Guinness Pakru 08 | Charithram Enniloode 1912 | Safari TV

  Рет қаралды 64,006

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Guinness Pakru
Guinness Pakru 08 | Charithram Enniloode 1912 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 145
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@lissyxavier604
@lissyxavier604 3 жыл бұрын
Pp8
@devikavkumar8713
@devikavkumar8713 3 жыл бұрын
Ll
@appusabhi9406
@appusabhi9406 3 жыл бұрын
സന്തോഷ്‌ sir ഒരുപാട് നന്ദി.. ഈ ചെറിയ വലിയ മനുഷ്യനെ അല്ല "ഈ വലിയ വലിയ മനുഷ്യനെ" പരിചയപെടുത്തിയതിനു
@LIBU_NAWAF
@LIBU_NAWAF 3 жыл бұрын
'ഊതിയാല്‍ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ' ഈ കൊച്ചു വരിയിലൂടെ പക്രു ചേട്ടൻ ക്വഡന്റെ മനസ്സിൽ മിറച്ച ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല. 🤍🤍
@funnyfacefunvideo3956
@funnyfacefunvideo3956 3 жыл бұрын
എല്ലാം അറിയാമെന്നുനടിക്കുന്ന ആൾക്കാരേക്കാൾ എത്രയോ ഉയരത്തിലാണ് ചേട്ടൻ...കളിയാക്കുക എന്നത് ചിലയാളുകളുടെ മാനസീക വൈകല്യമാണ്...എല്ലാം തികഞ്ഞവനായി ദൈവം മാത്രമേയുള്ളൂ
@sebinrappai558
@sebinrappai558 3 жыл бұрын
പുണ്യാളൻ 2 സിനിമയിൽ പക്രു ചേട്ടനെ നോക്കി ജയസൂര്യ പറയുന്നുണ്ട് ജീവിതത്തിൽ ഏറ്റവും success ആയ മനുഷ്യൻ. 100% true
@rasheedthechikkodan6371
@rasheedthechikkodan6371 3 жыл бұрын
എപ്പോഴും ഒപ്പമുള്ളത് "ശിവനും വിഷ്ണുവും " 😍😍😍😍 മച്ചാനേ അത് പോരാളിയാ
@rubingeorge98
@rubingeorge98 3 жыл бұрын
ഒരിക്കലെങ്കിലും ഇദ്ദേഹത്തെ നേരിട്ട് കാണണം എന്ന് വലിയ ആഗ്രഹമാണ് 😘😘
@sujinvssujinvs9132
@sujinvssujinvs9132 3 жыл бұрын
💯❤️
@shirlytabraham7094
@shirlytabraham7094 2 жыл бұрын
👍
@nisarek6030jamshi
@nisarek6030jamshi 3 жыл бұрын
ജോൺ പോൾ എപ്പിസോഡിനു ശേഷം വളരെ ഇഷ്ടപെട്ട മറ്റൊരു എപ്പിസോഡ്.. പക്രു ചേട്ടൻ
@emotions1162
@emotions1162 3 жыл бұрын
കാണാൻ കാത്തിരിക്കുന്ന ഒരു episode ആയി മാറിയിരിക്കുന്നു❤️❤️
@biju.v.c4903
@biju.v.c4903 3 жыл бұрын
ജയസൂര്യ ഒരു സ്വർണ്ണ പണി ചെയ്യുന്ന കുടുംബത്തിൽ നിന്നും വന്നതാണ്.. ഞാൻ അദ്ദേഹത്തെ കോയമ്പത്തൂരിലെ ശെൽവപുരം എന്ന സ്ഥലത്ത് വെച്ച് നേരിട്ട് കണ്ടിട്ടുണ്ട്... അദ്ദേഹത്തിന്റെ ചേച്ചിയുമായെല്ലാം സംസാരിച്ചിട്ടുണ്ട്.. അദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാം ഇപ്പോഴും കോയമ്പത്തൂരിലെ ശെൽവപുരം എന്ന സ്ഥലത്താണ് താമസം..
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
ഒരു സിനിമയ്ക്കുള്ള കഥയുണ്ടോ പക്രു ചേട്ടൻറെ ജീവിതം
@muhamednoushad6778
@muhamednoushad6778 3 жыл бұрын
ഒരു പാടു സിനിമക്കുള്ള കഥകളുണ്ടാകും.😌
@arundv1136
@arundv1136 3 жыл бұрын
but pulli tane abhinayikendi varum., vere arem kitila itra kazhivullth
@MYDREAM-xf8dz
@MYDREAM-xf8dz 3 жыл бұрын
ഏതെങ്കിലും തരത്തിൽ വൈകല്യo ഉള്ളവരെ കളിയാക്കുന്നവർ ആണ് യഥാർത്ഥ..മാനസിക രോഗികൾ..കുട്ടികളെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ പറഞ്ഞു മനസിലാക്കുക..ആരെയും കളിയാക്കുവാൻ പാടില്ല എന്ന്..നാളെ നമുക്കും എന്തു വേണം എങ്കിലും സംഭവിക്കാം..codan എന്ന കുട്ടി അനുഭവിച്ച മാനസിക അവസ്ഥ..ഇനി ഒരു കുട്ടികൾകും ഉണ്ടാവരുത്
@prakashanpk8500
@prakashanpk8500 3 жыл бұрын
❤️❤️👍 ഞാൻTv യിൽ കണ്ടുപിന്നെ ഇതിലും കാണുന്നു നല്ല മോട്ടിവേഷൻ തരുന്നുണ്ട്
@Linsonmathews
@Linsonmathews 3 жыл бұрын
പക്രു ചേട്ടന്റെ അറിയാത്ത കഥകൾ ❣️❣️❣️
@jessypinkman5816
@jessypinkman5816 3 жыл бұрын
ബ്രോ ആവർത്തന കമന്റ്‌ 😂😂😂
@safalrasheed4207
@safalrasheed4207 3 жыл бұрын
*ഇത് കാണാൻ ഇപ്പൊ ദിവസവും കാത്തിരിക്കുന്നത്....* 😍❤️
@magicianfrmichael
@magicianfrmichael 3 жыл бұрын
കളത്തൂർ പള്ളിയിൽ വെച്ച് നടത്തിയ ഒരു മാജിക്‌ ഷോയിൽ ഗിന്നസിന്റെ മിമിക്രി ഉണ്ടായിരുന്നു. ആന്ന്‌ ഞാൻ പക്രുവിനെ എടുത്തിട്ടുണ്ട്. മലയാറ്റൂർ അടിവാരം പള്ളിയിൽ ഒരു പരിപാടിക്കും ഒരേ സ്റ്റേജിൽ നമ്മൾ ഒരുമിച്ചിട്ടുണ്ട്.
@shajikololamba
@shajikololamba 3 жыл бұрын
ഒരു മുഷിപ്പുമില്ലാതെ ഗിന്നസ് അജയ്‌ കഥ പറയുന്നു 👌👌👌🌹
@prpkurup2599
@prpkurup2599 3 жыл бұрын
അങ്ങയുടെ സമൂഹത്തിൽ ഇറങ്ങി ചെന്ന് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് സമൂഹം ഇങ്ങനെയുള്ള ആൾക്കാരെബെഗുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അതിനു നിമിത്തം ആയതു പക്രുജി ആണ് bigsalute പക്രുജി bigsalute
@abhijithmk698
@abhijithmk698 3 жыл бұрын
ഇളയരാജ എന്ന സിനിമ കണ്ടു. ഒരു പാട് ഇഷ്ടപ്പെട്ടു...അത് കണ്ട് അഭിപ്രായം പുള്ളിയെ നേരിട്ട് വിളിച്ചു പറയാൻ സാധിച്ചു.
@OptionsHyena
@OptionsHyena 3 жыл бұрын
ജയസൂര്യ 🔥🔥
@Drooks09
@Drooks09 3 жыл бұрын
വികസ്വര രാജ്യവും വികസവിത രാജ്യവും തമ്മിൽ തന്ന ഉദാഹരണം അതാണ് ശെരി, നിങ്ങൾ ശെരിക്കും ഒരു ജീനിയസ് ആണ്
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
പക്രുവിൻ്റെ യഥാർത്ഥ പേര് എത്ര അർത്ഥവത്താണ് ..... " അജയൻ " 100 % സത്യമായ പേര്.....
@sunnyjohn2982
@sunnyjohn2982 3 жыл бұрын
താങ്കളുടെ ആത്മാർത്ഥമായ, ഉള്ളിന്റെ ഉള്ളിൽനിന്നുള്ള വാക്കുകൾ..🙏🏻🙏🏻
@mathewjoseph1481
@mathewjoseph1481 3 жыл бұрын
Appreciate your out look towards life
@josevarghese495
@josevarghese495 3 жыл бұрын
അജയൻ പറയുന്ന വാക്കുകൾ മനസിൽ തട്ടിയാണ് പറയുന്നത് അതിനു അഭിനന്ദനങ്ങൾ
@anilkumarajnair6587
@anilkumarajnair6587 3 жыл бұрын
Very good Mr. Guinnes Pakru Ji ... 'ഊതിയാല്‍ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ'
@abeysonmathew7164
@abeysonmathew7164 3 жыл бұрын
പഴയ സൗഹൃദങ്ങൾ എന്നും നിലനിൽക്കും 😍😍😍😍😍
@aslamph1
@aslamph1 3 жыл бұрын
അജയനെ അടുത്തത് ഇന്റർവ്യൂ ചെയ്യാൻ പോകുന്നത് ബൈജു N നായർ ആയിരിക്കും 😄🚗
@abinv1972
@abinv1972 3 жыл бұрын
2 വർഷം മുമ്പേ ചെയ്തു.
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 3 жыл бұрын
ചെറിയ മനുഷ്യന്റെ വലിയ വാക്കുകൾ.... ❤️🙏
@Lovelybee66
@Lovelybee66 3 жыл бұрын
Pakru chettan ishtam💫🙌ullever like adikuu
@priyankavibhas5180
@priyankavibhas5180 3 жыл бұрын
Truly inspiring ❤ Stay blessed 🙏
@Aby3990
@Aby3990 3 жыл бұрын
Thanks SGK and safari team....
@moviediariesmalayalam
@moviediariesmalayalam 3 жыл бұрын
Jayasurya❤
@mrraam2151
@mrraam2151 3 жыл бұрын
Well said Ajayan, you are a great inspiration.
@kkstorehandpost2810
@kkstorehandpost2810 3 жыл бұрын
രാവിലെ ആദ്യം തിരയുന്ന പ്രോഗ്രാം ഇത് കഴിഞ്ഞേ എന്തും 😊
@georgethomas5391
@georgethomas5391 3 жыл бұрын
U r a great man. Great thinking.
@sreejasuresh1893
@sreejasuresh1893 3 жыл бұрын
Ufffff ഊതിയാൽ അണയില്ല ഉയിരിലെ തീ 🔥🔥👌🏻 സോഷ്യൽ മീഡിയ പറ്റി അജയൻ ചേട്ടൻ പറഞ്ഞത് 👌🏻👏🏻 കാരണം ഇന്ന് പലരും fbyil ഓക്കെ എഴുതുന്നത് വിവാദങ്ങൾക്കും മറ്റുള്ളവരെ പരിഹസിക്കാനും ആണെന്ന് തോന്നിയിട്ടുണ്ട്.. പിന്നെ സൗഹൃദങ്ങൾ അതൊരു ബലമാണ് ചിലനേരം പണിയും കിട്ടും
@swaminathan1372
@swaminathan1372 3 жыл бұрын
ഉയിരിലെ തീ അല്ല.., ഉലയിലെ തീ ആണ്
@shibinkk1784
@shibinkk1784 3 жыл бұрын
ചെറിയ വലിയ മനുഷ്യൻ....💪💪💪
@shafeequekuzhippuram2693
@shafeequekuzhippuram2693 3 жыл бұрын
വന്നല്ലോ നമ്മുടെ മുത്ത് അജയൻ സർ
@Mellisa4u
@Mellisa4u 3 жыл бұрын
Inspired
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super................
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
🙏🙏🙏...very encouraging words ❤️
@kkvs472
@kkvs472 3 жыл бұрын
ചെറിയ വലിയമനുഷ്യൻ 🙏
@jobinjohnmathew7794
@jobinjohnmathew7794 3 жыл бұрын
Ajayan chettan😍😍
@jagathap3296
@jagathap3296 3 жыл бұрын
Inspiration..
@rupeshanet
@rupeshanet 3 жыл бұрын
Guinness Ajay Kumar.. you are super... 👍
@swaminathan1372
@swaminathan1372 3 жыл бұрын
സൂപ്പർ...👌👌👌
@sreekumar3606
@sreekumar3606 3 жыл бұрын
Waiting ane
@pancyn5914
@pancyn5914 3 жыл бұрын
Jayasuria ❤️😎
@nidheesh_shitho
@nidheesh_shitho 3 жыл бұрын
Njan ente vykalyathe thanne market cheythu great
@syamsagar439
@syamsagar439 3 жыл бұрын
അജയൻ ധൃതി പിടിച്ചു പറയണ്ട. വിശദമാക്കി പറയു.10 എപ്പിസോഡ് കൂടിയാലും കുഴപ്പമില്ല
@surendrannair6465
@surendrannair6465 3 жыл бұрын
Yu r grear
@divyaabraham9322
@divyaabraham9322 3 жыл бұрын
Jayasoorya... 💥🔥🌟⚡
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Nalla sauhredangal ella gattangalilim nammude koodeyundakum.❤
@lpavithran8896
@lpavithran8896 3 жыл бұрын
❤️❤️
@shk4779
@shk4779 3 жыл бұрын
നല്ല സംസാരം
@bees8107
@bees8107 3 жыл бұрын
പരിമിതികളെ അവസരങ്ങൾ ആയി കണ്ട വലിയ മനുഷ്യൻ
@habeebrahmanhabeebrahman4232
@habeebrahmanhabeebrahman4232 3 жыл бұрын
❤️
@NITHINPREM
@NITHINPREM 3 жыл бұрын
*💙❤️Ajayetta ❤️💙*
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
ഹായ് അജയൻ ചേട്ടാ
@divakarababu1
@divakarababu1 3 жыл бұрын
Ajay Guinness Pakru 🙏💐
@angelafton2409
@angelafton2409 3 жыл бұрын
You’re so adorable
@sulaimankkr3285
@sulaimankkr3285 3 жыл бұрын
നിങ്ങൾ നിന്ന് വഴിയുള്ള ചരിത്രം കേൾക്കാൻ ആയിട്ട് ഇരിക്കുകയാണ്
@anilkonni9658
@anilkonni9658 3 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്ന നാറികളുടെ മാനസികാവസ്ഥ എന്തായിരിക്കും 😬
@nadiquemohammed20
@nadiquemohammed20 3 жыл бұрын
Dishyum enna filmil ajayattan enthinanu kadam medikunath ennath arinjapo sherikum sangadam vannu
@nijinraju2951
@nijinraju2951 3 жыл бұрын
💙💙
@jeejo9578
@jeejo9578 3 жыл бұрын
1:05 Editors...?!!!!!😕
@mohammedrashidkp9992
@mohammedrashidkp9992 3 жыл бұрын
പക്രു ചേട്ടൻ ഫാൻസ്‌ ❤️ 🔥
@josephkottukappally
@josephkottukappally 3 жыл бұрын
👌
@hassanshah7188
@hassanshah7188 3 жыл бұрын
🌹🌹🌹❤❤❤
@ABINSIBY90
@ABINSIBY90 3 жыл бұрын
നൈസ്
@anandhuravikr8080
@anandhuravikr8080 3 жыл бұрын
Editor onnum ille....
@MS-um6lu
@MS-um6lu 3 жыл бұрын
🤘🤘
@green3445
@green3445 3 жыл бұрын
ഇത്രയും വ്യക്തിമുദ്ര പതിപ്പിച്ച താങ്കളുടെ വിനയം കാണുമ്പോൾ ആണ് ആ അഞ്ച് പൈസക്ക് വിലയില്ലാത്ത ശാന്തി വിളയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.
@ajithanand2635
@ajithanand2635 3 жыл бұрын
😍😍😍
@artist6049
@artist6049 3 жыл бұрын
അജയൻ ചേട്ടന് കാരവൻ ഉണ്ടോ? ഏതെങ്കിലും വാഹനം ഓടിക്കാൻ അതിയായ ആഗ്രഹം ഉണ്ടോ?
@statusvillage9983
@statusvillage9983 3 жыл бұрын
Innova power Fullaanu
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
♥️♥️👍
@cijoykandanad
@cijoykandanad 3 жыл бұрын
Hi
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@josevjoseph1
@josevjoseph1 3 жыл бұрын
സ്വന്തം ജീവിതാവസ്ഥയെ ട്രോളാൻ സാധിക്കുമ്പോൾ ഒരാൾ പക്വമതിയാവുന്നു.
@sujarajesh6292
@sujarajesh6292 3 жыл бұрын
Ennu jayasurykku state awardum kitty.
@cijoykandanad
@cijoykandanad 3 жыл бұрын
BRING RISHIRAJ SING
@cheftimrobinson4770
@cheftimrobinson4770 3 жыл бұрын
♥♥♥😘😘😘
@life_of_pottakulam
@life_of_pottakulam 3 жыл бұрын
😊
@giripk
@giripk 3 жыл бұрын
🥰🥰🥰🥰🥰
@jobinjohnDOP
@jobinjohnDOP 3 жыл бұрын
സന്തോഷ് സാര്‍, ഒരോ പരിപാടിയും താങ്കള്‍ കണ്ട് ഗുണനിലവാരം ഉറപ്പുവരുത്തുന്നു എന്ന് എല്ലാ വീഡിയോയിലും പറയുന്നുണ്ടല്ലോ... ഇതുപോലെ ഒരു എഡിറ്റിംഗ് മിസ്‌റ്റേക്ക് തുടക്കക്കാര്‍ പോലും വരുത്താറില്ല... time - 1:03
@ridernaseef8676
@ridernaseef8676 3 жыл бұрын
🥰
@Anandhuevs
@Anandhuevs 3 жыл бұрын
Pakru chetande ammane kanikan pattumo
@rupeshanet
@rupeshanet 3 жыл бұрын
Hi viewers please support this man for Padmasree awards
@shahinkhan09
@shahinkhan09 3 жыл бұрын
ഇവിടെയും dislikes??? 🤔🧐😱🥺😳
@vvhemin
@vvhemin 3 жыл бұрын
രസമുള്ള സംസാരത്തിനിടക്ക് "ഈ പറഞ്ഞപോലെ" നിരർത്ഥകമായി തുടർച്ചയായി പറയുന്നത് ഒഴിവാക്കുന്നത് ശ്രദ്ധിച്ചില്ലേ...
@pokesp5520
@pokesp5520 3 жыл бұрын
ടിനി ടോം മിനെ ഓർക്കാൻ താല്പര്യം ഇല്ല എന്ന പോലെ
@abdulreshin
@abdulreshin 3 жыл бұрын
Sithara
@shyamsannidhanam2943
@shyamsannidhanam2943 3 жыл бұрын
ഗിന്നസ് റെക്കോർഡ് ലഭിച്ചത് എന്തിനാണ് 🤔അത് പറഞ്ഞില്ലല്ലോ
@gautam01m
@gautam01m 3 жыл бұрын
ഒന്ന് ഗൂഗ്ൾ ചെയ്താൽ കിട്ടും dude 😅
@foodideasbynittu
@foodideasbynittu 3 жыл бұрын
Athay. Google cheyan anenkil pinnay ithu kelkkandallo. Wiki nokkiya porey ?
@bluewhalemedia1621
@bluewhalemedia1621 3 жыл бұрын
പുള്ളിക്ക് നിലവിൽ 2 ഗിന്നസ് റെക്കോർഡ് ഉണ്ട്... 1) ഒരു മുഴുനീള സിനിമയിൽ നായകൻ ആയ ഏറ്റവും ഉയരം കുറഞ്ഞ നടൻ 2) ഒരു മുഴുനീള സിനിമ സംവിധാനം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി
@gautam01m
@gautam01m 3 жыл бұрын
@@foodideasbynittu Yes, he should have told why he got the record. Sometimes people miss out important points or assume that others already know. So, we can use Google for basic facts and figures.
@nayana6134
@nayana6134 3 жыл бұрын
@send Email കുറ്റപ്പെടുത്തുന്നതിനു മുൻപ് previous episodes കണ്ട്നോക്. അതിൽ പറഞ്ഞിട്ടുണ്ട്
@sonetsunnyanatharackal6556
@sonetsunnyanatharackal6556 3 жыл бұрын
ജസൂര്യയെ ഈ പ്രോഗ്രമിൽ കൊണ്ടുവരാമോ
@manumadhavan3441
@manumadhavan3441 3 жыл бұрын
Dislike adikkunnavar ee channel kanaruthu...... please....
@kl.0176
@kl.0176 3 жыл бұрын
1
@kurumbanmn8883
@kurumbanmn8883 3 жыл бұрын
Ajay Guinness
@jijomongeorge7
@jijomongeorge7 3 жыл бұрын
വാവിട്ട വാക്ക്... വലിയ വില കൊടുക്കേണ്ടി വരും...
Guinness Pakru 07 | Charithram Enniloode 1911 | Safari TV
22:04
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 35 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 120 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 65 МЛН
Guinness Pakru 09 | Charithram Enniloode 1913 | Safari TV
18:31
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 704 М.
Kottayam Nazeer 08 | Charithram Enniloode 1961 | Safari TV
23:22
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 35 МЛН