No video

Periyone Song Cover | The Goat Life | Aadujeevitham | A.R. Rahman | Jithin Raj | Shahnaz A Raoof

  Рет қаралды 52,396

Shahnaz Abdul Raoof

Shahnaz Abdul Raoof

4 ай бұрын

“ആ കണ്ണിന്റെ തുമ്പത്തെ, തുള്ളിയാണെന്നുടെ ഖൽബിൻ....💔മരുപ്പറമ്പിൽ...”
ഖൽബിൽ കൊണ്ട വരികൾ... 🫶🏻 പെരിയോനേ എന്‍... റഹ്മാനെ❤️
.
#aadujeevitham #latest #thegoatlife #malayalam #arrahman #periyone #mollywood #milestone #faith #pain #trendingreels #shorts #trendingshorts #instagram #hearttouching #prithviraj #melody #rafeeqahammed #songs #shahnaz abdulraoof #prithviraj
.
Keys and mastering 🎹 @arshad_kappil_ 🫶🏻
.
@arrahman @therealprithvi @amalapaul @resulpookutty
@rafeeq_ahamed_ @benny.benyamin @blessyofficial
@iamlistinstephen @thegoatlifefilm @jithinrajofficial

Пікірлер: 422
@bright567
@bright567 4 ай бұрын
ഒന്നും പറയാനില്ല അതിമനോഹരം , ഫീമെയിൽ വേർഷനിൽ ഇത്ര മനോഹരമായി ആരും ഈ പാട്ട് പാടിയിട്ടില്ല❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🫶🏻❤️ marupadi pareyan vaakukal kitunilla athrayum santhosham 🙏🙏❤️❤️ Thank you soooo much for your kind words 🥰
@kunnampallitechno
@kunnampallitechno 4 ай бұрын
ഉണ്ട്. മീര ഇതിലേറെ നന്നായിട്ട് പാടി
@sebinjoy9346
@sebinjoy9346 4 ай бұрын
​@@kunnampallitechnovallatha chorichil alle chetta. 😅 aa chechi nannayi paadi athishtapetta aaro athu appreciate cheyyunnu. Athinte idayil ningalde vaikritham thiruki kettandu sugam illalle anna
@rafeekmtmannarkkad3912
@rafeekmtmannarkkad3912 4 ай бұрын
👌​@@kunnampallitechno
@raji7520
@raji7520 4 ай бұрын
​@@kunnampallitechnoമീരമോൾ അടിപൊളിയായി പാടി.ട്യൂണിൽ മാറ്റം വരുത്തി സൂപ്പർ ആയിട്ട് പാടി. കുറച്ച് വരികൾ മാത്രം. പക്ഷെ. ഈ പാട്ട് മുഴുവൻ ഇത്ര ആസ്വാദനത്തോടെ ഇവർ മാത്രം പാടിക്കെട്ടുള്ളൂ
@firozsalim6672
@firozsalim6672 4 ай бұрын
മനോഹരം.. ഒറിജിനലിനോട്‌ പരമാവധി നീതി പുലർത്തി.. നല്ല ശബ്ദം.. നല്ല ഫീൽ 👌👌
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🫶🏻❤️
@mufuzworld
@mufuzworld 4 ай бұрын
ഈ song female voice ഇത്രയും ഫീലോടെ വേറെ കണ്ടിട്ടില്ല 😍👍🏻👍🏻👌🏻
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you sooo much 🥰🫶🏻❤️🥹🙏
@reenachandran169
@reenachandran169 4 ай бұрын
ലയിച്ചിരുന്നു നല്ല ശബ്ദം ❤❤❤
@shameemcp894
@shameemcp894 4 ай бұрын
Singing അതിമനോഹരമായിരിക്കുന്നു സർവ്വശക്തൻ നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ.........
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
🥹🫶🏻❤️🥰 Aameen ya rabbal aalameen 🙏🥰
@faisalsulaiman857
@faisalsulaiman857 4 ай бұрын
" മാഷാ അള്ളാഹ്..മാഷാ അള്ളാഹ്... 🤲🤲🤲🤲🤲... ഈയൊരു ഗാനം A.R. Rahman കാണാനിടയാകട്ടെ...അംഗീകാരവും ലഭിക്കട്ടെ...👌👌👌👍👍👍👏👏👏👍👍👍....
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🫶🏻❤️🥰 Thank you sooo much 🙏 othiri othiri santhosham ❤️
@ratheesh2471
@ratheesh2471 4 ай бұрын
അയ്യോ ഇതാരാ എന്തൊരു കുളിരു തോന്നുന്നു അത്രയ്ക്ക് ഭംഗി എവിടെയായിരുന്നു ഇത്രയും നാൾ ❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ചേച്ചി എന്ത് രസം കേൾക്കാൻ
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aw🥹🙏🥰🫶🏻❤️ Thank you sooo much. Ividoke thanne☺️
@manafmk3194
@manafmk3194 4 ай бұрын
കാണാ മറയത്തുള്ള ഗായകർ പോലും ഈ പാട്ടിലൂടെ രംഗത്ത് വരുന്നുണ്ട്.. സന്തോഷം വളരെ നന്നായി പാടി
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you🥰🫶🏻❤️🙏
@shahinam6716
@shahinam6716 4 ай бұрын
അതിമനോഹരം!!! എന്തൊരു സുഖാണ് കേൾക്കാൻ ❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Othiri santhosham thank you 🥰🫶🏻🙏
@maniraj3908
@maniraj3908 4 ай бұрын
അതിമനോഹരം എന്ത് സുഖം കേട്ടിരിക്കാൻ... ചിത്രചേച്ചീടെ ശബ്ദം പോലെ.... 👍🙏
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
awww🥰🥹🫶🏻❤️ thank you❤️ ithrem valya complement nu othiri santhosham 🥰 🙏
@edakochisalimkumar9942
@edakochisalimkumar9942 4 ай бұрын
എൻ്റെ കുട്ടി പാടിയ ഈ ഗാനം എത്ര മനോഹരം.എന്തു ഫീൽ . ഹൃദയ മധുരം. AR കണ്ടെത്താതിരിക്കില്ല. പടച്ചോൻ ശിഷ്യയെ കാക്കട്ടെ.🙏
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Mashey🥹🙏🥰🫶🏻❤️ Othiri Santhosham ❤️😍
@venunedunghat
@venunedunghat 4 ай бұрын
Super.... Nalla feel ഉണ്ടായിരുന്നു. കേട്ടാലേ കരഞ്ഞുപോകും....
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aw🥹🥰❤️🫶🏻 Thank you 🙏☺️
@thahiraandatodan3708
@thahiraandatodan3708 4 ай бұрын
ഒരുപാട് ഇഷ്ടമായി❤ അതി മനോഹരമായി പാടിയിരിക്കുന്നു...Soul Voice... Keep it up❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Alhamdullillah ❤️ thank you sooo much 🥹🥰🫶🏻❤️🙏
@shahinam6716
@shahinam6716 4 ай бұрын
ഞാൻ ഒരുപാട് തവണ കേട്ടു തീർച്ചയായും ഈ പാട്ട് ഫേമസാകും 👌🏻
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🫶🏻❤️
@shirajps1487
@shirajps1487 4 ай бұрын
വളരെ മനോഹരം . ഈ പാട്ട് ഫീമെയിൽ വോയിസിലായിരുന്നു വേണ്ടിയിരുന്നത് എന്ന് നിങ്ങളുടെ വോയ്സ് കേൾക്കുമ്പോൾ തോന്നുന്നു. അതിമനോഹരം. പല പ്രാവശ്യം കേട്ടു.
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🙏🥹🥰🫶🏻❤️ othiri santhoshavum nanniyum ☺️💕
@vinuvalappil337
@vinuvalappil337 4 ай бұрын
ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഉള്ള കഴിവുള്ള കലാകാരി ആണ് പെങ്ങളെ നീ.. എല്ലാ പ്രാർത്ഥനയിലും നീ ഉണ്ടാവും
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🙏🥹🥰🫶🏻❤️ othiri santhoshamayi ☺️ thank u thank u thank u soooooo much 💕
@roshnibaburaj553
@roshnibaburaj553 3 ай бұрын
പാട്ടിൽ സ്വയം അലിഞ്ഞുചേർന്ന് കരയിപ്പിക്കുന്ന പോലെ പാടിയിരിക്കുന്നു. എന്തു പറഞ്ഞാലും മതിയാവില്ല....❤❤❤
@ratheeshbabu2331
@ratheeshbabu2331 4 ай бұрын
ഈ പാട്ട് ഒത്തിരി പേർ പാടിയിട്ടുണ്ടെകിലും ഇത്ര ഫീൽ കിട്ടിയിട്ടില്ല. ബ്യൂട്ടിഫുൾ വോയ്‌സ് 🎼🎼❤️‍🩹
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🥰🫶🏻❤️ Thank you ☺️🙏
@haneefakk8699
@haneefakk8699 4 ай бұрын
Masha allah. Manoharam അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲 കണ്ണൂർ സീനത്താന്റ അതെ ശബ്‌ദം 🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww Thank you 🥹🫶🏻🙏❤️🥰
@ShihabppShihab-mm5lu
@ShihabppShihab-mm5lu 2 ай бұрын
Athimanoharam. Nalla feel. Mashaallah
@user-wc9kc5cj7r
@user-wc9kc5cj7r 4 ай бұрын
വോയിസ്‌ adipoli... 👌👌.. നല്ല ഫീൽ... 👍👍.. ഗംഭീരം... 👏👏👏🥰🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Awww thank you 🥹🙏🫶🏻🥰❤️
@nishaks1392
@nishaks1392 4 ай бұрын
One of the best version ❤️പാട്ടിന്റെ effect ആകും ഉള്ളിൽ ഒരു പിടച്ചിൽ....
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🥰🫶🏻❤️ Thank you 🙏☺️
@najimash1191
@najimash1191 4 ай бұрын
ഹൃദയം നിറയ്ക്കുന്ന വികാരപ്പെയ്ത്തും, കാതലിയിപ്പിക്കുന്ന ശബ്ദമാധുര്യവും, മനവും മിഴിയും നിറയ്ക്കുന്ന ഭാവ പ്രകടനങ്ങളും ഈ മികച്ച പ്രകടനങ്ങൾക്ക് നന്ദി.
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Othiri santhoshavum othiri nanniyum 🥹🙏🫶🏻🥰❤️
@subaidapaulson5133
@subaidapaulson5133 4 ай бұрын
ഈ പാട്ട് ഇഷ്ടമായതുകൊണ്ട് പല തവണ കേട്ടിട്ടുണ്ട്. പലരും പാടിയത് കേട്ടിട്ടുണ്ട്. പക്ഷേ മോള് പാടിയത് കേട്ട് അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പെരിയോൻ അനുഗ്രഹിച്ചു തന്ന ശബ്ദവും പാടാനുള്ള കഴിവും. ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു. ❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Orupadu orupadu santhoshavum snehavum ariyikunnu. Ithpolulla hridayam nirakunna vakukalanu munnotupovanulla oorjavum athmavishwasavum nalkunnath. Thudarnum angayepolullavarude snehavum prarthanayum pratheekshikunnu. Iniyum padan sarwashakthan kazhivu nalki anugrahikate Aameen 🫶🏻❤️
@subaidapaulson5133
@subaidapaulson5133 4 ай бұрын
❤️❤️❤️
@lubnalubna1496
@lubnalubna1496 4 ай бұрын
Onnum parayanilla Ithha suuper ❤❤kettukondeee irikkan thonnunnu ❤️‍🔥🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🫶🏻 Thank you 🙏❤️🥰
@musicsoul7104
@musicsoul7104 4 ай бұрын
Original kekkunnathilum kuduthal njn ippo itha kelkunnath orupad ishtapettu parayan vakkukalilla❤sneham mathram ❤ orupad uyarangalil ethate
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aameen ya rabbal Aalameen 🥹🫶🏻❤️ thank you sooo much for your kind words🙏 othiri santhosham 🥰
@SA-ld3ei
@SA-ld3ei 4 ай бұрын
Awesome pengale .... Good expression too
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🙏🥰❤️
@noufalbuchu2054
@noufalbuchu2054 4 ай бұрын
ഇയ്യോ..... കിടു 🔥🔥🔥🔥🔥🔥🔥🔥എന്നാ ഫീലിംഗ്സ് അക്ക 😍
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🥰❤️🫶🏻 Thank you 🙏☺️
@faseelasulfi5122
@faseelasulfi5122 4 ай бұрын
Adipoliiii.... suuper ❤️❤️ Enth rasam ketirikan
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🫶🏻❤️🥹🙏
@asokanchendayad258
@asokanchendayad258 2 ай бұрын
അതിമനോഹരം...❤
@jafarstar1529
@jafarstar1529 4 ай бұрын
Woww ❤️❤️
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 😍❤️
@safuvairshad6129
@safuvairshad6129 3 ай бұрын
Masha Allah…Superb ❤🔥
@AhamadShaheed
@AhamadShaheed 4 ай бұрын
No words 🥰❤️✨✨
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🫶🏻❤️🥰
@samtk6181
@samtk6181 4 ай бұрын
Superbbb... ❤from Adiehard fan of ARR
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
🥹🫶🏻❤️ Thank you
@basheerkottukkal3689
@basheerkottukkal3689 4 ай бұрын
What a feel!!!!.You are gifted with a beautiful voice. Welldone ,Keep it up .....
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Alhamdullillah 🥰🫶🏻❤️ Thank you 🙏😍
@saajanjoseph1
@saajanjoseph1 4 ай бұрын
പാടൂ... വീണ്ടും വീണ്ടും... 🙏🏻🙏🏻🙏🏻🌹
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
In sha Allah ❤️❤️🥰
@ysjayasoma7300
@ysjayasoma7300 4 ай бұрын
മനോഹരം ❤❤❤👌👌👌👌❤❤❤❤🙏🙏🙏🙏
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🫶🏻🥰❤️
@abhilashimager4121
@abhilashimager4121 Ай бұрын
Very Nice ... amazing voice
@raji7520
@raji7520 4 ай бұрын
അയ്യോ. എന്ത് സുഖം കേൾക്കാൻ.. എങ്ങനെ സാധിക്കുന്നു മുത്തേ. ഇത്ര മനോഹരമായി ഈ ഗാനം ഇതുവരെ കേട്ടില്ല ❤❤❤🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Awww🥹🫶🏻❤️🥰 thank you soo much ❤️ ithreyum nalla vakukalk othiri nanni 🙏 iniyum Paadan sarveshwaran anugrahikate Aameen ❤️❤️❤️
@suni__415
@suni__415 4 ай бұрын
Supparaayittundu❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🙏🥰🫶🏻❤️
@zainudeen.k.m.koramangatti5526
@zainudeen.k.m.koramangatti5526 4 ай бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ 🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
thank you sooo much 🥹🙏🫶🏻🥰❤️
@sajeenamuhammed9363
@sajeenamuhammed9363 4 ай бұрын
Super 👍🏻👍🏻
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank u 🥰🥹🫶🏻❤️
@saifashif4835
@saifashif4835 Ай бұрын
mind soothing ❤️❤️❤️
@razinmuhammed3516
@razinmuhammed3516 4 ай бұрын
Enthoru rasam kelkan. Orupadu thavana ketu. Nannayi paadi
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🙏❤️🫶🏻☺️
@abdulgafoort.p8067
@abdulgafoort.p8067 4 ай бұрын
സൂപ്പർ 👌👌👌🌹
@abdulsalam-pw9pe
@abdulsalam-pw9pe 4 ай бұрын
മാഷാഅല്ലാഹ്‌... 🥰🥰❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Alhamdulillah ❤❤🥰
@shamlasajeed5773
@shamlasajeed5773 4 ай бұрын
Super ❤❤❤❤❤❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🙏🫶🏻🥰❤️
@rahmathullapanangadan5029
@rahmathullapanangadan5029 4 ай бұрын
Wonderful ❤❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🙏🫶🏻🥰❤️
@Kabeerem
@Kabeerem 3 ай бұрын
Super 💯
@razvlog9870
@razvlog9870 4 ай бұрын
Masha allah magical voice super❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🥰🙏❤️ Thank you 🫶🏻❤️
@naseenanizar6984
@naseenanizar6984 4 ай бұрын
Adipoli ❤🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🙏🫶🏻🥰❤️
@jayakumarpuliyath2311
@jayakumarpuliyath2311 4 ай бұрын
Great feel.. Super 👍👏
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank u 🫶🏻🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🫶🏻❤️🥰🙏
@marasheedmtr
@marasheedmtr 4 ай бұрын
Bliss feeling of “പുതുമഴ” 😊
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥰🫶🏻❤️🙏 Thank you❤️
@ashifanabeel4612
@ashifanabeel4612 4 ай бұрын
Soooper maasha allah
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you ❤️❤️🫶🏻🥰
@ManassinteKannadionline
@ManassinteKannadionline 4 ай бұрын
അടിപൊളി ആയിട്ട് പാടി 😍😍😍
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🙏🫶🏻❤️🥰
@sajankinassery7531
@sajankinassery7531 4 ай бұрын
നല്ല ഫീൽ, ഈ പാട്ടിന്റെ അർത്ഥം ഞാൻ ഇതുവരെ വീക്ഷിച്ചിട്ടില്ല, ഈ പെങ്ങളുടെ പാട്ട് കേൾക്കുമ്പോൾ അതിന്റെ അർത്ഥവും ഞാൻ ഇപ്പോൾ ആണ് ശ്രദ്ധിച്ചത് 😭😭😭
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
🥹🥹🙏🙏 Thank you soooo much ❤️❤️🫶🏻🥰
@fidhukuttyscraftworld3098
@fidhukuttyscraftworld3098 4 ай бұрын
Suuuuperrrr🎉🎉🎉🎉🎉🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🙏🥰
@zayanibrahim8789
@zayanibrahim8789 4 ай бұрын
❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
🫶🏻❤️❤️🫶🏻
@NaseerMA-kb6ge
@NaseerMA-kb6ge 4 ай бұрын
Maasha allh
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🫶🏻❤️🥰
@rabeehpm8096
@rabeehpm8096 3 ай бұрын
Masha allah… nice voice
@patrickscherlyn2699
@patrickscherlyn2699 2 ай бұрын
extremely beautiful ma...your success of this singing is that You made tears on our eyes..AMAZING........❤🎉
@arwa2692
@arwa2692 4 ай бұрын
Super ❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🙏🥹🫶🏻🥰❤️
@user-tp6qk7rc5f
@user-tp6qk7rc5f 4 ай бұрын
Amazing
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🥰🫶🏻❤️
@swapnasanchari721
@swapnasanchari721 4 ай бұрын
Shaanithaa... Superb really amazing 🥰🥰😍😍❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you dea🥹🙏🫶🏻🥰❤️
@sabithafiros8507
@sabithafiros8507 4 ай бұрын
Suuper👍👍
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🙏🥰❤️
@sreenandasreekumar257
@sreenandasreekumar257 4 ай бұрын
What a feel muthe..🫂❤️❤️❤️ May god bless u with a lot of opportunities.. May this version be heard by Rahman sir and Blessy sir..🙌🏼🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Mwuthey…🥹🥹😘😘❤️❤️🫂🫂
@Sahiramp-ch1vy
@Sahiramp-ch1vy 4 ай бұрын
ഒരു ദിവസം തന്നെ പല പ്രാവശ്യം കേൾക്കും 😊😊😘
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🫶🏻🥰🙏❤️ Thank you 🙏☺️🥰
@Mohija-hy8jn
@Mohija-hy8jn 4 ай бұрын
Super oru rekshayumilla feel
@Mohija-hy8jn
@Mohija-hy8jn 4 ай бұрын
Enthanu blessy sir aa filmil udeshicha feel athu clear aayitum kitti..... Nenchu thulachu pokum pole.,.... Sarvashakthanaya daivathinodulla aa vili periyone ennu..... Sahikan patunnillla.... Orupadu respect thonnunnu
@Mohija-hy8jn
@Mohija-hy8jn 4 ай бұрын
Ee female version enikishtamayathu. Karayathe karayunna oru feel
@sreedavimohan4654
@sreedavimohan4654 4 ай бұрын
Super . Manoharamayi padi periyonde anugraham eppozhum .undavatte
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you🥹❤️🙏🥰 periyon anugrahikate Aameen 🤍
@shakkeelahammedchenakkal6084
@shakkeelahammedchenakkal6084 4 ай бұрын
Extreme level❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹❤️🥰🫶🏻🙏
@Xiaobuxiaobu786
@Xiaobuxiaobu786 4 ай бұрын
Wt a feel❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🙏🫶🏻🥰❤️
@halimahali8856
@halimahali8856 4 ай бұрын
ഇത്താ സൂപ്പർ.... Lots of love and support from Lakshadeep 🤍🪄
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aw🥹🫶🏻❤️🥰 Thank you 🙏🥰
@FIDUAFSAL
@FIDUAFSAL 4 ай бұрын
Adipoliyayik 😊❤ mashallah super
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you🥰🫶🏻❤️🙏🥹
@shaheenamajeed7645
@shaheenamajeed7645 4 ай бұрын
Wooow... Heart melting 🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🙏
@ShylajShylaiic
@ShylajShylaiic 4 ай бұрын
Amazing... Voice....
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
thank you 🥰🙏❤️
@Muhammad-dy6xg
@Muhammad-dy6xg 3 ай бұрын
Suprb
@Amarscreations
@Amarscreations 4 ай бұрын
Masha Allah
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🫶🏻❤️
@sonaworld
@sonaworld 4 ай бұрын
🥰🥰🥰👏🏻👏🏻👏🏻👏🏻ketirunnu poyi❤entha oru resam kelkaan mashallah
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww thank you 🥹🙏🫶🏻🥰❤️
@shameena6058
@shameena6058 4 ай бұрын
No words 🥰🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank u❤️🥹🫶🏻
@ShifanaLulu
@ShifanaLulu 4 ай бұрын
Itha oru rakshayum illa too adipoli ee sound keett athil muzhuki pooyi mashallah❤❤❤
@mmrahman5965
@mmrahman5965 4 ай бұрын
👌🎉
@wolf-jn9lb
@wolf-jn9lb 4 ай бұрын
Mashallh.. കേട്ടതുമുതൽ പിന്നെ താങ്കളുടെ പാട്ടുകൾക് അഡിക്റ്റാണ് ഞാൻ 🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🙏🥰🫶🏻❤️
@shibusharafudeen7296
@shibusharafudeen7296 4 ай бұрын
Ithevide aayirunnu ithrayum naalum ❤❤❤❤😍😍😍😍😍super
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🫶🏻🥰❤️ Thank you 🙏🥰 ividoke thanne ☺️💕
@sajidkp6798
@sajidkp6798 4 ай бұрын
Superbbbbbbbbbbbbbbb
@majeedv7730
@majeedv7730 4 ай бұрын
Oh my god fenttastic
@zainudheenz7753
@zainudheenz7753 4 ай бұрын
Masha Allah 👌👏👏
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
❤️🫶🏻🥰🙏🥹
@a.m.hussainmajeed406
@a.m.hussainmajeed406 4 ай бұрын
വളരെ നന്നായിപാടി 👌
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🫶🏻❤️🥹🙏
@babukallathuparambil5328
@babukallathuparambil5328 4 ай бұрын
നന്നായി പാടി 🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🙏❤️
@sruthishijil4954
@sruthishijil4954 4 ай бұрын
Parayaan vaakkukal illla.....really great..soothing voice.. mind-blowing...iniyum pratheekshikunnu...avasarangal thediyethate...😊
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Aww🥹🙏🥰❤️🫶🏻 Thank you sooo much ❤️ orupadu orupadu santhosham ❤️
@nishadnd4097
@nishadnd4097 4 ай бұрын
Mashallah ithayude voice superb keep it up 🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🫶🏻❤️🥹🙏
@babusebastian9951
@babusebastian9951 Ай бұрын
Ohh !! Super
@ajithkumarvv7244
@ajithkumarvv7244 Ай бұрын
❤❤❤❤❤❤
@strawberrystudiovideo8162
@strawberrystudiovideo8162 3 ай бұрын
ഇതിലും മനോഹരമായി ഈ പാട്ട് പാടാൻ ആർക്കും കഴിയില്ല. ചിത്രച്ചേച്ചിയുടെ അതേ ശബ്ദം.. അതേ ആലാപന ശൈലി.
@ShahnazAbdulRaoof
@ShahnazAbdulRaoof 3 ай бұрын
Thank you sooo much 🥹❤️🫶🏻😍Ee vakukalk othiri nanni 🙏
@ishamol1232
@ishamol1232 4 ай бұрын
The most heart touching female voice recently l heard.keep going.very nice🎉🎉🎉
@SamiyasamiyaabbasSamiyasamiyaa
@SamiyasamiyaabbasSamiyasamiyaa 4 ай бұрын
Superr voice ❤❤❤❤❤❤
@meerask5279
@meerask5279 4 ай бұрын
❤❤❤
@farhashajeer7664
@farhashajeer7664 4 ай бұрын
Awesome ❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥰🙏
@sakeerhussain9142
@sakeerhussain9142 4 ай бұрын
Superb
@mohammedismail7210
@mohammedismail7210 4 ай бұрын
Rahmanji uyir 🥰❤️‍🔥😘❤️‍🩹😍💖💝💞
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Me toooo 🥰🥰🫶🏻❤️
@Ziyyadd
@Ziyyadd 4 ай бұрын
Manoharamayi paadi nalla shabdam ❤
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🥹🫶🏻🥰🙏❤️
@reenaroymusicalmix7752
@reenaroymusicalmix7752 4 ай бұрын
I❤❤❤❤❤❤❤ beautiful
@ShahnazAbdulRaoof
@ShahnazAbdulRaoof 4 ай бұрын
Thank you 🙏🥰❤️🫶🏻
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Periyone Video Song | The Goat Life | A.R Rahman | Blessy | Amala Paul
5:21
Room Of Illusions
Рет қаралды 4,1 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН