ഗുരുവായൂരപ്പന്റെ കൂവള മരത്തിൽ തൊട്ടാൽ 🙏| കൂവള മരത്തിന്റെ കഥ | ഗുരുവായൂർ ക്ഷേത്രം | GURUVAYUR TEMPLE

  Рет қаралды 182,109

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

9 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/channel/0029Va9c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #guruvayurvazhipad

Пікірлер: 2 500
@Karthikakarthi559
@Karthikakarthi559 9 ай бұрын
ഒരു ലക്ഷം പേര് ഉടനെ ആകട്ടെ ❤️❤️ ഹരേ കൃഷ്ണ ❤️
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@valsalarajesh3616
@valsalarajesh3616 9 ай бұрын
ഹരേ കൃഷ്ണ 🙏
@saneeshmanoharan4226
@saneeshmanoharan4226 9 ай бұрын
Hare krishna 🙏🏻
@dhanyavinod6550
@dhanyavinod6550 9 ай бұрын
ഭഗവാന്റെ പ്രസാദം കിട്ടാൻ എത്ര ആയി ഭഗവാനേ കൊതിക്കുന്നു.. എന്നാണോ എന്തോ ഭഗവാൻ എനിക്കത് തരുന്നത്....
@dhanyavinod6550
@dhanyavinod6550 9 ай бұрын
എത്രയും പെട്ടന്ന് ഒരുലക്ഷം പേര് വരാൻ പ്രാർത്ഥിക്കുന്നു..... പുതിയ പുതിയ അറിവ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു
@althafm2801
@althafm2801 9 ай бұрын
നാൻ മുസ്ലിം ഗുരുവായൂർ അപ്പൻ എന്റെ സ്വപ്നതിൽ váന്ന് ചിരിച് പോകരുണ്ട് ഹോം നമോ വാസുദേവായ 🙏 . ഞാൻ നിന്നോട് കൂടെ ഉണ്ടെന്നും പറയും
@snehaprabhavv8554
@snehaprabhavv8554 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@SanthoshKumar-es5og
@SanthoshKumar-es5og 9 ай бұрын
❤👍
@binia8700
@binia8700 9 ай бұрын
Njan Christian ane guruvayoor appande kadutha bhakthayane..bagavande prasadam kittan bhagyam ondakane
@anjumh7436
@anjumh7436 8 ай бұрын
ഭഗവാനെ krishna ഞങ്ങളുടെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@budgie143
@budgie143 3 ай бұрын
​@@binia8700avide vann oru bhakthanod paranjal chayth tarum.
@meenakshikp8350
@meenakshikp8350 9 ай бұрын
എൻറെ കണ്ണാ. ...എനിക്കും കുടുംബത്തിനും ഗുരുവായൂരിൽ വരാനും എൻറെ കണ്ണനെ കൺനിറയെ കണ്ട് തൊഴുതു പ്റാർത്ഥിക്കാനും അനുഗ്രഹിക്കണേ ഭഗവാനെ. .. ഗുരുവായൂരപ്പാ. ...
