ഭക്തിനിർഭരമായ ആലാപനം മനോഹരം. ഗുരുപദ യുഗളം സന്തതം ഞാൻ തൊഴുന്നെൻ
@lathamaniarackal-ft3qi2 ай бұрын
Namaskaram
@gowridarshan22524 жыл бұрын
മനോഹരമായ ആലാപനം .അഭിനന്ദനങൾ ടീം ഗുരുപദം
@GURUPADHAMTVONLINE4 жыл бұрын
നന്ദി
@jayasreebabu5728 ай бұрын
നമസ്തേ
@abhijithksagka75954 жыл бұрын
ഓം ശ്രീനാരായണപരമഗുരവേ നമഃ
@anakuzhyil4 жыл бұрын
ഗുരുപാദദശകം കുമാരനാശാൻ .....
@rajeshshaji76664 жыл бұрын
Mahagurudeva namaha. SN SARANA SANGAM (trvnm). Well propagator, good fluency
@geethakumari54602 жыл бұрын
Athi manoharam
@lathamaniarackal-ft3qi2 ай бұрын
Namasthe guruji
@vineethakm64124 жыл бұрын
Valare nalla video. Guru padam vanthikkunnu.
@asokanpanikassery21104 жыл бұрын
നല്ല തുടക്കം . ഭഗവാൻ തുണക്കട്ടെ
@GURUPADHAMTVONLINE4 жыл бұрын
നന്ദി
@krishnendujay5954 жыл бұрын
Very good start .. We will always will be there .
@GURUPADHAMTVONLINE4 жыл бұрын
നന്ദി
@arungopinet4 жыл бұрын
നല്ല തുടക്കം. കുമാരനാശാന്റെ ഈ കൃതി ആദ്യമായി ആണ് കേൾക്കുന്നത്. അഭിനന്ദനങ്ങൾ അനീഷ് & ടീം😊
@GURUPADHAMTVONLINE4 жыл бұрын
നന്ദി
@bindumanoj9943 Жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ:
@humanm33734 жыл бұрын
മനോഹരം
@prasanthyamuna11594 жыл бұрын
Valre nannayittundu
@srividhyag9948 ай бұрын
🙏🏻
@പരനാറിസംഘി4 жыл бұрын
Guruve namaha
@shibut.v649711 ай бұрын
🙏🙏🙏🙏💐🌟
@ptsivasuthan91363 жыл бұрын
പ്രണാമം...എത്ര കേട്ടാലും മതി വരില്ല... സന്തോഷം.
@mollypradeep37059 ай бұрын
❤❤❤
@aamiskitchen14002 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@Agentmontage482 жыл бұрын
. വരികൾ ഷെയർ ചെയ്യുമോ സാർ
@sujanvetticode2 жыл бұрын
🙏🙏🙏
@subhashiniammasworld74173 жыл бұрын
Adyam kelkunnu mahaguruve nama
@gurusmrithiglobalvision20154 жыл бұрын
പ്രീതിക്കാളാകിൽ ഓരാതഖിലമഹിമയും ഭൂതിയും നൽകും ഏതോ ചൈതന്യം പൂണ്ടും അപ്രീതിയിൽ അപജയംഉണ്ടാക്കിയും നിൽക്കയാലേ ശ്രീനാരായണ ഗുരുദേവന്റെ പ്രീതിക്ക് പാത്രമാകുവാൻ കഴിഞ്ഞാൽ അവിടുത്തെ അനുഗ്രഹത്താൽ എല്ലാ വിജയങ്ങളും ഒരു ജീവന് വന്നു ചേരും. എന്നാൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അപ്രീതിക്ക് പാത്രമായാൽ ജീവിതത്തിന്റെ ഏത് മേഖലയിലും അപജയവും അഥവാ പരാജയവും ജീവന് വന്നു ചേരും ശ്രീനാരായണ ഗുരുദേവന്റെ കൂടെ അനേകം ദശകങ്ങൾ ജീവിക്കുകയും ഗുരുദേവനിൽ നിന്നും ലോകർക്ക് ഉണ്ടായ അനുഭവങ്ങളെ സൂക്ഷ്മമായി അടുത്ത് നിന്നറിയുവാൻ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ആശാനാണ് ഇക്കാര്യം പറഞ്ഞു തരുന്നത് എന്നതോർക്കണം....
@abhijithksagka75954 жыл бұрын
ഓം ശ്രീനാരായണപരമഗുരവേ നമഃ
@GURUPADHAMTVONLINE4 жыл бұрын
@@abhijithksagka7595 🙏
@anakuzhyil4 жыл бұрын
ഭഗവാൻ കൂടെ വസിച്ചാൽ പിന്നെ ഈ ലോകത്തിൽ ഒന്നും നേടാൻ നമ്മൾ ഓടേണ്ട അത് നമ്മുടെ കൂടെ വന്നുകൊള്ളും