Sir ന്റെ സംസാരത്തിനും content num ഭയങ്കര ക്ലാരിറ്റി ആണ് ഉള്ളത്.. super..
@GreenAsheville4 жыл бұрын
Thank you
@nidheeshroy0074 жыл бұрын
I really respect the way you prepare your information and comprehensing that for just a few minutes. You are a good student!
@mkviswanathan51904 жыл бұрын
വളരെ നല്ല അറിവുകൾ! (പാദ വർഗ്ഗം + ലംബവർഗ്ഗം = കർണ്ണ വർഗ്ഗം) 3, 4 ,5,😀🙏
@jeffinkuncheriavarghese53904 жыл бұрын
Well explained..Than kyou very much chetta..As an architect it is very helpful to explain about some bloody vasthu consultants.
@muhammedsafeer25344 жыл бұрын
വളരെ നല്ല അവതരണം.. വ്യക്തതയുണ്ട്.. താങ്ങളുടെ നമ്പർ തരാമോ? ഒരു വീടിന് പ്ലാനിനു o ഡിസൈനിനും വേണ്ടി ആണ്!!
@girijaramachandra61134 жыл бұрын
Salute to u sir, U know how to explain the topic. Very well explained. Thank u
@praveenp.r27542 жыл бұрын
I am so much confused about the kitchen location for south facing plot. Would you be able to confirm if the north west is suitable for kitchen in south facing plot
@bernadsimon449 Жыл бұрын
Very good information Thank you
@Najeeb_Abu_Haisam3 жыл бұрын
നിങ്ങളുടെ അവതരണത്തിൽ എനിക്ക് ഓർമ്മ വന്നത് സുകുമാർ അഴീക്കോട് സാറിനെയാണ്..
@sasikalar71484 жыл бұрын
Viswakarma👍 The creator and well explained.
@dhanyar58894 жыл бұрын
Very informative.. Keep up your excellent presentation and works. 👏👏👏
@GreenAsheville4 жыл бұрын
Thank you! Will do!
@amrithae94 жыл бұрын
Very informative , good presentation
@nidheeshroy0074 жыл бұрын
7:50 unbelievable man! You are a great story teller my friend!
@SubhraIsaacSteinG4 жыл бұрын
Well said! Kindly do the second part as earlier as possible! Hope will get soon...
@sajivj19964 жыл бұрын
Excellent.. Good effort
@aneeshrbhadran54934 жыл бұрын
All your videos are informative and interesting...Can you suggest a book as reference for vastu...?
@masterameenhadisinsights16673 жыл бұрын
നല്ല സംസാരം. നല്ല വിശദീകരണം.
@smartboyumma4 жыл бұрын
First time I heard some thing sensible from the people related to construction.. congrats bro..
@royalsp804 жыл бұрын
Agenta ellora cave temples in Maharashtra. Ancient wonder in Architecture.
@jvg75664 жыл бұрын
Athinu?
@flashlight16804 жыл бұрын
Well Explained 🙌🏼 Well Done 👍🏻🤗
@kamalakshan64 жыл бұрын
വ്യക്തമായ അവതരണം informative video
@aashiq95834 жыл бұрын
എജ്ജാതി അവതരണം👌👌🎈
@abidzain65734 жыл бұрын
വളരെ നല്ല അവതരണം..👍👌
@manuma44463 жыл бұрын
നമ്മുടെ kannimoola എന്നത് അടുത്ത വീട്ടുകാരന്റെ അടുക്കള, കിണർ വരുന്ന ഭാഗം ആണ്. അതുകൊണ്ടാണ് അവിടെ വാട്ടർ ബോഡി വരരുത് എന്ന് പറയുന്നത്. മറ്റു കാരണങ്ങളും ഉണ്ട്.
@arunn.s14912 жыл бұрын
I like the way of speaking
@vijayrs2424 жыл бұрын
തിരക്കഥ കൃത് ജോൺ പോൾ.. സഫാരി ചാനലിൽ കഥ പറയും പോലെ തോനുന്നു
@binkzcet4 жыл бұрын
Nice job chetta. We are waiting for your videos on Vaasthu.
@pratheeshtom47583 жыл бұрын
Yes, ur right but now vasthu is not needed for new inventions
@subramanijothidam9march18904 жыл бұрын
Good narration but you try to sho Science as planning, this also kind of change the basic, any how tq for your ideas
@johnsonthomas65473 жыл бұрын
ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ
@avittam3 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@sreevsnidhi4 жыл бұрын
അവതരണം കൊള്ളാം... നല്ല റിസർച്ച് ചെയ്തിട്ടുണ്ട്... Try avoiding reply to each and everyone. Empty vessels make noice... വരാന്തയിൽ ഇരുന്നാൽ നല്ല കാറ്റ് കിട്ടണം, കിടപ്പു മുറിയിൽ നല്ലവായുസഞ്ചാരം, അടുപ്പിയിൽ തീ തെളിയണം ഗ്യാസ് അടുപ്പ് കെട്ടു പോകരുത് അകത്തു വെളിച്ചം വേണം.. വീടിനകതെക്കു ടോയ്ലറ്റ് smell വരരുത്... വീടിലേക്ക് കയറി വരണം അതിനു മുൻഭാഗം താഴ്ന്നു ഇരിക്കണം.... ഇതൊക്കെയാണ് ശരാശരി മലയാളിക്കു ഒരു വീട്ടിൽ വേണ്ടത്... Flat എടുക്കുന്നവരുടെ മനസ്സിൽ വാസ്തു കുത്തികെട്ടുന്നത് ഒരു ബിസിനസ് തന്ത്രം മാത്രമാണ്... വിശ്വസവും അവിശ്വാസം ഭാരതസംസകാരത്തിന്റെ ഭാഗമായി കാണരുത്... നിന്റേതു എന്റേതു? തെറ്റോ ശരിയോ.? . ഏതൊരു ഒരു യുഗത്തിലെയും അത്ഭുതങ്ങൾ ക്ഷേത്രങ്ങൾ ആയും മറ്റു ആരാധനാലയങ്ങൾ ആയും കമാനങ്ങൾ ആയും ഇവിടെ ഉദാരഹരങ്ങൾ ആയി കിടക്കുന്നു.. അതിനെ respect cheythu വിദേശത്തു നിന്നും വരെ ജ്ഞാനികൾ ഇവിടെ വരുന്നു... ഇവിടുത്തെ വിവരം കേട്ട കോമാളികൾ എന്തിനു ഈ മണ്ണിൽ ജെനിച്ചു വീണത് എന്നറിയാതെ മാതൃഭൂമിയെയും അതിന്റെ അന്തസത്തയെയും പരിഹസിക്കുന്നു... വെറും കോമാളികൾ... ഭാരതസംസ്കാരം... അതറിയാത്തവൻ കുരക്കട്ടെ... വിട്ടു കള... ഏതു ശാസ്ത്രത്തെയും അശാസ്ത്രീയതയുടെ ഭാഗമാക്കി അവിശ്വാസം പ്രചരിപ്പിച്ചതു ഗോത്രവർഗ്ഗത്തിലെ ഇത്തരം കോമാളികൾ ആണ്...
@GreenAsheville4 жыл бұрын
Thanks for your comments 🤩
@olivarantony31953 жыл бұрын
ഫ്ലാറ്റ്ക്കൾ നിർമ്മിക്കുന്നവർ ഇതൊക്കെ നോക്കുമോ?
@ayaan90632 жыл бұрын
Absolutely true 👍
@neethuraj57983 жыл бұрын
Thanku sir for ur valuable information
@binesherakkingal58684 жыл бұрын
Super ,..kure arivukal....
@123rahul14 жыл бұрын
വിശ്വകർമ യുടെ മൂന്നാമത്തെ മകനെപ്പറ്റി പറഞ്ഞില്ല
@sijibabu52294 жыл бұрын
ചുറ്റുകളെ പറ്റി പറയാമോ...
@joypym69604 жыл бұрын
Thanks for your message..
@sebivarghese52554 жыл бұрын
Kitchennte mukaile room and toilet vannal prashnam undoo...
@lakshmysubramanian90872 жыл бұрын
Viswakarma is not just a normal person. Viswam is the total creation.
@arunm67992 жыл бұрын
കന്നി മൂലയെ പറ്റി ഒന്ന് പറഞ്ഞു തരാമോ
@amalk39454 жыл бұрын
Well explained🙌
@kevinbennychuku56134 жыл бұрын
Great thought.
@nazilkadhi37393 жыл бұрын
sir, കിണറും പുകയടുപ്പുമ്ം നേർക്കുനേർ വരാൻ പറ്റുമോ
@jeffinjose4493 жыл бұрын
Avar shathrukkal aano?
@PASIO96214 жыл бұрын
1.വിശ്വകർമാവിൻ്റെ മക്കളുടെ കാര്യം പറയുന്ന referance ഗ്രന്ഥം ഏതാണ്? 2. ആധുനിക ശാസ്ത്രത്തിന്നു വിശദീകരിക്കാൻ കഴിയാത്ത എന്താണ് മഹാബലിപുരത്തുള്ളത്? 3. പഴയ മന പൊളിച്ച കഥ പറഞ്ഞത് എവിടെയാണ്? 4. മയൻ എന്നു കേട്ടിട്ടുണ്ട്, മായൻ എന്നാണോ ശരി?
@sandeepr5523 жыл бұрын
Well said After watching this video got a idea about Vastu and Fake jyolsyan😎
@alexbaby94504 жыл бұрын
U have good presentation skill.. keep it up..👍😊
@olivarantony31953 жыл бұрын
വീട് വക്കുപ്പോൾ സ്ഥാനം നോക്കീയില്ലേങ്കിൽ വല്ല പ്രശ്നം ഉണ്ടോ?
@mercysebastian55564 жыл бұрын
Good information
@prasanthmag4 жыл бұрын
Well said 👍👍👍
@IDF-citrŕes4 жыл бұрын
Excellent........
@jaiselawrance2708 Жыл бұрын
സത്യം
@ananthakrishnank18544 жыл бұрын
മായൻ അല്ല ചേട്ടാ, മയൻ
@PSMOHANANKOTTIYOOR3 жыл бұрын
അദ്ദേഹം ഇംഗ്ലീഷ് ബുക്സ് ആവും റഫർ ചെയ്തിരിക്കുക. എന്തായാലും നല്ല പരിശ്രമം തന്നെ!
@sreebhadravaasthu2 жыл бұрын
അവതരണ ശൈലി കൊള്ളാം
@nidhinmg61823 жыл бұрын
സർ അവിവേകം ആണെങ്കിൽ ക്ഷമിക്കണം. ഒരു സ്റ്റെപ് ആണ് അല്ലെങ്കിൽ ഒറ്റസങ്ക്യ വരുന്ന രീതിയിൽ ആണ് വീടുകളിൽ സ്റ്റെപ് നൽകുന്നതെൻകിൽ ഭൂമിയിൽ അതായതു മുറ്റത്തു നിൽക്കുന്ന ഒരാൾ ആദ്യം വലതു കാല് എടുത്തു ആദ്യ സ്റ്റെപ്പിൽ വെയ്ക്കുകയും അടുത്തതായി ഇടതുകാല് എടുത്തു വീടിനകത്തു വയ്കില്ലേ (ഒരു സ്റ്റെപ് ആണ് ആ വീടിനുള്ളത് enkil). ഇനി മൂന്നു സ്റ്റെപ് ആണ് എങ്കിൽ ആദ്യസ്റ്റെപ്പിൽ വലതുകള് വെയ്ക്കുന്നു, രണ്ടാമത്തെ സ്റ്റെപ്പിൽ ഇടതുകാൽ വെയ്ക്കുന്നു. മൂന്നാമത്തെ സ്റ്റെപ്പിൽ വളത്തുകാൽ വെച്ച് വീടിനകത്തേക്ക് ഇടത്തുകൾ തന്നെ വെയ്ക്കുന്നു. ഇത് ശരിയാകുമോ. വളത്തുകാൽ തന്നെ ആദ്യ സ്റ്റെപ്പിലും വീടിനകത്തേയ്ക്കും വരേണ്ടേ? ഇനി മറ്റൊന്ന് കൂടി പറഞ്ഞോട്ടെ, ആദ്യ സ്റെപിലേക്കു വളത്തുകാല് വെയ്ക്കുന്ന ആൾ തന്റെ ഇടത്തേക്കാലുകൂടി അതെ സ്റ്റെപ്പിൽ വെച്ചതിനുശേഷമാണ് അടുത്തസ്റ്റെപ്പിലേക്കു വലതു കാല് വെയ്ക്കുന്നതെങ്കിൽ ഇത് ശരിയാകും. ഒരിക്കലും രണ്ടുകാലുകളും ഒരേ സ്റ്റെപ്പിൽ വെച്ചതിനുശേഷം അടുത്ത സ്റ്റെപ്പിലേക്കു കയറാൻ പ്രായമായവരല്ലാതെ ആരും അങ്ങനെ കയറാൻ ശ്രെമിക്കുമെന്ന് തോന്നുന്നില്ല. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം.
@JAYADAS-voice4 жыл бұрын
Good episode
@GreenAsheville4 жыл бұрын
thank you
@anthickadjohn36014 жыл бұрын
Sir, Your videos are very helpful and encouraging. Please explain the superstitions like kannimoola, maranachuttu... and the scientific reply for that..
@GreenAsheville4 жыл бұрын
Sure I will
@adithsuresh4704 жыл бұрын
100% Correct
@bastainchellappan55944 жыл бұрын
Well said brother
@girijavu71514 жыл бұрын
Good👌
@RSKViewsVlogs3 жыл бұрын
excellent
@praveenvengara85204 жыл бұрын
Well said.......
@vkdileep15274 жыл бұрын
Thanks.. 🙏
@ajayzir4 жыл бұрын
You are absolutely right, i appreciate
@anoop_seo3 жыл бұрын
വൈകി പോയി ഇ വീഡിയോ കാണാൻ 😎😎
@sindhukc90194 жыл бұрын
ഇന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ നന്നായി വാസ്തു നോക്കാൻ അറിയാവുന്നതായിട്ട്
@Sunilsss1234 жыл бұрын
Evidunnu. Arumilla. Ippo vasthu business ayi mari
@dhanyar58894 жыл бұрын
Yes.. Vastu vidyapeeth
@ummerm90332 жыл бұрын
Good
@lakshmysubramanian90872 жыл бұрын
പഴയ വീടുകളിൽ cement ഇല്ലല്ലോ. പിന്നെ പട്ടി കയും കഴുക്കോലും എല്ലാം കോർത്തിണക്കി അല്ലേ roof
@@GreenAsheville please send me your contact details.
@sudheeshparameswaran71064 жыл бұрын
sppsudhi@gmail.com. Mob: +974-30044514 from Qatar. I want to start my house construction.
@ansonjoseph5363 жыл бұрын
Facts💯❤️
@therealstory35274 жыл бұрын
Good 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@GreenAsheville4 жыл бұрын
thank you
@nandhus98164 жыл бұрын
എത്ര അവിശ്വാസി ആണങ്കിലും ഏററവും കുറഞ്ഞ ത് കന്നിമൂലയെങ്കിലും നോക്കും..അവിടെ septic tank പണിയട്ടേന്ന് ചോദിച്ചാൽ എത്ര പേർ സമ്മതിക്കും??
@manuma44463 жыл бұрын
നമ്മുടെ kannimoola എന്നത് അടുത്ത വീട്ടുകാരന്റെ അടുക്കള, കിണർ വരുന്ന ഭാഗം ആണ്. അതുകൊണ്ടാണ് അവിടെ വാട്ടർ ബോഡി വരരുത് എന്ന് പറയുന്നത്. മറ്റു കാരണങ്ങളും ഉണ്ട്.
@sukumarikrishnakripa52104 жыл бұрын
മയൻ, ആണ്മായൻ അല്ല
@vishnudas52494 жыл бұрын
മായൻ അല്ല മയൻ ആണ് എന്നാണ് എന്റെ അറിവ്.
@nandhus98164 жыл бұрын
മരണചുററ് എന്ന് പറഞ്ഞല്ലൊ..അങ്ങിനെ ഒന്ന് ഉണ്ടൊ..ഉണ്ടങ്കിൽ എന്തുകൊണ്ടാണ് അത്തരം അളവുകൾ ഏതൊക്കെ യായ്? എന്തുകൊണ്ട് മരണചുററ് എന്ന് പറയുന്നു.. തുടങ്ങി യവ വൃകതത വരുത്തി യാൽ നന്നായി..
@rajithworld4 жыл бұрын
U were right till a point then.. U were wrong.. Anyway it was nice time pass listening.. There are temple in India where sunlight falls on deity only on a particular day and particular time... Vastuu is more than millisecond
@GreenAsheville4 жыл бұрын
Yes there may be it is, but the actual problem still persists.. Is any of our so-called vasthu experts now able to do the same (repeating the same technology in some other places) without the help of modern science and it's technologies... Anyway thanks for your inestimable conviction,. Hop you will watch our other videos about vasthu too
@joyalgigi29864 жыл бұрын
😍😍
@eccobala39924 жыл бұрын
👍👍👍👍👍
@കീലേരിഅച്ചു-ഥ8ധ3 жыл бұрын
ഇതില് പാവപെട്ടവന് സ്വപ്നം കാണാനും കാകകൾക്ക് കാഷ്ടിക്കാനുമുള്ള നമ്മുടെ പ്രധാനമന്ത്രി പണിത Congressനേതാവ്പട്ടേലിൻ്റെ പ്രതിമ ഉൾപെടുമൊ
@manuma44463 жыл бұрын
അമ്മയെ പാകിസ്താന് വിറ്റിട്ടു, സൗദിയിൽ നിന്നും പാകിസ്ഥാൻ പ്രിന്റ് ചെയ്ത കള്ളപ്പണം കൊണ്ട് പണിഞ്ഞ പ്രതിമ അല്ലല്ലോ.😄🙏
@കീലേരിഅച്ചു-ഥ8ധ3 жыл бұрын
@@manuma4446 തനികെത്ര തന്തയുണ്ടെടമലരെ മരിക്കാൻ പേടിയുള്ളവനെ ഫേക് ഐഡി വെച് ചോദ്യമുന്നയിക്കു ആശയം ഊരിത്തിരിയാദെ തന്തക്ക്പിറക്കാത്തവനെ നിൻ്റെയൊക്കെ പൂർവിക ചരിത്രം നോക്കിയാൽ 100 വർഷത്തെ പഴക്കം മാത്രമെ ഉള്ളുമലരെ നിൻ്റെ അമ്മൂമക്ക്പോലും പറയാൻ പറ്റ്കേല നിൻ്റെ തന്തയുടെ തന്തയാരാണെന്ന് ചരിത്രം അന്വേശിക്കട എന്നിട്ട്മുട്ട്
300*330 മുറി ചെയ്യാൻ പറഞ്ഞപ്പോൾ അത് കണക്ക് അല്ലെന്നു പറഞ്ഞു.. ശെരിയാണോ
@vishnudas52494 жыл бұрын
294 x 294
@lotuspaily35544 жыл бұрын
@@vishnudas5249 next size
@bettyjoseph38734 жыл бұрын
👍👍
@bineeshmkd51423 жыл бұрын
സർ ഇടക്കുള്ള thug ഒക്കെ നന്നായിട്ടുണ്ട് ( വാളെടുത്തവനെല്ലാം വെളിച്ചപ്പാട്😂😂) ഇനിയും പ്രതീക്ഷിക്കുന്നു...
@robinsebastian13934 жыл бұрын
👍
@shereefp2492 Жыл бұрын
വസ്തു ഇമ്മിണി ബല്യ അന്ധ വിശ്വാസം. ലോകത്തെ ശാസ്ത്രീയമായി മുന്നോട്ട് നയിക്കുക. പിന്നോട്ട് അല്ല വിളിക്കേണ്ടത്. പുരാണംങ്ങൾ എല്ലാം myth കൾ മാത്രം. പിന്നെ അങ്ങിനെ മരണചുറ്റു,.... അങ്ങിനെങുയൊക്ക് പറഞ്ഞു ജനങ്ങളെ പെഹിപ്പിച്ചാലേ ജനങ്ങൾ പാലിക്കൂ. ഇപ്പോൾ വീട്ടിനകത്തു ടോയ്ലറ്റ് ഒക്കെ ഉള്ള കാലത്ത് ശാസ്ത്രീയമായി വിവരങ്ങൾ ട്രാൻസ്ഫർ ചെയ്യുക. (വസ്തു big zero )
@jijomathew95384 жыл бұрын
മതം എന്ത് highjack ചെയ്തോ...അത് നശിപ്പിച്ചു പണ്ടാരമടക്കും..
@AnilKumar-oq2le4 жыл бұрын
താങ്കൾ പറയുന്നത് പലതും ശരിയല്ല, വാസ്തു ശാസ്ത്ര മനുസരിച്ച് പഴയ കാലത്ത് ചെയ്യ്തിട്ടുള്ള നിർമ്മിതികൾ ഇന്ന് ചെയ്യുവാൻ ആധുനിക ശാസ്ത്രത്തിന് ചെയ്യുവാൻ പറ്റില്ല എന്നുപറയുന്നു ,താങ്കൾ തന്നെ വീണ്ടും പറയുന്നു അതൊക്കെ പഴഞ്ചനാണ് ആധുനിക ശാസ്ത്രമനുസ്സരിച്ച് ചെയ്യണമെന്ന് ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കു, മായൻ നും, കോയനുമല്ല, മയ ൻ എന്നാണ് ആ ശില്പിയുടെ പേര് മയമതം എന്ന വാസ്തു ഗ്രന്ഥമുണ്ട് താങ്കളുടെ വാസ്തു ശാസ്ത്രത്തിന്റെ പരിമിതി വീണ്ടും തെളിയിയ്ക്കുന്ന വിവരക്കേടാണ് ജ്യോതിഷവും വാസ്തു ശാസ്ത്രവും തമ്മിൽ ബന്ധമില്ലന്നുള്ളത്
@GreenAsheville4 жыл бұрын
Thanks for your comments, I would love to reply in Malayalam but my gadget is not supporting it. As I mentioned in my video modern science put vasthu sasthra far behind in terms of its technologies and knowledge, as we have developed new type of building materials and techniques in modern architecture we forget to make changes in vasthu sasthra. What I try to mention here is to the blindness of the people who handle the science behind vasthu sasthra (Sure it was relevant in the technology which was available at that times) . What happens here is no one is ready to accept the changes or updates happened in technology and science. But I am sure it was the best science developed by our ancestors using their knowledge and database which was available at that time,the remainings of Harappan architecture which we found later shows some extra ordinary skills . Can you then explain after all this jyothisham was there why India is not becoming a world superpower, if our jyothisham and vasthu sastra was that much good then why we was still not able to put our rower on moon (we have done so much Pooja on our mission but it got failed). Does anyone find out that Cancer only attack those people live in buildings not built on vasthu. Does any of our jyothisham predict the floods in kerala and the corona ,and most importantly after all this jyothisham and Vedha sasthra was there we are still not able to find out a simple medicine which can cure corona😂 Hope you will watch our upcoming videos which we try to explain the goods and bad's of vasthu sasthra.