@user-pj2ev3ns9x
@user-pj2ev3ns9x 9 ай бұрын
ഹരേ കൃഷ്ണ
@sandhoshsandhosh7997
@sandhoshsandhosh7997 9 ай бұрын
Antha varan bhudhimuttu
@krishnankutty121
@krishnankutty121 8 ай бұрын
​🎉🎉🎉♤♤♤♡♡♡☆☆☆ KRISHNAÀ
@krishnankutty121
@krishnankutty121 8 ай бұрын
​@@user-pj2ev3ns9x🎉🎉🎉❤❤❤!♤♤♤♡♡♡☆☆☆☆☆
@bsreekumariamma8977
@bsreekumariamma8977 8 ай бұрын
Krishna Guruvayurappa🙏
@anujas5407
@anujas5407 9 ай бұрын
🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണാ 🙏🙏🙏.. ഓരോ തവണ കൺനിറയെ കണ്ടു തൊഴുതു വീട്ടിൽ എത്തികഴിഞ്ഞ് ഉണ്ടാകുന്ന ഒരു മനസ്സുഖം.... വാക്കുകളിൽ വിവരിക്കാൻ ആകില്ല..🙏🙏🙏🙏🙏
@user-du3wt7wc4t
@user-du3wt7wc4t 10 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ദൈവമേ എന്റെ എല്ലാ തെറ്റുകളും പൊറുക്കണേ ഈശ്വരാ 🙏
@sethurajeebkumar3627
@sethurajeebkumar3627 9 ай бұрын
കണ്ണനോടുള്ള ഭക്തിയും പ്രേമവും കൂടുതൽ കൂടുതൽ ഉള്ളിലുറപ്പിക്കുന്ന ചാനൽ ആണിത്.. ഭാഗവാന്റെ സ്നേഹകടാക്ഷങ്ങൾ എപ്പോഴും കൂടെ ഉണ്ടാവട്ടെ.. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna 9 ай бұрын
മഹാ പ്രഭു അങ്ങയുടെ കാൽക്കൽ ഞാൻ കേണപേക്ഷിക്കുന്നു 🙏🙏🙏❤❤ എനിക്ക്‌ കരുണ തരൂ കണ്ണാ
@jinsyc3811
@jinsyc3811 9 ай бұрын
ഗുരുവായൂരമ്പലത്തിൽ പോയപ്പോൾ ഈ കൂവളമരം കണ്ടിട്ടുണ്ട്. ഈ കഥ ഇതുവരെ അറിഞ്ഞില്ല. ഭഗവാനെ, ഇതു അറിയാൻ ഇടയാക്കിയതിനു ഒരുപാട് നന്ദി.......ഭഗവാനെ കാണാൻ തോന്നുന്നു..❤❤❤ഈശ്വരാ അതിനു വേഗം സാധിക്കണേ
@kanchanajayan2815
@kanchanajayan2815 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ushaa9946
@ushaa9946 9 ай бұрын
എന്റെ കണ്ണാ 🙏🏻ഇതു വരെ ഗുരുവായൂരമ്പലത്തിൽ വരാൻ സാധിച്ചിച്ചിട്ടില്ലാത്ത എനിക്ക് വപിൻമോന്റെ വർണന കേൾക്കുമ്പോൾ അവിടെ എത്തി ആ കുവള മരവും അവിടെ വിളക്ക് വയ്ക്കുന്ന അമ്മയെയും മകളെയും ഒക്കെ നേരിൽ കാണുന്ന അനുഭവമാണ് 🥰 മോന് സർവ്വ ഐശ്വര്യ വും ഭഗവാൻ നൽകട്ടെ 🙏🏻ഈ ചാനൽ ഒരുപാട് ഉയരത്തിൽ എത്തട്ടെ 🙏🏻🥰♥️ഹരേ കൃഷ്ണ 🙏🏻ഓം നമോ നാരായണായ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഹരിഓം 🙏🏻ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻
@rajitharaju7628
@rajitharaju7628 9 ай бұрын
ഞാനും ഈ അടുത്ത സമയത്താണ് പോയത്, കണ്ണൻ വിളിക്കും. കണ്ണാ ഗുരുവായൂരപ്പാ 🙏
@SunilBabuK-wi1qr
@SunilBabuK-wi1qr 9 ай бұрын
ഗുരുവായൂരപ്പൻ ഉടനെ തന്നെ ഭഗവാന്റെ നടയിൽ എത്താനുള്ള ഭാഗ്യം തരും ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ... 🙏🙏🙏
@Manu2350.
@Manu2350. 9 ай бұрын
ഞാനും ഈ അടുത്ത കാലത്ത് ആണ് വന്ന് തോഴ്തത്..... കണ്ണൻ കൊണ്ടുപോകും....
@suneeshsuni6876
@suneeshsuni6876 9 ай бұрын
ഓം നമോ നാരാ യണായ നമഃ,, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ, രാധേ രാധേ 🙏🙏🙏🙏
@devasreedeepkrishna5252
@devasreedeepkrishna5252 9 ай бұрын
Bhagavan ariyunnund udane avide Ethan kazhiyatte hare Krishna 🙏🏻🙏🏻🙏🏻
@monisha236
@monisha236 9 ай бұрын
ഹരേ കൃഷ്ണാ 🙏🙏🌿🌿🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🌿🌿🌿🌿🌿
@user-te4ff2wv8o
@user-te4ff2wv8o 9 ай бұрын
Very nice nice feeling
@vijeshveda24
@vijeshveda24 9 ай бұрын
ശ്രീഹരിനന്ദനന്ദനാ ഹരേ.., കൃഷ്ണ പ്രേമം നിറഞ്ഞു തുളുമ്പുന്ന വേണുനാദവും, അതിനോളം വരുന്ന താങ്കളുടെ അനുഗ്രഹീത ശബ്ദവും ❤
@DivyaP-np7ru
@DivyaP-np7ru 9 ай бұрын
എന്റെ ഗുരുവായൂരപ്പാ... ഞങ്ങൾ ആഗ്രഹിച്ച പോലെ അവിടെ വരാൻ സാധിച്ചു തരണേ 🙏🏼
@athulyam3817
@athulyam3817 9 ай бұрын
എന്റെ കൃഷ്ണ 🙏ഇതെല്ലാം കേൾക്കുമ്പോൾ അവിടെ ഓടിയെത്താൻ തോനുന്നു ❤️❤️❤️🙏എന്റെ കൃഷ്ണ 🙏🙏
@raveenaravi8945
@raveenaravi8945 9 ай бұрын
🙏🙏🙏ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത🙏🙏🙏
@drishyadr851
@drishyadr851 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ... കണ്ണാ എന്റെ കുഞ്ഞിന്റെ ജന്മദിനത്തിൽ ഗുരുവായൂർ ഞങ്ങൾക്ക് വന്നു തൊഴാൻ കഴിയണേ., 🙏🙏🙏🙏
@greeshmasurendran7254
@greeshmasurendran7254 9 ай бұрын
ഹരേ കഷ്ണാ.... ഓരോ ദിവസവും ഓരോ അറിവുകൾ പകർന്നു തരുന്നു അനിയൻ കുട്ടന് നന്ദി... അതിർ വരമ്പുകൾ ഭേദിച്ച് ഭക്തി നിർഭരമായ ഈ യാത്ര തുടരട്ടെ .... രാധേ കൃഷ്ണാ.... 🙏🙏🙏
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@tkm-achu1176
@tkm-achu1176 9 ай бұрын
Hare Krishna
@krishnendutv2616
@krishnendutv2616 9 күн бұрын
🙏🙏🙏
@MovieStudio441
@MovieStudio441 9 ай бұрын
ഹരേ കൃഷ്ണ🙏 ഗുരുവായൂരപ്പാ❤എന്നും എല്ലാവരെയും കാക്കണേ 🙏ഹൃദയത്തിൽ സ്പർശിക്കുന്ന ശബ്ദം. കണ്ണടച്ചു കേൾക്കുമ്പോ മനസ്സിന് ഒരു സന്തോഷം തോന്നുന്നു. ഒരു പ്രത്യേക ഒരു അനുഭവം🥰
@geethau5665
@geethau5665 9 ай бұрын
എനിക്ക് ഗുരുവായൂർ പോകാനും ആ കൂവള മരത്തിനടിയിൽ വിളക്ക് കത്തിക്കാനും സാധിച്ചു മഹാദേവൻ അവിടെ എത്തിച്ചു എന്ന് തന്നെ പറയാം കഴിഞ്ഞ September ൽ ആണ് പോയത് ഓർമ്മ വെച്ച നാൾ മുതൽ ഒരു ശിവ ഭക്ത യാണ് ഞാൻ 🙏🙏🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 9 ай бұрын
ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏മോനേ ഈ കഥ അറിയാൻ കഴിഞ്ഞത്തിൽ നന്ദി നമസ്കാരം കണ്ണാ 🙏🙏🙏
@ambikac2476
@ambikac2476 9 ай бұрын
കോമള ബാലനാം ദേവകി നന്ദനാ അൻപോട് ഞാനിതാ കുമ്പിടുന്നെൻ 🙏🙏🙏കണ്ണാ sarvam കൃഷ്ണർപ്പണ മസ്തു 🙏❤️❤️❤️ ഹര ഹര മഹാദേവ 🙏🙏🙏
@vijiraghu6775
@vijiraghu6775 8 ай бұрын
കണ്ണടച്ച് കേൾക്കാൻ സന്തോഷവും മുന്നിൽ തെളിയുന്ന ഭഗവാന്റെ രൂപം മനസ്സിൽ തെളിയുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏🙏🙏ഹരേകൃഷ്ണ ❤️🙏🙏🙏
@rathyjayapal3424
@rathyjayapal3424 9 ай бұрын
നല്ല അറിവുകൾ തന്ന മോനേ ഒരുപാട് നന്🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sateedavy6451
@sateedavy6451 9 ай бұрын
ഹരേ കൃഷ്ണ 🙏 ഹരേ രാമ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏
@shobanavm
@shobanavm 9 ай бұрын
ഓം നമോ നാരായണായ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണം ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Leelamani-do3dn
@Leelamani-do3dn 9 ай бұрын
എല്ലാ വർഷവു പോകുമെങ്കിലും കുവളം കണ്ടിട്ടില്ല ഹരേ രാമ ഹരേ കൃഷ്ണ .
@sreejasatheeshkumar9434
@sreejasatheeshkumar9434 9 ай бұрын
എന്റെ കണ്ണാ ഒരുപാട് നന്ദി 🙏🙏🙏എന്റെ മക്കളെ കാത്തോളണേ ഭഗവാനെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ കൃഷ്ണ 🙏🙏🙏ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏
@sreechithrachithra1610
@sreechithrachithra1610 16 күн бұрын
ഹരേ കൃഷ്ണാ. ഓം നമോ ഭഗവതേ. വാസുദേവാ യ. ഓം. നമോനാരായണായ.
@radhamaninp151
@radhamaninp151 9 ай бұрын
🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹♥️♥️♥️
@user-ko1ie7td8i
@user-ko1ie7td8i 9 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@babuqtr2580
@babuqtr2580 9 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ഭഗവാനെ തളരുന്ന മനസ്സിനും താങ്ങായും തണലായും എന്റെയും എന്റെ സഹജീവികളുടെയും കൂടെ ഉണ്ടാകണമേ 🙏🙏🙏🧡🧡Q
@shajikolsserishajik
@shajikolsserishajik 8 ай бұрын
കൃഷ്ണ ഗുരുവായൂർ അപ്പ കാത്തുകൊള്ളണമേ ഈ അടിയങ്ങളെ എന്നും തുണയായി ഉണ്ടാവണമേ
@sreejaov9477
@sreejaov9477 14 күн бұрын
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@lalimacm1254
@lalimacm1254 9 ай бұрын
ഭഗവാനേ.... വാസുദേവാ.... എന്നും എല്ലാവരിലും നന്മകൾ നിറയ്ക്കണേ.... 🙏🙏
@user-dh2cw6bb2e
@user-dh2cw6bb2e 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണയ നമഃ ഭഗവാനെ എല്ലാവരേയും അനുഗ്രഹിക്കണേ 🙏
@krishnadasp150
@krishnadasp150 9 ай бұрын
പരമ പ്രധാനമായ ഈ വിവരങ്ങൾ നൽകിയ തിന്ന് നന്ദി അർപ്പിക്കുന്നു.
@vijayakanaveettil3464
@vijayakanaveettil3464 9 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണമേ...... എന്നും കൂടെ ഉണ്ടാകണേ ഭഗവാനെ.... ഹരേ കൃഷ്ണാ.....
@Cooperthoughts
@Cooperthoughts 9 ай бұрын
കൂവള മരത്തിന്റെ പ്രാധാന്യം ഇത്രമാത്രം ഉണ്ടായിരുന്നുവോ എന്റെ അയല്വക്കത് പറമ്പിൽ ഇ മരം നിൽക്കുന്നുണ്ട് മോനെ സർപ്പങ്ങളുടെ താവളമാണ് അവിടം ❤🙏🙏🙏
@geethadevi8360
@geethadevi8360 9 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ നമ: ഓം നമഃ ശിവായ
@sreelathavenu6342
@sreelathavenu6342 9 ай бұрын
ഓം നമോ നാരായണായ നമഃ....കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.....
@vibishat6536
@vibishat6536 9 ай бұрын
ഓം നമോ നാരായണായ നമഃ
@kirannambiar5732
@kirannambiar5732 3 ай бұрын
ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ
@leelabai4326
@leelabai4326 20 күн бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@dhanyadhanya5533
@dhanyadhanya5533 9 ай бұрын
🙏🏻♥️കണ്ണാ നീയേ തുണ ♥️🙏🏻ഓം നമോ നാരായണാ നമഃ. കൃഷ്ണ ഗുരുവായൂരപ്പാനീയേ തുണ കണ്ണാ 💖🙏🏻🙏🏻🙏🏻
@mala4370
@mala4370 9 ай бұрын
ഏത് ഭാഗത്താണ് കൂവളമരം? ഹരേ കൃഷ്ണ 👏ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഈ കഥ കേൾക്കൻ കഴിഞ്ഞതിൽ വളരെ സന്തോഷം മോനെ.. ❤🙏🙏🙏
@subimoidhu2306
@subimoidhu2306 9 ай бұрын
തെക്ക് വശത്ത്
@harekrishna6497
@harekrishna6497 2 ай бұрын
ഇന്ന് ഗുരുവായൂർ പോയി വിഷു ദർശനം നേടി സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏 🙏🙏🙏❤വീണ്ടും വീണ്ടും പോകാൻ തോന്നുന്നു ഹരിഓം 🙏🙏🙏🙏💙
@aryadileep7183
@aryadileep7183 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@user-np5oo1zg9v
@user-np5oo1zg9v 9 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@jishithasajithjishithasaji3678
@jishithasajithjishithasaji3678 9 ай бұрын
❤hare krishnaa ❤jai sree radhae radhae❤❤
@rajendramenon4193
@rajendramenon4193 9 ай бұрын
ഹരേ കൃഷ്ണ എന്റെ ഉണ്ണികണ്ണാ കാത്തു രക്ഷിക്കണേ രോഗങ്ങളിൽ നിന്നും മുക്തി തരണേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@syamalagnair1284
@syamalagnair1284 13 күн бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@radha-ok2qv
@radha-ok2qv 9 ай бұрын
Hare khrishena, madhava, govindha, venggiidhasha, vashudhava, parthasarathee🙏🙏🙏🥰
@rekhagaurisbinu1297
@rekhagaurisbinu1297 9 ай бұрын
നാരായണ 🙏🏻🙏🏻
@remanik8182
@remanik8182 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ എൻറെ ദു:ഖത്തിലും, സുഖത്തിലും അവിടുന്ന് കൂടെ ഉണ്ടായിരിക്കണേ ഭഗവാനേ
@suvarnnathekkan1239
@suvarnnathekkan1239 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ 🙏🙏
@divyaraj145
@divyaraj145 9 ай бұрын
❤Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare ❤
@SudhaBhaskaran-ci9zz
@SudhaBhaskaran-ci9zz 9 ай бұрын
Krishna guruvayurappa
@lailasasi1637
@lailasasi1637 3 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്നെയും അനുഗ്രഹിക്കണമേ ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
@anitharavi9354
@anitharavi9354 8 ай бұрын
എന്റെ കണ്ണ തളരുന്ന എല്ലാ മനസിനെയും ഉയർത്തെണീപ്പിക്കാനായി നീ കൂടെയുണ്ടായിരിക്കണേ കൃഷ്ണാ
@Lekhasjourney
@Lekhasjourney 9 ай бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SidharthrR
@SidharthrR 9 ай бұрын
കൃഷ്ണാ ഭഗവാനേ Yanta kannan Guruvayoor appan
@user-wy3zx6ts1f
@user-wy3zx6ts1f 8 ай бұрын
എന്റെ ഗുരു വായു ര പ്പാ 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഓം നമോ ഭ ഗ വതെ വാസുദേവായ 🙏
@sivanyak7962
@sivanyak7962 9 ай бұрын
എന്റെ കൃഷ്ണ എന്നും കൂടെയുണ്ടാകണമേ 🙏🙏🙏
@DevaShiva12
@DevaShiva12 9 ай бұрын
Hare krishna hare krishna 🙏🙏🙏🙏❤❤❤❤❤❤
@hemasuresh2866
@hemasuresh2866 9 ай бұрын
Om Namo Narayanaya
@sujayamr4904
@sujayamr4904 9 ай бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏 ❤️💞❤️💞❤️💞❤️💞🎊❤️🙏🙏🙏🙏🙏
@siddharthsjayan9160
@siddharthsjayan9160 9 ай бұрын
ഹരേ കൃഷ്ണ 🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@radhamani9261
@radhamani9261 9 ай бұрын
,🙏🏻🙏🏻ഹരികൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേഹരേ രാമ ഹരേ രാമ രാമ രാമ ഹരേ🙏🏻🙏🏻🙏🏻എപ്പോഴെങ്കിലും പ്രസാദം കിട്ടുമെന്ന് ആത്മവിശ്വാസത്തോടെ ഞാൻ👏👏നന്ദി നന്ദി
@valsalashankar9316
@valsalashankar9316 9 ай бұрын
ഭഗവാനെ കൃഷ്ണാ എപ്പോളും തുണയായി കൂടെയുണ്ടാവണമേ 🙏🙏
@sabithaBinu887
@sabithaBinu887 9 ай бұрын
*ഓം നമോ ഭഗവതേ വാസുദേവായ* 🙏🌼🌿
@indhucr
@indhucr 9 ай бұрын
Hare Krishna ❤Hare Krishna ❤Krishna krishna❤Hare hare❤
@santhakumarik976
@santhakumarik976 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്റെ ഭഗവാനെ കൃഷ്ണാ ഗുരൂവായൂരപ്പാ എന്റെ കണ്ണാ സദാ സമയവും കാത്തോളണെ സദാ സമയവും രക്ഷിക്കണേ ഹരീ ഓം..
@asokanp4655
@asokanp4655 9 ай бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ഗുരുവായൂരപ്പാ ശരണം
@SavithriKp-fb4dg
@SavithriKp-fb4dg 23 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@saraswathyamma6161
@saraswathyamma6161 9 ай бұрын
എന്റെ കണ്ണാ........ എന്റെ കൃഷ്ണ.... ഹരേ രാമ...... ഹരേ കൃഷ്ണ 🙏🙏🙏
@user-gy7qv3ee7w
@user-gy7qv3ee7w 8 ай бұрын
കണ്ണാ രോഗശാന്തി തരണേ കാർ വർണ്ണാ കോമള ബാലാ സർവ്വ ഐശ്വര്യങ്ങളും തരണേ കണ്ണാ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുത്തുകാത്തു രക്ഷിക്കണേ 🌿🌿🌿🌹🌹🌹🙏🙏🙏
@smithababu4673
@smithababu4673 8 ай бұрын
എന്റെ കൃഷ്ണ നിന്നിൽ ആണല്ലോ ഞാൻ എല്ലാം സമർപ്പിച്ചിരിക്കുന്നത് എല്ലാം നീ എന്തു തീരുമാനിക്കുന്നുവോ അതുപോലെ തന്നെ നിറഞ്ഞ മനസ്സോടെ ഞാൻ സ്വീകരിക്കുന്നു..... ഇനിയും അധികം പരീക്ഷണം അരുതേ കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻
@subadhrasubadhra340
@subadhrasubadhra340 9 ай бұрын
ഹരേ കൃഷ്ണ പുതിയ അറിവ് ഒരുപാട് നന്ദി 🙏🙏🙏❤❤❤
@sreelathasethu8392
@sreelathasethu8392 9 ай бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണം മസ്തു ഹരി ഓം.
@surabhisathish899
@surabhisathish899 9 ай бұрын
ഹരേ കൃഷ്ണാ ഇന്നാണ് എനിക്ക് കൃഷ്ണൻകുട്ടി ഈ കഥകളുടെ ലോകത്തു എത്താൻ കഴിഞ്ഞത് ഹരേ കൃഷ്ണാ
@geenabahuleyan9286
@geenabahuleyan9286 9 ай бұрын
ഗുരുവായൂരപ്പാ എന്നും കൂടെ ഉണ്ടാവണേ🙏
@sreedevick2644
@sreedevick2644 8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ അങ്ങയെനമിക്കുന്നു ഭഗവാനെ കാത്തു രക്ഷികണേ
@kumarivijayakumar117
@kumarivijayakumar117 9 ай бұрын
എനിക്ക് എട്ടയുമ്പെട്ടെന്ന് ഗുരുവായൂർ കണ്ണനെ വന്നുകാണൻ Anugrahikkane.... കൃഷ്ണ ഗുരുവായൂരപ്പാ
@vijayalekshmiamma2151
@vijayalekshmiamma2151 9 ай бұрын
ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഭഗവാനെ കുടുബത്തെ കാത്തു കൊള്ള ണെ ഭഗവാനെ🌿🌹🌿🌺🙏
@vishnumr125
@vishnumr125 9 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ ♥️♥️♥️♥️♥️🌹🌹🌹
@gonemobile2912
@gonemobile2912 9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-do4du7zr9c
@user-do4du7zr9c 9 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇനി ഞാൻ ഗുരുവായൂർ അമ്പലത്തിൽ മൂന്നു തവണ വന്നു മൂന്ന് തവണയും എന്നെ ഉണ്ണിക്കണ്ണൻ പരീക്ഷിച്ചു ആദ്യം വന്നപ്പോൾ ഒരുപാട് എന്നെ വലച്ചു അമ്മയ്ക്ക് അസുഖങ്ങളെല്ലാം വന്നു എന്നാലും കൃഷ്ണൻ തൊഴുവൻ നമ്മളെ കാണിച്ചു മൂന്നാമത് വന്നപ്പോൾ എന്റെ മോന്റെ ചോറും ഊണിന് വന്നത് അന്ന് മൂനായും അമ്മയെയും കാണാതെ പോയി പിന്നെ കൃഷ്ണനെ വിളിച്ചു വിളിച്ച് രണ്ടുപേരെയും കണ്ടെത്തി 12 മണിയാകുമ്പോൾ ചോറൂണ് കഴിയുമായിരുന്നു 11 55 ആയപ്പോൾ അവരെ കണ്ടെത്തി കൃഷ്ണന്റെ ലീലാവിലാസങ്ങൾ ഇങ്ങനെയൊക്കെയാ എന്നെ ഓരോ തവണ വരുമ്പോഴും അമ്പാടി കണ്ണൻ എന്നെ പരീക്ഷിക്കും ഇനിയും എന്റെ കൃഷ്ണനെ കാണാൻ ആഗ്രഹമുണ്ട് എന്നെക്കൊണ്ട് ഒക്കുന്ന സമയങ്ങളിൽ എല്ലാം ഞാൻ ഗുരുവായൂരപ്പനെ കാണാൻ വരും എന്റെ അടുത്ത് ആഗ്രഹം എനിക്കൊരു വീട് വെച്ച് തരണമെന്ന് അതെന്റെ കൃഷ്ണൻ നടത്തി നടത്തുമായിരിക്കും അമ്പാടി കണ്ണന്റെ അനുഗ്രഹത്തോടുകൂടി ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-yd7ro1dy8p
@user-yd7ro1dy8p 9 ай бұрын
,, ❤pranamam Y ente guruvayurappa
@neenakumarihariharan3342
@neenakumarihariharan3342 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ തൃക്കഴലിണ ശരണം എന്നുമെന്നും ഭഗവാനേ🙏🙏🙏
@sujathar2479
@sujathar2479 9 ай бұрын
ഗുരുവായൂർ വന്ന് തൊഴാൻ അനുഗ്രഹിക്കണേ കിടപ്പിലാ കൃഷ്ണാ ഉണ്ണികണ്ണാ ഹരേ കൃഷ്ണാ 🕉️🙏🙏🙏🕉️🌹🌹🌹
@lalitham8742
@lalitham8742 9 ай бұрын
ഹരേ കൃഷ്ണാ നിൻറ കരുണ എന്നും ഉണ്ടാകണേ കൃഷ്ണാ ഹരേ മുരാരേ ലോകാസമസ്താ സുഖിനോ ഭബന്ധു
@shijicv8444
@shijicv8444 2 ай бұрын
കോമളബലനാം ദേവകി നന്ദനാ അമ്പോട് നിന്നെ ഞാൻ കൈത്തൊഴുന്നേ ൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-yt4in6zz2e
@user-yt4in6zz2e 9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ
@rajaamma1471
@rajaamma1471 9 ай бұрын
ഹരേ നാരായണാ ഹരേ നാരായണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤❤🙏🙏🌹🌹
@reshmareshma7064
@reshmareshma7064 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കേണമേ എല്ലാവർക്കും തുണയായിരിക്കേണമേ🥰🙏
@JyothiRajan-ft4pw
@JyothiRajan-ft4pw 9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏❤🙏❤🙏❤🙏❤🙏❤
@balasubramanianiyer1312
@balasubramanianiyer1312 9 ай бұрын
Very good presentation. Krishna shri guruvayurappa saranam.
@indirakg3376
@indirakg3376 9 ай бұрын
എന്റെ കണ്ണാ കൃഷ്ണ Guruvayurappa 🙏🙏🙏🙏🙏🙏
@shyamalathampan3181
@shyamalathampan3181 9 ай бұрын
കൃഷ്ണാ... ഭഗവാനേ... അനുഗ്രഹിക്കണേ...🙏🙏
@vrnair6693
@vrnair6693 9 ай бұрын
എന്റെ കണ്ണാ കൂട്ടായിരിക്കണേ 🙏🙏🙏. എപ്പോഴും thangum തണലും ആയിരിക്കണേ 🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@shylajas7102
@shylajas7102 9 ай бұрын
Harekrishna harekrishna 🙏🙏🙏
@satheesh69
@satheesh69 9 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ
@VijinaRemith
@VijinaRemith 3 ай бұрын
ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ ഭഗവാനെ ഗുരുവായൂരപ്പാ എന്റെ കണ്ണാ
@shivaramansiva6029
@shivaramansiva6029 9 ай бұрын
ഹരേ കൃഷ്ണാ.. ശ്രീ ഗുരുവായൂരപ്പാ.. 🙏🙏❤
@sheeladevi5321
@sheeladevi5321 9 ай бұрын
കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ 🙏🏻.
@sudharamachandransudharama6026
@sudharamachandransudharama6026 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 അറിവ് പകർന്ന് തന്നതിനു ഒരുപാട് നന്ദി 🙏🙏🙏❤
@VineethaKrishnan-bw7vn
@VineethaKrishnan-bw7vn 9 ай бұрын
എന്റെ കടം കാരണം ജീവിതം നല്ലോണം മാറി എന്റെ കടം തീരാൻ കണ്ണാ കാത്തു രക്ഷിക്കണേ ഭഗവാനെ ഗുരുവായൂരപ്പാ
@user-gr8vn6ch6y
@user-gr8vn6ch6y 15 күн бұрын
ഗുരുവായൂരപ്പൻ കടം തീർക്കുമോ
@vijayakumarb5557
@vijayakumarb5557 9 ай бұрын
ഓം നമോ ഭഗവതെ വാസുദേവായ ഓം ശ്രീകൃഷ്ണായ നമഃ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,2 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 21 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01