എൻ്റെ തുലാം ലഗ്നത്തിൻ്റെ പതിനൊന്നിൽ സൂര്യൻ ആണ് ചേട്ടൻ്റെ വിളിപ്പേര് രവി ആണ്
@jayakrishnan628Ай бұрын
My name is Jaya Krishnan Female Based on what
@sreevalsanvn9773Ай бұрын
ഞാനറിയുന്ന ഒരു തന്ത്രിയുണ്ട് ഞാൻ 3:14 3:20 3:21 3:22 തന്ത്രിയുടെ ഒപ്പം പൂജകൾക്കും പോയിട്ടുണ്ട് തന്ത്രിക്ക് ഹിന്ദുമതത്തിൻ്റെ ആചാരങ്ങളായ ജ്യോതിഷം സ്വർണ പ്രശ്നം താംബൂലപ്രശ്നം പ്രതിഷ്ഠ വേർപാട് എല്ലാം അറിയാം തന്ത്രിക്ക് കഴിവ് എന്തന്നാൽ ഒരാൾ അവിടെ ചെന്നാൽ പ്രശ്നം വക്കുമ്പോൾ അ ആളുടെ അച്ഛൻ്റെ പേര് അച്ഛന് രഹസ്യമായി ഭാര്യയുണ്ടെങ്കിൽ അവരുടെ സ്ഥലത്തിൻ്റെ പേര് അതിൽ എത്ര കുട്ടികൾ അവരുടെ വീട്ടിൽ ആരൊക്കെയുണ്ട് അവരുടെ പേര് ' പിന്നെ പ്രശ്നം വക്കാൻ വന്ന ആൾക്ക് ഇതുപോലെ എന്തേലും രഹസ്യങ്ങൾ ഉണ്ടെങ്കിൽ ഇതുപോലെ സ്ഥലത്തിൻ്റെ പേര് പിന്നെ അയൽക്കരുടെ പേര് അവരുമായി പ്രശ്നം ഉണ്ടെങ്കിൽ അത് പേര് സഹിതം പറയും തൊട്ടതായി അമ്പലം ഉണ്ടെങ്കിൽ അവിടുത്തെ പ്രശ്നങ്ങൾ അവിടുത്തെ പൂജാരിയുടെ പേര് അമ്പലത്തിലെ പ്രതിഷ്ഠകൾ പിന്നെ പ്രശ്നം വക്കാൻ വന്ന ആൾ കൊലപാതകം ചെയ്തിട്ടുണ്ടങ്കിൽ അ ആളുടെ പേര് എങ്ങനെയാണ് അ കൊലപാതകം നടത്തിയേർക്കണത് അ സന്ദർഭം പറയും പിന്നെ അക്കൗണ്ടിലുള്ള പൈസ പ്രശ്നം വക്കാൻ വന്ന ആൾ മോഷ്ടിച്ചിട്ടുണ്ടങ്കിൽ പൈസ ആണങ്കിൽ ഉദ: 1650 ആണെങ്കിൽ കറക്ട് കണക്ക് സ്വർണമാണെങ്കിൽ ഉദ: ഒന്നേമുക്കാ പവനാണെങ്കിൽ അത്ര തന്നെ പറയും പരിഹാര പൂജക്ക് ഇരിക്കുമ്പോ അ വീട്ടിലെ കാരണവൻമാർ ഹോമകുണ്ഡത്തിൽ തെളിഞ്ഞ് വരും അവരുടെ രൂപം പറയും അവർക്ക് വിക്കുണ്ടങ്കിൽ ഒരു വിരൽ ഇല്ലാ എങ്കിൽ അത് ഒരു കണ്ണ് ഇല്ലെങ്കിൽ അത് പിന്നേം ഉണ്ട് കുറേ കാര്യങ്ങൾ ഞാൻ നിറുത്തുന്നു.
@@Dragon_lilly22 അവിടെ ചെല്ലുമ്പോൾ പേര് പറഞ്ഞ് തരും നിങ്ങളുടെ സ്വഭാവം നോക്കിയാണ് പറയുക വഴക്ക് കൂടുമോ ഒക്കെ നോക്കി പേര് പറഞ്ഞ് കൊടുത്ത് അടിപിടി ഉണ്ടായത് കൊണ്ട് നോക്കിയാണ് പേര് പറയുക എന്നാലും നമുക്ക് മനസിലാവും