ആഗ്രയിൽ അധികം ആരും എത്താത്ത സ്ഥലങ്ങൾ ♥️

  Рет қаралды 583

Beautiful Spark

Beautiful Spark

3 ай бұрын

hii friends...
ഒരുപാട് late ആയിട്ടാണ് ഞാൻ video ഇടുന്നത്. അതിന് first ഒരു sorry പറയുന്നു. കുറച്ച് health issues കാരണം ആണ് late ആയത്.
video ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്‌ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാനും മറക്കരുത്ട്ടോ.
ഇതുവരെ support ചെയ്ത എല്ലാവരോടും സ്നേഹം അറിയിക്കുന്നു ❤️😍.
ആഗ്രയിൽ എത്തിയാൽ അധികം ആരും സന്ദർശനത്തിന് എത്താത്ത കുറച്ച് സ്ഥലങ്ങൾ ആണ് ഇന്നത്തെ ബ്ലോഗിൽ കാണിക്കുന്നത്.
എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. 😍
‪@beautifulspark5897‬
#youtubevideoviral #malayalamvlog #agravlogs #akbartomb #mariyamtomp #utterpradeshvlogmalayalam #upvlog #malayalamvlog #viral #trending #trendingvideo #viralvideo

Пікірлер: 24
@sreenikonni
@sreenikonni 2 ай бұрын
സൂപ്പർ ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ.. ആശംസകൾ
@beautifulspark5897
@beautifulspark5897 2 ай бұрын
😍😍♥️♥️♥️♥️🙏
@sreenikonni
@sreenikonni 2 ай бұрын
@@beautifulspark5897 ചാനൽ നെയിം കൂടെ ഇൻട്രാ വീഡിയോകളിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും..
@beautifulspark5897
@beautifulspark5897 2 ай бұрын
😍😍👍👍... Ok ഇനി set ആകാം.... ❤️❤️
@sreenikonni
@sreenikonni 2 ай бұрын
@@beautifulspark5897 വോകെ🙏❤️
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk 5 күн бұрын
നല്ല അവതരണം
@beautifulspark5897
@beautifulspark5897 Күн бұрын
♥️♥️thank u so much 😍😍😍
@abushanu125
@abushanu125 3 ай бұрын
ഓറഞ്ച് തിന്നുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി, വൈഫും ഇതുപോലെ ഉള്ള സമയത്ത് ഞാൻ നല്ല പുളിയുള്ള ഓറഞ്ച് അവൾക്ക് കൊണ്ടുവന്നുകൊടുത്തിരുന്നു, ഞാൻ കരുതി അവൾക്ക് തിന്നാൻ ആകില്ലെന്ന്, പക്ഷെ അവളത് മുഴുവൻ തിന്നു, ഒൻപത് മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ മാലാഖ ഞങ്ങൾക്കൊപ്പം എത്തി 😍
@beautifulspark5897
@beautifulspark5897 3 ай бұрын
പുളിയുള്ള ഓറഞ്ചിൽ നിന്നും മധുരമുള്ള ഓർമ്മകൾ 😍😍❤️❤️❤️❤️❤️
@abushanu125
@abushanu125 3 ай бұрын
ഞങ്ങൾ ഈ ആഴ്ച ആഗ്ര പോകുന്നുണ്ട്, ഏപ്രിൽ 12ന്, എന്തായാലും ഈ വീഡിയോ ഉപകാരമായി, ഈ സ്ഥലങ്ങൾ കൂടി കവർ ചെയ്യണം 🤝
@beautifulspark5897
@beautifulspark5897 3 ай бұрын
ഒരുപ്പാട് സന്തോഷം ഈ കമന്റ്‌ കണ്ടപ്പോൾ 🥰♥️
@abushanu125
@abushanu125 3 ай бұрын
@@beautifulspark5897 പോയിവന്നിട്ട് വിശേഷങ്ങൾ പങ്കുവെക്കാം കെട്ടോ🤝. കുഞ്ഞാവ എന്നത്തേക്ക് എത്തും..? ❤️
@beautifulspark5897
@beautifulspark5897 3 ай бұрын
@@abushanu125 കുഞ്ഞാവ വരാനുള്ള last ഡേറ്റ് june 4 ആണ് 😍...
@anoopdas8112
@anoopdas8112 25 күн бұрын
Share hotel details also
@beautifulspark5897
@beautifulspark5897 16 күн бұрын
Goibibo vazhiyanu eduthath room.( Joys hostel )But taj nte thottappurath. Ellathinum nalla soukaryam undakum. Room rent perday 1600 ആയിരുന്നു
@lethavj2489
@lethavj2489 2 ай бұрын
ആകെ എത്ര രൂപ ചെലവായി
@Mohammedameeshr
@Mohammedameeshr 2 ай бұрын
Evide taj mahal view point ?? Kaanikkam enn last video paranjirunnu ??
@beautifulspark5897
@beautifulspark5897 2 ай бұрын
Njan ath shorts aayi ittirunnu.. But move aayilla... Ottum.. Apo delete aakitha... Entho oru prashnam... Njan innu thanne onnoode idaatto ❤️... Support cheyyane.. 🙏
@shibintk5965
@shibintk5965 3 ай бұрын
അവിടെ luggage വെക്കാൻ cloakroom ഉണ്ടോ
@beautifulspark5897
@beautifulspark5897 3 ай бұрын
എവിടെയാ ഉദേശിച്ചേ?
@shibintk5965
@shibintk5965 3 ай бұрын
Akbar tomb & itimad ud daulah
@beautifulspark5897
@beautifulspark5897 3 ай бұрын
@@shibintk5965 അയ്യോ.. അത് ശ്രദ്ധിച്ചില്ല സത്യം പറഞ്ഞാൽ.. കാരണം ഞങ്ങള് luggage എല്ലാം റൂമിൽ ആണ് വച്ചത്.. Just ഒരു സൈഡ് ബാഗ് മാത്രേ place ഒകെ കാണാൻ പോകുമ്പോ എടുത്തുള്ളൂ. അതുകൊണ്ട് ഈ ഒരു കാര്യം അന്വഷിക്കേണ്ടി വന്നില്ല. (ക്ലോക്ക് റൂം ഒന്നും എന്തായാലും എന്റെ ശ്രദ്ധയിൽ പെട്ടട്ടില്ലാട്ടോ. ഇല്ലെന്നാണ് തോന്നുന്നത് 🤔)
@ShafeekShafeekct-th1wk
@ShafeekShafeekct-th1wk 5 күн бұрын
ഓട്ടോക് എത്രെ ആയി ഫുൾ കറഗാൻ
@beautifulspark5897
@beautifulspark5897 Күн бұрын
അയ്യോ അത് ഓർമില്ലല്ലോ 🤔... ആള് നല്ല ആളായിരുന്നു.. നല്ലോണം ചാർജ് കുറച്ച വാങ്ങിച്ചിരുന്നെ 🥰
part-2/ my delivery story മലയാളം | @beautifulspark5897
11:27
Beautiful Spark
Рет қаралды 1,8 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 94 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 94 МЛН