കെട്ട് താലി വരെ വിറ്റ് ഞാനിന്ന് വാടക വീട്ടിൽ

  Рет қаралды 240,121

Master Bin

Master Bin

Жыл бұрын

മോഹൻലാൽ പൃഥ്വിരാജ് എന്നിവരെ പോലെയുള്ള വമ്പൻ താരങ്ങളെ വച്ച് സിനിമകൾ നിർമ്മിച്ച നിർമ്മാതാവാണ് ശ്രീ.ഗിരീഷ് ലാൽ..പക്ഷേ ഇന്ന് അദ്ദേഹം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും..ജീവിതം തന്നെ നശിച്ച് വാടക വീട്ടിൽ കഴിയുന്ന അദ്ദേഹം സിനിമ മേഖലയിലെ നന്ദി കേടുകളെ പറ്റി തുറന്നു പറയുന്നു
#mohanlal #prithvirajsukumaran #filim #manikkyakallu #premnazeer #sreenivasan #actor #madhuactor #gireeshlalproducer #gireeshlal #laljr #balu #baluvarghese #manikyakkallu #samvrithasunil #prithviraj #lalettan #rekthasakhikalsindhabad #redwine #fahadfasil #fafa #asifali #saijukurup

Пікірлер: 384
@anilkumar-tc3en
@anilkumar-tc3en Жыл бұрын
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും താരങ്ങൾക്കും സംവിധായകർക്കും, സാങ്കേതിക വിദഗ്ധർക്കും അവരുടെ കൂലി അവർക്ക് കിട്ടും.എന്നാൽ സിനിമ പരാജയപ്പെട്ടാൽ അതിൻ്റെ നഷ്ടം നിർമ്മാതാവിന് മാത്രം.എന്നാൽ സിനിമ വിജയിച്ചാൽ അത് സംവിധായകൻ്റേയും, നടൻ്റേയും നേട്ടം എത്ര വിചിത്രമായ രീതി
@jojyvm1625
@jojyvm1625 Жыл бұрын
😂😂😂😂Producers enna vattanmar ulladatholam athine muthalakkan alukal undayikondirikkum.... 😛😛😛😛
@muhammedsafeer2534
@muhammedsafeer2534 Жыл бұрын
Sambathika vijayam nediyaal ath kittunath producer nu aan!
@LalJith.Brothers.Entertainment
@LalJith.Brothers.Entertainment Жыл бұрын
കോഴിപ്പോര് എന്ന സിനിമയുടെ 1 ലക്ഷം രൂപയുടെ ചെക്ക് ഇപ്പോഴും എൻ്റെ വീട്ടിൽ ഉണ്ട് ചേട്ടൻ അതൊന്ന് വാങ്ങിത്തരോ പകുതി തരാം...
@LalJith.Brothers.Entertainment
@LalJith.Brothers.Entertainment Жыл бұрын
@Anil Kumar കോഴിപ്പോര് എന്ന സിനിമയുടെ 1 ലക്ഷം രൂപയുടെ ചെക്ക് ഇപ്പോഴും എൻ്റെ വീട്ടിൽ ഉണ്ട് ചേട്ടൻ അതൊന്ന് വാങ്ങിത്തരോ പകുതി തരാം... 😏
@rojeshlas
@rojeshlas Жыл бұрын
ഇന്നത്തെ കാലത്തു 1ലക്ഷം രൂപയുടെ ചെക്ക് മാറ്റാൻ പറ്റാത്ത നിങ്ങൾ പിന്നെ എന്തിനാണ് സിനിമയിൽ വർക്ക്‌ ചെയ്യുന്നത്..... ഇത്രയും സംഘടനകൾ പിന്നെന്തിനാണ്....
@venugopalannair382
@venugopalannair382 Жыл бұрын
എല്ലാ സിനിമാ നിർമ്മാതാക്കൾക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്.ഒരു സിനിമയുടെ വിജയത്തിന്റെ ഉത്തരവാദിത്വം നിർമ്മാണച്ചിലവിൻറ സിംഹഭാഗവും കൊണ്ടുപോകുന്ന നായികാനായകന്മാർ കൂടി വഹിക്കണം.പ്രതിഫലം നിചപ്പെടുത്തണം.
@juliansam
@juliansam Жыл бұрын
അപ്പൊ അവർക്ക് profit shareum കൊടുക്കേണ്ടി വരും.. അങ്ങനെ ഒരു കാര്യം ബോളിവുഡിൽ ഒക്കെ ഉണ്ട്.. പക്ഷെ മിക്ക പ്രോഡക്ർക്കും അത് അത്ര താല്പര്യം ഇല്ല
@jerinjoseph4364
@jerinjoseph4364 Жыл бұрын
ഇയാൾ പറയുന്നത് കേൾക്കുമ്പോൾ നിത്യഹരിത നായകൻ പ്രേം നസീർ സാറിനെ കൈ കൂപ്പി തൊഴുതു പോകുന്നു.. മനുഷ്യസ്നേഹിയായ പ്രേം നസീർ സാർ🌹🌹🌹
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
സിനിമയുടെ ഏറ്റവും നല്ല കാലം നസീർ സാറിന്റെ.. ഇന്ന് സിനിമയിലെ എല്ലാ മേഖലയിലും ഉള്ളവർ പക്കാ ഫ്രോടുകൾ
@vinodthomas9843
@vinodthomas9843 Жыл бұрын
OTT പ്ലാറ്റ്ഫോം ഇതുപോലെ ഉള്ള നിർമാതാക്കൾക്ക് ഗുണം ചെയ്യും , വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും കയ്യിൽ പെടാതെ നല്ല സിനിമ ജനങ്ങളിലേക്ക് എത്തിക്കാം .
@jaas4382
@jaas4382 Жыл бұрын
അതാണ് sir ലോകം... നന്ദി ഇല്ല കടപ്പാടും ഇല്ല
@babythomas942
@babythomas942 Жыл бұрын
സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@madhuramvlogs4929
@madhuramvlogs4929 Жыл бұрын
സംഘടനങ്ങൾ ഒരു പുതിയ നിയമം കൊണ്ടുവരണം.. ചിത്രം പരാജയപ്പെട്ടാൽ വാങ്ങിയ പ്രതിഫലത്തിൻ്റെ തീരുമാനിയ്ക്കുന്ന ഒരു ശതമാനം നിർമ്മാതാവിന് തിരിച്ചു കൊടുക്കാൻ കോടികൾ പ്രതിഫലം വാങ്ങിക്കുന്ന മറ്റുള്ളവർ തയ്യാറാകണം... വൻ ഹിറ്റായാൽ ഒരു ചിത്രത്തിന് വേണ്ടി മഞ്ഞും വെയിലും, ഒക്കെ സഹിച്ച് രാപകലോളം കഷ്ടപ്പെടുന്ന നിസ്സാര ശമ്പളത്തിന് ജോലി ചെയ്യുന്ന ലൈറ്റ് ബോയ് അടക്കമുള്ള ടെക്നീഷ്യൻസിന് ഒരു ചെറിയ തുകയെങ്കിലും ലാഭവിഹിതത്തിൽ നിന്നും കൊടുക്കുകയും വേണം. ഒരു ചിത്രത്തിൻ്റെ വിജയത്തിനായി ഏറെ കഷ്ടപ്പെടുന്ന അവരും സുഖമായി ജീവിയ്ക്കട്ടെ.. (കോടികൾ വാങ്ങുന്നവർക്ക് കാറും, പണവുമൊക്കെ വീണ്ടും കൊടുക്കുന്നു എന്ന് കേൾക്കുന്നുണ്ട്. അവരുടെ കാര്യമല്ല അന്നന്നത്തെ അന്നത്തിന് വേണ്ടി പാടുപെടുന്ന ടെക്നീഷ്യൻസിൻ്റെ കാര്യമാണ്) കടവും പണയം വെച്ചും ചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവിനെ സംരക്ഷിയ്ക്കേണ്ട ബാദ്ധ്യത ഇത്തരത്തിലുള്ളവർ കൂടി നിർവ്വഹിയ്ക്കണം.. ചിത്രം പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്വം നിർമ്മാതാവിൻ്റെ തലയിൽ മാത്രം വെയ്ക്കുന്ന ഏർപ്പാട് നിർത്തലാക്കണം... സത്യത്തിൽ മികച്ച ഒരു ചിത്രം ഒരുക്കാൻ പറ്റാത്ത എഴുത്തുകാരൻ്റെയും, സംവിധായകനുൾപ്പടെയുള്ളവർക്കല്ലേ ഈ നഷ്ടങ്ങളുടെ ഉത്തരവാദിത്വം .അപ്പോൾ മറ്റുള്ളവരെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവ് മാത്രമെങ്ങിനെ കുറ്റക്കാരനാകും... കോടികൾ പ്രതിഫലം വാങ്ങിയ പലരും നിർമ്മാതാവ് കുത്തുപാളയെടുത്തെന്നറിഞ്ഞാൽ തിരിഞ്ഞു നോക്കാത്ത നെറികെട്ട പ്രവണത സാംസ്ക്കാരിക കേരളത്തിലേ നടക്കൂ..ചത്തെന്നറിഞ്ഞാൽ പോലും ചിലർ തിരിഞ്ഞു നോക്കില്ല.. ഓർക്കുക ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ.... (ഇതു കണ്ട് പൊങ്കാലയ്ക്ക് വരണ്ട ചിലരുടെ ഗതികേട് കണ്ട് എഴുതിപ്പോയതാണ്)
@mileshsankar2663
@mileshsankar2663 Жыл бұрын
ഞങ്ങളുടെ ഗിരീഷേട്ടന് നല്ലൊരു സമയം വിദൂരമല്ല... We are waiting for that daysss🥰🥰🥰🥰
@rajanvarrier
@rajanvarrier Жыл бұрын
പ്രേനസീർ പ്രേനസീർ ആണ്. അത് പോലേ ഒരു നടൻ ആരും ഇല്ല. അത് മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും
@ragasudhafilms4834
@ragasudhafilms4834 Жыл бұрын
അദ്ദേഹത്തെക്കുറിച്ചു ഒരു ആമുഖം പറഞ്ഞിട്ട് ഇന്റർവ്യൂ തുടങ്ങാമായിരുന്നു.പരിചയമില്ലാത്തവർ ആരാണെന്നു അറിയണ്ടേ...
@attakoya2070
@attakoya2070 Жыл бұрын
ഇന്റർവ്യൂ എടുത്ത ആളെ പൊറോട്ട അടിക്കുവാൻ വിട്ടു. ഇനി മുതൽ വേറെ ആളെ അയക്കും. ഒരു വിവരദോഷി.അദ്ദേഹം എടുത്ത സിനിമകളുടെ പേര് പോലും അയാൾ ചോദിച്ചില്ല.
@jibinzzworld9782
@jibinzzworld9782 Жыл бұрын
കോടികൾ മുതൽ മുടക്കി സിനിമ പിടിക്കുന്ന നിർമ്മിതാവിന് പുല്ലുവില കൊടുക്കുന്ന സിനിമ ഫീൽഡിൽ പ്രവർത്തിക്കുന്ന എല്ലാം പ്രവർത്തകർക്കും മുൻപോട്ടുള്ള യാത്ര സുഗമമാക്കാൻ നിർമ്മാതാവിനെ വിജയം ആവശ്യമാണ് അതിന് അവർ പറ്റുന്ന വിട്ടുവീഴ്ച ചെയ്യേണ്ടതാണ ബുദ്ധി അവർക്കുണ്ടാകട്ടെ
@johnthomas9535
@johnthomas9535 Жыл бұрын
നന്ദിയും കടപ്പാടും കാണിക്കാൻ പറ്റിയ field അല്ല സിനിമ. ഔട്ട് ആയ ഒരു നായകനെ കടപ്പാടിന്റ പേരിൽ ഒരു നിർമാതാവ് നായകൻ ആക്കുമോ? അപ്പോൾ മാർക്കറ്റുള്ള താരങ്ങളുടെ കാലു തിരുമ്മി പടം പിടിക്കും. പൊളിഞ്ഞിട്ട് മാറിയിരുന്നു കുറ്റം പറയും. ഇന്നു ആളുകൾ വാനോളം പുകഴ്ത്തുന്ന നസീർ സർ അവസാനകാലം പടമില്ലാതെ മാനസികമായി വളരെ തകർന്നിരുന്നു എന്നു കെട്ടിട്ടുണ്ട്. അദ്ദേഹം സഹായിച്ച ഒരു നിർമാതാവും അദ്ദേഹത്തെ തേടി വന്നതായി കെട്ടിട്ടില്ല.
@mastromacstudios2621
@mastromacstudios2621 Жыл бұрын
വിജയ ബാബുനെ ഒക്കെ കണ്ടു പഠിക്ക് സേട്ടാ - ഓർമ്മകളിൽ ഒരു ശിശിരം എങ്കിലും ഉണ്ടാവും - പിന്നെ ചാനൽ മുതലാളിയോട് - ഒരു ഇന്റവ്യൂ കൊടുക്കുമ്പോൾ അദ്ദേഹത്തെ പറ്റി ഒരു intro പറയുക - ഏതൊക്കെ പടം ചെയ്തു - etc ഗൂഗിൾ ചെയ്ത് നോക്കേണ്ട അവസ്ഥ ഒഴിവാക്കും
@premkumarp4326
@premkumarp4326 Жыл бұрын
പുള്ളിയുടെ സംസാരം കേട്ടാൽ അറിയാം നെഞ്ച് നീറിയാണ് സംസാരിക്കുന്നത്...അത്രയ്ക്ക് വേദന പുള്ളിക്ക് സിനിമ മേഖലയിൽ നിന്നു കിട്ടിക്കാണും... ഈ മേഖലയെ കുറിച്ച് പഠിച്ചിരുന്നെങ്കിൽ ഇത്രയ്ക് ബുദ്ധിമുട് ഉണ്ടാവില്ലായിരുന്നു ചേട്ടാ ... അതാ പുള്ളി സിനിമയിൽ വരാൻ നിൽക്കുന്നവരോട് advice നൽകുന്നത്...🙏🙏🙏🙏🙏🙏🙏🙏
@biopic760
@biopic760 Жыл бұрын
പുള്ളി പുള്ളിക്ക് പ്രഷർ കോളസ്ട്രോൾ ഒക്കെ ഉണ്ടായിട്ടു നാവു കുഴഞ്ഞ് സംസാരിച്ചിരുന്നു എങ്കിൽ നീ ഒക്കെ എന്ത് പറയുമായിരുന്നു
@biopic760
@biopic760 Жыл бұрын
നീ ഒക്കെ പുള്ളിയെ പച്ച തെറി പറഞ്ഞേനെ
@santhoshrajappan6593
@santhoshrajappan6593 Жыл бұрын
സിനിമയെ കുറിച്ച് ഒന്നും അറിയാൻ മേലാ തയ്യാറാണോ സിനിമ പിടിക്കാൻ പോയത് അതിശയം?
@naaztn1392
@naaztn1392 Жыл бұрын
സത്യം ആണ് സർ ഇതു കേട്ടപ്പോൾ എന്റെ കാര്യം ഞാൻ ഓർത്തുപോയി എന്റെ ഒരുപാട് പണം നഷ്ടം വന്നു ഈ മേഖലയിൽ വന്നപ്പോൾ
@sirajadiyattiladiyattil8004
@sirajadiyattiladiyattil8004 Жыл бұрын
Wich move
@naaztn1392
@naaztn1392 Жыл бұрын
@@sirajadiyattiladiyattil8004 കിന്നരി തുമ്പിക് കിണ്ണണ്ഡം
@hashimhashim2120
@hashimhashim2120 Жыл бұрын
@@naaztn1392 ആരായിരുന്നു നായകൻ?
@KING-ri2vs
@KING-ri2vs Жыл бұрын
@@hashimhashim2120 അവൻ്റെ തന്ത.
@biopic760
@biopic760 Жыл бұрын
പോടാ തായോളി നീ elladuthum കേറി കോണക്കുനല്ലോ തള്ളയോളി
@jeil4649
@jeil4649 Жыл бұрын
എൻ്റെയും ഒരുപാട് പൈസാ പോയിട്ടുണ്ട്...... സിനിമാ കണ്ട്
@thasleesamad7432
@thasleesamad7432 Ай бұрын
എന്നിട്ട് ഇപ്പോഴും കാണാനുണ്ടോ 😅
@ranthalmediaprodactions1545
@ranthalmediaprodactions1545 Жыл бұрын
ചേട്ടനും നല്ല സമയം ഉണ്ട് ചേട്ടാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏿
@madhuolomana9613
@madhuolomana9613 Жыл бұрын
സിനിമ ഹിറ്റ് ആയാൽ എല്ലാവരും ഓർക്കും ഇതിന് ഭയങ്കര ലാഭം ആണെന്ന്. എന്നാൽ ഞങ്ങളെ പോലെ സാധാരണ നിർമ്മാതകൾ പലപ്പോഴും നഷ്ടം ആണ്
@premkumarp4326
@premkumarp4326 Жыл бұрын
ചേട്ടാ തങ്ങളുടെ നമ്പർ കിട്ടുമോ
@rejirajan8924
@rejirajan8924 6 күн бұрын
Thaangal athinu producer aaano
@SunilKumar-js7kk
@SunilKumar-js7kk Жыл бұрын
He is telling right. I know Girish chettan personally
@anthummavanraju7559
@anthummavanraju7559 Жыл бұрын
സിനിമമേഖലയിൽ നന്ദി, പൂർവകാല സ്മരണ ഇതൊന്നും ഇല്ല. അപ്പളപ്പോൾ കാണുന്നവനെ അപ്പാന്നു വിളിക്കുക അത്ര മാത്രം
@prasannanpp9956
@prasannanpp9956 Жыл бұрын
എല്ലാ മേഖലയും ഇതേ പോലെ തന്നെയാണ്. പണമാണ് നന്ദി!
@SathaaSathaa
@SathaaSathaa 3 ай бұрын
ഒരു സിനിമ നിർമിക്കാൻ ആഗ്രഹം ഉണ്ട്... ഇത് കണ്ടപ്പോൾ വേണ്ടാന്നു വെച്ച്...
@sabeenaarts2690
@sabeenaarts2690 Жыл бұрын
Sir പറഞ്ഞത് നൂറു ശതമാനം ശരി. ഇപ്പോൾ സിനിമ എടുത്താൽ ലാഭം കിട്ടുന്നുണ്ട്. പക്ഷെ ചെറിയ താരങ്ങൾ പോലും പാർട്ണർ ഷിപ്പിൽ പടം എടുക്കുന്നു. ആരും ഡേറ്റ് പ്രൊഡ്യൂസർ കു കൊടുക്കുന്നില്ല. ഇനി അഥവാ ഒരു പ്രൊഡ്യൂസർ പടം നിർമിച്ചാൽ മുടക്ക് മുതലിന്റ പകുതി പോലും കിട്ടില്ല.
@yaseenashraf5568
@yaseenashraf5568 Жыл бұрын
പുതിയ ഒരു നിയമം ഉണ്ടാക്കി എഗ്രിമെന്റ് എഴുതണം സിനിമ വിജയം ഇല്ല എങ്കിൽ ക്യാഷ് തിരിച്ചു തരാൻ 👏👏
@prakashankk7881
@prakashankk7881 Жыл бұрын
വളരെ സത്യ സന്ധമായ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ഉണ്ടായ പാഠം ഇത് എല്ലാവരും മനസിലാക്കുക തുറന്നു പറയാനുള്ള മനസ് കാണിച്ചു വലിയ മനസിന്റെ ഉടമയാണ് സർ
@muhammadrafi4838
@muhammadrafi4838 Жыл бұрын
Naseer.sir..great.
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
ഇനി ഒരു നസീർ സാർ ഇല്ല അദ്ദേഹം നൂറ്റാണ്ടിലെ ഇതിഹാസം ഇന്നേവരെ പകരക്കാരനില്ല
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
Yes,he is a gentleman.
@ReemReem-zn2qh
@ReemReem-zn2qh Жыл бұрын
ഉണ്ടായിരുന്നു ബ്രോ, നമ്മുടെ സ്വന്ധം മണിച്ചേട്ടൻ 🙏
@shyamshanker7435
@shyamshanker7435 Жыл бұрын
മാണിക്യകല്ല് hit ആണ് 🙂red wine table profit ennu ithe പേജിൽ പറഞ്ഞു ഇയാൾ തോന്നിയ പോലെ cash കളഞ്ഞിട്ട് മോഹൻലാലും പ്രിത്വിരാജ് വിളിച്ചില്ല എന്ന് പറഞ്ഞു കരയുന്ന എന്തിനാണ് 🤔
@shibuexpert1
@shibuexpert1 Жыл бұрын
Well said.. true story
@sheelakv7546
@sheelakv7546 Жыл бұрын
നസിർസർ ഒരു ഇതിഹാസ പുരുഷനാണ് സൗന്ദര്യവും മനുഷ്യത്വവും വിനയവും ഒത്തിണങ്ങിയ മനുഷ്യ സ്‌നേഹി
@ronyraphael1291
@ronyraphael1291 Жыл бұрын
പ്രൊഡ്യൂസേഴ്സ് ഉയർത്തിക്കൊണ്ടുവന്ന വൻ താരങ്ങളെ നമ്മൾ ഈ പൂവിട്ടു പാലൊഴിച്ചു പൂജിക്കുന്നു അവരുടെ അഹംഭാവവും ശ്രേഷ്ഠതയും കണ്ടു നിൽക്കുന്നു വമ്പൻ വിജയങ്ങൾ ആയ പല സിനിമകളുടെയും ഒരു പിന്നണി പ്രവർത്തകരെ പോലും നമ്മൾ ഓർക്കുന്നില്ല ഷൂട്ടിംഗ് കാണുമ്പോൾ നമ്മൾക്ക് അത് മനസ്സിലാവും ലൈറ്റ് ബോയ് മുതൽ ഡയറക്ടർ വരെ എല്ലാവരും വിശ്രമമില്ലാതെ ഒന്നോ രണ്ടോ മാസം പൂർണ്ണമായ അതിനു വേണ്ടി ജീവിതം അർപ്പിക്കുന്നു താരരാജാക്കന്മാർ സമയങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട് അവരുടെ കർമ്മം നിർവഹിച്ച കാശും വാങ്ങി പോകുന്നു
@jithsree560
@jithsree560 Жыл бұрын
ആരെ ഇൻ്റർവ്യൂ ചെയ്താലും അവരെ കുറിച്ച് ഒരു intro പറയണം..എന്ന് അറിഞ്ഞ് കൂടെ.
