Valarenalla reethiyil GURU dheyvamanennu samarthikkan kazhinjitund. Nalla avatharanam. Bhagavante anugrahamundavate
@praseethasanthappan5690 Жыл бұрын
Om shree narayana parama guruve namaha.
@mohandaspurushothaman86194 жыл бұрын
ശ്രീ സുന്ദർലാൽ സർ അങ്ങയുടെ പ്രഭാഷണം ലളിതവും ഹൃദ്യവുമാണ്. കൂടുതൽ ഇടങ്ങളിലേക്ക് അങ്ങയുടെ പ്രഭാഷണങ്ങൾ എത്തട്ടെ എന്നാശംസിക്കുന്നു. ഗുരുദേവ തൃപ്പാദങ്ങളിൽ അടിയന്റെ സാഷ്ടാംഗ പ്രണാമം.
@GURUPADHAMTVONLINE4 жыл бұрын
ഗുരു 🕉️
@santhoshdivakaran6607 Жыл бұрын
Nalla avatharanam...🙏🏼🙏🏼🙏🏼
@aswathiprasad7537 Жыл бұрын
ഓംശ്രീ നാരായണപരമഗുരുവേ നമഃ 🙏
@vidyank.b.kalappurakkal2632 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@kanchanakp85104 жыл бұрын
സത്യം സത് ഗുരുവേ ശരണം ഗുരു ചരണം എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. മുരിങ്ങുർ ഞാൻ ധ്യാനം കൂടിയപ്പോൾ ഞാൻ യേശു ദേവനൊപ്പം കണ്ടത് ഗുരുവിനെ ആണു. ആത്മോപദേശം വെളിപാട് ആയി കിട്ടുകയും ചെയ്തു. പിന്നീട് ഇപ്പോൾ വരെ j ഉള്ള അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല