും ദോഷം അതാണിവിടെ സംഭവിച്ചത്
@varunrajm5290
@varunrajm5290 2 жыл бұрын
Thettu cheyyathavarundu
@balakrishnank8725
@balakrishnank8725 2 жыл бұрын
അന്ധ വിശ്വാസത്തിനു പരസ്യം കൊടുക്കാതിരിക്കുക.
@jibinvarghese8333
@jibinvarghese8333 2 жыл бұрын
കൂടോത്രം ......അത് സത്യം തന്നെ ആണ്.......അതിൻ്റെ ശക്തി......നമുക്ക് വിച്ചറിക്കുന്നതിലും അപ്പുറം ആണ്....
@sajanasajana6684
@sajanasajana6684 2 жыл бұрын
ഒരു പെണ്ണിനെ സ്‌നേഹിക്കാതെ ഒരാളെ മാത്രം മനസ്സ് അറിഞ്ഞു സ്‌നേഹിച്ചാൽ ആർക്കും സഹിക്കാൻ കഴിയാതെ തെറ്റാണ് അവർ സ്‌നേഹിക്കുന്നവർ അവരെ ചതിച്ചു എന്ന് കേൾക്കുമ്പോൾ ആാാ സമയം കണ്ട്രോൾ പോയി ഒരു മനുഷ്യൻ എന്താ ചെയ്യുക അറില്ല but ഒന്നേ പറയാൻ ഒള്ളു കുറ്റം പറയുന്നവരും കളിയാക്കുന്നവർക്കും ഇതു പോലെ വരും വരില്ല പറയാൻ കഴിയില്ല കാരണം വിശക്കുന്നവനെ വിശപ്പിന്റെ വില അറിയൂ....... പിന്നെ കൂടോത്രം എന്റെ അറിവിൽ കള്ളം അല്ല അത് ഏറ്റൽ നമ്മൾ നമ്മൾ അല്ലാതെ മാറും...
@thankammaraju9868
@thankammaraju9868 2 жыл бұрын
ഇതൊക്കെ ആരെ വിശ്വസിപ്പിക്കാൻ പറയുകയാണ് ബിനോയ്‌ അവരെക്കൊണ്ട് മൊത്തം പറയിക്കാൻ എടുക്കുന്ന അടവ്
@rabbvisuals7038
@rabbvisuals7038 2 жыл бұрын
കറക്റ്റ്.. ഈ ബിനോയ്‌ ചേട്ടൻ രണ്ടു വള്ളത്തിലും കാലുചവിട്ടും.. ഇവിടെ നിൽക്കുമ്പോൾ ഇവരുടെ സൈഡും അപ്പുറത്ത് നിൽക്കുമ്പോൾ അപ്പുറത്തുള്ളവരുടെ സെന്റിമെന്റ്സിന് ഒപ്പവും നിൽക്കും.... ഇതൊന്നും പോരാഞ്ഞു പുള്ളിയുടെ ഓവർ സെന്റി പറച്ചിലും 🤭... എന്നിട്ട് ആരെങ്കിലും കരയുകയാണെങ്കിൽ ക്യാമറ മാനേ ബിനോയ്‌ ചേട്ടൻ ഒന്ന് നോക്കും അപ്പോൾ പുള്ളിക്ക് സിഗ്നൽ കിട്ടും അയാൾ ക്യാമറ zoooom ചെയ്യും 🤔🤔... എന്തൊരു ദുരന്തം ആണ് ചേട്ടൻ നേരിട്ട് സംഭവ സ്ഥലത്ത് ചെല്ലുന്നത്.... ഓവർ ആക്ടിങ് കണ്ടാൽ രചന നാരായണൻ കുട്ടി മാറി നിൽക്കും (ചേട്ടൻ ഇൻഡോറിൽ ഇരുന്നു മാത്രം ചെയ്യുന്നത് അടിപൊളി ആണ് 👏
@ameerameerkhanameerameerkh2141
@ameerameerkhanameerameerkh2141 2 жыл бұрын
ഇപ്പോൾ സ്ലിം ബ്യൂട്ടി ആക്കുന്നതാണ് മോഡൽ വണ്ണം കുറഞ്ഞത് നല്ലതിന ഒരു പാവം പെണ്ണിന്റെ ജീവൻ എടുത്തിട്ട് ന്യായീകരിക്കുന്നു നാണമില്ലേ നിങ്ങൾക്ക് കൂടു പാത്രം പോലും കൂടു പാത്രം
@queenofpetals
@queenofpetals 2 жыл бұрын
😂😂😂
@reshmapv4774
@reshmapv4774 2 жыл бұрын