@rammohanambili
@rammohanambili Жыл бұрын
എന്റെ കുറേ കാശ് പോയതാണ് ഈ മേഖലയിൽ,,, ദയവു ചെയ്തു ആരും എടുത്തു ചാടി ഇത്‌ പോലെ ചെന്ന് വീഴരുത്,,, 😢😢😢
@rajunamashivayam8538
@rajunamashivayam8538 Жыл бұрын
Engane poyi
@victorphilip5207
@victorphilip5207 Жыл бұрын
@@rajunamashivayam8538 സ്വപ്നം kandathayirikkum
@biopic760
@biopic760 Жыл бұрын
നിന്നോട് ആരാ മൈരെ പോയി ഊമ്ബന് പറഞ്ഞത്.എന്നിട്ട് ഇവിടെ വന്ന് കോണക്കനോ
@ravenraoravan6216
@ravenraoravan6216 Жыл бұрын
@@victorphilip5207 🤣🤣🤣
@ibrahimbadusha7819
@ibrahimbadusha7819 Жыл бұрын
Mani sir business man ..എന്ത ബിസിനസ്‌ യും പഠിച് അത് മായി ബന്ധപ്പെട്ട ആളുകളോട് ചോദിച് മനസ്സിലാക്കി വരുക.മാടമ്പി ടെ പ്രൊഡ്യൂസർ പറഞ്ഞത് ഇത് തന്ന.സ്വർഗ്ഗ ചിത്ര അപ്പച്ചൻ സാർ distributor ആയിടാണ് രക്ഷപ്പെട്ടത്.Good നൈറ്റ്‌ mohan സാർ ന്റെ ഇന്റർവ്യൂ കണ്ടാൽ മതി
@instagvi4245
@instagvi4245 Жыл бұрын
മലയാള സിനിമയുടെ കാലം എന്നേ കഴിഞ്ഞു. ഇനിയെങ്കിലും സിനിമ നിർമിച്ചു ആരും കടക്കാരനാവരുത്.
@mollywoodshots6503
@mollywoodshots6503 Жыл бұрын
🙄Kazhinjenno?
@kammukammupandikasala2419
@kammukammupandikasala2419 5 ай бұрын
നസീർ സാറിനെയും മോഹൻ ലാലിനെയും ഒരുപോലെ കണ്ടത് ചേട്ടന്റെ തെറ്റ് നസീർ അഭിനയിച്ച സിനിമ പരാജയപെട്ടാൽ പണം തിരിച്ച് കൊടുത്ത് അടുത്ത പടത്തിൽ ഫ്രി ആയി അഭിനയിച്ച് കൊടുക്കുന്ന വലിയ മനുഷ്യ സ്നേഹിയായ കലാകാരനായിരുന്നു നസീർ സാർ ശമ്പളം കിട്ടി കഴിഞ്ഞാൽ യുണിറ്റിൽ ഉള്ള എല്ലാ തൊഴിലാളികൾക്കും നിക്ഷിത പൈസ കൊടുത്തിട്ടേ അദ്ദേഹം പോകു എന്ന് പല നിർമാതാക്കളും അഭിമുഖങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട് ❤️❤️
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
പ്രേനസിർ ആവാൻ ആർക്കും താല്പര്യമില്ല സുഹൃത്തേ
@Pakkagramavasi
@Pakkagramavasi Жыл бұрын
ആദ്യം ഏട്ടൻ മാരെയും ഇക്കാ മാരെയും മാറ്റി നിർത്തി പുതിയ കഴിവ് ഉള്ളവർക്ക് ചാൻസ് കോടുക്കണം അപ്പോൾ എല്ലാ ശരിയാകാൻ ചാൻസ് ഉണ്ട്
@adhwaith494
@adhwaith494 Жыл бұрын
Avar ullond okke thanne aan malayala cinema ippozhum nila nilkunne
@arjunsekhar4033
@arjunsekhar4033 Жыл бұрын
Genuine human. If u don't have enough money backup why are u coming to movie. Plan your money well, take proper decisions.
@pratheeshgopalan2181
@pratheeshgopalan2181 Жыл бұрын
well said
@jerinjoseph4364
@jerinjoseph4364 Жыл бұрын
ഇദ്ദേഹം പറഞ്ഞതിനോട് ഞാൻ 100 ശതമാനം യോജിക്കുന്നു
@evangilinejoseph9744
@evangilinejoseph9744 Жыл бұрын
Yes 🙏🙏🙏🙏
@vjtalks4759
@vjtalks4759 Жыл бұрын
സാർ പറഞ്ഞത് സത്യം അനുഭവം ഗുരു
@lijithkumar5278
@lijithkumar5278 Жыл бұрын
മലയാള സിനിമയുടെ ആസ്വാദകൻ എന്ന രീതിയിൽ ഞാൻ സാറിനോട് മാപ്പ് ചോദിക്കുന്നു......... 🙏🙏🙏
@svtcsvtc5786
@svtcsvtc5786 Жыл бұрын
Good 👍
@renjithbs7331
@renjithbs7331 Жыл бұрын
He said genuinely... 🤘
@manojmadathil7412
@manojmadathil7412 Жыл бұрын
പുള്ളി പറഞ്ഞത് കറക്റ്റ്.... സിനിമ ഫീൽഡിൽ commitment ഇല്ല... എന്നോട് സിനിമ ഫീൽഡിൽ നിൽക്കുന്ന സുഹൃത്ത്‌ പറഞ്ഞത് ഇങ്ങനെ ആണ്.. എല്ലാം പണം... പണം
@harisree8504
@harisree8504 Жыл бұрын
നസീർ സാർ ഗ്രേറ്റ്‌ 🙏
@balagopalv.k9276
@balagopalv.k9276 Жыл бұрын
Yes
@rajeevsreekumar6061
@rajeevsreekumar6061 Жыл бұрын
ഇപ്പൊ നടൻമാർ തന്നെ അഭിനയിക്കും, നിർമിക്കും എല്ലാം എല്ലാം..... മറ്റുള്ളവർ മൂഞ്ചി എല്ലാം പോയി വാടക വീട്ടിലിരിക്കും... മലയാളം Industry ചില സിനിമാഡോണുകളുടെ കയ്യിലാണ് അത് പറയാതെ വയ്യ....
@aswin9607
@aswin9607 Жыл бұрын
പ്രിത്വി രാജ് ഉദാഹരണം
@ReemReem-zn2qh
@ReemReem-zn2qh Жыл бұрын
അവിടെയാണ് ചേട്ടന് തെറ്റ് പറ്റിയത്, മോഹൻലാലിനെയും, പ്രിത്വിരാജിനെയും വച്ച് സിനിമ പിടിച്ചപ്പോൾ ഒരു സിനിമ മണിച്ചേട്ടനെ വച്ചു ചെയ്തിരുന്നു എങ്കിൽ നഷ്ട്ടമായ പൈസ അദ്ദേഹം തിരികെ തന്നേനെ,
@SreerajRaj-tq9cj
@SreerajRaj-tq9cj 3 ай бұрын
കോപ്പ് ആണ് 8്നിലയിൽ പൊട്ടിയേനെ
@rejirajan8924
@rejirajan8924 6 күн бұрын
😅😅😅 kashtam
@user-eg7ry5eh8o
@user-eg7ry5eh8o Жыл бұрын
സിനിമ പ്രൊഡ്യൂസ് ചെയ്യാതിരിക്കാമോ. ലമ്പോർഗിണി വാങ്ങിക്കൂട്ടാൻ സൂപ്പർസ്റ്റാറുകൾക്കു പ്രൊഡ്യൂസർ പണം കൊടുക്കുന്നതെന്തിന്????.... റിയാലിറ്റിഷോയും, ബിസിനസ്സും നടത്തി കോടീശ്വരന്മാരാകുന്ന താരങ്ങൾ കലാകൊലപാതകമാണ് ചെയ്യുന്നത്!!!!.. ഒരു സൂപ്പർ മെഗാ സ്റ്റാറിന് 70000 രൂപാ പ്രതിഫലം കൊടുത്തു ടെക്‌നിഷ്യന് 100000 രൂപയും സെറ്റ് നിർമാണത്തിന് കോടിയും മുടക്കു.... അല്ലാതെ 10-20 കോടി കൊടുത്തു ഒരു മെഗാസ്റ്റാർ എന്ത് ജോലിയാണ് ഇതിൽ ചെയ്യുന്നത്!!!"സിനിമയ്ക്ക് അവാർഡ് കൊടുക്കു... അത് എല്ലാവരുടെയും കൂടി ടീം വർക്കാണ്!!!!...85 ലക്ഷത്തിന്റെ വാച്ച് ഒരു സൂപ്പർസ്റ്റാർ കയ്യിൽക്കട്ടുമ്പോൾ,85 ലക്ഷത്തിന്റെ കാർ വാങ്ങുമ്പോൾ 850 രൂപാ ഒരു ദിവസം കിട്ടാൻ കോടിക്കണക്കിനു പേർ നടുവൊടിഞ്ഞു, വിയർപ്പൊഴുകി പണിയെടുക്കുകയാണ്!!!!!.... പൊതുജനം ഇനി, കോടികൾ ബിസിനസ് നടത്തി സുഖിച്ചു കഴിയുന്ന സൂപ്പർ മെഗാ സ്റ്റാറുകളുടെ ആരുടേയും സിനിമ കാണില്ല എന്ന് തീരുമാനിക്കുന്ന കാലം ഉണ്ടാകണം
@adsadjashdb
@adsadjashdb Жыл бұрын
സൂപ്പർ സ്റ്റാറുകൾ വെച് എടുത്ത സിനിമകൾ നന്നായി ഓടി എന്നല്ലേ അയാൾ പറഞ്ഞത്..വിതരണക്കാർ ഊംബിച്ചെന്നും.. വിതരണം സൈഡിൽ പണി കിട്ടിയാൽ താരത്തിന് എന്ത് ചെയ്യാൻ പറ്റും
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
God bless you
@seena8623
@seena8623 Жыл бұрын
അഭിനേതാക്കളുടെ പ്രതിഫലം തീർച്ചയായും കാൽ ഭാഗമാക്കി ചുരുക്കണം അല്ലാതെ പ്രൊഡ്യൂസർമാർ രക്ഷപ്പെടുകയില്ല
@sijuram1362
@sijuram1362 Жыл бұрын
Labam kittiyal evanokke aa Panam thirichukodukkumo?
@smithakuruppan7000
@smithakuruppan7000 Жыл бұрын
നന്ദി ഇല്ലാത്ത ലോകം😭
@safeers5920
@safeers5920 Жыл бұрын
Yes ,ivide Kure stars unduuu nattukaree advice cheythuu nashippikkan,ennal swanthamayituuu cash athu matramanuu priority
@aravindramesh491
@aravindramesh491 Жыл бұрын
Better give a shot with OTT movies ..
@Factit77
@Factit77 Жыл бұрын
Now actors and directors are major part of interviews and shows,but producers no one knows about producers only names..
@GentleDilzadGentleDilzad
@GentleDilzadGentleDilzad 4 ай бұрын
Thaangale abhinayippicha ella tharangalludeyume kshamam nokunnundalow?
@praphulpa1
@praphulpa1 Жыл бұрын
What a conflict ....
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
പ്രേം നസീറിന്റെ കാലം വേറെ......പ്രേംനസീർ വേരെ ..... ഇന്നത്തെ നക്ഷത്രരായാക്കന്മാർ വേറെ..... അണ്ടനേംഅടകോടനേം ക്യാമറയ്ക്കു മുന്നിലും പിന്നിലും നിർത്തി നാലാളറിയപ്പെടുന്നവരായി കഴിയുമ്പോൾ ....... ഞമ്മൾ നക്ഷത്രങ്ങൾ ! പിന്നെ ഭൂമിയിൽ നടക്കുന്നതൊന്നും ഞാനറിഞ്ഞില്ലേ ...... രാമ നാരായണ .....✍️👍👌❤️👍💙💜
@Harun-vi5lp
@Harun-vi5lp Жыл бұрын
അമിതമായ പ്രതിഫലം ഒരു നടനും നൽകാതെ അർഹമായ പ്രതിഫലം മാത്രമേ നൽകൂ എന്ന് എല്ലാ നിർമ്മാതാക്കളും ഉറച്ച തീരുമാനമെടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അപ്പോൾ ഇവന്മാരൊക്കെ നിർമ്മാതാക്കളുടെ പിന്നാലെ പോകും. ഒരു പടം നിർമ്മിക്കുമോ എന്നും ചോദിച്ച്.
@jerinjoseph4364
@jerinjoseph4364 Жыл бұрын
ടെക്നീഷ്യന്മാർ എത്ര മികച്ചത് ആണെങ്കിലും പ്രൊഡ്യൂസർക്ക് ആവണം ബഹുമാനം കൊടുക്കേണ്ടത്. സത്യം
@paruskitchen5217
@paruskitchen5217 Жыл бұрын
Avoid distributers and handle the all expenses our own division.Then u get full benefits,I think so.
@askarkapparath8923
@askarkapparath8923 Жыл бұрын
ഇത് എങ്ങനെ പഠിക്കും
@kbnleo607
@kbnleo607 Жыл бұрын
വല്ല പുതുമുഖങ്ങളെയും വച്ചു പടം പിടിച്ചാൽ മതിയായിരുന്നോ... History എല്ലാം Ok ബട്ട്‌ biology ആണ് പ്രധാനം... Star വാല്യൂ.... 👍
@kollamtvm7135
@kollamtvm7135 Жыл бұрын
അതേ ഇൻഡസ്ടറിയേ കുറിച്ച് പഠിക്കണം. കൂടെ പെൻവാനിഭത്തിനെ കുറിച്ചും, കൂട്ടികൊടുപ്പിനെ കുറിച്ചും okke. എങ്കിലേ ഈ ഫീൽഡിൽ നിലനിൽപ്പുള്ളൂ, ദിലീപിനെ പോലെ നദിർഷായെ പോലെ സിദ്ദിഖ്‌നെ പോലെ.....
@bijukumar9364
@bijukumar9364 Жыл бұрын
സിനിമ വിജയിച്ചാലും ഇല്ലങ്കിലും ഉത്തരവാദിത്തം എല്ലാപേരും ഏറ്റുടുക്കണം എന്നാലേ ശെരിയാകതുള്ളു
@ajikoshy1408
@ajikoshy1408 Жыл бұрын
കൈയ്യിലുള്ള കാശ് ഉപയോഗിച്ചു വല്ല എമ്പോക്കികളെ വളർത്തി സ്‌റ്റാർ ആക്കിയിട്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല
@mileshsankar2663
@mileshsankar2663 Жыл бұрын
സുഹൃത്തേ വല്ല എമ്പോക്കികളെ വളർത്തനല്ലല്ലോ സിനിമയെടുക്കുന്നത്... മണ്ടത്തരം വിളമ്പല്ലേ
@ajikoshy1408
@ajikoshy1408 Жыл бұрын
@@mileshsankar2663 ചിലപ്പോൾ സിനിമ എടുക്കുന്നവർ ക്ക് അബദ്ധത്തിൽ പറ്റുന്ന ഒരു കാര്യം ആണ് .കാശ് പോയവർക്കേ അതിന്റെ വിഷമം അറിയു . സ്‌റ്റാർ ആയവൻ പിന്നെ തിരിഞ്ഞു നോക്കില്ല . മറ്റൊരു കാര്യം --- ഇത് മണ്ടത്തരം വിളമ്പൽ അല്ല .
@mileshsankar2663
@mileshsankar2663 Жыл бұрын
ആരെയെങ്കിലും വളർത്താൻ വേണ്ടിയല്ല സിനിമയെടുക്കുന്നത്..ഇപ്പോൾ കരഞ്ഞു പരാതി പറയുന്നതല്ല..താങ്കൾ നേരത്തെ പറഞ്ഞത് അങ്ങനെയല്ല...
@sojits6050
@sojits6050 Жыл бұрын
Pavam..kashttamundu
@midhunnm1987
@midhunnm1987 Жыл бұрын
Yes only money... really true.....
@MANOFAVATHAR
@MANOFAVATHAR Жыл бұрын
Sirte number kittan വഴി ഉണ്ടോ
@jayakumartn237
@jayakumartn237 Жыл бұрын
Premnazir super
@itsmesyam5474
@itsmesyam5474 Жыл бұрын
Clarity elaloo
@AtoZ76411
@AtoZ76411 Жыл бұрын
മോഹലാൽ ഇപ്പോ ആന്റണി പെരുമ്പാവൂറിനല്ലാതെ വേറെ ആർക്കാണ് date കൊടുക്കുന്നത്
@arunpm1054
@arunpm1054 Жыл бұрын
അതിനു antony അല്ലല്ലോ producer.ആശിർവാദ് സിനിമാസ് മോഹൻലാലിന്റെ production company ആണ്...അതായത് മോഹൻലാലിന്റെ date മോഹൻലാൽ തന്നെ സ്വയം കൊടുക്കൽ വാങ്ങൽ നടത്തി സിനിമ ചെയ്യുന്നു...😄😄😄
@satheeshoc4651
@satheeshoc4651 7 күн бұрын
അത് മോഹൻലാലിന്റെ പണം തന്നെയാണ്
@vaigaworld3136
@vaigaworld3136 Жыл бұрын
എന്തിനാ പിന്നെ സിനിമ എടുക്കാൻ പോയത്..... ബ്രോ.... വല്ല bussiness ഉം ചെയ്‌യായിരുന്നില്ലേ
@vinodkumarv7747
@vinodkumarv7747 Жыл бұрын
സത്യം.... 🙏
@yesiamindian7830
@yesiamindian7830 Жыл бұрын
പണം വാരിയെറിഞ്ഞ് വേണ്ടാത്ത പരിപാടിക്ക് നിന്നിട്ട് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല
@castrof4945
@castrof4945 Жыл бұрын
പണം ഇല്ലാതെ ഈ മേഖലയിൽ വരരുത്.....
@vimalsukumaran6372
@vimalsukumaran6372 Жыл бұрын
പ്രേംനസീർ സാറിനെ കണ്ടു പഠിക്കേണം, ഇന്നത്തെ നടി, നടൻമാർ he is geat person
@Thirumittakode
@Thirumittakode 3 ай бұрын
You are right Sir. The great Prem Nazir is a Gem among the movie stars. Current Super stars are all Super greedy stars. They are only comparing themselves with Hindi/Telugu Super stars.
@manucl8786
@manucl8786 Жыл бұрын
ഏതാക്കെ ഫിലിം ആണ് എന്ന് കൂടി പറയാമോ
@100kuttu
@100kuttu Жыл бұрын
ഇത്രയും കഷ്ടപ്പെട്ട് രാജ്യം കാക്കുന്ന ഫിലിം പ്രൊഡ്യൂസേഴ്സ്
@noufal2777
@noufal2777 Жыл бұрын
എല്ലാ അസറ്റും സിനിമ കൊണ്ടുപോയി 😆😆😆😆😆😆.5സിനിമ ചെയ്തു ഒരെണ്ണം ചെയ്തപ്പോൾ മനസിലായില്ലേ സർ.😔
@lijeshgopal7318
@lijeshgopal7318 Жыл бұрын
🙏🙏🙏🙏
@siddharthchithu1911
@siddharthchithu1911 Жыл бұрын
ഈ മലയാള സിനിമ എന്ന് പറഞ്ഞാൽ ചതിയുടെ വിള നിലം ആണ്
@sunnythomas6038
@sunnythomas6038 Жыл бұрын
Only remedy make supper star become a producer....
@bigbbbb4731
@bigbbbb4731 Жыл бұрын
Ind njan star avumbol undavummmmm.........
@fayasmp
@fayasmp Жыл бұрын
Film partner ship samvidanam undavanam ..... Thaaramoollyam ulla aalukalk MRP allengil thanguvila kond varanam Technical aalukalk okke fixed charge aavanam Ennit film vijayichaal kitunna profit vibhajich kodukanam Athyame persentage fix cheyyan Allathe ...oru maathiri matte Pani cheyth tholachikllinte karachil undavilla ...
@varghesemathew6239
@varghesemathew6239 3 күн бұрын
സിനിമ നിർമാണം ഒരു ബിസിനെസ്സ് ആണ് മറ്റെല്ലാ ബിസിനെസ്സ്ലും ഉള്ള പോലെ വിജയ പരാജയങ്ങൾ ഇതിനുമുണ്ട് വിജയിച്ച സിനിമകളുടെ നിർമാതാവ് ജീവിതത്തിൽ പരാജയപ്പെട്ടുവെങ്കിൽ അത് നിങ്ങളുടെ കഴിവ് കേട്
@mercyantony3322
@mercyantony3322 Жыл бұрын
The hero - heroines are the leading part of a movie and also they are the one who is getting major part of the money too , so there should be deal that it's their duty to support the producer financially regardless movie will be a success or fail , if movie goes to hit or super hit , producer has the right to get the extra money from it's success because he spent money on it , Mohan lal and bhrytha raj has responsibility to uplift you financially , generally speaking cinema is not meant for straight forward people , as you said study well about it and then proceed
@VijayKumar-cx4jb
@VijayKumar-cx4jb Жыл бұрын
Naseer sir uyir💕💓💓💓❤️❤️❤️❤️🌹🌹🌹🌹👌👌👌
@ajal48
@ajal48 Жыл бұрын
😢
@ksms7423
@ksms7423 Жыл бұрын
ulsava pittennu ;; ellam aghoshamakki kkazhinjirikkum,
@mujoomchannel4376
@mujoomchannel4376 Жыл бұрын
എല്ലാം പോയി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഒരു ചിരി ഇങ്ങേർക്ക് എന്താണ് സന്തോഷം എല്ലാം പോയി എന്ന് പാറഞ്ഞപ്പോൾ . എന്ത് ചിരി
@anilpranava5724
@anilpranava5724 Жыл бұрын
Athu feeling chiri anu bahi
@shyam7535
@shyam7535 Жыл бұрын
നല്ല വിതരണ കമ്പനികൾ വളരെ കുറവാണ്. സെഞ്ച്വറി, സെൻട്രൽ അല്പം മുമ്പ് ഷോഗൺ തുടങ്ങിയവ നല്ല നേരും നെറിയുമുള്ള കമ്പനികളായിരുന്നു. നല്ല പ്ലാനിംഗില്ലാതെ സിനിമയിലേക്കടുക്കരുത്.
@abdulhakeemakku6782
@abdulhakeemakku6782 Жыл бұрын
ആരെയും വെക്തി പരമായി കുറ്റം പറയാതിരിക്കാൻ ശ്രമിക്കുന്നു 👍👍👍
@kuttimaamavideomusic1969
@kuttimaamavideomusic1969 Жыл бұрын
😚
@khaleelrahim9935
@khaleelrahim9935 Жыл бұрын
കഴിഞ്ഞുപോയ നഷ്ടങ്ങൾ തിരിച്ചു വരികയില്ല , പാഠം പഠിക്കു , ഇങ്ങനെ ചിന്തിക്കുകയും എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നാൽ വീണ്ടു നഷ്ടങ്ങൾ ആയിരിക്കും ഫലം
@muhammedjafeel2309
@muhammedjafeel2309 Жыл бұрын
Chef noushadikkaye eee avasarathil orkkunnu
@onemanarmy7514
@onemanarmy7514 Жыл бұрын
If u listen very carefully his voice..there is a mild sumalarity of kotyam naseer
@rijuraghav1705
@rijuraghav1705 Жыл бұрын
Production controllers are ruling Malayalam industry now
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
FLIP FLOP Hacks
Рет қаралды 102 МЛН
ПЕЙ МОЛОКО КАК ФОКУСНИК
0:37
Masomka
Рет қаралды 9 МЛН
Квартирный мошенник | #shorts
0:59
Пешком По Небу
Рет қаралды 4,3 МЛН
Bottle Head Smashing World Record Attempt!
0:38
MrBeast
Рет қаралды 97 МЛН