കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം | Part 2 | Materials | How to build a house at low cost

  Рет қаралды 128,197

Green Asheville

Green Asheville

Күн бұрын

Пікірлер: 475
@noufalc8449
@noufalc8449 4 жыл бұрын
കാര്യങ്ങളെല്ലാം തന്നെ വളരെ വ്യകതമായി പറഞ്ഞു തന്നു നന്നായിട്ടുണ്ട് കേട്ടോ നിങ്ങള് പൊളി യാണ് 👍
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@subhashrpillai
@subhashrpillai 3 жыл бұрын
നിങ്ങളുടെ അവതരണം ഗംഭീരം ...ഏതു ഒരാൾക്കും വീട് വെക്കുവാൻ ഉളള ആത്മവിശ്വാസം നൽകുന്ന തരത്തിൽ ആണ് നിങ്ങളുടെ വീഡിയോസ്.. എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തോന്നിയ ഒരു കാര്യം നമ്മുടെ വീടിലെ ഒരു അംഗത്തിനെ പോലെ നിങ്ങൾ ഓരോ ഐഡിയാസ് പറയുന്നത്‌ ..😊😊
@jct127
@jct127 9 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെയാണ് നിങ്ങളുടെ വീഡിയോ കിട്ടിയത്..! താങ്ക്യൂ..! ❤
@munir.m.p8046
@munir.m.p8046 4 жыл бұрын
റൂഫിങ്ങിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കോണ്ക്രീറ്റ് vs ട്രസ് വർക്. Pros and Cons..
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@sumajayakumar3481
@sumajayakumar3481 6 ай бұрын
താങ്കളുടെ രണ്ടു വീഡിയോകളും കണ്ടു. വളരേ നല്ല അവതരണമാണ്. ഇതുവരെ വീട് വെച്ചിട്ടില്ല. സ്വന്തം flat ഉണ്ട്. എന്നെങ്കിലും ഒരു വീട് വെക്കാൻ പറ്റുകയാണെങ്കിൽ തീർച്ചയായും താങ്കളുടെ അഭിപ്രായങ്ങൾ തിരഞ്ഞെ ടുക്കുന്നതായിരിക്കും 👍🏻😊
@shami4294
@shami4294 3 жыл бұрын
ഞാൻ ആദ്യമായാണു ഈ ചാനലിലെ വീഡിയോ കാണുന്നത്‌... കണ്ടപ്പോൾ കൊള്ളാമെന്ന് തോന്നി... വീട്‌ പണി തുടങ്ങണം എന്നുള്ളതുകൊണ്ട്‌ ഈ ചാനലിലെ മറ്റ്‌ വീഡിയോകളും കണ്ടു.. വളരെ യൂസ്ഫുൾ ആണു. 🤝
@joyalgigi2986
@joyalgigi2986 4 жыл бұрын
Woow part 2 വന്നിട്ട് വീട് പണി തുടങ്ങാൻ ഇരിക്കുവയിരുന്ന് Thanks
@mohammedhashime.v1004
@mohammedhashime.v1004 4 жыл бұрын
Sir's...ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.....ആർക്കിടെക്ട്, സ്ട്രക്ചറൽ lഎഞ്ചിനീയർ,..... ഫർണീച്ചർ ലേ ഔട്ട്‌, ഇലക്ട്രിക് &പ്ലംബിങ് ഡ്രോയിങ്, മറ്റു ഡ്രോയിങ്ങുകൾ,.... കോളം, ബീം, AAC ബ്രിക്‌സ്, ജിപ്സം പ്ലാസ്റ്ററിങ് (ഇൻ സൈഡ് ) ജിപ്സം + പ്ലാസ്ട്രിങ് (ഔട്ട്‌ സൈഡ് ) M Sand, അൾട്രാ ടെക് സിമെന്റ്, ക്വാളിറ്റി പ്ലംബിങ് &വയറിങ്, സെറാമിക് /or ടൈൽസ്, ലോ കോസ്റ്റ് സ്റ്റെയർകേസ്, GI സ്റ്റീൽ ഡോർസ് (ഔട്ട്‌ സൈഡ് ), UPVC വിൻഡോസ്‌, PVC /or ഡോർസ്, സോളാർ പാനൽ...... പിന്നെ നിർബന്ധമായും ഒരു ലിഫ്റ്റ്.......( ഗ്രനേറ്റ്, മാർബിൾ, ഇന്റീരിയർ ഡെക്കറേഷൻ, പൈന്റിങ് etc... പിന്നെയും ചെയ്യാം ).....അഭിപ്രായം പറയുമല്ലോ..... . ക്ലൈന്റും, ഫോർമാനും, കോൺട്രാക്ടറും ഞാൻ തന്നെ 😊... /ഹാഷിം ചാവക്കാട്
@GreenAsheville
@GreenAsheville 4 жыл бұрын
💪
@mohammedhashime.v1004
@mohammedhashime.v1004 4 жыл бұрын
താങ്ക്യു സർ....
@the_red__light
@the_red__light 4 жыл бұрын
Gypsm plastering ok ano? Cost and quality
@AamiAadhiKerala
@AamiAadhiKerala 4 жыл бұрын
ഹാഷിം ഞാൻ തൃപ്രയാർ ആണ്.. സ്റ്റീൽ ഡോർസ് എവിടെ കിട്ടും നല്ലത്???
@sunilnbharathy488
@sunilnbharathy488 2 жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ട വീഡിയോ .....
@mdsaju
@mdsaju 4 жыл бұрын
ഈ അടുത്ത നാളിൽ ആണ് ഈ ചാനൽ കണ്ടതു , നല്ല അവതരണ ശൈലി ... subscribed 👍👍
@venup7271
@venup7271 4 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ് , ഇനിയും പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു
@GreenAsheville
@GreenAsheville 4 жыл бұрын
thanks for your support. keep watching. thank you !
@shibupurushothaman1898
@shibupurushothaman1898 4 жыл бұрын
can you please do a video on 1) budget interiors 2)furniture 3)space-saving furniture 4) kitchen furniture
@Rojusmathew
@Rojusmathew 4 жыл бұрын
Steel is better option for doors and windows ,wood may use for furniture
@soorajvk4017
@soorajvk4017 4 жыл бұрын
Helpful ... Opinion about interlocking bricks
@GreenAsheville
@GreenAsheville 4 жыл бұрын
Good for budget homes.. otherwise not preferred
@rasanadiya1086
@rasanadiya1086 4 жыл бұрын
Masha Allhaa. Parayunnadu nalla Pola manassilagunnundu. Sadaranakkarkokka adpoli ayittundu. Nalla video. Best of luck
@നിറക്കൂട്ട്ചാനൽ
@നിറക്കൂട്ട്ചാനൽ Жыл бұрын
അഭിനന്ദനങ്ങൾ
@muhsinnalakathsaeed3068
@muhsinnalakathsaeed3068 4 жыл бұрын
Prefabricated buildings video cheyyamo sir
@GreenAsheville
@GreenAsheville 4 жыл бұрын
Sure in future
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Excellent content ♥️
@olivarantony3195
@olivarantony3195 3 жыл бұрын
വളരെ ഇഷ്ടം മായി God bless you
@rahulmanohar2915
@rahulmanohar2915 4 жыл бұрын
Valare nalla avatharanam karyagal valichunittathe details ayi paranjittundu iniyum pratheeshikkunnu kuduthal migavode
@sahadevanmn6600
@sahadevanmn6600 4 жыл бұрын
താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി.
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@muhammedshabeeb7530
@muhammedshabeeb7530 4 жыл бұрын
good
@jibisanthosh7343
@jibisanthosh7343 4 жыл бұрын
നിങ്ങൾ വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തന്നു.
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@meenutrishika6999
@meenutrishika6999 2 жыл бұрын
Epizhathe rate oke vachu oru video cheyysmo
@safvanks4059
@safvanks4059 4 жыл бұрын
Thanks ചേട്ടാ നല്ല വീഡിയോ ഒരുപാട് ഉപകാരപെട്ടു
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@wonderkids2681
@wonderkids2681 4 жыл бұрын
Sir Please advise about interlocking blocks, concrete window and steel stairs
@sreerajp7207
@sreerajp7207 4 жыл бұрын
Kollam super idea same thinking me
@sunilkavungal5880
@sunilkavungal5880 4 жыл бұрын
നിങ്ങള് പൊളിയാണ് bro, അടിപൊളി അവതരണം. എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് വീട്ടിലെ കുറച്ചു. മരങ്ങൾ ഉപയോഗിച്ച് വീടിന്റെ കട്ടിള ജനൽ ഒക്കെ പണിതു. ജനൽ പാളികൾ fabrication window അതുപോലെ cost effective matrial use ചെയ്യാൻ പറ്റുമോ wood അല്ലാതെ
@vivek01mani
@vivek01mani 4 жыл бұрын
ഇഷ്ടിക ഉപയോഗിച്ചാൽ quality ബെറ്റർ അല്ലെ ..?
@babuperuveettil4921
@babuperuveettil4921 4 жыл бұрын
വളരെ ഉപകാരപ്രദം.... tnq
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@Visakhpsoman
@Visakhpsoman 4 жыл бұрын
Steel doors and windowsint oru vedio
@GreenAsheville
@GreenAsheville 4 жыл бұрын
sure
@libinvarghese53
@libinvarghese53 2 жыл бұрын
Sir fabricated shade epol anu undakande ?? Plastering nu munpe ano ??
@rejoymathew7659
@rejoymathew7659 2 жыл бұрын
വളരെ ഉപകാരപ്രദം 🙏
@manojparameswarannair7069
@manojparameswarannair7069 4 жыл бұрын
very informatic.....thanks for the video....
@cisftraveller1433
@cisftraveller1433 3 жыл бұрын
ഒരു വീഡിയോ കണ്ടപ്പോൾ തന്നയ് subscriber ayipoyi
@rajanav2718
@rajanav2718 2 жыл бұрын
Both gentlemen, നല്ല informative ആണ് നിങ്ങളുടെ ഓരോ വീഡിയോ കളും, keep it upn
@maheshmurukkuzhi4076
@maheshmurukkuzhi4076 4 жыл бұрын
നല്ല ഇൻഫർമേഷൻ. ഒന്നാം നില വാർക്കുന്നതും ഡ്രസ്സ് വർക്ക് ചെയ്ത് സീൽ ചെയ്യുന്നതുമായി ഒന്ന് താരതമ്യം ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ
@GreenAsheville
@GreenAsheville 4 жыл бұрын
ചെയ്യാം
@Sasikumar-eh9ks
@Sasikumar-eh9ks 4 жыл бұрын
700sqrft Only upstair two bedroom sall sitout small .staircase rc or pipe sqr minimum cost enthu vrum and Contactnumber please .
@remyarajan8287
@remyarajan8287 4 жыл бұрын
Sir.... 700 sqrft il 2bed room, 1hall , veedinte nelathil oru sitout,chimmini kitchen, 1Bathroom, staircase, 1st flooril 1bedroom 1bathroom ethra akum motham finishing . Interlock ano, vetukalano, cemantkatta ano nallathu
@soorajsuresh3600
@soorajsuresh3600 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@archanagkurup6637
@archanagkurup6637 Жыл бұрын
Very useful vedio brother, god bless u🙏🏼
@csomanathannairchellappan8668
@csomanathannairchellappan8668 5 ай бұрын
വളെരഉപകാര८പദമായഅറിവുതന്നതിന്നന്ദി
@goodnews9965
@goodnews9965 2 жыл бұрын
Thanks
@maheshkumarg5859
@maheshkumarg5859 3 жыл бұрын
ഇന്റർലോക് briks എങ്ങനെയുണ്ട്?.
@lokeswarikk2414
@lokeswarikk2414 Жыл бұрын
ഇടിമിന്നൽ പ്രോബ്ലം ഉണ്ടാവുമോ സ്റ്റീൽ അലൂമിനിയം--- ഡോർസ് വിൻഡോസ്‌ ചെയുമ്പോൾ
@CITYTIGERS225
@CITYTIGERS225 3 жыл бұрын
cement katta arum recommend cheyunillaloo..elarum bricks vekana parayne..athentha?
@rigeshrigu2629
@rigeshrigu2629 3 жыл бұрын
നല്ല ഇൻഫർമേഷൻ ആണ് 👍👍👍
@baby24142
@baby24142 4 жыл бұрын
Thanks for all the information please tell me for plumbing which company material is good and long lasting thank u
@ajworks2063
@ajworks2063 4 жыл бұрын
സൂപ്പർ
@manojkumarkc5353
@manojkumarkc5353 2 жыл бұрын
THANKS FOR THE INFORMATION
@shabeermohd8898
@shabeermohd8898 4 жыл бұрын
Steel staircase & roof or concrete staircase & slab roof.which is better? ഒരു comparison video ചെയ്യാമോ?
@GreenAsheville
@GreenAsheville 4 жыл бұрын
Sure! Ll try to do a video abt it in future.
@insafkorothkandy4160
@insafkorothkandy4160 4 жыл бұрын
Bathroom , terrace waterproofingine patti video cheyyu
@sudheersubramanian1679
@sudheersubramanian1679 4 жыл бұрын
thanks good video
@nujeebsalahudeen2503
@nujeebsalahudeen2503 4 жыл бұрын
Well and informative video
@robymathew6840
@robymathew6840 4 жыл бұрын
✌️ electrical points യെങ്ങനെ ഒകെ decide ചെയ്യ ണനുള്ള normally wrking rates യും കൂടിയുള്ള video
@GreenAsheville
@GreenAsheville 4 жыл бұрын
Sure in future
@thomasjacob252
@thomasjacob252 4 жыл бұрын
100%സത്യം. All the best...
@sanch65
@sanch65 4 жыл бұрын
Thanku
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support....
@mercysebastian5556
@mercysebastian5556 4 жыл бұрын
Useful information...Good
@salinisivasankar2461
@salinisivasankar2461 4 жыл бұрын
Thankyou so much for ur informative video.
@GreenAsheville
@GreenAsheville 4 жыл бұрын
Thanks ! Keep watching
@salinisivasankar2461
@salinisivasankar2461 4 жыл бұрын
Sure
@sapien1340
@sapien1340 3 жыл бұрын
Renovation cheriya budgetil ningal cheyyumo
@venugopalrag109
@venugopalrag109 4 жыл бұрын
Highly useful tips.Thank you very much.
@joicymathew1823
@joicymathew1823 4 жыл бұрын
Hai, super videos anuu,njangal veedu vekkunna place oru thattuthattayittla orustalam,avide mannu eduthittee veedu vekkunathu nallathanoo, anganee anengil foundationil enthu sredhikanam
@mohammedrafi4731
@mohammedrafi4731 4 жыл бұрын
Very Good presentation and informative
@Arunkumar-su5jx
@Arunkumar-su5jx 3 жыл бұрын
very good informations... thanks bro.
@albingeorge1445
@albingeorge1445 4 жыл бұрын
Absolutely true ✌️ Next videoil joyson ser inem pretheekshikunu
@GreenAsheville
@GreenAsheville 4 жыл бұрын
Sure,Aadyamaittu Varumbool valiya eadengilumaittu varande athinu wait cheyyukayanu,,, 😅 oru atom bomb order cheythitunde Amazon il💪
@albingeorge1445
@albingeorge1445 4 жыл бұрын
@@GreenAsheville ya ya joyson ser varumbo mass aaarikum !
@plumbingsolutionsinkottaya9123
@plumbingsolutionsinkottaya9123 3 жыл бұрын
Electrical & Plumbing work in the latest style .Malayalam
@diniyaps3594
@diniyaps3594 4 жыл бұрын
What about interlock bricks for construction
@GreenAsheville
@GreenAsheville 4 жыл бұрын
Cost effective !
@razakgs293
@razakgs293 4 жыл бұрын
Chk.... enjoy malayalam u tube chanal....he has explaind very wl regarding interlock brick
@rupeshmohan1011
@rupeshmohan1011 4 жыл бұрын
I like your way of presentation...u didn’t mention the cost impact of iron rods that is used for concrete....what about TMC pipe and normal??
@bebettobenny4889
@bebettobenny4889 4 жыл бұрын
Very valuable content. very nice presentation thank you
@valsalazar1036
@valsalazar1036 2 жыл бұрын
Can we do wiring. and.plumbimg channels simultaneously with.wall making?
@jobikgjobikg9058
@jobikgjobikg9058 3 жыл бұрын
Great...thank you...
@priyadharsanappus8584
@priyadharsanappus8584 4 жыл бұрын
നല്ല അവതരണം കേട്ടോ. കാര്യങ്ങൾ ഒക്കെ വൃത്തിയായി പറഞ്ഞു
@athiraabhilash3402
@athiraabhilash3402 4 жыл бұрын
Need more..
@anooputube1
@anooputube1 4 жыл бұрын
Good work.. Please Tell us also about some budget friendly flooring options
@GreenAsheville
@GreenAsheville 4 жыл бұрын
Will upload soon
@tajweedlearning
@tajweedlearning 3 жыл бұрын
Super presentation.keep honesty always god bless u
@SreekumarP-m8w
@SreekumarP-m8w 11 ай бұрын
Chattan plan varakkumoo
@rajeshr4594
@rajeshr4594 4 жыл бұрын
Useful. Description kollam
@ushavenu7420
@ushavenu7420 4 жыл бұрын
വീഡിയോ കേട്ടിട്ട് ഇപ്പൊ തന്നെ വീട് വെക്കാൻ തോന്നുന്നു. ഞങ്ങൾക്ക് ഒരു വീട് വേണം. എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും
@Ashante522
@Ashante522 3 жыл бұрын
8606 215238
@bibinkumar2612
@bibinkumar2612 4 жыл бұрын
Thank you so much
@sabithaabhilash129
@sabithaabhilash129 2 жыл бұрын
Very informative 👍🏻
@aruns5870
@aruns5870 4 жыл бұрын
Aac block double story building without beam and column ok anno.
@GreenAsheville
@GreenAsheville 4 жыл бұрын
Yes. But you should consult a structural engineer and ensure your block has sufficient compression strength.
@joicymathew1823
@joicymathew1823 4 жыл бұрын
Full body vertified tiles athu kurachu nal kazhiyumbol color onnum change akille
@GreenAsheville
@GreenAsheville 4 жыл бұрын
Illaa
@jayapnair4365
@jayapnair4365 4 жыл бұрын
Very gud
@noufalsaquafi7400
@noufalsaquafi7400 2 жыл бұрын
Usefull വിഡീയോ 👍👍
@sunisolomon3119
@sunisolomon3119 2 жыл бұрын
ഫോൺ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാര മായിരിക്കും
@ajithpgdi
@ajithpgdi 3 жыл бұрын
Very informative 🙏
@sujijino5726
@sujijino5726 4 жыл бұрын
Good informations ...thank you
@positivevibes4215
@positivevibes4215 4 жыл бұрын
Good Presentation..It will be good if u cud add small images aside of video when uncommon terms are used in describing content like ASI Brick, Lindle, Steel window etc.....it will b useful for people who have no idea about construction........
@rraamuco
@rraamuco 2 жыл бұрын
Super brother ❤️
@reshmamr4671
@reshmamr4671 4 жыл бұрын
Really Informative video... Thank uu
@hussainmeezan9649
@hussainmeezan9649 4 жыл бұрын
ഒരു പാട് ഉപകാരപെടും 😍😍😍😍👍👍👍👍
@noushadleenu
@noushadleenu 4 жыл бұрын
Very informtve..nyc presentatn...expectng more viedeos.Plz do viedeo abt led light fixng direct slabs....
@GreenAsheville
@GreenAsheville 4 жыл бұрын
sure
@limavnair5367
@limavnair5367 2 жыл бұрын
Is interlock bricks houses are strong?
@muhammedkv1342
@muhammedkv1342 4 жыл бұрын
Sir. 1000.sq.feet.olla.veedu.varkkanolla.chilavu. Parayam Cement Metel Sand Steel
@GreenAsheville
@GreenAsheville 4 жыл бұрын
Cement - 57bags Msand - 230cu.ft 20mm metil - 350 cu.ft 8mm TMT - 750kg
@iqbaltharamal8096
@iqbaltharamal8096 4 жыл бұрын
Sir പാദുകം 3 അടിയും അതിൽ കൂടുതലും ഉള്ളത് പില്ലർ ആണോ നല്ലത്? മുകളിൽ കാണിച്ച mtrl 1000 sqft ന് വേണ്ടി sunside, bheem, എല്ലാം കൂടി കഴിയാൻ തികയുമോ?
@binilpr6798
@binilpr6798 4 жыл бұрын
Part 2 varan nokki irikkuvayirunnu...kollam superbb... ennalum randupereyum maari maari vilichattum thirichu contact cheyyathath sery alla...
@GreenAsheville
@GreenAsheville 4 жыл бұрын
Sorry for that ,,, message us on WhatsApp,,sure you will get a response, some times we are unable to take calls,.🥺
@GreenAsheville
@GreenAsheville 4 жыл бұрын
Share your contact number.. we ll definitely contact you
@binilpr6798
@binilpr6798 4 жыл бұрын
@@GreenAsheville njan onnum koodi watsupil msg idam.. ok
@ebrahimkhalil630
@ebrahimkhalil630 4 жыл бұрын
@@GreenAsheville pls share mob no
@vineethks5084
@vineethks5084 4 жыл бұрын
ചേട്ടാ ഞാനൊരു ലോണിൽ വീടുവെയ്ക്കുന്നുണ്ട് 1400 squ feet ആണ്. അനുയോജ്യമായ ഫ്രണ്ട് ഡിസൈൻ അയച്ചുതരാമോ..
@RAFEE-pv6pu
@RAFEE-pv6pu 4 жыл бұрын
സിമന്റ് മണൽ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@GreenAsheville
@GreenAsheville 4 жыл бұрын
Sure !
@brightmindswithanisha
@brightmindswithanisha 4 жыл бұрын
Thank you so much.. very helpful channel. We are planning to make a home.
@GreenAsheville
@GreenAsheville 4 жыл бұрын
thank you
@mehaboobtm8013
@mehaboobtm8013 4 жыл бұрын
Very good information keep it
@shajip4082
@shajip4082 4 жыл бұрын
Useful information
@shajeerkhan3970
@shajeerkhan3970 4 жыл бұрын
nallla avatharam thnks
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН