Greatest King hunt and epic Sacrifice in #chess history
Пікірлер: 143
@sanilvk22552 жыл бұрын
എക്കാലത്തെയും മികച്ച Queen sacrifice.... 💪💪
@ChessBattlesMalayalam2 жыл бұрын
😍😍
@anwarozr822 жыл бұрын
ബ്രോയുടെ സൗണ്ടും അവതരണ ശൈലിയും സൂപ്പർ 👌🏻👌🏻👌🏻👌🏻🥰😍😍
@ChessBattlesMalayalam2 жыл бұрын
Thank You😍😍🙏
@ashrafsajna58013 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. Superb game, ഇതിൻ്റെ എല്ലാ വേരിയേഷൻസും വീഡിയോ poss ചെയ്ത് മനസ്സിൽ കാൽക്കുലേറ്റ് ചെയ്തിരുന്നു. Amazing vedeo, thanks CBD
@ChessBattlesMalayalam3 жыл бұрын
വളരെ ചുരുക്കം പേരെ അങ്ങനെ ചെയ്യുന്നുള്ളൂ. Thank you😍😍😍✌️✌️👍👍👍
@shinejo1453 жыл бұрын
calculated movements ..brilliant
@ChessBattlesMalayalam3 жыл бұрын
😍😍😍🙏👍
@ansonathambi42532 жыл бұрын
What a stunning attack!!!! Black's king was chased down brilliantly. What a player!!!!
@nagarjunnagarjun9533 жыл бұрын
King g8 to g1 amazing attacks and Queen tricky sacrifice is brilliant !!! Thank you brother !!!
@ChessBattlesMalayalam3 жыл бұрын
😍😍😍✌️👍🙏
@Nidhin07042 жыл бұрын
Your presentation is absolutely good
@antonyantony28222 жыл бұрын
Excellent superb,🤝👍
@ajeshgopalakrishnan17252 жыл бұрын
Great... brilliant
@ajeshgopalakrishnan17252 жыл бұрын
Unbelievable calculations
@jayakumarr8822 Жыл бұрын
Wow..!! Amazing finish..!
@ChessBattlesMalayalam Жыл бұрын
😍
@raveendranvaadi43672 жыл бұрын
Amazing...
@aanzz12 жыл бұрын
very brilliant game...
@pranavprabhash0212 жыл бұрын
Kidilam 😍
@jowelsooryaji2855 Жыл бұрын
Brilliant
@renshiajith10233 жыл бұрын
Wow.. excellent game
@ChessBattlesMalayalam3 жыл бұрын
😍😍😍👍👍🙏
@abdurrahmaan52122 жыл бұрын
Super 🌞bro. Amazing
@sandeepelechil2499 Жыл бұрын
King 🤴 hunter.......
@ChessBattlesMalayalam Жыл бұрын
😍😍
@sreevanced97753 жыл бұрын
Waiting for your next video💯💥
@ChessBattlesMalayalam3 жыл бұрын
നാളെ തന്നെ വരുന്നതാണ്😍😍✌️👍
@shafeert94852 жыл бұрын
Adipoli great
@sijomonsajan86763 жыл бұрын
Super👌
@ChessBattlesMalayalam3 жыл бұрын
😍😍🙏✌️
@sabeeshmk9653 Жыл бұрын
Super😄
@grzpred8r2582 жыл бұрын
Superb
@ChessBattlesMalayalam2 жыл бұрын
😍😍🙏
@harikrishnalalu17202 жыл бұрын
Super
@Vishnu-el6tg3 жыл бұрын
Poli.. Great
@ChessBattlesMalayalam3 жыл бұрын
😍😍😍✌️👍🙏
@mahamoodck1234 Жыл бұрын
Lasker and thal my favorite players in world
@abrahamgeorge27589 ай бұрын
Supper
@sulaimanmohammadkutty68672 жыл бұрын
Brilliant game 👍
@ChessBattlesMalayalam2 жыл бұрын
😍😍
@altning36222 жыл бұрын
Wonderful game
@ChessBattlesMalayalam2 жыл бұрын
😍😍🙏
@josxavier19752 жыл бұрын
1st chess tournament nadanna video edamo sir
@similal50733 жыл бұрын
super video 😍😍👍👍
@ChessBattlesMalayalam3 жыл бұрын
😍😍😍😘
@anandu20222 жыл бұрын
Ntammee... Ejjaathi... Ingnoke content ulla chanal njn kazhinja daya kande.... Ipo oru chess board vare vangi... 😌
@ChessBattlesMalayalam2 жыл бұрын
😍😍😍💥😘👍
@faisalp.a77102 жыл бұрын
Suuperr🥳🥳
@manucheppara61212 жыл бұрын
Spr king👑hunt
@mosesthomas27843 жыл бұрын
At 2:55 position, knight f6 check, and queen h7 was a checkmate right??
@ChessBattlesMalayalam3 жыл бұрын
ആദ്യം തന്നെ Nf7 ചെക്ക് കൊടുത്താൽ ക്വീൻ ഉപയോഗിച്ചോ പോണ് ഉപയോഗിച്ചോ നൈറ്റിനെ വെട്ടിമാറ്റാൻ കഴിയും
@mosesthomas27843 жыл бұрын
@@ChessBattlesMalayalam if pawn or queen takes nf6 knight, then its a checkmate with queen?
@ChessBattlesMalayalam3 жыл бұрын
Sorry 🙏 റൂക്ക് ഉപയോഗിച്ചു വെട്ടാൻ കഴിയും. ക്വീനോ പോണോ കൊണ്ടു വെട്ടിയാൽ ചെക്ക് മെയിറ്റ് തന്നെയാണ്. എന്നാൽ റൂക്ക് ഉപയോഗിച്ചു വെട്ടിയാൽ ചെക്ക്മെയിറ്റ് ആകില്ല.
@renju.pmvellariyanam64992 жыл бұрын
@@ChessBattlesMalayalam റൂക്ക് ഉപയോഗിച്ച് വെട്ടിയാൽ ക്വീൻ h7 ചെക്ക് പറയുക.king f8മൂവ് ചെയ്യും. ക്വീൻ h8 ചെക്ക്മെയ്റ്റ് പറയുക.
@salilna90512 жыл бұрын
@@renju.pmvellariyanam6499 , Yes, mate തന്നെയാണ്.
@VidhyaSagarV2 жыл бұрын
Wow.. Vere level planning
@ChessBattlesMalayalam2 жыл бұрын
😍
@antonyantony28222 жыл бұрын
Kandathil vech no 1 game
@excellentacademy89283 жыл бұрын
Super game sir
@ChessBattlesMalayalam3 жыл бұрын
Thank you sir😍😍😍
@nshenoy102 жыл бұрын
Wow, myaaraka move 🥰🥰
@dileep.abraham Жыл бұрын
What a move
@Akshay-ei5gn2 жыл бұрын
adipoli
@VijayraghavanChempully2 жыл бұрын
Lichess il engane rank uyarthan pattum. Thudakkam muthal 1500? aanu ente rank. Question mark enthanu. How to raise rank. App aanu use cheyyunnath
Good. But he can can win easily by sacrifice knight at 3:17 easily can win by next move queen push and its have bishop support one move only there knight control.
@civilizedmonster2 жыл бұрын
Depends on how he takes the sacrifice. If he use rook to take the knight, it's not a mate. Else yes.
@dersansathyaseelan10732 жыл бұрын
Ajith buddy ആണോ ഇത്. അതെ ശബ്ദം ആണല്ലോ..
@lovelypetsandfishes2 жыл бұрын
3:13 apol aa white king linele first kuthiraye vechu aa aanaye vetti white aanade line open cheyithu next move checkmate aavumayirinnu 🤔
@ROSERTTM2 жыл бұрын
No
@bhumiksd2 жыл бұрын
😂black king white nte kalathil ethicha mass attacking game😘😘
@danger-ww2fh2 жыл бұрын
Bro enikoru doubt ഇവർ ഈ പ്ലാൻ ഒക്കെ ആ ചെസ്സ് game ടൈമിൽ പെട്ടന്ന് ആലോചിച് ചെയുന്നതാണോ അതോ മുൻകൂട്ടി കളിക്കാൻ വരുന്ന മുന്പേ പ്ലാൻ ചെയ്തു വരുന്നതാണോ 🤔
@ChessBattlesMalayalam2 жыл бұрын
കളിക്കാൻ ഉദ്ദേശിക്കുന്ന ഓപ്പണിങ്ങും അതിന്റെ വേരിയേഷനുകളും സബ് വേരിയേഷനുകളും എതിരാളി കളിക്കാൻ സാധ്യതയുള്ള മൂവുകളും എല്ലാം പ്ലാൻ ചെയ്തായിരിക്കും വരുന്നത്. എന്നാൽ മിഡിൽ ഗെയിമിലേക്കും എൻഡ് ഗെയിമിലേക്കും വരുമ്പോൾ സാഹചര്യത്തിന് അനുസരിച്ച് മാറേണ്ടി വരും.
ഓണ്ലൈനായി ഒരുപാട് ടൂർണമെന്റുകൾ നടക്കുന്നുണ്ട്. അതിൽ കളിക്കൂ
@ayimamenvlog2 жыл бұрын
Enna game aparam
@shabeershabeer82563 жыл бұрын
😄😄😄🤣🤣🤣🤣🤣🤣💕💕👏👏👍
@ChessBattlesMalayalam3 жыл бұрын
😍😍👍
@Sredhikku2 жыл бұрын
Queen sacrifice ne munp 2 game il ee match avasanippikkamayirunnu! E4 il ulla knight ne sacrifice cheyth(divert opponent- rook nte direct support queen ne kitm), queen ne f7 il mattiyirunnenkil ee game athine munpe avasanichene
@rnjack54272 жыл бұрын
No appo pawn vech vettum queen f7 safe aakukayum cheyyum
@mashimedia74473 жыл бұрын
4.48 bishop e4 is mate
@ChessBattlesMalayalam3 жыл бұрын
ബ്ലാക്കിന് b7 ൽ ഒരു ബിഷപ്പുണ്ട് ആ ബിഷപ്പ് ഉപയോഗിച്ചു വെട്ടി മാറ്റാൻ സാധിക്കും.
@sojanmathew5875 Жыл бұрын
What happens if black moves g6 (pawn g7->g6) at kzbin.info/www/bejne/rIC7lYFrl5Wtpdk?
@madmaddy87432 жыл бұрын
Valata king hunt ayi poyi , Chavatti Thechu ,paste aki kalanj
@arjunct102 жыл бұрын
Wonderful game.. 👍 പിന്നെ ഒരു സംശയം, time 4:48 ൽ വെച്ച് ബിഷപ്പ് e2 ന് പകരം e4 ആയിരുന്നെങ്കിൽ Checkmate ആകില്ലേ🤔
@dhaneeshas66622 жыл бұрын
ഇല്ല അവിടെ ബ്ലാക്ക് ബിഷപ്പിൻ്റെ control ഉണ്ട്
@shukkoornoohalappuzha1172 жыл бұрын
y s
@rishadguruvayoor67943 жыл бұрын
കുട്ടികളെ എങ്ങിനെ ചെസ്സ് പഠിപ്പിക്കാം...
@ChessBattlesMalayalam3 жыл бұрын
kzbin.info/www/bejne/Z2m7Zp-wnsaFr7s
@shabeerabacker9644 Жыл бұрын
2:55 ശേഷം e4 le knight ഉപയോഗിച്ച് f6 le Bishop ne vittiyal 2 step il കളി jayikkayirunnu White nu
@manumnair1559 Жыл бұрын
No
@rajeshr60762 жыл бұрын
പാവം ഓടി ഓടി തളന്നു 😂😂😂
@abhimanue52102 жыл бұрын
മാരകം... ഇതുവരെ കണ്ടതിൽ ഏറ്റവും തീ പാറുന്ന പോരാട്ടം...
@techgaming2523 жыл бұрын
Ningalude chess.com id onnhe tharamo
@dr.abhisheks93163 жыл бұрын
Quality എന്തു കൊണ്ടാണ് 360 ഇത് താഴെ കുറയ്ക്കാൻ പറ്റാത്തതു... ഡാറ്റ കുറവ് ഉള്ളവർക്ക് വീഡിയോ കാണാൻ പറ്റാതെ വരും