ഇങ്ങനെയും മനുഷ്യരുണ്ടോ. വിശ്വാസം വേണം പക്ഷേ അന്ധവിശ്വാസം ആവരുത്. ഹായ് ചേട്ടാ കുറച്ചുദിവസം ആയല്ലോ കണ്ടിട്ട്
@keyathharis1316
@keyathharis1316 2 жыл бұрын
മനുഷ്യൻ ചൊവ്വയിൽ പോവാൻ ശ്രമം തുടങ്ങി.അപ്പോയാ
@masterbrain2.0
@masterbrain2.0 2 жыл бұрын
ഇനി മുടങ്ങില്ല. പനി പിടിച്ചു
@ajayanpk9736
@ajayanpk9736 2 жыл бұрын
വിശ്വാസം ഉള്ളിടത്ത് അന്ധ വിശ്വാസും ഉണ്ടാകും. ആളുകളുടെ മനോബലം പോലെഏറിയും കുറഞ്ഞും ആകും എന്ന് മാത്രം...😊
@dr.malavikaunnimalu7149
@dr.malavikaunnimalu7149 2 жыл бұрын
അവരുടെ മകളെ മകൻ കൊന്നിട്ട് മരിച്ച നിധിനയുടെ വീട്ടുകാർ ക്ഷമ പറയണം പോലും കഷ്ടം.17വയസൊ ഉള്ളു അവനു അവനു പ്രേമം എന്ത് ആണ് എന്ന് അറിയില്ല 🙄
@AR-jp4qw
@AR-jp4qw 2 жыл бұрын
അത്‌ ശരി യാണ് ഇപ്പോൾ മനസിലായി കൂടോത്രം മുണ്ട് ചെയുന്നവർക്ക് ദൈവം ശക്തമായ sh8ക്ഷീണം കൊടുക്കട്ടെ
@Greenland294
@Greenland294 2 жыл бұрын
കൂടോത്രം ചെയ്തത് തിരിച്ചടിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്തായാലും ആ പെൺകുട്ടിയുടെ അവസ്ഥ ഒരാൾക്കും ഉണ്ടാവാതിരിക്കട്ടേ.... അവന് കടുത്ത ശിക്ഷ കിട്ടണം.
@aiduvava6382
@aiduvava6382 2 жыл бұрын
താങ്കൾ ആ പെൺകുട്ടിയുടെ അമ്മയുടെ വേർഷൻ കൂടി എടുക്കുമെന്നും പ്രതീക്ഷിക്കുന്നു
@masterbrain2.0
@masterbrain2.0 2 жыл бұрын
ഉടനെ ഉണ്ട്
@sindhuthankachan3137
@sindhuthankachan3137 2 жыл бұрын
അവനവന് അനുഭവങ്ങൾ ഉണ്ടായേലേ വിശ്വസിക്കൂ
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
Very true
@rafirafirafirafi4873
@rafirafirafirafi4873 2 жыл бұрын
അതെ
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
അനുഭവിച്ചവർ അനുഭവിച്ചവർ പലതരം വിശ്വാസികളായി മാറും.. അങ്ങനെയാണ് ലോകത്ത് ഇത്ര ഏറെ മതങ്ങൾ വിശ്വാസങ്ങൾ വിശ്വാസികൾ ഒക്കെ ഉണ്ടായത്.. അനുഭവം തീരെ ഇല്ലാത്തവർ ആണ് നിരീശ്വര വാദികൾ ആയി മാറുന്നത്.. ഒറ്റ അനുഭവം ഉണ്ടായാൽ എല്ലാം മാറും.. ഇത് ൻചാൻ പറയാൻ ഒരു വലിയ കാരണം ഉണ്ട്.. ഒരു വലിയ അനുഭവം.. സത്യം പറഞ്ചാൽ പലരും വിശ്വസിക്കില്ല.. പക്ഷേ പലതും സംഭവിക്കുന്നുണ്ട്.. ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന പോലെ.. ഉള്ള പല കാര്യങ്ങളും ഇല്ല എന്ന് വിജാരിച്ച് കുറേ കാലം ജീവിച്ചു.. പക്ഷെ നേരിൽ പലതും കണ്ട്.. വിശ്വാസം ആയി..
@hssonlineteachingmalalayal2541
@hssonlineteachingmalalayal2541 2 жыл бұрын
നിങ്ങൾ ആദ്യം മനസിലാക്കൂ നിങ്ങളുടെ മകൻ ജീവനോടെ ഉണ്ട്. ആ പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്ക്. പിന്നെ ഇന്നത്തെകാലത് കുട്ടികളെ എടുത്തു നോക്കിയാൽ പത്തു വയസിൽ പ്രേമിക്കുന്ന കുട്ടികൾ വരെ ഉണ്ട്. ഒരു പെൺകുട്ടിയുടെ മുഖത്തു നോക്കാത്ത പച്ചവെള്ളം ചവച്ചു കുടിക്കൂന്ന പച്ച പാവം. വിശ്വാസം നല്ലതാണ് അന്ധവിശ്വാസം......... ചിഹിത്സ അർഹിക്കുന്നു
@Moon.a90
@Moon.a90 2 жыл бұрын
Njan pandu ithu pole oru cherukkane vasheekarikkan koodothram cheyyan nokkiyatha just vilichu name um karyangalum okke paranju pinne enikku kuttabodham thonni vendannu vechu but appozhekkum avar cheithu ayachu kazhinju sadhanam njan medichilla muttel kidannu karanju prarthichu daivathode kshamikkane ennu paranju but athinte dosham aano ennariyilla ente life il orupadu nashtangal vannu
@sico_X
@sico_X 2 жыл бұрын
Njn weight kurayaan anthoke ya cheyyunne aa chechi 77 il nu 60 aayo
@preethihareesh8068
@preethihareesh8068 2 жыл бұрын
കുറ്റം പറയുവല്ല, 17വയസ്സിലെ കുട്ടി പ്രണയിക്കോ, അതിനുള്ള പ്രായം ആയോ എന്ന് പറഞ്ഞത് തെറ്റ്....പ്രണയിച്ചില്ലാഗിൽ അവനെതെകിലും കുറവ് കാണും.... it's human being.
@aryavinayan7031
@aryavinayan7031 2 жыл бұрын
മൊട്ടെന്ന് വിരിയാത്ത പിള്ളേർ വരെ പ്രേണയിക്കുന്നു അപ്പോഴാ 17 കാരൻ 😂😂😂😂
@chaplin1669
@chaplin1669 Жыл бұрын
​@@aryavinayan7031 prenayathine prayam illa enne evar ariyunnillla
@esathannickal6830
@esathannickal6830 Жыл бұрын
Preethi. Epo cherupathil thanney premam ane. Ath social media vannapo muthal
@esathannickal6830
@esathannickal6830 Жыл бұрын
​@@aryavinayan7031athey avane ellam ariyam
@muthupk5015
@muthupk5015 2 жыл бұрын
കൂടോത്രം 💯 സത്യം മാണ് അനുഭവിച്ചറിയണം. Ellathork അതു വെറും തമാശമാത്രം ആണ്.
@minisundaran1740
@minisundaran1740 2 жыл бұрын
അതെ സ്വന്തം അനുഭവത്തിൽ നിന്ന് പഠിക്കും
@nasiya111
@nasiya111 2 жыл бұрын
Chetayeee🥰🥰🥰evidaarunnu kanmanillarunnallo..news kodukan thudangaarunnu njan🤣🤣🤣pani pidicho aake ksheenichallo
@masterbrain2.0
@masterbrain2.0 2 жыл бұрын
പനി പിടിച്ചു 😭😭😭
@nasiya111
@nasiya111 2 жыл бұрын
@@masterbrain2.0 mukam kandapozhe thonni
@nayanarrrdg9585
@nayanarrrdg9585 2 жыл бұрын
ചെക്കന്റെ അമ്മേടെ വാക്കുകകൾ സത്യം ആയിട്ട് തോന്നില്ലല്ലോ
@bhagyaaaa3451
@bhagyaaaa3451 2 жыл бұрын
11:53 🤭🤭🤣🤣 കേട്ടിട്ട് ചിരി വരുന്നു
@queenofpetals
@queenofpetals 2 жыл бұрын
😂😂
@simyjoshy9653
@simyjoshy9653 2 жыл бұрын
എനിക്കിവരെ അറിയാം ഓവറായിട്ടുള്ള ഭക്തി കൊണ്ട്' ഒരുപാട് അന്ധവിശ്വാസങ്ങൾ കൂടെ കൊണ്ടു നടക്കുന്നവരാണ്
@sachinsanthosh4827
@sachinsanthosh4827 2 жыл бұрын
Nigal avaruda veetil ayirunno avanta pranayam sathyamayirunnu
@simyjoshy9653
@simyjoshy9653 2 жыл бұрын
@@sachinsanthosh4827 പ്രണയം സത്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല സഹോദരാ.അവൻ്റെ മാതാപിതാക്കൾ അവൻ്റെ പ്രണയത്തിന് അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നത് കണ്ടതിനെ മാത്രമാണ് വിമർശിച്ചത്
@sarath2494
@sarath2494 2 жыл бұрын
@@simyjoshy9653 ഇങ്ങനെ ഒക്കെ ഉള്ളവര് eppozhum ഉണ്ട് അല്ലെ 🙄🙄🙄
@Ammootty
@Ammootty 2 жыл бұрын
@@sachinsanthosh4827 pranayam sathyamayirunnath kondanallo kazhutharuthu konnath. Alle?
@advfathimafyroozm6883
@advfathimafyroozm6883 2 жыл бұрын
നാണം ഉണ്ടോ ഇവർക്ക് 😡 ആ പെൺ കൊച്ചു ഇപ്പോൾ ജീവനോട് പോലും ഇല്ലാ. എന്നിട്ട് അവർക്ക് അവരുടെ മോൻ നഷ്ടപ്പെട്ടെന്ന് 😡idiots
@bindhumathew9463
@bindhumathew9463 2 жыл бұрын
👍
@darul_shifa
@darul_shifa 2 жыл бұрын
കേസ് കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നല്ലോ കോൺടാക്ട് num കിട്ടുമോ
@ramakrishnannair4086
@ramakrishnannair4086 2 жыл бұрын
ചുമ്മാതെ ഊളത്തരം പ്രചരിപ്പിക്കരുത് .ഈ പാവങ്ങളെ പേടിപ്പിക്കുന്നതാണ് .എന്നാൽ പിന്നെ പാക്കിസ്ഥാൻ നായകൾക്ക് എതിരെ ചെയ്യടാ .ഇമ്രാൻ ഖാന് എതിരെ ചെയ്യ് .തിരുമേനിയുടെ വയറ്റിൽ പിഴപ്പ് .
@Sophia-lf9sc
@Sophia-lf9sc 2 жыл бұрын
പ്രേമിക്കാൻ ആരും വീട്ടിൽ നിന്ന് പഠിപ്പിച്ചു കൊടുക്കണ്ട... പ്രേമിക്കാൻ ഇത്ര വയസ് തികയണം എന്ന് യാതൊരു നിർബന്ധം ഇല്ല.. ഒരു കാര്യവും ഇല്ലാതെ എന്തിന് കൊല്ലണം...ആദ്യം അവരുടെ മകളെ കൊന്നതിനുള്ള ശിക്ഷ അവന് അനുഭവിച്ചു തീർക്കട്ടെ... അല്ലെങ്കിൽ അവരുടെ മകളെ തിരികെ കൊടുക്കാൻ ഇവർക്ക് പറ്റുവോ... എന്നിട്ട് മാപ്പ് പറയണം പോലും....?? പിന്നെങ്ങനെ വട്ടച്ചൊറി വരാതെ ഇരിക്കും...??
@soumyasoumya.s2915
@soumyasoumya.s2915 2 жыл бұрын
ബിനോയ്‌ ചേട്ടാ ഇന്നത്തെ പ്രോഗ്രാം കൊള്ളാം എവിടെയായിരുന്നു ഇത്രയും ദിവസം രണ്ടു പ്രോഗ്രാം ചെയ്താൽ പിന്നെ എട്ടു ദിവസം കഴിഞ്ഞാലും വരില്ല
@masterbrain2.0
@masterbrain2.0 2 жыл бұрын
പനി പിടിച്ചു വയ്യാണ്ടായി 😭😭😭
@salimpm2684
@salimpm2684 2 жыл бұрын
കേരളം ഒരു ഭ്രാന്താലയം.... അന്ധവിശ്വാസങ്ങൾ കൊടികുത്തി വാഴുന്ന കേരളം ഇത്തരം വീഡിയോകൾ കുറെ നാളായി ഒരു പണിയുമില്ലാതെ ഇരിക്കുന്ന കൂടോത്ര ജ്യോതിഷികൾക്ക് അവരുടെ ബിസിനസ് മെച്ചപ്പെടുവാൻ ഉപകരിക്കും.
@achu4450
@achu4450 2 жыл бұрын
ഇവർക്ക് വട്ടാണ് ഈ കിട്ടിയത് ഇവരുടെ അവിടെ മുൻപ് താമസിക്കുന്ന അവർ ഇട്ടതാകും ഒരു പാവം കുട്ടി നീ കൊന്നു എന്നിട്ട് ഇവരുടെ അഹങ്കാരം മാറുന്നില്ല ഇവർ പറഞ്ഞു ആ ചെക്കൻ കൊണ്ട് ചെയ്ച്ചതാ ഇതുപോലെ പ്രാത് ആക്കും അവനും
@jithumm2031
@jithumm2031 2 жыл бұрын
ചേട്ടാ പ്രേമിക്കാൻ വയസില്ല..... 😁 5 ക്ലാസ്സിൽ പഠിക്കുന്ന പിള്ളേർ വരെ പ്രേമിക്കുന്നു 🤣
@sabeenasameer6394
@sabeenasameer6394 2 жыл бұрын
ഇത്ര day എവിടെ ആയിരുന്നു ചേട്ടാ കുറെ ദിവസമായി വീഡിയോ ഒന്നും kanttillallo എന്തുപറ്റി
@masterbrain2.0
@masterbrain2.0 2 жыл бұрын
പേടിച്ചു പനി പിടിച്ചു സബീന
@hemanthvr5116
@hemanthvr5116 2 жыл бұрын
@@masterbrain2.0 ഞാൻ അപ്പോഴേ പറഞ്ഞില്ലേ കണ്ണാടി നോക്കരുതെ൬്... 😜
@ramlathismail5337
@ramlathismail5337 2 жыл бұрын
തീർച്ചയായും. കൂടോത്രം ഉണ്ട്....ഞാൻ ഇന്ന് അനുഭവിക്കുന്നു... ചേച്ചി. പറഞ്ഞപോലെ ഞാനും ശർദിക്കാൻ പോയിരുന്നു.... മരണത്തോട് മല്ലടിച്ചു. ഞാൻ കിടന്നിട്ടുണ്ട്... ആരും വിഷ് വസിക്കില്ല..
@susychacko3212
@susychacko3212 2 жыл бұрын
Koodothram is 100% true. My family is experienced the same thing by our neighbour and we suffered extremely bad and hard.
@vijayakumarrajan8094
@vijayakumarrajan8094 2 жыл бұрын
There is no such thing as witchcraft, it is nothing but your misconception and lack of sapience to infere things in their right spirit, you may have mud in place of brain to believe such thingummyjig. Keep avoid believing in superstitions, do realize nothing will happen without any cause, try to find it out instead of finding fault with others for your misfortunes.
@vcrktm4975
@vcrktm4975 2 жыл бұрын
ഞാനും കൂറെ അനുഭവിച്ച ആളാ .അന്ന് വിശ്വാസം ഇല്ലായിരുന്നു .ഇന്ന് ഞാൻ Ph D എടുത്തു അതിൽ .
@xmanx4523
@xmanx4523 2 жыл бұрын
ഇത് prayer വഴി.മാറ്റാൻ pattumo
@രമണൻറെഡ്ഢി
@രമണൻറെഡ്ഢി 2 жыл бұрын
എന്തൊക്കെ സംഭവിച്ചു bro
@vcrktm4975
@vcrktm4975 2 жыл бұрын
@@xmanx4523 സാധിക്കില്ല ..പലതും പലരൂപത്തിലും ഭാവത്തിലും ആണ് ചെയ്ത് വിടുന്നത് .എല്ലാം മാരണം അല്ലങ്കിലും അതിനു സമം .. നശിപ്പിച്ച് നാറണക്കല്ലാക്കും .
@senseviyorumtheo7567
@senseviyorumtheo7567 2 жыл бұрын
ആ സ്ത്രിയെ വേഗം പ്രാന്തശുപത്രിയിലക്കു. അല്ലെങ്കിൽ അന്ധവിശ്വാസം തലക്ക് പിടിച്ച് പെട്രോളിന് വിലകൂടിയത് നാട്ടുകാര് കൂടോത്രം ചെയ്തിട്ടാണെന്നു പറഞ്ഞത് എല്ലാരേം കൊല്ലും 🤣🤣🤣🤣
@hemaprakash9916
@hemaprakash9916 2 жыл бұрын
😂
@maheshv9924
@maheshv9924 Жыл бұрын
😂
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
ഈ കമൻ്റിടുന്നവരിൽ Free ആയി കൂടോത്രം ചെയ്ത് തരുന്ന ഏതെങ്കിലും കൂടോത്രക്കാരുണ്ടോ⛄😉⛄
@m.gm.g5929
@m.gm.g5929 2 жыл бұрын
🤪🤪🤪🤪🤪🤪🤪🤪
@salmaali626
@salmaali626 2 жыл бұрын
നമിച്ചു!!!പൊന്നേ.. കൂടോത്രം കൊണ്ട് ഇത്രേ ഒക്കെ ചെയ്യാൻ പറ്റുമെങ്കിൽ നിധിനയുടെ ജീവൻ തിരിച്ചുപിടിക്കാൻ അവർക്ക് കഴിയുമായിരുന്നല്ലോ.. അതോ ഇനി ആൺകുട്ടികൾക്ക് മാത്രമാണോ കൂടോത്രം ഫലിക്കൂ.. കഷ്ടം.. ഏത് നൂറ്റാണ്ടാണോ ആവോ..?????? പിന്നെ നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്.. ശെരിക്കും സംഭവങ്ങൾ കണ്മുന്നിൽകാണുന്നത് പോലെ തോന്നും 👌👌👌
@masterbrain2.0
@masterbrain2.0 2 жыл бұрын
താങ്ക്സ്
@sindhuthankappan2397
@sindhuthankappan2397 2 жыл бұрын
കൂടോത്രം എന്നുപറയുന്ന നീച കർമ്മം ഉണ്ട് സഹോദരങ്ങളേ...ഇപ്പോൾ വീഡിയോയിൽ കണ്ട രണ്ടു കൂട്ടരുമല്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.മറ്റാരോ ആണ്. ആ നീചകർമ്മം ചെയ്ത് നിങ്ങടെ വീട്ടിൽ ഇട്ടതാരാണോ അവർ അതികദൂരം ആസ്വദിക്കില്ല.1000 ഇരട്ടിയായി അനുഭവിക്കും.കൂടോത്രവും കുടചക്രവും ഒന്നുമില്ലായെന്നും ഇതൊക്കെ അന്ധവിശ്വാമാണ് എന്നു പറഞ്ഞു തടിതപ്പുന്നവരേ സൂക്ഷിക്കുക.അവരാണ്80%വും ഈ നീച കർമ്മത്തിന്റെ ചുക്കാൻ പിടിക്കുന്നത്. വിശുദ്ധ ഗ്രന്ധങ്ങളിൽ പറഞ്ഞിട്ടുണ്ട്,ഇങ്ങനെയുളള കാര്യങ്ങളിൽ വിശ്വസിക്കരുത് എന്ന്.ഇങ്ങനെയൊരു ദുഷിച്ച കർമ്മം ഉണ്ട് എന്ന് മനസ്സിലാക്കിയാൽ അതിന്റെ പിന്നലാവും യാത്ര.മൂന്നു മതങ്ങളിലും ഈ കർമ്മം ചെയ്യുന്നവരുണ്ട്.നന്മയുള്ള മനസ്സിന്റെ ഉടമകളോടായി,എനിക്കു പറയാനുളളത് ,ഈപ്രപഞ്ചത്തിലെ+ve ഊർജ്ജമായ ദൈവീക ശക്തിയോട് എല്ലാവരും പ്രാത്ഥിക്കുക.നമ്മുടെ ഭൂമിയിൽ നിന്നും ഇത്തരം നീചകർമ്മങ്ങളേയും കർമ്മികളേയും ആവശ്യക്കാരേയും ഭൂമിയിൽ നിന്നും നീക്കിത്തരണമെന്ന്.ഇന്നല്ല നാളെ നമ്മുടെ മക്കൾക്കും വരും തലമുറയ്ക്കും ഇങ്ങനെയൊന്നും ഉണ്ടാവാതിരിക്കാനായി...പ്രാത്ഥിക്കുക.ഒരുനിമിഷമെങ്കിലും.
@praveenpadiyara2364
@praveenpadiyara2364 2 жыл бұрын
ചെക്കൻഇങ്ങനെ ചെയ്തേന് അവന്റെ അമ്മയ്ക്ക് വലിയൊരു പങ്കുണ്ട്. ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കാതെ കിടന്നു അലയ്ക്കുന്നു.
@360hub8
@360hub8 2 жыл бұрын
സത്യം എനിക്കും തോന്നി
@kappilkappil9024
@kappilkappil9024 2 жыл бұрын
ഹോ മഹാ സംഭവം നമുക്ക് അതിർത്തിയിൽ നമുക്ക് ഒരു കൂടോത്രം ചെയ്ത് ചൈനയേയും പാക്കിസ്ഥാനെയും തറപറ്റിച്ചാലോ
@alberteinstein2487
@alberteinstein2487 2 жыл бұрын
Correct 💯💯🤣😂🤣
@lalalalala666-f4h
@lalalalala666-f4h 2 жыл бұрын
great idea... chathane vilikam baakki pulli nokikolum
@soumyasoumya.s2915
@soumyasoumya.s2915 2 жыл бұрын
അത് കൊള്ളാം 😂
@sidheekkottol7034
@sidheekkottol7034 2 жыл бұрын
നോക്കാം
@abdulkhader5081
@abdulkhader5081 2 жыл бұрын
അത് മാത്രമല്ല നമ്മുടെ പ്രധാനമന്ത്രിയെ എന്നോ കൂടോത്രം ചെയ്ത് കൊന്നേനേ
@jumanamol5580
@jumanamol5580 7 ай бұрын
അത് ശരിയാണല്ലോ.. കൊച്ചിന് 17 വയസ്സിൽ പ്രേമം എന്താണെന്ന് അറിയില്ല .. കൊല ചെയ്യാനല്ലേ അറിയുള്ളൂ... . മകനെക്കുറിച്ചു പറയുമ്പോളും എങ്ങനെ കരയാൻ നോക്കിയിട്ടും ചേച്ചിയുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീരു വരുന്നില്ല. നിങ്ങൾ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും നഷ്ടപ്പെട്ടത് മരിച്ചുപോയ ആ കുട്ടിയുടെ അമ്മക്ക് മാത്രം
@arunpj8765
@arunpj8765 2 жыл бұрын
എന്റെ നാട്ടിൽ എത്തിയോ കൂത്താട്ടുകുളം 😍. എത്ര നായം പറഞ്ഞാലും ആ പെണ്ണിനെ കൊന്ന് കളഞ്ഞത് തെറ്റല്ലേ. അവൾക്ക് വേറെ കാമുകൻ ഉണ്ടെങ്കിൽ അവനെ വേറെ കാമുകിയെ നോക്കിയാൽ പോരായിരുന്നോ. കൂടോത്രം അതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
@masterbrain2.0
@masterbrain2.0 2 жыл бұрын
അവിടെ ആണോ അരുണേ വീട്.. കണ്ടില്ലല്ലോ
@arunpj8765
@arunpj8765 2 жыл бұрын
@@masterbrain2.0 വീട് അവിടെന്ന് ഒരു 4km മാറിയാണ്. ഇപ്പോൾ ഞാൻ എറണാകുളം ആണ് ജോലി ചെയ്യുന്നത് മാസത്തിൽ ഒരിക്കൽ വീട്ടിൽ വരും ലീവിന് 👍
@foodhunterpathu3996
@foodhunterpathu3996 2 жыл бұрын
17 വയസ്സ് പ്രേമിക്കാനുള്ള പ്രായം ആണോ എന്ന് അമ്മ 😂😂😂 ന്റെ പൊന്നു അമ്മച്ചീ കാലം മാറി
@aromaaroma5598
@aromaaroma5598 2 жыл бұрын
😂😂💯💯
@PriyasSuvai
@PriyasSuvai 2 жыл бұрын
Evida aayirinu chetta...video kanathe njangal vishamichu itikuvayirinu...entee hus tamil aanu..pashe chettate video pulikaranu bayagara ishtam aanu
@masterbrain2.0
@masterbrain2.0 2 жыл бұрын
Husine എന്റെ അന്വേഷണം അറിയിക്കണേ... പാവം husband 😭😭😭
@PriyasSuvai
@PriyasSuvai 2 жыл бұрын
@@masterbrain2.0 pulikaran pavamanu..njan bayangara sathanam aanu
@iammalutty6479
@iammalutty6479 2 жыл бұрын
കൂടോത്രം കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമെന്നു ഇപ്പോഴാണ് അറിയുന്നത്
@anumol9455
@anumol9455 2 жыл бұрын
കൂടോത്രം ഉണ്ട് ന്റെ അനുഭവം
@deepuskesavan
@deepuskesavan 2 жыл бұрын
എനിക്കും ഉണ്ട് അനുഭവം ഞാൻ പരീക്ഷിയ ഓക്കേ ജയിച്ചത് കൂടോത്രം കൊണ്ട് ആണ് പുസ്തകം ഞാൻ കൈകൊണ്ടു തൊട്ടിട്ടില്ല 😂😂
@pandarakkalan.615
@pandarakkalan.615 2 жыл бұрын
🤣🤣etrayum vivaramillatha malayalikal
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН