കുറുക്കനും കുറുനരിയും തമ്മിൽ എന്താണ് വ്യത്യാസം? difference between jackal and fox. Vulpes and Canis

  Рет қаралды 358,605

vijayakumar blathur

vijayakumar blathur

Күн бұрын

Пікірлер: 1 500
@muhammedshafi1109
@muhammedshafi1109 10 ай бұрын
ഞാൻ മലപ്പുറം നിലമ്പൂർ ഭാഗത്താണ് താമസം,,, ഈ പറയുന്ന കുഞ്ഞി കുറുക്കൻ ഈ ഭാഗത്തു ഉണ്ട് രാത്രിയിൽ 12 മണിക്ക് ശേഷം ഞാൻ മീൻ പിടിക്കാൻ പോകുന്ന സമയം ഇതിനെ കണ്ടിട്ടുണ്ട്. ഇത് ഒറ്റക്ക് ഇരപിടുക്കുകയും മനുഷ്യനെ കണ്ടാൽ ഓടി ഒളിക്കുകയും ചെയ്യും. ഇതിനെ കുറിച്ച് പഠിക്കുന്നവർ നിലമ്പുർ കാടുകളും ഗ്രാമകളും ഫോക്കസ് ചെയ്യൂ...
@tiarapurples3340
@tiarapurples3340 10 ай бұрын
അത് ചിലപ്പോ സിനിമക്ക് പോകാൻ അച്ഛനും അമ്മയും വിടാത്തത് കൊണ്ട് വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങി പൊന്ന കുറുനരിയുടെ കുട്ടിയാണെങ്കിലോ 😌
@AJvlogs-f3q
@AJvlogs-f3q 10 ай бұрын
എന്നാ ഒരു ഫോട്ടോ എടുക്ക്
@mywildstroy3187
@mywildstroy3187 9 ай бұрын
​@@tiarapurples3340ബ്രോ എൻ്റെ നാട്ടിലും ഉണ്ട്
@SusanthCom
@SusanthCom 8 ай бұрын
12 manikku ulla meen Pidutham oru thrill aanu leeaaa. ❤❤❤ Happy fishing 🎉 🕺💃
@vishakhcvishakh5674
@vishakhcvishakh5674 8 ай бұрын
Ok
@LethuSha
@LethuSha 10 ай бұрын
അറിവുകൾ പകർന്നു തരുന്ന തങ്ങൾക്ക് ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദി
@vijayakumarblathur
@vijayakumarblathur 10 ай бұрын
നന്ദി, സ്നേഹം
@sreerajs111
@sreerajs111 10 ай бұрын
കഥകളിൽ സൂത്ര ശാലിയായ കുറുക്കൻ ഇത്ര സാധു ആണെന് അറിഞ്ഞില്ല. വില്ലൻ കുറുനരി തന്നെ 👍
@nktraveller2810
@nktraveller2810 2 ай бұрын
അത് ശരിയാണ് കുറുനരി മോഷ്ടിക്കരുത്😅
@JijuKarunakaran
@JijuKarunakaran 10 ай бұрын
Sir...... super channel ഇതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടത് (ചാനൽ കാണുന്നവരോട് ).....പൊളിട്ടോ ഓരോ ജീവികളെയും പറ്റി പഠിച്ച് അവയെ നിരീക്ഷിച്ചു,വിവരങ്ങൾ ശേഖരിച്ച് നമുക്ക്‌ തരുന്ന info ഒരുപാട് സന്തോഷം....
@vijayakumarblathur
@vijayakumarblathur 10 ай бұрын
വളരെ നന്ദി ജിജു
@wayanaddiaries7471
@wayanaddiaries7471 10 ай бұрын
Sir വേഴാമ്പലിനെ കുറിച്ചുള്ള video പ്രതീക്ഷിക്കുന്നു 🥰
@scottadkins1
@scottadkins1 10 ай бұрын
Zoology പഠിക്കണമെന്ന ആഗ്രഹവുമായി നടന്ന ഞാൻ അവസാനം എത്തിപെട്ടത് ബോട്ടണി മടയിൽ . Zoology സംബന്ധമായ ഒരു പാട് കാലമായുള്ള ഒരുപാട് സംശയങ്ങൾ ഈ ചാനലിലൂടെ മാറിക്കിട്ടി. നന്ദി സർ. മലയാളത്തിൽ ഇവ്വിഷയത്തിൽ മറ്റൊരു ചാനൽ കണ്ടിട്ടില്ല.
@vijayakumarblathur
@vijayakumarblathur 10 ай бұрын
സുവോളജി പഠിക്കണമെന്ന ആഗ്രഹവുമായി നടന്ന ഞാൻ അവസാനം എത്തിപ്പെട്ടത് കെമിസ്ട്രിയിലാണ്. സാരമില്ല
@vishnumohanan6783
@vishnumohanan6783 10 ай бұрын
സർ കുറുനരി നടൻ നായയുമായി ഇണ ചേർന്ന് കുട്ടിറിയുണ്ടാകും എന്നു കേട്ടിട്ടുണ്ട്.. ആഅത് ശരിയാണോ?
@abhinandkk9991
@abhinandkk9991 10 ай бұрын
@@vishnumohanan6783 nayi kurukkan enane njagal vilikkare
@ratheeshratheeshpp7259
@ratheeshratheeshpp7259 10 ай бұрын
മറന്നു പോയ പാട്ട് ഓർമിപ്പിച്ചതിൽ സന്തോഷം.കഥകളിൽ കേമനാണ് കുറുക്കൻമാർ ❤ഒത്തിരി കഥകൾ ഉണ്ട്. സിഗാൾ, ചമതകൻ, സൂത്രൻ ❤❤❤എന്റെ ഇഷ്ട പെട്ട കഥാപാത്രങ്ങൾ ആണ്
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും
@shaileshmathews4086
@shaileshmathews4086 10 ай бұрын
രതീഷ് ...ഞാനൊരു പാർട്ടൈം മ്യുസീഷനാണ്. പാശ്ചാത്യ സംഗീതമാണ് ഞങ്ങളുടെ ജോ നർ. പ്രത്യേകിച്ച് പാശ്ചാത്യ നാടോടി ഗാനങ്ങൾ ( english folksongs). കുറക്കനെ പറ്റി ധാരാളം ഗാനങ്ങൾ ഞങ്ങൾ പാടാറുണ്ട് ( ex-fox went on a chilly night). ഇംഗ്ലണ്ടിൻ്റെ ദേശീയ വിനോദമായിരുന്നു അടുത്ത കാലം വരെ കുറുക്കൻ വേട്ട (fox hunting)എന്നോർക്കുക..... താങ്കളിവിടെ പറഞ്ഞതൊക്കെ ഞങ്ങൾ പറയാറുണ്ട്, സ്റ്റേജിൽ. ഞങ്ങളിതുവരെ വിചാരിച്ചത് കുരുനരി അഥവാ ജയ്ക്കാൾ ചെറുതും ഫോക്സ് /കുറുക്കൻ വലുതുമാണെന്നായിരുന്നു.
@tiarapurples3340
@tiarapurples3340 10 ай бұрын
സൂത്രൻ 💥💥💥
@aida891
@aida891 10 ай бұрын
സൂത്രനും ഷേരുവും ഓർമ വന്നു 🥰🥰.
@mohammedbasheer8360
@mohammedbasheer8360 4 ай бұрын
പാവം കുറുക്കൻ
@shuhaibck3157
@shuhaibck3157 10 ай бұрын
കുറുനരി വളരെ അതികം വർധിച്ചിട്ടുണ്ട്
@babuss4039
@babuss4039 10 ай бұрын
കാണാൻ വൈകിപോയ സൂപ്പർ ചാനൽ 👍👏 മനോഹരമായഅവതരണം! പുതുമയാർന്ന അറിവുകൾ! അഭിനന്ദനങ്ങൾ സർ 🙏💕
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@babuss4039
@babuss4039 10 ай бұрын
@@vijayakumarblathur thanku sir 👍 ചാനൽ സൂപ്പർഹിറ്റ്‌ 👏 അറിവിന്റെ അക്ഷയഖനി ഉയരങ്ങളിലെത്തും തീർച്ച 🙏
@shukoorthaivalappil1804
@shukoorthaivalappil1804 10 ай бұрын
8 വർഷങ്ങൾക്ക് മുമ്പ് കടയിൽ നിന്നുള്ള ഫ്രൂട്സ് വെസ്റ്റ് ഒരുകുഴിയിൽ നിക്ഷേപിച്ചിരുന്നു അത്‌ കഴിക്കാൻ സ്ഥിരമായി കുറുക്കൻ വരാറുണ്ടായിരുന്നു .അതുപോലെ ഒരു ഗ്രാമ പ്രദേശത്തുകൂടെ പോകുമ്പോൾ തല ഒരു ട്രാൻസ്പരന്റ് ബോട്ടിലിൽ കുടുങ്ങിയ നിലയിൽ നടക്കുന്ന കുറുക്കനെ കണ്ടിരുന്നു ഞാൻ വണ്ടി നിർത്തി രക്ഷ പെടുത്താൻ ശ്രമിച്ചു അതിന് വ്യക്തമായി കാണാൻ കഴിയുന്ന കാരണം ഓടി മറഞ്ഞു അവശനായിരുന്നു എന്തായാലും നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട് കുറുക്കൻ ..ഇനി നാട്ടിൽ പോയിട്ട് എന്തായാലും വീഡിയോ എടുക്കും 👍
@Iamtraveling3
@Iamtraveling3 10 ай бұрын
Ipo keralathil kurukkan ullathayit ariv onnum illa. Last kandath 2013 il aanu
@shukoorthaivalappil1804
@shukoorthaivalappil1804 10 ай бұрын
അതുപോലെ കൂട്ടായി അഴിമുഖം ഭാഗത്ത് നാഴയും കുറുനരിയും ബ്രീഡ് ചെയ്‌ത ഇനം ധാരാളമുണ്ട് അതിനെയാണ് നയിക്കുറുക്കൻ എന്ന് വിളിക്കുന്നത്
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും ഉണ്ടാവും
@shukoorthaivalappil1804
@shukoorthaivalappil1804 10 ай бұрын
@@Iamtraveling3 രണ്ടും തമ്മിലുള്ള വിത്യാസം തിരിച്ചറിഞ്ഞ ശേഷമാണ് ഞാൻ കണ്ടത് ഇപ്പോഴും ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം .പക്ഷെ ഇപ്പോൾ അടുത്തിടെയാണ് ഇവയെ ഔദ്യോഗികമായി കണ്ടിട്ടില്ല എന്ന വിവരം അറിയുന്നത് ..അനിൽ ബ്രോയുടെ ഈ വീഡിയോ കാരണം തീർച്ചയായും നമ്മുടെ കുറുക്കന്റെ ചിത്രം പുറത്തുവരും 👍🔥🥰
@user-pavapettavan
@user-pavapettavan 10 ай бұрын
അതിന്റെ കുട്ടിനെ കിട്ടുവോ ​@@shukoorthaivalappil1804
@vipinpsankar4605
@vipinpsankar4605 10 ай бұрын
ഒരു മുത്തശ്ശി കഥ പോലെ ഒരുപാട് കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി ❤❤❤❤
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@Thedribblers7
@Thedribblers7 10 ай бұрын
കുറുനരികൾ ഓരിയിടുന്നത് കേൾക്കുമ്പോൾ കൊച്ചു കുട്ടികൾ ആരേലും കരയുന്നത് പോലെ ഒക്കെ തോന്നാറുണ്ട്. ഇവിടെ ഇവരെ ഇടക് പകൽ സമയത്തും കണ്ടിട്ടുണ്ട് ❤
@AK_IND777
@AK_IND777 10 ай бұрын
Arinjilla kurakans ithrayum pavanennu...😊
@uwaisms
@uwaisms 19 күн бұрын
എനിക്ക് പണ്ട് മുതലേ ഇങ്ങനെയുള്ള കുറെ സംശയങ്ങൾ ഉണ്ടായിരുന്നു. അതിനൊക്കെയുള്ള ഉത്തരമാണ് താങ്കളുടെ ചാനൽ.❤❤❤
@vijayakumarblathur
@vijayakumarblathur 16 күн бұрын
നന്ദി, സന്തോഷം, ഏറെ സ്നേഹം.
@wayanaddiaries7471
@wayanaddiaries7471 10 ай бұрын
ഇതുപോലത്തെ രസകരമായ video ക്ക് താങ്കൾക്ക് നന്ദി ❤❤❤❤
@vijayakumarblathur
@vijayakumarblathur 10 ай бұрын
നന്ദി
@Stranger123ff
@Stranger123ff 6 ай бұрын
@@vijayakumarblathur 👍❤️
@ddavs319
@ddavs319 10 ай бұрын
വളരെ ബുദ്ധിമുട്ടേറിയ content ആണ് അവതരിപ്പിക്കുന്നത്.വിലയേറിയ അറിവുകൾ താങ്കൾ നൽകുന്നു.നന്ദി .
@vijayakumarblathur
@vijayakumarblathur 10 ай бұрын
നന്ദി
@tajuzaman3870
@tajuzaman3870 10 ай бұрын
അല്പം പുതിയ അറിവ് നൽകിയതിന് നന്ദി. ഞാൻ ഖത്തറിൽ ആണ്, പലപ്പോഴും "കുറുക്കനെ" കാണാറുണ്ട്😊
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@daffodils4873
@daffodils4873 10 ай бұрын
ഖത്തറിൽ. കുറുക്കൻ ഉണ്ടോ . മരുഭൂമിയല്ലേ വനം ഇല്ലല്ലോ . പിന്നെ എങ്ങനെയാണ് കുറുക്കന്മാർ ഉണ്ടാവുന്നത് . ഇത്രയും ചൂട് കാലാവസ്ഥയിൽ അവക്ക് ജീവിക്കാൻ. പറ്റുമോ.
@vijayakumarblathur
@vijayakumarblathur 10 ай бұрын
they are adapted to the desert terrain
@stalinthomasnilambur7482
@stalinthomasnilambur7482 8 ай бұрын
കുവൈറ്റിൽ ലും കണ്ടിട്ടുണ്ട്
@skjkv2429
@skjkv2429 7 ай бұрын
കുറുനരി യാണ് കുവൈറ്റ് മരുഭൂമികളിൽ കാണുന്നത് 'വളരെ ചെറിയ ജീവിയാണ് ....... ഞാൻ കണ്ടിട്ടുണ്ട്​@@stalinthomasnilambur7482
@balakrishnanc9675
@balakrishnanc9675 10 ай бұрын
എത്ര സുന്ദരമായി അങ്ങ് പറയുന്നു.കുട്ടി ആയിരുന്നപ്പോൾ ഒരുപാട് കഥകൾ അച്ഛൻ പറഞ്ഞു തന്നീട്ടുണ്ട് കുറുക്കന്റെ.. എന്റെ കുട്ടികൾക്കും അത് ഞാൻ പറഞ്ഞു കൊടുത്തീട്ടുണ്ട്... വീണ്ടും വീണ്ടും കുറുക്കന്റെ കഥകൾ പറയാൻ അവർ ആവിശ്യപെടുമായിരുന്നു.. അവരും വളർന്നു.. ഇനി അവർക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ കുറുക്കന്റെ കഥകൾ പറഞ്ഞു കൊടുക്കുമോ ആവോ? കുറുക്കന്റെ ഓലിയിടൽ ഇപ്പോൾ കേൾക്കാറില്ല.. കേൾക്കാൻ കൊതിയുണ്ട്.. കേൾക്കുകയാണെങ്കിൽ ആ കുട്ടികാലത്തേക് ഒന്ന് തിരികെ പോകാമായിരുന്നു... നന്ദി sir
@vijayakumarblathur
@vijayakumarblathur 10 ай бұрын
ഞാനിന്നലെയും കുറുനരികളുടെ ഓലി കേട്ടു
@rajeevkanumarath2459
@rajeevkanumarath2459 10 ай бұрын
You really deserve a big applause for researching deep about such a rare topic. Well done.
@vijayakumarblathur
@vijayakumarblathur 10 ай бұрын
നന്ദി
@SusanthCom
@SusanthCom 8 ай бұрын
His almost all videos are info packed research result
@francistc8406
@francistc8406 9 ай бұрын
ചാരുതയാർന്ന ഭാഷയിൽ, പ്രകൃതിയിലെ അധികം വർണിക്കപ്പെടാതെ പോയ സുന്ദരൻമാരെ തേടിപ്പിടിച്ച് അവതരിപ്പിക്കുന്ന മാഷ്! ചെറിയ പ്രായത്തിൽ ധാരാളം കഥകൾ കേൾക്കാനും വായിക്കാനും ഭാഗ്യമുണ്ടായ വ്യക്തി!👍
@vijayakumarblathur
@vijayakumarblathur 9 ай бұрын
സ്നേഹം
@bibinkanjirapally
@bibinkanjirapally 10 ай бұрын
ഞാൻ 4 വർഷം മുൻപ് കുടുക്കനെ കണ്ടിട്ടുണ്ട്. ഒരെണ്ണത്തിനെ ആണ് കണ്ടത്.. കണ്ണ് കണ്മഷി എഴുതിയ പോലെ ഉണ്ടാരുന്നു.. ചെറുതാണ്.. ജർമെൻ ഷിപ്പേർഡ് ഡോഗ് കുഞ്ഞായി ഇരിക്കുന്നപോലെ ആടുന്നു.. വാല് പൂത്തിരി പോലെ നീളമുള്ളതാരുന്നു പയങ്കര സൗന്ദര്യം ആണ് കുറുക്കന്.. പക്ഷെ അതിനെ ആരെലും പിടിച്ചു കാണും.. കാരണം ഒരുപാട് വീടുകൾ ഉള്ള സ്ഥലത്താണ് ഇവയെ കണ്ടത്.. കുറുനരി യെ ഒരുപാട് എപ്പോളും കാണുന്നതാണ്.. പക്ഷെ അതുപോലെ അല്ല കുറുക്കൻ.. കുറുക്കൻ കാണാൻ നല്ല ക്യൂട്ട് ആണ്.. അന്ന് ഞാൻ കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ ആയില്ല... അതു വലിയ ഒരു നഷ്ടമായിപോയി.. കുറുനരി കൂടിയതാണ് കുറുക്കന്റെ ഇല്ലായ്മക്കു കാരണം.. പിന്നെ പയനാപ്പിൽ തൊട്ടവും
@azharudheenazhar9780
@azharudheenazhar9780 10 ай бұрын
Evide ninna bro kandath eth jillayilanu
@rajeshsivaraman3161
@rajeshsivaraman3161 10 ай бұрын
സർ നല്ല അവതരണം. നല്ല അറിവ്. ഇത് ഇത് വരെ അറിയില്ലായിരുന്നു.. കുറുക്ക നോട് ഒരു പാട് ഇഷ്ടം തോന്നുന്നു
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@LENSLOGO
@LENSLOGO 10 ай бұрын
വളരെ കൗതുകകരമായ വസ്തുതകൾ,, തുടർന്നും ഇത് പോലെ പ്രതീക്ഷിക്കുന്നു.
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും
@wildlifecalling
@wildlifecalling 10 ай бұрын
എവിടെ ആയിരുന്നു ഇത്രയും നാളും. തിലകനോട് ഇന്ത്യൻ റുപ്പീ സിനിമയിൽ പൃഥ്വിരാജ് ചോദിക്കുന്ന പോലെ. അടിപൊളി. Information bundle
@vijayakumarblathur
@vijayakumarblathur 10 ай бұрын
thanks
@thahirch76niya85
@thahirch76niya85 10 ай бұрын
ആകെ മൊത്തം ഒരു confusion.. ഉയരം കുറഞ്ഞ ഒരു കുറുക്കനും ആയി മുഖാമുഖം കണ്ടിരുന്നു അതിന്റെ വായിൽ നിന്നും അത്ഭുതകരമായി ഒരു കോഴിയെ രക്ഷിച്ചു... ഞാൻ ഇടപെട്ടതിന്റ ദേശ്യത്തിൽ അൽപം ഓടി പിന്നെ നിന്ന് എന്നെ നോക്കി... ഒരു കല്ലെട്ത്തപ്പോൾ ഓടി മറഞ്ഞു. കുറുനരിയാണെന്ന് തോന്നുന്നു ഈ വിവരണം കണ്ടപ്പോൾ... thanks
@vijayakumarblathur
@vijayakumarblathur 10 ай бұрын
കുറുക്കൻ കോഴിയെ പിടിക്കില്ല എന്ന വ്രതക്കാരൊന്നും അല്ല - കൂട് പൊളിച്ച് ഭവന ഭേദനം നടത്താനുള്ള ധൈര്യമില്ല എന്നേ ഉള്ളു.
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 5 ай бұрын
കുറുക്കനെ കുറിച്ച് വിശദമായി വ്യക്തമാക്കുകയും, കുറക്കനെ കുറിച്ചുള്ള പാട്ടു ഒന്ന് കൂടി ചൊല്ലി തന്ന ചേട്ടന് അഭിനന്ദനങ്ങൾ 👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
രാജേഷ് സ്നേഹം, നന്ദി കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം
@terleenm1
@terleenm1 10 ай бұрын
ഇന്ന് രാവിലെ നടക്കാൻ പോയപ്പോൾ 4 കുറുക്കൻ ഓടുന്നത് കണ്ടൂ. വാല് നല്ല രോമം ഉണ്ട്. ഇപ്പൊൾ ആണ് വ്യക്തമായത്. നന്ദി
@vijayakumarblathur
@vijayakumarblathur 10 ай бұрын
സന്തോഷം - ഫോട്ടോ എടുക്കാൻ ശ്രമിക്കുമല്ലോ
@Prabodhkp1964
@Prabodhkp1964 10 ай бұрын
ഇത്രയും നന്നായി പഴയ കുറുക്കനെ വർണിക്കാൻ താങ്കൾക്കാലതെ ആർക്കും കഴിയില്ല 👌👌🙏🙏 വീണ്ടും കുട്ടികാലത്തേക് തിരിച്ചു പോകാൻ തോന്നുന്നു
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം , നന്ദി, പിന്തുണ തുടരുമല്ലോ
@jayarajelectronics7370
@jayarajelectronics7370 10 ай бұрын
സാർ, എല്ലാറ്റിനും കൃത്യമായി മറുപടിയും നൽകുന്നുണ്ട്.🎉🎉🎉
@vijayakumarblathur
@vijayakumarblathur 10 ай бұрын
അറിയുന്ന കാര്യങ്ങൾ പറയുന്നു
@thomasmlukka5031
@thomasmlukka5031 10 ай бұрын
എനിക്ക് ഏറ്റവം വളരെ ഇഷ്ടമായി എ റകുറെ ശരിയായ രീതിയ ലാരീതിയാണ് അവ ദരിപ്പിച്ചത് ഞ്ഞാൻ കുറുക്കന്നെ കണ്ടിട്ടുണ്ട് ഓക്കേ തായ് ങ്കയു
@bindulalkuripuzha59
@bindulalkuripuzha59 10 ай бұрын
ചെന്നായകുറിച്ച് ഒരു വീഡിയോ ചെയ്യമോ...?
@mohammedshafiathe2183
@mohammedshafiathe2183 2 ай бұрын
സാറിന്റെ ഒന്ന് രണ്ടു വീഡിയോസ് ഞാൻ കണ്ടിരുന്നു.. കടുവയെ കുറിച്ചുള്ള.. നല്ല ചാനൽ ആണ്... കുറുക്കന്റെ തു കൂടി കണ്ടപ്പോൾ ഞാൻ suscribe ചെയ്തു.. ഇനി എല്ലാ ദിവസവും കാണും.. കട്ട വെയ്റ്റിംഗ്..
@sidheekt3511
@sidheekt3511 10 ай бұрын
സാർ താങ്കളിൽ നിന്ന് കിട്ടിയ നല്ല അറിവ്❤❤
@vijayakumarblathur
@vijayakumarblathur 10 ай бұрын
സന്തോഷം
@drmgk1970
@drmgk1970 10 ай бұрын
വളരെ നല്ല വിജ്ഞാന പ്രദമായ ചാനൽ. ഇതിലെ കമൻറ്സും അതിൻ്റെ മറുപടികളും എല്ലാം തന്നെ ആരോഗ്യകരം ആണ്. ഇത്തരം ചാനലുകൾ ആണ് ശെരിക്കും കാണേണ്ടത്. വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്രദം എന്ന് വിശ്വസിക്കുന്നു.😊🙏
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@thomaschuzhukunnil7561
@thomaschuzhukunnil7561 10 ай бұрын
വളരെ രസകരമായ രീതിൽ വിവരിച്ചു തന്നതിന് നന്ദി ആരും കേട്ടിരുന്നുപോകും
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@mohammedshafiathe2183
@mohammedshafiathe2183 2 ай бұрын
❤❤വീഡിയോ ഒരുപാടിഷ്ടമായി.. കുറുനരി kurukkane എനിക്ഷ്ടമാണ്.. കാരണം നിലാവുല്ല രാത്രികളിൽ പാടവരമ്പത്തൊക്കെ കൂട്ടംകൂടി ഇരുന്നു ഓരിയിടുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്..❤❤
@homosapien400
@homosapien400 10 ай бұрын
എറണാകുളം ജില്ലയിൽ കാക്കാനാട് ഭാഗങ്ങളിൽ ധാരാളം കുറുക്കൻ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പകൽ പോലും നരികൾ സമ്മേളിച്ചിരുന്ന സ്ഥലം ആണ് പിന്നീട് പാലാരിവട്ടം എന്ന പട്ടണം ആയി മാറിയത് എന്ന് കേട്ടിട്ടുണ്ട്. ഓലിമുകൾ, ഓലിക്കുഴി തുടങ്ങിയ സ്ഥലപ്പേരുകൾ കുറുക്കനും ആയി ബന്ധപ്പെട്ട് ഉണ്ടായതായി തോന്നുന്നു. പഴയ തലമുറക്കാർ കുറുക്കന്മാരെ കണ്ടിട്ടുണ്ട് എന്ന് പറയാറുണ്ട്.
@vijayakumarblathur
@vijayakumarblathur 10 ай бұрын
ആവാം
@shafeeqazeez546
@shafeeqazeez546 5 ай бұрын
ഞാൻ കാക്കനാട് ആണ് സ്ഥലം. പണ്ട്. ഒരുപാട് കുറുക്കന്മാർ ഉള്ള. സ്ഥലം ആയിരുന്നു കാക്കനാട് എന്ന് ഇപ്പോൾ ഉള്ള കാരണവന്മാർ പറയുനു
@AkhilEapen
@AkhilEapen 3 ай бұрын
പകൽ പോലും നരി ഇറങ്ങുന്ന സ്ഥലം ആയത് കൊണ്ടാണ് പാലാരിവട്ടത്തിന് (പകൽനരിവട്ടം) ആ പേര് കിട്ടിയതെന്ന് ഒരു പ്രദേശവസി പറഞ്ഞത് ഓർമ വരുന്നു
@jithino5118
@jithino5118 7 ай бұрын
നല്ല അറിവ്."കുഞ്ഞികുഞ്ഞി കുറുക്കാ',"വെയിലും മഴയും കുറുക്കൻ്റെ കല്യാണം " ഞങ്ങളും പാടിയിട്ടുണ്ട്.വിവരണങ്ങളിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ വീഡിയോ അതീവ ഹൃദ്യമാകുന്നു❤.
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.ഷേർ ചെയ്റത്, ഇനിയും കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@ArunArun-li6yx
@ArunArun-li6yx 10 ай бұрын
കുറുക്കൻ എന പേരിന്റെ അർത്ഥം കുറുക്കുവഴി ആലാചിക്കുന്നതിൽ അഗ്രഗണ്യൻ എന്നൊക്കെയാണല്ലോ നമ്മൾ പറയാറുള്ളത് . ആളൊരു കുറുക്കനാണ് എന്ന് ചില പ്രത്യേക ബുദ്ധി കൂർമ്മതയുള്ള ആളുകളേ നമ്മൾ വിശേഷിപ്പിക്കാറുമുണ്ട് . എന്തായാലും കുറുക്കൻ വിശേഷങ്ങൾ വളരേ ഗംഭീരമായി സർ അവതരിപ്പിച്ചു . ആ പഴയ കുറുക്കൻ പാട്ട് ഓർമ്മിപ്പിച്ചതിന് പ്രത്യേകം നന്ദിയുണ്ട് സർ .
@vijayakumarblathur
@vijayakumarblathur 10 ай бұрын
കുറുക്കു വഴി യിൽ നിന്നാവില്ല
@mohandasv3368
@mohandasv3368 7 ай бұрын
പാട്ട് നന്നായിട്ടുണ്ട്. ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. എന്നാൽ ' കണ്ടത്തിൽ പോകണം ഞണ്ടിനെ പിടിക്കണം കറുമുറെ തിന്നണം എന്നാണ് കേട്ടിരുന്നത്. എന്തായാലും പാട്ട് വീണ്ടും കേൾപ്പിച്ചതിനും ഇത്ര വിശദമായി നല്ല ഭാഷയിൽ പറഞ്ഞു തന്നതിനും നന്ദി.
@vijayakumarblathur
@vijayakumarblathur 7 ай бұрын
അവസാന വരി എഡിറ്റഡാവും പലയിടത്തും
@SathiDevi-xl7ch
@SathiDevi-xl7ch 6 ай бұрын
Yes
@പ്രശാന്ത്-യ1ട
@പ്രശാന്ത്-യ1ട 10 ай бұрын
Very informative ❤ കാക്കയേ കുറിച്ചും കേൾക്കാൻ കാത്തിരിക്കുന്നു.
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും ഇത് വായിക്കുമല്ലോ facebook.com/share/p/DKExXqNrBFHzZjnV/?mibextid=2JQ9oc
@vijayakumarblathur
@vijayakumarblathur 10 ай бұрын
archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-crows-1.5998375
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും മാതൃഭൂമിയിൽ എഴുതിയത് നോക്കുമല്ലോ archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-crows-1.5998375
@shanoobolavanna
@shanoobolavanna 3 ай бұрын
വളരെ നല്ല വിജ്ഞാന പ്രദമായ ചാനൽ.
@radhakrishnansouparnika9950
@radhakrishnansouparnika9950 10 ай бұрын
എന്റെ വലിയ ഒരു സംശയം ആയിരുന്നു ഇത്, ഈ അടുത്ത സമയത്ത് ഇതുപോലെ ഒരെണ്ണം വണ്ടി ഇടിച്ചു ചത്തത് fb യിൽ വന്നിരുന്നു അന്ന് ഇതുപോലെ കമന്റിൽ എല്ലാം തർക്കം ആയിരുന്നു ഇത് ഈ രണ്ടിൽ ഏതാണെന്നു ഏതായാലും നല്ല ഇൻഫർമേഷൻ.
@vijayakumarblathur
@vijayakumarblathur 10 ай бұрын
പലരും വല്ലാതെ വാശി പിടിക്കും
@mohanankesavan624
@mohanankesavan624 10 ай бұрын
വളരെ വ്യക്തതയുള്ള അവതരണം..കുറേ കാലമായുള്ള സംശയം തീർന്നു.
@vijayakumarblathur
@vijayakumarblathur 10 ай бұрын
നന്ദി
@rajeevkaruvatta624
@rajeevkaruvatta624 10 ай бұрын
ചേട്ടാ ഇങ്ങനെ ഉള്ള ജീവജാലങ്ങളുടെ വിശേഷം വീഡിയോ ആക്കി കൂടുതൽ ഇടനെ,,, ഒരുപാട് ഇഷ്ടം ആണ് വീഡിയോസ് എല്ലാം ❤
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും - കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കുമല്ലോ
@kishorekumar-cs4lq
@kishorekumar-cs4lq 10 ай бұрын
ചെറുപ്പത്തിൽ എത്രയോ തവണ കേൾക്കുകയും പാടുകയും പിന്നീട് മറന്നുപോവുകയും ചെയ്ത ആ കുറുക്കൻ പാട്ട് വീണ്ടും കേട്ടപ്പോൾ കൗതുകം തോന്നി.👍
@vijayakumarblathur
@vijayakumarblathur 10 ай бұрын
സന്തോഷം
@ranjithmenon7047
@ranjithmenon7047 10 ай бұрын
ഞാൻ Fox നെ ഇടക്കിടക്ക് കാണുന്നതാണ്. ആദ്യം പൂച്ചയാണെന്നാണ് കരുതിയത്. It's very cute 🥰
@floccinaucinihilipilification0
@floccinaucinihilipilification0 10 ай бұрын
വീട്ടിലെ കോഴിയേ൦ പൂച്ചയേ൦ കൊണ്ട് പോകുമ്പോഴു൦ പറയണ൦ ഈ ക്യൂട്ടാണ്, കണ്ണിലുണ്ണിയാണ്, കണ്ണിലുണ്ട൦ പൊരിയാണെന്ന്....😏😏
@azharudheenazhar9780
@azharudheenazhar9780 10 ай бұрын
​@@floccinaucinihilipilification0kurukkan sadarana kozhiye pidikkal valare apoorvamaanu illennu thanne parayam,kurunariyanu kozhiye pidikkunnath
@nazeemabduljaleel282
@nazeemabduljaleel282 8 ай бұрын
Njum kurukkane kandittund 2 times.njn ithine kurichokke Kurach reserch cheyditullath Kond kurunari etha kurukkan etha enn ariyam.
@azharudheenazhar9780
@azharudheenazhar9780 8 ай бұрын
@@nazeemabduljaleel282 kurukkan ippo keralathil 2013 shesham report cheythittillannanu forest department parayunnath , Ningal evidanna bro kandath
@ranjithmenon7047
@ranjithmenon7047 8 ай бұрын
@@azharudheenazhar9780 കാട്ടിലല്ല.. നാട്ടിലാണ് കണ്ടത്. കുറുക്കന്മാർ കൂടുതലും കാടുകളിലല്ല നാട്ടിൻപുറങ്ങളിലെ കുറ്റിക്കാടുകളിലാണ് ജീവിക്കുന്നത്
@HABIB_ELMUSNAD-lx3tj
@HABIB_ELMUSNAD-lx3tj 9 ай бұрын
അറിയാതെ ഒന്ന് രണ്ട് വീഡിയോ കണ്ടു ഇപ്പൊ യുടുബിലേക്ക് വരുന്നത് ഇതിലേക്ക് ആണ് ❤ അറിവ് അപാരം! 😊
@vijayakumarblathur
@vijayakumarblathur 9 ай бұрын
സ്നേഹം , നന്ദി - പിന്തുണ തുടരുമല്ലോ
@HABIB_ELMUSNAD-lx3tj
@HABIB_ELMUSNAD-lx3tj 9 ай бұрын
@@vijayakumarblathur തീർച്ചയായും ♥️
@paulson7982
@paulson7982 10 ай бұрын
ഇത് പോലുള്ള ചാനലുകൾ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. Sub👍താങ്ക്സ് സഹോദര
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@nktraveller2810
@nktraveller2810 2 ай бұрын
ശരിക്കും പറഞ്ഞാൽ ഇത്രയും നാളും നമ്മൾ കരുതിയ..കുറുക്കൻ വില്ലൻ അല്ലായിരുന്നു... കുറുക്കൻ ഒരു നായകനാണ് ❤
@MYIDEATIPSMP7Manoj
@MYIDEATIPSMP7Manoj 8 ай бұрын
നല്ല ഒരു ഇൻഫർമേഷൻ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്.. രണ്ടുദിവസം മുന്നേ ആണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത്... എന്തായാലും സൂപ്പർ
@vijayakumarblathur
@vijayakumarblathur 8 ай бұрын
സ്നേഹം , കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@mehulm6426
@mehulm6426 10 ай бұрын
നിങ്ങൾ ഒരു കുറുക്കാനാണ്. വന്യമൃഗങ്ങളെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിൽ. Thank you.
@dhaneeshanandhan9207
@dhaneeshanandhan9207 10 ай бұрын
ജന്തുലോകത്തെയും പക്ഷിലോകത്തെയും വിവരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി 🥰
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@saidalavi1421
@saidalavi1421 10 ай бұрын
സന്തോഷം അഭിനന്ദനങ്ങൾ സാർ വാക്ക് പാലിച്ചു അടുത്തത് പുലി കൾ ആവട്ടെ 💙💙💙💙💙💙💙ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു
@vijayakumarblathur
@vijayakumarblathur 10 ай бұрын
മടിയനാണ് ഞാൻ
@jipsonarakkal5334
@jipsonarakkal5334 10 ай бұрын
സാർ 2 മാസം മുൻപു ഞാൻ ത്രിശൂർ ജില്ലയിൽ മാളയിൽ വച്ച് ഒരു കുറുക്കനെ കണ്ടു ഇപ്പോ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് കാണാൻ നല്ല ഭംഗി ആണ് ഒരു വലിയ പൂച്ചയുടെ വലുപ്പം കാണും thanks for the information....
@vijayakumarblathur
@vijayakumarblathur 10 ай бұрын
ഫോട്ടോ കിട്ടിയെങ്കിൽ നന്നായിരുന്നു
@jipsonarakkal5334
@jipsonarakkal5334 10 ай бұрын
@@vijayakumarblathur ഫോട്ടോ എടുക്കുവാൻ പറ്റിയില്ല ഇപ്പോ സങ്കടം തോന്നുന്നു....
@vinaykjosevinaykjose8506
@vinaykjosevinaykjose8506 10 ай бұрын
ഈ സമയത്ത് താങ്കളുടെ വീഡിയോ വളരെ ഉപകാരം ഉള്ളവയാണ് ❤️Thank you sir
@vijayakumarblathur
@vijayakumarblathur 10 ай бұрын
സന്തോഷം
@jafarnp697
@jafarnp697 10 ай бұрын
ഇനിയും ഇതു പോലെ സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ വീഡിയോകൾ ഇറക്കുക. താങ്ക്സ്
@vijayakumarblathur
@vijayakumarblathur 10 ай бұрын
തീർച്ചയായും
@alwinraju1118
@alwinraju1118 10 ай бұрын
നല്ലൊരു information 🤝 തുടർന്നും താങ്കളിൽ നിന്നും മറ്റു മനോഹരമായ അറിവുകൾ പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@nishanthsurendran7721
@nishanthsurendran7721 10 ай бұрын
സാറിൻ്റെ വിവരണം കേൾക്കുമ്പോൾ പരിഷത്തിൻ്റെയും മറ്റും പുസ്തകങ്ങൾ ഓർമ്മ വരും. അങ്ങനെ ഗൂഗിൾ ചെയ്തപ്പോഴാണ് പരിഷത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും യുറേക്കയിലും തളിരിലും ഒക്കെ എഴുതിയിട്ടുണ്ടെന്നും കണ്ടത്.
@vijayakumarblathur
@vijayakumarblathur 10 ай бұрын
ഞാൻ www.luca.co.in ൻ്റെ ടീമിൽ ആണ് -
@Kannilekarad
@Kannilekarad 9 ай бұрын
പുതിയ അറിവുകൾ പകർന്നു തന്നെ സാറിന് ഒരുപാട് നന്ദി ❤ഇനിയും ഇതുപോലത്തെ വീഡിയോ പ്രധീക്ഷിക്കുന്നു ❤
@vijayakumarblathur
@vijayakumarblathur 9 ай бұрын
തീർച്ചയായും
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 10 ай бұрын
ഈ ചാനൽ വലിയ ഇഷ്ട്ട 🎉🎉🎉🎉
@vijayakumarblathur
@vijayakumarblathur 10 ай бұрын
വളരെ സന്തോഷം
@tobykrshna9005
@tobykrshna9005 10 ай бұрын
കുറുക്കൻ കോഴിയെ പിടിക്കില്ല എന്ന് പറഞ്ഞ കൂട്ടുകാരനോട് തർക്കിച്ചത് ഓർമ്മ വരുന്നു....sir പറഞ്ഞപ്പോൾ മനസ്സിലായി ജക്കാൾ എന്ന duplicate കുറുക്കൻ അണ് എന്ന്...thax ❤️
@pelukose1860
@pelukose1860 2 ай бұрын
സാറിന്റെ എല്ലാ വീഡിയോകളും.... ഉപകാരപ്രദമാണ്.... അഭിനന്ദനങ്ങൾ.... ചേര്പാമ്പിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
@vijayakumarblathur
@vijayakumarblathur 2 ай бұрын
ചെയ്യാം
@neroblr1246
@neroblr1246 10 ай бұрын
വിലപ്പെട്ട അറിവുകൾ 🙏
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@DEVAN44
@DEVAN44 10 ай бұрын
വീഡിയോ കണ്ടു. വളരെ രസകരം. നന്ദി 🎉
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@vijaynair1906
@vijaynair1906 10 ай бұрын
Sir, this piece of piece is both educative and entertaining. I was in darkness about most of what you were revealing. May God bless you
@vijayakumarblathur
@vijayakumarblathur 10 ай бұрын
സന്തോഷം
@josethomas7141
@josethomas7141 10 ай бұрын
കുറുക്കൻ, kollam ജില്ലയിലെ പുനലൂർ പിറവന്തൂർ പത്തുപറ വനത്തിൽ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. കുറുനരി പുനലൂർ panamkutti മലയിൽ ഉണ്ട്. രണ്ടും ഞാൻ കണ്ടിട്ടുണ്ട് 🕎🙏🏾
@vijayakumarblathur
@vijayakumarblathur 10 ай бұрын
ഉണ്ടാവും
@aneeshetp
@aneeshetp 10 ай бұрын
കുറുനരി തന്നെയാണോ നരി എന്ന് അറിയപ്പെടുന്നത്.. അറിവ് പകർന്നു തരുന്നതിനു നന്ദി ❤❤❤
@vijayakumarblathur
@vijayakumarblathur 10 ай бұрын
നരി എന്ന് പുലികളേയും വിളിക്കുന്നുണ്ടല്ലോ - കുറിയ നരി ആണ് ജക്കാളുകൾ എന്നാവും പണ്ട് ഉദ്ദേശിച്ചത്
@arithottamneelakandan4364
@arithottamneelakandan4364 10 ай бұрын
അല്ല നരി പുലിയുടെ വർഗമാണ്. പട്ടിയുടെയും പൂച്ചയുടേയും വർഗത്തിൽധാരാളം ജീവികളുണ്ട്. നാമാവശേഷമാകുന്നു.
@T.C.Logistics
@T.C.Logistics 10 ай бұрын
അതെ ഞങ്ങൾ നരി എന്നെ പറയാറുള്ളൂ
@anilstanleyanilstanley7125
@anilstanleyanilstanley7125 10 ай бұрын
Kuru nari = channay. Nari = kadhuva
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 10 ай бұрын
എന്റെ വീടിനടുത്തു ഇഷ്ടംപോലെയുണ്ട്... പക്ഷെ ഇവിടെ എല്ലാവരും ഇതിനെ കുറുക്കൻ എന്നാണ് വിളിച്ചിരുന്നത്...... കുറുനരിയാണെന്ന് ഇപ്പോഴാ മനസിലായെ..... താങ്ക്സ് 👍👍👍
@pradeepkumarkumar9167
@pradeepkumarkumar9167 10 ай бұрын
കുറുനരി ഭയങ്കര ശല്യം രാത്രി ഓരിയിടൽ കാരണം ഉറക്കം പോകാറുണ്ട്
@vijayakumarblathur
@vijayakumarblathur 10 ай бұрын
അത് രസമായി ആസ്വദിച്ച് തുടങ്ങുക - ഒന്ന് റിക്കാർഡ് ചെയ്ത് അയച്ചു തരിക
@mohamednisarkuttiyil1568
@mohamednisarkuttiyil1568 3 ай бұрын
Place?
@reelworldd1464
@reelworldd1464 2 ай бұрын
Manushyarude koorakm valiyum avarkk shalyam aayirikkum😂
@sapna0070
@sapna0070 2 ай бұрын
Recently we spotted jackals at our place in west india near mangroves . And now i searched the channel fully to see if you have made a video in this topic and now am sure they were indeed jackals. You have included even.the stories surrounding foxes. Very interesting content and way of explanation
@user-tc7fo8vg8e
@user-tc7fo8vg8e 10 ай бұрын
ഇല്ല ഈ അടുത്ത് എന്റെ വീട്ടിൽ കുറുക്കൻ വന്നു അതും പകൽ ആണ് കണ്ടത് അതിന്റെ തലേ ദിവസം വീട്ടിൽ നിന്ന് ഒരു താറാവിനെ പിടിച്ചിരുന്നു.പകൽ വീണ്ടും പിടിക്കാൻ വന്നു. /ഇതിനു മുമ്പ് വരെ ഞാൻ വീടിന്റ അടുത്തും സധാരണയായി കണ്ടിരുന്നത് കുറുനരിയെ ആയിരുന്നു പക്ഷെ അന്നേ ദിവസം ഞാൻ കുറുക്കനെ പകൽ കണ്ടു. പൊക്കം കുറവും കാണാൻ നല്ല ഭംഗിയും ഉണ്ടായിരുന്നു.. കുറുക്കൻ ഇപ്പൊഴും ഉണ്ട് നമ്മൾ ഇവയെ കാണാത്തതാണ് പ്രശ്നം. തൃശൂർ മൃഗശാലയിൽ വരെ കുറുനരിയെ കുറുക്കൻ എന്ന ബോർഡ്‌ വെച്ചാണ് പ്രദർശി പ്പിക്കുന്നത് 😂
@rahulraju5727
@rahulraju5727 10 ай бұрын
ഒരു ഫോട്ടോ എടുത്തിരുന്നേൽ താൻ ഇപ്പൊ ന്യൂസിൽ ഒക്കെ നിറഞ്ഞു നിന്നേനെ
@shafeeqazeez546
@shafeeqazeez546 5 ай бұрын
@@user-tc7fo8vg8e ഞാൻ തൃശൂർ പോയപ്പോ കണ്ടിരുന്നു. കുറുനരി ആണ് സൂ വിൽ ഉള്ളത് 😄
@SunilajaSuni
@SunilajaSuni 2 ай бұрын
ഊളൻ എന്നു പറയുന്നത് കുറുനരിയാണോ കുറുക്കൻ ആണോ...
@sanujk676
@sanujk676 13 күн бұрын
Sir, I loved all ur videos , very informative. Interesting facts along with ur superb narrative styles make this programs very enduring.. But pls sir also tells about the threats and cautions for humans when come across these sort of creature face to face..
@vijayakumarblathur
@vijayakumarblathur 13 күн бұрын
Thanks a lot
@Sm-re4ep
@Sm-re4ep 10 ай бұрын
കുറുനരി മോഷ്ടിക്കരുത്
@vijayakumarblathur
@vijayakumarblathur 10 ай бұрын
മനസിലായില്ല
@sabirshaNilgiris0369
@sabirshaNilgiris0369 10 ай бұрын
അത് ഡോറ ബുജിയിൽ പറയുന്നതാണ്. കുറുനരി മോഷ്ടിക്കരുത് എന്ന് 🤣🤣🤪🤪 ഒരു കാർട്ടൂൺ ആണ് ​@@vijayakumarblathur
@mkhashikify
@mkhashikify 10 ай бұрын
Dora buji കണ്ടിട്ടില ലെ
@shadowmedia7642
@shadowmedia7642 9 ай бұрын
😂​@@mkhashikify
@shamsudeenmp5910
@shamsudeenmp5910 8 ай бұрын
​@@mkhashikifyannan old generation 😂😂😂😂alleee
@ren_tvp7091
@ren_tvp7091 10 ай бұрын
jackal-നെ Fox എന്ന് തെറ്റിദ്ധാരണ ഉണ്ടാക്കും വിധത്തിലാണ് സകൂളുകളിലെ ഭാഷാ ക്ലാസ്സുകളിൽ പൊതുവേ പഠിപ്പിച്ചു വരുന്നത്. താങ്കളുടെ വിവരണത്തിലൂടെ Jackal, Fox എന്നിവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കാവുന്നതാണ്. Crookedness (വക്രത - കൗശലം) കൂടുതലുള്ള ഒരു മൃഗമാണ് jackal എന്നതിനാൽ, അതിനെയാണ് 'കുറക്കൻ' എന്ന് പേരിട്ടു വിളിക്കാൻ കൂടുതൽ യോഗ്യത ഉള്ളത്. Fox ചെറിയതാകയാൽ അതിനെ കുറുകിയ നരി എന്ന അർത്ഥത്തിൽ കുറുനരി എന്നും വിളിക്കാം. എൻ്റെയൊരു അഭിപ്രായം മാത്രം.
@vijayakumarblathur
@vijayakumarblathur 10 ай бұрын
പഴയ ആളുകൾ ഇത് രണ്ടും ഒന്നെന്ന് കരുതിയവരാണ് - പേരിൽ അതു കൊണ്ട് പ്രത്യേക അർത്ഥം ഒന്നും പറയാനാവില്ല
@azharudheenazhar9780
@azharudheenazhar9780 10 ай бұрын
Thank you sir
@vijayakumarblathur
@vijayakumarblathur 10 ай бұрын
Thanks
@azharudheenazhar9780
@azharudheenazhar9780 10 ай бұрын
​@@vijayakumarblathurippol keralathil kurukkane Kanan sadhyadha undo,iva sadharana padangalilum pulmedukalilumanu kanarullathennu kettirunnu,ippol keralathil padangal kuranjathukondano ivaya kanathath
@ilovemusic-qf7vy
@ilovemusic-qf7vy 10 ай бұрын
കുറുക്കൻ ഉണ്ട് റാന്നി വനത്തിൽ വെച്ചു രാത്രിയിൽ കണ്ടിട്ടുണ്ട്.മുതല ഉണ്ട് മലപ്പുറം കൽകുളം എന്ന സ്ഥലത്തു വെച്ചു കണ്ടിട്ടുണ്ട്.കാട്ടുപോത്തു തേക്കടി വനത്തിൽ കണ്ടിട്ടുണ്ട്. പക്ഷെ Wildbeast ഇല്ല.ചീങ്കണ്ണി ചില നദിക്കളിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
@vijayakumarblathur
@vijayakumarblathur 10 ай бұрын
ചീങ്കണ്ണി - മുതല എൻ്റെ വിഡിയോ കാണുമല്ലോ
@f20promotion10
@f20promotion10 10 ай бұрын
ഇവൻമാർ വാങ്ക് കൊടുക്കുമ്പോൾ ഓരിയിടുന്നത് എന്തിനാ?
@vijayakumarblathur
@vijayakumarblathur 10 ай бұрын
ശബ്ദം തെറ്റിദ്ധരിച്ച് അനുകരിക്കുന്നതാവും
@jobinjose2733
@jobinjose2733 9 ай бұрын
കേരളത്തിലെ പല കാടുകളിലും കുറുക്കൻ ധാരാളമായിട്ടുണ്ട് ...മനുഷ്യരെ കണ്ട് ഓടിയൊളിക്കുന്നവ ആയതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ആളുകൾക്ക് അത്രയും കഷ്ടപ്പെട്ടതിനെ തേടി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് എഴുതി ഉണ്ടാക്കിയ ഒരു സംഭവം മാത്രമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത് അത്ര നല്ല സംവിധാനമാണല്ലോ കേരളത്തിൽ ഉള്ളത്
@vijayakumarblathur
@vijayakumarblathur 9 ай бұрын
നമുക്കും ശ്രമിക്കാം - ഒരു ഫോട്ടോ കിട്ടാൻ
@niyaskallachal2980
@niyaskallachal2980 10 ай бұрын
❤ അറബിയിലും ഇങ്ങനെ രണ്ട് പേര് പറയുന്നുണ്ട് രണ്ടിൻ്റെയും വെത്യാസമറിയാൻ ആഗ്രഹിച്ചിരുന്നു. 👍
@vijayakumarblathur
@vijayakumarblathur 10 ай бұрын
അവിടെ ഉള്ളത് വേറെ ഡെസേർട്ട് ഫോക്സുകൾ ആവും
@vijayakumarblathur
@vijayakumarblathur 10 ай бұрын
അവിടെ പല തരം ഡെസേർട്ട് ഫോക്സുകൾ ഉണ്ടാവും
@kunjumoltk1551
@kunjumoltk1551 10 ай бұрын
വിലപ്പെട്ട അറിവുകൾ, നല്ല അവതരണം. 👌🏻👌🏻❤️
@DOLOR___The_pain
@DOLOR___The_pain 2 ай бұрын
അപ്പോൾ ഡോറ ബുജ്ജിയിൽ കാണിക്കുന്നത് കുറുനരി അല്ല.അത് Red fox ആണ്.
@athulkrishnan-g4u
@athulkrishnan-g4u 8 ай бұрын
Namude naatil kand varuna wild cat ne kurich oru video cheyamo sir
@vijayakumarblathur
@vijayakumarblathur 8 ай бұрын
Sure
@suippdad
@suippdad 10 ай бұрын
കേരളത്തിൽ കുറുക്കന്നില്ല..., മുതലയില്ല.. ചീങ്കണ്ണിയില്ല, gariel ഇല്ല... Comodo lizard ഇല്ല...കാട്ടു പോത്ത് (wild beast) ഇല്ല.. കരിമൂർക്കൻ ഇല്ല... Grizzly കരടി ഇല്ല.. കേരളത്തിൽ exotic ആയി ഒരേയൊരു creature വെരുക് ആണ്... മലയണ്ണാൻ ശേഷം... താങ്കൾ വെരുകിന്റെ വംശനാശത്തെ കുറിച്ചും അതിന്റെ uniqueness, ജനങ്ങളിലേ ബോധവൽകരണത്തെ കുറിച്ചും video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... പല ആളുകളും വെരുകിന്നെ മരപ്പട്ടി categorylekki തിരിക്കുന്നു 😔...
@vijayakumarblathur
@vijayakumarblathur 10 ай бұрын
വെരുകിനെ പറ്റി ഞാൻ വിശദമായി പല തവണ എഴുതീട്ടുണ്ട്. വിഡിയോ ചെയ്യും. facebook.com/share/p/Q5zED9waW5kSMGqi/?mibextid=2JQ9oc
@vijayakumarblathur
@vijayakumarblathur 10 ай бұрын
facebook.com/share/p/DW9kGjCXpvJfQkwH/?mibextid=2JQ9oc
@vijayakumarblathur
@vijayakumarblathur 10 ай бұрын
archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-civets-and-viverra-1.6142754
@nikhil6741
@nikhil6741 10 ай бұрын
മുതല ചീങ്കണ്ണി ഒക്കെ ഉണ്ട് കേരളത്തിൽ.. കാട്ടി എന്ന് പറയുന്നത് എരുമ/പോത്ത് വർഗം അല്ലേ അപ്പോ കാട്ട് പോത്ത് എന്ന് വിളിക്കാം
@aneeshpala
@aneeshpala 10 ай бұрын
കാട്ടുപോത്ത് gaur ആണ്. Wild beast അല്ല. കേരളത്തിൽ കാട്ടുപോത്തുണ്ട്.. Wild beast ഇല്ല.
@naseerudyawar1137
@naseerudyawar1137 3 ай бұрын
Very good presentation, information ❤
@vijayakumarblathur
@vijayakumarblathur 3 ай бұрын
സ്നേഹം, നന്ദി
@padmaprasadkm2900
@padmaprasadkm2900 10 ай бұрын
ഞാനിതുവരെ കണ്ടതൊന്നും കുറുക്കനല്ല എന്ന് മനസ്സിലായി❤
@vijayakumarblathur
@vijayakumarblathur 10 ай бұрын
തിരുത്താം - അറിവുകളെ
@vedha3396
@vedha3396 10 ай бұрын
അമിതമായ കീടനാശിനി പ്രയോഗം /kuttikadukalude ശോഷണം കുറുക്കനെ ഇല്ലാതാക്കി 😔😔
@SathearAhsani
@SathearAhsani Ай бұрын
നല്ല വിവരണം
@surendrankp5190
@surendrankp5190 10 ай бұрын
ബാങ്കുവിളിക്കുമ്പോൾ കൂട്ടമായി ഓരിയിടുന്നത് പതിവായി കേൾക്കുന്നു ഞങ്ങളുടെ മാമത്തിൽ .
@iamanindian.9878
@iamanindian.9878 10 ай бұрын
ബാങ്ക് വിളിക്കുമ്പോൾ മാത്രമല്ല ഉച്ചത്തിൽ ശബ്ദങ്ങൾ കേട്ടാൽ കുറുനരിയും നായ്ക്കളും ഒക്കെ ഓരിയിടും
@pasht667
@pasht667 10 ай бұрын
അമ്പലത്തിൽ പാട്ടു ഇടുമ്പോഴാണ് ഞങ്ങളുടെ നാട്ടിൽ ഓരി ഇടുക
@unfinishedhopes768
@unfinishedhopes768 10 ай бұрын
@@pasht667enthuaade😂
@shabeerthottassery5720
@shabeerthottassery5720 10 ай бұрын
Fox and jackal നല്ല video ആയിരുന്നു 👍👍. Jaguar, Leopard,black panther, cheetah ,ഇവയുടെ differance, bite force, height, weight ഇതിനെയൊക്കെ കുറിച്ച് ഒരു video ചെയ്യുമോ?
@tiarapurples3340
@tiarapurples3340 10 ай бұрын
നല്ല അറിവ് നല്ല അവതരണം
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@Indianciti253
@Indianciti253 10 ай бұрын
അടുക്കള ഭാഗത്തു ദിവസവും കാണും അഞ്ചും ആറും 😊😊
@peterc.d8762
@peterc.d8762 10 ай бұрын
വനത്തിലാണോ വീട്😅
@ShaynHamdan
@ShaynHamdan 10 ай бұрын
എവിടെയാ വീട്?
@Indianciti253
@Indianciti253 10 ай бұрын
@@peterc.d8762 no സാധാരണ സ്ഥലം തന്നെ. (കുറുനരിയാണ് പറഞ്ഞത് )
@Indianciti253
@Indianciti253 10 ай бұрын
@@ShaynHamdan mlp
@vijayakumarblathur
@vijayakumarblathur 10 ай бұрын
കാട് വേണമെന്നില്ല - കാടിനോട് ചേർന്ന സ്ഥലങ്ങളിലെ തരിശിടങ്ങളാണ് ഇവർക്ക് ഇഷ്ടം - മനുഷ്യ സാമിപ്യം പരിചിതമായാൽ - അപകടമില്ലെന്ന് ബോദ്ധ്യം വന്നാൽ പകലും അവ തീറ്റ തേടി വരും
@salinip8869
@salinip8869 9 ай бұрын
വേറെ എവിടെയും കേൾക്കാത്ത കാര്യങ്ങൾ... സന്തോഷം.. നന്ദി..എല്ലാ കാര്യങ്ങളും നല്ലവണ്ണം പഠിച്ചിട്ടുണ്ട്.. By. profession... 🙏 Sir ph D എടുത്തിട്ടുണ്ടോ?
@vijayakumarblathur
@vijayakumarblathur 9 ай бұрын
നന്ദി, സന്തോഷം - ഞാൻ ഒരു സയൻസ് വിദ്യാർത്ഥി മാത്രം
@peterc.d8762
@peterc.d8762 10 ай бұрын
മുത്തശ്ശിക്കഥകളിൽ കുറുക്കൻ മഹാ കേമനാണ്
@vijayakumarblathur
@vijayakumarblathur 10 ай бұрын
അതെ - കൗശലക്കാരനും , ചതിയനും വഞ്ചകനും കൂടി ആണ്. നല്ല നന്മ കുറുക്കൻ്റെ കഥ കേട്ടിട്ടേ ഇല്ല
@aida891
@aida891 10 ай бұрын
ചില മനുഷ്യരും അങ്ങനെ തന്നെ
@JayalakshmiAmmal-lb7cq
@JayalakshmiAmmal-lb7cq 10 ай бұрын
കുറുക്കൻ ഫാമിലി ഇല് ഉള്ള എല്ലാർക്കും നല്ല ഭംഗി. നല്ല ഫേസ് ആണ്. കുഞ്ഞിനെ കിട്ടുമോ. നല്ല വീഡിയോ ❤❤❤
@binoyek7097
@binoyek7097 10 ай бұрын
സൂപ്പർ ഇൻഫോ, എത്ര കാലത്തെ തെറ്റ് ആയ അറിവ് ആണ്, ഇപ്പോൾ മാറിയത്
@vijayakumarblathur
@vijayakumarblathur 10 ай бұрын
സ്നേഹം
@Ahammedkabeer-m2y
@Ahammedkabeer-m2y 22 күн бұрын
മഴയും വെയിലും കുറുക്കന്റെ കല്യാണം പിന്നെ കുഞ്ഞി കുഞ്ഞി കുറുക്കാ ഇതൊക്കെ കേട്ടപ്പോൾ മനസിൽ ഒരു വിങ്ങൽ എന്റെ ആ പഴയകാലം ഓർത്തുപോയി
@vijayakumarblathur
@vijayakumarblathur 22 күн бұрын
സ്നേഹം, നന്ദി, സന്തോഷം
@shafikadampuzha2278
@shafikadampuzha2278 8 ай бұрын
നല്ല അവതരണം ഒരു സംശയം ചോദിച്ചോട്ടെ നമ്മുടെ നാട്ടിലൊക്കെ ഈ കുറുനരി എന്നു പറയുന്ന ഈ ജീവിയെ കുറുക്കൻ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു ആ കുറുക്കനും ഈ കുറുക്കനും രണ്ടും രണ്ടാണെന്ന് മനസ്സിലായി നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന ഈ കുറുനരികൾ എന്തായിരിക്കും ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുന്നത് മറ്റ് ജീവികൾ ഒക്കെ നമ്മുടെ നാട്ടിൽ കുറവില്ലേ
@vijayakumarblathur
@vijayakumarblathur 8 ай бұрын
അവ മിശ്രഭോജികളാണ്. പലതും തിന്നും. അതിനാൽ തന്നെ അതിജീവനം പ്രശ്നമല്ല. സാഹചര്യങ്ങളും ചുറ്റുപാടും മാറുന്നതിനനുസരിച്ച് ഭക്ഷണ രീതിയും അവ മാറ്റും
@tarahzzan4210
@tarahzzan4210 10 ай бұрын
കുറച്ചുനേരം കൊണ്ട് ചെറുപ്പകാലത്ത് പോയി തിരിച്ചു വന്നു.. കാര്യം എന്ത് പറഞ്ഞാലും കുറുക്കന്റെ കഥ കേൾക്കാൻ രസം വേറെയാ... എത്ര കഥയുണ്ടെങ്കിലും
@vijayakumarblathur
@vijayakumarblathur 10 ай бұрын
അതെ - കഥകളിലെ കുറുക്കൻ ആള് പുലിയാണ്
@sapna0070
@sapna0070 2 ай бұрын
I also watched very attentively your video on Asian Wild dog to make sure if what i saw here were jackals or dhole . This is because in the past i have seen a stray dog with a different tail ,similar to Dhole. Your detailed video on Dhole helped me completely rule out that. Also the jackal sound is also like a laughing sound, that would have also been an interesting mention in the video. Thank you so much Sir
@bipinharidas4184
@bipinharidas4184 10 ай бұрын
എന്റെ വീടിന്റെ ചുറ്റും red colour ഉള്ളതാണ്... ലൈറ്റ് ഇടുമ്പോൾ ഓടി പോവും പിന്നെ കാണാൻ നല്ല ഭംഗി ഉണ്ട്‌. ദേഹം ഫുൾ രോമം ആണ് നല്ല style. വീട്ടിലെ കോഴിയെ ഫുൾ കൊണ്ടു പോയി.കൂവൽ കാരണം ഉറങ്ങാൻ പറ്റുന്നില്ല.
@vijayakumarblathur
@vijayakumarblathur 10 ай бұрын
വാലെങ്ങനെ ?
@bipinharidas4184
@bipinharidas4184 10 ай бұрын
@@vijayakumarblathur romam undu…valu thazhottanu
@prajithoman
@prajithoman 9 ай бұрын
Very informative… thanks a lot
@vijayakumarblathur
@vijayakumarblathur 9 ай бұрын
സന്തോഷം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായം തുടരുമല്ലോ
@balachandranc8470
@balachandranc8470 10 ай бұрын
ചെറിയ മഴയുള്ളസമയം കുറുക്കൻ ഇറങ്ങുന്നത് കണ്ടിട്ടുണ്ട്. മഴകൊണ്ട് കോഴികൾ എവിടെയെങ്കിലുമൊക്ക നനഞ്ഞ ചിറകുമായി കയറി നിൽക്കുമ്പോഴായിരിക്കും അതിലൊന്നിനെ കുറുക്കൻ ഉന്നം വക്കുന്നത്
@y_s_k3744
@y_s_k3744 10 ай бұрын
Njn കോഴിക്കോട് പേരാമ്പ്ര 2-3 മാസം മുമ്പ് raavile 4.00 am രണ്ട് Fox നേ കണ്ടിട്ടുണ്ട് ആദ്യമായി ആണ് കണ്ടതു. Car light കണ്ടപ്പോള്‍ റോഡില്‍ കിടന്ന അവർ ഓടി പോയി. Jackal ഇവിടെ ഇഷ്ടം പോലെ ഉണ്ട്
@vijayakumarblathur
@vijayakumarblathur 10 ай бұрын
പലയിടങ്ങളിലും ഉണ്ട് - ഒരു ഫോട്ടോ കിട്ടുന്നില്ല
@PabloExco-vp1tw
@PabloExco-vp1tw 7 ай бұрын
താങ്കളുടെ അവതരണ ശൈലി ബാക്കി ഉള്ള യൂട്യൂബ്ഴ്സിന് മാതൃക ആണ് 👍🏽
@vijayakumarblathur
@vijayakumarblathur 7 ай бұрын
സന്തോഷം
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН