No video

ഗ്യാസ് മാസ്റ്ററിങ്, E-KYC, ചെയ്യാൻ ഇനി ഏജൻസിയിൽ പോകേണ്ട, സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാം,

  Рет қаралды 8,729

Muneer History Vlogs 2.0

Muneer History Vlogs 2.0

Күн бұрын

ഭാരത് ഗ്യാസ് മാസ്റ്ററിങ്, Bharat Gas E-KYC, Indian gas kyc, hp gas kyc,ചെയ്യാൻ ഇനി അലയേണ്ട, ഏജൻസിയിൽ പോകേണ്ട, സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാം, അവസാന യതിയ്യതി, പേര് മാറ്റണം, ഗ്യാസ് സിലിണ്ടർ മുടങ്ങില്ല, സംശയങ്ങൾക്കുള്ള മറുപടി,LPG ഗ്യാസ് മെയ് മാസം മുതലുള്ള 3 പ്രധാന അറിയിപ്പുകൾ, 300 രൂപ സബ്സിഡി, ഗ്യാസ് EKYC, ഗ്യാസ് വില 500 കൂടും, Bharat Gas, Indane Gas, HP gas, go gas,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Pm Kisan Samman Nidhi new update. Kerala pension. Hartal Kerala
Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp....
Follow us for the latest Malayalam information updates 👇
Facebook : www.facebook.c...
please subscribeto our chaneel:
1) / @muneervideo
2) / @abdulmuneer
Instagram :📷
...
#Keralanews #heatwaves #welfarepension #Pension
#krice #bharathrice #Septemberpension
#കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ
#MediaCompanion #keralanews #pensionkerala

Пікірлер: 27
@sureshkumarllekshmanan3610
@sureshkumarllekshmanan3610 Ай бұрын
വിലയേറിയ സന്ദേശമായിരുന്നു. ഞാൻ ശ്രമിച്ചു. ഈസിയായി കഴിഞ്ഞു. മറ്റുള്ളവർ ഇന്ത്യൻ ഓയിലിൻ്റെ വിവരം മാത്രമാണ് പറയുന്നത്. നിങ്ങൾ ഓരോന്നിനും വീഡിയോ ഇടുമെന്നു പറഞ്ഞു നല്ല കാര്യം. നന്ദി, നമസ്കാരം , അഭിനന്ദനങ്ങൾ.
@vidhukrishna5821
@vidhukrishna5821 Ай бұрын
Photo edukkumbool failed aavunnu.. reason ariyumo?
@safiyasafi6543
@safiyasafi6543 Ай бұрын
താങ്ക്സ് muneer ശ്രമിച്ചു നോക്കാം 🥰🥰❤❤
@royp4593
@royp4593 Ай бұрын
Ella phonilum cheyan pattunnilla.
@user-dr6gk9id8k
@user-dr6gk9id8k Ай бұрын
Thaanku
@greetastephen725
@greetastephen725 9 күн бұрын
Halo old people wirhout any facility what el they do. Other agencies r coming to hoise by dustributing boys r doing it. Why dont u Bharath gas not doing. Pl reply dont neglect.
@Ganghs
@Ganghs Ай бұрын
Thanks
@PrasadArikkanatt-rj5op
@PrasadArikkanatt-rj5op Ай бұрын
രെജിസ്റ്റർ ചെയ്തു പിന്നടിച്ചു ലോഗിൻ ചെയ്തു vew mor vannilla
@Maasha-maasha
@Maasha-maasha Ай бұрын
Njan ente phonil app eduth ummayude perilulla connection mustering cheythu..but sisterudeth cheyyan pinne option kittumnilla.oraalude mathrame cheyyan sadhikkoo? Randamatheth cheyyan enth cheyyanam? Palathavana logout cheyth keriyittim second mustering option kittunnilla
@vishnuvfc266
@vishnuvfc266 Ай бұрын
Gas connection edutha number lekkanu otp varunnath Adhar aayittu link cheyitha number lekk otp varunnilla Otp enter cheyithu photo ellam eduthu Athil ekyc complete ennu kaanichu Ith ini enthelum cheyyan undaakumo?
@shanumuhammed1955
@shanumuhammed1955 Ай бұрын
I phone il cheyyan Avila?
@sajeebbpmask927
@sajeebbpmask927 Ай бұрын
ഈ ആപ്പ് play storil നിന്നും download ചെയ്യുമ്പോൾ coutry problem und download ആകുന്നില്ല bro
@jameelamujeeb9728
@jameelamujeeb9728 Ай бұрын
എനിക്ക് ekyc എന്ന ഓപ്ഷന് വരുന്നില്ല . ബുക്ക് നൗ താഴെ റിക്വസ്റ്റ് ഫോർ റീഫിൽ എന്ന ഓപ്ഷൻ മാത്രം വരുന്നുള്ളൂ. അതെന്തുകൊണ്ട
@ABDULMUNEER
@ABDULMUNEER Ай бұрын
ആപ്പ് അപ്ഡേഷൻ വന്നപ്പോൾ ഇതിന്റെ ഫോർമാറ്റിൽ മാറ്റം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് പുതിയ വീഡിയോ ഉടൻ അപ്ലോഡ് ചെയ്യാം
@jameelamujeeb9728
@jameelamujeeb9728 Ай бұрын
@@ABDULMUNEER ok thank you
@sureshkumarllekshmanan3610
@sureshkumarllekshmanan3610 Ай бұрын
നമ്മൾ ഓൺലൈനിൽ ചെയ്ത വിവരം ഏജൻസിയെ അറിയിക്കാൻ എന്താണ് വഴി.
@ABDULMUNEER
@ABDULMUNEER Ай бұрын
ഇത് ചെയ്തത് കൊണ്ട് ഭാവിയിൽ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ തടസ്സമുണ്ടാകില്ല അതിന് പ്രത്യേകമായി ഏജൻസിയിൽ അറിയിക്കണം എന്നില്ല കാരണം നിങ്ങളുടെ അക്കൗണ്ടിൽ ഈ ഒരു സ്റ്റാറ്റസ് വന്നിട്ടുണ്ടാകും അത് ഏജൻസികൾക്ക് അറിയാൻ കഴിയും
@user-ly1vp9gf6f
@user-ly1vp9gf6f Ай бұрын
ഗ്യാസ് ഏജൻസിൽ കൊടുത്ത ഫോൺ നമ്പർ ഇപ്പോൾ ഇല്ല എങ്ങനെ ekyc ചെയ്യും പ്ലീസ് റിപ്ലൈ
@ABDULMUNEER
@ABDULMUNEER Ай бұрын
ഏജൻസിയിൽ എത്തി പുതിയ നമ്പർ ചേർക്കാം Kyc ചെയ്യുന്നതിന് അത് ആവശ്യമില്ല ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നിങ്ങളുടെ കയ്യിൽ ഉണ്ടായാൽ മതി അതിലേക്കാണ് ഒടിപി വരുന്നത്
@nafilmp7261
@nafilmp7261 Ай бұрын
മരിച്ചുപോയ ഒരാളുടെ ഗ്യാസ് എങ്ങനെ മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ കഴിയും അത് ഓൺലൈൻ വഴി സാധിക്കുമോ
@ABDULMUNEER
@ABDULMUNEER Ай бұрын
മരണ സർട്ടിഫിക്കറ്റും റേഷൻ കാർഡുമായി ഏജൻസിയിൽ പോയാൽ മതി ആരുടെ പേരിലേക്കാണോ മാറ്റേണ്ടത് അയാളുടെ ആധാർ കാർഡും മൊബൈലും കൊണ്ടുപോകണം
@nafilmp7261
@nafilmp7261 Ай бұрын
@@ABDULMUNEER online cheyan kayiyumo
@user-dr6gk9id8k
@user-dr6gk9id8k Ай бұрын
H
@rashidparakkott
@rashidparakkott Ай бұрын
ചില ആധാർ ആപ്പ് സപ്പോർട്ട് ചെയ്യുന്നില്ല
@FathimaFathi-tb7ff
@FathimaFathi-tb7ff Ай бұрын
ഞാൻ കിസാൻ നീ ദി പുതിയത് യ അപക്ഷ കൊടുത്തു അത് ഈ 13 കൊടു കിട്ടുമോ ഒന്നു പറയു പ്ലീസ് മുനി ർ
@ABDULMUNEER
@ABDULMUNEER Ай бұрын
അപേക്ഷിച്ച ഉടനെ കിട്ടാറില്ല കിട്ടിത്തുടങ്ങിയാൽ അപേക്ഷ സ്വീകരിച്ചത് മുതലുള്ള തുക കിട്ടും
@SabithaCH-sx7xy
@SabithaCH-sx7xy Ай бұрын
Nammude phone il veroralathu cheyyumbo avarude mail ID ano kodukka
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН