No video

ആഗ്രഹിച്ച കാര്യം ആഗ്രഹിച്ച സമയത്ത് അതുപോലെ തന്നെ നടക്കാൻ... വരാഹി അമ്മയുടെ ഈ പേര് ചൊല്ലിയാൽ മതി!!

  Рет қаралды 118,759

Varahi Miracles

Varahi Miracles

Жыл бұрын

Пікірлер: 587
@soumyasomasekharannair6077
@soumyasomasekharannair6077 Жыл бұрын
എന്റെ അമ്മേ.... വരാഹി ദേവീ.... അനുഗ്രഹിക്കണേ... ഞാൻ ഗ൪ഭിണിയാണ്. വ൪ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധിയാണ് അമ്മേ. എല്ലാ൦ അവിടുന്ന് അറിയുന്നുവല്ലോ അമ്മേ. ഇതിനു മുൻപ് അമ്മയാകാനുള്ള ഭാഗ്യം കിട്ടിയെങ്കിലും ആറാ൦ മാസത്തിൽ എനിയ്ക്ക് പ്രസവിച്ച ഉടനെ എന്റെ പൊന്നുമോനെ നഷ്ടമായി. ആ വേദന ഇപ്പോളും എന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നുണ്ട്.നല്ല പേടിയുമുണ്ട്. എന്റെ കുഞ്ഞിന് ഒരാപത്തു൦ വരാതെ ആയുസ്സോടെയു൦ ആരോഗ്യത്തോടെയു൦ ഞങ്ങൾക്കു തരേണമേ അമ്മേ..... കാത്തുകൊള്ളേണമേ അമ്മേ..... ഓ൦ ശ്രീ സമയേശ്വരീ വരാഹീ നമഃ
@ajithakumari762
@ajithakumari762 Жыл бұрын
Ente varahi ammaye e mole oru apathum kudathe kathu rekshichu midukan ayaa oru monee kodukkane amme 🙏🙏🙏🙏
@JithuDq
@JithuDq 6 күн бұрын
Onnum varuthilla chechi
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
എന്റെ അമ്മേ വരാഹി ദേവിഎന്നെ പോലെ കട കെണിയിൽ പെട്ടു സങ്കടം അനുഭവിക്കുന്ന ഒരു പാട് പാവങ്ങൾ ഉണ്ട് എല്ലാവരും ഇതിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി അമ്മയെ വിളിക്കുന്നു എല്ലാവരുടെയും ആഗ്രഹങ്ങൾ വേഗത്തിൽ നടത്തികൊടുത്തു സന്തോഷം എല്ലാവർക്കും നൽകി കാത്തുകൊള്ളണമേ 👏👏👏👏👏👏👏
@rajik159
@rajik159 Жыл бұрын
🙏🙏
@RajiSuresh-jh1zd
@RajiSuresh-jh1zd Жыл бұрын
Amme ente kadam theerthutharanre
@babykamakshi7404
@babykamakshi7404 Жыл бұрын
🙏🙏🙏
@raachip1089
@raachip1089 Жыл бұрын
P
@sreenivasanksreeni9855
@sreenivasanksreeni9855 Жыл бұрын
Amme ende kadangal veeti tharanne
@AthulyaS-bc6gy
@AthulyaS-bc6gy Жыл бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ജീവിതത്തിൽ ഞാൻ വേണമെന്ന് ആഗ്രഹിക്കുന്ന ആളിനെ എനിക്ക് തന്നെ തരേണമേ എന്റെ മനസ്സിൽ ഇപ്പൊ ആ ആഗ്രഹം മാത്രേ ഉള്ളു അതെനിക്ക് നടത്തി തരണേ amme
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
എന്റെ അമ്മയെ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 4ദിവസമേ ആയിട്ടുള്ളു........ പക്ഷെ അമ്മ എന്റെ ജീവിതത്തിൽ പ്രവർത്തിച്ച തുടങ്ങി.... എന്റെ ആഗ്രഹങ്ങൾ എല്ലാം എന്റെ അമ്മ അതാത് സമയത്ത് നടത്തിത്തന്നുകൊണ്ടിരിക്കുന്നു 🙏🙏🙏..... അമ്മേ ശരണം വരാഹി അമ്മേ ശരണം 🙏
@harmahadev96
@harmahadev96 Жыл бұрын
എപ്പോൾ ആണ് ചൊല്ലുന്നത്
@deepanarayanan4447
@deepanarayanan4447 Жыл бұрын
@@harmahadev96 urakkam unarnnal udan 11 thavana.
