മാഡം. സങ്കടം വരുമ്പോൾ മാഡത്തിന്റെ വാക്കുകൾ വളരെ ആശ്വാസം കിട്ടുന്നു. ഒരു അമ്മയുടെ വാക്കുകളായി തോന്നുന്നു. ഈ വീഡിയോസ് കാണാൻ ഒരുപാട് വൈകി ഞാൻ. ഇപ്പോൾ ഭഗവാനെ അറിഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു. മുൻപ് വെറുമൊരു വഴിപാട് പോലെയായിരുന്നു പ്രാർത്ഥിച്ചിരുന്നത്. ഞാൻ അമ്മയെ ഇന്ന് വിളിച്ചോട്ടെ മാടത്തിനെ. Love you your inspiring words ❤❤❤❤
@ombhadrakalinamonamaha999 Жыл бұрын
നന്ദി അമ്മേ 🙏
@PRESANNAKUMARI-e8j6 ай бұрын
Nalla അറിവുകൾക്ക് നന്ദി മറ്റു ജ്യോതിഷ അറിവുകളിൽ നിന്ന് ഒത്തിരി മരിചിന്ധിക്കാൻ..madathinte വാക്കുകൾക്ക് കഴിയുന്നുണ്ട്...❤
@sreejithdevansuper4377 Жыл бұрын
അമ്മേ നമസ്കാരം ❤ ഓം നമശിവായ...
@acharivelayudhanmalikomvee49374 ай бұрын
Nandi mam ഒരുപാട് കാര്യങ്ങള് മനസ്സിലാക്കി തന്നതിന് Om namasivaya
@gourikrishnan2142 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@balakrishnanv8794 Жыл бұрын
OM namo Narayanaya
@vineethapradip20172 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@shankarisadasivan4420 Жыл бұрын
🙏🏿🙏🏿
@priyankaaneesh05922 жыл бұрын
Thankyou mam🙏hare krishnaaaaa
@aleenanithin3391 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@geethabnair90202 жыл бұрын
Hari om 🙏
@jijivt52562 жыл бұрын
🙏വളരെയേറെ നന്ദിയുണ്ട് മാഡം മനസ്സിൽ ഒരു പാട് ശാന്തിയും സമാധാനവും അനുഭവപ്പെടുന്നു 🙏God bless you 🙏 ഹരേ രാമ ഹരേ രാമ 🙏 രാമ രാമ ഹരേ ഹര🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏 കൃഷ്ണ കൃഷ്ണ ഹരേ ഹര🙏
@vinodpunnathanam45402 жыл бұрын
Hare krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare!!!
@panchadarshi39212 жыл бұрын
🙏🌹🙏
@rabiyakv93712 жыл бұрын
ഒരായിരം നന്നി നല്ല അറിവ് തന്നതിന്
@santhoshperayam14742 жыл бұрын
നല്ല വിവരണം, നല്ല അവതരണം, നല്ല ഭാഷാ ശൈ ലി. മറ്റ് ജ്യോതിഷികൾ കണ്ട് പഠിക്കേണ്ടതാണ്
@geetha63432 жыл бұрын
Thank you 🙏🏼🙏🏼🙏🏼
@surendranshivalayam41082 жыл бұрын
Valarena. Seriyannu. Nanni. Madam
@chandrikaramanchalil95902 жыл бұрын
വളരെ കൂടുതൽ അറിവ് തന്നു madam നന്ദി യുണ്ട്
@sumeshsumeshps53182 жыл бұрын
അനുപമമായ അവതരണം, താങ്ക്യൂ മേം, 🕉️👍🙏
@priyankashyamdas28172 жыл бұрын
Thank you very much for this video. Hare Krishna
@chandrababu365 Жыл бұрын
നമസ്കാരം ടീച്ചർ 🙏🙏.
@rajic52132 жыл бұрын
ഞാന് കരഞ്ഞുകൊണ്ടിരുന്ന സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത് കുറെ ആത്മവിശ്വാസം ഉണ്ടായി.
@sasikalap78342 жыл бұрын
Om namasivaya
@shylajaaramanayil40342 жыл бұрын
Thank you mam
@Skumar-vf7ky2 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി രേഖപ്പെടുത്തുന്നു മാഡം. 🙏 ഓം നമ:ശിവായ:.
@nishasreekanth51082 жыл бұрын
കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു... Thank you ma'am🙏🙏
@sector77392 жыл бұрын
Very good information, Thank you. Hare Krishna
@indirak88972 жыл бұрын
A good video
@vasanthvasu18342 жыл бұрын
Thank you🙏🙏🙏🙏
@unnipoonthottathil16942 жыл бұрын
🙏🙏🙏👍👍👍❤️❤️❤️
@kidsorgokul2 жыл бұрын
Namaskaram Madam, absolutely correct things you revealed which is almost happening in my life currently while I'm going deeply with devotional with dedicated and surrendering to jagadeeswaran 🙏🙏🙏
@ambishiva2 жыл бұрын
excellent super spiritual
@ananthakrishnana53512 жыл бұрын
ഓം നമ:ശ്ശിവായ🙏🙏🙏💛💛
@KarthikaSreejaSuresh2 жыл бұрын
👍👍👍Thank you, so many doubts is clear now!!!
@manjuvarghese88292 жыл бұрын
Real talk, good information,
@loading74832 жыл бұрын
വളരെ ശരിയാണ്. എന്റെ സ്വന്തം അനുഭവമാണ് താങ്കൾ പറയുന്നത്.സാക്ഷാൽ മഹാദേവി തന്നെയാണ് താങ്കളിലൂടെ ഈ അറിവ് നൽകുന്നത്. 🙏🙏🙏🌼🌼🌼
@rajanik.v5732 жыл бұрын
Very very true ma'am🙏🙏🙏 Thank you very much 🙏🙏🙏
@vidhyapmaniyerikandy88472 жыл бұрын
സത്യം. തന്നെ, വളരെ നന്ദി.🙏🙏🙏🙏
@rajisuresh9352 жыл бұрын
Mam paranjathu correct anu
@jaiskurup60372 жыл бұрын
നന്ദി 🙏🙏🙏
@aruvianilkumar25392 жыл бұрын
ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഹരേ രാമ ഹരേ രാമ🙏രാമ രാമ ഹരേ ഹരേ 🙏🙏🙏
@rajeshrajan59192 жыл бұрын
Ingane oru video cheythathinu othiti thanks mam.Manasarinju video cheyyunnu mam.Ethu keetapoo manasinoru aashwasam.Thank you mam 🙏 Thank you so much 🙏🙏🙏 Sarvam Krishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏💞🙏💞🙏💞🙏💞
@deepukannan.33382 жыл бұрын
❤അമ്മ ❤ എത്ര പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും ഈശ്വര വിശ്വാസം കൈവിടാതെ മുന്നോട്ട് പ്രയാണം തുടരും.... അമ്മയുടെ ആ വാക്കുകൾക്ക് കൂടുതൽ ശക്തിയായി എന്നിൽ എത്തിച്ചേരുന്നു ❤ശിവപുത്രൻ ❤ ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤ശിവപാർവ്വതി ❤ ❤പ്രാത്ഥന ആണ് ശക്തി ❤ നന്ദി ❤നന്ദി ❤നന്ദി ❤അമ്മ ❤
@ambikakn79682 жыл бұрын
വളരെ വലിയ അറിവ് താങ്ക്സ് മാഡം 🙏🙏🙏🙏
@GIRIVASAN5432 жыл бұрын
Good
@sreelatha18362 жыл бұрын
Satyam
@monappant.k60522 жыл бұрын
ഒം നമഃ ശിവായാ 🙏🙏🙏
@geethakumariktm2 жыл бұрын
Mole, സത്യം ആണ് 🙏
@renukasasi39852 жыл бұрын
🙏👌👌👌💐
@sruthis3dcreations7962 жыл бұрын
ചേച്ചി ഈ വീഡിയോ എനിക്കായി ചെയ്ത പോലെ ..... എല്ലാ പരീക്ഷണങ്ങളും അതിജീവിക്കാൻ ഭഗവാൻ എല്ലാ ഭക്ത ജനങ്ങളെയും അനുഗ്രഹിക്കട്ടെ .....
