ഞാൻ അടക്കം ഏകദേശം 20 ഡ്രൈവർമാരെ അവൻ ഒരു വർഷത്തിനുള്ളിൽ ക്യാൻസൽ ചെയ്തിട്ടുണ്ട്. 2മാസം ശമ്പളം പോലും കൃത്യമായി ലഭിച്ചിട്ടില്ല
@whyso.59542 ай бұрын
Bro contact number tharamo
@IssyinfoАй бұрын
What he saying, correct, Goodluck
@carcar854210 сағат бұрын
Churki praja nattile agency onnum kodukkanda. Niglu prja man power supply companyil vanna super anu ennano. Avru salary cut cheyymo .....
@carcar854210 сағат бұрын
Plz reply
@mohamedbatcha71Ай бұрын
❤ super bro keep it up God bless you thank you soo much ❤
@vedhaa871Ай бұрын
കിടത്തവും പെടുത്തവും എല്ലാം വണ്ടിയിൽ തന്നെ ആ റിസ്ക് ചെയ്യാൻ താല്പര്യം ഉള്ളവർക്ക് പോകാം
@MdAslam-jp3gyАй бұрын
Super
@ashinanto52602 ай бұрын
അവർ ഡ്രൈവർമാരെ ലീസിന് മറ്റുള്ള കമ്പനിക്ക് കൊടുക്കും, പകുതി ശമ്പളം അവർ തിന്നും എന്നിട്ട് കമ്പനി ഇല്ലെഗിൽ വിസ ക്യാനസിൽ ചെയ്തു നാട്ടിൽ വിടും
@abinjosepha5192 ай бұрын
Bro before seeing your videos I also give 10000 to a agency in kochi for going to slovania. But know I understood the reality . I will wait for the best opportunity. Till then I will upgrade myself. Thanks Your videos are good informative 👍
@nazevlogs76942 ай бұрын
Bro i have a doubt, am 23 years old now ,can i get any driver job vacancy’s in Europe? Is there any age requirement? Please reply.And i got LMV license 5 yr ago, and i have 1 yr heavy Vehicles experience! And license.😊
@Rajkumar7276-l3s2 ай бұрын
Why delete my comment.?
@zakariyatp9052 ай бұрын
Enthayirunnu comment
@Rajkumar7276-l3s2 ай бұрын
@@zakariyatp905 job requirements related
@risamasharaf2 ай бұрын
കമ്പനി ഡയറക്ട് റിക്രൂട്ട്മെൻ്റിന് സർവീസ് ചാർജ് വരുമോ. വിഎഫ്എസ് ടിക്കറ്റ് ഇതല്ലേ വരികയുള്ളൂ
@kareembhai2752Ай бұрын
🎉🎉🎉super bro
@ajmalca15362 ай бұрын
❤
@maraikayarkayar9974Ай бұрын
good pech
@suhailmubarak8758Ай бұрын
Hevy mathiyo atho triller license veno?
@ajileshkk67982 ай бұрын
Bro trailer license must anoo
@ashinanto52602 ай бұрын
ഞങ്ങൾ 3വർഷം മുമ്പ് അവിടെ വന്നതാണ് ഉടായിപ്പ് കമ്പനി ആണ്
@midlajff2 ай бұрын
സത്യം ആണോ
@ashinanto52602 ай бұрын
@@midlajff നിങ്ങൾ വേണമെങ്കിൽ വിശ്വസിക്കുക ഞാനിത് ഇവൻറെ യൂട്യൂബ് ചാനലിൽ ഒന്നും കാണാറില്ല എനിക്ക് അവിടെ ജോലി ചെയ്യുന്ന വേറെ ഡ്രൈവർ അയച്ചുതന്നതാണ് ഇവനോട് ഈ കമ്പനിയെ കുറിച്ച് വീഡിയോ ചെയ്യരുതെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും ഇവൻ പണത്തിനുവേണ്ടി അവൻ ഈ വീഡിയോ ചെയ്തതാണ്. ഇനി ബാക്കിയുള്ള പഴയ ഡ്രൈവർമാർക്ക് ഈ ലിങ്ക് ലഭിച്ചു തുടങ്ങിയിട്ടേയുള്ളൂ അവർ പിന്നാലെ വന്ന കമന്റുകൾ ബാക്കിയുള്ളത് ഇടും. ഇനി ഇതൊന്നും വിശ്വാസമില്ലാത്തവർക്ക് ചെന്നി ചാടി കൊടുക്കാം അവർക്ക് നിങ്ങളുടെ കൈയിലുള്ള പണം തിന്നാൻ കൊടുക്കാം പ്രശ്നമില്ല
@ashinanto52602 ай бұрын
@@midlajff നിങ്ങൾ വേണമെങ്കിൽ വിശ്വസിക്കുക ഞാനിത് ഇവൻറെ യൂട്യൂബ് ചാനലിൽ ഒന്നും കാണാറില്ല എനിക്ക് അവിടെ ജോലി ചെയ്യുന്ന വേറെ ഡ്രൈവർ അയച്ചുതന്നതാണ് ഇവനോട് ഈ കമ്പനിയെ കുറിച്ച് വീഡിയോ ചെയ്യരുതെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും ഇവൻ പണത്തിനുവേണ്ടി അവൻ ഈ വീഡിയോ ചെയ്തതാണ്. ഇനി ബാക്കിയുള്ള പഴയ ഡ്രൈവർമാർക്ക് ഈ ലിങ്ക് ലഭിച്ചു തുടങ്ങിയിട്ടേയുള്ളൂ അവർ പിന്നാലെ വന്ന കമന്റുകൾ ബാക്കിയുള്ളത് ഇടും. ഇനി ഇതൊന്നും വിശ്വാസമില്ലാത്തവർക്ക് ചെന്നി ചാടി കൊടുക്കാം അവർക്ക് നിങ്ങളുടെ കൈയിലുള്ള പണം തിന്നാൻ കൊടുക്കാം പ്രശ്നമില്ല
@ashinanto52602 ай бұрын
നീ ഒരു കാര്യം ആദ്യം ചെയ്യു നീ പറഞ കമ്പനിയുടെ പേരിലുള്ള ഒരു വണ്ടിയുടെ ഫോട്ടോ ഇടാമോ
@whyso.59542 ай бұрын
Bro contact number
@RajeshThazhathramachandran2 ай бұрын
👍👍👍
@sumalk91412 ай бұрын
👍
@prashobkumar89652 ай бұрын
Good information bro. Njan whatpp msg ittitindu onnu nokkamo
@ashinanto52602 ай бұрын
നീ അവിടെ ആദ്യം 1വർഷം തികയ്ക്കാൻ പറ്റുമോ എന്ന് നോക്ക്, പിന്നെ ഒരാളെ കൊടുത്താൽ 1ലക്ഷം കമ്മിഷൻ ഉണ്ടെന്നു ഞങ്ങൾ ക്കു അറിയാം
@Sreerajbpallimon2 ай бұрын
Lithuania VFS kittille Indiayil?
@limshadlim15502 ай бұрын
No
@nishad.kundukulam2 ай бұрын
👋
@shareefap91382 ай бұрын
This is not a transport company
@zaprocad1933Ай бұрын
HGMV ACADEMY COMPANY YUDE OFFICIAL WEBSITE LINK MENTION CHEYYU SAHODHARA …ORU COMPANY AVARAUDE OFFICIAL WEBSITE IL CAREERS SECTION IL ANTHAYALUM PUBLICITY CHEYYUM …