വീട് നിർമാണത്തിൽ ഓരോ ഘട്ടങ്ങളിലും നിങ്ങളുടെ vedio wait ചെയ്യുന്ന ആളാണ് ഞാൻ, പ്രധീക്ഷിച്ചിരുന്ന vedio 👍👍👍👍
@sajilasaheer62957 ай бұрын
ഞങ്ങളുടെ വീടിന്റെ പ്ലാസ്റ്ററിങ് ഇന്ഷാ അല്ലാഹ് അടുത്ത ആഴ്ചതുടങ്ങും
@ismaile84933 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ? അഭിനന്ദനങ്ങൾ. ഇതുമായി ബന്ധപ്പെട്ട പ്ലാസ്റ്ററിങ്ങ് ചെലവ്, ലേബർ ചാർജ്, ഏരിയ നിർണ്ണയം, കരാറ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവയെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഭാവുകങ്ങൾ
@surajithkm2 жыл бұрын
വളരെ വളരെ thanks. Very good information !!
@mossad7716 Жыл бұрын
അടിപൊളി tnks bro ❤❤
@rajimol3278 Жыл бұрын
The vedio is very much informative and presented through important points without dragging too much..thank you 👍
@GreenAsheville Жыл бұрын
Thankyou😍
@SavantsResearchsolutions Жыл бұрын
you are professional. liked
@ashikshaju654811 ай бұрын
Sir oru roomil ethre veenam Ethre bag m sand ethra bag cement
@raufjeelani86cazrod303 жыл бұрын
നിങ്ങൾ പോളിയാണ് ബ്രോ 😍
@rakeshkk31853 жыл бұрын
പോളി kazhinju B Tech 😉
@ShameerShamee-ld5zj6 ай бұрын
Light it plaster veri good you continue
@joshilibi1336Ай бұрын
Which is better sand for plastering? P sand or river sand?
@ABCDrFamily3 жыл бұрын
Whats the right time to Plaster the top mainslab? 7 Days from concrete is ok?
@AbdulShukoor-j2y9 ай бұрын
Good information
@GreenAsheville9 ай бұрын
Thanks
@SatheeshEs-so3yk2 ай бұрын
@@GreenAshevilleഎന്റെ പൊന്നെട്ടാ നല്ല കെട്ടും വാർക്കയും അല്ലാ എങ്കിൽ അപാര റിസ്ക്ക തേപ്പ്, നല്ല കെട്ട്, വാർക്ക അതും ലവൾ ഉള്ള തകിട്, ഷീറ്റ് ഇട്ടു മാത്രം....ഒരുപാട് നാളായി ചൈയ്യുന്നു കഷ്ടം daridraym മാത്രം
@mahesh7362 жыл бұрын
Monu good video 👍🙏
@mahesh7362 жыл бұрын
Uncle good video 👍😬
@koyakunnamkulam51762 ай бұрын
P sand il cheliyudo അത്കൊണ്ട് pushan പറ്റുമോ
@jineeshemjineeshem44123 жыл бұрын
എൻ്റെ പ്ലാസ്റ്ററിംഗ് തുടങ്ങാൻ പോകുന്നു. പ്ലാസ്റ്ററിംഗ് കരാർ കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അവരോട് സംസാരിച്ച് ഉറപ്പിക്കണം ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@malluschannel70543 жыл бұрын
Sir , Vasthuvum plan വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതു എന്തെല്ലാം ?ഈ സബ്ജെക്ട് മായി ഒരു വിഡിയോ ചെയ്യുമോ,?
@shafeeqmuthukutty84433 жыл бұрын
Thanks 🙏
@anoopkj34208 күн бұрын
Curing ചെയ്യാൻ 10 ദിവസം എത്ര ടൈം വെള്ളം അടിക്കണം?
@rajeeshrajeesh46832 жыл бұрын
Begalikalkku theppu kodukkunnathu better ano sar pls repley me sar
@SFROFRO-vm5ne3 жыл бұрын
തേപ്പ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് white cement അടിക്കണം
@nijeeshlakshmanan6496 Жыл бұрын
അത് പറയു
@ismailkm1 Жыл бұрын
പറയൂ
@sudheeshpk60132 ай бұрын
ഒരു മാസം
@najanaisam28652 жыл бұрын
Plastrngn eath Cemant aanu best??
@salimsalim44002 жыл бұрын
ഈ പറഞ്ഞവയിൽ നനവ് മാത്രമെ ഉടമക്ക് ഒള്ളൂ ബാക്കി എല്ലാം പണിക്കാർക്ക് ഉള്ളതാണ്.
തറ concrete cheythitt anno athin munbb anno plastering nalath
@fathimathramza37632 жыл бұрын
Msand use cheitha plastering l crack varaanulla reason enthaanu
@SANAവ്ലോഗ്s2 жыл бұрын
1650 sq feet പ്ലാസ്റ്റർ ചെയ്യാൻ. എത്ര അടി പുഴമണൽ വേണ്ടി വരും.
@ajeeshpp8224 Жыл бұрын
എകദേശം 500 അടി മണൽ വേണ്ടി വരും
@anvarpilakkal23202 жыл бұрын
House plastering agreements model malayalam kittumo? (House owner and contractor)
@MuhammedAli-yw4vz2 жыл бұрын
10 divsam quring ചെയ്യണ്ട ആവശ്യമുണ്ടോ 10 മണിക്കൂർ കൊണ്ടു final സെറ്റിങ് avulay vellam kodukkunnadinanusarichu strength koodum Enna oru property cementinundo
@renjithsivan1088 Жыл бұрын
Concrete ന്റെ strength attain ചെയ്യുന്നതിന്റെ standards ayitu nammal vakkunnathu, 7,14,28 divasam curing kittiyitundenna oralavu vachanu... So minimum 7 days curing kodukkanam
@shameerks65402 жыл бұрын
Solid brick paniyumbol enthokke sradhikkanam
@motodude96596 ай бұрын
Checklist pdf ayitt ayacharavo
@mansoor3654 Жыл бұрын
Corner okke pottiporunnu... Reason?
@premjithcr31232 жыл бұрын
450square feet government veed theakkan ethra rupa avum
@ameerfaizel9875 Жыл бұрын
Nice 🤝
@princevarghese34582 жыл бұрын
പത്ത് ദിവസം നനക്കണഠ...ഒരു ദിവസം എത്ര പ്രാവശൃഠ വേണഠ. വർഷക്കാലത്ത് , വേനൽക്കാലത്ത്
@johnkuriakose44173 ай бұрын
Oru divasam randu neram Ravilem vaikittum
@shyjuponnu25563 жыл бұрын
നിങ്ങൾ ഏത് യുഗത്തിലാണ് ജീവിക്കുന്നത്
@raskoyisseri2 жыл бұрын
1400 sqr ft വീടിന്റെ തേപ്പിന് എത്ര ചാക്ക് സിമന്റ് എത്ര പീസാന്റെ വേണം അത് പോലെ ലേബർ ചാർജ് എത്രയാകും.. Plz answer
@ajeeshpp8224 Жыл бұрын
120 ചാക്ക് സിമന്റ് 450 അടി പീസാന്റ് ഒരു ലക്ഷത്തി മുപ്പതിനായിരം ലേബർ ചാർജ്ജ്
@raskoyisseri Жыл бұрын
@@ajeeshpp8224 thanks🥰
@ajeeshpp8224 Жыл бұрын
@@raskoyisseri 👍👍👍
@rashida93132 жыл бұрын
വലിയ pipe കൊണ്ട് നനയ്ക്കുന്നതിൻ പ്രശ്നം ഉണ്ടോ..
@jahfarkt6655 Жыл бұрын
ഇല്ല
@Chinnu-or6gu Жыл бұрын
Ethra days thepp kazhinju nanakkanam
@GreenAsheville Жыл бұрын
10 days
@dipumv62613 жыл бұрын
❤️❤️❤️
@a2ztrickstips1722 жыл бұрын
Good speech
@SatheeshEs-so3yk2 ай бұрын
നല്ല കെട്ടും വാർപ്പും അല്ലാ എങ്കിൽ തേപ്പു വളരെ റിസ്ക്കാ...ഇട്ടേച്ചു പോയിട്ടുണ്ട്
@sunilskpa86293 жыл бұрын
കേരളത്തിൽ വിൽക്കപ്പെടുന്ന സിമൻറ് ചാക്കിൽ manufacturering Date സാധാരണകാണാറില്ല...
@wanderer18493 жыл бұрын
Ramco ultratech athil ellam kanditundalo manufacturing date
@arun-s63613 жыл бұрын
Und lloo
@nijeeshlakshmanan6496 Жыл бұрын
ഡേറ്റ് ഉണ്ട് മനസ്സിലാവില്ല
@mpalikurikkalthamarasseri3541 Жыл бұрын
ഉദാ:- Accകമ്പനിയാണങ്കിൽ തിയ്യതി, എത്രാമത്തെ ആഴ്ച, മാസം, കൊല്ലം എന്ന ക്രമത്തിൽ.
@faisalsalmu Жыл бұрын
ചട്ടിയോ കൊട്ടയോ..?
@sajeeshmt92372 жыл бұрын
External plastering ചെയ്യുമ്പോൾ 1 bag സിമൻ്റിന് എത്ര കൊട്ട p Sand എടുക്കണം?
@sreejithsr775 Жыл бұрын
10 kotta
@kuttans19853 жыл бұрын
Sorry plastering kazhiju...
@nizarm.a30093 жыл бұрын
അഞ്ചാമത്തെ കാര്യം എവിടെ നിന്ന് കിട്ടിയ അറിവാണ്
@viswan90923 жыл бұрын
Njangal Aramco il cheythukondirikkunnu....20 cm width ulla mesh concrete nail upayogichu fix cheyyunnu..... Plastering thickness 16 mm
@asherafworld90372 жыл бұрын
കുറെ വീഡിയോ യിൽ കാണുന്നുണ്ട്
@mohamednavas76672 жыл бұрын
Adoke ippo ellodthm ind moynde mesh adikkal
@sreerajvb6898 Жыл бұрын
പത്രത്തിന്ന് അടിച്ച് മാറ്റിയതാ😂
@rakeshap8462 Жыл бұрын
പ്ലാസ്റ്ററിംഗ് ചെയ്ത ശേഷം ഒരു ദിവസം എത്ര പ്രാവശ്യം നനയ്ക്കുന്നത് ആവശ്യമായിട്ടു ഉണ്ട്??
@GreenAsheville Жыл бұрын
Curing should be conducted in accordance with the prevailing climate conditions. In cases of hot weather, it is imperative to carry out a minimum of four curing sessions per day.
@ayshaaysha31492 жыл бұрын
തേപ്പിൽ വിള്ളൽ വീഴുന്നതെന്ത് കൊണ്ട്?
@AbdulRahman-kn3ub Жыл бұрын
വെള്ളം നാനാകാത്താണ് പിന്നെ 1 ഇഞ്ചിൽ കൂടുതൽ ബ്രിക്സിൽ സിമന്റ് ഇടരുത്
@ismailkm1 Жыл бұрын
അര ഇഞ്ച് മതി
@shefinshihab2984 Жыл бұрын
Blastingin പറ്റിയ മാസം ഏതാണ് ഏപ്രിൽ മെയ് മാസം പറ്റുമോ
@nijeeshlakshmanan6496 Жыл бұрын
അത് പറ്റുമോ
@ismailkm1 Жыл бұрын
പറ്റുമോ?
@sreerajvb6898 Жыл бұрын
Strength koodumayirikkum paniyum koodum😂
@karthikajeesh5525 Жыл бұрын
തേപ്പിന് rate കുറച്ചു കൊടുത്താൽ പണി ഫിനിഷിങ്ങും ലെവലിങ്ങും ഒന്നും ഉണ്ടാവില്ല
@user-in6ep1qh7y7 ай бұрын
പ്ലാസ്റ്ററിങ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് വൈറ്റ് സിമന്റ് അടിക്കുന്നത്
@GreenAsheville7 ай бұрын
Please ensure a minimum of 10 days for the curing process and provide adequate drying time for the plaster before the application of the primer.
@Noufi793 жыл бұрын
പേപ്പറിൽ എഴുതിയത് ഒക്കെ ബംഗാളി തേപ്പുകാരൻ അറിയോ 😁😁😁
@MRF8373 жыл бұрын
കേരളത്തിൽ വീട് തേപ്പിന് ഹിന്ദി പണിക്കാരെ ഏൽപ്പിക്കാതിരിക്കുക...പണം ലാഭത്തിന് വേണ്ടി അവരെ ഏൽപ്പിച്ചാൽ ഖേദിക്കേൻടി വരും... കരാറുകാരെ പണി ഏൽപ്പിക്കുന്നവർ ഹിന്ദി പണിക്കാരെ തേപ്പിന് വേണ്ട എന്ന് ഉറപ്പിച്ചു പറയുക. കൂടുതൽ ലാഭം, കൂടുതൽ ഉറപ്പ്.... അനുഭവമാണ് പറയുന്നത്...
@bibinsunny52322 жыл бұрын
അത് എന്താ
@mahesh7362 жыл бұрын
Unni hindi ariyukayanel hindi panikkar 👍
@aabaaaba5539 Жыл бұрын
എല്ലാവരും കൃത്യമായി തള്ളും, പണി ചെയ്യുന്ന ബംഗാളികൾ അവരുടെ ഇഷ്ടത്തിൽ ചെയ്യും, പറയുന്നവർ ആ പ്രദേശത്തു കാണില്ല. എത്ര നല്ല കോൺട്രാക്ടറെ ഏല്പിച്ചാലും പണി അറിയാൻ പാടില്ലാത്തവൻ പണിതാൽ തേപ്പ് തേച്ചോട്ടിക്കും.