സെക്യൂരിറ്റി തടഞ്ഞു പിന്നീട് നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു guruvayur temple

  Рет қаралды 155,225

guruvayur online

guruvayur online

5 ай бұрын

#naliniamma#guruvayurtemple
nalini amma
നളിനി അമ്മയും ഗുരുവായൂരപ്പനും
guruvayur online
guruvayur live videos
guruvayur update
guruvayur vishesham
guruvayur live news
guruvayur videos
guruvayur youtube channel
guruvayur shorts
guruvayur devotional videos and songs
Bhagavad Gita parayanam
guruvayur temple visit
guruvayurtemple#guruvayur
#naliniamma#guruvayurtemple
#guruvayurtemple#naliniamma
#guruvayurtemple
#guruvayurupdate
#guruvayurlivetoday
#guruvayurnews today
#guruvayurutsavam2024
#guruvayur2024
#guruvayuronline
Guruvayur online
#ഗുരുവായൂർഉത്സവം2024#guruvayurtemple #guruvayur#ഗുരുവായൂർആനയോട്ടം Guruvayur temple, Guruvayur videos Guruvayur temple vazhipad Guruvayurappan vazhipad, Guruvayur vazhipad details, Guruvayur temple poojakal Guruvayur temple main vazhiapd details Ahass vazhiapd in guruvayur, Adjustment in guruvayur Guruvayur kalyanam, Guruvayur marriage, Guruvayur low rate hotels, Low budjet hotels near guruvayur, Guruvayur trip, Guruvayur temple vazhiapd, Guruvayur updates videos utsavam2024
#vishukani
#vishukaniorukal
#vishu2024

Пікірлер: 482
@guruvayuronline4856
@guruvayuronline4856 5 ай бұрын
ഹരേ കൃഷ്ണ🙏🏻🥰🌿 എല്ലാദിവസവും നമ്മൾ ഇടുന്ന ലൈവ് വീഡിയോസും ഒരുപാട് കൃഷ്ണനുഭവങ്ങളും വീഡിയോസും നിങ്ങൾക്ക് കറക്റ്റ് ടൈമിന് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതിനുവേണ്ടി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്്❤ ഹരേ കൃഷ്ണ
@pratheemans7480
@pratheemans7480 5 ай бұрын
🙏🏻🙏🏻🙏🏻💥💥💥🌻🌻🌻Harea krishna
@stockbuys6415
@stockbuys6415 5 ай бұрын
🥰🥰ഈ അമ്മയെയും കണ്ണനെയും ഒരുപാട് ഇഷ്ടം. കാണാൻ ആഗ്രഹം. കണ്ണനെ എടുക്കാനും കൊതി. സാധിച്ചു തരും കണ്ണൻ. എനിക്ക് തോന്നുന്നു, എല്ലാ ഭക്തരെയും അടുത്തുന്നു കാണാനും അവരോടൊപ്പം നടക്കാനും ഗുരുവായൂരപ്പൻ ഉണ്ണിക്കണ്ണൻ കണ്ടെത്തിയ മാർഗം ആണ് ഈ അമ്മയും ശ്രീകൃഷ്ണനുമെന്നു 🙏🙏
@bindukumarid5877
@bindukumarid5877 5 ай бұрын
5:26
@binduanil4074
@binduanil4074 5 ай бұрын
Enikkee ammayude number innu tharamo.aarengilum
@gopinair5030
@gopinair5030 5 ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏
@sheebasudheer396
@sheebasudheer396 5 ай бұрын
എനിക്കും കണ്ണനെ കാണാനും നളിനി അമ്മയെ. കാണാനും ഉള്ള ഭാഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@ambilisanthosh3465
@ambilisanthosh3465 5 ай бұрын
Yes
@rajeevgopalakrishnan2870
@rajeevgopalakrishnan2870 5 ай бұрын
കുറുരമ്മയുടെ പുനർജന്മമോ ഈ അമ്മയും.. കൃഷ്ണ ഗുരുവായൂരപ്പാ.. 🙏🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@radhikacp5662
@radhikacp5662 5 ай бұрын
ഹരേ കൃഷ്ണ. എനിക്ക് ജനുവരി(5.1.2024)ന് ഈ ഉണ്ണിക്കണ്ണനെയും അമ്മയെയും കാണാൻ സാധിച്ചു. അമ്മ എനിക്ക് കണ്ണനെ കയ്യിലെടുക്കാനും തന്നു. ഗുരുവായൂരിലേക്ക് പോയപ്പോൾ തന്നെ എനിക്ക്കണ്ണനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു. അങ്ങനെ എനിക്ക് ഭഗവാന്റെ അനുഗ്രഹത്താൽ ഈ അമ്മയെയും കണ്ണനെയും കാണാൻ സാധിച്ചു. തിരിച്ചു വീട്ടിൽ എത്തിയപ്പോൾഎനിക്ക് എന്തോ ഒരു ശക്തി എന്റെ കൂടെയുണ്ട് എന്നും എന്റെ എല്ലാ പ്രശ്നങ്ങളും ഭഗവാൻ കൂടെയുണ്ട് എന്നൊരു വിശ്വാസമുള്ളിൽ വന്നു. എപ്പോഴും ഭഗവാൻ കൂടെ ഉണ്ടെന്ന് ഒരു തോന്നൽ വന്നു. ഹരേ കൃഷ്ണ
@davakidavu3880
@davakidavu3880 5 ай бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@gopikarani7417
@gopikarani7417 5 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ajithakumaris5569
@ajithakumaris5569 5 ай бұрын
❤❤❤❤❤❤
@jayasantosh1005
@jayasantosh1005 5 ай бұрын
🙏😊
@stockbuys6415
@stockbuys6415 5 ай бұрын
🙏🙏
@Sreeja_Insight
@Sreeja_Insight 5 ай бұрын
ഞാൻ ആഗ്രഹിച്ചത് പോലെ ഗുരുവായൂർ പോയപ്പോൾ എനിക്ക് ഈ ഉണ്ണി കണ്ണനെ എടുക്കാൻ ഉള്ള ഭാഗ്യം കിട്ടി. ഹരേ കൃഷ്ണ 🙏 നന്ദി കണ്ണാ.
@user-xd9ci9tx3t
@user-xd9ci9tx3t 5 ай бұрын
അമ്മേ എനിക്കും അമ്മയെയും അമ്മയുടെ പൊന്നുണ്ണി കണ്ണനെയും കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് ഭഗവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്റഹിക്കണേ എന്ന ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ. വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ വളരെ സന്തോഷം തോന്നി.കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ
@satheeshbabu3857
@satheeshbabu3857 5 ай бұрын
കണ്ണനും അമ്മയ്ക്കും നമസ്കാരം 🙏
@nandanraja
@nandanraja 5 ай бұрын
ഭഗവാൻ ഒരു വികാരമാണ് ... പലർക്കും... പലവിധത്തിലായിരിക്കും... അനുഭവങ്ങൾ ...🙏
@sathiammanp2895
@sathiammanp2895 5 ай бұрын
🙏🙏പൊന്നുണ്ണിക്കണ്ണനും അമ്മയ്ക്കും വന്ദനം 🙏🙏
@bindusivadas3783
@bindusivadas3783 5 ай бұрын
അമ്മയെയും കണ്ണനെയും കാണുമ്പോ വലിയ സന്തോഷം ഹരേ കൃഷ്ണ ❤️❤️❤️❤️❤️❤️
@prabhavathipalakkal
@prabhavathipalakkal 5 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@stockbuys6415
@stockbuys6415 5 ай бұрын
🥰🥰ഈ അമ്മയെയും കണ്ണനെയും ഒരുപാട് ഇഷ്ടം. കാണാൻ ആഗ്രഹം. കണ്ണനെ എടുക്കാനും കൊതി. സാധിച്ചു തരും കണ്ണൻ. എനിക്ക് തോന്നുന്നു, എല്ലാ ഭക്തരെയും അടുത്തുന്നു കാണാനും അവരോടൊപ്പം നടക്കാനും ഗുരുവായൂരപ്പൻ ഉണ്ണിക്കണ്ണൻ കണ്ടെത്തിയ മാർഗം ആണ് ഈ അമ്മയും ശ്രീകൃഷ്ണനുമെന്നു 🙏🙏
@nirmalanirmala6380
@nirmalanirmala6380 5 ай бұрын
Hare Krishna. എന്തൊരത്ഭുതമാണ്. ഭഗവാനെയും ഈ അമ്മയേയും 3 തവണ ഗുരുവായൂരിൽ വച്ചു കണ്ടു. തിരക്ക് കാരണം സംസാരിക്കാനായി കഴിഞ്ഞില്ല. ഇതൊക്കെ ഭയങ്കര ഭാഗ്യമാണ്. പുണ്യമാണ്. കോടി പ്രണാമം❤❤❤👍🙏🙏🙏👍🌹🌹💐💐🌼🕉️🕉️
@revathidivakaran4169
@revathidivakaran4169 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ
@jalajakumari3016
@jalajakumari3016 5 ай бұрын
എന്റെ കണ്ണാ 🙏❤️ഹരേ കൃഷ്ണ 🙏❤️പൊന്നുണ്ണിക്കണ്ണനെ കണ്ടു. എല്ലാ വ്യാഴാഴ്ചയും ഞാൻ ഒരിക്കൽ എടുക്കുന്നുണ്ട്. ഇന്നുതന്നെ എനിക്ക് കണ്ണനെ കാണാൻ സാധിച്ചു. സന്തോഷം. 🙏❤️🙏❤️
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@mohandasnambiar2034
@mohandasnambiar2034 5 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽കണ്ണനും അമ്മയ്ക്കും നമസ്കാരം 👏❤🙏🏽ഗുരുവായൂർ വരുമ്പോൾ കാണാം എന്ന് വിചാരിക്കുന്നു 👏ഭഗവാൻ അനുഗ്രഹിക്കട്ടെ 👏🙏🏽നാരായണ 🌿നാരായണ ❤നാരായണ 🌿നാരായണ 🙏🏽നാരായണ 💞നാരായണ ❤നാരായണ 👏❤🙏🏽👏🌿🙏🏽❤
@user-nu3zl8zr4i
@user-nu3zl8zr4i 6 күн бұрын
ഞാൻ ഇനി ഗുരുവായൂർ വരുപ്പോൾ അമ്മയെയും കണ്ണനെയും കാണാനുള്ള ഭാഗ്യംതരണേ കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനെ കാത്തുകൊള്ളണേ
@sumasuma8688
@sumasuma8688 5 ай бұрын
🙏🏻 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. അങ്ങയോടുള്ള എന്റെ ഭക്തി എന്നും ഉണ്ടാകണേ. 🙏🏻
@sreedevic74
@sreedevic74 5 ай бұрын
എനിക്കു ഇവരെ കാണാൻ ആഗ്രഹം ഉണ്ട്, എന്നെങ്കിലും അതിനു അവസരം കിട്ടണേ കൃഷ്ണ 🙏🙏🙏
@preethabiju7819
@preethabiju7819 Ай бұрын
ജയ് ശ്രീ രാധേ രാധേ കൃഷ്ണ. എനിക്കും കഴിഞ്ഞ മാസം ഗുരുവായൂർ വന്നപ്പോൾ കണ്ണനെയും നളിനി അമ്മയെയും കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏♥️
@rajalekshmirnair3166
@rajalekshmirnair3166 5 ай бұрын
കണ്ണനെയും അമ്മയയും കാണാനും അനുഭവം കേൾക്കാനും സാധിച്ചതിൽ സന്തോഷം 🙏🏽🙏🏽🙏🏽
@27anjanakrishnan80
@27anjanakrishnan80 5 ай бұрын
ഹരേ കൃഷ്ണാ 10/1/ 2024 എനിക്കും മമ്മിയൂർ അമ്പലത്തിൽ വെച്ചും ഗുരുവായൂർ അമ്പലത്തിൽ വെച്ചും ഈ അമ്മയെയും കണ്ണനെയും കാണാൻ സാധിച്ചു അമ്മ കണ്ണനെ കൈയിൽ തരികയും ചെയ്തു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@user-rf7wf2ir5q
@user-rf7wf2ir5q 4 ай бұрын
ഭഗവാനെ .... അമ്മയിലൂടെ ശാന്തി മന്ത്രം പറഞ്ഞു തന്ന കണ്ണൻ.....❣️🌸🌿🌿🌿🌿🙏🙏🙏🙏
@geethac9123
@geethac9123 5 ай бұрын
🙏🌷ഹരേ കൃഷ്ണ 🌷🙏ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും അമ്മയ്ക്കുണ്ടാകട്ടെ 🙏
@jayachandrannairk7301
@jayachandrannairk7301 5 ай бұрын
ഹരേ കൃഷ്ണാ 🙏🏼കണ്ണനും അമ്മയ്ക്കും നമസ്കാരം 🙏🏼🙏🏼
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@dhanajay.krishnap.m.9700
@dhanajay.krishnap.m.9700 5 ай бұрын
ഹരേ കൃഷ്ണ നളിനി അമ്മയെയും പൊന്നുണ്ണി കണ്ണനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം നേരിട്ട് കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ ഞങ്ങൾക്ക് തരും എന്ന് വിശ്വാസം ഹരേ കൃഷ്ണ ജയ് ശ്രീ രാധേ കൃഷ്ണ കൃഷ്ണ ❤
@naveenkrishna3417
@naveenkrishna3417 5 ай бұрын
എൻ്റെ കണ്ണാ എന്നെങ്കിലും എനിക്കും എൻ്റെ കണ്ണനെയും അമ്മയെയും കാണാൻ കഴിയണം ഹരേ കൃഷ്ണ
@user-yu3gy9gl4h
@user-yu3gy9gl4h 5 ай бұрын
10/1/24ന് 17 വർഷങ്ങൾക്ക് ശേഷം ഞാനും വന്നു കണ്ടു നളിനി അമ്മയുടെ കണ്ണനെ ഉമ്മ കൊടുക്കാനും കൂടെ നിന്ന് ചുറ്റുവിളക്ക് കത്തിക്കാനും ഉള്ള ഭാഗ്യമുണ്ടായി ഹരേ കൃഷ്ണ
@kavithashabu8994
@kavithashabu8994 5 ай бұрын
എനിക്കും കണ്ണനെയും അമ്മയെയും കാണണം കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ 🙏🙏🙏
@sindhuvijay9151
@sindhuvijay9151 5 ай бұрын
ഇതു കണ്ടാൽ ആർക്കാ കൊതി വരാത്തത് ? ഹരേ കൃഷ്ണാ കാത്തോളണേ ❤❤❤
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@aiswaryagayathry2761
@aiswaryagayathry2761 5 ай бұрын
കണ്ണനെ. അറിഞ്ഞു.വിളിച്ചാൽ.വിളി. കേൾക്കും ഭക്തി.ഉണ്ടായിരിക്കണം. എത്ര കണ്ടാലും മതിവരാത്ത രൂപം ആണ്. കണ്ണൻ്റെ കണ്ണാ.കാത്തു. കൊള്ളു
@sannuschannel8662
@sannuschannel8662 5 ай бұрын
ഗുരുവായൂരിൽ വെച്ചു ഞാൻ അമ്മയെയും കണ്ണനെയും കണ്ടുട്ടോ കൃഷ്ണ ഗുരുവായൂര പ്പാ കാക്ക ണമേ 🙏🏻🙏🏻🙏🏻🙏🏻
@sunithaksamvritha4083
@sunithaksamvritha4083 5 ай бұрын
അമ്മയെ ഒരിക്കലെങ്കിലും കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു 🙏🏻
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@karthiyaniayyappan1906
@karthiyaniayyappan1906 5 ай бұрын
ഹരേ കൃഷ്ണ എനിക്കും ഈ അമ്മയേയും കണ്ണനെയും കാണാനും കണ്ണനെ എടുക്കാനും കഴിഞ്ഞു. എന്റെ വലിയൊരു ആഗ്രഹമായിരുന്ന കണ്ണനെ കാണാനും എടുക്കാനും .അത് സാധിച്ചു. ഹരേ കൃഷ്ണ.❤
@sandeyasandeya2591
@sandeyasandeya2591 4 ай бұрын
എനിക്കും അമ്മയെയും ഉണ്ണിയെയും കാണാനും ഉണ്ണിയെ എടുക്കാനും ഉള്ള ഭാഗ്യം കിട്ടി 🙏🙏ആറ്റുകാൽ അമ്പലത്തിൽ വച്ച് 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@appusnandus7060
@appusnandus7060 5 ай бұрын
ഹരേ കൃഷ്ണ 🙏കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും അമ്മക്ക് ഉണ്ടാകട്ടെ 🥰🥰🙏🙏
@lalitham8742
@lalitham8742 5 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ. നിന്നെ കാണാൻ ഒരു അവസരം തരണമേ ഉണ്ണി കണ്ണാ .
@aryasajeesh9620
@aryasajeesh9620 Ай бұрын
ഞാനും ഈ അമ്മയെ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വെച്ച് കണ്ടിരുന്നു... കണ്ണനെയും അമ്മയെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നി.... പക്ഷെ ഞാൻ തുലാഭാരത്തിനായുള്ള ക്യുവിലയിരുന്നു, അതുകൊണ്ട് തന്നെ അടുത്ത് പോയി സംസാരിക്കാനോ കണ്ണനെ ഒന്ന് തൊടാനോ സാധിച്ചില്ല...... ഇനി എപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ കൃഷ്ണാ..... 🙏🏻
@sunithakumari524
@sunithakumari524 5 ай бұрын
❤ഞനും കണ്ടു അമ്മയെയും കണ്ണനെയും പ്രസാദ. ഉുട്ടിനു. സംസാരിക്കാൻപറ്റിയില്ല. ❤ ഹരേ കൃഷ്ണാാാാ❤
@user-re9er1ns5e
@user-re9er1ns5e 4 ай бұрын
എനിക്കും ഇനി ഗുരുവായൂരിൽ വരുമ്പോൾ ഈ അമ്മേയും കണ്ണനും കാണാൻ സാധിക്കണെ കൃഷ്ണാ......
@saphyvr7727
@saphyvr7727 5 ай бұрын
എത്ര നിഷ്കളങ്കമായ സംസാരം എല്ലാം ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഹരേ കൃഷ്ണ
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@sreehari.l.s9544
@sreehari.l.s9544 5 ай бұрын
❤ഹരേ കൃഷ്ണ ഇനി pokubol ഈ അമ്മയെയും ഉണ്ണികണ്ണനെയും കാണാൻ സാധിക്കണേ ❤️
@user-zp5ow2bk9p
@user-zp5ow2bk9p 4 ай бұрын
അമ്മയേയും കണ്ണനേയും ഒന്ന് കാണാർ ഒരു പാട് കൊതിയുണ്ട് എന്നെങ്കിലും ഗുരുവായൂരപ്പൻ അവസരം ഉണ്ടാക്കിതരണേ ഓം നമോ നാരായണായ:
@user-bf7ef9kd6j
@user-bf7ef9kd6j 5 ай бұрын
നളിനി അമ്മയെ ഞാൻ ഒരു ദിവസം സ്വോപ്നം കണ്ടിരുന്നു.. ഇതുപോലെ കണ്ണെന്റെ രണ്ടു ഭക്തരെയും കണ്ടിരുന്നു അവരുടെ പേര് ഓർമയില്ല.. ഗുരുവായൂരപ്പോനെയും സ്വോപ്നം കാണാറുണ്ടെകിലും ഒരു സെക്കൻഡ് മാത്രമേ കാണാൻ കഴിയാറുള്ളു.. എന്നാലും ഒത്തിരി സന്തോഷം.. ഈ അമ്മയെ നേരിട്ട് കാണാൻ കഴിയട്ടെ...❤❤🙏
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@deepadevaraj7589
@deepadevaraj7589 5 ай бұрын
🙏
@madhavibhaskar6729
@madhavibhaskar6729 5 ай бұрын
എന്നുണ്ണിക്കണ്ണനാം പൊന്നുണ്ണിക്കണ്ണൻ എൻ മനത്തൊട്ടിലിലാടിടും കണ്ണൻ എന്നും കുറൂരമ്മ പോറ്റിടും കണ്ണൻ കണ്ണിനും കണ്ണാം എന്നുണ്ണിക്കണ്ണൻ - ഹരേ കൃഷ്ണാ ... മോനേ കണ്ണാ ...
@sreedevigopalakrishnan4237
@sreedevigopalakrishnan4237 5 ай бұрын
എനിക്കും കണ്ണനെയും അമ്മയെയും ഗുരുവായൂർ വെച്ച് കാണാൻ പറ്റി കണ്ണനെ കയ്യിൽ തന്നു ഉമ്മവെച്ചു നല്ല സന്തോഷംഉണ്ട് ഹരേ കൃഷ്ണ 🙏🙏🙏🙏
@cpsreedevi2626
@cpsreedevi2626 5 ай бұрын
കണ്ണനും അമ്മക്കും നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
@vbnair5047
@vbnair5047 Ай бұрын
ഹരേ കൃഷ്ണ എന്നെങ്കിലും എന്റെ കണ്ണനെയും അമ്മയെയും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകണേ കൃഷ്ണാ ഗുരുവായൂരപ്പാ
@kanchanapaikkad6514
@kanchanapaikkad6514 Күн бұрын
അമ്മക്ക് കണ്ണനോടുള്ള അടുപ്പം കാണുമ്പോൾ കണ്ണ് നിറയുന്നു
@user-vi2ek5dl2u
@user-vi2ek5dl2u 5 ай бұрын
Hare krishna🙏🌹🙏Kannanum Nalini Ammakkum Namaskaram🙏🌺🙏
@vijayavinod9345
@vijayavinod9345 Ай бұрын
ഹരേ കൃഷ്ണ🙏🙏🙏
@aaruvlog5571
@aaruvlog5571 5 ай бұрын
എനിക്കും എന്റെ കണ്ണനെ കയ്യിലെടുക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@Krishnapriyamc
@Krishnapriyamc Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@vasanthakumari3487
@vasanthakumari3487 10 күн бұрын
🙏Hare Radhe Krishna 🙏 ♥️ Nalini ammake pranamam 🌹🙏🙏🙏🙏🙏
@sreedevis8228
@sreedevis8228 5 ай бұрын
Kannanum Ammakum Namaskaram Hare Krishnaaaa🙏🙏🙏🙏🙏
@mallumanga1
@mallumanga1 5 ай бұрын
I have an experience to share. I have seen this ammas video of holding krishnan in her hands in youtube and was so touched over past couple of days. 2 weeks back when i went to temple someone had kept a beautiful statue of krishna with cow for people to take. its atleast 30 + years old. I took it in my hands , cleaned him and told him that i was not capable enough to take care of him and if its his will let him come to me. I was scared of giving food, keeping place clean et al factors. I moved on to pray other dieties and my conscience asked me to how can i deny krishna when he asks me to take him with me that too on a thursday so finally i got him home. I feel like krishna telling me that he doesnt need anything , but to live in our home. I feel he is living in my house now , so blessed.
@geethadileep490
@geethadileep490 5 ай бұрын
എന്തു ഭംഗ്യാ കണ്ണനെ കാണാൻ - കണ്ണാ ... സുന്ദരാ.....🙏🙏❤️❤️🌹🌹😘
@user-yj1ln2kh5o
@user-yj1ln2kh5o 5 ай бұрын
ഹരേകൃഷ്ണ ഗർവായൂരപ്പ 🙏🙏🙏
@Sreeraj74687
@Sreeraj74687 5 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
@Gk60498
@Gk60498 5 ай бұрын
Excellent happiness ❤
@lakshminair5315
@lakshminair5315 4 ай бұрын
Hare Krishna Guruvayurappa ellavareyum kathu rakshikkane Bhagavane 🙏 🙏🙏🙏
@thulasichandran
@thulasichandran 29 күн бұрын
ഞാൻ കണ്ടു ഈ അമ്മയെയും കണ്ണനെയും സന്തോഷം ഉണ്ട് ❤
@Sarada-fz7kf
@Sarada-fz7kf 4 ай бұрын
Ammayeyum Kannaneyum kandathil valare santhosham. Hare Krishna
@kanchanapaikkad6514
@kanchanapaikkad6514 Күн бұрын
ഹരേ കൃഷ്ണ കണ്ണനേയും അമ്മയേയും എന്നാ കാണാൻ പറ്റുക കൃഷ്ണാ....
@sreedevinair4300
@sreedevinair4300 3 ай бұрын
Hare Krishna🙏🥰❤ , Love from Sreedevi B Nair, Goa
@ushamuraleedharan167
@ushamuraleedharan167 4 ай бұрын
Hare Krishna 🙏🙏🙏
@madhuri374...____
@madhuri374...____ 5 ай бұрын
Hare Krishna guruvayurappa jai sree radheshyam 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@nandakumarkrishnan4078
@nandakumarkrishnan4078 4 ай бұрын
Hare Krishna 🙏 🙏 🙏
@saranyakp2440
@saranyakp2440 8 күн бұрын
ഈ ചേച്ചിയുമായി ഞാൻ ഇന്നലെ ഫോട്ടോ എടുത്തു ഗുരുവായൂർ പോയപ്പൊ
@nalinidivakaran6614
@nalinidivakaran6614 5 ай бұрын
Hare Krishna guruvayurappa saranam 🙏❤️🌹
@vishnumr125
@vishnumr125 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ആയുരാരോഗ്യ o തരണേ
@girijanair9797
@girijanair9797 5 ай бұрын
ഹരേ കൃഷ്ണ🙏🙏🙏 അമ്മയ്ക്കും കണ്ണനും നമസ്കാരം🙏🙏🙏🌹🌹
@guruvayuronline4856
@guruvayuronline4856 5 ай бұрын
Hare krishna🙏🏻🥰🌿🍀
@skpushpoth
@skpushpoth 5 ай бұрын
Hare Krishna, nama japapunyam ellabhakrharkum labhikatte
@KrishnaThulasi52
@KrishnaThulasi52 5 ай бұрын
അമ്മേ 🙏🙏കണ്ണന്റെ അമ്മേ 🙏🙏ഗോവിന്ദ 🙏🙏🙏ഹരേ 🙏🙏കൃഷ്ണ ❣️❣️
@sashilathabharathan5771
@sashilathabharathan5771 13 күн бұрын
Krishna Guruvayoorappaaa katholane Mahamaye 🙏🙏
@ambikay8721
@ambikay8721 5 ай бұрын
unnikkannum ammaykkum pranamam 🙏🙏🙏🌾🌾🌾🌾🌾🌿🌿🌿🌿bhahavaane നമിക്കുന്നെയ്‌ 👏👏👏👏👏
@adwaithramesh8291
@adwaithramesh8291 5 ай бұрын
Hare krishna 🙏 ♥️
@mohandas306
@mohandas306 4 ай бұрын
ഓം നമോ നാരായണായ ഓം ശ്രീ കൃഷ്ണായ പരത്മനെ നമഃ ഗുരുവായൂരപ്പാ 🙏
@sheelamohanan9295
@sheelamohanan9295 5 ай бұрын
ഹരേ കൃഷ്ണ അമ്മേ കണ്ണന്റെ ഓടകുഴൽ കാണുന്നില്ലാലോ 🙏🏾🙏🏾🙏🏾❤️❤️
@sujathaningilery7152
@sujathaningilery7152 8 күн бұрын
Hare. Krishna🙏🙏🙏🙏
@madhuri374...____
@madhuri374...____ 5 ай бұрын
Sree krishna govinda hare murare he nadh narayana vasudeva🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sathirajan9018
@sathirajan9018 2 ай бұрын
ഞാൻ ഒരുപാട് കാണാൻ മോഹിച്ച അമ്മയുടെ കണ്ണനെ കഴിഞ്ഞ വ്യാഴാഴ്ച നാലമ്പലത്തിനുള്ളിൽ വച്ചു കാണാൻ ഭാഗ്യമുണ്ടായി.. ഞാൻ കണ്ണനെ തൊട്ടു തലോടി.... ഇനിയും കാണണം എന്നും കുറച്ചുകൂടി കണ്ണനെ കണ്ടുകൊണ്ടു നിൽക്കണമെന്നുണ്ട്.. ഭഗവാൻ സംഗതി വരുത്തുമെന്നു വിചാരിക്കുന്നു 🙏🏼🙏🏼
@user-xm8pf5wm9b
@user-xm8pf5wm9b 5 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏❤❤❤
@MSANTHA
@MSANTHA Ай бұрын
Hare Krishna guruvayoorappa sarannam
@user-vf2ey3wi4z
@user-vf2ey3wi4z 3 ай бұрын
എനിക്കുംഅമ്മയെയും കണ്ണനെയും കാണാൻ ഇന്നലെ ഭാഗ്യം ഉണ്ടായി ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഒരു ബസ് യാത്രയിലാണ് കണ്ടുമുട്ടിയത് നന്ദിനി അമ്മ ഗുരുവായൂരിൽ നിന്നും തിരിച്ചുവരുമ്പോൾ 🙏🙏🙏🥰
@chithravs4059
@chithravs4059 5 ай бұрын
Hare Krishna guruvayoorappa ❤
@lezys6293
@lezys6293 5 ай бұрын
ഞാനും അമ്മയെയും കണ്ണ നെയും 22/12/2023 ന് ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടിരുന്നു
@jyothigangadharan5258
@jyothigangadharan5258 5 ай бұрын
🙏🙏🙏🙏Hare Krishna
@rathikm-nx2uh
@rathikm-nx2uh 5 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
@Gk60498
@Gk60498 5 ай бұрын
Hare Krishna ❤
@kannurtheyyam3531
@kannurtheyyam3531 5 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@saraswathidevadas3311
@saraswathidevadas3311 4 ай бұрын
Kannanum, Ammakkum Anugraham chozhiyatte ❤❤❤
@rejithamanikandan4634
@rejithamanikandan4634 5 ай бұрын
Krishna Guruvayurappa❤❤
@jalajamenon-ci8yb
@jalajamenon-ci8yb 4 ай бұрын
Hare krishna harekrishna❤❤❤
@divyanair5560
@divyanair5560 4 ай бұрын
Hare Krishna pranamam amma🙏🙏🙏
@minisannidhi1348
@minisannidhi1348 5 ай бұрын
Krishna guruvayoorappaa❤❤❤
@mythmith7188
@mythmith7188 4 ай бұрын
🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@meghas272
@meghas272 4 ай бұрын
Krishna Guruvayoorappa kathukollane 🙏🏼❤
@expert543211
@expert543211 5 ай бұрын
Hare Krishna 🙏❤️♥️🙏
@SreejithSreeju-hu7sv
@SreejithSreeju-hu7sv 10 күн бұрын
ഓം നമോ നാരായണ 🙏ഗുരുവായൂർ അപ്പാ. ഭാഗവാനെ 🙏🙏🙏🙏♥️
@rijupulikkilriju7524
@rijupulikkilriju7524 5 ай бұрын
Hare Krishna ❤❤❤ ennegilum ammenem kannanem kaanaan sadhikkattte ❤
@sindhuharidasan2664
@sindhuharidasan2664 5 ай бұрын
HareKrishna kannanum Ammmakum vineethamaya namaskaram❤
@lillys3907
@lillys3907 4 ай бұрын
❤ ❤ 🙏 🙏 Hare krishna
@lathaomanakuttan4972
@lathaomanakuttan4972 Ай бұрын
Hare krishna
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 111 МЛН