മുടങ്ങാതെ കേൾക്കുന്നവർക്ക് സർവൈശ്വര്യങ്ങളും നിറഞ്ഞുനിൽക്കും | Lalitha Sahasranamam | Devi Songs

  Рет қаралды 6,084,288

MC Audios Devotional Songs

MC Audios Devotional Songs

3 жыл бұрын

Click Here To Subscribe Now goo.gl/CPtQVE
******************************************************
Lalitha Sahasranamam
Devi Devotional Songs Malayalam
New Malayalam Devotional Songs
Devi Devotional Songs Malayalam
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Traditional
Music : Traditional
Singers : Dhivya B Nair
_____________________________________
01. Sindhooraruna Vigraha ............
02. Om Rajathachala .....................
mookambika bhakthiganangal # mookambika devi songs malayalam # mookambika suprabhatham # mookambika songs # kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
morning bhajan # kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
____________________________________

Пікірлер: 4 000
@jothijaya3863
@jothijaya3863 Ай бұрын
അമ്മേ എൻ്റെ മകനെ ഒരു കുട്ടിയെ കൊടുക്കനെ
@user-ul1wb1lg8t
@user-ul1wb1lg8t 3 ай бұрын
എൻ്റെ ജീവിതത്തിലെ എറ്റവും വലിയ കഷ്ട സ്ഥിതിയില് ആയിരുന്നു കഴിഞ്ഞ ഒരു വർഷം, ഇപ്പോള് ഏതാണ്ട് ഒരു മാസമായി ഞാൻ നാമം കേൾക്കുന്നു, അതിശയകരമായ മാറ്റം ആണ് സംഭവിക്കുന്നത്..ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കാര്യങ്ങൾ നടക്കുന്നത്... അമ്മയുടെ അനുഗ്രഹം ഈ നാമം കേൾക്കുന്ന എല്ലാവർക്കും എപ്പോഴും ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@girijaramkumar3699
@girijaramkumar3699 Ай бұрын
❤😊
@prasadprasad3383
@prasadprasad3383 Ай бұрын
ഇനിയും ഐശ്വര്യങ്ങൾ കൂടുതൽ ഉണ്ടാകട്ടെ
@user-ul1wb1lg8t
@user-ul1wb1lg8t Ай бұрын
@@prasadprasad3383 🙏🙏🙏
@anithajayachandran8507
@anithajayachandran8507 Ай бұрын
Reshikene amme
@manjulekshman920
@manjulekshman920 Ай бұрын
അമ്മേ നാരായണ
@RagimolerKunjatta
@RagimolerKunjatta 8 күн бұрын
അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@GeethaGeetha-uv1dd
@GeethaGeetha-uv1dd 8 сағат бұрын
അമ്മേ എന്റെ കട ങ്ങൾ എത്രയും പെട്ടെന്ന് തീർക്കുവാനുള്ള ഭാഗ്യം തരണേ മക്കൾ നല്ല നിലയിൽ എത്തപ്പെടണം അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@ambikachandran4996
@ambikachandran4996 8 күн бұрын
അമ്മേ, ദേവി ഞങ്ങളുടെ കടബാധ്യതകളൊക്കെ തീർത്ത് ഒരു സമാധാനം തരണേ ദേവി. എന്റെ അസുഖങ്ങ മാറ്റിത്തരണേ ദേവി.
@kunjumolss123
@kunjumolss123 27 күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. ഇപ്പോൾ കടന്നു പൊക്കൊണ്ടിരിക്കുന്ന ഈ മോശം അവസ്ഥയിൽനിന്നും ഒരു നല്ല സ്ഥിതിയിലേക്ക് എന്നെയും എന്റെ കുടുംബത്തെയും എത്തിക്കണേ അമ്മേ.
@ThankamAk-ri6bp
@ThankamAk-ri6bp 9 күн бұрын
അമ്മേ ദേവി എന്റെ ദർത്താവിന്റെ കുടെ സമാദാനിച്ച് ജീവിക്കാൻ എന്നെ അനുഗ്ര ക്കണം
@gopusvlogs7346
@gopusvlogs7346 32 минут бұрын
അമ്മേ ഞങ്ങക്കൊരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കണേ 🙏🙏
@manjumohan7167
@manjumohan7167 3 ай бұрын
അമ്മേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@sanilaa5464
@sanilaa5464 Ай бұрын
അമ്മേ ദേവീ രക്ഷിക്കേണമേ, ഈ comment boxil ആവശ്യപ്പെട്ട സർവ്വ നല്ല ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ ദേവീ
@KasthuryManilal-cm5bx
@KasthuryManilal-cm5bx 18 күн бұрын
അമ്മേ നാരായണ ദേവി നാരായണ 🙏 മക്കൾ ഇല്ലാതെ വിഷമിക്കുന്ന അമ്മയുടെ എല്ലാ മക്കൾക്കും, കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണെ, കട ബാധ്യതയിൽ കഴിയുന്ന മക്കളെയും, വീട് ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു എല്ലാവർക്കും നല്ലത് മാത്രം നൽകണേ അമ്മേ 🙏🙏❤️❤️❤️🙏🙏
@sandyadileep9509
@sandyadileep9509 Күн бұрын
അമ്മേ ആരോഗ്യവുംസമാധാനവും സർവ ഐശ്വര്യ പൂർണ്ണവുമായ ഒരു ജീവിതം ഉണ്ടാകണേ..... കടബാധ്യതകൾ തീർത്തുതരേണമേ ..... തടസ്സങ്ങൾ മാറ്റി തരണമേ...... അമ്മയുടെ അനുഗ്രഹം എന്നോടും എൻ്റെ കുടുംബത്തോടുമൊപ്പം ഉണ്ടാകണേ...... എല്ലാവർക്കും നല്ലതു മാത്രം ഉണ്ടാകട്ടേ....അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ..........
@deepabnair7411
@deepabnair7411 3 ай бұрын
അമ്മേ മഹാമായേ എന്റെ കടത്തിൽ നിന്നും എന്നെ ഒഴിവാക്കി എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ അമ്മേ
@kavithakv4292
@kavithakv4292 3 ай бұрын
അമ്മേ ഇത് കേട്ട് തുടങ്ങിയപ്പോൾ എനിക്ക് മാറ്റങ്ങൾ തുടങ്ങി അമ്മേ ഐശ്വര്യം ധനം തന്ന് അനുഗ്രഹിക്കണം മോൾക്ക് പഠിക്കാൻ ' കഴിയണം അമ്മേ
@user-yj9kf9yg6d
@user-yj9kf9yg6d 16 күн бұрын
അമ്മേ എന്റെ ഭർത്താവിന് എത്രയും പെട്ടന്നു thanne നല്ലൊരു ജോലി റെഡിയാവാണേ.. ഞങ്ങളുടെ കടങ്ങളെല്ലാം മാറ്റിതരണേ.. വീടില്ലാത്ത ഞങ്ങൾക്ക് ഒരു വീടുണ്ടാക്കി തരണേ ദേവി.. 🙏🙏🙏
@sreenandasajesh9901
@sreenandasajesh9901 2 ай бұрын
അമ്മേ ദേവി കടബാധ്യതയിൽ നിന്നും മോചനം തരേണമേ മഹാമായേ സമാധാനപരമായ ജീവിതം തരേണമേ
@user-hz9le7mj6l
@user-hz9le7mj6l Ай бұрын
അമ്മേ... എനിക്ക് ജോലിയിൽ..... തുടർന്ന് പോകാൻ ആരോഗ്യവും സമാധാനം തരേണമേ....
@suresharabgold7457
@suresharabgold7457 5 ай бұрын
🙏അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് ആപത്ത് ഒന്നും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ exam നല്ലതുപോലെ എഴുതാൻ കഴിയണേ 🙏🙏🙏🕉️🛕🙏🙏🙏🙏🌹
@TheVasudevan1971
@TheVasudevan1971 3 ай бұрын
അമ്മേ എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും എൻ്റെ ഭർത്താവിനെയും രക്ഷിക്കണേ
@Jayanthiajithkumar
@Jayanthiajithkumar 2 ай бұрын
നന്നായി വരും
@user-lz3tw6xv6f
@user-lz3tw6xv6f Ай бұрын
ഞാൻ പ്രഗ്നൻറ് ആണ് ഇരുപത്തിയെട്ടാം തീയതി ഒരു sonography ക്ക് പറഞ്ഞിട്ടുണ്ട് റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാവരുതേ അമ്മേ ദേവി അവിടുന്ന് കാത്തോണേ 🙏🙏🙏🙏
@sujathamg3662
@sujathamg3662 2 ай бұрын
അമ്മേ എൻ്റെ മക്കൾക്ക് പെറ്റ അമ്മയോട് സ്നേഹം കൊടുക്കാൻ മനസ്സു തോന്നിക്കണേ...
@ConfusedTools-nd4pt
@ConfusedTools-nd4pt Ай бұрын
Yes athu makkalkku illaa
@sudhukunnath4059
@sudhukunnath4059 13 күн бұрын
ഉറപ്പായും കിട്ടും ❤️❤️
@SanthoshS-ru8cf
@SanthoshS-ru8cf 6 күн бұрын
അമ്മേ നാരായണ
@bindumolvkbindu5005
@bindumolvkbindu5005 3 ай бұрын
അമ്മേ മഹാമായ ഈ ലോകത്ത് സന്താനഭാഗ്യം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സന്താനഭാഗ്യം നൽകി അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@narzoism
@narzoism 2 ай бұрын
+1പരീക്ഷയിൽ എന്റെ മോന് വിജയം നൽകണേ പരീക്ഷ എഴുയിരിക്കുന്ന എല്ലാമക്കൾക്കും വിജയം നൽകണേ
@kastrogaming1511
@kastrogaming1511 2 ай бұрын
എനിക്ക് കടബാധ്യതകളുണ്ട് അമ്മ തീർത്തു തരണേ മക്കളെ ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തുകൊള്ളണേ
@airdropsmadeeasy9793
@airdropsmadeeasy9793 2 ай бұрын
അമ്മേ ദേവീ അനുഗ്രഹിക്കണേ'' മകന് ആയുസ്സും ആരോഗ്യവും നല്ല ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ. കുടുബത്തിലെല്ലാവരേയും കാത്തു രക്ഷിക്കണെ എല്ലാ കാര്യങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണെ അമ്മേ നാരായണായ ദേവീ നാരായണ ലക്ഷ്മീ നാരായണായ ഭദ്രേ നാരായണായ
@minibhanumathi9593
@minibhanumathi9593 Ай бұрын
അമ്മേ മഹാമായെ എൻ്റെ മക്കൾക്ക് എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകണേ
@user-ul2rk1es5q
@user-ul2rk1es5q 4 ай бұрын
എന്റെ മക്കൾക്ക്‌ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ ദേവി.... നല്ല ജോലി ലഭിക്കണേ 🙏🙏🙏🙏🙏 ദേവി മഹാമായേ 🙏🙏🙏🙏🙏
@bindhukv2926
@bindhukv2926 3 күн бұрын
അമ്മേ എന്റെകുടുംബത്തിലെ എല്ലാം ദുരിതങ്ങൾ മാറ്റാണെ എന്റെ സ്ഥലം ഇത്രയും വേഗം കച്ചവടം ആക്കി തരണേ ദേവി 🙏🙏മഹാമായേ 🙏🙏അമ്മേ 🙏ശരണം
@SureshKumar-rj5vk
@SureshKumar-rj5vk Ай бұрын
അമ്മേ🙏🏽🙏🏽🙏🏽 എന്റെ പ്രാർത്ഥന കേൾക്കണേ🙏🏽🙏🏽🙏🏽 അമ്മേ🙏🏽🙏🏽🙏🏽
@thusharathulasi5276
@thusharathulasi5276 3 ай бұрын
അമ്മേ..ഞങ്ങളെ ഒരുമിപ്പിച്ചു നിർത്തണേ. ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകണെ.🙏🏻
@itsmeakku-hy3ll
@itsmeakku-hy3ll Ай бұрын
അമ്മെകുഞിനു ആപത്തില്ലാതെ കാക്കണേ
@ushakumari8466
@ushakumari8466 19 күн бұрын
അമ്മ അനുഗ്രഹിക്കട്ടെ stay blessed ❤
@ushakumari8466
@ushakumari8466 19 күн бұрын
അമ്മേ എൻ്റെ മോളുടെ വിദ്യാഭ്യാസം എല്ലാം നന്നായി പോകണേ
@saraswathytv3626
@saraswathytv3626 Күн бұрын
​7777777
@aswathyrarun
@aswathyrarun 4 ай бұрын
അമ്മേ നാരായണ.... ദേവി നാരായണ...... ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ.....🙏🙏🙏
@aiswaryatbabu5143
@aiswaryatbabu5143 4 ай бұрын
ദേവി അമ്മേ നാരായണീ എന്നും ഈ സ്തോത്രം കേൾക്കാന്നുള്ള ഒരു ആരോഗ്യം നൽകണെ ദേവി കുടുംബത്തിലെ എല്ലാവരെയും ക്ഷമിച്ച് അനുഗ്രഹിക്കണം
@mcaudiosdevotionalsongs
@mcaudiosdevotionalsongs 4 ай бұрын
Thanks for the support.Please share to all friends and family
@user-vh1gx8ni9y
@user-vh1gx8ni9y 2 ай бұрын
അമ്മേ ദേവി കാത്തുരക്ഷിക്കണേ അസുഖങ്ങൾ ഒന്നും വരുത്തരുതേ കടങ്ങൾ എല്ലാം തീർത്തു തരണേ മനസമാധാനം തരേണ് ദേവി
@user-ul2rk1es5q
@user-ul2rk1es5q Ай бұрын
അമ്മേ തടസ്സം കൂടാതെ സ്തോത്രം കേൾക്കാനും അവിടുത്തെ അനുഗ്രം കിട്ടാനും തടസങ്ങൾ മാറാനും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@jayamenon1258
@jayamenon1258 5 күн бұрын
എന്റെ മോളുടെ കല്യാണം വേഗം നടത്തി തരണേ അമ്മേ. മഹാ മായേ ​@@user-vh1gx8ni9y
@veenarnair5157
@veenarnair5157 3 ай бұрын
Ente Amme Mahamaye ente ammakku manassukhavum,sareera sukhavum,santhoshangalum koduthu anugrahikkane.
@satheeshbh
@satheeshbh 2 ай бұрын
🙏🙏🙏🙏അമ്മേ ദേവി 🙏🙏🙏🙏എന്റെ കടബാധ്യത എല്ലാം പൂർണമായും ഒഴിഞ്ഞു പോകാൻ എന്നെ അനുഗ്രഹിക്കണേ ഭഗവതി 🙏🙏🙏
@priyarajesh9461
@priyarajesh9461 3 ай бұрын
അമ്മേ എനിക്ക് ഒരു വീട് സ്വന്തമാക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഞാൻ വാടക വീട്ടിൽ ആണ് താമസം 🙏🙏
@Saghlljv
@Saghlljv 22 күн бұрын
നമസ്തേ! ഞാനും പതിമൂന്ന് വർഷമായി വാടക വീട്ടിൽ ആയിരുന്ന ഇപ്പോൾ സ്വന്തം വീട് ആയി നന്നായി പ്രാർത്ഥിച്ചോളൂ അമ്മകേൾക്കും. ഓം മഹാദേവ്യൈ നമ: 🙏🙏🙏
@lijisunil153
@lijisunil153 17 күн бұрын
അമ്മേ ഞാനും വാടക വീട്ടിൽ ആണ് താമസം എനിക്ക് ക്കും ഒരു വീട് തന്നു അനുഗ്രഹികാണെ
@praseetham5786
@praseetham5786 3 ай бұрын
അമ്മേ ഏനിക്ക് പഠിക്കാനുള്ള ഒരു മനസ്സ് ഉണ്ടാകാൻ അനുഗ്രഹിക്കണം. ഏൻ്റെ മകൻ്റെ ബലഹീനതകൾ മാറി ഏത്രം പെട്ടന്ന് എണീറ്റ് nadakkanea
@ThankamAk-ri6bp
@ThankamAk-ri6bp 9 күн бұрын
അമ്മേ നല്ല ഖുദ്ധി തോന്നിക്കണേ എല്ലവരേയും സ്ന്ഹം വാങ്ങി തരണേ
@user-ig4qj9eg3k
@user-ig4qj9eg3k 2 ай бұрын
അമ്മേ ന്റെ ഭർത്താവ് എന്നോടും എന്റെ വീട്ടുകാരോടും നല്ല സ്നേഹത്തോടെ പെരുമാറാണെ അമ്മേ 🙏🕉️🕉️എന്നും എന്നോടൊപ്പോം നിക്കണേ 🙏
@anithakumarim9143
@anithakumarim9143 3 ай бұрын
അമ്മേ നാരായണി ദേവി എൻ്റെ മകൾക്ക് സന്തസൗഭാഗ്യം കൊടുക്കണം അമ്മേ
@balasubrahmaniam
@balasubrahmaniam 10 күн бұрын
അമ്മേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന രോഗ വിഷമങ്ങൾ മാറ്റി തരണമേ
@-bi1oasis8r2efr
@-bi1oasis8r2efr 4 ай бұрын
അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും ചെറുമക്കൾക്കും രോഗദുഃഖ ദുരിതങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🙏🙏🙏
@anisyalal.p4254
@anisyalal.p4254 3 ай бұрын
അമ്മേ ദേവിം.എൻ്റെ മോൾക്ക് മനസ്സും ശരീരവും ആരോഗ്യവും നൽകി കാത്തു കൊള്ള നെ...ജോലിയും വിവാഹവും വേഗം നടക്കാൻ അനുഗ്രഹിക്കണമേ
@user-dk4rp1vo7i
@user-dk4rp1vo7i 3 ай бұрын
എന്റെകഷ്ഠ കാലങ്ങൾ തീർത്ത് തരണേ അമ്മേ
@user-zn5ve8mq3t
@user-zn5ve8mq3t 4 күн бұрын
അമ്മേ മഹാ മായേ എന്നെ കൈ വിടല്ലെ ...ൻ്റെ bharathavinu ജോലി ലഭിക്കണമേ... ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കാൻ അനുഗ്രഹിക്കണമെ...
@rajeshraman1095
@rajeshraman1095 2 күн бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏🙏🙏 അമ്മേ കാത്തു രക്ഷിക്കണേ അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@akshara_nandhu
@akshara_nandhu Ай бұрын
അമ്മേ കാക്കണേ ദീർഘ സുമംഗലി ആയി ഇരിക്കാനും .എല്ലാരേയും കാക്കണേ അമ്മേ..... അമ്മേ ലാളിത സഹസ്ര നാമം ചൊല്ലാൻ തുടങ്ങി അമ്മയുടെ അനുഗ്രഹം ഉണ്ടായി കാണാതെ പഠിക്കാനും നിത്യം ചൊല്ലാൻ 'അമ്മ അനുഗ്രഹിക്കണമേ..ഒപ്പം എന്റെ കുടുംബത്തെ 'അമ്മ കാക്കണേ🙏🙏🙏🙏🙏🙏🙏🙏
@ThankamAk-ri6bp
@ThankamAk-ri6bp 9 күн бұрын
അമ്മേ എനിക്ക്. ലളിത സഹസ്രനാമം ജക്കാർ എന്നു. കഴിയണേവി
@chandranmalayathodi8240
@chandranmalayathodi8240 Жыл бұрын
ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചവർ ആണ് ഞങ്ങൾ.. 😊 താങ്കൾക്ക് ദീർഘായുസ്സും എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.. 🙏
@sheenatm5573
@sheenatm5573 Жыл бұрын
Amme kathukondirikunna devi🙏🙏🙏
@rayiramparambath6305
@rayiramparambath6305 10 ай бұрын
Samme narayansdevinsrayana
@anjalivijayan6762
@anjalivijayan6762 4 ай бұрын
അമ്മേ ദേവി 🙏🙏🙏
@user-zk5ld7tu7b
@user-zk5ld7tu7b Ай бұрын
അമ്മേ മഹാമായേ ദേവി അനുഗ്രഹിക്കണേ, എന്റെ രണ്ടു മക്കളുടെയും വിവാഹം നടക്കാൻ എന്റെ അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേയ് 🙏🙏🙏
@rajiramachandran1049
@rajiramachandran1049 3 ай бұрын
അമ്മേ മനസമാധാനം കിട്ടണമെ,, അറിഞ്ഞും ariyatheyum ചെയ്ത തെറ്റുകള്‍ക്ക് എല്ലാം മാപ്പു തരണം അമ്മേ ദേവി എന്റെ മക്കളെയും മകളുടെ കുഞ്ഞിനെയും, മക്കളുടെ enakaleyum ആരോഗ്യത്തോടെ യും ആയുssodeyum kathukollename ,എന്റെ മകന്‍ ‍ജുന്‍ ,ശരണ്യ ദമ്പതികള്‍ക്ക് എത്രയും വേഗം കുഞ്ഞ് ഉണ്ടാകാന്‍ ഭാഗ്യം കൊടുക്കണമെ,
@sindhusasikumarnair5154
@sindhusasikumarnair5154 3 ай бұрын
അമ്മേ നാരായണ🙏 എൻ്റെ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യവും നല്ല ബുദ്ധിയും കൊടുക്കേണമെ🙏🙏🙏
@Jayanthiajithkumar
@Jayanthiajithkumar 2 ай бұрын
അമ്മേ ഭഗവതി 🙏എന്റെ husbandinu ജോലിയിൽ ഉയർച്ച കൊടുക്കണേ 🙏എന്റെ പൊന്ന് മക്കളേ ❤🥰😘😘🤗കാത്തു കൊള്ളണമേ ❤🙏
@Anupama-lu2er
@Anupama-lu2er 2 ай бұрын
നല്ല ഒരു കുടുംബ ജീവിതം കുഞ്ഞ് ഒക്കെ എനിക്ക് ഉണ്ടാകാൻ ദേവിയുടെ അനുഗ്രഹം വേണം 🪔🙏
@jayavk9765
@jayavk9765 2 ай бұрын
ഏഴുമസം അമ്മയെ തുടർച്ചയായി പ്രാർത്ഥിച്ചു അമ്മ എന്റെ പ്രാർത്ഥന കേട്ടു. അമ്മേ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏
@bindhukv2926
@bindhukv2926 4 ай бұрын
അമ്മേ ദേവി മഹാമായേ 🙏🙏🙏കടങ്ങളും ദുരിതങ്ങളും തീർത്തുതരണേ അമ്മേ 🙏🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി 🙏🙏🙏🙏പ്രവീൺ മകം പ്രജിത് കാർത്തിക
@rajeswaripr4989
@rajeswaripr4989 Жыл бұрын
എന്റെ മക്കളെ കാത്തു കൊള്ളണേ .....🙏അവർക്ക് സൽബുദ്ധി നൽകണേ അമ്മേ 🙏🙏അമ്മേശരണം ദേവീ ശരണം🙏🙏
@bhbnjmkm
@bhbnjmkm Ай бұрын
എൻ്റെ അനിയത്തിക്ക് plus 2 പരീക്ഷക്ക് full A+ തന്നു അനുഗ്രഹിക്കണമേ ദേവി .
@user-jw1tl1kw5r
@user-jw1tl1kw5r 3 күн бұрын
എന്റെ മകന് നല്ല ബുദ്ധി തരണം അമ്മേ ശത്രു ദേഷത്തിൽ നിന്നും എന്റെ മകനെ രക്ഷിക്കന്നെ അമ്മേ ദേവി 🙏🙏🙏
@Butterflies9427
@Butterflies9427 3 ай бұрын
എന്നും ഈ ശക്തിയിൽ മുന്നേറാൻ അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏🙏🙏
@Adhrikavogles
@Adhrikavogles 2 ай бұрын
അമ്മേ എല്ലാമക്കൾക്കും ആയുരാരോഗ്യവും ദീർക്കായുസും നൽകണേ അമ്മേ 🙏🙏🙏🙏
@Divyaanagha.ComGowri
@Divyaanagha.ComGowri 2 ай бұрын
അമ്മേ കുടുംബത്തിൽ സമാധാനം,സ്വസ്ഥത ഉണ്ടാക്കി തരണേ 🙏🙏🙏🙏
@pranavdaskarthika9452
@pranavdaskarthika9452 2 ай бұрын
ഇത് കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം ആണ് ഒരു ടെൻഷനും ബാധിക്കില്ല അമ്മേ നാരായണ ദേവീ നാരായണ കൃഷ്ണാ ശങ്കരാ കാത്തു കൊള്ളണേ
@user-tx3io9dz9q
@user-tx3io9dz9q 3 ай бұрын
അമ്മേ നാരായണ എന്നെയും എന്റ കുടുംബത്തെയും എല്ലാവരെയും കാക്ക ണേ 🙏🙏🙏🙏🙏
@user-iw3js7qn4q
@user-iw3js7qn4q 2 ай бұрын
അമ്മ ദേവി മഹാമായേ മോൾ പഠിക്കുന്നതു മറക്കുന്നു അമ്മ മോൾക്ക്‌ ഓർമശക്തി കൊടുക്കണം അമ്മാദേവി nadana രോഹിണി
@akhilprakashakhilprakash5096
@akhilprakashakhilprakash5096 4 ай бұрын
നല്ല ഒരു വീട് വക്കാൻ ഉള്ള ആഗ്രഹം നടത്തി തരണമേ അമ്മേ 🙏🙏🙏
@midhunmanoj112
@midhunmanoj112 4 ай бұрын
അമ്മേ സ്വന്തമായി ഒരു വീട് വെക്കാൻ anugrahikkane🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏
@rajendrannair6535
@rajendrannair6535 7 ай бұрын
പാടിയ കുട്ടിക്കും കേൾക്കുന്നവർക്കും മഹാമായ യുടെ അനുഗ്ര മുണ്ടാകട്ടെ !
@mcaudiosdevotionalsongs
@mcaudiosdevotionalsongs 7 ай бұрын
Thanks for the support.Please share to all friends
@SreeKumariL-lh3fr
@SreeKumariL-lh3fr 5 ай бұрын
Ok👍👍🙏🙏
@pushpajak9213
@pushpajak9213 4 ай бұрын
🙏🙏🙏
@SreedevDileep-zc1pe
@SreedevDileep-zc1pe 3 ай бұрын
Chitrayanu padiyath
@mydreamz1751
@mydreamz1751 Күн бұрын
​@@SreedevDileep-zc1peAlla ദിവ്യ b. നായർ
@amalt3938
@amalt3938 2 ай бұрын
അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണു മേ എന്റെ മോൾക്ക് സമാധാനമായ ഒരു ജീവിതംമോന് പഠി ക്കുവാൻ തോന്നിക്കേണമേ
@sppillaiuae
@sppillaiuae 16 күн бұрын
ആയുരാരോഗ്യ സൗഖ്യം, കുടുംബം അഭിവൃദ്ധി, സർവ്വ ഐശ്വര്യങ്ങൾ എല്ലാം അമ്മയുടെ അനുഗ്രഹം.... 🌹❤️🙏...
@UdayaLekshmi-vh5ii
@UdayaLekshmi-vh5ii 4 ай бұрын
അമ്മേ ദേവി ഞങ്ങളെ കാത്തുകൊള്ളണമേ.. ഞങ്ങടെ കുഞ്ഞുങ്ങൾക്ക് നല്ലത് വരുത്തണേ.. അമ്മേ 🙏
@deepasreedharan3246
@deepasreedharan3246 Ай бұрын
നല്ല കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. അമ്മെ ശരണം
@user-mb8he4tc5q
@user-mb8he4tc5q 3 ай бұрын
അമ്മേ ദേവി എൻ്റെ എല്ലാം കടങ്ങളും പൂർണ്ണമായും ഒഴുവാക്കി തരണമേ
@JayasreePrasanth
@JayasreePrasanth Күн бұрын
അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കിത്തരണേ ഭഗവതീ
@abhitips1663
@abhitips1663 3 ай бұрын
അമ്മേ എന്റെ വീടിന്റെ കടങ്ങൾ എല്ലാം മാറാൻ അനുഗ്രഹിക്കണേ
@ardragkrishnan03
@ardragkrishnan03 3 ай бұрын
അമ്മേ...... 🙏🙏🙏നല്ലതുമാത്രം വരുത്തണേ...... 🙏🙏🙏
@gamer-ry9je
@gamer-ry9je 3 ай бұрын
അമ്മേ എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ❤
@liasfairy
@liasfairy 4 ай бұрын
അമ്മേ, മോള് ഇന്ന് എഴുതുന്ന പരീക്ഷകൾ ഇംഗ്ലീഷ്, ഹിന്ദി എളുപ്പമാക്കി നന്നായി എഴുതാൻ സഹായിക്കേനെ 🙏🏻🙏🏻🙏🏻🙏🏻
@suryasumeshsurya3451
@suryasumeshsurya3451 16 күн бұрын
എന്റെ ഹൃദയത്തിൽ എന്നും എന്റെ അമ്മ വസിക്കണേ 🙏🙏🙏
@rinimolaadhya3167
@rinimolaadhya3167 3 ай бұрын
അമ്മേ ഞങ്ങളെ ഒരുമിച്ചു നിർത്താനും, ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകനും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏
@anithajayachandran8507
@anithajayachandran8507 2 ай бұрын
Amme kaake
@anithajayachandran8507
@anithajayachandran8507 2 ай бұрын
Amme kaakene
@thusharathushu2594
@thusharathushu2594 Ай бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ചാ കുലം ധർമം ചാ മാം ചാ പാലയാ പാലയാ 🙏🙏🙏
@saranya6345
@saranya6345 9 күн бұрын
അമ്മേനാരാണാ ദേവി നാരായണ അമ്മേ എൻ്റെ ഭർത്താവിനും എനികും ഒരു സമടനവും ഇല്ല ഒന്നാമത് കടങ്ങൾ.രണ്ടാമത് ആരോഗ്യ പ്രശ്നങ്ങൾ പിന്നെ മകളുടെ ഒരു reltion ഇതൊക്കെ കരണം ജീവികൻ പോലും തോന്നുന്നു ഇല്ല. എൻ്റെ അമ്മേ ദേവി ഞങ്ങളുടെ ഈ സംഖടങ്ങൾ എല്ലാം.ഞങ്ങളിൽ നിന്നും പൂർണ്ണയുമില്ലാതക്കി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാം പൂർണമായി ഇല്ലാതാക്കി എന്ന് തന്നെ വിശ്വസിച്ചുകൊണ്ട് ഞങ്ങൾ അമ്മയെ വണങ്ങുന്നു. അമ്മേ നാരാണാ ദേവി നാരായണ
@tinapraveen
@tinapraveen 2 ай бұрын
ദേവി...എനിക്കും എന്റെ കുടുംബത്തിനും നൽകികൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി...
@beenapradeep4198
@beenapradeep4198 3 ай бұрын
അമ്മേ നാരായണ ദേവി നാരായണ അവിടന്ന് എന്റെ മക്കളെയും മിണ്ടാപ്രാണിയായ എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏
@user-ul1wb1lg8t
@user-ul1wb1lg8t 3 ай бұрын
🙏🙏🙏
@AniMolanimol-my4le
@AniMolanimol-my4le 3 ай бұрын
🙏🏻🙏🏻🙏🏻
@user-ul1wb1lg8t
@user-ul1wb1lg8t 2 ай бұрын
🙏🙏🙏
@sheelabiya8735
@sheelabiya8735 2 ай бұрын
🙏🙏
@user-so3wt6lz4d
@user-so3wt6lz4d 2 ай бұрын
അമ്മേ എന്റെ കുടുംബത്തിൽ സമാധാനം തരണേ
@remadevicg8262
@remadevicg8262 2 күн бұрын
Amme education loan eduthathanu jepthi aayirikkukayanu aagrahichu undakkiya veedum sthalavum vilkkan theerumanichu pettennu vittukittan anugragikkane amme pinnidu oru veedum sthalavum vahi samadanathodu jeevikkan anugragikkane amme mahamaye amne kaivediyalle kuttikalkku nalla Joli tharane amme kuttikalude vivaham nadathitharane amne kuttikalkku arogyavum samadanathodu jeevikkan anugragikkane amme❤
@user-ep1om2pr9w
@user-ep1om2pr9w 5 күн бұрын
അമ്മേ എല്ലാവർക്കും നല്ലത് മാത്രം കേൾക്കാനും നല്ലത് മാത്രം ചെയ്യാനും നല്ല ജീവിതം കൊടുക്കണേ അമ്മേ ലോകോ സമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏🙏
@Balakri15
@Balakri15 9 ай бұрын
എന്റെയും കുടുംബത്തിന്റെയും മുടങ്ങിയ എല്ലാ നല്ല കാര്യങ്ങളും നടത്തി തരണമേ ആരോഗ്യവും നൽകണേ ദേവീ യേ നമ:🙏🙏🙏🌹🌹🌹
@chandrabhanuk8059
@chandrabhanuk8059 6 ай бұрын
അമ്മേ നാരായണ
@lekhakumari2868
@lekhakumari2868 4 ай бұрын
0:27 0:29
@soumyagirish5746
@soumyagirish5746 2 ай бұрын
അമ്മേ ദേവി എന്നും കൂടെ ഉണ്ടായിരിക്കണേ അമ്മേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambikadevi7846
@ambikadevi7846 22 күн бұрын
അമ്മേ എന്റെ മോൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@radhakrishnans2167
@radhakrishnans2167 2 ай бұрын
2:38 അമ്മേനാരായണ 🙏ദേവിനാരായണ..,. അമ്മേ ഞങ്ങൾക്ക് ഒരുകുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏
@SandhyaJayaraj-td1bh
@SandhyaJayaraj-td1bh Жыл бұрын
സർവ്വ ഐശ്വര്യങ്ങളും തന്ന് കാത്ത് രക്ഷിക്കണേ....മഹാമായേ .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShobhanaKc-dd4ks
@ShobhanaKc-dd4ks 5 ай бұрын
അമ്മേ നാരായണ'ദേവി നാരായണ' ലക്ഷമി നാരായണ' ഭദ്രേ നാരായണ രക്ഷിക്കണേ അമ്മേ
@user-sp1hw4ep1k
@user-sp1hw4ep1k 4 күн бұрын
അമ്മേ ഈ നാമം ചൊല്ലുമ്പോൾ കിട്ടുന്ന സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റില്ല അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@ThankamAk-ri6bp
@ThankamAk-ri6bp 9 күн бұрын
അമ്മേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മകളെ അസുഖം മാറ്റി തരണേ ദേവി
@syanishanishanth2585
@syanishanishanth2585 10 ай бұрын
അമ്മേ ശരണം പാടിയ കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു ദേവി❤
@nishamoney9830
@nishamoney9830 Жыл бұрын
ലോകം മുഴുവൻ സമാധാനം നിലനിർത്തണേ🙏🙏
@gopikg9911
@gopikg9911 Жыл бұрын
🥰🥰🥰
@bindukkbindu1550
@bindukkbindu1550 Жыл бұрын
👌🙏🙏🙏🔥
@somanpillai8729
@somanpillai8729 3 ай бұрын
👌👌❣️😍💥💥
@rekha328
@rekha328 3 ай бұрын
❤👌🏻
@girijabhaskaran9533
@girijabhaskaran9533 3 ай бұрын
🙏
@user-ul2rk1es5q
@user-ul2rk1es5q 28 күн бұрын
അമ്മേ 🙏 പരീക്ഷണങ്ങളിൽ നിന്ന് ഒഴിവാക്കണേ 🙏 എന്റെ മോന്റെ വിവാഹ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏
@VinuvijayanVinu
@VinuvijayanVinu Ай бұрын
എന്റെ ദേവി എന്റെ മോനെന്റ് കുട്ടു മാറ്റി വെള്ളം അടിപ്പ് മാറ്റി തരണം അമ്മേ
@ShabuCN
@ShabuCN 2 ай бұрын
അമ്മേ ദേവി മാർഗ ദർശനം നൽകി അനുഗ്രഹിക്കണേ
@rajanparambath1069
@rajanparambath1069 Жыл бұрын
എത്ര മനോഹരമായ പാരായണം പാടിയവരെയും കേൾക്കുന്നവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@manojkrishna4848
@manojkrishna4848 Жыл бұрын
Tu
@swethashoko1895
@swethashoko1895 Жыл бұрын
@user-zn3vc5ig3b
@user-zn3vc5ig3b 7 ай бұрын
​ 🙏🏻🙏🏻🙏🏻🙏🏻
@seenasoman992
@seenasoman992 6 ай бұрын
Amme narayana
@rohiniamma8283
@rohiniamma8283 6 ай бұрын
​@@manojkrishna4848❤
@manjumolps5585
@manjumolps5585 Ай бұрын
എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🙏🙏🙏🙏🙏
@remadevicg8262
@remadevicg8262 2 күн бұрын
Amme ente kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum anugragikkane amme kadam vertti samadanathodu jeevikkan anugragikkane amme❤❤
@santhoshmb2058
@santhoshmb2058 2 ай бұрын
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ
@Sarasubabu-vq9sp
@Sarasubabu-vq9sp 26 күн бұрын
അമ്മേ ഈ ദമ്പതിക്കൾക്ക് ഒരു കുഞ്ഞിക്കാല് കാണിച്ചു കൊടുക്കണേ🙏🙏🙏🙏
@Vishakh-fv4ck
@Vishakh-fv4ck 20 күн бұрын
അമ്മേ ഞങ്ങളുടെ വള്ളവ പലയും വിറ്റ് കിട്ടാൻ അഡ അനുഗ്രഹിക്കണമേ
@sudhukunnath4059
@sudhukunnath4059 13 күн бұрын
ഉറപ്പായും കിട്ടിയിരിക്കും ❤️❤️
@sangeetharamesh4005
@sangeetharamesh4005 10 күн бұрын
Undakkum 14 varsham kuttikall illathirunna nagallkk 2 varsham mudagathe cholli.Ravileyo vaigitto cholli noku urappayum agraham nadakum
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 18 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 13 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 103 МЛН
Lalitha Sahasranamam Full By MS Subbalakshmi
58:29
BHAKTHI MUSIC | KANNADA DEVOTIONAL | KANNADA SONGS
Рет қаралды 9 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,9 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 327 М.
Bakr & Бегиш | TYTYN
3:08
Bakr
Рет қаралды 540 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 3,7 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 1,7 МЛН