Guru Pranamam - Ramzaanile chandrikayo by P Jayachandran

  Рет қаралды 65,183

Leela Entertainment

Leela Entertainment

Күн бұрын

Пікірлер: 45
@abdulrahmann.p53
@abdulrahmann.p53 3 жыл бұрын
കാലത്തെ അതിജീവിക്കുന്ന ഗാനം! ഗായകൻ! ശബ്ദം! എന്നും മലയാളത്തിന്റെ മനസ്സിലെ മായാത്ത ചന്ദ്രിക!
@bindhuramesh742
@bindhuramesh742 2 жыл бұрын
ഏത് മലയാളികളുടേയും മനസ്സിൽ തട്ടിയുണർത്തു ന്ന ഗാനം
@a.a.rasheedabdul1410
@a.a.rasheedabdul1410 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല. Prem Nazir-Jayabharathi ഓർത്തുപോകുന്നു.
@sunilvj9100
@sunilvj9100 5 жыл бұрын
അങ്ങ് എന്നും ഞങ്ങടെ കൂടെയുണ്ടാകേണമെന്നു ആഗ്രഹിച്ചു പോകുന്നു
@sathyamsivam1717
@sathyamsivam1717 5 жыл бұрын
തീർച്ചയായും സുഹൃത്തേ, ഞാനും ഇങ്ങനെ ആഗ്രഹിക്കുന്നു, ഈ ചക്രവർത്തിയുടെ മുഴങ്ങുന്ന ഈ ശബ്ദം എന്നും മധുര തരം ആയി കേൾക്കട്ടെ
@muhammedsubair786
@muhammedsubair786 3 жыл бұрын
സൂപ്പർ 🙏👍❤♥️🐴🦓, പ്രേ നസീർ സോ ങ്
@muhammedsubair786
@muhammedsubair786 3 жыл бұрын
തീർച്ചയായും 👍👍❤♥️🏳️💕🐴🐴🦓
@roythomas5016
@roythomas5016 2 жыл бұрын
Adhi Manoharam🎻🎼🎸🙏🏻🙏🏻💞💞🪔🪔🌹
@binduunni5689
@binduunni5689 3 жыл бұрын
Jayaetta superrrrrrrrrrrr
@unniahammed4778
@unniahammed4778 Жыл бұрын
Beuttifulsong🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@nrajshri
@nrajshri 5 жыл бұрын
Ente ponno..oru rekshayum illatto...👌👌👌
@muhammedsubair786
@muhammedsubair786 2 жыл бұрын
സൂപ്പർ സൂപ്പർ, സൂപ്പർ
@muhammedsubair786
@muhammedsubair786 2 жыл бұрын
ചിത്രം അലിബാവയും naipathiyonunukakalannmarum
@rathishbaby
@rathishbaby 5 жыл бұрын
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി ആരു നീ - ആരു നീ - ആരു നീ.. (റംസാനിലെ..) തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും താരമോ പുഷ്പകാലമോ മുന്തിരിച്ചൊടിയിതൾ വിടർത്തൂ എന്നെ നിൻ മന്ദസ്മിതത്തിൻ മടിയിലുറങ്ങാനനുവദിക്കൂ ഇടംകൈ നിന്റെ ഇടംകൈ എന്റെ വിടർന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ പൂവള്ളിയാക്കൂ (റംസാനിലെ..) ഏതോ ചേതോഹരമാം അരയന്ന- ത്തേരിലെത്തും ദൂതിയോ സ്വർഗ്ഗദൂതിയോ മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ മാദകഗന്ധം നുകർന്നു കിടക്കാനനുവദിക്കൂ വലംകൈ നിന്റെ വലംകൈ എന്റെ തലക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
@sasikumarkhd9117
@sasikumarkhd9117 2 ай бұрын
🙏🙏🙏❤️❤️❤️🌟🌟🌟🌟🌟🌟
@rajeevkrishnan7468
@rajeevkrishnan7468 2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@krishnamurthytnk9743
@krishnamurthytnk9743 Жыл бұрын
Anekal tnk murthy supar sangs s
@shajik.m9410
@shajik.m9410 3 жыл бұрын
Hi 💘💘💘.jayittn.🌷🌷🌷🌴🌴
@virajd4971
@virajd4971 3 жыл бұрын
സൂപ്പർ
@adilym6255
@adilym6255 9 ай бұрын
👍👍👍👍♥️
@charlie7086
@charlie7086 2 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ വള്ളി നിക്കറുമിട്ട് സൈക്കിൾ ടയർ ഉരുട്ടി പോയ കാലം ഓർമ്മവരുന്നു
@satheesh.satheesh7215
@satheesh.satheesh7215 2 жыл бұрын
ചാർളി ഫോർട്ട് കൊച്ചി ക്കാരനോ...???
@BJayaprakash-o9y
@BJayaprakash-o9y 8 ай бұрын
"THIS SONG IS STILL YOUNG... AND EVER REMEMBERING WITH A LOTS OF FICTIONAL SCENES IN MIND. Jayachandran Sir did an ultimate performance. But volume of the song is badly poor in quality.
@kbradhakrishnanradha2482
@kbradhakrishnanradha2482 6 жыл бұрын
Super
@vijayana43
@vijayana43 Жыл бұрын
❤❤❤
@sajeesbabu4936
@sajeesbabu4936 2 жыл бұрын
Suuuuper
@arunpreman6000
@arunpreman6000 3 жыл бұрын
Superb
@pradeepkk4379
@pradeepkk4379 2 жыл бұрын
oh great jayatta
@sulaimanalampara9939
@sulaimanalampara9939 3 жыл бұрын
Sooper
@georgesamkutty686
@georgesamkutty686 3 жыл бұрын
Is this a film song. ?
@sudheerbabu2694
@sudheerbabu2694 3 жыл бұрын
അതെ, ആലിബാബയും 41 കള്ളന്മാരും എന്ന പടത്തിലെ പാട്ട് ആണ്.
@easyman7
@easyman7 Жыл бұрын
❤️
@jyothy7846
@jyothy7846 2 жыл бұрын
🙏🙏🙏
@kunjammanochur4682
@kunjammanochur4682 2 жыл бұрын
👌👌👌👌🙏🙏
@kaleshcn5422
@kaleshcn5422 3 жыл бұрын
Thani..chandika aanu jayachandran.
@anilnadaikkave
@anilnadaikkave 7 жыл бұрын
ugran
@vknairvarkala6048
@vknairvarkala6048 3 жыл бұрын
Nice
@bijup2211
@bijup2211 3 жыл бұрын
Jayettan the great
@rajumohammed8249
@rajumohammed8249 3 жыл бұрын
Really amazing. ,the most favourite singer of kerala. Long live he and his voice!
@rajumohammed8249
@rajumohammed8249 3 жыл бұрын
Singer without any pretensions and ego,simple and sincere
@babukottayambabu5767
@babukottayambabu5767 Жыл бұрын
ആയിരം യേശുദാസ് കൂടുന്ന ഒരു ജയചന്ദ്രൻ.
@binduunni5689
@binduunni5689 3 жыл бұрын
Superrrrrr
@rakeshchandran382
@rakeshchandran382 2 жыл бұрын
Nice
Manjalayil mungithorthi live - by P. Jayachandran @ Celluloid Mega Event
8:53
Manoramaonline Celluloid
Рет қаралды 488 М.
Guru Pranamam- nin maniyarayile nirmala sayyayile...by P jayachandran
3:59
Leela Entertainment
Рет қаралды 426 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Ramsanile Chandrikayo by Jayachandran
4:12
Asianet
Рет қаралды 31 М.
MADHURIKKUM ORMAKALE (KALLARA GOPAN)
5:13
VOLMAX PRO
Рет қаралды 122 М.
Ramsanile Chandrikayo Live | Sunil Kumar PK | Devaragasandhya 2019
4:44
Karimukil kattile live - by P. Jayachandran @ Celluloid Mega Event
6:34
Manoramaonline Celluloid
Рет қаралды 1,4 МЛН