@beenamk16272 жыл бұрын
🙏🙏🙏🙏👍👍❤️
@sujalasubramaniam66032 жыл бұрын
Thank you mam ❤🙏
@beenavr13692 жыл бұрын
ഓം നമഃ ശിവായ...🙏🙏🙏🙏🙏
@prajitharajendran90692 жыл бұрын
Namskkaram 🙏🙏🙏🙏🙏 really good message Thank you so much 🙏
@preethasivan80632 жыл бұрын
Well said mam 🙏🙏
@gireeshkumar.s33072 жыл бұрын
ഓം നമഃ ശിവായ🙏കാഴ്ചയിലും സംസാരത്തിലും മേഡത്തിൽ നിന്നും പോസിറ്റീവ് എനർജി ലഭിക്കുന്നു👌😀❤️ 🙏
@rekhac52082 жыл бұрын
True 🙏
@DivyaD56242 жыл бұрын
🙏🙏🙏🙏
@sathisathi44852 жыл бұрын
സത്യം 🙏🙏🙏❤
@athiraa38072 жыл бұрын
Thank you mam for this vedio 🙏.Have been looking for answers for these topics you discussed.wonderful insight.Om nana shivaya.Shivaraatri wishes 🙏
@ponnusstores27552 жыл бұрын
ഈ അറിവ് ശരിക്കും ഒരു ഭക്തബയ എനിക്ക് വളരെഖിധികം കാര്യങ്ങൾ മനസിലാക്കി തന്നു thank you nam 🙏
@rabiyakv93712 жыл бұрын
എനിക്കും കിട്ടി ഒരു പാട് അറിവ് താക്സ് മാഡം
@swamiswami43632 жыл бұрын
Very good
@ദേശസ്നേഹി-ത7ഫ2 жыл бұрын
നമസ്കാരം 🙏
@madmax73132 жыл бұрын
🙏🤗
@archanasajan44422 жыл бұрын
ഇനിയും ഇങ്ങനെ ഉളള വീഡിയോസ് ഇടണം മംമ്
@rajeshrajan40752 жыл бұрын
🙏Om Namah Shivaya 🙏
@ajeeshrba3672 жыл бұрын
ആചാര്യ ശ്രേഷ്ഠയ്ക്ക് നമസ്കാരം ...മഹാ ശിവരാത്രി ആശംസകൾ ..
Sarikkum mem nalla vidio. Ashwathy star aanu. Un lucky star. Eppozhum kannu nirayunnu. 10.2.82 morning ashwathy. Oru job kittumo onnu
@dineshlalbhanuvikramannair45642 жыл бұрын
🙏❤🙏
@കണ്ണന്റെരാധ-ഢ7ഘ2 жыл бұрын
പരീക്ഷിക്കും കൈവിടില്ലാ മഹാദേവൻ എന്ന വിശ്ശ്വാസ്സത്തോടെ മാഡം മുന്നോട്ടു തന്നെ നിങ്ങുന്നു
@sajithkumark5672 жыл бұрын
Namasthe mam 🙏
@jayasreekurup42532 жыл бұрын
Madam എന്തൊരു ആശ്വാസം. എത്ര സത്യമായ കാര്യങ്ങൾ. ഭഗവാൻ തന്നെ യാണ് ഇതൊക്കെ പറഞ്ഞു തരുന്നത്. എന്താ അറിവ്. നമിക്കുന്നു 🙏🙏🙏
@umeshankl7802 жыл бұрын
Evideyanu madam irikkunnathu...office evideyanu
@sreeragkmanoj33732 жыл бұрын
Mam paranjathupole bagavan orupad pareekshicha lifanu antethu.but annittum epozhum aa bagavanil thanneyanu anik viswasavum.avidekku athunnathu vare allam.anubavichalle pattu
@priyamol88232 жыл бұрын
14/4/1985 evng 4.30 nu shesham anu ........anik allam vishamam anu
@salinip88692 жыл бұрын
Thank you mam... 🥰🙏 Ur videos are very informative.. Positive energy releasing.. 🙏 എന്റെ മോനു വേണ്ടീട്ടാണ്.. ഒരുപാട് വിഷമം സഹിക്കുന്നു.. അവൻ ഉത്രം നാൾ..19 വയസ്സ്.. എനിക്ക് 42..തലക്കുറി ഇമെയിൽ ചെയ്താൽ സഹായിക്കുമോ?
@steep_deep25492 жыл бұрын
ഈശ്വര വിശ്വാസം ഉള്ളയാളാണെങ്കിലും ഈശ്വരനെ അടുത്തറിഞ്ഞത് വളരെയധികം വിഷമം അനുഭവിച്ച 2020ലെ പ്രതിസന്ധി ഘട്ടത്തിലാണ്. ഭഗവാനെ മനസ്സർപ്പിച്ച് വിളിക്കുമ്പോഴും കൂടുതൽ അടുക്കുന്തോറും ഞാൻ അനുഭവിക്കേണ്ടി വന്ന പ്രാരാബ്ധങ്ങൾക്ക് കാരണം കൂടുതൽ വ്യക്തമാകുവാനും തുടങ്ങി. ഞാനിപ്പോൾ ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിൽ പോലും ഈശ്വരന്റെ ഉപദേശം തേടുകയും എന്റെ നിയോഗത്തിലേക്ക് വഴി കാണിച്ചു മുന്നോട്ട് നടത്തുന്ന പോലെയും തോന്നാറുണ്ട്🙏🙏. ഈ ഭൂമിയിലുള്ള ആര് കൈയൊഴിഞ്ഞാലും ഈശ്വരൻ എന്ന ശക്തി ഒരിക്കലും കൈയൊഴിയില്ല 🙏🙏. ഗതി മാറിപ്പോയാലും തെറ്റ് തിരിച്ചറിഞ്ഞ് ഈശ്വരനിൽ ശരണം പ്രാപിച്ചവനെ സർവ്വ ശക്തനായ ചൈതന്യം ഒരിക്കലും കൈവിടില്ല 🙏🙏. 2022 ൽ ഇതു പറയുന്ന ഞാൻ 2020-2021 ആദ്യം വരെ ഇങ്ങനെയായിരുന്നില്ല. അനുഭവത്തിൽ നിന്നുമാണ് പറയുന്നത്😇
@vidyaunni36272 жыл бұрын
Rahu mattam video plz chechi
@mayamulloth90752 жыл бұрын
Namaskaram Thank you so much for the advice... 🙏🙏🙏
@aruvianilkumar25392 жыл бұрын
മം പറഞ്ഞതു ശരിയാണ് ഭഗവാനെ തൊട്ടറിഞ്ഞവർക്കേ ഇതു മനസ്സിൽ ആകു.. അല്ലാത്തവർക്കു ഇതൊക്കെ മനസ്സിൽ ആകില്ല.. ഭഗവാൻ തൊട്ട് അടുത്തുള്ള ആ നിമിഷം ഈ ഭൂമിയിൽ എന്തു കിട്ടിയാലും ആരൊക്കെ ഉണ്ടായാലും മനസ്സിൽ ആകില്ല.. എല്ലാവരും ഭഗവാനെ അറിയട്ടെ 🙏ഹരേ കൃഷ്ണ 🙏
@manjuvarghese88292 жыл бұрын
Pls my son date of birth 24/09/2012 11am uae, pls need his ജാതകം
@ambikakn79682 жыл бұрын
എന്റെ മക്കളുടെ നക്ഷത്രവും സമയവും പറഞ്ഞാൽ അതിന്റെ ഫലം പറഞ്ഞു തരുമോ 🙏🙏🙏