ഞാൻ ആഗ്രഹിച്ചതും നിങ്ങൾ ആഗ്രഹിച്ചതും എനിക്ക് കിട്ടി 🙏

  Рет қаралды 275,391

Sudhimol mc

Sudhimol mc

Күн бұрын

ഞാൻ ആഗ്രഹിച്ചതും നിങ്ങൾ ആഗ്രഹിച്ചതും എനിക്ക് കിട്ടി 🙏

Пікірлер: 1 800
@SujaBalan-ny7tz
@SujaBalan-ny7tz 3 ай бұрын
സുധി മോളെ ആരെങ്കിലും ഗിഫ്റ്റ് തരുമ്പോൾ കാണിക്കുന്നതിനു കുഴപ്പമില്ല കാണിച്ചത് നല്ലതാണ് കേട്ടോ എല്ലാം നല്ല ഗിഫ്റ്റുകൾ ആണ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@BxCretions
@BxCretions 3 ай бұрын
എന്റെ കണ്ണു നിറഞ്ഞു പോയി ആ മിട്ടായി കണ്ടിട്ടു പോലും ഇല്ല എന്ന് പറഞ്ഞപ്പോ 😥 ആ കൊടുത്ത എല്ലാ നല്ല മനുഷ്യർക്കും 👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@saraswathikuttipurath3081
@saraswathikuttipurath3081 3 ай бұрын
സുധിമോളെ സഹായിച്ച എല്ലാവർക്കും സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🙏🙏
@SabariAchu-z7u
@SabariAchu-z7u 3 ай бұрын
സുധി മോളെ ഞങ്ങൾക്കും കാണണം സുധി മോൾക്ക് കിട്ട് ന്ന ഗിഫ്റ്റ് എനിക്ക് സന്തോഷമാണ് സുധി മോൾക്ക് എന്ത് ഗിഫ്റ്റ് കിട്ടിയാലും കാണ്ന്നത് അങ്ങനെ കാണ്ന്നത് സന്തോഷമുള്ളവർ ഇവിടെലൈക്ക് അടിക്കട മക്കളെ❤️❤️❤️.🙏❤️
@rosammajoseph4047
@rosammajoseph4047 3 ай бұрын
എനിക്കും 👍👌❤️
@SheelaM-r4r
@SheelaM-r4r 3 ай бұрын
Enikum
@NoorjahanJalal-pt6op
@NoorjahanJalal-pt6op 3 ай бұрын
Enilkkum❤❤❤
@RaniReji-ok4tj
@RaniReji-ok4tj 3 ай бұрын
❤😂
@Sulaikhatm-l1e
@Sulaikhatm-l1e 3 ай бұрын
❤❤❤
@anithadas8036
@anithadas8036 3 ай бұрын
സുധി പക്കാ ഇന്നസന്റ് ആണ്, ആ ചോക്ലറ്റ് കണ്ടിട്ടേയുള്ളു ഇന്ന് വരെ തിന്നിട്ടില്ല എന്നു ഒരു ചമ്മലും ഇല്ലാതെ പറഞു. എല്ലാ ഐശ്വര്യവും ദൈവം തരും. ❤️
@aashish1363
@aashish1363 3 ай бұрын
സുധി മോളെ ഇതൊക്കെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️❤️❤️
@thasnikcthasnikc4975
@thasnikcthasnikc4975 3 ай бұрын
ചിരിച്ച് കൊണ്ട് മാത്രം ഈ വീഡിയോ കാണുന്ന എത്ര ആളുകൾ ഉണ്ട് ❤❤❤❤സന്തോഷം ആയി ചേച്ചി ❤❤❤❤❤ചേച്ചിക്ക് കിട്ടിയ gift ആണ് but ഇത് കാണുന്ന ഓരോരുത്തർക്കും കിട്ടിയ gift pole ആണ്
@sumithasumi4165
@sumithasumi4165 3 ай бұрын
ചിരിച്ചു കൊണ്ട് കാണുമ്പോഴും ഓരോ വീഡിയോസും കാണുമ്പോഴും സന്തോഷം കൊണ്ട് കണ്ണും നിറയാറുണ്ട്.
@sumathi758
@sumathi758 3 ай бұрын
Correct 💯
@MubiRaheem-gb6ns
@MubiRaheem-gb6ns 3 ай бұрын
Sathyam sandhosham
@mollysunny5287
@mollysunny5287 3 ай бұрын
❤❤❤❤🎉🎉🎉🎉😊😊😊
@Taiba-1234-k4j
@Taiba-1234-k4j 3 ай бұрын
Correct
@RoshanBabu-pd1yx
@RoshanBabu-pd1yx 3 ай бұрын
സുധിമോൾക്ക് ഗിഫ്റ്റ് അയച്ചു തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്ക്ന്നു സുധിമോളുടെ സന്തോഷം കാണുമ്പോൾ മനസ്സിന് ഞങ്ങൾക്കം സന്തോഷം😂❤❤❤
@karthikatharun6586
@karthikatharun6586 3 ай бұрын
സുധി ചേച്ചിയുടെ സന്തോഷം കാണിച്ചോളു.. ഞങ്ങൾ കണ്ടോളാം... ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമല്ലേ ♥️♥️
@annammasiby4458
@annammasiby4458 3 ай бұрын
സുധി മോളുടെ സമ്മാനങ്ങൾ കാണുവാൻ മോളുടെ സന്തോഷത്തിൽ പങ്കുചേരുവാൻ സാധിക്കുന്നതിലാണ് എൻ്റെ സന്തോഷംgod Bless you
@Sreevidya-b6s
@Sreevidya-b6s 3 ай бұрын
ഭഗവാനെ ഈ പാവത്തിന്റെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ♥️♥️♥️♥️♥️സുധിക്കും ഫാമിലിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
@DeviKrishna-vn5ws
@DeviKrishna-vn5ws 3 ай бұрын
❤❤❤❤❤
@priyachathoth9061
@priyachathoth9061 3 ай бұрын
❤❤
@shimlyblessen4025
@shimlyblessen4025 3 ай бұрын
❤❤❤❤
@hggagagayahwu1091
@hggagagayahwu1091 3 ай бұрын
ആ സന്തോഷം കാണുബോൾ നമുക്ക് സന്തോഷം തോന്നുന്നു. നമുക്ക് ഒന്നും കൊടുക്കാൻ ഇല്ല ആരെങ്കിലും ഒക്കെ സഹായിച്ചതിൽ ഒരുപാട് നന്നി ഉണ്ട്
@Sreevidya-b6s
@Sreevidya-b6s 3 ай бұрын
@@hggagagayahwu1091 👍🥰♥️♥️🙏
@nafeesathk4336
@nafeesathk4336 3 ай бұрын
സുധീ മോളെ നീ എൻ്റെ അനുജത്തിയ നീ ഉയരങ്ങളിൽ എത്തണം ഞാൻ പ്രത്ഥിക്കുന്നു
@kevinbgeorge119
@kevinbgeorge119 3 ай бұрын
രതീഷ് സുധി മക്കൾ എല്ലാവർക്കും ഉയർച്ച ഉണ്ടാക>ൻ ഉത്തിരി ആഗ്രഹിക്കുന്നു |❤❤❤❤❤❤❤❤❤
@manjustellus72
@manjustellus72 3 ай бұрын
Yes ❤❤❤
@fathimathaflamp4568
@fathimathaflamp4568 3 ай бұрын
ഇതൊന്നും ചളി അല്ല. ജീവിത അനുഭവമല്ലേ. നമ്മളോട് പങ്കു വെക്കുന്നത് നമ്മുടെ ഭാഗ്യമാണ് ❤️
@jobybiju9b461
@jobybiju9b461 3 ай бұрын
സുധി മോളെ നിങ്ങളുടെ കുഞ്ഞു നാളിൽ അനുഭവിച്ച പട്ടിണി ഒന്നുമില്ലാത്ത അവസ്ഥ എല്ലാം ദൈവം കണ്ടു നിങ്ങളുടെ കണ്ണിരിന്റെ ഫലമാ പല ആളുകളുടെ കൈയിൽ കുട്ടി സുധി മോൾ അനുഭവിക്കുന്നത് എല്ലാ കഷ്ടതയ്ക്കും ഒരു നന്മ ഉണ്ട് എനിക്ക് സുധി മോൾക്ക് തരാൻ ഒന്നുമില്ല എന്റ പ്രാർത്ഥനയും സേനഹവും എന്നും ഉണ്ടാകും ആരെല്ലാം നമ്മളെ തള്ളി കളഞ്ഞാലും മറന്നു പോയാലും ഒറ്റപ്പെടുത്തിയാലും ദൈവം കൂടെ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് സുധി മോളുടെ ഈ വളർച്ച ദൈവം എത്രയും പെട്ടന്ന് ഒരു നല്ല വീടും കുടി പണിയാനുള്ള എല്ലാ വഴികളും തുറക്കട്ടെ
@azhakintedevathakumary9439
@azhakintedevathakumary9439 3 ай бұрын
❤❤❤❤❤🙏 എനിക്ക് പറയാനുള്ള വാക്കുകൾ 🥰
@sebastianlaiphy4620
@sebastianlaiphy4620 3 ай бұрын
ചേച്ചി gift കാണുന്നിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ് 🤗🤗
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 3 ай бұрын
സുധി. നല്ല രീതിയിൽ. ജീവിക്കുന്നത്. കാണാനാണ് ഞങ്ങൾ. സബ്സ്ക്രൈബ്. ചെയ്തതും. വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ കാണുന്നതും. എന്നും. നല്ലത്. മാത്രം. വരട്ടെ. God. Bless. You
@Movieworldbyaami
@Movieworldbyaami 2 ай бұрын
Chechidey santhosham kanumbol enthooo nallaaa feeel und aaaa happy face ennum undavatteyy❤
@lakshmikuttyknair9179
@lakshmikuttyknair9179 3 ай бұрын
സന്തോഷമായി മോളെ ഇതൊക്കെ അയച്ചവർക്കു നന്ദി 🙏🏻
@ShaluShalu-if1zh
@ShaluShalu-if1zh 3 ай бұрын
Santhosham😘😘😘💕
@naseemavahab6960
@naseemavahab6960 3 ай бұрын
സ്റ്💖💖💖👍💖💖💖​@@ShaluShalu-if1zh
@shamnahameed7032
@shamnahameed7032 3 ай бұрын
❤❤
@shahalmuhammed3940
@shahalmuhammed3940 3 ай бұрын
👍👍👍
@naseemavahab6960
@naseemavahab6960 3 ай бұрын
@@shahalmuhammed3940 👍
@SomaLatha-ip7un
@SomaLatha-ip7un 3 ай бұрын
Sudhimol, very, very, happy
@AsmaRafeek-bs7zr
@AsmaRafeek-bs7zr 3 ай бұрын
സുധി ചേച്ചി കണ്ടപ്പോൾ വളരെ സന്തോഷമായി.. ഇത്ര പ്രായത്തിനിടക്ക് ഈ മിഡായിയും നട്സ് ഒന്നും കഴിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോ വളരെ സങ്കടമായി.. ചേച്ചിയുടെ കുട്ടികൾക്ക് എത്ര മാത്രം സന്തോഷമായി കാണും alle😍 ബമ്പർ ചിരി കണ്ടപ്പോ മുതൽനിങ്ങളെ എല്ലാം വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്.. നന്നായി varatte❤️🥰
@sruthivipin8009
@sruthivipin8009 3 ай бұрын
ഈ കാലത്ത് ഇങ്ങനെ ഒരു നിഷ്കളങ്ക പെൺകുട്ടി 🥰🥰🥰നമ്മടെ സുധിമോൾ ❤️❤️❤️
@ajithajayarajjayaraj2741
@ajithajayarajjayaraj2741 3 ай бұрын
സുധിമോളുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് മോളെ ♥️♥️♥️♥️♥️
@AmiibrahimAmiibrahim
@AmiibrahimAmiibrahim 3 ай бұрын
സുധി മോൾക്ക് സമ്മാനം അയച്ചുകൊടുത്ത എല്ലാവർക്കും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲❤❤❤❤
@Yuva-e9c
@Yuva-e9c 3 ай бұрын
ബദാം പിസ്ത യുടെ കര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി..ചേച്ചി ഇങ്ങനെ തന്നെ thudaranam keto..cash വരുമ്പോൾ ആൾകാരുടെ മനസ്സ് മാറും സംസാരം മാറും അഹങ്കാരം വരും..ഒരുപാട് സമ്പത്ത് ചേച്ചിക്ക് തമ്പുരാൻ നൽകട്ടെ.. പക്ഷെ എന്നും ചേച്ചി ഇങ്ങനെ ഈ എളിമയിൽ thudarane
@seemajai3303
@seemajai3303 3 ай бұрын
Nammude oru family undallo vannavazhi marannupoya oru family😂😂 athepole last support cheithav subscribers ne thanne theri onnum parajekkaruthe sudhi
@shebiltp5022
@shebiltp5022 3 ай бұрын
​@@seemajai3303you meant Mallu family
@lissychacko4867
@lissychacko4867 3 ай бұрын
സുധി മോളെ ഗിഫ്റ്റ് കിട്ടുന്നത് കാണിക്കണം ഞങ്ങൾക്കു ഇഷ്ടം ആണ്
@co.operativebankstudies1927
@co.operativebankstudies1927 3 ай бұрын
ഓ ഇതൊക്ക മക്കൾക്ക് കിട്ടുന്നതിൽ ഒത്തിരി സന്തോഷം നമ്മൾക്കോ ഒന്നും തരാൻ പറ്റത്തില്ല ആരെങ്കിലും തരുന്നത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം
@dream_ing_girl
@dream_ing_girl 3 ай бұрын
❤❤❤❤❤
@rajithakr7045
@rajithakr7045 3 ай бұрын
❤❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 3 ай бұрын
❤️❤️❤️❤️
@AradhyaChandran
@AradhyaChandran 3 ай бұрын
@deepajayaprasad38
@deepajayaprasad38 3 ай бұрын
1❤❤❤❤
@Saifunnisa-ng7fu
@Saifunnisa-ng7fu 3 ай бұрын
സുതിമോളെ ഞങ്ങൾക്കും കാണണം സുധിമോൾക്ക് കിട്ടുന്ന ഗിഫ്റ്റുകൾ ഗിഫ്റ്റ് പൊട്ടിക്കുമ്പോഴുള്ള സുധിമോളുടെ ആ സന്തോഷ മുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@devidas6519
@devidas6519 3 ай бұрын
തന്റെ highlight...സുധി മോൾടെ നിഷ്കളങ്കത ആണ്...
@beenaeapen86
@beenaeapen86 3 ай бұрын
Keep it
@FootballSuper-jj9sy
@FootballSuper-jj9sy 3 ай бұрын
സുഖമാണോ സന്തോഷം
@printothomas7988
@printothomas7988 3 ай бұрын
സുധി ഉയരങ്ങളിൽ എത്തുമ്പോൾ ഇതു പോലെ സുധിക്കും മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
@JibipaulJibipaul
@JibipaulJibipaul 3 ай бұрын
ചേച്ചിടെ വീഡിയോ ഡെ സ്ഥിരം പ്രേക്ഷകർ ഇൻഡോ
@basheer1845
@basheer1845 3 ай бұрын
S
@lissyjames465
@lissyjames465 3 ай бұрын
Yes
@Bushra-bg8uv
@Bushra-bg8uv 3 ай бұрын
ഉണ്ടല്ലോ 😂😂😂😂
@rukkiyavp4925
@rukkiyavp4925 3 ай бұрын
Yes
@rukkiyavp4925
@rukkiyavp4925 3 ай бұрын
കമന്റ് ഇടാറില്ല എന്നേയുള്ളു
@simajohn9397
@simajohn9397 3 ай бұрын
സുധി മോളെ പോലെ എല്ലാവർക്കും ഇത് കാണുമ്പോൾ സന്തോഷം..❤❤
@devus_channel
@devus_channel 3 ай бұрын
എന്റെ ദൈവമേ സുധിമോളെ അനുഗ്രഹിക്കനമേ 🙏🙏🙏🙏
@radhaedakkara4969
@radhaedakkara4969 3 ай бұрын
Sudhimolk, ellananmakalumnerunnu❤❤verdepettannuundavum😢😢Godblesyourfamily😢❤❤❤
@sudhasudh1470
@sudhasudh1470 3 ай бұрын
സുധിമോളുടെ സന്തോഷം ഞങ്ങളുടെ സന്തോഷം. സുധിമോൾക്ക് കിട്ടുന്ന സമ്മാനങ്ങൾ കാണിക്കുന്നത്തിന് ആർക്കും ഒരു കുഴപ്പം ഇല്ല ഞാൻ എന്റെ കൂടപ്പിറപ്പിനെ പോലെ തന്നെ കാണുന്നു ❤❤❤❤❤❤
@sinisaji6300
@sinisaji6300 3 ай бұрын
സുധിക്ക് ഇനി അങ്ങോട്ട് സന്തോഷമുള്ള നാളുകൾ ആകട്ടേന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤
@Dadus-factsmedia
@Dadus-factsmedia 3 ай бұрын
സുധിമോളുടെ ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😔അതിലേറെ സന്തോഷവും ❤❤❤
@sajnaayisha969
@sajnaayisha969 3 ай бұрын
സുധി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്❤❤❤❤
@nishanr9176
@nishanr9176 3 ай бұрын
സുധിയുടെ നിഷ്ക്കളങ്കമായ സംസാരം എനിക്ക്ഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ
@JourneycookWithme
@JourneycookWithme 3 ай бұрын
സുധി മോൾക്കുള്ള 3 ഡ്രസ്സ് എന്റെ അനിയത്തി ത യി ച്ചു കൊണ്ടിരിക്കുന്നു ഉടനെ എത്തും
@SssSss-hf4di
@SssSss-hf4di 3 ай бұрын
ആര് എന്ത് തന്നാലും ഞങ്ങളെയും കാണിക്ക് സുധി ഞങ്ങൾക്കും സന്തോഷം തന്ന ഇതൊക്കെ കാണുന്നെ ഹാപ്പി ആയി ഇരിക്ക് 🥰🥰🥰❤️❤️❤️❤️
@shelajohnson8299
@shelajohnson8299 3 ай бұрын
നിഷ്കളങ്ക യായ കുട്ടി God bless you
@rahmathpkmaths2290
@rahmathpkmaths2290 3 ай бұрын
സുധി ചേച്ചി എന്ത് ഗിഫ്റ്റ് കിട്ടിയാലും ധൈര്യമായി വീഡിയോ ഇടൂ..... ചേച്ചിയുടെ ആ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു സന്തോഷം കൊണ്ട് 🥰🥰 ഒത്തിരി ഒത്തിരി ഇഷ്ടം ആണ്...
@vishnuvishnu-oj5td
@vishnuvishnu-oj5td 3 ай бұрын
സുധി മോൾ തന്റെ എളിമ ആണ് ഇങ്ങനെ ഒക്കെ മറ്റു ഉള്ളവർക്കു സുധി മോൾക്കും കുടുബത്തിനും ഉള്ളത് എനിക്ക് വലിയ ഇഷ്ട്ടം ആണ് ട്ടോ
@ramlaaliii369
@ramlaaliii369 3 ай бұрын
ശ്രുതി മോളേയും മക്കളേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇതെല്ലാം കണ്ട് വളരെ സന്തോഷം തോന്നി ❤
@loranciama4463
@loranciama4463 3 ай бұрын
സുധി മോൾ
@revathyarunkumar7968
@revathyarunkumar7968 3 ай бұрын
സുധിമോളെ . ..സുധിയുടെ സംസാരത്തിൽ തന്നെ അതിലെ നിഷ്കളങ്കത അറിയാൻ പറ്റുന്നുണ്ട്. ...സുധിയും ഫാമിലിയും തീർച്ചയായും ഉയരങ്ങളിൽ എത്തും. അപ്പോഴും ഇതേ നിഷ്കളങ്കതയോടെ പെരുമാറാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. അവസാനം കാണിച്ച ആ പൊതിയിൽ ഉണ്ടായിരുന്നത് ഞാൻ ഉൾപ്പെടെ ഒരുപാടുപേരുടെ ഒരുകാലത്തെ സ്വപ്നമായിരുന്നു. ..ഇപ്പോഴും ആണ്. ...ഗൾഫ് കാരുടെ പൊതി. . അവിടുന്ന് കൊണ്ടുവരുന്ന മിട്ടായികൾ. ..ഇന്ന് ഇത് ഇവിടേം സുലഭമായി കിട്ടും. പണ്ടൊക്കെ ഒരെണ്ണം കിട്ടിയാൽ നുള്ളി നുള്ളി കഴിച്ചിട്ടുണ്ട്. Anyway happy to see u growing 😌
@SalmaPk-y9n
@SalmaPk-y9n 3 ай бұрын
ചേച്ചിയെ പോലുള്ളവരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ചേച്ചിക്ക് ഇതൊക്കെ നമ്മളെ കാണിച്ചു തരുമ്പോൾ എന്തൊരു സന്തോഷവും സ്നേഹവും ആണ് ❤️🤲
@kavitamanesh9332
@kavitamanesh9332 3 ай бұрын
Stay blessed always Dear ❤
@annsvideo6377
@annsvideo6377 3 ай бұрын
ഗിഫ്റ്റ് കാണുന്നത് ഇഷ്ട്ടമാണ്. അയച്ചു തരുന്നവരും സുധിമോളും ഫാമിലിയും അനുഗ്രഹിക്കപെടും. ഇതു അർഹിക്കുന്നതാണ്... മക്കൾക്കു പറഞ്ഞു കൊടുക്കണം വലുതാകുമ്പോൾ പാവങ്ങളെ സഹായിക്കാൻ
@Pathuuu264
@Pathuuu264 3 ай бұрын
പാവം ചേച്ചി 🥹അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിച്ചു കൊടുത്തവർക്ക് 👍🏻🫶🏻🥰
@happygolucky4842
@happygolucky4842 3 ай бұрын
സുധി പാലായിൽ നിന്ന് ജിതിൻ അയച്ചു തന്ന ഗിഫ്റ്റ് ആണ് ശെരിക്കും എന്നെ സന്തോഷം തോന്നിപ്പിച്ചത് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരാൻ ഒരമ്മയെപ്പോലെ ഇത്രയും സാധനങ്ങൾ അയച്ചുതന്നല്ലോ ആണ് കുഞ്ഞുങ്ങൾ ഇതൊക്കെ കഴിച്ചു ആരോഗ്യം ഉണ്ടാകട്ടെ കിട്ടിയതിൽ ഏറ്റവും വലിയ സമ്മാനം ജിതിൻ തന്നതാണ് ആഭരണമല്ല ആരോഗ്യം ആണുവലുത് ഗോഡ് bless ജിതിൻ ❤❤❤❤❤
@co.operativebankstudies1927
@co.operativebankstudies1927 3 ай бұрын
സുധി gift ഒക്കെ കാണിക്കു ഞങ്ങൾക്കും അത് കാണുമ്പോൾ happy ആണ് ഈ vedio ഞങ്ങൾ കാണുമ്പോൾ നിനക്ക് വല്ലോം കിട്ടുവാണേൽ അത്രയും സന്തോഷം
@shezonefashionhub4682
@shezonefashionhub4682 3 ай бұрын
അത് തന്നെ ❤❤ ഇതും ഒരു സഹായം തന്നെ ആണല്ലോ 🙏
@aslamferok3345
@aslamferok3345 3 ай бұрын
👌👌😍
@rajithakr7045
@rajithakr7045 3 ай бұрын
Yes
@beenakp6312
@beenakp6312 3 ай бұрын
🔥🔥🔥
@sheejadas5742
@sheejadas5742 2 ай бұрын
❤❤❤❤❤❤
@anjuvysagh3011
@anjuvysagh3011 2 ай бұрын
Bless you chechiee❤❤❤
@preethams6646
@preethams6646 3 ай бұрын
സുധി മനസ്സും കണ്ണും നിറഞ്ഞു. അയച്ചു തന്ന വർക്കും സുധിമോളെ യും കുടുംബത്തെ യും ദൈവം എന്നും അനുഗ്രഹിക്കട്ടെ
@elizabethmathew539
@elizabethmathew539 3 ай бұрын
ബദാം, പിസ്തയുടെ കാര്യം പറഞ്ഞപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി.. ദൈവം അനുഗ്രഹിക്കട്ടെ. ചേച്ചി ആഗ്രഹിച്ചപോലെ എല്ലാം നടക്കട്ടെ🌹🥰❤️😘
@ramseenaa6186
@ramseenaa6186 3 ай бұрын
❤ സുധി നീ തീർച്ചയായും ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കൊണ്ടും നിന്റെ മനക്കരുത്തുകൊണ്ടു ഒരുപാട് ഉയരങ്ങളിൽ എത്തും. ഞാൻ സുധി മോളെ എന്ന് വിളിക്കില്ല. സുധി എന്ന് വിളിക്കാൻ എനിക്കിഷ്ടം. എന്നും നന്മകൾ നേരുന്നു
@nsiyanasir6873
@nsiyanasir6873 3 ай бұрын
സുധി മോളെ ഗിഫ്റ്റ് കാണിച്ചതിൽ ഒരു പാട് നന്ദി ❤️❤️❤️❤️❤️
@JalajaKwt
@JalajaKwt 3 ай бұрын
ഗിഫ്റ്റ് തീർന്നപ്പോൾ ഒരു മാതിരി ആയി ഗിഫ്റ്റ് ഒത്തിരി കിട്ടട്ടേ❤❤❤❤❤❤💕💕💕💕💕👍👍👍👍
@RajiSaji-wp7er
@RajiSaji-wp7er 3 ай бұрын
ചേച്ചിയെറെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ
@sujithakalyani
@sujithakalyani 3 ай бұрын
ദൈവമേ ഇതൊക്കെ കാണുബ്ബോ എന്തെന്നില്ലാത്ത സന്തോഷം എനിക്കും തോനുന്നുണ്ടല്ലോ, സുധിമോൾടെ മനസ് നിറഞ്ഞ സന്തോഷത്തിൽ കാണുന്ന ഞങ്ങളും മനസ് നിറഞ്ഞു ചിരിക്കുന്നു, ❤❤❤❤
@dhanyamolthomas7286
@dhanyamolthomas7286 3 ай бұрын
Sathyam ❤😊
@thanseenabasheer2479
@thanseenabasheer2479 3 ай бұрын
ഗിഫ്റ്റ് കൾ അയച്ചു കൊടുത്ത എല്ലാവർക്കും 🙏🙏🙏🤲🤲ദൈവം അനുഗ്രഹിക്കട്ടെ 👍👍
@komalasasidharan5300
@komalasasidharan5300 3 ай бұрын
സുധി മോൾക്ക് എന്നും ഗിഫ്റ്റ് കിട്ടട്ടെ. ഈ ഗിഫ്റ്റുകൾ അയച്ച് കൊടുക്കുന്ന നല്ലവരായ വ്യക്തികൾക്ക് ഒരായിരം പുണ്യം കിട്ടട്ടെ. എല്ലാവർക്കും ആശംസകൾ നേരുന്നു 🥰🥰🥰♥️♥️♥️ സുധി മോൾക്കും ഭർത്താവിനും മക്കൾക്കും നല്ലത് മാത്രം വരട്ടെ.🌷💕💕
@Noushadh-o2f
@Noushadh-o2f 3 ай бұрын
സ്നേഹം മാത്രം........❤❤ സുധി മോളെ..... സന്തോഷത്തോടെ മുന്നോട്ട് പോകു.... പ്രാർത്ഥനയോടെ 🤲🏻🤲🏻🤲🏻🤲🏻
@PrasannaVP-w2w
@PrasannaVP-w2w 3 ай бұрын
സുധി എന്നും video കാണുമ്പോൾ കണ്ണുനിറയും,സന്തോഷവും സങ്കടവും ഒരുമിച്ചാണ് വരുന്നത്. ഒരു video പോലും skip ചെയ്യാതെ കാണുന്നത് നിങ്ങളുടെ channel ആണ്. ഞങ്ങളുടെ പ്രാർഥനയിലെന്നും നിങ്ങളുടെ കുടുംബവും ഉണ്ടാകും.
@mayadevimr3657
@mayadevimr3657 3 ай бұрын
കരയിപ്പിക്കല്ലേടി 😭കുഞ്ഞമ്മിണി….🤗🤗🤗😘😘😘😘😘🤗🤗🤗🤗ന്റെ മോൾക്ക്ഇനിയങ്ങോട്ട് നല്ലത് മാത്രം പ്രാർത്ഥനയോടെ🙏🙏🙏🙏
@achoosworld..3938
@achoosworld..3938 3 ай бұрын
ഒരുപാട് സന്തോഷം തോന്നുന്നു സുധി മോളെ ഇതൊക്കെ കാണുമ്പോൾ..സുധി മോളെ കാണാനും പരിചയപ്പെടാനും വല്യ ആഗ്രഹമുണ്ട് കേട്ടോ 🥰🥰🥰
@nishanichu2827
@nishanichu2827 3 ай бұрын
ഈ അവസ്ഥയിലും ചിരിച്ചു കൊണ്ട് ജീവിതം കാണുന്ന ചേച്ചി ഒരു മരണമാസ്സ് ആണ്. Ilove you സുധി ചേച്ചി
@vadakkneemkolayeem5363
@vadakkneemkolayeem5363 3 ай бұрын
ഗിഫ്റ്റ് കാണിക്കണം ഞാൻ ഗിഫ്റ്റ് കിട്ടുന്ന വീഡിയോ എപ്പോഴും കാണും 😊
@ARUNSAGAR2255
@ARUNSAGAR2255 3 ай бұрын
എല്ലാരും ഉത്സാഹിച്ചു 1M ആക്കി സുധിമോളെ വേറെ ലെവൽ ആക്കുക 🙏🏼🙏🏼🙏🏼✌🏼✌🏼✌🏼❤❤❤ഖത്തറിൽ നിന്നും 🥰
@Vanajababu-y4t
@Vanajababu-y4t 3 ай бұрын
എന്റെ മോളെ സഹിക്കാൻ പറ്റാത്ത കൊണ്ട് തിന്നു മോളുടെ സംസാരം കേട്ട് ചിരിച്ചു പൊന്നു ❤️❤️❤️
@bijiajayan9085
@bijiajayan9085 3 ай бұрын
എല്ലാവരുടെയും പ്രാർത്ഥനയുണ്ട് മോളെ ഈശ്വരൻ്റെ അനുഗ്രഹവും❤❤❤❤❤❤❤❤❤ ഒരുപാട് ഇഷ്ടമാണ് മോളെ❤❤❤❤❤❤
@hemalgeorge841
@hemalgeorge841 3 ай бұрын
അയ്യാ പാവം സുധിയുടെ സന്തോഷം കണ്ട് കണ്ണ് നനഞ്ഞു
@sindhusuresh6231
@sindhusuresh6231 3 ай бұрын
സുധിയേയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sreedeviram2667
@sreedeviram2667 3 ай бұрын
സാരമില്ല സുധി മോളെ ഇതൊക്കെ കാണുന്നത് ഞങ്ങൾക്കും ഇഷ്ടം ആണ് സുധി ക്ക് എല്ലാം ആകണം എന്നെ ഒള്ളൂ 👍👍👍🥰🥰🥰🥰🥰👌👌👌👌
@rajeenaa2332
@rajeenaa2332 2 ай бұрын
ഞാൻ എത്ര തിരക്കാണെങ്കിലും സുധിമോളെ വീഡിയോ വന്നൊന്ന് നോക്കും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤️❤️❤️
@raseenamoideen9441
@raseenamoideen9441 3 ай бұрын
സ്നേഹം ഉള്ള സ്ഥലത്ത് ദൈവം ഉണ്ട് മുന്നോട്ടുപോകുക 🥰🥰🥰🥰
@Noonuaadhu
@Noonuaadhu 3 ай бұрын
ഇങ്ങനെയുള്ളവരെ സഹായിക്കും ആ ചിരിയിലും വാക്കിലും ഉണ്ട് ആ സ്നേഹം ❤️❤️❤️❤️❤️ ഇങ്ങനെ സംസാരിച്ചാൽ മതി ചേച്ചി. അതാണ് ഭംഗി ❤️❤️❤️❤️
@JayasreeDevaraj
@JayasreeDevaraj 3 ай бұрын
ഇതൊക്കെ കാണുമ്പോൾ സുധിയെക്കാൾ സന്തോഷം ഞങ്ങൾക്കണേ ❤️👍
@jayalekshmy6306
@jayalekshmy6306 3 ай бұрын
Sathyam ❤
@jreduartzz118
@jreduartzz118 3 ай бұрын
ചേച്ചിയെ ഒരുപാട് ഇഷ്ട്ടം......... Familyilulla എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്...
@nobruekff1476
@nobruekff1476 3 ай бұрын
ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമാണ് സുധി ❤❤❤❤❤
@vineethak3298
@vineethak3298 3 ай бұрын
സുധി മോളെ ഒരുപാട് സന്തോഷമായി ഇതൊക്കെ കണ്ടപ്പോൾ ❤❤🥰സുധി മോൾക്ക് സമ്മാനങ്ങൾ നൽകിയ എല്ലാവർക്കും ഒത്തിരി താങ്ക്സ് ❤🥰
@mehfaztastevlogs381
@mehfaztastevlogs381 3 ай бұрын
Snikkers ന്റെ അവതരണം ഇഷ്ടപ്പെട്ടു 😂😂😂😂
@jalajashylesh891
@jalajashylesh891 3 ай бұрын
എന്റെ പൊന്നു സുധിമോളെ പൊളിച്ചു് സന്തോഷം ആയി ഈ ലോകത്തു നല്ല മനുഷ്യരും ഉണ്ടെന്നു മനസിലായില്ലേ good ലക്ക് ❤❤❤❤❤❤❤
@sansandra9071
@sansandra9071 3 ай бұрын
സുധിയെ ഒത്തിരി ഇഷ്ട്ടം 🥰❤️
@m5tech248
@m5tech248 3 ай бұрын
ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നു പേരറിയില്ല എന്നൊക്കെ കേട്ടപ്പോൾ 😢😢 വല്ലാത്ത സങ്കടം. ഇതൊക്കെ ജീവിതത്തിൽ അനുഭവിക്കാൻ കഴിഞ്ഞല്ലോ എന്നു കേട്ടപ്പോൾ വലിയ സന്തോഷമായി 🥰🥰🥰. മാഷാ അല്ലാഹ് ❤
@sandhyaaa-te2pp
@sandhyaaa-te2pp 3 ай бұрын
Athe
@MayaMaya-ec8lc
@MayaMaya-ec8lc 3 ай бұрын
❤❤❤❤❤❤😘സുധിമോള് ചുന്ദരി ആണല്ലോ 😘😘😘അത് പിസ്ത.. Thanku 🤣😘😘
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 3 ай бұрын
അല്ലാഹു വളരെ സന്തോഷമായി😢😢🎉🎉
@EchayathisLifestyle
@EchayathisLifestyle 3 ай бұрын
പിസ്ത ❤
@thomasmerin9396
@thomasmerin9396 3 ай бұрын
എപ്പോഴും സന്തോഷമായിരിക്കു ചേച്ചി ❤️
@AnilaSashi
@AnilaSashi 3 ай бұрын
സത്യമായും സുദിയുടെ സന്തോഷം കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ❤️❤️😁🌹🌹
@soumyakthomas7416
@soumyakthomas7416 3 ай бұрын
സത്യം
@Aammii89
@Aammii89 3 ай бұрын
എന്റെയും
@geethashibu2095
@geethashibu2095 3 ай бұрын
എൻ്റെയും
@sreerajjayashree9113
@sreerajjayashree9113 2 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ സുധിയേ
@shahanaanwar2011
@shahanaanwar2011 3 ай бұрын
ഇനി ശരിയായ അക്കൗണ്ട് നമ്പർ എല്ലാം കൊടുക്കണം ഓക്കേ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി എന്നും രാവിലെയും വൈകിട്ടും വീഡിയോ അപ്‌ലോഡ് ചെയ്യണേ അങ്ങനെയാവുമ്പോൾ റീച്ച് നല്ലോണം ഉണ്ടാകും അപ്പോൾ ഒരുപാട് വ്യൂവേഴ്സും കിട്ടും അങ്ങനെയാവുമ്പോൾ ചേച്ചിയുടെ സ്വപ്നം വേഗം നടക്കും🤲🤲🤲🥰🥰🥰
@abilshibi6865
@abilshibi6865 3 ай бұрын
സുധി നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@somakt9942
@somakt9942 3 ай бұрын
സുധിമോളുടെ നിഷ്കളങ്കത കണ്ടിട്ട് കണ്ണുനിറയുന്നു ❤️
@nishakrishnankutty7052
@nishakrishnankutty7052 3 ай бұрын
എനിക്കു സുധി മോളുടെ വിഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി മോളെ ദൈവം അനുഗ്രഹിക്കട്ടെ മകൾക്കും ഭർത്താവിനും എല്ലാർക്കും നന്മ വരട്ടെ 😘😘
@priya-wo4hv
@priya-wo4hv 3 ай бұрын
സുധി ക്കുട്ടി ദൈവം അനുഗ്രഹിക്കട്ടെ🥰🥰🙏🙏🙏🙏
@RenjuSreenod
@RenjuSreenod 3 ай бұрын
Sudimole നിന്റെ സങ്കടം god എല്ലാം മാറ്റിത്തരും god ബബ്ലസ് u
@RaginiChandran-b5f
@RaginiChandran-b5f 3 ай бұрын
സുധി മോളെ അടുത്ത വീഡിയോയിൽ ഫോട്ടോ ഒന്നും കൂടെ കാണിക്കണേ കാരണം ഈ വീഡിയോ ക്ലിയർ ഇല്ല
@ponnusworld2886
@ponnusworld2886 3 ай бұрын
ഇതെല്ലാം കാണുമ്പോൾ തന്നെ എനിക്കും കിട്ടിയപോലെ യെന്തന്നില്ലാത്ത ഒരു സന്തോഷം തന്നു സഹായിക്കാൻ ഇല്ലങ്കിലും പ്രാർത്ഥനയിൽ എന്നും ഉൾപെടുതും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@dhyanprashob5191
@dhyanprashob5191 3 ай бұрын
എന്നെ പോലെ സുധിച്ചേച്ചിയുടെ വീഡിയോസ് കാണാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ❤
@lathaanand3091
@lathaanand3091 3 ай бұрын
സന്തോഷം സുധിമോളെ. ദൈവം അനുഗ്രഹിക്കട്ടെ ❤️
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 35 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН