ഹോണ്ട അമേസിന്റെ ഒരു സീറ്റ് ബെൽറ്റ് ജാമായി,നന്നാക്കാൻ ചെലവായത് 5000 രൂപ ! Rapid Fire | Part 19

  Рет қаралды 65,966

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 433
@naijunazar3093
@naijunazar3093 Жыл бұрын
ബൈജു ചേട്ടന്റെ അഭിപ്രായം ചോദിച്ചു വണ്ടി എടുത്ത ഒരാളെ ആദ്യമായി rapid fire ഇൽ കണ്ടു, അതും ഒരു ഹാപ്പി കസ്റ്റമർ... 👌🏻👌🏻👌🏻
@devarshvenuganan5964
@devarshvenuganan5964 Жыл бұрын
പനമ്പിള്ളി നഗറിൽ താമസിച്ചിട്ടും ഡേയ്ലി മോർണിംഗ് വാകിന് പോകാറുണ്ടായിട്ടും ബൈജുവേട്ടനെ റാപിട് ഫയറുമായി കാണാൻ സാധിക്കാത്ത ഒരു ഹതഭാഗ്യന്റെ കമന്റ്‌ 🥲🥲
@KANNANbrother
@KANNANbrother Жыл бұрын
😂😂
@mythoughts121
@mythoughts121 Жыл бұрын
അതിന് കാറും ആയിട്ട് പോണം..😅
@pkgirishkumar
@pkgirishkumar Жыл бұрын
Morning walk nirthi morning drive-nu poku..
@supervideos2427
@supervideos2427 Жыл бұрын
Epoyanu Calicut verunnethu...... waiting
@Saleena2004
@Saleena2004 Жыл бұрын
വി സ്റ്റാർ ഷോറൂമിന് മുന്നിൽ നിന്നാൽ മതി
@hetan3628
@hetan3628 Жыл бұрын
ഹോണ്ടയുടെ എൻജിൻ വളരെ സ്മൂത്താണ് അകത്തെ സൗകര്യങ്ങളും അത്യാവശ്യം അടിപൊളിയാണ് അതാവാം ജനങ്ങൾക്ക് ഇത്രയും ഇഷ്ടം.....
@TheDr.0210
@TheDr.0210 Жыл бұрын
Smooth and silent aanu. Start cheythidumbo chelappo ariyilla athrakku silent aanu. Athyaavashyam nalla mileagum und. Honda clutch kurach tight aayittu ennikku thonniyathu kaaranam ennikku oru i20 koodi undaayirunnu, athu vech nokkumbo kurach tight aayittu thonni
@aravindh838
@aravindh838 Жыл бұрын
@@TheDr.0210 stearing tight tonarindo... Njn one day honda amaze drive cheythapo matu vahanatekallum tight koodithal tonunund amaze nu
@TheDr.0210
@TheDr.0210 Жыл бұрын
@@aravindh838 yes steering and clutch. (Compared with i20)
@TimerTree
@TimerTree Жыл бұрын
Verudaya 25 kollam kayiga toyata start cheyd onnum ariyilla Honda 2 lak mukalil ഒടിയാല് തീർന്ന് പിന്നെ അത് കൊള്ളില്ല toyata 10 lak odiyalum എന്നും ഒരു പോലെ
@aravindh838
@aravindh838 Жыл бұрын
@@TimerTree arru paranju bro honda de engine oduntorum veeryam kooduana inama 2 lakhs onum hondak onum alla.... Atrek smooth ahnu hondayude engine
@aromalullas3952
@aromalullas3952 Жыл бұрын
പുതിയ ഹ്യുണ്ടായി i10 ഫീച്ചേഴ്സിന്റെ കാര്യത്തിൽ ഈ സെഗ്മെന്റിലെ മറ്റു കാറുകളിൽ നിന്നും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ സെഗ്മെന്റിലുള്ള മറ്റു ഒരു വാഹനങ്ങളിലുമില്ലാത്ത ഫീച്ചേഴ്സ് ആണ് ഹ്യുണ്ടായി i10 ഉള്ളത്❤️
@bijusreelakam2299
@bijusreelakam2299 Жыл бұрын
വാഹന ഉപഭോക്താക്കൾ പറയുന്നത് കേൾക്കാൻ പ്രയാസമുണ്ട്. ഓഡിയോ റെക്കോർഡിങ്ങിൽ അല്പം കൂടി ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@13Humanbeing
@13Humanbeing Жыл бұрын
എല്ലാ പരിപാടികളിലും മിക്കവരും പറയുന്ന ഒരു കാര്യമാണ് വണ്ടികൾക്ക് ഫീച്ചർ വേണം എന്ന് ... എന്തിനാണീ കണ്ടമാനം ഫീച്ചറുകൾ ? Safety features ok... സൺ റൂഫ്, 8 സ്പീക്കർ .... 16 സബ് വൂഫർ ... ... വണ്ടി വഴിയിൽ ഇടരുത് ... (reliable ) Comfortable ആയിരിക്കണം ... നല്ല സർവീസ് ... മൈലേജ്... ഇതൊക്കെയല്ലേ പ്രധാനം
@thetruth2689
@thetruth2689 Жыл бұрын
Sathyam
@bipinkunjumon9059
@bipinkunjumon9059 Жыл бұрын
Bro features ippazhathe kaalagattath aavashyam oru kaaryam aan..👍👍
@anuhappytohelp
@anuhappytohelp Жыл бұрын
മറ്റുള്ളവരെ കാണിക്കാൻ ആണ് features😅
@aopcreation5971
@aopcreation5971 2 ай бұрын
Hill hold/assist, push button start + keyless entry, rear ac, gps navigation, wireless android auto, seat height adjustment, idle start stop, rear camera, dash camera, 360 camera thudangiya avishyam ulla kure features ind. Kodukunna paisak driving comfort mathram porallo.
@mohammedarif8248
@mohammedarif8248 Жыл бұрын
11:09 Amaze സെക്കൻ ഹാൻഡ് നല്ല ആഫോഡബ്ൾ പ്രൈസിന് കിട്ടുന്നുണ്ട്.നല്ല വണ്ടി ആണ്.❤
@SRGjr16
@SRGjr16 Жыл бұрын
Honda cars are the world's most reliable car brand in the world according to Carwow UK . Honda engines the most durable
@trueroutescafe547
@trueroutescafe547 Жыл бұрын
City (petrol) use cheyth thudangiyal pinne matteth vandi odichalum refinement pora ennoru feel varum. Eth gen city anelum. I own an Arrow Shot (Gen 3 2012 model) city. 12 varsham avarayittum idle kidakkumbo engine on ano off ano enn palappozhum doubt thonnum. It's that refined and smooth . It's always a bliss to drive a Honda city ❣
@noushadzinu7620
@noushadzinu7620 Жыл бұрын
Adi thattumbol endu thonum?
@trueroutescafe547
@trueroutescafe547 Жыл бұрын
@@noushadzinu7620 Odikkan ariyamenkil thattahe odikkam...
@noushadzinu7620
@noushadzinu7620 Жыл бұрын
@@trueroutescafe547 apo keralathil kurach pere odikan ariyullu😬
@aravindh838
@aravindh838 Жыл бұрын
@@noushadzinu7620 adi tattunath oru issue ahnu chilla stalangalil adi tatathe kond pokam nanayit edukan aritanmenkl but ela stalangalilum patatila... Athipo honda matram alla ela sedan carkalim athe pine suv m chilla stalangalil onum patoolalo... But hondayude karyatil matu brand kal vech nokiya adi tattuna issue nanyit ind.... But vandi adipoliya🥰
@ziyad4719
@ziyad4719 Жыл бұрын
Book ചെയ്യാൻ പോവാണ് - grand vitara sigma 😍
@moideenpullat284
@moideenpullat284 Жыл бұрын
Sathyam parayalo chetttaaa......sirnte rapid fire episode oru rakshayumillaaa...adipoliiii 🎉🎉❤✌️🤞🔥🔥👍
@jijesh4
@jijesh4 Жыл бұрын
ഹോണ്ട അമേസ് ഒരു ഗംഭിര വണ്ടി ആണ് ജപ്പാൻ അല്ലെ അപ്പോ പൈസ കൂടും ഗുണവും കൂടും ഈടു നിൽക്കും സാധനം👍👍👍👍⭐⭐⭐⭐⭐
@soulfully1970
@soulfully1970 8 ай бұрын
കോസ്റ്റ് ആണ് no milege
@sandhyamurali2705
@sandhyamurali2705 Жыл бұрын
ഹോണ്ട....ഹോണ്ട മാത്രമല്ല....അതൊരു ഫീലാണ്.....❤❤
@noushadzinu7620
@noushadzinu7620 Жыл бұрын
Adu hondayod ishtamullavarkum Pine hondayude owner kum matram ellavarum adililla
@gbponnambil
@gbponnambil Жыл бұрын
എനിക്കും ഒരു Tata Zest ഉണ്ട് അതിലും ഇതുപോലെ Engine check light വന്നിട്ട് service center ഇൽ കൊണ്ടുപോയപ്പോൾ ഇതുപോലെ sensor മാറ്റി ok ആയി എന്നു പറഞ്ഞു വിട്ടു. വീട്ടിൽ എത്തിയപ്പോൾ engine check light വീണ്ടും വന്നു. പിറ്റേന്ന് വീണ്ടും കൊണ്ടുപോയപ്പോൾ ആണ് അവർ പറയുന്നത് code cableഇൻ്റെ complaint ആണ് എന്നും parts order ചെയ്തു വരാൻ 1 week എടുക്കുമെന്നും. Lack of proper complaint diagnosis ഒരു common പ്രശ്നം ആണ് Tata service സെൻ്ററുകളിൽ.
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.. ഇന്നലെ കാണാൻ പറ്റിയില്ല.. Sorry 🙏കാണാൻ അത്രയ്ക്കും 😍ഇഷ്ട്ടമാണ്. ബൈജു ചേട്ടന്റെ വീഡിയോസ് കാണാൻ 😍19. മത്തെ rapid fair കാണുന്ന ലെ ഞാൻ 😍❤️ഹോണ്ടയാ പറ്റി നല്ല അഭിപ്രായം ആണല്ലോ 😍❤️👍💪.. Tata. സർവീസ്.. പ്രോബ്ലം ആണ്.. വണ്ടി നല്ലതാണ് 👍
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ഹോണ്ടയും ഹോണ്ടയുടെ cvt യും ഇഷ്ട്ടം ❤ Servies എപ്പോഴും മികച്ചത് മരുതിയും ടോയോട്ടയും തന്നെ 👍
@noushadzinu7620
@noushadzinu7620 Жыл бұрын
Hyundai yum poliyanu
@aravindh838
@aravindh838 Жыл бұрын
Toyota kolavo service.... Vision hondayude service valya kuzhpm ilanu parayunu but crct ariyila.... Hondayude service matram alla spare parts oke kittan nalla pada.... Njagada ivide oru honda car nte engine switch 🐀 angu murich kalanju athe timela oru maruthi car nte engine m pani kitiye honda kittan 2 months edutuna paranja because spare parts varran tamasichu maruthi atreyym late ayila petanu kitti
@Sunil-nz1mv
@Sunil-nz1mv Жыл бұрын
ഹോണ്ട ഗുണനിലവാരം വളരെ നല്ലതാണ്. പക്ഷേ, പാർട്ട്സിന്റെ വില അന്യായമാണ്. അനുഭസ്ഥൻ
@aravindh838
@aravindh838 Жыл бұрын
Ath nera athepole petanu kittila but qualityl nalla nillavarm pullartuna oru brand ahnu honda
@TheDr.0210
@TheDr.0210 Жыл бұрын
Ennikku angane thonnunnilla kaaranam ente veetil Honda jazz aayirunnu pinne njan i20 eduthu, ennikku i20 service cost jazzine kaalum kooduthal aayirunnu. Vellapokkathinu shesham ippo mikka companyudeyum spares stock cheyaarilla ennu thonnunnu.
@aravindh838
@aravindh838 Жыл бұрын
@@TheDr.0210 but maruthi oke indalo
@vishnucm9768
@vishnucm9768 Жыл бұрын
Honda amaza, just one AC switch 2500 😮😮
@TheDr.0210
@TheDr.0210 Жыл бұрын
@Aravindh njan ingane paranjathu enthu kondaanennu vechaal jazz koduthittu urban cruiser(auto) vaangichu 1 yr munne athinu ippo ac condenser maati vekkandi vannu appo parts order cheythittu venam ennu entho paranju ithupole i20kkum parts ippo stock cheyaarilla ennu paranju avaru. Maruthi parts mikkavarum kittum athu elaarkkum ariyumaayirikkum .. vere enthokke companies angane undennu ariyilla.
@aromal_rajan_pillai
@aromal_rajan_pillai Жыл бұрын
അണ്ണന്റെ വീഡിയോ കണ്ടു കണ്ടു നോക്കി ഒരു Renault Kiger എടുത്തു.... മറ്റന്നാൾ ആണ് ഡെലിവറി ❤️❤️❤️❤️
@hydarhydar6278
@hydarhydar6278 Жыл бұрын
Honda അടിപൊളി ആണ്... സാധരണക്കാർക്ക് എന്നും നല്ലതും കൊടുക്കുന്നതിനു മൂല്യമുള്ളതും ജപ്പാനീസ് തന്നെയാണ്....
@anuhappytohelp
@anuhappytohelp Жыл бұрын
Parts rate സാധാരണക്കാരന് പറ്റില്ല
@hydarhydar6278
@hydarhydar6278 Жыл бұрын
@@anuhappytohelp ഇതും പറ്റിയില്ലേൽ കാർ എടുക്കാതിരിക്കുന്നതാ നല്ലത്... Go for bike..
@aravindh838
@aravindh838 Жыл бұрын
@@hydarhydar6278 hondayude spare parts nu nalla cost ahnu enal maruthik onum atreyym rate ila
@yadu2020
@yadu2020 Жыл бұрын
എൻജിൻ ഓക്കേ അല്ലാതെ നോക്കുമ്പോൾ സെഗ്മെന്റിൽ നല്ല വണ്ടികൾ വേറെയുണ്ട്. ഉദാഹരണം : amaze & നിർത്തിപ്പോയ aspire എൻജിൻ refinment ഒഴിവാക്കി നോക്കുവാണേൽ എന്തുകൊണ്ടും ഓടിക്കാനും നിറമാണനിലവാരമായാലും aspire തന്നെ 💯
@aravindh838
@aravindh838 Жыл бұрын
@@yadu2020 odikan sukham aspire ah athepole millagem kooduthala pine nalla servicem enk tonune spare parts rate hondaye vech nokumbo kuravanana amaze odikan atre sukham ila stearing oke kurach tight ahnu avaru parayune safetyde bhagam ahnanu crct ariyila travelling comfort + safety + engine refinement amaze ahnu munnil..
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
ഹോണ്ട സിറ്റി അടിപൊളി ആണ് 🥰🖤
@muhibb17
@muhibb17 Жыл бұрын
ബൈജു ചേട്ടാ..ഒരു മൈക്ക്ന് ചെറിയ സൗണ്ട് ഇഷ്യൂ ഉണ്ട് സംസാരം തീരെ ക്ലിയർ ആവുന്നില്ല
@pinku919
@pinku919 Жыл бұрын
Honda city is the most reliable car in the segment. Spacious and comfortable too but I think honda has to have more presence in Indian market before it gets too late. Hopefully waiting for 'elevate'. There will be new amaze and nexon so 😊 good times ahead. Seat belt issue and 5k oh boy honda..
@sadiquesadique4025
@sadiquesadique4025 Жыл бұрын
മലയാളി എന്നും എവിടെയും തുറന്നു പറയും അതാണ് നമ്മുടെ മേൻമ 🎉🎉🎉
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Rapid Fire ൽ Tataയുടെ വാഹനം ഉള്ളവരൊക്കെ സന്തോഷവാൻമാരാണ്. എന്നാൽ, സർവീസിന്റെ കാര്യം പറയുമ്പോൾ അവരുടെമുഖഭാവം മാറുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്നെങ്കിലും Tataയുടെ സർവീസ് നന്നാകുമെന്നുള്ള പ്രതീക്ഷ തുടർന്നുകൊണ്ടേയിരിക്കുന്നു.
@hamidalihac369
@hamidalihac369 Жыл бұрын
Tata nalla training kodukkunnilla...
@Doomprofessor
@Doomprofessor Жыл бұрын
TaTa yude 3 cylinder performance valare moshamaanu.. ithu aalkkar parayathathu enthukondanennu ippalum manassilavunnilla.. ariyanhittano atho athoru prashnamallathathu kondano ennareela..!
@bipinkunjumon9059
@bipinkunjumon9059 Жыл бұрын
@@Doomprofessor oru oru hatchbacknn venda performance und pinne oru familykk venda kaaryagal elaam tata tharunund👍👍
@anuhappytohelp
@anuhappytohelp Жыл бұрын
അങ്ങിനെ നോക്കി നോക്കി ഇരുന്ന് ഒരുപാട് പേര് വേറെ വണ്ടി എടുത്തു 😅
@syamkrishnan7938
@syamkrishnan7938 Жыл бұрын
@@bipinkunjumon9059 ente suhruthe new punch oke drive cheytu noku. 3 cylinder anonu polum doubt adikum atraku smooth ayi. Verute vandipolum kanathavanmara ithoke parayune
@sajitr7781
@sajitr7781 Жыл бұрын
സീറ്റ്‌ ബെൽറ്റ്‌ ഇഷ്യൂ ആദ്യമായിട്ടാണ് കേൾക്കുന്നത്.
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Honda vahanangal adipwoly aaanu
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
സജസ്റ്റ് ചെയ്ത വണ്ടി തന്നെ റിവ്യൂ ചെയ്യാൻ കിട്ടി❤
@rahulvlog4477
@rahulvlog4477 Жыл бұрын
Honda amaze nalla look anu vahanam enik ishtapetta vahanam anu
@baijutvm7776
@baijutvm7776 Жыл бұрын
അമ്മ റിവ്യൂ പറയുമ്പോൾ മുഴുവൻ സമയവും മുഖം തിരിച്ചു നിന്ന ധൃവ് ഗിഫ്റ്റ് ചാടി വീണ് വാങ്ങിയതിൽ നിന്ന് ജീവിതത്തിൽ V star ഇന്നർവെയറിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നു 😍😍Hyundai Nios മോഹിപ്പിക്കുന്നുണ്ട് 😍 NEXON ♥️
@signmax8236
@signmax8236 Жыл бұрын
കഷ്ടം ... പ്രാധാന്യം മനസ്സിലായത്രെ 🤦🏻‍♂️ ആ മോൻ underwear നു വേണ്ടിയല്ല ചാടി വീണു വാങ്ങിയത്, "ഗിഫ്റ്റ് " നു ആണ്.
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Honda allakilum പോളി vandikale ആണ് ❤😊
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
Honda… the power of dreams ❤❤❤
@mathewvj8055
@mathewvj8055 Жыл бұрын
Happy to be a part of this family ❤
@sarathkp3000
@sarathkp3000 Жыл бұрын
Quite informative session baiju ettan...
@aravindh838
@aravindh838 Жыл бұрын
Hondayude oru main prblm ahnu interior features kuravayieikum athikm settings illa teera kuravala but vere brand kale vech compare cheyymbo honda athil pinnil ahnu.... Pine etavum positive karym vandi entoram odiyalum avinju pokula visvasich edukam
@pkgirishkumar
@pkgirishkumar Жыл бұрын
Noise cancelling mics use cheyyanam pls.. clear ayi kelkkan mela
@Zyba_media
@Zyba_media Жыл бұрын
വളരെ useful series aanu rapid fair
@mebiltechbro6394
@mebiltechbro6394 Жыл бұрын
One and only🎉 Baiju chettan's Rapid 🔥🎉 🚗
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
Nexon ev എടുത്താലോ എന്നൊരാലോചനയുണ്ട് prime ആണോ max ആണോ ബെറ്റർ
@manu.monster
@manu.monster Жыл бұрын
അമേസിൽ എനിക്ക് തോന്നിയ ഒരു പോരായ്മ back സീറ്റിൽ ഇരിക്കുമ്പോൾ റൂഫിൽ ഉള്ള കൈ പിടിക്ക് folding ഇല്ല എന്നുള്ളതാണ് മുന്നോട്ട് നിവർന്ന് ഇരിക്കുമ്പോൾ തല മുട്ടുന്നുണ്ട് 🚘🚘🚘
@joseabraham2951
@joseabraham2951 Жыл бұрын
ബൈജു, സാറെ എന്ത് കൊണ്ട് ആണ് ഓട്ടോമാറ്റിക് ഗിയർ high end മോഡൽ കളിൽ മാത്രം തരുന്നത്. വില കുറച്ചു ഉള്ള മോഡൽ കിട്ടിയാൽ നല്ലത് 🙋‍♂️
@hamidalihac369
@hamidalihac369 Жыл бұрын
Sound kuravu aanu... Surrounding sound nu oru kuravum illa..
@fazalulmm
@fazalulmm Жыл бұрын
വിവിധ തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും ജെന്യുനായ അഭിപ്രായം അതാണ് റാപിഡ് ഫയർ ❤❤❤❤
@anvlogs4734
@anvlogs4734 Жыл бұрын
Chetta cng car apakadethil pettal pottitherikkan sadhyatha kooduthalano
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ബുക്ക്‌ ചെയ്താൽ ആള് മരിച്ചിട്ടേ കിട്ടു 😜😜😂😂😂
@akashshaji789
@akashshaji789 Жыл бұрын
Honda amaze ❤️
@jishnukvk6918
@jishnukvk6918 Жыл бұрын
Biju ettan vere level ane, 100 % heart touch review with different brand and different cars with a single episode ♥️
@bijoybijoy999
@bijoybijoy999 Жыл бұрын
Nice episod. 👍👍👍
@vipinnk9759
@vipinnk9759 Жыл бұрын
Good infermative episode
@jithin2664
@jithin2664 Жыл бұрын
ടാറ്റയാണ് താരം
@atnvlogs333
@atnvlogs333 Жыл бұрын
Honda city,amaze,Tata nexon 🔥👍🏻👍🏻
@sijojoseph4347
@sijojoseph4347 Жыл бұрын
Tata Nexon poli car ❤❤❤❤
@jaswanthjp882
@jaswanthjp882 Жыл бұрын
Honda amaze user experience was good.
@Milestogo_by_Ashwin
@Milestogo_by_Ashwin Жыл бұрын
oru mic nu entho kuzhappamundallo... oru aalude sound maathram nalla clear aanu .. matte aalude sound valare kuravanu..
@Ritzmanmhd
@Ritzmanmhd Жыл бұрын
Amaze❤
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@TimerTree
@TimerTree Жыл бұрын
Baiju chetta new toyata വണ്ടി എതാവരുന്നത് ഒന്ന് പറയാമോ
@gouthamgmn8165
@gouthamgmn8165 Жыл бұрын
White Grand i10 🙋‍♂️❤
@shameermtp8705
@shameermtp8705 Жыл бұрын
Lots of informative episodes from Rapid Fire 🔥. I never missed any episodes of Q & A and Rapid Fire.
@rijogeorge7914
@rijogeorge7914 Жыл бұрын
Nice episode.
@sakeerskr7055
@sakeerskr7055 Жыл бұрын
Good program👍
@prabinraj2143
@prabinraj2143 Жыл бұрын
Honda smooth engine 👍🏻
@rajeshvelappan6670
@rajeshvelappan6670 Жыл бұрын
പുതിയ ബാലെനോ യൂസ് ചെയ്യുന്ന ആരെയും കാണുന്നില്ലല്ലോ
@nithinbabujs8323
@nithinbabujs8323 Жыл бұрын
Could improve the mic quality, a lot of unwanted background noise is getting filtered through.
@jinugeorge2309
@jinugeorge2309 Жыл бұрын
An amaze owner
@charlesnaveen9810
@charlesnaveen9810 Жыл бұрын
Oru amaze diesel automatic kittaan undo?
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@akhilmahesh7201
@akhilmahesh7201 Жыл бұрын
nice episode ♥️
@subinraj3912
@subinraj3912 8 ай бұрын
The new Hyundai i10 is very different from other cars in this segment in terms of features. The Hyundai i10 has features that no other vehicle in this segment has
@ashindas9363
@ashindas9363 Жыл бұрын
Super program
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
informative video ❤❤❤❤
@santinovekj4191
@santinovekj4191 Жыл бұрын
Useful vedio
@mindfreektech
@mindfreektech Жыл бұрын
Nice video
@alvin796
@alvin796 Жыл бұрын
Background voice is very high
@umarkjamal5734
@umarkjamal5734 Жыл бұрын
Nice
@tppratish831
@tppratish831 Жыл бұрын
Am confused whether to go through brezza or Fronx
@Arunasok143
@Arunasok143 Жыл бұрын
Honda city ❤
@gopal_nair
@gopal_nair Жыл бұрын
ജോലി മാറിയത് കൊണ്ട്, ബൈജു ചേട്ടൻ്റെ video ഒന്നും ഇപ്പൊൾ ഇറങ്ങിയ ഉടനെ കാണാൻ പറ്റുന്നില്ല 😢😢😢
@jayanp999
@jayanp999 Жыл бұрын
എല്ലാ വാഹന പ്രേമികൾക്കും ഉപകാരപ്രദമാകുന്ന പരിപാടി
@hemands4690
@hemands4690 Жыл бұрын
Adyathe Honda City de koode ninna kunjukoch mic ill pidichapol athinte audio kore low ayi ..... kekkan paadaayirunnu aa sthreeyude samsaram pinee avarde kazhiyunnavare
@dwarrior7546
@dwarrior7546 Жыл бұрын
Amaze edukkano Magnite edukkano? For below 10lacs onroad
@ahammedsanfeer7906
@ahammedsanfeer7906 Жыл бұрын
Sir number parayu details tharam
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir nice video
@rejeeshmr1668
@rejeeshmr1668 Жыл бұрын
ടാറ്റാ nexon❤
@gbponnambil
@gbponnambil Жыл бұрын
Baiju cheta etho oru mic inte sound capturingill issue undu.😊
@ra950
@ra950 Жыл бұрын
Honda city👌
@rajanpala2544
@rajanpala2544 Жыл бұрын
ബൈജു ബ്രോ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എങ്ങനെയാണ് സീറ്റ് ബെൽറ്റും എയർബാഗ് തമ്മിൽ കണക്ഷൻ വരുന്നത് സീറ്റ് ബെൽറ്റ് നമ്മളെ മുന്നോട്ട് തള്ളാതെ പിടിച്ചിരുത്തുന്നു അല്ലാതെ മറ്റ് എന്തെങ്കിലും അതിന് ദൗത്യം ഉണ്ടോ
@muhammedrinafna5941
@muhammedrinafna5941 2 күн бұрын
Seat belt ധരിച്ചില്ലെങ്കിൽ airbag work ആവില്ല. Seat belt airbag connected ആണ്.
@varunvunnikrishnan4054
@varunvunnikrishnan4054 Жыл бұрын
Nexon'te O2 sensor maattiyittu issue resolve aaayillenkil. O2 sensor'nte amount return cheythumo ???
@Nakulkichu45
@Nakulkichu45 Жыл бұрын
Company il alle cheyyunne.. Apol avarkk kanullo responsibility..
@akhilkv9401
@akhilkv9401 Жыл бұрын
Seat belt മാറാൻ 5000 രൂപ😱
@sarathps7556
@sarathps7556 Жыл бұрын
Good after noon. Bijuvettan
@singarir6383
@singarir6383 Жыл бұрын
Hi chetta picture quality illa pls note.....
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Waiting ആയിരുന്നു.....😍
@greenart3696
@greenart3696 Жыл бұрын
Super information
@aliyasar1435
@aliyasar1435 Жыл бұрын
Honda power 👍👍👍😘
@irfanashruf9838
@irfanashruf9838 Жыл бұрын
Honda Amaze ❤
@ManojAikara
@ManojAikara Жыл бұрын
ബൈജു ചേട്ടാ, റാപിഡ് ഫയറിന് വേണ്ടി ഞാൻ ഇന്നും പന്തളത് നിൽപ്പുണ്ട്. ഞാൻ എന്തിനാ എന്നും ഇവിടെ നിന്ന് പുഴുക്കുന്നെ; പോയേക്കാം. ഞാൻ നെക്സൺ ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നെ. സൂപ്പർ കാർ ആണ്. സാറിനോട് ചോദിച്ചു വാങ്ങിയ കാർ. കോഴഞ്ചേരി ഫോക്കസിൽ ആണ് സർവിസ് ചെയ്യുന്നത്. നല്ല ഡീലിങ് ആൻഡ് സൂപ്പർ ടെക്‌നീഷ്യൻസ്. ഞാൻ എന്റെ റിവ്യൂ പറഞ്ഞു. ഇനീം എന്റെ ഗിഫ്റ്റ് എപ്പോൾ തരും 😂
@ajimepral9731
@ajimepral9731 Жыл бұрын
Bro. etra kittunundu milage?
@ManojAikara
@ManojAikara Жыл бұрын
@@ajimepral9731 എനിക്ക് എന്റെ നാട്ടിൽ 17 കിട്ടുന്നുണ്ട് സിറ്റിയിൽ 13
@ajimepral9731
@ajimepral9731 Жыл бұрын
@@ManojAikara thanks
@MoveOnThoughts
@MoveOnThoughts Жыл бұрын
In this episode Owners audio is not clear.
@Vithurakkaran
@Vithurakkaran Жыл бұрын
baleno 11 kittiyal pora, dzire 18 engilum kittunnund city
@riju.e.m.8970
@riju.e.m.8970 Жыл бұрын
ഞാനും ഹ്യൂണ്ടായ് i 10 ൽ നിന്നും i10 nios ലേയ്ക്ക് ചേക്കേറിയ ഒരാളാണ്...
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Thanks for the introduce happy and unhappy customers.
@Sanoop1991
@Sanoop1991 Жыл бұрын
Riverse veezhan tata tiago ilum idak budhimut aan... Im tiago owner.. Vere arkenkilum inganathe prblm undel onn parayane...
@josephinvarghese6571
@josephinvarghese6571 Жыл бұрын
ഒരു Mic യിന്റെ Sound output കുറഞ്ഞു .
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 9 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 47 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 102 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН