ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@meethiyankm70143 жыл бұрын
W
@meethiyankm70143 жыл бұрын
5
@meethiyankm70143 жыл бұрын
⁶5
@meethiyankm70143 жыл бұрын
⁵⁶
@sherlyjacob59313 жыл бұрын
@@meethiyankm7014 You are very positive.Excelent.God bless your family 🙏🙏🙏
@bijakrishna70483 жыл бұрын
ഇദ്ദേഹത്തിന്റെ മുഖം മാത്രം കാണുമ്പോൾ , സാധാരണ height ഉള്ള മനുഷ്യൻ aanenne തോന്നു.. Nalla glamour ഉള്ള face... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ .. Wish him get a national award for best actor
@mdsadis92153 жыл бұрын
Good luck
@meee20233 жыл бұрын
ഗ്ലാമർ aa
@lathikanagarajan78963 жыл бұрын
Correct njanum manasil vicharicha karyamanu
@jishnu_rvj3 жыл бұрын
Also voice
@afsalpcafu43432 жыл бұрын
@@meee2023 yes
@salloosvalloos14573 жыл бұрын
ഇത്ര ഉയരങ്ങളിൽ നിൽക്കുമ്പോഴും എത്ര സിംപിൾ ആയിട്ടാണ് സംസാരിക്കുന്നത് പക്രു ചേട്ടൻ .....
@shyamsannidhanam29433 жыл бұрын
ചരിത്രം എന്നിലൂടെ ഇതുവരെ ഉള്ള ഒരു എപ്പിസോഡും പോലും മോശം എന്ന് പറയാൻ പറ്റില്ല.എല്ലാം ഒന്നിന് ഒന്ന് മികച്ചത് 👌🏻💞
@Chank31133 жыл бұрын
എനിക്ക് പണ്ട് കാണുമ്പോള്‍ വിഷമം ആയിരുന്നു. പക്ഷേ ഇപ്പോള്‍ ശരിക്‌കും അസൂയയോടുകൂടിയ പെരുത്ത സന്തോഷം തന്നെ. എല്ലാ ദൈവത്തിന്റെ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@mohammedrashidkp99923 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു , പക്രു ചേട്ടൻ ഫാൻസ് ❤️ 🔥
@ramsinisha96603 жыл бұрын
താങ്കൾക്ക് ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല.. പണ്ടൊരിക്കൽ ടിനി ടോം, മനോജ്, ഉണ്ണി എന്നിവരുടെ കൂടെ ലക്ഷദ്വീപിൽ വന്നപ്പോൾ ഒരുപാട് സ്കൂൾ കുട്ടികൾ കാണാൻ വന്നത് ഓർമ്മയുണ്ടോ? അന്ന് താങ്കൾ എനിക്ക് shake hand 🤝🏻തന്നിട്ടുണ്ട്.. കുട്ടി ആയിരുന്നിട്ടും താങ്കളിലെ maturity എന്നെ "മോളെ" എന്ന് വിളിച്ചപ്പോൾ എനിക്ക് മനസ്സിലായി. മുതിർന്ന ഒരു വ്യക്തിയെ ആണ് അന്ന് കൗതുകത്തോടെ പരിചയപ്പെടാൻ ചെന്ന ഞാൻ കണ്ടത്.😊🙏🏻
@Catlover3793 жыл бұрын
Hi
@gokulmusiq3 жыл бұрын
His maturity level is 🔥
@anandkrishna6603 жыл бұрын
He is just 4 years younger than SGK.
@pancyn59143 жыл бұрын
@@anandkrishna660 Maturity doesn’t come with age at all. Ajayan ( Pakru) has achieved substantial education! Worked hard! Was always with likeminded people 👌🏼
@anandkrishna6603 жыл бұрын
@@pancyn5914 Yes, you are right. I just told a fact. Respect.
@amaljith41523 жыл бұрын
Dey പുള്ളിക് പ്രായം ഉണ്ട് അതിന്റെ പക്വത ആണ് അത്
@beautifultina55833 жыл бұрын
@@pancyn5914 Yes he is very responsible to to his family 🥰
@jishnumohanmp93913 жыл бұрын
മലയാള സിനിമയിൽ പുതുമുഖ സംവിധായകർക്കും മറ്റുളവർക്കും ജന്മം നൽകിയ മമ്മൂക്ക തന്ന മറ്റൊരു ജന്മം ഗിന്നസ് പക്രു 🔥😍
@adarshkv70203 жыл бұрын
മലയാളം യുട്യൂബ് ചാനലുകളിൽ ഏറ്റവും സഭ്യമായതും പക്വതയാർന്നതുമായ കമന്റ് ബോക്സ് കാണാൻ കഴിയുക സഫാരിയുടെ കമന്റ് ബോക്സിലാണ്...
@user-ws4ky3zs9c3 жыл бұрын
💯💯💯💯
@Ayyyjr3 жыл бұрын
Kandenki neela mukkikko 😎👍🏽
@sreejasuresh18933 жыл бұрын
💪🏻
@annies_vlogs1083 жыл бұрын
sathyam .. karyam haters nu ivida survive cheyyan pattilla
@shince49843 жыл бұрын
👍
@ഊക്കൻടിൻ്റു3 жыл бұрын
പക്രുവിനെ എല്ലാ എപ്പിസോഡും കണ്ടവർ ഇവിടെ കമോൺ!!!👍
@adithyanms11243 жыл бұрын
Hi
@ഊക്കൻടിൻ്റു3 жыл бұрын
👍
@lathikanagarajan78963 жыл бұрын
Njanum
@swaminathan13723 жыл бұрын
ഉണ്ട പക്രു അല്ല..,ഇനി മുതൽ ഗിന്നസ് പക്രു എന്ന പേരിലറിയപ്പെടും എന്ന് മമ്മൂട്ടി പ്രഖ്യാപിച്ചത് ആ ഇടയ്ക്ക് ഇറങ്ങിയ സിനിമ മാസികയിൽ വായിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.🤗🤗🤗
A great talented artist. Pride of Kerala. Thank You Sir
@alexaloysious76753 жыл бұрын
എത്ര മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് ചേട്ടാ
@Linsonmathews3 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ എപ്പിസോഡും വളരെ മനോഹരമാണ് കേൾക്കാൻ 👍❣️
@MAN-bq2io3 жыл бұрын
അഭിനയിച്ച എല്ലാ വേഷങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു ഇദ്ദേഹത്തിന്റെത്... സംവിധാനമോഹം പറഞ്ഞപ്പോൾ പുച്ചിച്ച ആ സിനിമാനടന്റെ പേര് ഇവിടെ പരാമർശിക്കാത്ത പക്രു ചേട്ടന്റെ മഹത്വം ആകാശത്തിനും മീതേ..... തന്നെ വേദനിപ്പിച്ചവരെ പോലും മാനിക്കുന്ന ആ മനസ്സ് ദൈവതുല്യം ആണ്.... അദ്ധേഹം ആ വ്യക്തിയുടെ പേര് ഇവിടെ പറഞ്ഞിരുന്നെങ്കിൽ ഞാനടക്കം ആയിരകണക്കിനാളുകൾ കമന്റിൽ തെറി വിളിക്കുമായിരുന്നില്ലേ.... അജയൻ ചേട്ടാ സത്യത്തിൽ നിങ്ങളോളം വലുതല്ല ആരും.....😘😘😘
@goodsoul66753 жыл бұрын
So happy to hear this man's story.♥️
@Aby39903 жыл бұрын
Thanks SGK and safari team.........
@Jithupaikadanz3 жыл бұрын
എന്തൊരു എളിമ അസാധാരണ മച്യുരിറ്റി 🙏🏻♥️♥️
@marytx19343 жыл бұрын
പക്രു മോനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് .... അ ഇഷ്ടം ദൈവത്തിന്റെ പോലെയാണ്. ദൈവം പക്രുവിന്റെ കുടുംബത്തെ അന്നു ഗ്രഹിക്കട്ടെ
7 അറിവ് അഭിനയിച്ചപ്പോൾ സൂര്യടെ കൂടെ ഉള്ള നിമിഷങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്
@sreejasuresh18933 жыл бұрын
എപ്പോഴും നമ്മളെ പരീക്ഷിക്കില്ലല്ലോ👏🏻👏🏻👌🏻അജയൻ ചേട്ടൻ്റെ കഥകൾ 🔥...
@Haywares1953 жыл бұрын
Very good programme especially your narration. A small correcton: There are 4 Consulates under US Embassy in New Delhi. One among is US Consulate in Chennai. Though we call it as Embassy, it is only a Consulate.
@ABINSIBY903 жыл бұрын
ബിഗ് ഫാദർ നന്നായി ആസ്വദിച്ച സിനിമയാണ്..
@anurajk88923 жыл бұрын
ഇദ്ദേഹത്തെ ഒത്തിരി സപ്പോർട്ട് ചെയ്ത ഒരു സംവിധായകൻ ഉണ്ട് "വിനയൻ" സാർ അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യ സ്നേഹി തന്നെ ആണ് കലഭാവൻ മണി ചേട്ടനെ ഉയരങ്ങളിൽ എത്തിച്ചത്തിന്റെയും ക്രെഡിറ്റ് അദ്ദേഹത്തിനു അവകാശപ്പെട്ടത് ആണ്. തുടക്ക കാലഘട്ടത്തിൽ അദ്ദേഹം കൈപിടിച്ചു നടത്തിയവർ ആണ് ഇന്നത്തെ സൂപ്പർ താരങ്ങൾ ആയ പ്രിത്വി രാജ് ,ജയസൂര്യ തുടങ്ങിയവർ എല്ലാം അവരൊക്കെ അതൊക്കെ മറന്നാൽ കൂടി അതാണ് സത്യം.ദിലീപ് എന്ന മനുഷ്യൻ വിനയനെ ചവുട്ടി ഒതുക്കാൻ നോക്കിയ കഥ വിനയൻ സാറിന്റെ ഇതെ പ്രോഗ്രാമിൽ പറയുന്നും ഉണ്ട്....😍🔥
@thankgodsecret49733 жыл бұрын
Dileep nu ethire ee vinayan kalicha kalikal dileep evideyum paranju nadannittilla...
@anurajk88923 жыл бұрын
@@thankgodsecret4973 ദിലീപ് പറഞ്ഞാൽ വിശ്വാസിയ്ക്കണം എങ്കിൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്....
@thankgodsecret49733 жыл бұрын
@@anurajk8892 athinu dileep evideyum paranju nadannittilla mr.. 2002 time il nadanna kaaryangalaan... Safari channel il thanne laljose nte charithram enniloode program il ath paranjittund.. koodaathe oomappennil engane koonan character vannu ennum dileep nu engane malayala cinemayil ninn vilakk vannu ennum onnu anweshikku... Vandi cheque koduthath dileep alla.. vandi cheque koduthathinu case kodutha aaleyaan vilakkiyath.. kalikal vinayanum kalichittund... Paranju nadakkaathakond ellaathinum dileep kuttakkaaran.. ath kollaallo
@anurajk88923 жыл бұрын
@@thankgodsecret4973 Reply edit ചെയ്ത് വല്ലാതെ ബുദ്ധിമുട്ടണം എന്നില്ല അങ്ങേയ്ക്ക് സത്യം എന്ന് ബോധ്യം ആയത് അങ്ങേയ്ക്ക് വിശ്വാസിയ്ക്കാം അത് തന്നെ നാട്ടുകാർ മൊത്തം വിശ്വസിക്കണം എന്ന് നിർബന്ധം പിടിയ്ക്കരുത്...പിന്നെ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വിനയൻ എന്ന മനുഷ്യന്റെ പേരിൽ ഒരു സ്ത്രീ പീഡനവും ആരോപിയ്ക്കപ്പെട്ടിട്ടില്ല അങ്ങേര് ഒരു വിവാഹം മാത്രമേ കഴിച്ചിട്ടും ഉള്ള്...കേട്ടോ സാറെ ❗❗❗❗🤭🤭🤭
@thankgodsecret49733 жыл бұрын
@@anurajk8892 dileep nte perilum sthree peedanam onnum aaropichittilla mr.. goodalochana case aan ullath.. athupolum oru criminal nte vaakku viswasich....aa case aanel court il potti thakarnnukondirikkukayum cheyyunnu.. Sathyangal vaikaathe purath varum.. pinne dileep veendum vivaaham kazhichath... Lokath aadyamaayi randaam vivaaham kazhicha aalonnumalla dileep.. randaam vivaaham kazhikkunnavarokke moshakkaaraanennaano vichaarikkunnath 😂 dileep manju divorce il aarude bhaagathaan prashnam enn ningalkkariyaamo? Enikkumariyilla.. dileep aan divorce petition file cheythath polum.. athil enthaayaalum manju nu ethire aayirikkumallo paranjittullath.. ingere ithrayum karivaari thechittum swantham bhaagam nyaayeekarikkaan vendiyaanelum athonnum purath paraayaathath thanne angerde quality aan... Dileep arrest il aaya time il channel aaya channelikalil ellaam dileep nu ethire maathram paranjondirunna aalaan vinayan... dileep um dhaaraalam pere sahaayichittund.. ippolum sahaayikkunnumund... Thaankalod viswasikkanamenn njan paranjo... Vinayan cheythathine moodivech dileep ne maathram angu moshakkaaranaakkunnu... Ath kondaan reply cheythath.. thaankal viswasichaalum illenkilum sathyam sathyamaayi thanne nilkkum.. Ningalkk verum dileep virodham maathraman.. dileep nu ethire aarokke parayunnuvo avarellaam ningalkk punyaalanmaar...ellaam angu dileep nte thalayil kondupoyi idaan chilar nallapole sramikkunnund...
@Neeru_Aadhi3 жыл бұрын
"ഗിന്നസ്" എന്ന പേര് മമ്മൂട്ടി കൊടുത്തിട്ട്..... "ഉണ്ട" എന്ന പേര് മമ്മൂട്ടി തന്നെ കൊണ്ടുപോയി😁😁😁😁
🌹👌👏👍😘🇮🇳 ലോകത്തിന്റെ മുന്നിൽ കേരളത്തിന്റെ മുത്താണ് ഗിന്നസ് പക്രു👍🌹♥️
@rinuthomas67543 жыл бұрын
😍😍😍😍😍 പക്രു ചേട്ടൻ
@pgnproductions3 жыл бұрын
Pakru Chetta, would like to take you back to the beautiful memories of my show 'Sky Ananadasagaram' featuring the genius music director Vidya Sagar and this show in Dubai was directed by my friend Lal Jose. You, Tini Tom, Sojan etc were part of the group and we had a great time together, including the wonderful desert safari. Wish you all the best in life.
@sanju10823 жыл бұрын
Kuttiyum Kolum Nhan Kandu Yenikku Bhayam karam Eshtamayi Nannayittundu Ajeshettaa
@amarroshan83893 жыл бұрын
അജയേട്ടാ... Well presented...
@devanand44433 жыл бұрын
Pazhekaala photos koode add cheyamo
@dileepdevas37473 жыл бұрын
Ajay chettan .... ❤️❤️❤️❤️
@foodideasbynittu3 жыл бұрын
My big father was a complete entertainer
@ntjayan3 жыл бұрын
Great man
@marytx19343 жыл бұрын
അജേഷ് എന്ന ഗിന്നസ് പക്രു കുട്ടൻ നല്ല പേര് ....എല്ലാ സിനിമകളും എന്നിക്കിഷ്ടാ