ആഗ്രഹം മതി ,, ബാക്കി ദൈവം ,,, ഇപ്പോൾ ,,, നിനക്കാവശ്യം ഈ മരിയൻ ഉടമ്പടി ധ്യാനം ,, (കൃപാസനം)

  Рет қаралды 4,474

Ente Kreupasanam

Ente Kreupasanam

Күн бұрын

Пікірлер: 54
@ReenaMathew-m3k
@ReenaMathew-m3k 5 күн бұрын
🙏🙏 പരിശുദ്ധ അമ്മേ മാതാവേ കൃപാസന പ്രസാദപരമായ മാതാവേ ഞങ്ങൾ എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങൾ രക്ഷിക്കേണമേ🙏 കൊടുമുടി വെച്ചിരുന്ന നിയമങ്ങളും നൽകി ഞങ്ങളെ അനുഗ്രഹങ്ങൾ നന്ദി പറയുന്നു🙏🙏
@MayaSuku-ff9ls
@MayaSuku-ff9ls 6 күн бұрын
ഈശോയെ അമ്മ മാതാവേ ഔസേപ്പച്ചൻ ഒന്ന് കാണാൻ എന്നെഇടയാക്കി തരണമേ അമ്മ മാതാവേ കൃപാസന മാതാവേ
@JollyKoshi-b7h
@JollyKoshi-b7h 5 күн бұрын
അമ്മേ മാതവേ കൈവിടല്ല എൻ്റെ യേശുവേ❤❤❤❤ പരിശുദ്ധ അമ്മേ ബിജോ❤❤
@Jincy-qq3tb
@Jincy-qq3tb Күн бұрын
🙏🏼 കൃപാസന അമ്മേ മാതാവേ ഈശോ കർത്താവാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ കാനായിലെ കല്യാണ വിരുന്നി വെള്ളം വീഞ്ഞാക്കിയ ഈശോയെ ഞങ്ങളിലും അത്ഭുതം പ്രവർത്തിക്കണമേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ 🙏🏼
@binumolmathew668
@binumolmathew668 5 күн бұрын
അമ്മേ മാതാവേ ഒക്ടോബർ 26 തീയതിക്കു മുമ്പായിട്ട് എൻറെ ജീവിതപങ്കാളിയുടെ പേരിലുള്ള എല്ലാ കേസുകളും എടുത്തുമാറ്റി ഞങ്ങൾക്ക് കുടുംബമായി അമ്മയുടെ അജണ്ട ജപമാലയിൽ എത്താൻ ആയിട്ട് അമ്മ ഞങ്ങളെ കൃപ തരണമേ കൊടുക്കാനുള്ളത് എല്ലാവർക്കും കൊടുത്തു തീർക്കാനുള്ള ഞങ്ങളുടെ പേരിൽ കൊടുത്തിരിക്കുന്ന എല്ലാ കേസുകളും തള്ളിക്കളഞ്ഞു ഞങ്ങൾക്ക് അനുകൂലമായി വിധി വാങ്ങി തരണമേ അമ്മേ
@MariadasMariadas-y6u
@MariadasMariadas-y6u 17 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ പിരിഞ്ഞു നിൽക്കുന്ന എന്റെ കുടുംബം ഒണക്കണമേ ആമേൻ അച്ഛാ എനിക്ക് വേണ്ടി പേർഥികണമേ മരിയ ദാസ് മഞ്ജു ഇടുക്കി അച്ഛൻ എന്നത്തെ ആരാധനയിൽ പിരിഞ്ഞു ജീവിക്കുന്ന കുടുബങ്ങൾക് വേണ്ടി പ്രാർത്ഥിച്ചു ഈ അനുഗ്രകം എനിക്ക് ലഭിക്കുമാറാണമേ
@RadhikaKA-nv2te
@RadhikaKA-nv2te 3 күн бұрын
Radhikaamean
@Midhun-dn1rd
@Midhun-dn1rd 5 күн бұрын
Amme mathave ente kudumbanathante madyapanam poornamayum Matti daiva viswasam nalki samrakshikename amme 🙏🙏🙏
@ChinchusaranyaChinchusaranya
@ChinchusaranyaChinchusaranya 2 күн бұрын
Mathave ente chettante madhyapanam matti tharaname aduthamasam ammaude munnil varan anuhrehikkaname amen
@amneshdavid3954
@amneshdavid3954 3 күн бұрын
പിതാവിൻ്റെ സ്നേഹവും യേശുക്രിസ്തുവിൻ്റെ കൃപയും പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ. ഹല്ലേലൂയാ. ആവേ മരിയ❤
@jessyjacob1085
@jessyjacob1085 10 күн бұрын
Amme ente makkale anugrehikaname ponnuthampurane❤kripakalkondunirekaname❤
@SulojanaSulo
@SulojanaSulo 5 күн бұрын
മാതാവേ ഓണം ആയതുകൊണ്ട് അനിയത്തി അമ്മയെ കാണാൻ വന്നതാണ് അതുകൊണ്ട് ഒരു ദിവസത്തെ നാളെ
@minnusmediavision6988
@minnusmediavision6988 4 күн бұрын
അമ്മേ എനിക്ക് കഴിഞ്ഞ ദിവസം ഉണ്ടായ ആക്സിഡന്റിൽ നിന്നും അത്ഭുതമായി രക്ഷപ്പെടുത്തി ❤❤❤നന്ദി പറയുന്നു എല്ലാം അനുഗ്രഹങ്ങളും ❤❤❤അമ്മേ ❤❤❤🙏🙏🙏
@SubhaJayakumar-t2c
@SubhaJayakumar-t2c 3 күн бұрын
🙏🙏amme karunayayiriikene 🙏🙏njngalude kude undairikkene 🙏🙏ente kude undairikkene 🙏
@sreevidyapg8293
@sreevidyapg8293 17 күн бұрын
Yeshuve aradana e magale anugrahikename.🙏🙏🙏😭😭😭🌹🌹🌹
@Saly-g5l
@Saly-g5l 6 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എൻറെ മകളുടെ ഗർഭസ്ഥ ഗ അരിഷ്ടത നീക്കി കുഞ്ഞു വളർച്ചയെത്തി പ്രസവിക്കാനുള്ള കൃപ നൽകണമേ എൻറെ അമ്മേ മാതാവേ ആശുപത്രി കയറിയിറങ്ങി വളരെ പ്രയാസത്തിലാണ് അമ്മേ ഇടപെടണം
@halomification
@halomification 4 күн бұрын
Amen yenik oru joly nalki anughrahikaname
@soumyaaa6215
@soumyaaa6215 2 күн бұрын
Ente eeshoye amme l Next monthil. Enne nattil ethikane japamaala ralyil pagadukan anugrahikaname ente agraham sadichu tharaname amme mathave🙏🙏❤
@AshaKrishnan-il1dw
@AshaKrishnan-il1dw 4 күн бұрын
Amme mathave ente niyogagale sadhichu tharaname enneyum sakshayam parayan anugrahikename ammen
@selinks6784
@selinks6784 5 күн бұрын
മാതാവേ ഈ?സാധനം വിറ്റുകിട്ടണമേ
@RenitaKj-lu9ne
@RenitaKj-lu9ne 17 күн бұрын
Eshuve sthothram aradhana aleluya amen
@lissammajoseph7451
@lissammajoseph7451 Күн бұрын
Mother Mary pray for my Job and financial problems and my Children's all intention s and protect me my all enemy s 🙏
@jessytorane5091
@jessytorane5091 Сағат бұрын
Thank God for everything 🙏🙏🙏
@gracyfrancis8448
@gracyfrancis8448 4 күн бұрын
Amen ♥️ 🙏 ♥️
@RajuCv-bu3hg
@RajuCv-bu3hg 10 күн бұрын
Ammamathava nagaluda prarthana kelkanama jesnamol d thalakarakom matitharanama yala asuhalalum matitharanama🙏🙏🙏🙏🙏
@sumanaredran1897
@sumanaredran1897 17 күн бұрын
Eshoye sosthram, sosthram🙏🙏🙏🙏sosthram
@bindhups7532
@bindhups7532 6 күн бұрын
🙏🙏🙏❤️❤️❤️🙏🙏🙏 മര് ആവേ മരിയ മര്യാവേ മര്യാവേ മരിയാ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം അവിടത്തെ താൽ കഴുകി ശുദ്ധീകരിക്കണം തമ്പുരാനെ കുടുംബത്തെയും കുഞ്ഞിന് പഠിച്ച അവൾക്ക് അവിടത്തെ
@sajeevanov757
@sajeevanov757 17 күн бұрын
Amen❤❤❤
@lillythomas563
@lillythomas563 17 күн бұрын
Amen
@soniya8768
@soniya8768 17 күн бұрын
Amma mathave enikkoru nalla jolly kittane Amma mathave
@manjuvm-nk8li
@manjuvm-nk8li 9 күн бұрын
Ammae mathavae upashikkaruthae ammaudae samepiam annodoppum annum undayirikkanamae
@sibinshibu4639
@sibinshibu4639 17 күн бұрын
❤❤❤❤amen
@VishnuVk-j2r
@VishnuVk-j2r 5 күн бұрын
.റ അമ്മേ എന്റെ മക്കൾ ചോദിക്കുന്നത് അമ്മകകേൾക്കുന്നില്ലേ വിട് ഇല്ല. അവർക്കതാവസിക്കുന്നത് വളരെ മ്പുദ്ധിമുട്ടാണ് കെട്ടറുപ്പ് 2 ഇവിട് തരണം അമ്മേ ഞങ്ങൾക്ക വേണ്ടി പ്രാർത്ഥിക്കണമേ25:42 25:42 25:42 25:42
@ponnammajoy8199
@ponnammajoy8199 18 сағат бұрын
🙏🏻🙏🏻🙏🏻
@VishnuVk-j2r
@VishnuVk-j2r 5 күн бұрын
അമ്മേകുടമ്പത്തി . ൽ ആൽ പിന്നങ്ങരുത്.
@jessyjacob1085
@jessyjacob1085 10 күн бұрын
Ellakripakalkum Nandi Thampurane❤
@SubhaJayakumar-t2c
@SubhaJayakumar-t2c 3 күн бұрын
🙏🙏🙏
@ShajiHameed-oy6pn
@ShajiHameed-oy6pn 5 күн бұрын
🙏🙏🙏🙏🙏🙏❤❤❤❤❤❤
@sinilamartin7800
@sinilamartin7800 17 күн бұрын
Amme husband nu construction work Nada thu van paisa oruki tharaname mathave albutham Pravarthipikaname.
@jessydavis5924
@jessydavis5924 6 күн бұрын
❤❤❤❤❤❤❤
@SulojanaSulo
@SulojanaSulo 5 күн бұрын
മറ ഇവിടെ അങ്ങനെ അസൗകര്യം ഉള്ളതുകൊണ്ടാണ് മാതാവ് ഞാൻ ഇന്ന്
@bridgitjoseph169
@bridgitjoseph169 9 сағат бұрын
Amme ente makalude vivahathinu avashyamaya panam October 1st nullil tharaname amme
@SulojanaSulo
@SulojanaSulo 5 күн бұрын
പ്രണയം ഉണ്ടാകരുത് കർത്താവ് പ്രണയം ഉണ്ടാകരുത്
@ambujamsukumaran3225
@ambujamsukumaran3225 11 күн бұрын
ദുഷ്ടൻ മോഹനന്റെ ശല്യം തീരണം.
@sinilamartin7800
@sinilamartin7800 17 күн бұрын
Amme eniku loan adakan paisa oruki tharaname mathave albutham Pravarthipikaname.
@kanakamrajeevkanakamrajeev1961
@kanakamrajeevkanakamrajeev1961 8 минут бұрын
Sister husband nu kalu sukavane
@SubhaJayakumar-t2c
@SubhaJayakumar-t2c 3 күн бұрын
🙏🙏ente amme enthu cheyumnarila amme October 10nu munb 5laksham rupa venam amme chittyku vekkanam amme 🙏
@JohnMathew-te3vc
@JohnMathew-te3vc 4 күн бұрын
Amma mathava enta makalyum eniku kutayi thanna thasanayum mathavitayu thirukumarenta krupayumkarunayum undakanama enna sashiyum parayan yogyanakenama
@sinilamartin7800
@sinilamartin7800 17 күн бұрын
Amme ente kadangal theerkan one Lakh's rupees thannu sahayikaname.
@soniya8768
@soniya8768 17 күн бұрын
Amma mathave Vijay enne call cheyyane ennem makkalem dubai kondu pokane
@MaryThimothiyose
@MaryThimothiyose 22 сағат бұрын
അസ്വസ്ഥതകൾ മാറിപ്പോയ
@MaryThimothiyose
@MaryThimothiyose 22 сағат бұрын
തേയ്മാനം മാറി പോട്ടെ
@cleetuskj7471
@cleetuskj7471 6 күн бұрын
🙏
@MariadasMariadas-y6u
@MariadasMariadas-y6u 17 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ പിരിഞ്ഞു നിൽക്കുന്ന എന്റെ കുടുംബം ഒണക്കണമേ ആമേൻ അച്ഛാ എനിക്ക് വേണ്ടി പേർഥികണമേ മരിയ ദാസ് മഞ്ജു ഇടുക്കി അച്ഛൻ എന്നത്തെ ആരാധനയിൽ പിരിഞ്ഞു ജീവിക്കുന്ന കുടുബങ്ങൾക് വേണ്ടി പ്രാർത്ഥിച്ചു ഈ അനുഗ്രകം എനിക്ക് ലഭിക്കുമാറാണമേ
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 25 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 31 МЛН
So Cute 🥰
00:17
dednahype
Рет қаралды 55 МЛН
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 44 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН