'ഞാൻ ആ​ഗ്രഹിച്ചതൊക്കെ അയാൾ ചെയ്യുന്നു', പ്രണവിനെക്കുറിച്ച് മോഹൻലാൽ | Mohanlal |Pranav Mohanlal

  Рет қаралды 1,495,389

asianetnews

asianetnews

2 жыл бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive #Mohanlal #Pranavmohanlal ##MarakkarArabikadalinteSimham
Mohanlal Speaks about Pranav Mohanlal
മുപ്പതാം വയസിൽ എനിക്കങ്ങനെ പറ്റിയിട്ടില്ല, ഒരൽപം വഴി മാറി പോയെങ്കിൽ ഞാനും അങ്ങനെ ആയേനെ, സിനിമയിറങ്ങുമ്പോൾ കുഞ്ഞാലി(പ്രണവ്) പോർച്ചു​ഗലിലാണ്..' മകന്റെ ജീവിതത്തെക്കുറിച്ച് മോഹൻലാൽ എന്ന അച്ഛൻ പറയുന്നു
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 818
@athulyar5855
@athulyar5855 2 жыл бұрын
പ്രണവ് ഒരു BigStar ആകുമോ എന്നറിയില്ല... പക്ഷേ തികച്ചും ഒരു "Gentleman" ആണ്..... അത് ആർക്കും എതിർക്കാനാകില്ല 🙏
@rahulraku8199
@rahulraku8199 2 жыл бұрын
Pinnallah 😍PranaVine IshtapdunnavariL OrUvan 😂
@Z12360a
@Z12360a 2 жыл бұрын
👍🏻
@amalrai7817
@amalrai7817 2 жыл бұрын
Yes Pranav was better than Dulquer in simplicity...
@nithinhareesh8572
@nithinhareesh8572 2 жыл бұрын
@@amalrai7817 enthina bro athinte idayil dulquerine itt kuthithiruppundakkunne
@Casper-lc3si
@Casper-lc3si 2 жыл бұрын
@@amalrai7817 ninta achana compare chythal mathi...dq and pranav randum poliyanu...enik personally dq ne aanu kooduthal ishtam....pinne ellavarkum unique personality aan
@user-manjerikkaran
@user-manjerikkaran 2 жыл бұрын
സ്വന്തം മകനെ പോലും വിളിക്കുന്നത് കേട്ടില്ലേ അയാള് 👍 ഇതാണ് respect😍😍👏👏
@vijimp7839
@vijimp7839 2 жыл бұрын
Lalettente mother lalettene yum angane vilikaru...
@vijayshankark1148
@vijayshankark1148 2 жыл бұрын
Mangalaserry nelakandan slang ayal
@user-ix2uf3wo6y
@user-ix2uf3wo6y 2 жыл бұрын
ഇത് അയാളുടെ കാലമല്ലേ....
@akshayaramesh674
@akshayaramesh674 2 жыл бұрын
Yes
@nasofficial7200
@nasofficial7200 2 жыл бұрын
Respect ഒന്നും അല്ല സയൻസിൽ ചിലർ ഇതിനെ രാവണൻ എഫക്ട് എന്ന് പറയും 🔥
@meghasnair8062
@meghasnair8062 2 жыл бұрын
പ്രണവ് , ലാലേട്ടനെ പോലെ വലിയൊരു നടൻ ആകുമോ എന്ന് അറിയില്ല ..പക്ഷേ താര ജാഡ ഇല്ലാത്ത ചുരുക്കം ചില വെക്തികളിൽ ഒരാൾ ആണ് അയ്യാൾ🥰🥰
@vivekXtremos
@vivekXtremos 2 жыл бұрын
💯 Real charlie💙
@rahulraku8199
@rahulraku8199 2 жыл бұрын
Exactly 😍💯
@meghasnair8062
@meghasnair8062 2 жыл бұрын
@@vivekXtremos ❣️
@meghasnair8062
@meghasnair8062 2 жыл бұрын
@@rahulraku8199 💕
@alistershaju6332
@alistershaju6332 2 жыл бұрын
Athu true
@thasleenacb1543
@thasleenacb1543 2 жыл бұрын
വ്യക്തി സ്വാതന്ത്ര്യം എന്ന വാക്കിന്റെ മറ്റൊരു തലമാണ് അയാൾ, ഇയാൾ, താൻ എന്നിവ..... ലാലേട്ടൻ ഇഷ്ടം 💓😘😍
@rahulraku8199
@rahulraku8199 2 жыл бұрын
Exactly thaslu 😍
@thasleenacb1543
@thasleenacb1543 2 жыл бұрын
@@rahulraku8199 പിന്നല്ല 😍💓
@rahulraku8199
@rahulraku8199 2 жыл бұрын
@@thasleenacb1543 Achaneyum moneyum Snehikkunnavaril Njn oruvan Athrellu 😍
@sajeerbabu4327
@sajeerbabu4327 2 жыл бұрын
പണ്ട് ലാലേട്ടനെ എല്ലാവരും ഈ കാര്യം പറഞ്ഞു ക്രൂഷിച്ചിരുന്നു മകനെ അഴിച്ചു വിട്ടേന്നും പറഞ്ഞു.. ഇപ്പൊ ആണ് വ്യക്തി സ്വാതന്ത്ര്യം എന്നൊക്കെ ആളുകൾ അറിയാൻ തുടങ്ങിയെ
@cutiee9161
@cutiee9161 2 жыл бұрын
ഞാനും വിചാരിച്ചു
@Kilikkoodu1060
@Kilikkoodu1060 2 жыл бұрын
ഇത്രയും വലിയൊരു നടന്റെ മകൻ ആണെന്നുള്ള ഒരു ജാടയും ഇല്ലാത്ത നല്ലൊരു കലാകാരൻ. സാധാരണ കാരിൽ സാധാരണക്കാരൻ 🔥❤️
@rahulraku8199
@rahulraku8199 2 жыл бұрын
Ur crct Fousi 😍
@greenl7446
@greenl7446 2 жыл бұрын
Athine enthina jada
@Critique007
@Critique007 2 жыл бұрын
Mamooty oke ipozhum jadakoru kuravunilalo .
@sabu5727
@sabu5727 2 жыл бұрын
@@Critique007 അവർക്ക് രണ്ട് പേർക്കും കൂടി ഒരു തന്ത അല്ലല്ലോ രണ്ട് പേർക്കും രണ്ട് തന്ത അല്ലെ 🤦🏻‍♂️അപ്പൊ സ്വഭാവത്തിൽ വിത്യാസം വരും 👍🏻
@chithrakrishna5085
@chithrakrishna5085 2 жыл бұрын
@@sabu5727 tholvi
@sreehari61
@sreehari61 2 жыл бұрын
ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവിനെക്കുറിച്ച് ലാലേട്ടൻ പറയുന്നത് കേൾക്കാൻ വന്നവരുണ്ടോ❤️
@ahammedshank
@ahammedshank 2 жыл бұрын
'അയാള്, അദ്ദേഹം' എന്തൊരു ബഹുമാനത്തോടെയാണ് മകനെക്കുറിച്ച് പറയുന്നത്. 🥰
@clapinmedia4041
@clapinmedia4041 2 жыл бұрын
മകനെ കുറിച്ച് പറയുമ്പോള്‍ ലലേട്ടനും ഒരു സാധാരണക്കാരനായ ആഛനാണ്.. കണ്ണില്‍ ആ സന്തോഷത്തിന്‍റെ പ്രകാശം കാണാം
@ivansmookambika1044
@ivansmookambika1044 2 жыл бұрын
മറ്റ് നടൻമാർ ചെയ്യാത്തത് അവൻ ചെയ്യും... അച്ഛന്റെ പേരിന്റെ തണലിൽ ജീവിക്കാത്തവൻ... Proud of u Pranav.... U r really a gentleman 💚
@milansanjay4895
@milansanjay4895 2 жыл бұрын
PRANAV എന്ന നടനെക്കാളും PRANAV എന്ന വ്യക്തിക്കാണ് ആരാധകർ !!
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
Exactly 💕💕💕👍👍👌👌👌🙏🙏
@sushadasyanto7270
@sushadasyanto7270 2 жыл бұрын
Absolutely
@jisnasunny7479
@jisnasunny7479 2 жыл бұрын
True
@garuda8295
@garuda8295 2 жыл бұрын
Athey
@abhinavavarma4050
@abhinavavarma4050 2 жыл бұрын
Nadan act aanu person aanu real.
@meghasnair8062
@meghasnair8062 2 жыл бұрын
അന്നും ഇന്നും ലാലേട്ടൻ പ്രിയദർശൻ Combo വല്ലാത്തൊരു ടീം ആണ് 🔥 അങ്ങനെ വരാൻ പോകുന്ന ഒരു ചരിത്ര സംഭവം തന്നെയായിരിക്കും 🔥🔥മരക്കാർ🔥🔥
@rahulraku8199
@rahulraku8199 2 жыл бұрын
Lalettan Enna Maha albhutham malayala cinimak nedan karanavum Priyadarshan enna aa valiya director de kazhiv thanneya
@rahulraku8199
@rahulraku8199 2 жыл бұрын
👍TnkU
@fahmida1861
@fahmida1861 2 жыл бұрын
Exactly. പ്രിയദർശന്റെ ഫിലിമിന് ഒരു miracle feel ഉണ്ടാവാറുണ്ട്.... അതിൽ മോഹൻലാൽ കൂടെ ആകുമ്പോ കൊറച്ചൂടെ adipwolii 😌
@meghasnair8062
@meghasnair8062 2 жыл бұрын
@@rahulraku8199 🔥
@meghasnair8062
@meghasnair8062 2 жыл бұрын
@@rahulraku8199 ❣️
@vasanthatharangini6731
@vasanthatharangini6731 2 жыл бұрын
എനിക്ക് ഒത്തിരിയൊന്നും പ്രണവിനെപ്പറ്റി അറിയില്ല ഒന്നറിയാം ലാലേട്ടന്റെ മകനാണെന്ന നല്ല ബോധമുള്ള ലാലേട്ടന്റെ പേരിനും പെരുമക്കും കോട്ടം വരുത്താത്ത ഒരു നല്ല മകൻ.ലാലേട്ടന് ഒരഭിമാനമായിരിക്കും എന്നും പ്രണവ്. പ്രണവിന്റെ കാര്യം നമ്മൾ ഉദ്ദേശിക്കുന്നതിലുമപ്പുറമായിരിക്കുംഅദ്ദേഹത്തിന്റെ വളർച്ച. അതിന്റെ ഏകതെളിവ് അദ്ദേഹത്തിന്റെ താഴ്മ. ആരും കണ്ണുവെക്കാതെ ആരും നശിപ്പിക്കാതെ ദീർഘായസും ആരോഗ്യവും എല്ലാ നന്മകളാലും ദൈവം അനുഗ്രഹിക്കട്ടെ.❤💐🙏
@vaishnevanuakhilesh6553
@vaishnevanuakhilesh6553 2 жыл бұрын
ഒരച്ഛൻ്റെ ആത്മാർത്ഥമായ സന്തോഷം ലാലേട്ടനിൽ കാണാൻ കഴിഞ്ഞു ..... ഇങ്ങനെ നൻമയുള്ള മകനെ കിട്ടിയ ഭാഗ്യമുള്ള അച്ഛൻ.....
@jebi8350
@jebi8350 2 жыл бұрын
സ്വന്തം മകനെ മറ്റൊരാളായി കാണാനുള്ള ആ വിശാലത.You are simply great laletta.
@sulaimankkr3285
@sulaimankkr3285 2 жыл бұрын
തീരെ ജാഡ ഇല്ലാത്ത അച്ഛനും മകനും അതാണ് ലാലേട്ടനും പ്രണവും
@GODGAMING-pe5dq
@GODGAMING-pe5dq 2 жыл бұрын
Laleettanee jaadayeee elleee ok 😂
@sayoojsuresh6693
@sayoojsuresh6693 2 жыл бұрын
@@GODGAMING-pe5dq mammootty de athra illa
@GODGAMING-pe5dq
@GODGAMING-pe5dq 2 жыл бұрын
@@sayoojsuresh6693 Asianet awardile eerunnu kannikkunnathe ellarum kandatha moneee
@akhi3344
@akhi3344 2 жыл бұрын
ഒരിക്കലും അച്ഛന്റെ തണലിൽ ഉയരണം എന്ന് ആഗ്രഹിക്കാത്ത മകനും, എന്റെ തണലിൽ വേണം അവൻ ഉയരങ്ങളിൽ എത്താൻ എന്ന് ആഗ്രഹിക്കാത്ത ഒരച്ഛനും അപ്പു ഏട്ടൻ ❤️ ലാലേട്ടൻ
@wanderlust3327
@wanderlust3327 2 жыл бұрын
Aa achante mon ayath kond mathramanu ayal cinemayil vannath..allenkil vere ethelum cheruppakkar abinayichene
@akhi3344
@akhi3344 2 жыл бұрын
@@wanderlust3327 അയാൾ സിനിമയിൽ അഭിനയിച്ചത് അയാളുടെ ആവശ്യമായിരുന്നില്ല സിനിമ ചെയ്യുന്നവരുടെ ആവശ്യമായിരുന്നു
@wanderlust3327
@wanderlust3327 2 жыл бұрын
@@akhi3344 🤣
@akhi3344
@akhi3344 2 жыл бұрын
@@wanderlust3327 😉
@amaldev2255
@amaldev2255 2 жыл бұрын
Chirippikkalle
@abidrahman7203
@abidrahman7203 2 жыл бұрын
ലാലേട്ടൻ എന്നും കിങ് തന്നേ പിന്നെ Compleet ആക്ടറും മാസിന്റെ രാജാവും പകരം വെക്കാനില്ലാത്ത ഒരേ ഒരു രാജാവ്
@fdx-xz-ktm6575
@fdx-xz-ktm6575 2 жыл бұрын
രാജാവിന്റെ മകൻ🔥 ലോകം അറിയുന്ന ഇത്രയേറെ വലിയ ഒരു മനുഷ്യന്റെ മകൻആയിട്ട് കൂടി അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ😍❤️💕
@visible6048
@visible6048 2 жыл бұрын
Rajavinte makan alla rajava.. Tovino Nivin
@asiisa4852
@asiisa4852 2 жыл бұрын
@@visible6048 😂😂😂😂
@akrish4793
@akrish4793 2 жыл бұрын
Rajav ? Arr prnava or mohanlal oo ? Evane okke rajav ayo 😂😂 business nokki cinema cheyunne avan kollam aduthe acting aryitha avan
@sravanboi4205
@sravanboi4205 2 жыл бұрын
@@akrish4793 enn aan cinema business allathe ayit ulath? Athukoode on parayamo? U live in the 21st century right?
@irfanirfu920
@irfanirfu920 2 жыл бұрын
🥰🥰💯💯💯
@subinrajls
@subinrajls 2 жыл бұрын
മലയാളികൾക്ക് എന്നും അത്ഭുതം ആണ് ഈ കോംബോ💜💜💜❤️
@livedaytofullest4994
@livedaytofullest4994 2 жыл бұрын
Kop aan
@priyaphilip6484
@priyaphilip6484 2 жыл бұрын
I love Pranav's nature ,such a humble person.
@akrish4793
@akrish4793 2 жыл бұрын
See dulquer , he is also humble and down to earth
@chithrakrishna5085
@chithrakrishna5085 2 жыл бұрын
@@akrish4793 😀😁😂😃😄😄
@aswathi7108
@aswathi7108 2 жыл бұрын
@@akrish4793 😂
@mittugaming1
@mittugaming1 2 жыл бұрын
@@akrish4793 😂
@Vijay-sk6so
@Vijay-sk6so 2 жыл бұрын
അയാൾ😇. പത്തനംതിട്ടയിലെ ചില ഇടങ്ങളിലെ റീജനൽ ശൈലി. പത്തനംതിട്ട സ്വദേശി ലാലേട്ടൻ ❤️ലാലേട്ടന്റെ അമ്മയുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ടോ? 😍അതിൽ അമ്മ ലാലേട്ടനേം അയാൾ എന്നാ പറയാ. ലാലേട്ടനും അതുപോലെ തന്നെ
@angeleyes4413
@angeleyes4413 2 жыл бұрын
ഇത് അയാളുടെ കാലം അല്ലേ 😌😌
@myspecial9123
@myspecial9123 2 жыл бұрын
പ്രേണവ് എല്ലാവർക്കും ഇഷ്ടം ulla oru സാദാരണ പയ്യൻ...🧡
@shylashyla6074
@shylashyla6074 2 жыл бұрын
എളിമയാണ് മഹത്വ ത്തിന്റെ ചവിട്ടുപടി അതു ലാലേട്ടന്റെ മകനുണ്ട്. എല്ലാ രീതിയിലും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് you
@nishadpandari3916
@nishadpandari3916 2 жыл бұрын
പ്രണവിന് പകരം വെക്കാൻ പ്രണവ് മാത്രം.... ♥️♥️
@muhamadh6291
@muhamadh6291 2 жыл бұрын
ലാലേ ട്ടാ ഏറ്റവും നല്ല സമ്പാദ്യം നല്ല മക്കളാണ് അത് ലാലേട്ടന് ദൈവം തന്നു
@shafeekh9770
@shafeekh9770 2 жыл бұрын
മോഹൻ ലാലിന്റ്റെ നിഷ്കളങ്കതയുടെ പൂർണ്ണതയാണ് അദ്ദേഹത്തിന്റെ മകന് പ്രണവ്
@fahmida1861
@fahmida1861 2 жыл бұрын
പ്രിയദർശന്റെ ഫിലിമിന് ഒരു miracle feel എപ്പോഴും ഉണ്ടാവാറുണ്ട്.... അതിൽ മോഹൻലാൽ കൂടെ ആകുമ്പോ കൊറച്ചൂടെ adipwolii 🔥
@zachariahscaria4264
@zachariahscaria4264 2 жыл бұрын
കൊള്ളാം . മക്കളെ ഉള്ളറിഞ്ഞു സ്നേഹിക്കുന്ന അപ്പൻമാർ.
@gratitude838
@gratitude838 2 жыл бұрын
മമ്മൂട്ടിക്കും ലാലിനും ദുൽഖറിന് ഇല്ലാത്ത ഒരേ ഒരു ഗുണം.....എളിമ....ഇത്രെയും പൈസ ഉള്ള വീട്ടിലെ മകൻ....പേരുകേട്ട വ്യക്തിയുടെ കൊച്ചുമകൻ....എങ്ങനെ ഇത്രെയും humbleness...I have seen a lot odmf video clips taken on him by unknown people....he seems to be so down to earth , lives a simple life... യുവ തലമുറയിൽ കാണാൻ പറ്റാത്ത ഒരു വ്യക്തിത്വം......സുചിത്ര മോഹൻലാൽ should be a proud mom...
@jacob-iz3wk
@jacob-iz3wk 2 жыл бұрын
ബാക്കി ഉള്ളവർ ok. പക്ഷെ മോഹൻലാലൊ? 🙄 നിങ്ങൾ ഏതു ലോകത്തു നിന്നാണ് വരുന്നത്? മോഹൻലാലിനെക്കാൾ ഏളിമായുള്ള ഒരു superstar ലോകത്തിൽ ഇല്ല.ഇത്രേം വലിയ പൊസിഷനിൽ ഇരുന്നിട്ടും ഇത്രക്കും താഴ്മയും അടുപ്പവും മര്യാദയും കാണിക്കുന്ന ആരുണ്ട്? ആരോടെങ്കിലും അയാൾ mosamayo jaada ayo ahankaram ayo പെരുമാറുമോ?കഴിഞ്ഞ 40 കൊല്ലം ആയി അത് തന്നെ അല്ലെ ആ മനുഷ്യന്റെ ഇമേജ്? 🙄സ്വന്തം മകൻ വന്നപ്പോൾ മാത്രം ആണ് ആ കാര്യത്തിൽ അങ്ങേർക്കു ഒരു ethirali വന്നത് പോലും.
@jacob-iz3wk
@jacob-iz3wk 2 жыл бұрын
എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന കാര്യം ആണ് അത്.പ്രണവ് സ്വഭാവം കാണുമ്പോളും എല്ലാരും അച്ഛനെ പോലെ തന്നെ വിനയം ഒള്ള കുട്ടി. No wonder എന്നല്ലേ പറയുന്നതും പരിചയക്കാരും അല്ലാത്തവരും എല്ലാം. മലയാളം സിനിമക്ക് വെളിയിൽ ഉള്ളവർ polum mohanlal sir humbleness അവിടെ ഒള്ളവർ പഠിക്കണം എന്നല്ലേ പറയാറ് . എളിമ എന്നത് നിങ്ങൾ എന്താ മനസിലാകിയെ എന്ന് എനിക്ക് ariyilla.പണം ഉണ്ടായിട്ടും thazhna രീതിയിൽ ജീവിക്കുന്നത് അല്ല എളിമ. അത്‌ മറ്റുള്ളവരോട് ഒള്ള പെരുമാറ്റത്തിലെ ഭാവ്യത ആണ്.ഇവിടെ പണം ഉള്ളതും അവൻ സാമ്പാദിച്ചതല്ല അവന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്. അതവൻ dhoorth adikkunnilla അത്രേം ഒള്ളു.മോഹൻലാലിൻറെ സകല luxuryum അനുഭവിച് അവരുടെ കോടികൾ വിലപിടിപ്പുള്ള വീടുകളിൽ അവർക്കൊപ്പം തന്നെ ആണ് പ്രണവും താമസിക്കുന്നത്. അവൻ ഒറ്റക് യാത്ര ചെയ്യുമ്പോൾ simple ആയി ഇരിക്കുന്നു എന്ന് മാത്രം അത് ആദ്യം മനസ്സിലാക്കു. അത് വലിയ നന്മ തന്നെ ആണ് പക്ഷെ അത് മാത്രം അല്ല എളിമ. Both are really humble and simple.
@kunjiman5588
@kunjiman5588 2 жыл бұрын
3:35 wow . Pranav ❤️ Sultan ❤️
@divyavishal8845
@divyavishal8845 2 жыл бұрын
പ്രണവ് നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് ലലേട്ടൻ ലക്കിയാണ്
@k.p.ravindranath6593
@k.p.ravindranath6593 2 жыл бұрын
Big salute Mr. Pranvu. Your simplicity and attitude is much appreciated 🙏🏻
@Ajusharaf325
@Ajusharaf325 2 жыл бұрын
പ്രണവ് സാഹസികതയുള്ള സ്വന്തമായി സഞ്ചരിക്കുന്ന നല്ല വെക്തി
@sasidharannairb8372
@sasidharannairb8372 2 жыл бұрын
എല്ലാ അച്ഛന്മാരുടെയും ആഗ്രഹം തനിക്കു നേടാൻ പറ്റാത്തതെല്ലാം മക്കളിലൂടെ നേടണം എന്ന്. തന്നെക്കാൾ ഉന്നതിയിൽ ഏത്തണം എന്നും.
@unnimolunni6143
@unnimolunni6143 2 жыл бұрын
Pranav oru pavam aanu😍simplicity
@akrish4793
@akrish4793 2 жыл бұрын
Dulquer is also simple
@unnimolunni6143
@unnimolunni6143 2 жыл бұрын
@@akrish4793 athin ividea dq nea paraynnundooo....compair cheythittumilla...nigalk nthua
@sahaludheenshan2511
@sahaludheenshan2511 2 жыл бұрын
Appuettan, Kalyani, Piyan Sir, LaLettan ❤🖤😍🔥
@Ajusharaf325
@Ajusharaf325 2 жыл бұрын
പ്രണവ് സിനിമ സ്റ്റാർ ആവേണ്ട ,നല്ല മനുഷ്യൻ ആയാൽ മതി
@Nivyamangalath993
@Nivyamangalath993 2 жыл бұрын
ലാലേട്ടൻ ❤❤❤❤ പ്രണവ് ജീവിതത്തിൽ ഒട്ടും ജാട ഇല്ലാത്തവനാണ് ❤❤❤❤.. 👌
@muhammedriyas2477
@muhammedriyas2477 2 жыл бұрын
വാര്യര്‌ പറയുംപോലെ ഇത് അയാൾടെ കാലമല്ലെ . ഈ ഡയലോഗ് ലാലേട്ടൻ ഇപ്പൊ പറഞ്ഞിരുന്നെംകിൽ കറക്റ്റ് ആയേനെ
@letsthinkbig6603
@letsthinkbig6603 2 жыл бұрын
Huge respect to Lalettan & Suchithra maam as parents ...makkal ennal parentsnte ishtathinu jeevikendavar anenanu pala alkarudeym dharana ...especially professionally high positionikoke irikuna parents pala kutikalkum choice polum kodularila ...elarum independent indivduals anena thiricharivu kure perk vanitila...so happy that u ppl are not under the category of typical parents...
@sreepillaizzz
@sreepillaizzz 2 жыл бұрын
I felt Pranav is indeed a good actor when I saw Marakkar. He did justice to his character and to his father , is what I felt..
@minnu362
@minnu362 2 жыл бұрын
Pranav is a gentleman .. 👍
@adwitsp7268
@adwitsp7268 2 жыл бұрын
Proud father ❤
@walkwithlenin3798
@walkwithlenin3798 Жыл бұрын
ഹൃദയം സിനിമ കണ്ടതിനു ശേഷം പ്രണവ് നോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നു. നല്ല സിനിമ കള് ഇനിയും ചെയ്യാൻ സാധിക്കട്ടെ.
@Covid--so5it
@Covid--so5it 2 жыл бұрын
We can see the happiness inside in these fathers
@hajamoinudeen1399
@hajamoinudeen1399 2 жыл бұрын
Priyadarsans word's seems to be genuine about his kids
@samjavier8532
@samjavier8532 2 жыл бұрын
Simple, humble and kind👍
@leah1142
@leah1142 2 жыл бұрын
Kalyani will become one of Malayalams big actress. She’s so beautiful n talented.
