കുമരകത്തിന് ചരിത്രം ഇത്ര മനോഹരമായി അവതരിപ്പിച്ച ഗുരു പദത്തിന് ഹൃദയം നിറഞ്ഞ നന്ദി
@prasadraghavan801322 күн бұрын
കുമരകം കുമാരമംഗലം ക്ഷേത്രത്തിലെ എല്ലാ വസ്തുതകളും തുറന്നു കാട്ടിയ സജ്ജനങ്ങൾക്ക് ഒരായിരം നന്ദി.പ്രൗഢഗംഭീരമായ ഒരു ക്ഷേത്രം നിർമ്മിച്ചത് തന്നെ ഒരു പുണ്യം തന്നെ ആണ്.ഗുരുവിന്റെ മഹത്തായ സന്ദേശങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ക്ഷേത്രത്തിന്റെ ഭരണാധികാരികൾക്ക് ഒരു ഒരു കോടി ദിവാകരർ ഒന്നിച്ചുയരുന്ന പ്രകാശം പരത്തി കുമരകത്തെ ജനങ്ങളെ സമ്പന്നമാക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.❤❤❤
@soumyaps409421 күн бұрын
പലതവണ ശ്രീകുമാരമഗലം ക്ഷേത്രത്തിൽ പോയിട്ടുണ്ട്. ഈ വീഡിയോ കണ്ടതിനു ശേഷം വീണ്ടും പോയി. ഇപ്പോൾ ആണ് ക്ഷേത്രത്തെ കുറിച്ചു ഇത്രെയും കാര്യങ്ങൾ മനസിലാക്കിയത്. ഇത്രയും മനോഹരാമായ അവതരണത്തിന് നന്ദി.. ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@omanamani618524 күн бұрын
ഓം ശ്രീ നാരയണ പരമ ഗുരവേ നമ :🙏എത്ര എത്ര പുതിയ അറിവുകൾ. നന്ദി ഗുരുപദം🙏
@shibukumark.v751224 күн бұрын
ഗുരുദേവ തൃപ്പാതങ്ങളുടെ വചനങ്ങളെ ഉൾകൊണ്ട് വളരെ കൃത്യനിഷ്ടയോടെ പ്രവർത്തിക്കുന്ന ഭരണ സമിതിക്ക് അഭിനന്ദനങ്ങൾ. ഈ ക്ഷേത്രത്തെക്കുറിച്ച് ഭക്തർക്ക് അറിവ് നൽകിയ അനീഷിനും വിപിൻഷാനും നന്ദി.
@shaijukattupadam44424 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🏻🙏🏻🙏🏻
@santhoshkumarkesavan942423 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമ: വളരെ വിഞ്ജാനപ്രദം, നല്ല അവതരണം, ഷെയർ ചെയ്യുക🙏
@shylajaraghavan568922 күн бұрын
എൻ്റെ നാടാണ്❤
@sheebasaji540620 күн бұрын
ഓം ശ്രീനാരായണ പരമഗുരുവേ നമഃ ഓം ശരവണഭവായ നമഃ
@vishnureghudas544523 күн бұрын
🙏🙏🙏 ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏🙏🙏
@subusdreams24 күн бұрын
ഭഗവാൻ ശ്രീ നാരായണ പരമ ഹംസൻ 🙏
@sreenivasanl986924 күн бұрын
GuruAum🙏🙏🙏namovakom🙏❤️❤️❤️
@prakashvasu153224 күн бұрын
Guru ohm 🙏🙏🙏🕉️
@subusdreams24 күн бұрын
ഭഗവാൻ 🙏
@subusdreams24 күн бұрын
മഹാഗുരു 🙏
@aathu.aths12324 күн бұрын
Ente nadu
@vijayammajayaprakash23 күн бұрын
Ente nadu❤
@santhoshkumarkesavan942423 күн бұрын
നമസ്കാരം 🙏
@KannanKottayam10 күн бұрын
ഭഗവാന്റെ പാദ സ്പർശം കൊണ്ട പുണ്യഭൂമി കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം... അവിടെ ജനിച്ചതിൽ ഒരുപാടു സന്തോഷം.... 🙏
@sasimk163724 күн бұрын
മഹാഗുരുവിൻ്റെ അരുൾ പ്രകാരം പ്രവർത്തിക്കുന്ന നാടും നാട്ടുകാരും പലരും മാതൃക ആക്കേണ്ട കാര്യങ്ങൾ നല്ല ഭരണാധികാരികൾ ഉണ്ടാവണം എന്നാൽ എല്ലാവരും രക്ഷപെടും
കുമരകം സ്വദേശിയും കുമാരമംഗലം ക്ഷേത്രം വക SKM High School ൽ പഠിക്കാൻ ഭാഗൃം ലഭിച്ച ഒരാളാണ് ഞാൻ. ഇപ്പോൾ ശ്രീ നാരായണ മന്ദിര സമിതി മുംബൈയിൽ താരാപ്പൂർ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു.
@sijithps195423 күн бұрын
ലോക ടൂറിസം ദിനത്തിൽ കുമരകത്തെ രാജ്യത്തെ ടൂറിസം ഗ്രാമം ആയി പ്രഖ്യാപിച്ചു. 🙏🙏🙏
@udogpubg722124 күн бұрын
Haii ente amblem
@SHEELAMN-pb6vx17 күн бұрын
Aluvayil ninnum varaan😢
@rajanmavelikara724323 күн бұрын
+2 കഴിഞ്ഞു. ഇനിയും College നു വേണ്ടി പരിശ്രമിക്കുക. തീർച്ചയായും നടന്നിരിക്കും.
@pk_mvk463013 күн бұрын
പക്ഷെ അമ്പലത്തിൽ ഉള്ളിൽ കേറണം എങ്കിൽ ഷർട്ട് ഉരണം എന്ന നിബന്ധനകൾ ഉണ്ട്, അവിടെ ഗുരുവിനെയോ മഠത്തിന്റെ നിർദേശവും ഇവർ പാലിക്കുന്നില്ല