Thanks a lot ma'am 🙏🙏🙏 ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തത്തുല്യം രാമ നാമ വരാനനെ 🙏🙏🙏🙏
@ambilis8166 Жыл бұрын
A real astroleger. You are Very intelligent. appreciate your astrolegical aproach. please, send me consulting address /phone no.Thank you
@vincentpoonjokkaran9155 Жыл бұрын
"ഇതിപ്പോ കാലുകഴുകാൻ എറങ്ങീത് കയത്തിലിക്ക് "എന്ന് പറഞ്ഞത്പോലെആയി. ഞാൻ കൊറച്ചൊക്കെ തന്നത്താനെ പഠിച്ചിട്ടുണ്ട്. ഇത് കേട്ടപ്പോ തലകറങ്ങി. കേൾക്കുന്നത് മനസ്സിലാവുന്നുണ്ട്. പക്ഷെ പഠിച്ചെടുക്കാൻ പാടുണ്ട്. ജാതകവിശകലനത്തിന്റെ ആഴം ഭയങ്കരം. എന്നിരുന്നാലും അറിവാണല്ലോ പ്രധാനം. സന്തോഷം 👍🙏🏼🙏🏼🙏🏼💞
@udayanair5819 Жыл бұрын
വളരെ നല്ല അറിവുകൾ മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@srinivasanmk3423 Жыл бұрын
തികച്ചും അതിശയകരമായ ബ്രീഫിംഗുള്ള വളരെ മികച്ച വീഡിയോ.
@pradayinik7289 Жыл бұрын
Thank you so much ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാന് സാധിച്ചു
@ramachandrannair530 Жыл бұрын
Last 13 yrs Iam reading Devi Mahatmyam. Every three days time morning and evening I am completing it After completing three yrs. I got Brahmgyanam as mentioned in 13th chapter. I am attending Satsagam regularly. My star is thrikketta. Rahur Desha going on. Very happy and blessed by the grace of God
@rajeevankannada5318 Жыл бұрын
What an excellent presentation!!! Congratulations. വളരെ നല്ല അറിവുകൾ.
@youngindian3835 Жыл бұрын
നമസ്കാരം അമ്മേ🙏 ഓം നമഃ ശിവായ
@sudeepkarthyayan7010 Жыл бұрын
Thanks chechi... ഒരുപാട് സ്നേഹം ❤❤❤❤❤
@economicslover9534 Жыл бұрын
ഒരുപാട് സ്നേഹം ❤️❤️❤️❤️❤️
@divyabimal4245 Жыл бұрын
Maam വാക്കുകൾ ദൈവീകം ആവുന്നു അത് തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യ 🙏🏻🙏🏻 എല്ലാ സങ്കടങ്ങളെയും സന്തോഷങ്ങളെയും ഒരേ പോലെ സ്വീകരിക്കാൻ കഴിയണേ എന്നാണ് പ്രാർത്ഥന 🙏🏻🙏🏻🙏🏻
@smithaunnikrishnan1720 Жыл бұрын
Thank you very much 🙏🙏. Ithil paranja kure anubhavangal enikund. Ellam munjanmakarmam ennu manasilaki jeevikunnu Bhagavaan thanne aasrayam 🙏🙏
@chandrababu365 Жыл бұрын
നമസ്കാരം മാം 🙏. നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി.
@srinivasanmk3423 Жыл бұрын
Extreemly very excellant video with absolute fantastic briefing.
@rajanik.v573 Жыл бұрын
Namaste ma'am🙏 Great knowledge Don't know how to express our thanks for this awesome prediction exceptionally differ from all the astrological predictions🙏 Namasivaya.. God bless you🙏
ഞാൻ വൃശ്ചികലഗ്നജാതകനാണ് എന്റെ ഗ്രഹനിലയിൽ നാലാം ഭാവത്തിൽ (കുംഭരാശിയിൽ) ഗുരു-കേതു യോഗം രൂപപ്പെട്ടിരിക്കുന്നു. ഗുരു എനിക്ക് ആത്മകാരകനാണ്, വക്രഗതിയിലുമാണ്. Ma'am ഗുരു-കേതു യോഗത്തെ കുറിച്ച് ഒരു generalised separate video ചെയ്തിരുന്നെങ്കിൽ ഉപകാരപ്രദമായിരുന്നു. ധന്യവാദം...❤️
@beenavr1369 Жыл бұрын
ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏🙏
@subeeshn5319 Жыл бұрын
നല്ല അവതരണം
@vinayakumartp4317 Жыл бұрын
Thank you very much for the valuable information
@leenasajith55172 ай бұрын
Thank you ma'am 🙏
@akp5980 Жыл бұрын
ജാതകത്തിൽ ഈ യോഗം ഉള്ളവർക്ക് ചാരവശാൽ ഈ യോഗം കൂടെ സംഭവിച്ചാൽ എന്താണ് ഫലം എന്ന് കൂടെ പറയാമോ?പത്താം ഭാവത്തിൽ വ്യാഴത്തോടൊപ്പം രാഹു കൂടെ നിൽക്കുന്നു.
@midhun3582 Жыл бұрын
ഗുരുവും കേതുവും ഒന്നിച്ചു നിന്നാൽ ഉള്ള ഫലം പറഞ്ഞു തരുമോ 🙏🙏🙏
@anandhu_gopan Жыл бұрын
Thank you so much for this video madam I have this combination in my horoscope.
നമസ്ക്കരം ജീ,രാഹൂർദശ ആണ്,കേതുവിൽ ജനിച്ചു, മൂലം നക്ഷത്രം, ധനുരാശി, ശനി തീർന്നു എന്നു പറയുന്നു,രാഹു ഇനിയും 9വർഷം കൂടി ഉണ്ട്, ഓം നമഃ ശിവായ 🙏❤️
@Gangapt Жыл бұрын
Ipol etra age ayi
@priyamvadack3311 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@Beegamsulthana Жыл бұрын
Àഅറിയാത്തതു കൊണ്ടാണ്....എല്ലാം തുറന്നു പറയാത്തത് 💥💥💥💥
@HariHaran-iw4kk Жыл бұрын
വീ രാജ് ഗുരുചണ്ഡാല യോഗംമേടമാസത്തിനുശേഷം ഓരോനക്ഷത്രക്കാരേയും ഏത് തരത്തിലാണ് ബാധിക്കുക എന്നു പറയാമോ..?ഇതില്പറഞ്ഞതുപോലെ ചിലരാവശ്യപെടുന്നതു ചെയ്തു കൊടുക്കാന് കഴിഞ്ഞില്ലെംകില് എന്തുഫലമാണനുഭവിക്കുക….?
@mohananpmullakkal Жыл бұрын
മോഹനൻ ഉത്രട്ടാതി മീനം
@srinivasanmk3423 Жыл бұрын
നിങ്ങള്‍ക്ക് ബിഗ് സപ്പോര്‍ട്ട്. അശ്വതി നക്ഷത്രം ഒന്നാം പാദം. വ്യാഴം ചിങ്ങത്തില്‍ (കര്‍ക്കിടക ലഗാന ത്തില്‍ നിന്നും 2 ല്‍). രാഹു തുലാല്‍. (ലഗാനത്തില്‍ 4 ല്‍). ഇവിടെ ഗുരു എതിനെ / പ്രധാനം ചെയ്യൂന്നു. മറുപടി തരുമോ. DOB. 26.5.1957. ഇപ്പോൾ രാഹു ദശ, ചന്ദ്ര അപഹാരം
@sreekumarramesh8627 Жыл бұрын
🙏🙏🙏❤️❤️❤️🙏🙏🙏 thank you
@harikumar4130 Жыл бұрын
🙏 ഓം നമശിവായ
@rajeevprasad3653 Жыл бұрын
🙏🙏. Good talk
@sheejarevathy6729 Жыл бұрын
Guru ,rahu comination is creating good money yoga .rahu become kodanda rahu .
@sivannandanam4222 Жыл бұрын
Mena laknam.rahu6il chegthil.2023il aprli vyazhm 2bhavathi varum rahu medathil. 3/8/1979,10:50pm triketta.
@haripriyamadhusudan4896 Жыл бұрын
What happens whn ketu is with Guru in 2nd house for a Leo ascendant?
@rajeshkumar-ws4fr Жыл бұрын
പ്രണാമം❤🙏🏽 ശുക്ര ദശ ആരംഭിക്കാൻ പോകുന്നവർക്ക് അത് ഗുണമോ ദോഷമോ, ബലവാനാണോ എന്നൊക്കെ അറിയാൻ താൽപര്യമുള്ളവർക്ക് ഒരു വീഡിയോ ചെയ്യാമോ?...
Jathakam is incomplete. God will decide. What is in your mind. Just try to do opposite things in your jathakam.and check any changes.everything can be changed only by you. Use only brain.if anybody do good things only when good things willbe comeback.