@mediamirrorkma
@mediamirrorkma 2 жыл бұрын
ഇത് അയാളുടെ കാലമല്ലേ..... 😍😁
@rehanabdulla2666
@rehanabdulla2666 2 жыл бұрын
Enthoru respect aan …*Ayal *😍
@aswinaswi7424
@aswinaswi7424 2 жыл бұрын
ആയാൾ! ലാലേട്ടൻ Total ഒരു മംഗലശ്ശേരീ നീലകണ്ഠൻ Vibe
@krk6655
@krk6655 2 жыл бұрын
ലാലേട്ടാ സുചിത്ര മാംമിന് ഒരുപാട് നന്ദി അറിയിക്കുന്നു.ലലേട്ടെനെപോലെ തന്നെ നല്ല വിനയമുള്ള മോൻ . ഈഷ്ട്ടായിട്ടോ ഒരുപാട് ഒരുപാട്. ലാലേട്ടനെ പകർത്തി വച്ച്പോലെ💕💕💕💕💕💕💕💕💕💕🙏🏻🙏🏻🙏🏻🌹🌹🌹🌹
@abhilashabhi6795
@abhilashabhi6795 2 жыл бұрын
Pranav ❤ mohanlal💞
@gopalakrishnanc4586
@gopalakrishnanc4586 2 жыл бұрын
ഒരു മനുഷ്യ മനസുള്ള നന്മയുടെ ഉടമയാണ് പ്രണവ് എല്ലാം ഗൗരവമായി കാണുന്നു... ഒരുപാക്കേജ്. ആവശ്യ മില്ലാത്ത ഒരുകാര്യത്തിലും ഇടപെടില്ല
@shafeerkwt9700
@shafeerkwt9700 2 жыл бұрын
തീർച്ചയായും... അദ്ദേഹത്തെ കാണുമ്പോൾ അങ്ങിനെ ഒക്കെ തോന്നുന്നു
@alistershaju6332
@alistershaju6332 2 жыл бұрын
Pranav ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@febinsabu4135
@febinsabu4135 2 жыл бұрын
1:25 അന്ന് അത് സംഭവിച്ചിരുന്നെങ്കിൽ ഇന്ന്‌ ഈ മനുഷ്യൻ ഇവിടെ ഇരിക്കില്ല 💯. അഭ്രാപാളികളിൽ വിസ്മയം തീർത്ത ഈ മഹാനടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. 💯ലാലേട്ടന്റെ തന്നെ ആത്മകഥ ആയ ദലമര്മരങ്ങളിൽ അദ്ദേഹം അതിനെ പറ്റി വിശദമായി എഴുതിയിരുന്നു. സൂചിത്രയുമായി വിവാഹമുറപ്പിച്ച ശേഷം അവരുമായി ഒള്ള പ്രണയവും ഫോൺവിളികളുമാണ് തന്നെ വീണ്ടും പഴയ മോഹൻലാൽ ആക്കിയത് എന്ന് എഴുതിയിരുന്നു. പിന്നീട് പദ്മരാജൻ മരണപ്പെടുകയും ചെയ്തു.മറ്റ് പല സിനിമക്കാരും ഇത് പറഞ്ഞ് കെട്ടിട്ടുമുണ്ട്. പ്രണവ് തന്റെ ഓസ്ട്രേലിയൻ കോളേജ് പഠന കാലത്ത് എഴുതിയ അയാളുടെ ഒരു travelogilum തന്റെ അച്ഛൻ ഒരു കാലത്ത് ജീവിക്കാൻ ഇഷ്ടപെട്ട life ആണ് താൻ ഇപ്പൊ ജീവിക്കുന്നത് എന്നും കുറിച്ചത് വായിച്ചതായി ഓർക്കുന്നു ❤️
@dileepsurendran1595
@dileepsurendran1595 2 жыл бұрын
More respect for lalettan
@reenabenoy2047
@reenabenoy2047 2 жыл бұрын
പ്രണവ് എന്ന പച്ചയായ കൊച്ച്👍👍
@thanmayasreeni8529
@thanmayasreeni8529 2 жыл бұрын
My favorite actor pranav Mohanlal..Achane pole valya nadan aavan prarthikkunu...
@angeleyes4413
@angeleyes4413 2 жыл бұрын
മരക്കാരിൽ പ്രണവിനെ നല്ലോണം ഇഷ്ടപ്പെട്ടു..
@pathmamadhawan4300
@pathmamadhawan4300 2 жыл бұрын
Pranav looks really humble and looking pavam on this face although he his legends mohanlal’s child. Good interview. Both Pranav and Kalyani best wishes. Little. ❤️ from Malaysia.
@sajidhkollam5704
@sajidhkollam5704 2 жыл бұрын
പ്രണവ് ഇഷ്ടം❤️❤️❤️❤️❤️❤️❤️
@im_Azlam__
@im_Azlam__ 2 жыл бұрын
Nalloru manushyan aane Pranav ♡
@dhanu_iit_iim_guy
@dhanu_iit_iim_guy 2 жыл бұрын
All the best team🥰
@kiranab5012
@kiranab5012 2 жыл бұрын
താര ജാഡ എന്ന ഒരു വാക്കില്ല അത് നമ്മൾ ഉണ്ടാക്കിയതാണ്.... 👍👍👍👍
@pradhint5046
@pradhint5046 2 жыл бұрын
സ്വന്തം മകനെ അയാൾ,അദ്ദേഹം എന്ന്.....👌
@AbnuCPaul
@AbnuCPaul 2 жыл бұрын
Every problem starts when comparison occurs..
@nathanv2985
@nathanv2985 2 жыл бұрын
acting in movies is not main objective for prannav then again he had choices and his father also wants him to experience the world outside of silver screen. Life is short discover all possibilities and enjoy if possible.🙏🏼
@princeofdarkness2299
@princeofdarkness2299 2 жыл бұрын
ഇങ്ങനെ വേണം അച്ഛൻ മകന് വേണ്ട space കൊടുക്കുന്നു.. അല്ലാതെ അച്ഛന്റെ ആഗ്രഹം എടുത്തു മകന്റെ തലയിൽ വെച്ച് അവന്റെ happiness കളയുന്നില്ലലോ
@honeyshamsudheen9445
@honeyshamsudheen9445 2 жыл бұрын
അവർക്ക് അങ്ങനെ ചെയ്യാം മൂന്നുറു തലമുറയ്ക്ക് ഉള്ളത് അപ്പൻ സാമ്പത്തിച്ചുട്ടുണ്ട്
@vkcinema123
@vkcinema123 2 жыл бұрын
@@honeyshamsudheen9445 ningal appool മകനെ ഭരണിയിൽ ഇട്ടു വെക്കുന്ന അച്ഛൻ ആണോ അനെന്ന് തോന്നുന്നു
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
@@honeyshamsudheen9445 athu പ്രണവിൻ്റെ appoppaante കഴിവ് അല്ലേ...?
@rejusajith162
@rejusajith162 2 жыл бұрын
Pranvandlalettancutfanof you ❤️❤️❤️
@chrizz9218
@chrizz9218 2 жыл бұрын
Remembering the dialogue from Ravanaprabhu - "Eth ayalde kalam ale"
@pushpachandran7292
@pushpachandran7292 2 жыл бұрын
Pranav is not a great actor... But he will prove... Very humble and simple boy and also very good personality
@user-tw1fq5rn8z
@user-tw1fq5rn8z 2 жыл бұрын
Love you lalettan ❤
@publiclifestylevs-lifestyl1688
@publiclifestylevs-lifestyl1688 2 жыл бұрын
പ്രണവ് മുന്പോട്ട് തന്നെ വരും. പ്രണവിന്റെ shy ഒക്കെ മാറിയാൽ എല്ലാം സൂപ്പർ ആകും 😍
@abhi_shek4yt
@abhi_shek4yt 2 жыл бұрын
*വാര്യർ പറയുംപോലെ ഇത് അയാളുടെ കാലം എല്ലേ* 😜😂🔥
@nidhins4924
@nidhins4924 2 жыл бұрын
Kanda vara chollungeeee
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@nidhins4924 🧐
@sruthygopakumar7491
@sruthygopakumar7491 2 жыл бұрын
ഹൃദയം കണ്ടതിനു ശേഷം വന്നവരുണ്ടോ ഇവിടെ?
@user-wb6pm1ss8w
@user-wb6pm1ss8w 2 жыл бұрын
അയാൾ എന്നുള്ള ഉപമയിൽ തന്നെ മനസിലാക്കാം.. എത്രത്തോളം സ്വാതന്ത്രമാണ് ലാലേട്ടൻ മകനെ നൽകുന്നത് എന്ന് 😌
@pranav.m684
@pranav.m684 2 жыл бұрын
👍
@abhijith6637
@abhijith6637 2 жыл бұрын
ഉദേശിച്ചത്‌ സർക്കാസം ആണെന്ന് മനസ്സിലായി. 🙄അയാൾ എന്നുള്ളത് പത്തനംതിട്ട ശൈലി ആണ്. പത്തനംതിട്ടയിലെ ചില ഇടങ്ങളിൽ അങ്ങനെ ആണ്. എന്റെ ഒരു ഫ്രണ്ട് ഒണ്ട് അവനേം അങ്ങനെ ആണ് പറയുക വീട്ടുകാർ മോഹൻലാലിൻറെ അമ്മയുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ടോ? അതിൽ അവരും മോഹൻലാലിനെ അയാൾ എന്നാ വിളിക്കുക. അത് സ്വാഭാവികമായിട്ടും പുള്ളിയും പറയുന്നു. Its just a slang
@abhijith6637
@abhijith6637 2 жыл бұрын
E lokathu thane orupakse Mohanlalinu ettavum freedom ollatu ammayod aanu. Ah amma angane anu parayunath. Avar olle pathanamthitta swadeshikl anu. Avide chila stalangalil angane anu paryuka. Go and read pranv's writings also.അതിൽ പ്രണവ് എഴുതിയിട്ടുണ്ട് അവന്റെ അച്ഛൻ അവനു കൊടുത്ത ഫ്രീഡം എത്ര മാത്രം ആണെന്ന്. അതും പോരെങ്കിൽ ഈ ലക്കം ഗൃഹലക്ഷ്മിയിൽ അവന്റെ അമ്മ തന്നെ എഴുതിയിട്ട് ഒണ്ട്. ഇതൊക്കെ നിങ്ങളൊക്കെ എങ്ങനെ വായിക്കാനാ വായിച്ചാൽ ഇതൊന്ന്നും പറയില്ലല്ലോ. ചില മെഗാമാരെ പോലെ ആരേം അടുപ്പിക്കാതെ റഫ് ആയി strict ആയി നിൽക്കുന്ന ആള് ആണോ മോഹൻലാൽ?പുള്ളി എല്ലാവരോടും വളരെ അടുപ്പം ആണ്. ഒരു fun type ആണ്. അത്‌ എല്ലാവർക്കും അറിയാം. സിനിമയിലെ എണ്ണിയാൽ ഒടുങ്ങാത്ത ഈ സഹൃദങ്ങളും വ്യക്തി ബന്ധങ്ങളും അത്‌ അടിവര ഇടുന്നു. ഇതിന്റെ 100ൽ ഒന്നെങ്കിലും ഒണ്ടോ ചിലർക്ക് ഇവിടെ സൗഹൃദങ്ങൾ?അങ്ങനെ ഒരാൾ സ്വന്തം മകനോട് എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഒള്ളു. പ്രണവ് എഴുതിയത് എന്റെ അച്ഛൻ അച്ഛനെക്കാൾ ഏറെ ആയി എന്റെ ഫ്രണ്ട് ആണെന്നാണ്. അവനെ അവന്റെ ഇഷ്ടത്തിന് ഇങ്ങനെ ജീവിക്കാനും അനുവദിക്കുന്നു.അതാണോ സ്വാതന്ത്ര്യം ഇല്ലാത്തതു?
@sanjusabu5488
@sanjusabu5488 2 жыл бұрын
@@abhijith6637 that woulf have made sense if Mohanlal hadnt used the word "avan" anywhere in his interview, but he does.. First time I have heard a father calling his son ayal, not judging, but its different
@user-wb6pm1ss8w
@user-wb6pm1ss8w 2 жыл бұрын
@@abhijith6637 ഞാൻ ഒരു മലപ്പുറക്കാരൻ ആയതോണ്ട്.. എനിക്ക് അങ്ങനെയാണ് തോന്നിയത് എന്നുമാത്രം w
@spiderman6173
@spiderman6173 2 жыл бұрын
Pranav is an inspiration for new generation
@IBNair9
@IBNair9 2 жыл бұрын
Mohanlal hero in reel. Pranav hero in life
@sophialillisfans6235
@sophialillisfans6235 2 жыл бұрын
Pranav💞
@georgedavid5388
@georgedavid5388 2 жыл бұрын
അയാൾ♥️
@Vijay-sk6so
@Vijay-sk6so 2 жыл бұрын
അയാൾ😇. പത്തനംതിട്ടയിലെ ചില ഇടങ്ങളിലെ റീജനൽ ശൈലി. പത്തനംതിട്ട സ്വദേശി ലാലേട്ടൻ ❤️ലാലേട്ടന്റെ അമ്മയുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ടോ? 😍അതിൽ അമ്മ ലാലേട്ടനേം അയാൾ എന്നാ പറയാ. ലാലേട്ടനും അതുപോലെ തന്നെ
@teenanazirudeen3524
@teenanazirudeen3524 2 жыл бұрын
Prnv is really a down to earth person...defntly he will reach up....all the wishes
@MadMax-ss7wp
@MadMax-ss7wp 2 жыл бұрын
Pranav - Simplicity 💕
@vibe_predictor_
@vibe_predictor_ 2 жыл бұрын
ഒറ്റ പേര് മോഹൻലാൽ ❤
@highllyblogger6300
@highllyblogger6300 2 жыл бұрын
Really ചാർളി 🥰
@kartikad5612
@kartikad5612 2 жыл бұрын
Pranav is a likeable individual. Mohanlal's opinion about his son is simply unique. He seems so happy for his son's free spirit n simplicity.
@rukiyarukiya9930
@rukiyarukiya9930 2 жыл бұрын
സഹ ജീവികളോടുള്ള പെരുമാറ്റം sincere ആകണമെന്ന് പ്രണവ് പഠിച്ചത്‌ അച്ഛനിൽ നിന്നായിരിക്കും, പ്രണവ് അത് പകർത്തി കാണിക്കുന്നു
@salmaanshad3942
@salmaanshad3942 2 жыл бұрын
എനിക്ക് തോന്നുന്നത് പ്രണവ് ഭാവിയിൽ നല്ലൊരു സംവിധായകൻ ആകും എന്നാണ്😃
@RajKumar-ow2ii
@RajKumar-ow2ii 2 жыл бұрын
പ്രണവ് ❤❤
@shahinatshahina8071
@shahinatshahina8071 2 жыл бұрын
പ്രണവ് ഉയരങ്ങൾ കീഴടക്കട്ടെ...
@adithyan1549
@adithyan1549 2 жыл бұрын
Waiting for tomorrow🔥🔥😍⚡️😍
@abhiabhinand7399
@abhiabhinand7399 2 жыл бұрын
Movie kandu Pranavine orupaadu ishttaayi😍 ✨✨✨✨✨
@cseonlineclassesmalayalam
@cseonlineclassesmalayalam 2 жыл бұрын
Prince with simplicity!..
@babuk8381
@babuk8381 2 жыл бұрын
ഒരു പച്ചയായ മനുഷ്യൻ ❤️❤️❤️
@Mondalsakimmondalgmailcom.
@Mondalsakimmondalgmailcom. 2 жыл бұрын
Shariyanu Parents pratheekshikkunnathinekkal valumbozhanu santhosham. Pranav Kalyani Super Actors also great. Pranav'character speciality Appreciatable❤❤
@abhishekmanil
@abhishekmanil 2 жыл бұрын
A Big smile on faces of all those watching this video.. Future of Malayalam Cinema is in good hands. Other film industries may criticize on Nepotism, star kids etc.. but Malayalam and other South Indian Film Industry (to some extent) people really love and care, accept them more with compassion.. a rare feat Bollywood may never achieve it nor people may accept it in their industry.
@haneefasairus552
@haneefasairus552 2 жыл бұрын
പ്രണവ് ❤❤❤ഇഷ്ടം...
@sethukumar7277
@sethukumar7277 2 жыл бұрын
ശെരിയാ ലാലേട്ട താങ്കൾ പറഞ്ഞത് ലാലേട്ടൻ ആവണം എന്ന്ആഗ്രഹിച്ച കാര്യം പ്രണവ് ആയി തീർന്നു നല്ലൊരു പച്ചയായ മനുഷ്യൻ അതേ ലാലേട്ടാ ലാലേട്ടൻ ഒരു പാട് പഠിക്കാനുണ്ട് പ്രണവിൽ നിന്നും അതു പോലെ നല്ലൊരു മനുഷ്യനാക്കാൻ.
@sajiksd1538
@sajiksd1538 2 жыл бұрын
Appuettan😘😘😘😘
@pranav_mohanlal_lovers6310
@pranav_mohanlal_lovers6310 2 жыл бұрын
പ്രണവ് മോഹൻലാൽ ♥❤
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,3 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 93 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 35 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3,2 МЛН
И кто победил: папа или сын? 🤪🏆✌️
0:24
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1,2 МЛН
Өзгерген өмір!
1:16:09
QosLike / ҚосЛайк / Косылайық
Рет қаралды 232 М.
I Know How To Get My Favorite Ice Cream From My Mom🤭😎
0:17
Giggle Jiggle
Рет қаралды 16 МЛН
A comical and humorous family
0:43
昕昕一家人
Рет қаралды 21 МЛН