@syamalasanthosh1870
@syamalasanthosh1870 Жыл бұрын
@@deepanarayanan4447 to
@varshrapalle9546
@varshrapalle9546 Жыл бұрын
Thank uuu
@jayasreesuresh7632
@jayasreesuresh7632 Жыл бұрын
Varagi David mama🙏🙏🙏🌹🌹
@remadevi7014
@remadevi7014 Жыл бұрын
എൻ്റ വരാഹി അമ്മ ഈ പ്രാർദ്ധന കേട്ടു എൻ്റ ആളിനെ എന്നിലെ യക്ക് കൊണ്ടുവരണ മേ' നന്ദി
@sreenandhasalibinu9571
@sreenandhasalibinu9571 Жыл бұрын
അമ്മേ വരഹി അമ്മേ എന്റെ മകനെ എനിക്ക് ഒരു സാധാരണ പുരുഷൻ മാരുടെ മനസുള്ള ഒരു പെൺകുട്ടി യെ സ്നേഹിക്കാൻ പ്രണയിക്കാൻ മനസുള്ള ഒരു ആണാക്കി തരേണമേ അമ്മേ വരഹി ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@shivasworld99361
@shivasworld99361 Жыл бұрын
അമ്മേ 🙏🏻🙏🏻 ഞാൻ സ്നേഹിച്ച വ്യക്തിയുമായി ഒന്നുചേർന്ന് ഒരു ജീവിതം തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 എല്ലാ തടസ്സങ്ങളും മാറി പോകണേ.. കൈ വിടല്ലേ 🙏🏻🙏🏻 അവസാന പ്രതിക്ഷയെന്നോണം അമ്മയുടെ മുന്നിൽ അഭയം പ്രാപിച്ച എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻8വർഷത്തെ കാത്തിരിപ്പാണ്. ഒരുപാട് സഹിച്ചു... ഞങ്ങളെ വേർപിരിക്കല്ലേ 🙏🏻🙏🏻🙏🏻അമ്മേ... 🙏🏻
@anithabal3740
@anithabal3740 Жыл бұрын
അവരെ ഒരുമിപ്പിച്ചു കൊടുക്കൂ അമ്മേ 🙏🙏🙏
@akhilar2123
@akhilar2123 4 ай бұрын
Nthayi
@Rajitharavi-op1ph
@Rajitharavi-op1ph Жыл бұрын
എന്റെ ഏട്ടനെ എനിക്കു കിട്ടണേ... ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ കഴിയണേ... അമ്മേ കൂടെ ഉണ്ടാവാണേ...
@Crunchytreatz
@Crunchytreatz 8 ай бұрын
Urappayum kittumm..... ethe avsthayil ayirunn njn......njn ariythe avar ente ettante engagement nadathi..... Thakarnn poyiiii njn....pakshe ammaye prarthich thudagiyapo thanne mattagal vannu thudaghi...ammayude mantra ..om vajrakosham...mantra mundrayil.daily 108 vattom japiku urappyum sangadam marummm daa......❤
@sindhurajem7141
@sindhurajem7141 Жыл бұрын
വരാഹി ദേവിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് പറയട്ടെ. ഇത്തരം മന്ത്രങ്ങൾ മാനവരാശിക്ക് പകർന്നു കൊടുക്കാനുള്ള സന്മനസ്സ് കാണിക്കുന്ന ഈ മഹതി / ഇത്തരം വ്യക്തികൾക്ക് ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.🙏🙏🙏
@subithasathi2758
@subithasathi2758 Жыл бұрын
അതെ
@sajinisajini3888
@sajinisajini3888 Жыл бұрын
അമ്മേ 2000എനിക്ക് കിട്ടി 100%വിശ്വസം ഉണ്ട് അമ്മ യെ പ്രതിച്ചോള്ളൂ നിങ്ങളെയു അമ്മ രക്ഷിക്കും ഉറപ്പുണ്ട്
@MANNANMANOJ
@MANNANMANOJ Жыл бұрын
ലോട്ടറി ആണോ
@ajikumar9024
@ajikumar9024 Жыл бұрын
​@@MANNANMANOJ😂
@sriyan3221
@sriyan3221 9 ай бұрын
വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹികണ സുമ തിരുവാതിര
@jolsinajolsina507
@jolsinajolsina507 Жыл бұрын
അമ്മേ വരാഹി അമ്മേഎന്റെ പ്രാർത്ഥന കേൾകേണമേ വരാഹി അമ്മേ നമോ നമഃ 🌹🌹🌹🌹🌹🙏🙏🙏
@user-hp6ts7uh7l
@user-hp6ts7uh7l 4 ай бұрын
അമ്മേ നെ പ്രാർത്ഥിക്കാൻ തുടങി യത് എനിക്ക് ഒത്തിരി കാര്യങ്ങൾ നിവേറ്റി തന്നു അമ്മേ അമ്മക് ഒത്തിരി നന്ദിനന്ദി ഉണ്ട് അമ്മേ അമ്മേ ഞാൻ ഒരു ലോൺ വച്ചിട്ടുണ്ട് അത് പാസ്സ്‌ക്കി തരണം അമ്മേ ഇതു വരെ ഒരു വിവരം കിട്ടിയില്ല അമ്മേ പെട്ടന്ന് പാസ്സാക്കി തരണമേ അമ്മേ വരാഹി ദേവി കനി യാ ണ മെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sajeeshmv3397
