സത്യമാണ് ഗുരു സ്നേഹംമാണ് ഗുരു നിത്യമാണ് 🙏നല്ല പ്രഭാഷണം 👌അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🌹🌹🌹
@jalajasasi4014 Жыл бұрын
എത്ര നല്ല പ്രഭാഷണം ടീച്ചർ. ഗുരുവിനെ അറിയുന്തോറും ആത്മിയ ദരിദ്ര്യം കുറയുന്നു. കണ്ണുനീർ കൊണ്ടു മാത്രമെ ഭഗവാനെ സ്മരിക്കാനാകുന്നുള്ളു. ടി പറിന്റെ പ്രഭാഷണം അകകണ്ണ് തുറപ്പി അന്നതായിരുന്നു. ഓം ശ്രീനാരായണ പരമ ഗുരു വെ നമ:
@nalinimohan1198 Жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ
@geethasudheendran9882 Жыл бұрын
❤❤❤❤ ട്ടീച്ചറെ ആയിരം ആയിരം അഭിനന്ദനങ്ങൾ പൂത്തോട്ടയിലെ ചരിത്രം ഇത്രയും ജനങ്ങളിൽ എത്തിച്ചതിന് ഭഗവാൻ ഞങ്ങളെ കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു
Mam, സൂപ്പർ പ്രഭാഷണം ആയിരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👌👌👌👌👌👌👌👌👌
@bijoovasudev855711 ай бұрын
അറിവിനും ഏറി അറിയാന്‍ ശ്രമിച്ച പ്രീതിയുടെ പ്രഭാഷണം അതി മനോഹരമായി തോന്നി, ഗുരുദേവന്‍ എപ്പോഴും എപ്പോഴും അനുഗ്രഹിക്കട്ടെ!
@somansankaran3124 Жыл бұрын
അതിശറെഷ്ട്ടമായ പ്രഭാഷണം ജി!ഗുരു ഓം ❤🙏
@sobhanasaji2220 Жыл бұрын
ടീച്ചർ ക്ഷേത്രങ്ങളെക്കുറിച്ചും ഗുരുവിന്റെ കൃതികളിലൂടെ വളരെ ഭംഗിയായി വിവരിച്ചു തന്നു . ഒരു കോടി പ്രണാമം.🙏🙏🙏🙏
@kanchanak4592 Жыл бұрын
Vi ery❤vereypranaamam❤teacher
@anitharemanan4834 Жыл бұрын
Om sreenarayana paramaguravenama 🌷🙏🙏🙏🌷
@sudhakarann.c502311 ай бұрын
നന്ദി നമസ്കാരം ശ്രീമതി പ്രീതിലാൽ 🙏 ശ്രീ നാരായണ പരമഗുരുവിനെ കുറിച്ചുള്ള വളരെ നല്ല പ്രഭാഷണം 🙏
@anjulince9927 Жыл бұрын
Ok sree Narayana paramagurave namaha🙏🙏🙏
@Santhy.p11 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤🙏🕉️🙏🌹🙏🕉️❤❤
@remanipk824511 ай бұрын
Ethra Nalla Prabhashanam Om Sree Narayana paramaguruvae Nama
@rajeesh400 Жыл бұрын
Excellent speech
@mohiniamma6632 Жыл бұрын
🙏ഗുരു ഓം🙏ഗുരുദേവതൃപ്പാദങ്ങളുടെ🙏തൃക്കരങ്ങളാൽ🙏പ്രതിഷ്ഠനിർവഹിച്ച🙏ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിലയേറിയ അറിവുകൾ🙏അനുയോജ്യമായ ശ്ലോകങ്ങളും🙏 അരുളിച്ചെയ്യുവാൻ അവിടുന്ന് നിയോഗിച്ച പ്രീതിമോളെ🙏പ്രീതിയോടെ നമസ്ക്കരിക്കുന്നു മോളെ🙏ഭഗവാന്റെ കൃപാകടാക്ഷം🙏ഭഗവാനേ... കാത്തോളണേ ഞങ്ങളുടെ പ്രീതിമോളെ🙏🙏🙏ഇത്രയും സമയം ഭഗവാനെ!അറിഞ്ഞനുഭവിച്ചു മോളെ🙏സത്യം🙏സമയം പോവുന്നത് അറിയുന്നേ... ഇല്ല🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
@ZoologyInMalayalam11 ай бұрын
ശരിക്കും.🙏🙏🙏🙏
@prasannasavithry101711 ай бұрын
L
@santhosh83271 Жыл бұрын
Guruve nama🙏 ❤❤nalaprebhashanam super 👍👍👍👍👍
@ajayanandanchellappan486910 ай бұрын
Lengthy speech of 2 hrs watched with apt attention.Very nicely presented with poetic ease.Surprised to see teacher holding the microphone in hand for such a long time. Also soothing to see people on dias blissfully listening.Thanks. Pranam Gurudeva🎉🎉
@yesodharavasudevan6840 Жыл бұрын
Namaskar Teacher.very simple and beautiful speech. Thank you so much. 💓
@smithapraveen40 Жыл бұрын
Aum sree Narayana parama Gurave namaha❤❤❤❤🙏🙏🙏👍👏
@aromalkspanicker1519 Жыл бұрын
One of the best speech, thank you so much 🙏
@bindhuts703211 ай бұрын
❤omsreenarayanaguruvenamaha❤❤❤❤❤❤
@bharathanbharathan3219 Жыл бұрын
Aum sree narayana parama gurave namaha 🙏🙏
@umayammaa550 Жыл бұрын
Super Oru Kodi pranamam ❤
@AnilaKumari-nr2sc Жыл бұрын
ഓം ശ്രീ നാരായണന
@lissybiju8426 Жыл бұрын
Excellent speech❤
@muralidharanp53656 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻
@ampiliprasobhanan241411 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:
@wilworthho7687 Жыл бұрын
Om Namo Narayanaya (Panchaman K)
@Subhagan-gi5dkАй бұрын
Gurudhevan dheerkayus kodukkatte
@sreenivasanl986921 сағат бұрын
GuruAum🙏🙏🙏❤️❤️❤️
@rajeevansahadevan250711 ай бұрын
Wonderful speech, feel blessed... Thank you..
@Subhagan-gi5dk5 ай бұрын
Ente dheivathe veendum katte thanna preethe lalinu orairam namo
@sowmyamohan336111 ай бұрын
Hai madam very good prabhashanam
@remanipk824511 ай бұрын
Teacherkku Ella Nanmakalum Gurudevantae kadakshathal Undakattae
@ZoologyInMalayalam11 ай бұрын
പ്രണാമം.🙏🙏🙏🙏🙏🙏
@ajivk5534 Жыл бұрын
🙏🙏🙏
@remeshchandran3684 Жыл бұрын
🙏❤️🙏
@santhosh83271 Жыл бұрын
🙏ram ram Oru thulasi malayum (haram) Oru thaliyil kortha charadum mathi vivahathin(enan dermam parayunath )❤️🙏. Madyam kazhikunath ozhivakuka
@SheebaSaji-n6q10 ай бұрын
Thanks
@srividhyag994 Жыл бұрын
🙏🏻
@syamkumark.s.3509 Жыл бұрын
♥️♥️♥️♥️♥️🙏🙏🙏🙏
@RathnavalliP.K2 ай бұрын
❤❤❤🙏🏻🙏🙏🏻
@SHAJISD-np2vk Жыл бұрын
Ohm Sree Narayana guruve Namaha... Ly O Lay a Le Loya... Oh lei, oh lei, oh lei.. Oh... The moon like an egel's eye on red sky of sunrise... A Misty clouds laying on the Western side of hills... Nearing to the white clouds, it become a white buffalo claw maid.. Ly O Lay a Le Loya... In her hands resting a new born baby.... she is the foster mother have no mother's milk to given to that baby... Ly O Lay a Le Loya... she looks to the baby and tearing, tear drop fall on the lips of the baby for the first taste of the toung.. Ly O a Le Loya... Her hand caressing on the grass on the mother earth... Her hand catches the crystal dew , her finger tip drops the dew to the mouth of baby... Ly O Lay a Le Loya... Wind murmur the voice of spirit, song of wolves, rhythm of stream, fragrance of wild flowers... Ly O Lay a Le Loya... Buzz... Buzz low sound of King's jungle boot... After ending clop,.. clop... nearing in the silent... Ly O Lay a Le Loya... She blessed with seven sacret rites to his ear and disappeared in the mist of the love mountain valley... Ly O Lay a Le Loya.. A King born in the last Emperor.. Ly O Lay a Le Loya... Oh lei, oh lei, oh lei oh lei... Oh.... Ohm Sree Narayana guruve Namaha....
@SureshKumar-m3n7e Жыл бұрын
❤❤❤❤
@girijathankachan Жыл бұрын
1:14:51
@shibukumark.v7512 Жыл бұрын
ഓം ശ്രീ നാരായണ പരമഗുരവേനമ:
@m.surendrancalicut8225 Жыл бұрын
കോഴിക്കോട്ടെ സുബ്രമണ്ണ്യ വിഗ്രഹമാണ് ആണ് പളനിയിൽ പോയി അളവെടുത്തു വന്നു പ്രതിഷ്ഠ നടത്തിയത്.ക്ഷേത്രമല്ല
@arvindthaivalappil654611 ай бұрын
All others must not be on the stage...speaker needs no support from those people sitting on stage