Wow... വീട്‌പണിയുമായ് ബന്ധപെട്ട് കൺഫ്യൂഷനടിച്ചിരിക്കുന്നവർക്ക് അജയ് ബ്രോയുടെ വീഡിയോകൾ അനുഗ്രഹം തന്നെയാണ് 👍
@DrInterior9 ай бұрын
❣️❣️❣️🙏
@pratheeshtom475818 сағат бұрын
Bro any one know about RCBO From my prospective RCBO is a cost effective solution
@DrInterior18 сағат бұрын
Yes
@pratheeshtom475818 сағат бұрын
Nro Mcb will not trip in the rated Amos & Please note don't mis kead MCB - triping is in 2 types Magazine trip & thermal trip. If a short circuit the triping based on the mcb triping curve category. If in overload the main thing the chance of fire in wiring is due to overload bcz mcb are not responding to overload same as a short circuit. Bcz in overload trip mcb thermal overload is activating & so for this the TIME IS IMPORTANT I MEAN OVERLOADED / VS TIME. I hope EEE Guys got me & this guy
@DrInterior16 сағат бұрын
😂😂😂
@kamalkrishna2031 Жыл бұрын
അജയ്, നിങ്ങൾ വീട് വെയ്ക്കാൻ ഒരാഗ്രഹവുമായി നടക്കുന്ന എല്ലാവരുടെയും ഒരു കൊച്ചു ഡോക്ടർ തന്നെ... no doubt… അതിന്റെ ഉത്തമോദാഹരണമാണ് ഈ വീഡിയോ. ഇതേപോലെ പ്ലബിങ്ന്റെയും വീഡിയോ പ്രതീക്ഷിക്കുന്നു. Thank you so much for your support in building our dream home.❤❤ “Dr. Interior is a complete solution for a family to build their dream home” 🎉🎉🎉🎉
@DrInterior Жыл бұрын
Thank u so much ❤❤❤
@sajeerakkal563 Жыл бұрын
Good 👍🏼,എന്നാലും അദ്ദേഹത്തിന് ചില mistake വന്നിട്ടുണ്ട്, അദ്ദേഹം പറയുന്ന elcb ഇപ്പോ ഇല്ല, പകരം rccb ആണ് വെക്കുന്നത്,elcb ക്ക് earth നിർബന്ധം, shock ഏറ്റാൽ ഏതെങ്കിലും reason കൊണ്ട് earth പോയിട്ടുള്ള സാഹചര്യങ്ങളിൽ ആള് മരിക്കും, പക്ഷെ rccb അങ്ങനെ അല്ല, so ഇപ്പോ elcb നിലവിൽ വെക്കാറില്ല
@DrInterior Жыл бұрын
Ok👍❣️
@balamukundanm7081 Жыл бұрын
Thank you sir. കോമൺലി യൂസ് ചെയ്യുന്ന എല്ലാവർക്കും അറിയാവുന്ന term യൂസ് ചെയ്തു എന്നെ ഉള്ളു . Residual കറന്റിനെ detect ചെയ്ത് പ്രൊട്ടക്ഷൻ നൽകുന്നു . So RCCB എന്ന് തന്നെയാണ് പറയേണ്ടത് Even without proper earthing RCCB offers protection. But the older version require proper earth connection. Thank you for the correction.❤
@DrInterior Жыл бұрын
@balamukundanm7081 ❤❤❤
@sajeerakkal563 Жыл бұрын
@@balamukundanm7081video കാണുന്നവർക്ക് ചിലപ്പോ തെറ്റിദ്ധാരണ ഉണ്ടാവാൻ സാധ്യത ഉണ്ട്, അങ്ങനെ പറഞ്ഞതാണ്, വിമർശനമോ കുറ്റപ്പെടുത്തലോ അല്ല bro 🙏🙏🥰🥰
@arunz9241 Жыл бұрын
Very well presented. Very precise and very informative video. Please keep doing this series.. extremely useful . Thankyou so much Ajay.
@DrInterior Жыл бұрын
Always welcome
@Orque0111 ай бұрын
Great topic... I was waiting for this.❤
@DrInterior11 ай бұрын
❣️❣️❣️❣️
@jamsheedpk1656 Жыл бұрын
ഒരേ ഒരു രാജാവ് ❤️
@DrInterior Жыл бұрын
❣️❣️❣️🙏
@sureshmangalath10 ай бұрын
Presentation is very good 🎉very much detailed video . Preparing the question is an important part . You are doing it very well 👍 Except consultation , what other thing we can expect & the location of his work are not specified. I expected that also 😀
@DrInterior10 ай бұрын
❣️❣️❣️👍
@govindbhaskarkp9193 Жыл бұрын
Really informative❤❤
@DrInterior Жыл бұрын
Glad you liked it❣️
@18skr Жыл бұрын
Informative 👍
@DrInterior Жыл бұрын
Thanks 🙂
@rajeevmenon6341 Жыл бұрын
Informative, thank you
@DrInterior Жыл бұрын
You're welcome❣️
@jaanahamed Жыл бұрын
Can you do a video on WiFi smart switches pls
@DrInterior Жыл бұрын
Yes👍
@vineethvishwanathanpillai61253 ай бұрын
RCCB is using now
@DrInterior3 ай бұрын
👍❤
@Light_World_ Жыл бұрын
Good information ...But ചെറിയ ഒരു തെറ്റ് ഉണ്ട്. elcb അല്ല ഇപ്പോൾ rccb ആണ് ഉപയോഗിക്കുന്നത്....
@DrInterior Жыл бұрын
പൊതുവെ പറയുന്നത് പറഞ്ഞു എന്നെ ഉള്ളു, 👍
@NH-eh8iq Жыл бұрын
അജയേട്ടാ🙏 അളിയനും അളിയനും കൂടി തകർത്തു എപ്പിസോഡ്👍👏👏👏👏👏💐🤍
ചേട്ടാ എന്റെ വീട്ടിൽ കറണ്ട് ബില്ല് 2000 ആയിരുന്നു ഇപ്പൊ 4000.5000 ഒക്കെ ആണ് വരുന്നത് അത് എന്തുകൊണ്ടായിരിക്കും എലെക്ട്രിക്ഷനെ വിളിച്ചു കാണിച്ചപ്പോൾ കുഴപ്പമൊന്നുമില്ല എന്നാ പറഞ്ഞത്