@sajeeshmv3397 11 ай бұрын
അമ്മേ വരാഹി ദേവി കാടബാധ്യതയിൽ കര കയറണേ❤❤❤❤
@sindhuvikram6124
@sindhuvikram6124 Жыл бұрын
വരാഹി അമ്മേ അനുഗ്രഹിക്കണേ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ എന്നെ അനുഗ്രഹിക്കണേ
@ramaniprakash3846
@ramaniprakash3846 Жыл бұрын
എന്റെയും 🙏🙏🙏
@jayasreekalayam5895
@jayasreekalayam5895 Жыл бұрын
Enteyum
@beenaraju3729
@beenaraju3729 Жыл бұрын
എന്റെയും
@remaramachandran3416
@remaramachandran3416 Жыл бұрын
Enteyum
@binsyb9178
@binsyb9178 Жыл бұрын
enteyum
@sreenulakshmi9025
@sreenulakshmi9025 Жыл бұрын
അമ്മേ വരാഹി അമ്മേ രക്ഷിക്കണേ ദേവി ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ മഹാമായേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏🙏
@suvithaarther4590
@suvithaarther4590 Жыл бұрын
അമ്മേ എനിക്ക് ഒരു വീട് ഇല്ല, ഒരു വീട് കിട്ടാൻ ആഗ്രഹം ഉണ്ട്, നടത്തി തരണം അമ്മേ 🙏🙏🙏🙏
@user-me3ml5io6s
@user-me3ml5io6s Жыл бұрын
ഞാനും പ്രാർത്ഥിച്ചിട്ടുണ്ട് രക്ഷിക്കും എന്ന് വിശ്വസിക്കുന്നു കാത്തിരിക്കുന്നു 🙏🏻
@sumisunil5663
@sumisunil5663 Жыл бұрын
എനിക്കും വീട് ഇല്ല 16കൊല്ലം ആയി വാടക താമസം
@MrsMenon-bv3ut
@MrsMenon-bv3ut 11 ай бұрын
എനിക്കും വീട് ഇല്ല. 10 വർഷം ആയി വാടകക്ക്. കൂടാതെ ഒരുപാട് അസുഖങ്ങളും. ദേവി എല്ലാവരെയും രക്ഷിക്കണേ കൂട്ടത്തിൽ എന്നെയും🙏🙏🙏
@SheebaR-pc7kh
@SheebaR-pc7kh 2 ай бұрын
അമ്മേ വരാഹി അമ്മേ കോടാനുകോടി നന്ദി. എന്റെ ജോലിയുടെ കാര്യം സെരിയായി. അമ്മയോട് ഈ കാര്യം പറഞ്ഞു പ്രാർത്ഥിച്ചായിരുന്നു. എനിക്ക് അമ്മ ആ ആഗ്രഹം സാധിച്ചു തന്നു. നന്ദി നന്ദി നന്ദി നന്ദി നന്ദി
@shamalpsshamalps6690
@shamalpsshamalps6690 2 ай бұрын
ഏത് prayer ane cholliyath
@miraclevibe559
@miraclevibe559 Жыл бұрын
വിളിച്ചാൽ വിളിപ്പുറത്ത് അമ്മ ഉണ്ട്. മനസ്സുരുകി ഞാൻ ഇന്ന് വിളിച്ചു അപേക്ഷിച്ചു അമ്മ എനിക്ക് നല്ലൊരു പ്രതീക്ഷ തന്നെ തന്നു. .... അമ്മയുടെ വരാഹി മുദ്ര അതി ശക്തമാണ്.
@rejenigireesh1331
@rejenigireesh1331 Жыл бұрын
എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🙏🙏
@Rainbow....11111
@Rainbow....11111 Жыл бұрын
അമ്മേ എന്റെ ജീവന്റെ പാതിയെ എനിക്ക് തരേണമേ 😢🙏
@UmaVijayan-tf1fl
@UmaVijayan-tf1fl Жыл бұрын
അമ്മേ ഞാൻ ആഗ്രഹിച്ച രണ്ടുമൂന്നു കാര്യങ്ങൾ സാധിച്ച് തന്നു അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ
@varshavarsha3671
@varshavarsha3671 2 ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ എല്ലാ വിഷമം മാറ്റിതരണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ ദേവി എനിക്ക് അമ്മയെ പൂർണ്ണ വിശ്വാസമാണ് എന്റെ ആഗ്രഹം സാധിച്ചു തന്നിട്ടുണ്ട് ഇതും കൂടി സാധിച്ചു തരണേ അമ്മേ ദേവി🙏🏻🙏🏻🙏🏻❤️അനുപ്
@JithuDq
@JithuDq 6 күн бұрын
എന്റെ കടങൾ എല്ലാം തീർത്തു തരണമേ
@sumisunil5663
@sumisunil5663 Жыл бұрын
വരാഹി അമ്മേ എനിക്ക് ഒരു സ്വന്തം വീട് തരണമേ... 🙏🏻
@himatn936
@himatn936 Жыл бұрын
അമ്മേ വരാഹീ ദേവി എന്റെ അച്ഛൻ ആരോഗ്യത്തോടെ ഇരിക്കണേ അമ്മേ... അച്ഛന്റെ പനിയും ക്ഷീണം എല്ലാം മാറ്റി തരണമേ..
@user-rk5xw1nw8z
@user-rk5xw1nw8z 6 ай бұрын
വരാഹി അമ്മേ ശരണം അമ്മേ എനിക്ക് നൈറ്റ്‌ ഒഴിവാക്കിയുള്ള ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിന്റെ കടങ്ങൾ മാറാനും മകൻ നേർവഴിക്കകനും അവിടുത്തെ അനുഗ്രഹം ഉണ്ടാക്കനെ
@lalithaappukuttan9349
@lalithaappukuttan9349 4 ай бұрын
അമ്മേ എന്റെ മകന്റെ ജോലി ശരിയാക്കിത്തരണം abhinand 🎉കാർത്തിക അമ്മയുടെ അനുഗ്രഹത്താൽ എന്റെ മകൾക്ക് ജോലി കിട്ടി നാല് വർഷമായി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്നു അതും അമ്മ നിറവേറ്റി തരും ശ്രീ സമയേ ശ്വരി വരഹി നമഃ
@vanajasabu5561
@vanajasabu5561 Жыл бұрын
വരാഹി അമ്മേ എന്റെ കട ബാധ്യത യിൽ നിന്ന് എന്നെ കരകയറ്റണമേ അമ്മേ 🙏🙏🙏🙏
@anupamasanthosh5971
@anupamasanthosh5971 Ай бұрын
അമ്മേ varahi ദേവി എൻ്റെ husband നാട്ടിൽ വരാൻ കഴിയണം നാട്ടിൽ വന്നു ഒന്നിച്ചു ജീവിക്കാൻ കഴിയണമേ
@SanjanaSanju-fr1fy
@SanjanaSanju-fr1fy 9 ай бұрын
എൻ്റെ വരാഹി അമ്മേ എനിക്കു വീട് vaagikkan ധനം ലഭികനെ
@poojapranav4581
@poojapranav4581 Жыл бұрын
അമ്മേ അനുഗ്രഹിച്ചു കൂടെ ഉണ്ടാവണേ. അമ്മേ ശരണം 🙏
@ganeshnigamganeshqatar3121
@ganeshnigamganeshqatar3121 Жыл бұрын
അമ്മേ സമയേശ്വരി വരാഹി അമ്മേ ശരണം
@anithasuresh7295
@anithasuresh7295 Жыл бұрын
ശ്രീ വരാഹി അമ്മേ അനുഗ്രഹിക്കണേ ദേവീ
@sulekhasulekha7651
@sulekhasulekha7651 9 ай бұрын
അമ്മേ എല്ലാർക്കും നല്ലത് മാത്രം varuthane 😭😭😭🙏🙏🙏
@manjk8173
@manjk8173 Жыл бұрын
വരാഹി അമ്മേ 🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏🙏
@vlogger_queen4134
@vlogger_queen4134 Жыл бұрын
ജോലി കിട്ടാത്തെ ഇരിക്കാൻ വേണ്ടി തടസം ചെയ്തു വെച്ചിരിക്കുന്നു എന്ന് അറിഞ്ഞു. അതിൽ നിന്നും ഒരു മോചനം കടകളും സങ്കടകളും മാറ്റിത്തരു അമ്മേ
@saliniunni5111
@saliniunni5111 Жыл бұрын
വരാഹി ദേവി🥰 🙏🏼🙏🏼🙏🏼 ഇന്നലെ തൊട്ടുള്ള പ്രാർത്ഥന യിൽ ഞാൻവിചാരിച്ച 3 കാര്യങ്ങൾ നടന്നു ഇന്ന്... ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼✨️...
@nishashaji5268
@nishashaji5268 Жыл бұрын
എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ 🙏
@Achudevu24
@Achudevu24 9 ай бұрын
എനിക്ക് ഉറപ്പുണ്ട് മനമുരുകി വിളിച്ചാൽ അമ്മ കൂടെ ഉണ്ടാകും അമ്മേ വരാഹി ദേവി 🙏🙏🙏ഓം വജ്ര ഘോഷം 🙏🙏🙏😊
@divyasammu
@divyasammu Жыл бұрын
അമ്മേ എന്റെ അച്ഛന്റെയും ഭർത്താവിന്റെയും കടങ്ങൾ എല്ലാം തീർത്തു തന്നു ജീവിക്കാനുള്ള ഒരു വഴി കാണിക്കണേ amme🙏🏻🙏🏻🙏🏻❤️❤️❤️🥰🥰🥰🥰
@anilkaruveettil9379
@anilkaruveettil9379 Жыл бұрын
ഓം ശ്രീ സമയേശ്വരി വരാഹി നമഃ 🙏അമ്മേ ഞാൻ വിചാരിച്ച കാര്യങ്ങൾ വേഗം നടത്തി തരണേ 🙏🙏🙏
@GAMINGwithMRAKKU
@GAMINGwithMRAKKU Жыл бұрын
🙏🙏1
@levinho9523
@levinho9523 Жыл бұрын
അമ്മയുടെ മുഖത്ത് നോക്കുമ്പോൾ എൻറെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നു
@sathiajitht1567
@sathiajitht1567 Жыл бұрын
കണ്ണാടി നോക്കി സമാധാനിക്കുക.
@rajik159
@rajik159 Жыл бұрын
അമ്മേ വരാഹി ദേവി അമ്മേ എന്നെയും മോളെയും ഈ കഷ്ടപ്പാടുകളിൽ നിന്നും രക്ഷിക്കണേ കടങ്ങൾ ഒരുപാടുണ്ട് സഹായിക്കണേ അമ്മേ 🙏🙏
@sivadethsiva9830
@sivadethsiva9830 5 ай бұрын
വരഹി അമ്മ രക്ഷപെടുത്താണ് ഞങ്ങളുടെ ജീവിതം എല്ലാം തകർന്ന് പോകുന്നു കട ബാധ്യത കടുത്ത രോഗങ്ങൾ മാനസിക സംഘർഷം എല്ലാം കൊണ്ട് തകർന്ന് പോകുന്നു ഞങ്ങളുടെ പ്രശ്നം എല്ലാം അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്ന
@s.harikumar8453
@s.harikumar8453 Жыл бұрын
അമ്മയോട് ഞാൻ എന്നും പ്രാർത്ഥിക്കും 🙏❤️
@nayanasujatha3650
@nayanasujatha3650 Жыл бұрын
നാളെ എനിക്ക് എക്സാം ആണ് അമ്മേ ചോദ്യപേപ്പർ എല്ലാം വളരെ എളുപ്പമാകണമേ എല്ലാ questionsum നന്നായി എഴുതാൻ കഴിയണമേ അമ്മേ കാത്തുക്കൊള്ളണമേ
@vishnushyju8268
@vishnushyju8268 6 ай бұрын
എന്റെ വരാഹി അമ്മേ, എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ🙏എന്റെ സ്ഥലം കച്ചവടം നടത്തി തരണേ 🙏🙏🙏
@user-uy7wr3ny8l
@user-uy7wr3ny8l 8 ай бұрын
അമ്മേ എന്റെ പ്രശനങ്ങൾ എല്ലാം മാറ്റി നല്ല ഒരു ജീവിതം തിരിച്ചു കിട്ടണ്ണമേ കാത്തു കൊള്ളണമേ അമ്മേ
@swapnarajith1428
@swapnarajith1428 Жыл бұрын
എന്റെ മോൻ എല്ലാ ദിവസവും colleg ൽ പോവാൻ മനസ്സ് ഉണ്ടാകണമേ അമ്മേ
@bindusajeesh3366
@bindusajeesh3366 Жыл бұрын
അമ്മേ 🙏എന്റെ കടം ഒക്കെ തീർന്ന് എന്റെ അമ്മക്ക് ആരോഗ്യം ഉണ്ടാകാനും കഴിയണേ
@sukanyachandran8597
@sukanyachandran8597 Жыл бұрын
അമ്മേ വരാഹി അമ്മേ ഞങ്ങളുടെ ബുദ്ധിമുട്ട് കാണുന്നില്ലേ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ, ഇന്ന് കൊടുക്കാമെന്നു പറഞ്ഞ പൈസ കൊടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@biniss3793
@biniss3793 8 ай бұрын
അമ്മേ വരാഹി ദേവി എന്റെ സങ്കടം മാറ്റിതരണേ ഞാൻ ഒരുപാട് വിഷമം അനുഭവിക്കുന്നുണ്ട് ഞാൻ വിചാരിച്ച കാര്യം നടത്തിതരണേ ഓം ശ്രീ സമേശ്വരി നമഃ
@lathaunni1548
@lathaunni1548 11 ай бұрын
സമേശ്വരി വരാഹി നമ... ഞാൻ രാവിലെ 21 പ്രാവശ്യം ചെല്ലാറുണ്ട്. എന്റെ അമ്മ. കടത്തിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണെ..... അമ്മേ🙏🙏🙏🙏
@sriyan3221
@sriyan3221 9 ай бұрын
വരാഹി ശരണം ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്കു ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹികണ സുമ തിരുവാതിര
@levinho9523
@levinho9523 Жыл бұрын
45 വർഷമായി നാലു ശത്രുക്കളിൽ നിന്ന് ആഭിചാര ദോഷം കൊണ്ട് ബുദിമുട്ടുന്ന്, ഇവരുടെ ദോഷങ്ങളിൽ നിന്നും കരകയറ്റൻ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കാൻ വരാഹി അമ്മയുടെ അനുഗ്രഹം ഞാൻ തേടുന്നു അമ്മ ഞങ്ങളെ രക്ഷിക്കണം. ശ്രീജ: കണ്ണൂർ
@mohanavarahibinu3459
@mohanavarahibinu3459 Жыл бұрын
വരാഹി മന്ത്രം ജപിക്കുക നൈറ്റ്‌
@ree1398
@ree1398 Жыл бұрын
ആഭിചാരം എന്ന രണ്ടുപേരെ തമ്മിൽ തെറ്റി പിരിക്കൽ ചെയ്യുന്ന കർമ്മമാണ്
@jaisreeram-xy8es
@jaisreeram-xy8es Жыл бұрын
ഞാൻ ഇന്നൊരു കർമ്മം ചെയ്തിട്ടുണ്ട്.. 7.30ന്...വരാഹി അമ്മ സാധിപ്പിച്ചു തരും അമ്മ എനിക്കുറപ്പാണ്... അമ്മേ ശരണം🙏🙏🌹🌹ഓം samayeswari നമഃ
@asilpa4788
@asilpa4788 Жыл бұрын
Ndhayi karyam nadanno
@dhanyadasan4099
@dhanyadasan4099 Жыл бұрын
@@asilpa4788 nthayi
@asilpa4788
@asilpa4788 Жыл бұрын
@@dhanyadasan4099 nothing
@dhanyadasan4099
@dhanyadasan4099 Жыл бұрын
@@asilpa4788 nadannilla ന്നാണോ
@DevuDevu-hy5cq
@DevuDevu-hy5cq 6 ай бұрын
എന്റ മക്കൾ നന്നായി പഠിക്കണം നല്ല കുട്ടികൾ ആയി വളരണം കടം തീരണം
@valsalaj2681
@valsalaj2681 Жыл бұрын
വ രഹി അമ്മ ദേവി എന്റെ എല്ലാം കടങ്ങൾ തീർത്ത തണ🙏🙏🙏🙏🙏
@sumans6744
@sumans6744 Жыл бұрын
കുടുംബപ്രശ്നം കാരണം ഞാൻ വളരെയധികം വിഷമകേട്ടതിൽ ആണ് പ്രശ്നം മാറി എല്ലാവരും തമ്മിൽ ഒത്തൊരുമയോടെ പോകാൻ ഞാൻ ഞാൻ പ്രാർത്ഥിക്കും
@roopeshkumar6635
@roopeshkumar6635 2 ай бұрын
💚💚💚ശ്രീ. സമയേശ്വരി വരാഹി നമ:. ശ്രീ സമയ ശ്വാരി വരാഹി നമ:. ശ്രീ സമയേശ്വരി വരാഹി നമ
@rameshkuttumuck6937
@rameshkuttumuck6937 Жыл бұрын
വരാഹി അമ്മേ ശരണം 🙏🙏🙏
@krishnaps3491
@krishnaps3491 10 ай бұрын
എന്റെ അമ്മേ എന്റെ സങ്കടം കാണാതെ പോകരുതേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല ഇനി അത്ര വേദന അനുഭവിക്കുന്നുണ്ട് 😰😰😰😰😰😰😰😰😰😰😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@balck_soul9938
@balck_soul9938 9 ай бұрын
അമ്മേ എനിക്ക് സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണേ ഞങ്ങളുടെ തറവാട് കൈവിട്ടുപോയി അതു തിരിച്ചു കിട്ടാൻ സഹായിക്കണമേ അമ്മേ ദേവി സമയേശ്വരി
@sreekaladas970
@sreekaladas970 Жыл бұрын
അമ്മേ വരാഹി ദേവി എന്റെ കൂടെ ഉണ്ടാവാണേ 🙏🙏🙏
@lathaunni1548
@lathaunni1548 6 ай бұрын
വരാഹി അമ്മോ എന്റെ കുടുംബത്തുള്ള കലഹം മാറ്റി - എല്ലാം അമ്മ അനുഹ്രഹിക്കേണോ..'അമ്മ' സമയോ ശ്വരി. അമ്മ.. അവിടെ കാത്ത് കൊള്ളണമോ.🙏🙏🙏🙏🙏
@beenapr4099
@beenapr4099 Жыл бұрын
എന്റെ അമ്മേ എന്റെ അസുഖമെല്ലാം മാറി എനിക്ക് ജോലിക്ക് പോകാൻ കഴിയണം 🙏🙏🙏എന്റെ പ്രാർത്ഥന അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു🙏🙏🙏
@viswambarvis5733
@viswambarvis5733 Жыл бұрын
ശ്രീ സമയശ്വരി. Namah
@user-rd3eq2ki1i
@user-rd3eq2ki1i 11 ай бұрын
എന്റെ അമ്മ എന്റെ ജീവിതത്തിൽ ഒരു പാട് സന്തോഷം തന്നു എന്റെ അമ്മേ ഏല്ലാരെയും രക്ഷിക്കണേ
@sajithajayan4634
@sajithajayan4634 10 ай бұрын
അമ്മയെ എന്റെ മോളെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jisha.m.cjisha5669
@jisha.m.cjisha5669 5 ай бұрын
എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ വാരാഹി അമ്മേ കാത്തുരക്ഷിക്കണമേ
@Crunchytreatz
@Crunchytreatz 8 ай бұрын
Ammaye vilikan thudagittum.ariyan thudagittum one week ayollu...amma anne sahaayiiiichuu thudaanghi.....❤❤❤❤
@user-vx5hc3ni6y
@user-vx5hc3ni6y 7 ай бұрын
ഞാൻ. അമ്മയെ. പ്രാർത്ഥിക്കുവാൻ. തുടങ്ങി യപ്പോൾ മുതൽ.. എനിക്ക്. അനുഗ്രഹം. തരുന്നുണ്ട്.. ഓം. സമ്യെയ്സ്വരി നമഹ.🙏
@satheeshchelari2223
@satheeshchelari2223 Жыл бұрын
എന്റെ എല്ലാം ബുദ്ധിമുട്ട് കൾ തീർക്കണേ വരാഹി അമ്മേ
@Siljajithu-fx6ub
@Siljajithu-fx6ub Жыл бұрын
Enikku joli sariyayi njan 4divasame ayullu deviye prarthikan തുടങ്ങിയിട്ട് ഓം വരാഹി ദേവി നമഃ
@suseelansuseelan1048
@suseelansuseelan1048 Жыл бұрын
വരാഹി അമ്മേ ശരണം.വരാഹി അമ്മേ ശരണം വരാഹി അമ്മേ ശരണം.എൺ കുടുംബത്തിലെ കടങ്ങൾ ഉണ്ട് തളിർത്തു തരണം അന്നേ .
@gangothri8117
@gangothri8117 Жыл бұрын
ഓം നമോ നാരായണായ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ശ്യാമളായ വിദ്മഹേ ഹല ഹസ്തായ ധീമഹി തന്നോ വരാഹി പ്രചോദയാദ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prabhamohan695
@prabhamohan695 Жыл бұрын
Varahi ammae. Saranam saranam saranam.
@divya8234
@divya8234 Жыл бұрын
Periods il cheyyaaaan pattumo
@manjuq
@manjuq Ай бұрын
ശ്രീ സമയേശ്വരി വരാഹി നമഃ 🙏🏻
@shylajakrishna7783
@shylajakrishna7783 Жыл бұрын
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejasunil46
@sreejasunil46 Жыл бұрын
ഓം വജ്രാ ഘോഷം ഓം വജ്രാ ഘോഷം ഓം വജ്രാ ഘോഷം അമ്മേ ദേവി മഹാമായേ വരാഹി അമ്മേ എൻ്റെ കടങ്ങളും സങ്കടങ്ങളും തിർത്ത് എനിക്ക്സന്തോഷവും സമാധനവും തരണേ അമ്മേ എൻ്റെ മക്കൾക്ക് നല്ല ജീവിതം കൊടുക്കണേ കുടുംബ ജീവിതം സമാധനം നിറഞ്ഞതും സന്തോഷം നിറഞ്ഞതും ആക്കി കൊടുക്കണേ അമ്മേ വരാഹി ദേവി ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
@MayaVijayan-tp6mu
@MayaVijayan-tp6mu 3 ай бұрын
Amme ende manasilulla sangadam yethrum vegam sadhipichu tharane.🙏🙏🙏. Sree samyeaswari varahi nama:🙏🙏🙏
@priyaammu4886
@priyaammu4886 6 ай бұрын
അമ്മേ വരാഹി ദേവി എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ
@radamani8892
@radamani8892 Жыл бұрын
അമ്മേ വരാഹി അമ്മേ എന്നെയും കുടുബത്തേയും രക്ഷിക്കണേ
@user-mx7sr4xo2q
@user-mx7sr4xo2q Жыл бұрын
അമ്മ അനുഗ്രഹിക്കണം എന്നെ കൈ vidale മോൾക് ടീച്ചർ ആയി ജോലിക് വേണ്ടി ഞാൻ അമ്മയെ പ്രാർത്ഥിക്കുന്നു
@uploadhere9493
@uploadhere9493 Жыл бұрын
അമ്മേ ശരണം സന്ധ്യ തിരിച്ചു വരണേ 🙏🙏🙏🙏🙏
@sreekalapb1465
@sreekalapb1465 Жыл бұрын
വരാഹിഅമ്മേ ശരണം 🙏 ശ്രീ സമയേശ്വരി വരാഹി നമഃ 🙏
@ambilipt9418
@ambilipt9418 Жыл бұрын
ശ്രീ സമയേശ്വരിയേ വരാഹി നമ:
@vineethapradeep1963
@vineethapradeep1963 11 ай бұрын
എന്റെ അമ്മേ എന്റെ മോന് വിദേശത്ത് പഠിക്കാൻ പോകാൻ വിസ വരാന്‍ അനുഗ്രഹിക്കണമെ
@gayathridevi6445
@gayathridevi6445 Жыл бұрын
അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
@geetharb1902
@geetharb1902 11 ай бұрын
ശ്രീ സമയെസ്വരി varaahi നമഹാ 🙏🙏🙏 അമ്മേ ആശ്രയം മറ്റാരുമില്ല,കൈ വിടരുതെയ്,ജീവിതം കൈ വിട്ടു പോകുന്ന നിമിഷമാണ്,ഏക പ്രതീക്ഷ ആണ്,കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുന്നു🙏🙏🙏
@ratheeshpv5816
@ratheeshpv5816 Жыл бұрын
തീർച്ചയായും വരാഹിയമ്മ സഹായിക്കും. നിങ്ങൾ പ്രാർത്ഥിച്ചു നോക്കൂ. അനുഭവമാണ്....
@user-mr2hk2tr7j
@user-mr2hk2tr7j 2 ай бұрын
വരാഹി അമ്മയുടെ അനുഗ്രഹത്താൽ ആഗ്രഹിച്ച കാര്യം ഒരു ദിവസത്തിൽ നടന്നു. ഓം വരാഹി ദേവി ശരണം. ഓം വജ്രാഘോഷം നമഃ
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Sree Samayeswari Varahi Amme saranam. Bless my children family and friends.
@vimalabai3729
@vimalabai3729 Жыл бұрын
🙏🏻 ഓം വരാഹി അമ്മേ ശരണം എന്റെ സൂര്യ കുട്ടന് പഠിക്കാനുള്ള കഴിവ് കൊടുക്കണേ 🌹🙏🏻❤
@sheelaraviravi7890
@sheelaraviravi7890 Жыл бұрын
Ente varahi Devi ente molku parikshayil Nala markku vangichu jayikan avidunnu anugrehikanne amme ente monu velli nattil pokanulla thadasangal Elam avidunnu therthu tharane bhagavathy ❤️❤️❤️❤️🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏
@rajisuresh7441
@rajisuresh7441 5 ай бұрын
ന്റെ അമ്മേ കൈവിടല്ലേ. എനിക്ക് ഇന്ന് ക്യാഷ് കിട്ടണേ. എന്റെ ആവശ്യങ്ങൾ നടത്തിതരണേ. 🙏🙏🙏🥰🥰🥰🌹🌹🌹
@binukumar5613
@binukumar5613 Жыл бұрын
Varahiamme anugrahikkaname jepthiyayil ninnu ozhuvakkitharaname amme athinu oru lottary bhyagyam tharaname amme 10 lack venam jepthiyayil ninnu maran.anugrahikkaname amme Amma anugrahikkummenne vswasam unde.🙏🙏🙏
@PriyaPriya-jy2wh
@PriyaPriya-jy2wh 11 ай бұрын
എനിക്ക്ഞാൻ സ്നേഹിച്ച ആളുമായി വിവാഹം നടക്കണം അമ്മ നടത്തി തരുമൊന്ന് ഞാൻ വിശ്വാസിക്കുന്നു
@ree1398
@ree1398 Жыл бұрын
ചില വീഡിയോസ് ചില ആളുകൾ നമ എന്നു പറയും ചിലർ നമഹ എന്ന് പറയും ഏതാണ് യഥാർത്ഥ പ്രയോഗം
@Nandana1999
@Nandana1999 8 ай бұрын
എന്റെ ഭർത്താവ് വിളിക്കുന്നില്ല . പണം അയക്കുന്നില്ല എനിക്ക് ജോലി കുറവാണ്. അമ്മ രക്ഷിക്കണം
@sreeram696
@sreeram696 6 ай бұрын
🙏കൈ വിടല്ലേ അമ്മേ. മന്ത്രവാദ൦ കൊണ്ട് ജീവിത൦ നശിച്ചു കൊണ്ടിരിക്കുകയാണ്. 😢എനിക്ക് ഒരു ജീവിത൦ വേണ൦
@athirat2765
@athirat2765 Жыл бұрын
വരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏
@dhanyarijeesh619
@dhanyarijeesh619 Жыл бұрын
വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН