ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@alanjoseph68413 жыл бұрын
Hi safari
@riseandshine21933 жыл бұрын
Why don’t you publish labourIndia for CBSE till 10th Grade?
@kpvtraders28023 жыл бұрын
Pp
@philipninan77943 жыл бұрын
11
@vargisekv66473 жыл бұрын
.
@rahulacl63243 жыл бұрын
ആറടി ഉയരത്തിൽ അല്ല കാര്യം കൂടെ നടന്ന ടിനി ടോമിനെക്കാളും എത്ര പക്വതയുള്ള സംസാരം 🥰
@jb_joseph3 жыл бұрын
Sathym
@truevoice21363 жыл бұрын
Athe
@arun_smoki3 жыл бұрын
💓💓 inspiration 💓
@renjiths94503 жыл бұрын
👍
@rohishbhaskaran96873 жыл бұрын
Machan evidem😍
@sajaikhanks3 жыл бұрын
Mutheeeeeee 😊😊
@luhsinvayalumkara3 жыл бұрын
Arun smoki ❤️❤️🔥🔥
@Fool3353 жыл бұрын
Athukum meley,
@mohananalora89993 жыл бұрын
ഈ ചെറിയ വലിയ മനുഷ്യന്റെ ജീവിതാനുഭവം മനസ്സിൽ സന്തോഷം നിറക്കുന്നു.
@sajokochuparampil96513 жыл бұрын
ഈ കുഞ്ഞുശരീരത്തില്‍ ഇത്രത്തോളം സംതൃപ്തനായ മറ്റോരു മനുഷ്യന്‍ ഉണ്ടാവില്ല ❤️😍 നല്ല അവതരണം ഒാരോ എപ്പിസോഡും മനോഹരമായിരിക്കുന്നു . ആഗ്രഹിച്ചാല്‍ സാധിക്കാത്തതായി ഒന്നും തന്നെ ഈ ഭൂമിയില്‍ ഇല്ല എന്ന് താങ്കളുടെ വാക്കുകള്‍ ഞങ്ങളെ പഠിപ്പിക്കുന്നു . മനോഹരമായ ഈ എപ്പിസോഡുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് നന്ദി പ്രീയ സഫാരി.. ❤️
@muraleedharanmm29663 жыл бұрын
ഒരു വാക്ക് കൊണ്ടും ആരിലും -- ive പറയാതെ മാന്യമായി , സഷ്ടമായും , ഉച്ചാരണ ശുദ്ധിയോടും കൂടിയുള്ള അവധരണ മികവ് : അഭിനന്ദനം !🌹🌹🌹
@kamalNair3 жыл бұрын
ആ ഭാര്യയ്ക്ക് അഭിനന്ദനങ്ങൾ
@tomperumpally67503 жыл бұрын
കുറവുകളെ നിറവുകളാക്കിയ, പരിമിതികളെ അസാധാരണമായ അതിജീവനത്തിലൂടെ പിന്തള്ളി, മുൻനിര നായകരുടെ തോളോടൊപ്പം ചേർന്നു നടക്കാനുള്ള ആർജ്ജവം നേടിയ, മലയാളിയുടെ സ്വന്തം ഗിന്നസ് പക്രു... നമിക്കുന്നു താങ്കളെ...❤️💖👍💞💞
@mimicryroy76883 жыл бұрын
Agreed 1oo%
@arjunm63483 жыл бұрын
Exactly
@teslamyhero85813 жыл бұрын
പക്രു നമ്മുടെ അഭിമാനം
@bhaskarankokkode47423 жыл бұрын
Dear Mr Pakru, നിങ്ങളുടെ ആകാരം ചെറുതാണെങ്കിലും, മനസ്സ് വലുതാണ്. ആ വലിയ മനസ്സിനുമുമ്പിൽ ഞാൻ പ്രണമിക്കുന്നു. ആശംസകളോടെ 🙏
@faisalazeez42333 жыл бұрын
മനുഷ്യൻ മനസ്സിന്റെ സൃഷ്ടിയാണ് , മനസ്സിൽ നന്മ ഉണ്ടെങ്കിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും ,,,, ഭാവുകങ്ങൾ ഏട്ടാ !!🙏🙏
@sandhyavision20903 жыл бұрын
Wrong....Manasinte sreshttiyanu Manushyan...😎
@faisalazeez42333 жыл бұрын
@@sandhyavision2090 ബെർതെ !🤔
@sandhyavision20903 жыл бұрын
@@faisalazeez4233 True...😀
@sibi96793 жыл бұрын
അന്ന് ആ പടത്തിന് addict ആയ പിള്ളേരിൽ ഒരാൾ ആണ് ഞാനും.. ഇന്നും അതിന്റെ പുതുമ പോയിട്ടില്ല അത് പോലെ ഒരു സിനിമ ഒന്നും ഇനി ഉണ്ടാവില്ല.. ഞാൻ ഈ എപ്പിസോഡ് വീണ്ടും repeat ചെയ്തു കാണുവാണ് ഇജ്ജാതി inspiration..🔥 പക്രു ചേട്ടൻ😍💕🤗
@shyamsannidhanam29433 жыл бұрын
ഓരോ എപ്പിസോഡും കഴിയുമ്പോളും അടുത്ത എപ്പിസോഡിനായി ഇത്രയും വെയിറ്റ് ചെയ്തു ഇരിക്കുന്ന മറ്റൊരു പ്രോഗ്രാം ഇല്ല 💞💞💞
@Project-m1k3 жыл бұрын
സാധാരണയായി ഒരാളും ചെയ്യാത്ത കാര്യമാണ് അജയൻ്റെ ഭാര്യ ചെയ്തത്. നമ്മളിൽ എത്ര പേർ ഇത്രയും ഉയരക്കുറവുള്ള ഒരാളെ വിവാഹം കഴിക്കും? ആ കുട്ടിയ്ക്ക് എൻ്റെ സ്നേഹം.
@rinziyam.a76743 жыл бұрын
അത്ഭുത ദ്വീപ് theatre പോയി കണ്ടു 5 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഇപ്പോളും കാണും tv യിൽ വരുമ്പോൾ 😍
@art99043 жыл бұрын
26 വയസായി അല്ലേ 😄
@rinziyam.a76743 жыл бұрын
@@art9904 😂😂 correct
@art99043 жыл бұрын
@@rinziyam.a7674 😢calculator എന്നേ ചതിച്ചില്ല
@vibinkb81453 жыл бұрын
അജയൻ സർ ന്റെ ബിയോപിക് വരണം. അതിൽ അജയൻ സർ നായകൻ ആകണം. ❤ ഒരു പക്ഷെ അതും ഒരു റെക്കോർഡ് ആയി മാറിയേകാം.
@kgkg71483 жыл бұрын
സഫാരിയുടെ ഇത്തരത്തിലുള്ള പ്രോഗ്രാം വളരെ സന്തോഷം നൽകുന്നതാണ്. V. സ്റ്റീഫൻ ഡോക്ടർ ബാബു പോൾ തുടങ്ങിയ മഹാത്മാരുടെ ചരിത്രം കേൾക്കുന്നത് വളരെ സന്തോഷമാണ് അതുപോലെതന്നെ പക്രു പിന്നെയും ഒരുപാട് പറയട്ടെ
@fuvadimedia27253 жыл бұрын
നിങ്ങൾ വന്ന വഴികൾ ഇന്നും നിങ്ങൾ വ്യക്തമായി കാണുന്നു. പല പ്രമുഖരും വന്ന വഴി ഇപ്പോ ഇരുട്ടാണ്
@muthucmcherumala98423 жыл бұрын
പക്രു ചേട്ടന് എല്ലാവരും ഒരു ഹായ് കൊടുകൂ (എൻ്റെ ഒരു ഹായ്) ഹായ്
@sreejithr07813 жыл бұрын
തൻ്റെ ജീവിതത്തിലുണ്ടായ ഉയർച്ച കളും നേട്ടങ്ങളും അതിൻ്റെ പ്രാധാന്യം ഒട്ടും ചോരാതെ എത്ര ലളിതവും സുന്ദരവുമായാണ് പക്രു ചേട്ടൻ വിവരിക്കുന്നത്... ഓരോ എപ്പിസോഡും എത്ര രസകരമായാണ് പോകുന്നത്.. പക്രു ചേട്ടാ ഒരു പാട് സന്തോഷം കണ്ടിരിക്കാനും കേട്ടിരിക്കാനും.... ❤️❤️❤️🥰🥰
@KaratilMedia3 жыл бұрын
ചെറിയ മനുഷ്യന്റെ വലിയ ജീവിത കഥകൾ.. സൂപ്പർ അവതരണം
@rahul-qg9dj3 жыл бұрын
Albudhadweeep പോലെ ഒരു വ്യത്യസ്തമായ സിനിമ മലയാളത്തിൽ ഇന്ന് vere kanditilla spl hats off to vinayan for making the filim അതും aa സമയത്ത്💥
@Fool3353 жыл бұрын
ഒരു ദരിദ്ര കുടുംബത്തിൽ നിന്ന്, ശാരീരികമായി ചെറുത്. എന്നാൽ ഇവയ്‌ക്കെല്ലാം ഒരു വ്യക്തിയെ ജോലിക്ക് മുന്നിൽ ചെറുതാക്കാൻ കഴിയില്ല. അവൻ അത് തെളിയിച്ചു. Salute u sir
@jeminijemini69343 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളില്‍ എത്താന്‍ ഭഗവാന്‍ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@greenrich98183 жыл бұрын
ഇങ്ങനെ ആക്കിയ ഭഗവാൻ
@simonkk81963 жыл бұрын
ഡെയ്ലി ഡാറ്റ ലിമിറ്റ് തീർക്കാതെ സൂക്ഷിക്കുന്നത് ഈ പ്രോഗ്രാമിന് വേണ്ടി മാത്രം
@arunpd71973 жыл бұрын
Good thanks fans😍
@sreejasuresh18933 жыл бұрын
👍🏻
@thampikumar52793 жыл бұрын
Wht an idea Sir.
@Nimmytalks3 жыл бұрын
പക്രു ചേട്ടന്റെ വീട്ടിൽ 9 മാസം വാടകക്ക് താമസിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി... ചേട്ടന്റെ അമ്മ നല്ലൊരു അമ്മയാണ്.. എല്ലാ രീതിയിലും suport ചെയ്യും.. പക്രു ചേട്ടന്റെ കൂടെ എനിക്കും എന്റെ ഫാമിലിക്കും ഒരു evening spend ചെയ്യാൻ പറ്റി... പക്രു ചേട്ടൻ വളരെ നല്ലൊരു മനുഷ്യൻ ആണ്. Down to earth 🥰❤️
@sreejasuresh18933 жыл бұрын
അത്ഭുതദ്വീപ് ഒരു അൽഭുതം തന്നെയാണ്.. മണിചേട്ടനെ ഓർക്കുമ്പോൾ ആദ്യം ഓർമയിൽ എത്തുക വിനയൻ എന്നൊരു പേര്. ഇപ്പൊ അജയൻ ചേട്ടൻ കഥയിൽ കൂടേ വീണ്ടും...
@gangadharachuthaprabhu61543 жыл бұрын
Vinyan Anu dileep prithviraj jayasurya manikuttan evara ok support chaithathu
@thankammasamuel67233 жыл бұрын
,
@anoop12633 жыл бұрын
നമ്മുടെ കുറവുകളെ നാം മനസിൽ ആക്കുമ്പോൾ ആണ് എല്ലാ കുറവുകളും നികത്തി നമ്മുക്ക് മുന്നേറാൻ കഴിയുന്നത്... അതെ ഈ ലോകം നമ്മുളുടെതും കൂടെ ആണ്....ജീവിത സാഹചര്യങ്ങളെ ചെറു പുഞ്ചിരിയോട് സമീപിച്ചു കൂടുതൽ ശക്തമായി നമ്മുക്ക് മുന്നേറേണ്ടത് ഉണ്ട് കാരണം ഒരുപാടല്ലെങ്കിലും എനിക്കും ഈ ഭൂമിയിൽ ചിലത് ചെയ്യാൻ ഉണ്ട് എന്നു എടുത്ത തീരുമാനം ആണ് ചേട്ടന്റെ വിജയം... കുഞ്ഞേട്ടന് എന്റെ എല്ലാവിധ ആശംസകളും...
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പടത്തിലെ "ചക്കരമാവിന്റെ കൊമ്പത്തിരിക്കണ " എന്ന പാട്ടിനു ഡാൻസ് കളിച്ച് സ്റ്റേജിൽവച്ചു മുണ്ട് ഉരിഞ്ഞുപോയത് ഞാൻ ഓർക്കുന്നു 😁😂
@vichuvlogs73633 жыл бұрын
😂😂🤣
@gopikagopuz78993 жыл бұрын
😁
@DilipKumar-lf1vu3 жыл бұрын
സാർ നിങ്ങൾ വന്ന വഴി ഒന്നും മറന്നില്ല കണ്ണ് നിറയുന്നു
@dreameronbike3 жыл бұрын
After watching these episodes it seems like his mother is a powerful woman. Behind his success is this powerful lady... Hats off to his hardword and his family....
ഡിഷും - നല്ല ഒരു സിനിമ ആണ് നമുക്ക് എല്ലാവർക്കും അറിയാവുന്ന ( ഡെലാമോ ഡെലാമോ ) പാട്ട് ഒക്കെ ഉള്ള സിനിമ
@gksandeep233 жыл бұрын
അപകടം മുൻകൂട്ടി മനസിലാക്കി സ്വന്തം അളിയന്റെ വിവാഹ ദിവസം നിന്ന നിൽപ്പിൽ സ്വിമ്മിംഗ് സ്യൂട്ടിലേക്കു മാറിയ കമാൻഡോ അളിയനാണെന്റെ ഹീറോ. ഒരമ്മ പെറ്റ അളിയന്മാർ. പക്രു ചേട്ടനും കമാൻഡോ അളിയനും ഒരേ പൊളി 💪🥰🔥
@sunishpthomas28263 жыл бұрын
ആ അമ്മയെ ഒന്ന് കാണാൻ തോന്നുന്നു 🥰🥰🥰🥰
@meeramoksha3 жыл бұрын
Pakru chettante kalyanam kumaranalloor ambalathil vech nadakuanenu arinju, ath enikum ente achammakum poi kaaanan oru baagyam ondayath ipo orkunu😊
@santhoshsanthoshram32293 жыл бұрын
നല്ല ശബ്ദം, നല്ല സംസാരം ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കലാകാരൻ....
@Linsonmathews3 жыл бұрын
അറിയാത്ത ജീവിത കഥകൾ 👍❣️
@sreejasuresh18933 жыл бұрын
👍🏻
@akhiljacobvazhappillypauls60833 жыл бұрын
Aaa BBC documentary yude valla link indo.
@Anil-zk1ik3 жыл бұрын
Your way of story telling is very nice and impressive, and attractive. You are an excellent story teller and a very good speaker.... ഇതിനു മുൻപ് ലാൽജോസ്, ഡെന്നീസ് ജോസഫ്, ബാബു നമ്പൂതിരി തുടങ്ങിയവരാണ് സഫാരിയിൽ ഇതു പോലെ ആകർഷിച്ചത് (വേറേയും പ്രതിഭകൾ സഫാരിയിൽ ഇതു പോലെ കഥ പറഞ്ഞിട്ടുണ്ടാവാം എല്ലാ episodesഉം കാണാൻ പറ്റിയിട്ടില്ല പല പ്രതിഭകളുടെയും episodes miss ചെയ്തിട്ടുണ്ടാവാം).
@renukakammadath3 жыл бұрын
കെട്ടിരിക്കാൻ എന്തൊരു രസമാണ് 💕🔥 you are such a gem💎
@josepa32863 жыл бұрын
താങ്കൾ ഒരു വലിയ മനുഷ്യനാണ്. എളിമ, വിനയം എല്ലാം ഉണ്ടു.
@hashilmuhammed1823 жыл бұрын
അജയൻ ചേട്ടനെ വെച്ച് അത്ഭുദദ്വീപ് എന്ന സിനിമ എടുത്ത വിനയൻ സാറിന് സല്യൂട്ട്
@sowarecollegeofcomputerska45263 жыл бұрын
One of the most successful man in the world
@arunappz3 жыл бұрын
ഇന്നത്തെ അത്ഭുതദ്വീപ് സിനിമ കണ്ടതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ ❣️
@pabload12483 жыл бұрын
നാൻ ഉണ്ട്
@febinshanthagalkpfebinshan42733 жыл бұрын
😂😂
@sandeepsthyagi15503 жыл бұрын
😀👍
@anandhurajeev84763 жыл бұрын
ഞാൻ
@subijithbs8313 жыл бұрын
S bro🤗🤗
@ninosciberneticos14503 жыл бұрын
അത്ഭുതദ്വീപ് ഇന്നുംകൂടി കണ്ട ഞാൻ...😎
@prakashanpk85003 жыл бұрын
എ ഷ്യനെറ്റ് മൂവിസിൽ ഇന്ന് 7 മണിക്ക് ഉണ്ടായിരുന്നു
@ninosciberneticos14503 жыл бұрын
@@prakashanpk8500 അതെ
@jafeerhashimi36063 жыл бұрын
What a inspiration എല്ലാ episode കണ്ടു കിടിലൻ
@07K5503 жыл бұрын
mamukoya..Dennis Joseph ..john paul.. evarudey shesham oro episodum aavan wait cheyunnath Ajayan sirntey kadha parachilinu vendi aanu 😍
@rasheedthechikkodan63713 жыл бұрын
നമ്മളൊക്കെ, ജീവിതത്തിൽ വെറുതേ കുറേ സമയം കളഞ്ഞു എന്ന് തോന്നാൻ തുടങ്ങിയത്, സഫാരി tv പ്രോഗ്രാമുകൾ മനസ്സിരുത്തി കാണാനും കേൾക്കാനും തുടങ്ങിയപ്പോഴാണ്. SGK സാർ, my hero now 👍🌷
@mohammedrashidkp99923 жыл бұрын
പക്രു ചേട്ടൻ ഫാൻസ് ❤️ 🔥
@thomasjacob65543 жыл бұрын
When Ajay was living in his Eruveli house (near Chottanikkara), I visited him a few times. Really he is a very decent, humble, well informed and friendly personality. We talked about a lot of contemporary subjects, especially about cinema. Gayatri is a very pious, guest friendly beautiful lady. Their daughter was a cute little girl at that time. In fact I went there to seek a chance for me to act in cinema. Till date we keep that warm friendship. Best wishes to our asset in the world cinema, the Great Sh.Pakru Ajay. From JM Thomas.
@shafeequekuzhippuram26933 жыл бұрын
ഈ എപ്പിസോഡിൽ എൻ്റെ അഭിനന്ദനം താങ്കളുടെ ഭര്യക്കാണ് അജയൻ സർ
@ABINSIBY903 жыл бұрын
Excellent narration..
@faisalettamal43813 жыл бұрын
👌നല്ല അവതരണം
@SanthoshKumar-mv5nm3 жыл бұрын
ഗംഭീരമായിരിക്കുന്നു.
@gunaseelaneb39173 жыл бұрын
നല്ല അവതരണം🌹👏
@rajeshktm7523 жыл бұрын
കൊച്ചു ഗള്ളൻ..... ഒരു.... റിയൽഎസ്റ്റേറ്റ് മുതലാളിയാണല്ലേ......
@naas10253 жыл бұрын
Boss baby 🔥 pakru chettan samsaram poli anu, same like boss baby character, mature and perfect
@honeyjoseph72383 жыл бұрын
You are great, ❤ really appreciate you😍😘
@santhoshpjohn3 жыл бұрын
നിങ്ങള്ടെ ഏറ്റവും വല്യ ഭാഗ്യം ഭാര്യ ആണ്,. സിനിമയിൽ അനാവശ്യ ദുർത്തൂ ഇല്ലാതെ മര്യാദ ഉള്ള ഒരു നടൻ
@kiranmanoj23153 жыл бұрын
Adhehathinukoode korachu credit kodukk 🤷♂️
@santhoshpjohn3 жыл бұрын
@@kiranmanoj2315 ഇതു എല്ലാം അയാളുടെ തന്നെ അല്ലെ
@Bromangman2 жыл бұрын
💖😍😍 chchi..chettan
@eldhosegeorge27863 жыл бұрын
ഇ കടവിൽ അല്ലെങ്കിൽ വേറെ കടവിൽ അടിപ്പിക്കും 🔥💪💪
@emmanuelkr51223 жыл бұрын
Oru Pakshey Avalkum Manasilaayittundavanam💕.. Ee Kadavil Aduppichilel verey Edhelum Kadavil Aduppikyum❤💥
@kichuraj76113 жыл бұрын
ജഗജാല കീല്ലാടി ഗജേന്ദ്രൻ 😘😘
@pokesp55203 жыл бұрын
പൊക്കം ഇല്ലായ്മ ആണ് താങ്കളുടെ പൊക്കം.അഭിനന്ദനങ്ങൾ ❤️
Kettirikan aagraham thonnunna avatharanam.....valare innocent aaya mamushyan .hatts off
@Aby39903 жыл бұрын
Thanks SGK and safari team....
@spotkick13663 жыл бұрын
അത്ഭുതദ്വീപിലെ പ്രകടനം 👌 പൊളി
@abctou45923 жыл бұрын
Respect 🙏
@LIBU_NAWAF3 жыл бұрын
അല്ലെങ്കിലും ഏത് കാര്യത്തിനും നെഗറ്റീവ് പറയുന്നതാണ് നല്ലത്. മറ്റുള്ളവർ നമ്മളുടെ പോസിറ്റീവ് നോക്കാതെ നെഗറ്റീവ് മാത്രമേ നോക്കു. അത് കൊണ്ട് ആദ്യം തന്നെ നെഗറ്റീവ് പറഞ്ഞാൽ ഇങ്ങനെ ഒരു നെഗറ്റീവ് നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ കാണുമ്പോൾ അത് കുഴപ്പമില്ല ഇതിന് മുമ്പ് ഇങ്ങനെ ഒരു നെഗറ്റീവ് ഉണ്ടെന്ന് പറഞ്ഞതാണല്ലോ എന്ന് പറയും. എന്നാൽ ആദ്യം പോസിറ്റീവ് പറഞ്ഞാൽ ഈ പോസിറ്റീവ് ആയ കാര്യങ്ങൾ ഒന്നും കാണാതെ നെഗറ്റീവ് മാത്രമേ ആളുകൾ കാണൂ.
@srayan13063 жыл бұрын
നമ്മുടെ -ve നെ പോസറ്റീവ് ആയി കാണുന്ന ഭാര്യ അജയേട്ടൻ്റെ ഭാഗ്യം ആണ് ഭാര്യ
@parishathajudeen1450 Жыл бұрын
Super presentation 👌 Congratulations 💐
@Vpr22553 жыл бұрын
ചേട്ടനും മമ്മൂട്ടി കും പറ്റിയ തെറ്റ് ആണ് ടിനി ടോം
@rejinsr31093 жыл бұрын
Ath entha🙄🙄
@jessypinkman58163 жыл бұрын
അവരാണോ ടിനി ടോമിനെ ഉണ്ടാക്കിയത് 😂
@sujaphilip761610 ай бұрын
Nice explanation. God bless
@shibikp90083 жыл бұрын
Pakru chetta ningal oru athbhuthamanu. 👌👌👌👌
@gangadharachuthaprabhu61543 жыл бұрын
albuda deep movie kandu 9 age undyiruna njan Guinness pakru vinta fan ayi👍🔥
@christoansal3 жыл бұрын
One of my favorite actor❤️👍
@ushachacko75033 жыл бұрын
He speaks well. God bless you Mr. Ajayan.
@rajuattumalil13233 жыл бұрын
Þ
@kesss87083 жыл бұрын
ഗിന്നസ് പക്രു ചേട്ടൻ ❤
@nath-19893 жыл бұрын
ഇതിന് ഡിസ് ലൈക്ക് അടിക്കുന്നവരുടെ ഒരു മനസ്സ് എന്തായിരിക്കും 😡😡😡 ഇന്നും വാടകക്ക് താമസിക്കുന്ന ഞാൻ 😎
@rajankrishnan62053 жыл бұрын
ആശാനേ ആദ്യമായിട്ടു നടന്ന ആ ഇക്മത്തി൯െറ കഥയു൦ കൂടി പറയു൦ എന്നുകരുതിയാണ് ഇത്രയു൦ നേര൦ വായു൦ പൊളിച്ചിരുന്നത് വളരെ നിരാശപ്പെടുത്തി.ഏതായാലു൦ താങ്കളുടെ ഉയ൪ച്ച കണ്ട് പല ഉന്നത കായരു൦ ഒരു ചിന്നതകായനായി ജനിച്ചിരുന്നെങ്കിലെന്നാഗ്രഹിക്കുന്നുണ്ട്
@preethysabu3 жыл бұрын
I more more like pakru Sir
@lisan4u3 жыл бұрын
അവസാന സീനിനു തൊട്ടു മുമ്പ് വരെ രാജു ആണ് നായകൻ. അവസാന സീനിൽ താങ്കൾ ആയി നായകൻ
@r0yz3 жыл бұрын
Aaa BBC Documentary link undo please 😭?
@adarshkannan81213 жыл бұрын
JAGAJAALA KILLADI GAJENDRAN💪💪💪💪🤗🤗🤗
@sandhyavision20903 жыл бұрын
Namaste 🙏
@byjujosephbyjujoseph59672 жыл бұрын
A great person
@sanufaris99723 жыл бұрын
My inspirational person... Forever ♥️
@radhakrishnant76263 жыл бұрын
Ajayan....you are The Great ❤
@anandpaulPennywort3 жыл бұрын
I love you chettaaa… എന്റെ ചാനലിൽ സംസാരിച്ചതിനും താങ്ക്സ്
@shyamsannidhanam29433 жыл бұрын
safari 💞💞💞👌🏻👌🏻👌🏻👌🏻
@vishnuvk88643 жыл бұрын
ajayan chetta love you
@govindjk3 жыл бұрын
inspiration ❤️
@മനുഷ്യൻ-മ3ശ3 жыл бұрын
❤മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ പെരുകി ഇന്ത്യ വീണ്ടും അനേകം മുസ്‌ലിം രാജ്യങ്ങളായി വിഭജിക്കുമ്പോൾ അണ്ടി മുറിച്ചു മുസ്‌ലിമാവാൻ കാത്തിരിക്കുന്ന അവർണ്ണ ഹിന്ദുക്കളാണ് ഞങ്ങൾ.സവർണ്ണൻ മാത്രമാണ് സ്വാഭിമാനിഹിന്ദു❤