വളരെ നല്ല അറിവ് പകർന്നു നൽകി പൊട്ടന്മാരും മണ്ടന്മാരും ഇത് ചെയ്യരുത്
@sunilpennukkara23209 ай бұрын
Useful information. Nice video. Thank you very much 👍
@govindankelunair10819 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏼
@DevalalVk9 ай бұрын
Nalla അവതരണം
@glorycherian61259 ай бұрын
ബ്രോ ഇത്രയും അപകടകരമായ ഒരു കാരിയും എന്തിനാണ് കാണിക്കുന്നത്. അഴിക്കാൻ പറ്റിയാൽ തന്നെ അതു പോലെ തരിച്ചു തെറ്റാതെ ഫിറ്റ് ചെയ്യാൻ പറ്റില്ല. വീടും നാടും കത്തിക്കാൻ ഉള്ള പഠന ക്ലാസ്സ് കൊള്ളാം.
@sonukuriakose9 ай бұрын
, വളരെ ഉപകാരപ്രദമായ വീഡിയോ തുടർന്നും ഇത്തരത്തിൽ ഉള്ള വീഡിയോകൾ ചെയ്യുക best wishes ❤
@baluzachariah86299 ай бұрын
അതിന് ലൈഫ് ലോങ്ങ് ഗ്യാരണ്ടി ഉണ്ട്. ബുക്കും റെഗുലേറ്റരും കണക്ഷൻ എടുത്ത ഏജൻസിയിൽ കൊടുത്താൽ മാറി പുതിയത് കിട്ടും.
@mathewkuttyj37599 ай бұрын
ബ്രോ എന്റെ റെഗുലേട്ടറിന്റെ ചെറിയ നോബ് തിരിക്കുമ്പോൾ പുറത്തേക്കു വരേണ്ട നീഡിൽ പുറത്തേക്കു വരുന്നില്ല ഇത് ശരിയാക്കാൻപറ്റുമോ.
@lillyjacob88848 ай бұрын
Wow 👍🆙🔝💯
@shajigeorge53789 ай бұрын
കമ്പനിയുടെ സാധനം -re pair ചെയ്ത് അപകടം പറ്റിയാൽ - കുടുംബം കോഞ്ഞാട്ടയാകും
റെഗുലേറ്റർ നന്നാക്കി വെറുതെ പണി മേടിക്കേണ്ട കാര്യമില്ല പഴയ റെഗുലേറ്ററും ബുക്കും കൂടെ ഏജൻസിയിൽ കൊണ്ടുവന്നാൽ പുതിയ റെഗുലേറ്ററും പുതിയ റെഗുലേറ്ററിന്‍റെ നമ്പർ ബുക്കിൽ രേഖപ്പെടുത്തി നിങ്ങൾക്ക് തരും അഞ്ചു പൈസയും തരേണ്ട അതല്ലേ നല്ലത്.
@noufalkv48419 ай бұрын
ith pole Service cheytha piece aaan tharunnath sir😂
@jayarajank70529 ай бұрын
@@noufalkv4841 അല്ല. പഴയത് നമ്മുടെ കൈയ്യിൽ നിന്നും വാങ്ങി അതിൻ്റെ ഓസു കയറ്റുന്ന ഭാഗം ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിച്ച് അവരത് വേസ്റ്റിൽ തള്ളും
@chithrachips78529 ай бұрын
No payment needed
@chithrachips78529 ай бұрын
No പേയ്‌മെന്റ് required they will enter the replacement in your book
@zubairbandadka43579 ай бұрын
Kaashu kodukkenda ✅
@ashrafkonarath52239 ай бұрын
വാഷർ എവിടെയാണ് കിട്ടുക
@RawwFix9 ай бұрын
👍
@sudeeshnath9 ай бұрын
❤❤❤ very. useful 🎉🎉🎉🎉🎉
@otoovoindia9 ай бұрын
👍👍👍
@jayankj209 ай бұрын
👍🏻
@unnikrishnanv.s56069 ай бұрын
good explanation
@RawwFix9 ай бұрын
👍
@sakaleshkumar9769 ай бұрын
Super 👍❤
@XavierThundiyil-o3v5 ай бұрын
കേടായ regulator gas supplier free ആയി മാറ്റി തരും !! Don't try to repair !!!